'BJPയിൽ ഇപ്പോൾ പൊട്ടിത്തെറിക്കുന്നവര്‍ നട്ടെല്ലുള്ളവരല്ല'; സന്ദീപ് വാര്യര്‍ | Sandeep G Varier | BJP

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 106

  • @sajimg1407
    @sajimg1407 3 дні тому +22

    അതെ പറയേണ്ടത് പറയണ്ട സമയത്ത് പറയണം അതാണ് ശരി സന്ദീപ് വാര്യർ ❤

  • @sarithasaraswathi1962
    @sarithasaraswathi1962 3 дні тому +11

    ഞാനും എൻ്റെ ഭാര്യയും സഹോദരനും അടങ്ങിയ ട്രസ്റ്റ് എന്നു പറയുന്ന പോലെയായി പാലക്കാട് BJP
    ' സുരേന്ദ്രനെ ഉടൻ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും മാറ്റണം.

  • @imgopal2255
    @imgopal2255 3 дні тому +2

    KK aneeshkumar🧡

  • @MujeebRahaman-g7g
    @MujeebRahaman-g7g 3 дні тому +2

    സന്തീബ് 👍❤️❤️❤️❤️

  • @niteshr8790
    @niteshr8790 3 дні тому +14

    സന്ദീപിൻ്റെ മനസ്സ് ഇപ്പോഴും ബിജെപിക്കൊപ്പം 😅❤
    പറയാൻ 100 നാവ്...

    • @mckck338
      @mckck338 3 дні тому

      നിങൾ അയാളെ കോൺഗ്രസ്സ് ആക്കി ....

    • @35sajith
      @35sajith 3 дні тому

      പുള്ളിയെ വെറുപ്പിച്ച് പുറത്താക്കിയതല്ലേ.

  • @SudheeshKumarTA
    @SudheeshKumarTA 3 дні тому +11

    ചേലക്കരയിൽ കോൺഗ്രസ്‌ തോട്ടില്ലേ അതിന്റെ അഭിപ്രായം എന്താ പറയാത്തത്?

    • @Ack143
      @Ack143 3 дні тому

      കഴിഞ്ഞ പ്രാവശ്യം കിട്ടിയ 40000 ഭൂരിപക്ഷം എങ്ങനെ 12000 ആയി അടിമേ 😂😂😂

    • @gikkuthomas2418
      @gikkuthomas2418 3 дні тому

      ​@@Ack143athu candidate vere aanu adima congi...2016 il ulla majority kuudiyathu kandillayo congi adima😅

  • @jayeshanayara9212
    @jayeshanayara9212 3 дні тому +5

    എത്രയും വേഗം സുരേന്ദ്രനെ മാറ്റുക,,,, പാർട്ടിയെ രക്ഷിക്കുക

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 дні тому +4

    സന്ദീപ് 💙💙💙💙🇮🇳🇮🇳🇮🇳👍👍👍

  • @SaleemOa
    @SaleemOa 3 дні тому

    ഈ മനുഷ്യൻ എങ്ങനെ നല്ല മനുഷ്യനായി

  • @babuks8619
    @babuks8619 3 дні тому +2

    Sandeep❤❤❤

  • @nizarahmed3205
    @nizarahmed3205 3 дні тому +8

    Sandeep👍👍👍👍

    • @surendranvp9170
      @surendranvp9170 3 дні тому

      ബി.ജെ.പി.യെ തകർക്കാൻ ഈ ജന്മം താങ്കൾക്ക് സാധിക്കില്ല

  • @NazerKk432
    @NazerKk432 3 дні тому +7

    BJP യിൽ നിന്ന് CPM ൽ എത്തിയ ഭീമൻ രഘുവും കോൺഗ്രസ്സിൽ നിന്ന് CJP യിൽ എത്തിയ സരിനും ഏതാണ് ഭേദമെന്ന് ചോദിച്ചാൽ രണ്ടും മൊയ്ന്തുകൾ എന്നതാണ് സത്യം

  • @Poppeye5
    @Poppeye5 3 дні тому +1

    സന്ദീപിൻ്റെ മനസ് ഇപ്പോഴും ബിജെപി യില് തന്നെ 🙂😊

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 3 дні тому +9

    പാലക്കാട് മണ്ഡലത്തിലെ വോട്ടർമാരിൽ പത്ത് പതിനഞ്ച് ശതമാനം വരെ വോട്ടർമാർ മാറിമാറി ബിജെപി ക്കും കോൺഗ്രസിനുംവോട്ട് ചെയ്യുന്നവരാണ്

