Zerodhaയിലും ഇനി Margin Trade Funding! 🎉

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 65

  • @ragesh9955
    @ragesh9955 5 днів тому +5

    MTF pludge ചെയ്യുന്നതും release ചെയ്യുന്നതും ഉൾപ്പെടെ ഒരു വീഡിയോ ചെയ്യാമോ

  • @user-sc7hr4ow5z
    @user-sc7hr4ow5z 5 днів тому +20

    ഞാൻ MTF വെച്ച് 1 ലക്ഷം ഇട്ടു 4 ലക്ഷത്തിൻ്റെ സ്റ്റോക്സ് വാങ്ങിയിരുന്നു 18 ദിവസം ഹോൾഡ് ചെയ്യ്തു. Stock കാര്യമായി ചലനം ഉണ്ടാക്കിയില്ല. 19 മത്തേ ദിവസം ഈ ഫീ ഭയന്ന് (18 ദിവസത്തേക്ക് 2750 പലിശ) ഞാൻ സ്റ്റോക്ക് വിറ്റു. തൊട്ട് അടുത്ത ദിവസം തൊട്ട് അതിൽ ഡെയിലി UC ആയിരുന്നു എൻ്റെ മൊത്തം കിളിയും പോയി.
    NB; പലിശക്ക് കടം മേടിച്ചു ട്രേഡ് ചെയ്യല്ലേ മക്കളെ...
    കോൺഫിഡൻസ് വെച്ച് നമ്മക്ക് മുന്നോട്ട് പോവാൻ പറ്റില്ല അതിപ്പോ MTF ആയാലും വട്ടി പലിശക്കരൻ്റെ കയ്യിൽ നിന്ന് അയലും 😢😢😢

    • @Akhil_Balan_A
      @Akhil_Balan_A 5 днів тому +1

      @user-sc7hr4ow5z this shows how Trading is as much about managing emotions as it is about understanding the markets. Starting with affordable capital helps build confidence, improve decision making... lesson learned

    • @baijumon6078
      @baijumon6078 4 дні тому +1

      ഒന്നു പരീക്ഷിച്ചു.... അധികം സ്റ്റോക്ക് ഇല്ല എന്നാൽ പണി ഇരന്നു വാങ്ങിയ പോലെയായി ആ സ്റ്റോക്കിന്റെ കാര്യം.....

    • @adshiju8951
      @adshiju8951 4 дні тому +1

      UC enthane manasilayilla

    • @user-sc7hr4ow5z
      @user-sc7hr4ow5z 4 дні тому

      @@adshiju8951 UC means Upper Circuit (The maximum price a stock can reach on a given trading day is called the “upper circuit”)

    • @GirishVelappan-w5d
      @GirishVelappan-w5d 4 дні тому

      Aniyya leaverage eddukkarrutha

  • @shinastocks7869
    @shinastocks7869 День тому

    Annaa.. Chechiyodu ethenkilum oru abhiprayathil urach nilkkan paray

  • @SoldierSoldier-u5u
    @SoldierSoldier-u5u 5 днів тому +2

    My favourite channel. ❤

  • @Akhil_Balan_A
    @Akhil_Balan_A 5 днів тому +2

    Don't be happy. SEBI initially allowed all indices to have weekly expiries, but guess what they have now banned it and moved all expiries, except for the benchmark ones, to monthly. SEBI is a mess. Waiting for the next circular to hit!

  • @jayankrishnan2361
    @jayankrishnan2361 8 годин тому

    MTF ചെയ്യുന്നവർ Nifty 50 stock കളിൽ (strong up momentum) ചെയ്യുക. കണ്ട MTF തരുന്ന എല്ലാ സ്റ്റോക്കിലും കയ്യിട്ട് വാരിയാൽ പണി കൊട്ടയിൽ കിട്ടും. 😂 ചില സ്റ്റോക്കുകൾ അതിൻ്റെ Break out ൽ ഉറപ്പായാൽ മാത്രം വാങ്ങിക്കുക അതിൻ്റെ Bull Rally one week ആണെങ്കിൽ അത് Retrisement അവുന്ന price ൽ Exit ആവുക . നല്ല Profit ൽ ആവാൻ സാധിക്കും 💯

  • @xmatterdaily
    @xmatterdaily 5 днів тому +1

    FnO volume kuranjappol da varunnu MTF in Cash market.
    Brokersinte ooro kashtappade pidichu nikkan
    Risky product aanu. Bottom pidichal ithu polikkum.
    Banks will give loan to Brokers at probably 7%.
    Brokers will give MTF at probably 10%. Spread % is their profit. BANKS will indirectly benefit. Beware MTF will have margin call and liquidation kind of similar to futures.

