സ്ഥിരം വില്ലന്‍ വേഷം മാത്രം അഭിനയിച്ചിരുന്ന balan k nair അതു പോലെ baburaj മുതലായവര്‍ പിന്നീട് character റോളില്‍ വന്നപ്പോ അവരോട് ഒരു പ്രത്യേകമായ ഇഷ്ടം പലര്‍ക്കും ഉണ്ടായി കാണും. അത് പോലെ ആണ് സന്ദീപ് വാര്യര്‍ ഇപ്പോള്‍ ❤❤
അങ്ങനെ വിളിച്ചു എന്നിരിക്കട്ടെ..അപ്പോൾ ഇയാളുടെ മുന്നേ ഉള്ള എല്ലാം സിപിഐ മറക്കുമോ.. വേറെ ഒന്നിലേക് പോയപ്പോൾ അങ്ങനെ ഇങ്ങനെ പരസ്യ എന്തൊക്കെ ആയിരുന്നു. Politics is not സ്റ്റേറ്റിക് is dynmic എപ്പോഴും ചേഞ്ച് ആവും
Dhinesh beedi valiichirikkaaaan ale kootukayaanu avar.....kazhinju, Kerala thil avarude picture manju kodirikkaaanu.... Backivunnathu dhinesh beedi, Chaya, Parippu vada.... LDF is Muradippan party Congress Zindhabadh
ദൈവത്തോട് ഞാൻ പ്രാത്ഥന നടത്താർ ഉണ്ടായിരുന്നു ദൈവമേ ഇദ്ദേഹത്തിനു മതേതര സ്വഭാവം നൽകി അനുഗ്രഹിക്കണമേ എന്നു ഞാനും ഒരു കോൺഗ്രസ് കുടുബത്തിൽ ആണ്
ആദ്യം സ്വന്തം പ്രവർത്തിയിൽ അത് കാണിക്കു മുസ്ലിം പ്രീണനം ഏതു മതേതരത്വത്തിന്റെ ഭാഗം ആണോ??
നിലപാട് മാറ്റി വരുന്നവരെ സ്വീകരിക്കുന്നതിൽ തെറ്റൊന്നും ഇല്ല, പക്ഷെ സ്ഥാന ലബ്ധിക്കു വേണ്ടി വരുന്നവരെ സൂക്ഷിക്കണം
നന്മകൾ തുടരുക രാഷ്ട്രീയം മനുഷ്യ നന്മക്കായി ഉപയോഗിക്കാൻ കഴിയട്ടെ
സ്ഥിരം വില്ലന്‍ വേഷം മാത്രം അഭിനയിച്ചിരുന്ന balan k nair അതു പോലെ baburaj മുതലായവര്‍ പിന്നീട് character റോളില്‍ വന്നപ്പോ അവരോട് ഒരു പ്രത്യേകമായ ഇഷ്ടം പലര്‍ക്കും ഉണ്ടായി കാണും. അത് പോലെ ആണ് സന്ദീപ് വാര്യര്‍ ഇപ്പോള്‍ ❤❤
ബാലേട്ടാ കള്ളി പൊളിയുന്നുണ്ട് 😂😂
സന്ദീപ് വാര്യർ 🎉🎉
Cpi 😊😊😊😊😊😊
സന്ദീപ് വാര്യർ ഇനിയും സംഘപരിവാർ സംഘടനകളെയോ മോദിയോ തള്ളി പറഞ്ഞിട്ടില്ല, അദ്ദേഹം അത് പറയാതിരിക്കാൻ കരുതുന്നതുപോലെ 😊
Paranju
ഇവൻ രാജ്മോഹൻ ഉണ്ണിത്താൻ പണ്ട് മുരളീധരനെ പറഞ്ഞത് യോജിച്ചവൻ അണ് കൂടുതൽ പണം നൽകിയവർക്ക് കൂടെ പോകുന്ന് ബസ് സ്റ്റാൻഡ് പടക്കം
അങ്ങനെ വിളിച്ചു എന്നിരിക്കട്ടെ..അപ്പോൾ ഇയാളുടെ മുന്നേ ഉള്ള എല്ലാം സിപിഐ മറക്കുമോ..
വേറെ ഒന്നിലേക് പോയപ്പോൾ അങ്ങനെ ഇങ്ങനെ പരസ്യ എന്തൊക്കെ ആയിരുന്നു.
Politics is not സ്റ്റേറ്റിക് is dynmic എപ്പോഴും ചേഞ്ച് ആവും
പിന്നെ എന്തിനാണ് വിളിച്ചത്
Dhinesh beedi valiichirikkaaaan ale kootukayaanu avar.....kazhinju, Kerala thil avarude picture manju kodirikkaaanu....
Backivunnathu dhinesh beedi, Chaya, Parippu vada....
LDF is Muradippan party
Congress Zindhabadh