270 കി.മി അരാക്കൻ പിടിച്ചു: ബംഗ്ലാദേശ് സൈന്യം ഓടി ! | ABC MALAYALAM NEWS | ABC TALK | 19-12-2024

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 610

  • @ravindranparakkat3922
    @ravindranparakkat3922 4 дні тому +448

    അജിത് ടോവലിന് അറിയാം. ഇന്ത്യൻ പട്ടാളത്തിന് ഇറക്കാതെ തന്നെ എങ്ങനെ ബംഗ്ലാദേശിനോട് യുദ്ധം ചെയ്യാമെന്ന്. അതാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ജയ് ഹിന്ദ്. 🤝🙏👌💪

  • @cmjayaram
    @cmjayaram 4 дні тому +506

    കൃത്യമായി ന്യൂസ്‌ അറിയണമെങ്കിൽ ABC ന്യൂസ്‌ തന്നെ വേണ്ട സ്ഥിതിയായി 👍🏻 ഇനിയും അപ്ഡേറ്റഡ് ന്യൂസ്‌ വരട്ടെ

    • @MathuVargees
      @MathuVargees 4 дні тому +5

      No. Need. To. Mouch.....man.....

    • @bijutvm-oe7nf
      @bijutvm-oe7nf 4 дні тому +9

      വാർത്തകൾ മുക്കുന്ന മുക്കിയ വാർത്താ ചാനൽ കാണക്കം ഞാൻ നിർത്തി.

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 4 дні тому +11

      ശരിയാണ്, കേരളത്തിലെ മാധ്യമങ്ങൾ പിതൃ ശൂന്യത കാണിക്കുന്നു

    • @karthijean
      @karthijean 4 дні тому

      കേരളത്തിലെ മാധ്യമങ്ങൾ, ഇസ്രായേൽ ഒരു വെടി വെച്ചാൽ ഉടനെ ഉണരും " ഗർഭിണികൾ, കുട്ടികൾ " എന്നും പറഞ്ഞ് മുതലക്കണ്ണതെരൊഴുക്കും.

    • @indiadiesel258
      @indiadiesel258 4 дні тому +1

      ശരിയാണ് സീനിയർ മാധ്യമപ്രവർത്തകരുടെ മിക്കവാറും ചർച്ചകൾ കുറച്ച് നിലവാരം ഉണ്ട്. എന്നാൽ ചില വീഡിയോകൾ പരദൂഷണം പറയുന്ന പോലെ ഉണ്ട്. ഇവരുടെ വനിതാ മാധ്യമ പ്രവർത്തകൾ അവതരിപ്പിക്കുന്ന ചില വീഡിയോകൾ.

  • @Dxmxb7mi
    @Dxmxb7mi 4 дні тому +234

    രണ്ടാളിന്റെയും ചിരി കാണുമ്പോൾ ഞങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം
    അതൊന്ന് വേറെ തന്നെ ആണ്.
    ഈ കേരള മാമ മാപ്ര കൾ മുക്കിയ വാർത്തകൾ ABC യിൽ കൂടെ അറിയാൻ കഴിയുന്നതും വളരെ സന്തോഷം തരുന്നത്
    തുടരുക, 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
    അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻

    • @jkpkozhikode9053
      @jkpkozhikode9053 4 дні тому +1

      😂

    • @babusreedharan3829
      @babusreedharan3829 4 дні тому +10

      ബഗ്ലാദേശിൽ ബിസ്മയം വരാൻ കാത്തിരിക്കുന്ന മാപ്രകൾ എല്ലാം ദുഖാചരണത്തിലാണ് '..😢😢😢😢

    • @balachandranramakrishnan1421
      @balachandranramakrishnan1421 3 дні тому +2

      ​@@babusreedharan3829" maprakal " Sorosnte nirdhesa prakaram mathrame pravarthikku. Illengil ayal kodutha " dollars " thirichu kodukkendi varum.😂

    • @bijoyav354
      @bijoyav354 3 дні тому +2

      😂😂😂👍

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      ​@@babusreedharan3829270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      എടാ മണ്ടന്മാരെ പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @lukosecherian473
    @lukosecherian473 4 дні тому +252

    നന്ദികെട്ടവന് അടി കിട്ടണം.

