നിങ്ങൾക്ക് Income Tax Notice വന്നാലെന്ത് ചെയ്യണം? | Income Tax Malayalam

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ •

  • @vishnuu712
    @vishnuu712 10 місяців тому +4

    Bro 3 lpa ulla oralde acctil oru fin year il extra oru 8 lakh vannal total 11 lakh akum..apo notice varumo..atho tax pay chyuna salary amt koodathe 10 lakh or abv vannal ano notice varune

  • @josephantony9196
    @josephantony9196 Рік тому +26

    നമ്മൾ അടക്കുന്ന നികുതിപ്പണം രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥന്മാരും അടിച്ചു മാറ്റുമ്പോഴോ 🤣😂😆

  • @suraj00531
    @suraj00531 Рік тому +4

    Bro bankil transaction koodiyal itr file cheyanoo

  • @zakariyatp905
    @zakariyatp905 8 місяців тому +11

    പകുതിയിലേറെ മന്ത്രിമാരും പരിവാരങ്ങളും അടിച്ചുമാറ്റും 🤣

  • @simijoseph449
    @simijoseph449 11 місяців тому +3

    Very useful information

  • @sunithaworld
    @sunithaworld 9 місяців тому +2

    Turn over 60 lac but income only 10 lac..... Profit 5 lac.. Gst adakkano? Gst അടച്ചാൽ കമ്പനി പൂട്ടണം

  • @LeaplingJoy
    @LeaplingJoy 4 місяці тому +2

    Very useful info

  • @suhailcs4368
    @suhailcs4368 4 місяці тому

    Bro NRO accountil grow app upayokikkan pattumo

  • @masoodpadannatha3694
    @masoodpadannatha3694 Рік тому +1

    Hi bro could u please make a demo video for rectifying the defect in return of income for defect notice u/s 139(9)

  • @ameentk6101
    @ameentk6101 10 місяців тому +1

    Engna vannal account freeze aakoo

  • @anilk2879
    @anilk2879 Рік тому +1

    I got the message 'Complete your annual filing of statutory forms due date by 31-Oct-2023' .what it means?

  • @aswinps1111
    @aswinps1111 8 місяців тому

    Maximum liquid cash using ahnenkil tax adakandalo

  • @frenchyp6290
    @frenchyp6290 6 місяців тому

    Bankil transaction koodiyal problem undo Bro..

  • @mpaul8794
    @mpaul8794 11 місяців тому +3

    പിള്ളേരെ പുറത്ത് വിട്ടു പഠിപ്പിക്കണമെങ്കിൽ ITR certificate വേണം. Thats the reason😅

  • @suraj00531
    @suraj00531 Рік тому +3

    Income tax notice vannu ennu engana ariyaam

  • @aneeshmohan6413
    @aneeshmohan6413 6 місяців тому

    Sir, ഞാൻ ഒരു വെബ്സൈറ്റിൽ ട്രേഡ് ചെയ്യുന്നു എന്ന് കരുതുക ഞാൻ ഡിസംബർ ആകുമ്പോൾ ഞാൻ എൻ്റെ profit withdraw ചെയ്യുന്നു ഒരു 25 lak or 50lak ee amount NEFT transaction വഴി ഈ amount എൻ്റെ അക്കൗണ്ടിൽ വന്നാൽ, ഞാൻ എങ്ങിനെയാണ് tax അടക്കേണ്ടത് already ee amount tax അടച്ചിട്ട് ഉള്ള amount aano എനിക് കിട്ടുന്നത്? ( ₹1000 രൂപ ഞാൻ withdraw ചെയ്യുമ്പോ എനിക് ₹800 രൂപയാണ് എൻ്റെ bank account il വരുന്നത്) ബാക്കി ₹200 രൂപ tax വല്ലോം automatically പിടിക്കുന്നതാണോ?

  • @rajuvarampel5286
    @rajuvarampel5286 Рік тому +6

    Pensioners ന്റെ മക്കൾ മാതാപിതാക്കൾക്ക് ചിലവിനായി അയക്കുന്ന തുകയും pensioners ന്റെ വരുമാനത്തിൽ ഉൾപ്പെടുമോ?