  • @adshiju8951
    @adshiju8951 4 дні тому

    MTF Pludge, DDPI , Release , video cheyyumo

  • @sijumaths
    @sijumaths 5 днів тому

    MTF cheyan pludge stock value upayogikkan pattilla

  • @fathima-lm5mw
    @fathima-lm5mw 5 днів тому

    Idhil zerodha brocker ageum edukkille length kurachadhil sandhsham und very good message

  • @SoldierSoldier-u5u
    @SoldierSoldier-u5u 5 днів тому

    E fesility start aayo....cochin shipyard eppo edukkammo from ur view please

  • @binishtb3773
    @binishtb3773 5 днів тому

    intraday margin amount nu groww yearly charge edukumo....

  • @bijukumar9456
    @bijukumar9456 5 днів тому

    സർ Liguid bees വാങ്ങി Pledge ചെയ്ത് option trade ചെയ്യാൻ കഴിയുമോ strangle

  • @chandrababu8945
    @chandrababu8945 3 дні тому +1

    Never take trades. Never... You will lose every thing. Never take trades.

  • @shaheelahammed3400
    @shaheelahammed3400 4 дні тому

    Deliveryk maathrekituollo optional kittumo

  • @s46004
    @s46004 2 дні тому

    In Mstock they are giving MTF at 10% Internet per year…

  • @MRafi-o2h
    @MRafi-o2h 4 дні тому

    Sir intraday tradel ethra vara margin kittum

  • @benoyvarghese9519
    @benoyvarghese9519 4 дні тому +1

    Intrest ethra?

  • @syamdas2346
    @syamdas2346 5 днів тому +4

    ഞാൻ അറിയാതെ എന്റെ ഷെയർ വിറ്റ.....!!!!! കാണാം....കടപ്പുറം എളകും 🤣🤣🤣

  • @mohanfna
    @mohanfna 4 дні тому +3

    ഉപദേശകൻ SEBI യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? രെജിസ്ട്രേഷൻ നമ്പർ എന്താണ്? പൊതുജന ശ്രദ്ധക്ക് : ഒരിക്കലും ട്രേഡ് ചെയ്യരുത്! zerodha തന്നെ പറഞ്ഞിട്ടുണ്ട് : 99 ശതമാനം നിക്ഷേപരും ട്രേഡ് ചെയ്ത് നഷ്ടത്തിലാണെന്ന്!!

    • @Trader.beginner
      @Trader.beginner 4 дні тому +1

      Smoking is injurious to health,
      Alcohol consumption is injurious to health, athupole ithum, avasyakar use cheyyum bro 👍

    • @mohanfna
      @mohanfna 2 дні тому

      @@Trader.beginner അപ്പോൾ തന്നെ മനസ്സിലായില്ലേ, ഇത്‌ അപകടം പിടിച്ച കളിയാണെന്ന്!!

  • @ranjurdravid5448
    @ranjurdravid5448 3 дні тому

    upstox ഇൽ intraday il squre off ചെയ്യേണ്ട അവസാന സമയം ഇപ്പോ എത്ര ആണന്നറിയാമോ സാർ? 3: 15 നു square off ചെയ്തിട്ടു പറ്റുന്നില്ല. autosqure off ആകുന്നു 59 രൂപ പോകുന്നു

    • @tradetalkssunil
      @tradetalkssunil  3 дні тому +1

      Ariyella check with customer care

    • @jayankrishnan2361
      @jayankrishnan2361 9 годин тому

      3.10 ന് മുമ്പ് Square off ചെയ്യണം 👍

  • @HarigovindA-pk6ow
    @HarigovindA-pk6ow 5 днів тому

    Mtf kittiya money withdrawal nadakkuo🙂

  • @shajiarackal4833
    @shajiarackal4833 4 дні тому

    MTF ചെയ്യുന്ന വീഡിയോ ഇടാമോ

  • @vineethpv463
    @vineethpv463 4 дні тому

    Nice

  • @irshadbinalli4764
    @irshadbinalli4764 5 днів тому

    mtf use ചെയുമ്പോ സൈക്കോളജി വലിയ പേഷണമാവാൻ സത്തയത്തഉണ്ട്

  • @matthachireth4976
    @matthachireth4976 5 днів тому

    25% facilities. Not for Intra day!!

