Income Tax Rules for Stock Market Investors & Traders! All You Need to Know | Stock Market Malayalam

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 1,2 тис.

  • @bineesh7341
    @bineesh7341 4 роки тому +142

    കഴിഞ്ഞ വീഡിയോയിൽ ഞാൻ ചോദിച്ച കാര്യം അത് താങ്കൾ കണ്ടോ എന്നറിയില്ല എന്നാലും ഇത്ര പെട്ടന്ന് വീഡിയോ വരുമെന്ന് പ്രതീക്ഷിച്ചില്ല. വളരെ നന്ദി. ITR സർവീസ് ഉണ്ടായാൽ തീർച്ചയായും സപ്പോർട്ട് ചെയ്തിരിക്കും. നിങളെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ ആരെ സപ്പോർട്ട് ചെയ്യാനാണ്. അതിശകതമായി തന്നെ ചെയ്തിരിക്കും

  • @vishnumohan4455
    @vishnumohan4455 4 роки тому +88

    അതിശക്തം ❤️ തീർച്ചയായും സർവീസ് ആരംഭിച്ചാൽ avail ചെയ്യും 😊😊..

  • @royalroy3222
    @royalroy3222 4 роки тому +145

    കാണുന്നതിന് മുന്നേ like അടിക്കുന്ന ചുരുക്കം channel ലുകളിൽ ഒന്ന്‌..shaariq bro ishtam😍💥

    • @Prajeshanp
      @Prajeshanp 4 роки тому

      👍

    • @കേരളബ്രോക്കോളി
      @കേരളബ്രോക്കോളി 4 роки тому

      എന്തുവാടെ

    • @rajivt1982
      @rajivt1982 4 роки тому +1

      Kandittu Like adikoo Bro..Athalle eyalkku kittavuna ettavum nalla review...Chumma Like cheythal, if he does a bad video, he cant improve...

    • @royalroy3222
      @royalroy3222 4 роки тому

      @@rajivt1982 nannayalum mosham aayalum i don't care ..It's the support i gave him for the great effort he makes..There's no other channel ever i have seen giving this much information in no cost..More over non of his videos disappointed me..

    • @emiljacobsaju
      @emiljacobsaju 4 роки тому

      @@Prajeshanp 11a111¹¹1¹1111111a1aa1aaa¹11q111111aa11a11qq1q111¹¹11111a1q1111q1111111111¹1111qqqqqq0

  • @royjoseph2335
    @royjoseph2335 4 роки тому +28

    നിങ്ങൾക്ക് അഡിറ്റ് ആയി ഞാൻ മാറി
    അധികം ട്രെ: ഡും ചെയ്യാറില്ല
    എന്നാലും നിങ്ങൾ സൂപ്പർ
    ഹൃദയത്തിൽ നിന്നും💙

  • @Shefithanath
    @Shefithanath 4 роки тому +121

    tax file ചെയ്യുന്ന സർവീസ് തുടങ്ങിയാൽ ഞങ്ങളെ പോലുള്ള നിരവധി പേർക്ക് അതൊരു ആശ്വാസമാകും..... അതിശക്തമായി കൂടെ ഉണ്ടാകും 💪💪💪

    • @alanryder9008
      @alanryder9008 3 роки тому +4

      ethu CA karente kondu koduthal avar nannai aa service provide cheyyum.!

  • @navasvelichikkala
    @navasvelichikkala 4 роки тому +14

    തീർച്ചയായും ഞങ്ങൾക്ക് വിശ്വസിച്ച് ചെയ്യാൻ പറ്റിയ കൈകൾ ആണ് ഉള്ളത് കൊണ്ട് കട്ട സപ്പോർട്ട് ഉണ്ടാകും

  • @kalandarashraf1346
    @kalandarashraf1346 4 роки тому +63

    Sharique please prepare a video on Mutual funds investment and its Tax benefit provisions.

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +30

      Coming soon ❤️

    • @tmaj.jabbar7529
      @tmaj.jabbar7529 4 роки тому +1

      @@ShariqueSamsudheen waiting 4 MF tax process... tks

    • @kalandarashraf1346
      @kalandarashraf1346 4 роки тому

      @@ShariqueSamsudheen Brilliant❤️🙏

    • @MO-fg2cm
      @MO-fg2cm 4 роки тому

      @@ShariqueSamsudheen english plz plz

    • @thabsheeredasseri
      @thabsheeredasseri 4 роки тому

      @@ShariqueSamsudheen what do NRI s , avar savings a/c open cheyth trade cheyyanel?