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @SureshPD-rf7ks
    @SureshPD-rf7ks 4 дні тому +300

    ബംഗ്ലാദേശ് തിരിച്ചടി മേടിച്ചു തുടങ്ങി അതെ അടിക്ക് തിരിച്ചടി വേദം ഓതിയിട്ട് കാര്യമില്ല മറ്റുള്ളവർ അനുഭവിച്ചത് അറിയട്ടെ ഒട്ടും. ദയ വേണ്ട

    • @sreenivasapai4719
      @sreenivasapai4719 3 дні тому

      POTTANE " chetti pattichaal " " CHETTIYE DHAIVAM pattikkum" JAI HIND

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @drbabuayus
    @drbabuayus 4 дні тому +227

    മലയാളികൾ മുഴുവൻ ABC മലയാളം കാണുന്ന കാലം അനതിവിദൂരമല്ല ! ഞാൻ മറ്റൊരു ചാനലും കാണാറില്ല👍👍👍🔥🔥💪💪💪💪💪💪

    • @sks56980
      @sks56980 4 дні тому +4

      Athe njanum ❤

    • @rajisankar298
      @rajisankar298 4 дні тому +4

      👍

    • @bijutvm-oe7nf
      @bijutvm-oe7nf 4 дні тому +9

      വാർത്തകൾ മുക്കുന്ന മുക്കിയവാർത്താ ചാനലുകൾ കാണുന്നത് ഞാൻ എന്നേ നിർത്തി. കൂടുതലും ABC തന്നെ.

    • @jayanpblm
      @jayanpblm 4 дні тому +2

      @@bijutvm-oe7nf ഞാനും

    • @Tristar-1080
      @Tristar-1080 3 дні тому

      നീ ചാണകം മാത്രം തിന്നോ.. ഒരു കുഴപ്പവുമില്ല...😂😂

  • @JayakumarJayakumar-de3qw
    @JayakumarJayakumar-de3qw 4 дні тому +201

    കൊള്ളാം, കേൾക്കുമ്പോൾ ഒരു രസമൊക്കെ തോന്നുന്നു

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @satheesh3846
    @satheesh3846 4 дні тому +98

    മഞ്ഞ മാധ്യമങ്ങൾ ഇതൊന്നും ജനങ്ങളെ അറിയിക്കില്ല. Abc ന്യുസിന് അഭിവാദ്യങ്ങൾ ❤️❤️❤️

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @ajeeshaji7401
    @ajeeshaji7401 4 дні тому +233

    ഞാനിപ്പോൾ abc മലയാളം കൂടുതൽ കാണുന്നു

  • @tvarghese5433
    @tvarghese5433 4 дні тому +160

    യൂനുസ് മനസ്സിൽ കണ്ടപ്പോൾ ഇന്ത്യ മാനത്തു കണ്ടു. 🌹🌹🌹🌹👍🏻👍🏻

    • @indiradevi7898
      @indiradevi7898 4 дні тому +3

      👍👌

    • @Popeye551
      @Popeye551 4 дні тому +6

      അടി ഏതൊക്കെ വഴി യൂനുസിന് കിട്ടും എന്ന് മനസ്സിലാവില്ല😂😂

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @kutteerihouse8355
    @kutteerihouse8355 4 дні тому +130

    മാമ മാധ്യമ പരിഷകൾ തുലയട്ടെ

    • @rajeshrajendran8166
      @rajeshrajendran8166 4 дні тому

      മാമാ മാധ്യമങ്ങൾ കണ്ടിട്ട് ഒരു വർഷത്തിലേറെയായി....മാപ്രകളുടെ വിചാരം അവന്മാർ കൊടുക്കുന്ന വാർത്തകൾ ആൾക്കാർ തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളുമെന്നാണ്... വാർത്തകൾ കൊടുത്തില്ലെങ്കിൽ ആരുമറിയില്ലെന്ന് വിചാരിക്കുന്ന മാമാ മലരുകളെ ഇത് സോഷ്യൽ മീഡിയയുടെ കാലം....