  • @akshayraj1252
    @akshayraj1252 5 днів тому

    First time adhaani issue endaayi, market edinondee erikumbollee, adhaani stocks sell cheyaan samdikaataa oru technical issue endaayadee Zerodha'yill thanee aanee....🤣😂

  • @sunilperumbavoor358
    @sunilperumbavoor358 5 днів тому

    👌

  • @Moneyrain-jw2lj
    @Moneyrain-jw2lj 4 дні тому

    2 ലക്ഷം കോടി രൂപ നിലവിൽ മാർക്കറ്റിൽ mtf ഇൻവെസ്റ്റ്മെന്റ് ഉണ്ട്.ഇപ്പോൾ തന്നെ മാർക്കറ്റ് 23000 റേഞ്ചു എത്തിയാൽ പല mtf പൊസിഷൻസ് ബ്രോക്കർ എക്സിറ്റ് ആകും.അതോടെ മാർക്കറ്റ് ഹെവി ക്രാഷ് ആകും 😂😂😂😂

  • @Indians2255
    @Indians2255 2 дні тому

    Market തഴേട് വന്നാൽ , മുഴുവൻ പണവും പേയി കിട്ടും

  • @tomichittar237
    @tomichittar237 5 днів тому +2

    മാർജിൻ ട്രേഡിങ് സ്റ്റോക്ക് വാങ്ങിയാൽ നമുക്ക് ബോണസ് കിട്ടുമോ ഡിവിഡൻഡ് കിട്ടുമോ സാർ ഇതൊന്ന് വിശദമായി പറഞ്ഞാൽ വലിയ ഉപകാരം

    • @nirmalnc
      @nirmalnc 5 днів тому

      Kittum

    • @muhammedali9100
      @muhammedali9100 5 днів тому

      കിട്ടും,വൺ വീക്ക് മുന്നേ നടന്ന് വിപ്രോ ബോണസ് എനിക്ക് കിട്ടി,295 എംടിഎഫ് ൽ ഞൻ ഹോൾഡ് ചെയ്തിരുന്നു

  • @danielthomas5401
    @danielthomas5401 5 днів тому

    House always win.

  • @VimalSaji-v2h
    @VimalSaji-v2h 5 днів тому

    ബഹറിനിൽ ജോലി ചെയ്യുന്നവർക്ക് സാധിക്കുമോ

  • @Noushad9990
    @Noushad9990 5 днів тому

    ❤❤❤

  • @SoldierSoldier-u5u
    @SoldierSoldier-u5u 5 днів тому

    E thu cheyyna oru video eda ammo bro

  • @harshakumarp3380
    @harshakumarp3380 5 днів тому

    Naya paisa illathe velippichu tharum

  • @SavioSebastian-y6r
    @SavioSebastian-y6r 4 дні тому

    😂👍🏻

  • @shihab86
    @shihab86 5 днів тому +1

    Hii
    Good stock investing
    Reliance industries
    Asian paints buy
    Indusind bank
    AU small finance bank
    Idfc first bank
    Sbi life insurance
    Coal india Ltd
    Value for money 👍

  • @muhammedali9100
    @muhammedali9100 5 днів тому +1

    ഇതിൽ വരുന്ന കമൻ്റിനു മറുപടി തരാനൊന്നും മത്തായിച്ചന് സമയമില്ല മക്കളെ..

  • @jefindx
    @jefindx 4 дні тому +1

    There’s No Such Thing As ‘Easy Money,’

  • @keralapropertysellerkps
    @keralapropertysellerkps День тому

    Ithu oohakachavadamaanu. Loan eduthu kalikkan pattiya kaliyalla. 😂

  • @james55380
    @james55380 4 дні тому

    കിട്ടുന്ന പ്രോഫിറ്റിന്റെ 23% tax 😠

  • @jithinjosevj385
    @jithinjosevj385 5 днів тому

    ☝️🔥🔥🔥👌Rick very important

  • @jithinjosevj385
    @jithinjosevj385 5 днів тому +5

    കടം മേടിച്ച ട്രേഡ് ചെയ്യുമ്പോൾ
    മനസ്സിൽ പേടിയ ഉണ്ടാവും.സ്വന്തം കാശ് ആകുമ്പോൾ എത്ര കാലം വേണമെങ്കിലും ഹോൾഡ് ചെയ്യാം.സ്വന്തമായി കാശ് ഉണ്ടാക്കിയിട്ട് minimum 15 lakh
    എന്നിട്ട് ട്രേഡ് ചെയ്യുന്നതായിരിക്കും നല്ലത് അതിൻറെ 6%to7 Monthly
    ശതമാനം മാത്രം ആഗ്രഹിക്കു
    അല്ലായെങ്കിൽ കുത്തുപാളയെടുക്കും 💯%

    • @Moneyrain-jw2lj
      @Moneyrain-jw2lj 4 дні тому

      വർഷത്തിൽ 6%-7% ആണോ ലാഭം എന്ന് പറഞ്ഞത് പ്രതീക്ഷിക്കേണ്ടത്

    • @jithinjosevj385
      @jithinjosevj385 4 дні тому +1

      @Moneyrain-jw2lj monthly

  • @VimalSaji-v2h
    @VimalSaji-v2h 5 днів тому

    ബഹറിനിൽ ജോലി ചെയ്യുന്നവർക്ക് സാധിക്കുമോ