  • @Jithuz-t3n
    @Jithuz-t3n 3 дні тому +11

    We love sandeep ❤

  • @SunilkumarSunilkumar-to4jz
    @SunilkumarSunilkumar-to4jz 3 дні тому +2

    കോൺഗ്രസ്സിൽ നിന്ന് കൊണ്ട് BJP യെ വിമർശിച്ച് നന്നാക്കുക അതാണ് സന്ദീപ് കാണുന്ന സ്വപ്നം

  • @dev1142
    @dev1142 3 дні тому +1

    Sandheep ❤️❤️❤️

  • @gabbyjd4769
    @gabbyjd4769 3 дні тому +1

    ചണ്ടി വാര്യരെ.... താനിപ്പോൾ കോൺഗ്രസ്സിലെ അഭയാർഥിയാണ്. താനെന്തിനാണ് ബിജെപി യുടെ കാര്യവും പറഞ്ഞു നാട് നീളെ നടക്കുന്നത്. താൻ കോൺഗ്രസ്സിസ്സിന്റ ഇ കാര്യം പറയു. ബിജെപി യുടെ കാര്യാ മെല്ലാം അവർ പറഞ്ഞു കൊള്ളും. തന്റെ സംഭാഷണം കേട്ടാലറിയാം തനിക്കു എന്തൊക്കയോ നഷ്ട പെട്ടുവെന്നു. അതാണ് താൻ വീണ്ടും വീണ്ടും ബിജെപി യുടെ കാര്യവും പറഞ്ഞു നടക്കുന്നത്. അന്തസ്സ് വേണമെടോ അന്തസ്സ്. ഒരു പാർട്ടി വിട്ടുപോയാൽ തന്റെ അവര് മായുള്ള ബന്ധം തീർന്നു. തൻ ആരാണെന്നു അവർക്കൊക്കെ മനസ്സിലായി. ഇവനെ കോൺഗ്രസ്സുകാർക്കും വേണ്ടെന്നു തോന്നുന്നു. എന്താ കോൺഗ്രസ്സിൽ തന്നെ ആർക്കും വേണ്ടേ . അതോ താനിനി സിപി ഐ ലേക്ക് ചാടാൻ നില്ക്കു കയാണോ. കാലുവാരി ചതിയൻ.

  • @ryanxavier_89
    @ryanxavier_89 3 дні тому +18

    പാലക്കാട് SDPI ഇസ്ലാമിസ്റ്റ് വോട്ട് പിന്നെ ബിജെപി .തമ്മിലടി

    • @jamalazhari7697
      @jamalazhari7697 3 дні тому +2

      😂😂😂😂. മുനിസിപ്പാലിറ്റിയോ😂😂😂

    • @MuhammedRamzanz
      @MuhammedRamzanz 3 дні тому

      അതെ സങ്കികളിൽ തന്നെ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണ നൽകുന്ന ആളുകൾ ഉണ്ടെന്ന് സാരം. പണ്ട് ഉള്ളി പറഞ്ഞത് പോലെ ബിജെപിയിലും pfi ഉണ്ടെന്നു പറഞ്ഞത് 😄

  • @Kaval812
    @Kaval812 3 дні тому +11

    Sandeep cristal clear❤

  • @hann2682
    @hann2682 3 дні тому +1

    Sandeep you done the right thing,right path now..