  • @ktcartoons5601
    @ktcartoons5601 3 роки тому +2

    എനിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ഈ വീഡിയോയിൽ അടങ്ങിയിരിക്കുന്നു..... 😍😍😍😍... ടാക്സ് ഫയൽ സർവീസ് ആരംഭിച്ചാൽ ഞങ്ങൾ കൂടെ ഉണ്ടാവും ഉറപ്പാണ്..👏കാരണം ഞങ്ങൾക്ക് വേണ്ടത്..ഇത്രയും സിമ്പിൾ ആയി കാര്യങ്ങൾ മനസ്സിലാക്കി തരുന്ന നിങ്ങളെപ്പോലെ ഉള്ള ആളുകളുടെ സർവീസിംഗ് ആണ്...

  • @subodhmenon1
    @subodhmenon1 4 роки тому +47

    NRI ക്കാരുടെ tax implications (share trading) കൂടെ ഒന്നു പറഞ്ഞാൽ നന്നായിരുന്നു. Mutual funds ന്റെ ഇതിൽ നിന്നു വ്യത്യസ്ഥ മാണോ ?

  • @rafiqmohdin7202
    @rafiqmohdin7202 4 роки тому +540

    Pls setup a taxfiling service.pls like those interested..

    • @ranjuranju5914
      @ranjuranju5914 4 роки тому +2

      Yes

    • @anadahamed5431
      @anadahamed5431 4 роки тому

      Yes

    • @arunsasankan3420
      @arunsasankan3420 4 роки тому

      yes

    • @rexcherian2644
      @rexcherian2644 4 роки тому +4

      Or Makr Free UA-cam Video for tax filing.

    • @shajanrs
      @shajanrs 3 роки тому +9

      @@rahimmarakkar686 ഞാൻ ഒരു ചായ കട തുടങ്ങുന്നു.. നിങ്ങൾ ചായ കുടിക്കാൻ വരുമല്ലോ അല്ലെ എന്ന് ഞാൻ എന്റെ ഫ്രണ്ട്സിനോട് ചോദിക്കുമ്പോൾ.. നീ അങ്ങനെ ഇപ്പോൾ ചായ ഉണ്ടാക്കി വലിയ ആൾ ആകേണ്ട.. ചായ വീട്ടിൽ ഇടാവുന്നതേ ഉള്ളൂ എന്ന് പറയുന്ന കട്ട ഫ്രണ്ട് ആണ് താങ്കൾ .. നിങ്ങൾക്കു മനസിലായി എന്ന് വിശ്വസിക്കുന്നു..

  • @shahiduv6533
    @shahiduv6533 4 роки тому +36

    Yes of course we can use your service of fund folio assistance in filing the ITR. Looking forward

  • @dasanmdmnatural
    @dasanmdmnatural 2 роки тому +1

    Respected Sir,
    ഏറെകാലമായി ഇൻകംടാക്സിനെപറ്റി അറിയണമെന്നാശിച്ചിരുന്നു , വരവുകുറവും ചെലവധികവും കടം ബാക്കിയുമായ ഒട്ടനേകംപേർ ഒരുഭാഗത്ത്, ചെറുകിടകച്ചവടക്കാർക്കുപോലും കണക്ക്സൂക്ഷിക്കേണ്ടതിലേക്കാണ്
    ഓൺലൈൻ ഇടപാടുകൾ പോയ്കൊണ്ടിരിക്കുന്നത് . ഇതിന്റെ വിശദമായ ക്ളാസുകൾ അനിവാര്യമാണ്

  • @asharafk4990
    @asharafk4990 4 роки тому +8

    Turnover=profit+loss
    Eg-one day gets 10k profit other day gets 5k loss and next day 8k profit and next is 4k loss. Then turn over will be 10+5+8+4=27k...

  • @joyvt9304
    @joyvt9304 3 роки тому

    Thank you dear.
    നിങ്ങളിൽ നിന്ന് trade പഠിക്കുന്നു.
    ഈ മാസം തുടങ്ങി.
    ചെറിയ വരുമാനം ഉണ്ടാക്കുന്നു.
    option /buyer,
    നിങ്ങളുടെ hardwork
    എനിക്കും വരുമാനം ഉണ്ടാക്കിത്തരുന്നു.
    Thank you.