    • @sanjusoni6583
      @sanjusoni6583 Рік тому

      Yes sure.pakshe ningalke parents medical insurance edukukayanekil athe veche deduction kodukkam

  • @unnikrishnan6983
    @unnikrishnan6983 9 місяців тому +2

    എന്തെങ്കിലും വരുമാനം മുൻപ് ഫയൽ ചെയ്തതിൽ വിട്ടു പോയാൽ എന്താണ് solution

    • @ManifestFaith888
      @ManifestFaith888 7 місяців тому

      Pettenu adachu settle cheyu... Day by day intrest oru same amount penalty charge agum... Depends on amount and situation

  • @mashoodkkkarbala3739
    @mashoodkkkarbala3739 Рік тому +1

    Tvs ipo എന്ത് ചെയ്യണം

  • @oldtar20
    @oldtar20 11 місяців тому +2

    എനിക്ക് ഇന്‍കം ടാക്സ് പിഴ അടക്കാന്‍ നോട്ടീസ് വന്ന്. പക്ഷെ ഇപ്പോള്‍ അവര്‍ പറഞ്ഞ തുക അടക്കാന്‍ ഇല്ല കൈയിലില്ല. അടച്ചില്ലെങ്കില്‍ എന്താണ് ശീക്ഷ. പിഴക്ക് പകരം ജയിലില്‍ പോയാല്‍ മതിയോ. എത്ര നാള്‍ ജയില്‍ വാസം അനുഭവിക്കേണ്ടി വരും.

    • @MansoorAli-c6h
      @MansoorAli-c6h 11 місяців тому +4

      😂😂😂 Jail pokunadha nallath adipoly food aane avide😅😅

  • @GeorgeT.G.
    @GeorgeT.G. Рік тому +2

    good information

  • @diaskuriakose
    @diaskuriakose 3 місяці тому +1

    Good

  • @peekucr7873
    @peekucr7873 Рік тому +6

    Bro.. ഞാൻ ഒരു NRI ആണ്
    ഇവിടന്ന് ക്യാഷ് അയക്കുമ്പോൾ എന്റെ NRI അക്കൗണ്ടിൽ നിന്നും വൈഫിന്റെ അക്കൗണ്ടിലേക്ക് ക്യാഷ് ട്രാൻസ്ഫർ ചെയ്യും അവളുടെ അക്കൗണ്ട് വഴിയാണ് ബാക്കി എല്ലാം നടക്കുന്നത് അതുകൊണ്ട് എന്തങ്കിലും problems ഉണ്ടാകുമോ ..?
    വൈഫിന് വരുമാനം ഒന്നും ഇല്ല

    • @MrAjithkumarps
      @MrAjithkumarps Рік тому +2

      No issue

    • @orurasathinu5064
      @orurasathinu5064 Рік тому +3

      കാലന്മാർ അവരുടെ ശമ്പളം ഒപ്പിക്കാൻ കാത്തിരിക്കുന്നുണ്ട്. ആളുകളെ പിഴിഞ്ഞാലല്ലേ അവർക്ക് പെൻഷനും മറ്റു പണ്ടാരങ്ങളും കിട്ടുകയുള്ളു

  • @rajuvarampel5286
    @rajuvarampel5286 Рік тому +4

    സാർ, 60 വയസിൽ കുറവും,60 വയസിൽ കൂടുതലും പ്രായം ഉള്ള pensioners ന് ITR fileing "നിർബന്ധമായും" ചെയ്യേണ്ട വാർഷിക വരുമാനം എത്ര രൂപ മുതൽ ആണ് ബാധകം ആകുന്നത്? ITR fileing ചെയ്തില്ല എങ്കിൽ എന്ത് നടപിടി ആണ് IT ഡിപ്പാർട്മെന്റ് pensioners ന് മേൽ സ്വീകരിക്കുന്നത്? വിശദികരിച്ചു video ഇടാമോ?