  • @mohammedshareefmm1458
    @mohammedshareefmm1458 3 дні тому

    Sandeep🎉🎉

  • @shahanasamal4014
    @shahanasamal4014 3 дні тому +1

    സ്നേഹം സന്ദീപ് വാരിയർ

  • @AryaHaridas-kg3hi
    @AryaHaridas-kg3hi 3 дні тому +2

    ❤❤❤sandeep

  • @SadakkuSadakku
    @SadakkuSadakku 3 дні тому +2

    Sanddep sir ❤

  • @majayan5905
    @majayan5905 3 дні тому +6

    Sdpi യും udf ഉം തമ്മിലുള്ള ബന്ധത്തെപ്പറ്റി ചോദിക്കല്ലേ ദിനേശാ 🤣🤣🤣

    • @abbasrabbani2905
      @abbasrabbani2905 3 дні тому +1

      Sdpi pdp jamathe Islami vote cpm Kure varsham vangiyathum koodi para

  • @PradeeshKumarshow
    @PradeeshKumarshow 3 дні тому +8

    സ്വന്തം പാർട്ടിക്ക് കൃത്യം സമയത്ത് ഇട്ട് പണിയുന്നത് നട്ടെല്ല് ഉള്ളത് കൊണ്ട് അല്ല, തന്ത ഇല്ലാത്തത് കൊണ്ട് ആണ്.. അതിപ്പോൾ സരിൻ ആണെങ്കിലും ഇവൻ ആണെങ്കിലും.. തിരഞ്ഞെടുപ്പ് സമയത്ത് സ്വന്തം അഭിപ്രായം മാറ്റി വച്ച് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു അതിന് ശേഷം പാർട്ടിയിൽ തന്നെ അഭിപ്രായം പറയുന്നവര് തന്നെയാണ് ശരി..

  • @vharikumar5539
    @vharikumar5539 3 дні тому +4

    രണ്ടാം സ്ഥാനത്തുള്ള BJPയുമായി മൂന്നാം സ്ഥാനത്തുള്ള CPMന് വളരെ ചെറിയ വ്യത്യാസമേയുള്ളൂ. അത് CPM ൻ്റെ വളർച്ചയായി കണക്കാക്കാം എന്നതാണ് PG യുടെ കാഴ്ച്ചപ്പാട് ശരിയല്ല. CPM ൻ്റെ വോട്ടു കൂടിയിട്ടല്ല അന്തരം കുറഞ്ഞത് BJP യുടെ വോട്ട് വലിയ തോതിൽ കോൺഗസിലേയ്ക്ക് വന്നതു കൊണ്ടാണ് അത് കോൺഗ്രസിൻ്റെ വിജയമാണ്. ആ വിജയത്തിൻ്റെ ക്രഡിറ്റ് CPM ന് നൽകാൻ ഇന്നലെ മുതൽ PG ആവർത്തിച്ച് ശ്രമിക്കുന്നുണ്ട്

  • @sreenivasanat4648
    @sreenivasanat4648 3 дні тому +10

    പാണക്കാട് പോയി നട്ടെല്ല് പണയം വെച്ചവനാണ് ഈ ഒലത്തുന്നത്.

    • @AbdulMuneer-k2w
      @AbdulMuneer-k2w 3 дні тому

      പിന്നെ എന്ത് ചെയ്യണം കേന്ദ്രത്തിലെ ബിജെപി മരവാഴകൾ ചെയ്യുന്നതുപോലെ ഏതെങ്കിലും നാണം മറയ്ക്കാത്ത സ്വാമിമാരുടെ മുമ്പിൽ കുനിഞ്ഞു നിന്ന് സാമാനം വായിൽ ഇടണമായിരുന്നോ...

    • @Muggghgjoiyfuiiuyff
      @Muggghgjoiyfuiiuyff 3 дні тому +2

      ബിജെപി വിട്ടപ്പോഴാണ് അദ്ദേഹം ഒരു മനുഷ്യനായത് അദ്ദേഹത്തിന്റെ സംസാരത്തിലും മുഖഭാവത്തിൽ നിന്നും വളരെ വ്യക്തമായി അറിയാം

    • @1010rajkumar
      @1010rajkumar 3 дні тому

      അതെ. ഇപ്പോ തനി ഓന്ത്. ഓന്തീപ്

  • @sanalkumarkrishnapillai2008
    @sanalkumarkrishnapillai2008 3 дні тому

    Sfi യിൽ തുടങ്ങി ബിജെപി വഴി ഇപ്പോൾ കോൺഗ്രസ്സിൽ.... അന്തസ്സ് ഉണ്ടോ സന്ദീപേ

  • @akhilkrishna1938
    @akhilkrishna1938 3 дні тому +6

    ഹായ് സന്ദീപിക്ക... ലീഗിന്റെ തുണി അലക്കി കഴിഞ്ഞെങ്കിൽ കഞ്ഞി വിളമ്പുക

    • @abdhullaabdhu7161
      @abdhullaabdhu7161 2 дні тому

      Sahiku.nnilla.ALLEY.