  • @jerinjohnkachirackal
    @jerinjohnkachirackal 4 роки тому +9

    sure aayittum... Fund Folio is like A part of our financial family... oru club pole pokunnathu eppolum benificila thanne alle.. Happy to club up.

  • @helpu
    @helpu 4 роки тому

    തീർച്ചയായും ഞങ്ങൾ കൂടെ ഉണ്ട്

  • @suvinvsekhar1663
    @suvinvsekhar1663 4 роки тому +56

    അതിശക്തമായ ലെെക്ക്

  • @sibuthomas5676
    @sibuthomas5676 19 днів тому

    Thanks

  • @Rajukram
    @Rajukram 3 роки тому +3

    Tax adakkuvan ulla help cheythal valare usefull ayirikkum

  • @arunsting
    @arunsting 4 роки тому +1

    നല്ല പ്രസന്റേഷൻ. ഇംഗ്ലീഷിൽ കൂടെ ചെയ്യണം മറ്റുള്ളവർക്കും കൂടെ മനസിൽ ആകട്ടെ...

  • @Rajarambhat001
    @Rajarambhat001 4 роки тому +13

    Also ur guidence through classes has helped me a lot, during this seven months journey... thanks a lot .. Adishakthammm

  • @karunakaranu8135
    @karunakaranu8135 4 роки тому +1

    അതിശക്തം.. Sure.. നന്ദി... ഒരു ചെറിയ സമയം കൊണ്ട് വളരെ വലിയ വിവരങ്ങൾ തന്നു. Highily informative😍😍🙏🙏🤗🤗

  • @deepaajai8736
    @deepaajai8736 3 роки тому +4

    Shareeq bhayya, ningal pwoli aanu. Very professional and highly interested to teach ordinary people like me. It’s something like referring to dictionary to find out real meaning when in doubt. Thanks ji✌🏻

  • @krmram5170
    @krmram5170 4 роки тому +5

    One important point missed : STCG can be set off against LTCG but not vice versa

  • @100K-v8m
    @100K-v8m 4 роки тому +9

    NRI taxation, TDS on Ltcg and stcg, TDS refund ivaye kurichu oru video koodi. LTCG reinvest cheythal tax refund claim cheyan patumo.

  • @shajizzzz
    @shajizzzz 4 роки тому +1

    Thanks Shariq Bro😘
    ഒരുപാട് കാലമായി കാത്തിരുന്ന വീഡിയോ യഥാർഥ്യമായി.. ഒരുപാട് സംശയങ്ങൾ വളരെ ലളിതമായ അവതരിപ്പിച്ചു..
    Taxation service തുടങ്ങിയാൽ തീർച്ചയായും സഹകരിക്കും..

  • @shabeerk4952
    @shabeerk4952 4 роки тому +12

    കാത്തിരുന്ന വീഡിയോ....😊

  • @rafiqca7120
    @rafiqca7120 4 роки тому +2

    23:16 Sure❤️👍🔥🔥🔥

  • @mohammednavas593
    @mohammednavas593 4 роки тому +12

    Tax pay cheyyuna process video cheyyamo

  • @ajithkumarck8128
    @ajithkumarck8128 4 роки тому +4

    100% ചെയ്തിരിക്കും 🔥🔥🔥

  • @GS-lk7vf
    @GS-lk7vf 4 роки тому +4

    If you are not choosing presumptive business income while filing ITR, then you need an audit. That means, if you want to show losses, u need an audit even if your turnover is less than 5cr. Kindly add this information. For small traders it is almost impossible to show losses because of the expense related to auditing.

  • @itsmepk2424
    @itsmepk2424 4 роки тому +3

    മനസ്സിൽ വിചാരിച്ച കാര്യം അപ്പോയെക്കും വീഡിയോ വന്നു 😀😍💥

  • @Walterwhite-ks3bi
    @Walterwhite-ks3bi 4 роки тому +34

    Favourite youtuber...
    e msg kanunundooo bosssss😍😍
    Live session powli👌 marketfeed❤️
    All the best ikka....❤️❤️
    Big fan😌😌
    Athishaktham❤️❤️❤️❤️

  • @ajipalloor3419
    @ajipalloor3419 3 роки тому +1

    Yes, I will avail the service for IT filing. Great going....