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @baburajchirayil121
    @baburajchirayil121 4 дні тому +144

    വളരെ നന്നായി

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @vijayann1273
    @vijayann1273 4 дні тому +127

    ചിറ്റഗോങ് പിടിച്ചെടുക്കണം 90% മേലെ ഇന്ദു ബുദ്ധൻ സിക്ക് വംശങ്ങൾ അടങ്ങിയ ചിറ്റഗോങ് നെഹ്റു പാക്കിസ്ഥാന് 47 കൊടുത്തു without their knowledge. ചിറ്റഗോങ് പിടിച്ചെടുത്താൽ നമ്മുടെ സുരക്ഷ വർദ്ധിക്കും

    • @sureshpanampilly400
      @sureshpanampilly400 4 дні тому +13

      മുസ്ലിം ആയ നേകുറു അവന്റെ മതത്തിന് പ്രമുഖ്യം വരുത്തി, 15വർഷം ഇന്ത്യയിൽ ഭരണത്തിൽ ഇരുന്നു ഹിന്ദു ആയ മോഡി എന്താ ചെയ്തു, ഹിന്ദുക്ൾക്ക് 😂

    • @sindhudilip174
      @sindhudilip174 4 дні тому

      കശ്മീർ ന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു ഇനി കാശ്മീരിൽ ആർക്കും ഭൂമി വാങ്ങാം.. അയോധ്യ യിൽ രാമക്ഷേത്രം. രാജ്യം മുഴുവനും നിലവാരം ഉള്ള ദേശീയ പാതകൾ. പുരോഗതി ജാതി തിരിച്ചു പറയാൻ ആകില്ല ഏക സിവിൽ കോഡ് വരും അത് ഹിന്ദുവിന് ഗുണമുണ്ട് ​@@sureshpanampilly400

    • @satheesankrishnan4831
      @satheesankrishnan4831 4 дні тому +8

      Yes....true👌

    • @raghuramanr1837
      @raghuramanr1837 4 дні тому

      സത്യം പറഞ്ഞു.
      മുസ്ലിം രക്തം ഉള്ള നെഹ്റു ഇന്ത്യയുടെ കണ്ണായ സ്ഥലങ്ങളെല്ലാം സുഡാപ്പികൾക്ക് കൊടുത്തു. ഇതിന്റെ ഫലം ഇപ്പോഴും അനുഭവിക്കുന്നു. ഈ നെഹ്റു വിന്റെ കൊച്ചു മകനെയാണ് കേരളത്തിലുള്ള ജനങ്ങൾ നാലരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിപ്പിച്ചു വിടുന്നത്.
      ചിറ്റാഗാങ് തുറമുഖം പിടിച്ചെടുക്കണം

    • @mayilpeeli8553
      @mayilpeeli8553 4 дні тому

      ​@@sureshpanampilly400മോദി ഹിന്ദു ആണ് അതുതന്നെയാണ് വ്യത്യാസവും മതം വളർത്തലല്ല അദ്ദേഹത്തിന്റ പണി

  • @muraleedharankailasam9889
    @muraleedharankailasam9889 4 дні тому +136

    ? മലയാളികൾ വാർത്ത കൾ അറിയാൻ പത്രങ്ങൾ ഉപേക്ഷിക്കുക

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @KUNJIPPENNE
    @KUNJIPPENNE 4 дні тому +105

    മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങൾ ഇതൊന്നും അറിഞ്ഞില്ലേ...

    • @sachindanandakurup6051
      @sachindanandakurup6051 3 дні тому

      അവരൊക്കെ നീണ്ട മയക്കത്തിൽ ആണ്...ഇടയ്ക്കിടെ അവാർഡുകൾ വാങ്ങിക്കേണ്ടതിനാൽ സാംസ്ക്കാരിക നായ ക്ര)കളും മിണ്ടാറില്ല! അവർ പ്രബുദ്ധരാണ്.😂😂

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @sheelamohan7664
    @sheelamohan7664 4 дні тому +74

    സുനിലിന്റെ ചോദ്യങ്ങളും രാമചന്ദ്രൻ സാറിന്റെ മറുപടികളും അസ്സലാണ്.