    • @akhilkrishna1938
      @akhilkrishna1938 2 дні тому

      @abdhullaabdhu7161 ഇല്ല ഖാ സഹിക്കുന്നില്ല... പ്രേത്യേകിച്ചു ജോസഫ് സാറിന്റെ കൈയ്യ വെട്ടിയത് ഓർക്കുമ്പോൾ

    • @akhilkrishna1938
      @akhilkrishna1938 2 дні тому

      @abdhullaabdhu7161 ഇല്ല ഖാ സഹിക്കുന്നില്ല... പ്രേത്യേകിച്ചു ജോസഫ് സാറിന്റെ കൈയ്യ വെട്ടിയത് ഓർക്കുമ്പോൾ

    • @akhilkrishna1938
      @akhilkrishna1938 2 дні тому

      @abdhullaabdhu7161 ഇല്ല ഖാ സഹിക്കുന്നില്ല... പ്രേത്യേകിച്ചു ജോസഫ് സാറിന്റെ കൈയ്യ വെട്ടിയത് ഓർക്കുമ്പോൾ

    • @akhilkrishna1938
      @akhilkrishna1938 2 дні тому

      @abdhullaabdhu7161 ഇല്ല ഖാ സഹിക്കുന്നില്ല... പ്രേത്യേകിച്ചു ജോസഫ് സാറിന്റെ കൈയ്യ വെട്ടിയത് ഓർക്കുമ്പോൾ

  • @balachandranmk8702
    @balachandranmk8702 3 дні тому

    cPM ഉം BJPയും ഡീൽ ഉണ്ടെങ്കിൽ തനിക്കെന്താ താൻ തൻ്റെ പണി നോക്കിക്കോ.

  • @shajirkrishnakripa4476
    @shajirkrishnakripa4476 3 дні тому +4

    ഈ ഹാജിയാർക്ക് ഇത് പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത് പാർട്ടിക്കുള്ളിൽ നിന്നപ്പോൾ ഇദ്ദേഹം എന്തെങ്കിലും ഒന്ന് പറഞ്ഞിട്ടുണ്ടോ നേതൃത്വത്തിനെതിരെ ഇല്ലല്ലോ.

  • @shanupm5406
    @shanupm5406 3 дні тому +4

    സന്ദീപ് വാര്യർ ഇനിയും സംഘപരിവാർ സംഘടനകളെയോ മോദിയോ തള്ളി പറഞ്ഞിട്ടില്ല, അദ്ദേഹം അത് പറയാതിരിക്കാൻ കരുതുന്നതുപോലെ 😊

  • @GopiNath-jp7yc
    @GopiNath-jp7yc 3 дні тому +6

    ഇവനാരാ ബിജെപി യുടെ കാര്യം പറയാൻ. പുറത്ത് പോയിട്ട് വലിയ വർത്തമാനം പറയുന്ന നിനക്ക് ഉള്ളിൽ നിന്ന് കൊണ്ട് ശക്തി പെടുത്തി കൂടായിരുന്നോ

  • @abrtb
    @abrtb 3 дні тому

    Manass marunnillallooo varriareee😢

  • @Anilbabu-l7z
    @Anilbabu-l7z 3 дні тому

    വാരിയർ ❤️❤️

  • @nayanasanoj228
    @nayanasanoj228 3 дні тому +13

    ഏതു സാഹചര്യത്തിലും bjp പാർട്ടിക്കൊപ്പം നിൽക്കേണ്ട നിങ്ങൾ മറുകണ്ടം ചാടിയത് നട്ടെല്ല് ഉള്ളത് കൊണ്ടാണോ ഇല്ലാത്തത് കൊണ്ടാണോ അയ്യ.... 🤮

    • @pradeepsk5898
      @pradeepsk5898 3 дні тому

      അവന് അധികാരം വേണം.... പണം വേണം..... സുഖിക്കണം...

  • @Nationalist21
    @Nationalist21 3 дні тому +2

    BJP kerala leadership and Krishnakumar himself are responsible for this downfall of BJP. But remember, the voters of BJP are voting because of Modi, not because of state leaders.
    In kerala, there is a political islamists narrative, and they supported UDF in order to satisfy their agendas. Most of the Hindus and Christians are aware of that currently. So when a good leadership emerges, they will vote for BJP in kerala.
    The waqf board issue itself tells you what their agendas are. This election was a reply for those state leaders who only care about themselves, not for the party rise in the state 💯💯💯

  • @chackoxavier5835
    @chackoxavier5835 3 дні тому

    ബിജെപി ❤️❤️❤️❤️❤️

  • @girishkumarg5487
    @girishkumarg5487 3 дні тому +2

    സന്ദീപ് നല്ല നിലപാട് ഉള്ളവൻ. ഇന്ന് പറയുന്നത് നാളെ ഉളുപ്പില്ലാത് മാറ്റി പറയും.