  • @mammothRajagopalan
    @mammothRajagopalan 3 роки тому +4

    Hello Sharique, thank you for your great work, which is highly helpful for the investors.

  • @vinuvm1232
    @vinuvm1232 4 роки тому +2

    അറിയാൻ ആഗ്രഹിച്ച കാര്യം... വളരെ നന്ദി ബ്രോ..

  • @arunr25j
    @arunr25j 4 роки тому +5

    Tax filling service നല്ലൊരു option ആണ്

  • @Manu_V_M
    @Manu_V_M 4 роки тому +1

    23:16 തീർച്ചയായും സപ്പോർട്ട് ചെയ്യും

  • @neemaprakash7411
    @neemaprakash7411 4 роки тому +5

    Will definitely make use of the service.

  • @sudhinepolian5994
    @sudhinepolian5994 4 роки тому

    Hiii broo ningala energy level kaanumbo thanna oru positive oru energy aanu,Njan enta friendsinod okke paranju naale lokam ariyappedan pokunnna oru entrepreneur aaanu nigalennum paranjjj video kaanichu💪🏻❤️Athi Shaktham...Sovereign gold bond nte video kand Fan aayathaanu Pandeeee...You are Amazing 👌

  • @nibinbabu1548
    @nibinbabu1548 4 роки тому +115

    അപ്പന് കട ഉണ്ടെക്കിൽ അവിടുന്ന് അല്ലെ സാധനം മേടിക്കു 23:50

  • @arunlal3276
    @arunlal3276 4 роки тому

    ഞാൻ upstox വഴി long term investment ചെയ്യുന്ന ആളാണ്. Also a Fund folio community member. Njan oru public Ltd company employ and a also an income-tax payer.

    • @arunlal3276
      @arunlal3276 4 роки тому

      Njan stock എടുത്തിട്ട് ഒരു 6 മാസം ആയി ഇതുവരെ sell ചെയ്തിട്ടില്ല. Sell ചെയ്താൽ മാത്രം income tax അടച്ചാൽ മതിയോ? ഒരു reply തരുമോ?

  • @hilzz6467
    @hilzz6467 4 роки тому +3

    Sharique bro 2 doubt, pls reply
    1) If I have loss in intraday and gain in swing/long term, can I add these two?
    2) if I have no job and no income, and I do only swing Trade and making considerable profit then what's the tax (full time swing trader)?

    • @davidjosemichael
      @davidjosemichael 4 роки тому

      1) you can't do that...Only set-off against capital gain...
      2) 15% STCG

  • @jayadevperoth
    @jayadevperoth 4 роки тому +2

    അതിശക്തമായി തുടങ്ങണം, taxation facility 🥰👍

  • @abinvincent482
    @abinvincent482 4 роки тому +12

    Excellent...sammadhikam..hats off to ur passion 🔥❤️

  • @Ansarroyal
    @Ansarroyal 3 роки тому +1

    💯 percent support for "FUNDFOLIO TAX FILING"
    👍👍👍..

  • @sebastianjoseph7978
    @sebastianjoseph7978 3 роки тому +3

    Myself liked your explanation done very beautifully 😍👏,,,of course if you're coming with a portion, for the CA ,part of filling returns,,it would be a great idea 💡

  • @raheestgi
    @raheestgi 10 місяців тому

    Orupad doubts vanna karyam ayirunu ith..
    Thanks a lot for this vedio❤️

  • @sujibind
    @sujibind 4 роки тому +18

    Very informative video. Taxation of NRI is missing in the video. So many NRI's doing trading in Indian market. But not aware about their taxation or required to file teturn etc

  • @VeeTalks
    @VeeTalks 3 роки тому

    ഗുരു /The Stock Market Trainer /The Success Trainer/ The Financial Teacher/ എല്ലാം നിങ്ങളാണ് ഷാരിക് Bro......
    God bless you...

  • @amalaji8235
    @amalaji8235 4 роки тому +3

    Most awaited, THANKS!!