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @narasimhajsharm3045
    @narasimhajsharm3045 4 дні тому +68

    സത്യം അറിയണമെങ്കിൽ ഒന്നുകിൽ ജനം അല്ലെങ്കിൽ ABC.

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @devaprakashprakash7832
    @devaprakashprakash7832 4 дні тому +166

    നാഥാ😂
    ഞമ്മക്ക് ലോകത്തൊരിടത്തും
    കിടക്കപൊറുതി ഇല്ലാതായല്ലോ
    നീ ഹമാസിനെയും, ഹിസ്ബുള്ളയേയും
    ഹൂതികളെയും
    സഹായിക്കുന്നപോലെ
    ഞമ്മളെയും സഹായിക്കണേ😂

    • @tttkkk2321
      @tttkkk2321 4 дні тому

      അസ്തഫറുള്ള..രണ്ടും തള്ളാണ് നല്ല.. ബംഗ്ലാദേശിൽ ജൂതനാണ് ഹിന്ദുക്കളെ ആക്രമിക്കുന്നെ 🙏🏻

    • @rajeevvattoli4334
      @rajeevvattoli4334 4 дні тому +9

      😂😂😂

    • @bijusi9432
      @bijusi9432 4 дні тому +1

      😄😄😄👍

    • @Popeye551
      @Popeye551 4 дні тому +2

      കയ്യിലിരിപ്പ് 😅

    • @ShikkariRamu-b2o
      @ShikkariRamu-b2o 3 дні тому +1

      ആമീൻ

  • @GK-rc5uy
    @GK-rc5uy 4 дні тому +76

    പൊന്നു സർ മനസ്സിലക്കേണ്ടവർ മനസ്സിലാക്കി,ഇന്നത്തെ ഇന്ത്യ.. അതു അമേരിക്ക പോലും ഞെട്ടലോടെ ഓർക്കും..

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @bijutvm-oe7nf
    @bijutvm-oe7nf 4 дні тому +42

    ഇപ്പോഴാണ് മനസ്സിന് ഒരു ആശ്വാസം കിട്ടിയത്. ബംഗ്ലാദേശ്ലെ ഹിന്ദുക്കളെ ഓർത്ത് ഒത്തിരി വിഷമവും ദുഃഖവും തോന്നിയിരുന്നു.

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @sreekumarnair3515
    @sreekumarnair3515 4 дні тому +39

    അടിപൊളി അവതരണം.കേക്കാനും കാണാനും ഒരു രസം

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @rajeevankp952
    @rajeevankp952 4 дні тому +80

    വീരാതുവിന്റെ ( 696) സേനയാണ് അവർ പൊളിച്ചടുക്കും അവർ 👍🌹 ഒരു പാട് സഹിച്ചു കൊടുത്തു ഭൂലോക പണി കിട്ടി വിരുന്നു വന്നവൻ വീട് പിടിച്ചടക്കുന്ന ഗതി ജയ് അറക്കാൻ ആർമി 🌹👍

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

    • @Muhammedkutty287
      @Muhammedkutty287 День тому

      Fanfaite പറഞഥാണ് ശെരി മൃൻമറിൻറ കൈയിൽ നിന്നാണ് പിടിഛിരികുന്നത്😅

  • @Vijaytamil2002
    @Vijaytamil2002 4 дні тому +66

    എന്റെ ഇന്ത്യ ❤❤❤❤

  • @praveenchandranchandran8449
    @praveenchandranchandran8449 4 дні тому +18

    മലയാള വേശ്യ മാധ്യമങ്ങൾ ഇതൊന്നും പറയില്ല. നിങ്ങളുടെ ചാനൽ അടിപൊളി

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @CM-mw8qd
    @CM-mw8qd 4 дні тому +65