  • @anandanand-sv3ly
    @anandanand-sv3ly 3 дні тому

    അങിനെ എങ്കിൽ ഒരു മുസ്ലിം സ്ഥാനാർഥി ldf നിർത്തിയാൽ കോൺഗ്രസ്‌ പാലക്കാട്‌ മൂന്നാമത്തെ സ്ഥാനത്തു എത്തിയേനെ...

  • @dev1142
    @dev1142 3 дні тому

    Ullliiieeeeee nasippichu elllaam kaaalan

  • @preethapillai3930
    @preethapillai3930 3 дні тому +6

    എന്തൊ രു തോലി ക്കട്ടി വലിയ ആ ളാ ഇ തെ ങ്ങ നെ സാധി ക്കുന്നു

    • @hann2682
      @hann2682 3 дні тому

      Why?Suresh Gopi evidunnu vannathanu,Padmaja Angane ethra per , appo ulippillarunno....Sandeep has got courage ❤..and he is peaceful now

    • @sarathvazhuvady9876
      @sarathvazhuvady9876 3 дні тому

      അവർ പുറത്തു പോയതിന് ശേഷം കിടപ്പറ രഹസ്യം പോലെ പറഞ്ഞു നടക്കു വല്ല

  • @MrVinu4you
    @MrVinu4you 3 дні тому +1

    Bjp ഇവിടെ ഇല്ല കെജെപി ആണ് ഉള്ളത്
    പിന്നെ കേന്ദ്ര ഫണ്ട്‌ അടിക്കുക

  • @anz01337
    @anz01337 3 дні тому +10

    ഇവൻ സത്യത്തിൽ ഏതാ പാർട്ടി? കോൺഗ്രസ്‌ ആണെകിൽ അവന്റെ പാർട്ടിയെ നന്നാകാൻ നോക്ക് ആദ്യം... മഹാരാഷ്ട്ര, ഹരിയാന ഇവിടെ ഒന്നും പച്ച തൊട്ടില്ല.... എന്തിനാ bjp കാര്യത്തിൽ ഇടപെടുന്നേ.. ഇത് ഒരുമാതിരി സ്ക്രീൻ സ്പേസ് വേണ്ടി നടക്കുന്ന കോമാളി പോലെ ആയി

  • @appukuttan6466
    @appukuttan6466 3 дні тому

    During warrior time what happened bjp. BJP will come into the power

  • @SobhaPV-pv2yb
    @SobhaPV-pv2yb 3 дні тому

    Suresh Kumar dhurandham in adianet 😂😂😂

  • @mannus007
    @mannus007 3 дні тому +2

    ഇവൻ പറയുന്നതിന് മറുപടി പറയാൻ നിൽക്കരുത് Sdpi വെൽഫയർ പാർട്ടിയുടെ വോട്ട് കിട്ടിയിട്ടാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി ജയിച്ചത് എന്നത് പകൽ പോലെ തെളിഞ്ഞതാണ്

  • @monichanbaby6582
    @monichanbaby6582 3 дні тому

    BJP യിൽ നിന്നും ചാടിയപ്പോൾ അഹങ്കാരം കുറഞ്ഞു ഏളിമയോടുകൂടി സംസാരിക്കാൻ സന്ദി പിന് സാധിക്കുന്നു. ഇനി ആ 0 ട്ട ഖത്തിനെ കൂടി അവിടുന്നു ചാടിക്കണം

  • @binuraghavan9710
    @binuraghavan9710 3 дні тому

    Am not saying you are bad or Good but trusting you is a big question. You can alligate the leaders and lot of people are supporting you that is a fact because what ever you said is correct, lot of party members also wish that changes needed in the BJP. Please note once that changes happened in the leadership level people won't be behind with you.

  • @anandn9378
    @anandn9378 3 дні тому

    Sandeep under the custody of SDPI

  • @shajeeshajee6325
    @shajeeshajee6325 3 дні тому +3

    കോമാളി

  • @pradeepsk5898
    @pradeepsk5898 3 дні тому +4

    PG അണ്ണൻ ഒരു കാര്യം ചെയ്യണം..... സന്ദീപിന്റെ നാടായ.... ഒറ്റപ്പാലം.... ചെത്തല്ലൂരിൽ യെങ്കിലും ഒരാളെങ്കിലും സന്ദീപിന്റെ കൂടെ കോൺഗ്രസ്‌ ഇലേക്ക് പോയിട്ടുണ്ടോ എന്ന് ഒന്ന് തിരക്കണം..... അത് മാത്രം പോരാ.... ഒരാളും പോയിട്ടില്ല എന്ന് റിപ്പോർട്ട്‌ ഉം ചെയ്യണം..... അതാണ് മാന്യമായ JOURNALISM..