  • @bineeshkumarmj3191
    @bineeshkumarmj3191 4 роки тому

    തീർച്ചയായും fundfolio ടെ എല്ലാവിധ സൗകര്യങ്ങളും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവിടെ ഉള്ളത്... അതിശക്തം 🔥🔥🔥🔥🔥

  • @flowermi2599
    @flowermi2599 4 роки тому +14

    Turnover ന്റെ കഥ ഒന്ന് വ്യക്തമാക്കാമോ? How to calculate for tax purpose?

    • @ramshist1
      @ramshist1 4 роки тому

      In my knowledge
      Turn over = profit-loss

    • @asharafk4990
      @asharafk4990 4 роки тому +2

      Turn over means profit +loss

    • @asharafk4990
      @asharafk4990 4 роки тому +5

      If one day gets 20k profit and other day gets 10k loss turn over will be 30k. I hope u understand.

    • @sudieshks45
      @sudieshks45 4 роки тому

      @@asharafk4990 👍

    • @Ajmalvpz
      @Ajmalvpz 4 роки тому +1

      Zerodha or upstox avar thanne athokke day to day calculate cheyyunnud. It seen console (zerodha) and upstox back office

  • @hanansphase8871
    @hanansphase8871 4 роки тому +1

    Eere wait cheytha video... Thank you ikkaa

  • @Su_Desh
    @Su_Desh 3 роки тому +3

    ഈ tax ഒക്കെ എത്രയാണെന്നു നമുക്ക് ആരാണ് കണക്ക് കൂട്ടി തരുന്നത്?
    ഞാൻ trade ചെയുന്നതിന്റെ ലാഭം ഒന്നും note ചെയ്തു വെക്കാറില്ല

  • @deepudas3800
    @deepudas3800 4 роки тому

    ആഹാ മനോഹരമായ അവതരണം. അതിശക്തമായ motivation. No stones unturned..❤️❤️❤️

  • @sureshinn
    @sureshinn 4 роки тому +3

    Will be more good, if you could update the tax structure and mode of payment for NRI account holders too.

  • @manumathews1507
    @manumathews1507 4 роки тому +2

    Thank you so much for this video.. Most awaited video.. 🔥🔥🔥

  • @lijindevkeloth32
    @lijindevkeloth32 4 роки тому +4

    Sorry if this question is naive. Taking an example of long term trading , I need to pay or file tax only if I book a profit or loss. Right ? Not considering my portfolio here, which may have profit or loss flashing

  • @dhanaverse
    @dhanaverse 4 роки тому +1

    1st up all Thanks for all ur videos and great knowledge about trading and also support taxfiling service,
    Thank you🙏

  • @jerinkphilip6025
    @jerinkphilip6025 4 роки тому +14

    Itr file chayunna video chayammo?

  • @sunilkumarpanicker1055
    @sunilkumarpanicker1055 4 роки тому

    തീർച്ചയായും.....
    എന്തായാലും ടാക്സ് അടക്കണം, അപ്പോൾപിന്നെ അതിനുള്ള സൗകര്യം കൂടെ കിട്ടുന്നത് നല്ലൊരു കാര്യമാണ്...

  • @abhilashpulikkal409
    @abhilashpulikkal409 4 роки тому +200

    Fundfolio എല്ലാ ജില്ലകളിലും ഓഫീസ് തുറക്കണം.

  • @subibond
    @subibond 4 роки тому

    Njn sure aayittum fundfolio service upayogikum tax pay cheyyan...ee communitylulla 90%aalugalum agane cheyyumenn urappanu...athisakthamayit munnott povuga bro..💪👍👍👍❤❤❤

  • @shamsunder7698
    @shamsunder7698 4 роки тому +3

    Sir, thanks for the very informative video. one querry- I have opened account with zerodha and started trading. Mostly trade 10 or more trades daily. So it can be 250 plus trades in a year. Do i need to keep record of daily trnsactions to file IT returns. Or just my P&L downloaded from zerodha at the end of the financial year is enough for my CA.

  • @jyothishjoseph7202
    @jyothishjoseph7202 6 місяців тому

    Good explanation....The content is crystal clear ❤

  • @tceofficialchannel
    @tceofficialchannel 4 роки тому +16

    Short Term Capital Gain Tax 15%
    Long term Capital Gain Tax 10%
    Income from Business Tax ( intraday ) Pay Income tax as bracket

    • @sachurchandran583
      @sachurchandran583 4 роки тому

      I am a student, so no need to pay any tax correct?