    ഇനി ആർക്കെങ്കിലും ബംഗ്ലാദേശ് വേണോ.. 🤔
    സമീപിക്കുക ജെയിംസ് ബോണ്ട്‌

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @deva.p7174
    @deva.p7174 4 дні тому +57

    ഇപ്പോൾ ബംഗ്ലാദേശ് ശരിക്കും വെള്ളം കുടിക്കും. യൂ നുസ് മിക്കവാറും രാജ്യം വിടും.😂😂😂

    • @rangithamkp7793
      @rangithamkp7793 4 дні тому

      HASEENAYE VEANAM SIKSKAN ENNU AVASYAPETTSVANALLE YUNIS AVANOKKE ATHEY ARIYU MARYADAKKU RAJYAM BHARIKKAN ARIYILLA AVANTE ORU CHAMMIYA CHIRI CHEE ....

    • @sachindanandakurup6051
      @sachindanandakurup6051 3 дні тому +3

      യൂനുസ്സിന് ഈയാണ്ടത്തെ സമാധാനമെഡലും കിട്ടാൻ സാധ്യതയുണ്ട്.😂😂

    • @pradeepramuk
      @pradeepramuk 3 дні тому

      ​@@sachindanandakurup6051😂😂😂😂😂😂😂

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      ​@@sachindanandakurup6051270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @sasibalakrishnan9034
    @sasibalakrishnan9034 4 дні тому +54

    ആരാക്കൻ ആർമിയുടെ പിതൃത്വം.... ഇന്ത്യ, റഷ്യ, ചൈന

  • @padiyaraa
    @padiyaraa 4 дні тому +31

    സന്തോഷം , അയലത്ത് ഒരു രാജ്യം കൂടിയായി. ❤❤❤

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @sobhabridalbespoke8985
    @sobhabridalbespoke8985 4 дні тому +27

    വെറുതെ ഇരുന്നവന്റെ അസനനത്തിൽ ചുണ്ണാമ്പ് തേച്ചാൽ എന്നത് പോലെ ആയി ഇറാന്റെ അവസ്ഥ 😂😂

  • @rajeevankakkara4409
    @rajeevankakkara4409 4 дні тому +29

    അല്പം സന്തോഷം ഉണ്ട്, നല്ല നല്ല ന്യൂസ്‌ കേൾക്കുമ്പോൾ.

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @sam890
    @sam890 4 дні тому +51

    Good news ❤❤

  • @jothishams
    @jothishams 4 дні тому +84

    അടിച്ച് കയറു ഒറ്റ പച്ചകൾ ലോകത്ത് വേണ്ട

    • @JITHU1997
      @JITHU1997 3 дні тому

      Europe muzhuvan avaru thookki 🥲

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

    • @Muhammedkutty287
      @Muhammedkutty287 День тому

      Jothisam രാഷ്ട്രീയ മെല്ലാം അറിയാലൊ ഇങിനെ എല്ലാം വർകും തോന്നുന്നതനെയാണ് യുദ്ധം എന്ന് പറയുന്നത് നിങ്ങളെ പോലെ യുളള കോടീകണകിന് വിഢികളാൽ ജെയിഛ് പോകുന്നത് വെറുതെ യല്ല ഇനി ആരകൻ പിടിചടകിയിരികുന്നത്.(മൃൻമൃറിൽ)നിന്നാണ്😅😅😅

  • @CSNair-cg1jg
    @CSNair-cg1jg 4 дні тому +34

    മുഖ്യധാരാ മാധ്യമങ്ങൾ മുച്ചൂടും മുടിഞ്ഞുപോയാലേ ജനങ്ങൾക്ക് സ്വസ്ഥത കിട്ടൂ .