  • @god-fh3wv
    @god-fh3wv 3 дні тому

    സന്ദീപ് ❤❤

  • @kingmogambo
    @kingmogambo 3 дні тому

    Your discussion is as if this elections dismantled centre govt .What nonsense

  • @appukuttan6466
    @appukuttan6466 3 дні тому

    Pottan trichur not part of parliment as far as concerned chelakara

  • @SobhaPV-pv2yb
    @SobhaPV-pv2yb 3 дні тому +5

    Sandeep sunnathu going on...
    Pennu pidiyan varrier 😂😂😂😂

    • @SadakkuSadakku
      @SadakkuSadakku 3 дні тому +2

      Appo bjp yil ullavar angane analle parti vidunbol matram ningal athu parayullu bjpyil undel enthum avam allee😂😂😂

    • @nm23-z3s
      @nm23-z3s 3 дні тому

      ​@@SadakkuSadakkuപാർട്ടി വിടുമ്പോൾ അല്ലാ,... തൃശൂർ പൂങ്കുന്നത്ത് നിന്ന് കള്ളവെടിക്ക് പൊക്കിയത് ആണ് ഇങ്ങേരെ,... സംശയം ഉണ്ടേൽ അവിടെ പോയി ഒന്ന് അന്വേഷിക്ക് 😂😂😂,.... അതുകൊണ്ട് ആണ് പാർട്ടിയിൽ നിന്ന് മാറ്റി നിർത്തിയതും എങ്ങും അടുപ്പിക്കാഞ്ഞതും,..... ഉണ്ണിത്താനെ പോലുള്ളവർ ഉൾപ്പെടുന്ന കോൺഗ്രസ്‌ തന്നെ ഇവന് അഭയം 😂😂

    • @god-fh3wv
      @god-fh3wv 3 дні тому

      നിന്നെ പഠിച്ചിട്ടുണ്ടോ എന്നാൽ നന്നായി 😂😂

  • @sreekandannair6447
    @sreekandannair6447 3 дні тому

    Palakkad Krishna Kumar Thottathinte Nashttam Palakkad BEAUTY PARLOUR kalkaanu.. MINI MOL Eni Anthu Cheyyum MALLAYYA 🤔

  • @SumeshVy
    @SumeshVy 3 дні тому

    Ellarum suresh gopiye anu target .Kashttam 😊

  • @RaghuMR-i9v
    @RaghuMR-i9v 3 дні тому

    ഇങ്ങനെ തന്നെപറയണ൦

  • @Thillai37
    @Thillai37 3 дні тому

    Ivanu nttellu kooduthala🤣

  • @Thillai37
    @Thillai37 3 дні тому +1

    Sdpi vote jeyichu njammante Congress 🤣🤣🤣

  • @Thillai37
    @Thillai37 3 дні тому

    Ponam. Mr.. Chirippikkathe 🤣

  • @BinuKudilan
    @BinuKudilan 3 дні тому +5

    ഓന്തിനെ വെല്ലുന്ന സാധനം സന്ദീപ് വാര്യർ

  • @manikandannk6636
    @manikandannk6636 3 дні тому +2

    വാരിയർ.... സെപ്റ്റിക് ടാങ്കിൽ ചാടി... ഇനി അനുഭവിച്ചോ

  • @lijilik2817
    @lijilik2817 3 дні тому +3

    നല്ല ബോട്ടിയും കപ്പയും എടുക്കട്ടേ സന്ദീപ്

  • @Tigertiger-x7c
    @Tigertiger-x7c 3 дні тому +2

    ലോകത്തിലെ ഏറ്റവും വലിയ വിദഗ്ധൻ ഓന്ത്

  • @m.balakrishnanmbk
    @m.balakrishnanmbk 3 дні тому

    ചേലക്കരയെകുറിച്ചുള്ളസന്തീപിന്ടെഅഭിപ്രായത്തോട് യോജിക്കാൻകഴിയില്ല.ചേലക്കരയിലെപ്രവർത്തകരുടെഅദ്ധ്വനത്തെകുറച്ചുകാണാൻപറ്റില്ല.പാലക്കാടിനെകുറിച്ചുള്ളഅഭിപ്രായത്തോട് യോജിക്കുന്നു.കാരണംഞാൻമുൻസിപ്പാലിറ്റിയിലെവോട്ടറാണ്. 0:49