    • @rithwikshinek1808
      @rithwikshinek1808 4 роки тому

      @@sachurchandran583 18+ aanel income above 2.5 lakh indel pay cheyanam

    • @sachurchandran583
      @sachurchandran583 4 роки тому

      @@rithwikshinek1808 thanks bro

    • @sidheequeche8262
      @sidheequeche8262 3 роки тому

      Njan 9.30 k 100 quantity oru stock delivery vangichu, athu oru 12 ayappo square off cheythu... Ithu itradayil ulpedille... Apo athinu business tax alle adakkendath?.delivery eduth rand divasm kazhinjittum sell cheyyarund(short term). Apo ithu randinum vere vere tax ayitt pay cheyyande... Ithokke p&l statementil verthirichu undavumo?

    • @railfankerala
      @railfankerala 4 місяці тому +1

      Power of Bcom 🤩🤩🥳🥳

  • @Asifkhan-cy9uz
    @Asifkhan-cy9uz 4 роки тому

    Sure Shafique...we will use...👍

  • @shawad92
    @shawad92 4 роки тому +4

    ഷോർട് ടൈം ക്യാപിറ്റൽ ഗൈനിൽ നിന്നോ ലോങ്ങ് റ്റർ ക്യാപിറ്റൽ ഗൈനിൽ നിന്നോ TDS Deduct ചെയ്യുമോ ? Please answer some one

  • @raneeshfci
    @raneeshfci 3 роки тому

    കഴിഞ്ഞ വര്‍ഷം കണ്ട വീഡിയോ ആയിരുന്നു. സെപ്റ്റംബര്‍ 2021 ആയപ്പോള്‍ വീണ്ടും ഇങ്ങെത്തി.

  • @nikhil1303
    @nikhil1303 4 роки тому +7

    Thanks for clarifying tax intricacies of capital markets. I think it ll be a great to have a tax filing setup from fundfolio.. looking forward to that :-)

  • @shaffinsha
    @shaffinsha 4 роки тому +1

    Yes nammal fundfolio service upayogikum👍🏻👍🏻👍🏻

  • @sudhee78
    @sudhee78 4 роки тому +4

    Yes interested to use service of fund folio assistance in filing the ITR if available

  • @sanalyouyou
    @sanalyouyou 4 роки тому

    Nde ponno innu njan ithu evde thirayum ennu aalchichirikkyarnnu..u r great bro!!! Thanku so much...

  • @Rmkckd
    @Rmkckd 4 роки тому +79

    ടാക്സ് ഫയലിംഗ് സിസ്റ്റം തുടങ്ങൂ അതിശക്തമായി ഞങ്ങൾ പിന്നിലുണ്ടാകും

    • @TutooJoe
      @TutooJoe 4 роки тому

      The Xmas

    • @ganilrajan
      @ganilrajan 2 роки тому

      ofcourse sir, you start tax filing system

  • @anudazz
    @anudazz 3 роки тому

    23:25 yes..

  • @vibink8504
    @vibink8504 4 роки тому +4

    Fundfolio services aavisham und

  • @ajmanstories
    @ajmanstories 4 роки тому +1

    Surely i'll use ur all services for stock market trading.. Waiting ur companies announcements..

  • @vimallks
    @vimallks 4 роки тому +3

    ITR 1 il thanne aano cheyende? Athinte oru demo cheyaan pattuvo! ?

  • @sameerthorappa3356
    @sameerthorappa3356 3 роки тому

    yes we will support tax filing service...we trust you.

  • @beingshiva
    @beingshiva 4 роки тому +5

    NRI. Egne anu e tax varuka ?

  • @cnknair2005
    @cnknair2005 4 роки тому

    Yes..it will be helpful..to facilitate the tax payment through find folio

  • @shareeft22
    @shareeft22 4 роки тому +5

    hii shariq, In the video you where telling, derivative trading (Not intra day) is considered as non speculative income, so govt/PSU employees also can do derivative trading?

    • @shareeft22
      @shareeft22 4 роки тому

      What about option selling?

  • @rahulviswambharan7069
    @rahulviswambharan7069 4 роки тому

    Thank you Sharique.Will support....