  • @sheeshaik
    @sheeshaik Рік тому +4

    2.5 ലക്ഷത്തിൽ കൂടുതൽ ഇൻകം ഇല്ലാത്തവർ ITR ഫയൽ ചെയ്യേണ്ടതുണ്ടോ പ്ലീസ്

    • @koyakoya7869
      @koyakoya7869 Рік тому

      ഉണ്ട്

    • @Justforfun23718
      @Justforfun23718 11 місяців тому

      Illa

    • @michaeljoseph4530
      @michaeljoseph4530 11 місяців тому

      5lpa mukalil ulvar file cheythal pore?

    • @Justforfun23718
      @Justforfun23718 11 місяців тому

      @@michaeljoseph4530 athu super senior citizen..80 years

    • @vishnuu712
      @vishnuu712 10 місяців тому

      2 Ara il kurav anel itr file chyanda..2 Ara abv anel file chyanam..5 abv anel file um chyanam taxum pay chyanam

  • @abinavchandran4991
    @abinavchandran4991 11 місяців тому +1

    Bro ente achante mobile llekk ITR file cheiyyan message vannuu......pakshe ath achante name allaa......achante pan number allaa athill message vannath......epoo ntha cheiyyaa

    • @Justforfun23718
      @Justforfun23718 11 місяців тому

      Income tax sitil keri nokiyal ariyam

  • @lookman134
    @lookman134 Рік тому +1

    Hi i have a doubt suppose i inveset 1cr in equity based mutual fund and manages to generate 12% anual return and i stop working at 42 and i started to withdraw 6lks per year i need not to pay income tax since i have no other income and also not needed to pay long term capital gain tax because iam not withdrawing more than 7lks in a year is that right please answer

  • @shifasafeerkhan7839
    @shifasafeerkhan7839 11 місяців тому +1

    Msg varaumo

  • @JoseNa-c1w
    @JoseNa-c1w 11 місяців тому +4

    സർ, ഞാൻ ഒരു വീടും സ്ഥലവും വിൽക്കുന്നുണ്ട് അതിന്റെ പൈസ ബാങ്കിൽ ആണ് വരുന്നത് അവർ എന്റെ വീടും സ്ഥലവും കാണിച്ചാണ് ലോൺ എടുക്കുന്നത് പണം എന്റെ A/c വന്നാൽ എനിക്ക് ടാക്സ് അടക്കേണ്ടി വരുമോ? എനിക്ക് വേറെ സ്ഥലം വാങ്ങി വീട് വെക്കണം .. ഒന്ന് പറഞ്ഞു തരുമോ പ്ലീസ് 🙏

    • @Justforfun23718
      @Justforfun23718 11 місяців тому +2

      Capital gain tax varum..vere sthalavum veedum 2 varshathil vangumenkil alenkil 3 varshathil construct cheyumenkil athu sec 54 prekaram ulla deposit schemil deposit cheyuka..capital gain adakendi varilla..3 kollathil medikano construct cheyano udesham ilenkil 54EF prekaram ulla 5 year bondil iduka..50 lakhs vare capital gain exemption labhikum..5 varsham kazhinju amount engane venelum use cheyam

  • @binsymb4322
    @binsymb4322 11 місяців тому +1

    👍👍

  • @mathewperumbil6592
    @mathewperumbil6592 4 місяці тому

    Income tax എടുത്തുകളഞ്ഞാൽ
    രാജ്യത്തിനു പുരോഗതിയുണ്ടാകാം.

  • @sunithaworld
    @sunithaworld 9 місяців тому +10

    Achievement bjp ക്‌ മാത്രം ആണ്.. അവര്ക് ആണ് പുരോഗതി

  • @shammn6897
    @shammn6897 Рік тому +1

    😍

  • @orurasathinu5064
    @orurasathinu5064 Рік тому +1

    കപ്പലണ്ടി പൊതിയാൻ ഉപയോഗിക്കും

  • @mohandas1890
    @mohandas1890 11 місяців тому +2

    താങ്കളുടെ മൊബൈൽ നമ്പർ പ്ളീസ്