    • @rajisankar298
      @rajisankar298 4 дні тому +1

      സത്യം

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      ​@@rajisankar298270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @vincethomas5177
    @vincethomas5177 4 дні тому +70

    അരിമാത്രമല്ല ആയുധവും കൂട്ടത്തിൽ കൊടുത്തു 😂

    • @priyadarsanp2859
      @priyadarsanp2859 4 дні тому +5

      അത് പറഞ്ഞില്ല

    • @Popeye551
      @Popeye551 4 дні тому +5

      ബംഗ്ലാദേശിന് അരിയും ഇല്ല പറിയും ഇല്ല😂😂

    • @FanFightFunVideos
      @FanFightFunVideos 2 дні тому

      ​@@priyadarsanp2859270 km ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് 😂😂😂😂
      പിടിച്ചെടുത്തത് ബംഗ്ലാദേശിന്റെ ഭൂമി അല്ല. ബംഗ്ലാദേശുമായി 270 km ബോർഡർ പങ്കിടുന്ന മ്യാന്മറിന്റെ "Rakhine state " മ്യാന്മാർ സൈന്യത്തിൽനിന്നും പൂർണ്ണമായും Arakan ആർമി പിടിച്ചെടുത്തു എന്നാണ് വാർത്ത.
      ഇപ്പോൾ rakhine അതിർത്തിയിൽ മ്യാന്മാർ സൈന്യത്തിന് പകരം Arakan ആർമി ആണ് പട്രോളിംഗ് നടത്തുന്നത്.
      Rakhine state ലെ മ്യാന്മാർ സൈന്യത്തിന്റെ അവസാന ബോർഡർ പോസ്റ്റും Arakan Army പിടിച്ചു എന്നാണ് പറയുന്നത് 😂😂
      ഈ രണ്ടണ്ണത്തിനും യാതൊരു ബോധവും ഇല്ല.😂😂

  • @vrmohandas8389
    @vrmohandas8389 4 дні тому +23

    ഞാൻ പത്രം വായിച്ചിട്ട് നാളുകളായി. മാപ്ര പത്രം നോക്കാറില്ല

  • @anadck977
    @anadck977 4 дні тому +19

    ☘️🎉🎉🎉🎉🎉☘️വാർത്തകൾക്കായി കട്ട വെയ്റ്റിങ്.... 👍👍👍

  • @Mkkumar-u5z
    @Mkkumar-u5z 4 дні тому +49

    2000 ടണ്ണിൽ 500 ടൺ ഭക്ഷണം കാണും ബാക്കിയെല്ലാം ആയുധങ്ങളും ആകും.

  • @manojtime8443
    @manojtime8443 4 дні тому +26

    അള്ളോ... ഞമ്മന്റെ ഭ്രൂണം😳

    • @varghesemathew3376
      @varghesemathew3376 4 дні тому

      തള്ളാഹു ഹൂറികാളിമായി അഴിഞ്ഞടയുന്നു 😂😂😂

  • @bineshjoseph4364
    @bineshjoseph4364 4 дні тому +42

    നവനാസികൾ ജർമ്മനിയിൽ പിടിമുറുക്കുകയാണ് എന്തൊക്കെ യൂറോപ്പിൽ സംഭവിക്കും എന്ന് കണ്ടറിയണം

    • @Popeye551
      @Popeye551 4 дні тому +1

      കാക്കാൻമാർക്ക് സന്തോഷമായി കാണും😅

  • @RajanOk-k8i
    @RajanOk-k8i 3 дні тому +15

    ലോകം ചിന്തിക്കാൻ തുടങ്ങുന്നതിനു മുൻപെ ഇന്ത്യ പ്രവർത്തിച്ചു കഴിഞ്ഞു ഡോവലിന്റെ തലയിൽ ഒരു പൊൻതൂവൽ കൂടി!

  • @bijukollayil3580
    @bijukollayil3580 3 дні тому +6

    എന്ത് സുഖം ഹായ് ഇതൊക്കെ കേൾക്കാൻ തന്നെ എന്ത് സുഖം ഹായ് അടിപൊളി സൂപ്പർ ആയിട്ടുണ്ട്

  • @paulpanachi
    @paulpanachi 4 дні тому +20

    Well studied presentation.. Super.. Congratulations 🎉🎉🎉🎉🎉

  • @sreekumargopalapillai7616
    @sreekumargopalapillai7616 4 дні тому +21

    അതിനോടൊപ്പം ആയുധങ്ങളും ഉണ്ടായിരുന്നു എന്ന് സാരം

  • @raghavanar8594
    @raghavanar8594 4 дні тому +22

    Thank you dear brothers

  • @mohanannairv402
    @mohanannairv402 4 дні тому +22

    നമ്മളെ ചൊറിഞ്ഞാൽ പല വഴിയിലൂടെ നമ്മൾ മാന്തും. അത് മനസ്സിലായി വരുമ്പോൾ ഒരുപാട് സമയമെടുക്കും