  • @aaronthomas5006
    @aaronthomas5006 4 роки тому +3

    Ikka oru fundfolio tax filing service thodangiya Njan orappayittum use cheyyum pinnne enikku ariyamunne ellare kondum avarkku tax adakandenkilum ithu use cheyyikkum

  • @anuroopdas8651
    @anuroopdas8651 4 роки тому +1

    Yes bro i will take fundfolio support

  • @sanilvs4883
    @sanilvs4883 4 роки тому +7

    Will you please do a video on "how to file ITR ourselves"?

  • @laveeshvv9282
    @laveeshvv9282 4 роки тому +1

    Very very informative message... Thank u 🙏🙏🙏🙏🙏

  • @RKN86
    @RKN86 3 роки тому +3

    Salary income 3.5 lakhs, Swing trade profit 1.5 lakhs, aanel income tax adakkendi varumo?

  • @kksivasu4000
    @kksivasu4000 3 роки тому +1

    Intraday turnover not explained..Then Audit /maintenance of book of accounts. Presumtive tax ..not explained.

  • @goldgodownm619
    @goldgodownm619 4 роки тому +3

    thank you sir ഇൻട്രാഡേ ചെയ്യുമ്പോൾ അസെക്കന്റിൽ തന്നെ TAXഉം GSTയും വാങ്ങിവെക്കുന്നുമുണ്ടല്ലോ പിന്നെന്തത് TAX

    • @E4enterE
      @E4enterE 4 роки тому +1

      Yes പിന്നെയും എന്തിനാ വേറെ tax

    • @abingeorge9819
      @abingeorge9819 4 роки тому

      The taxes you pay in DMAT account may be Securities Transaction tax & GST(on sale or purchase). These are indirect taxes in India. Other than this, we have to pay INCOME TAX (Tax on your profit from sales of shares or other securities). This tax we need to pay normally after the end of each year. ( Advance tax applicable allenkil).

    • @goldgodownm619
      @goldgodownm619 4 роки тому

      @@abingeorge9819 എന്നാ പിന്നെ ഒരു കാര്യം ചെയ്യേ ട്രേഡ് ചെയ്യാൻ മനസ്സിൽ കരുതുമ്പോൾ തന്നെ റ്റാക്സില്ലാം അടച്ചേക് അവന്ദേ ഒരു വിശദീകരണം പിന്നെ ട്രേഡിങ്ങിൽ ലാഭം കിട്ടിയാൽ കുട്ടികൾ ഒളിച്ചു കളിക്കുന്നത് പോലെയാണ് 4 ദിവസം പിന്നെ കാട്ടിത്തരാം ട്ടോ

    • @abingeorge9819
      @abingeorge9819 4 роки тому

      goldgodown m Kollaam...Thankalude chodyathinu law prakaaramulla correct utharam thannathaano thettaayadhu?

    • @goldgodownm619
      @goldgodownm619 4 роки тому

      @@abingeorge9819 thank you sir sorry sir പിന്നെ ഒരുകാര്യം നഷ്ട്ട്ടം കിട്ടിയാൽ ദാ അപ്പൊത്തന്നെ കാണിച്ചുതരും ലാഭം കിട്ടിയാലോ തുണിമാറി രണ്ടു ദിവസം കഴിഞ് വാ എന്നും എന്താത് ആവോലെ

  • @linophilipkurian9112
    @linophilipkurian9112 4 роки тому +2

    You made it so simple and informative . Thanks 🙏

  • @nikhilgeorge3393
    @nikhilgeorge3393 4 роки тому +5

    One more important point to note is that , in order to carry forward ur losses u need to file ur income tax returns before due date..
    💪🏻💪🏻

  • @varghesegeorge7779
    @varghesegeorge7779 4 роки тому

    You are best for explanation in very easy way

  • @shongeorge4728
    @shongeorge4728 4 роки тому +11

    Its funny how I spend two semesters in college to learn income tax, yet here I am 😆

  • @Nirmal_Hegde
    @Nirmal_Hegde 4 роки тому

    much awaited video.. I am ready to use the tax return from fundfolio

  • @jubsfash
    @jubsfash 4 роки тому

    Yes, we will surely support ur service 👍👍👍

  • @shaheerpoopparambil5536
    @shaheerpoopparambil5536 4 роки тому +4

    Second❤️❤️

  • @kl02z9290
    @kl02z9290 4 роки тому

    Yes definitely i will support you

  • @Themonotony
    @Themonotony 4 роки тому +4

    Oru CA student aaanu..active trader anu 😊