    • @bijuv5154
      @bijuv5154 4 дні тому +3

      കറക്റ്റ് ❤

    • @sakeervphusain9169
      @sakeervphusain9169 3 дні тому +1

      ഞങ്ങൾ മഹാ പാവങ്ങളാണേ ഞങ്ങളാരെയും ചൊറിയാനും മാന്താനും നിക്കാറില്ല....എന്ന് കരുതി എപ്പോഴും മെക്കിട്ടു കേറാൻ നോക്കല്ലേ...... വിവരമറിഞ്ഞാളും... അതിനു പല വഴികളൊന്നുമില്ല നേർക്കുനേരെ ഒരൊറ്റ വഴിയിലൂടെ മാത്രം കേട്ടോ മിത്രോം....😅😂

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 4 дні тому +19

    Adipoli good ❤

  • @Raveendran-gx9nz
    @Raveendran-gx9nz 4 дні тому +20

    Very good news 👍👍

  • @gopakumar00
    @gopakumar00 4 дні тому +17

    മ്യാന്മാർ ആർമ്മിയെ ട്രയിൻ ചെയ്യിക്കുന്നത്‌ ഇൻഡ്യൻ ആർമ്മിയാണു്, അതിനാൽ ഇൻഡ്യൻ പട്ടാളക്കാരെ അവർക്കു വലിയ ബഹുമാനമാണു്. വളരെ സാധുക്കളായ ജനങ്ങളാണു് മ്യാന്മാറിലുള്ളത്‌.

  • @jayapradeepm4308
    @jayapradeepm4308 4 дні тому +20

    സുനിലിൻ്റെ ഉത്സാഹം മത്തു പിടിപ്പിക്കുന്നു. 😂. എന്നാലും സൂക്ഷിക്കണേ പ്ലീസ്

  • @sonysir1
    @sonysir1 4 дні тому +21

    😂😂😂 ha ha ha hu hu hu hi hi hi സന്തോഷം കൊണ്ടെനിക്കിരിക്കാൻ മേലെ😂😂😂😂

  • @saikumar5325
    @saikumar5325 4 дні тому +18

    പ്രേക്ഷകൻ ....അരാക്കൻ അടിച്ചുപൊളിക്കട്ടേ.....😂❤

  • @KumarKumar-vp6xy
    @KumarKumar-vp6xy 4 дні тому +22

    Super.news.thanks

  • @sivanmk9182
    @sivanmk9182 4 дні тому +29

    സുനിൽ ജി അരാ ക്കൻ ആർമി അടിച്ചു കെ റി വാ

  • @umeshcristiano7986
    @umeshcristiano7986 4 дні тому +16

    ചിറ്റഗോങ്ങ് പിടിച്ചെടുക്കണം

  • @vinodssnair5809
    @vinodssnair5809 4 дні тому +19

    Good news

  • @GirijaMavullakandy
    @GirijaMavullakandy 3 дні тому +6

    ഞാനിന്ന് മാതൃഭൂമി മനോരമ മാധ്യമം പോലള്ള എല്ലാം ഒഴിവാക്കി. ന്യൂസ് അറിയുവാൻ ABC ന്യൂസിനെ ആശ്രയിക്കുന്നു. ABC ന്യൂ സിനുനന്ദി.

  • @mohanannairv402
    @mohanannairv402 4 дні тому +36

    A B C മലയാളം ഗംഭീരം. എല്ലാ അവതാരകരും പ്രശംസ അർഹിക്കുന്നു

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 4 дні тому +14

    Sooooooper, dear sir,👌👌👌👌💪💪💪♥️♥️♥️👍

  • @sajimon3779
    @sajimon3779 4 дні тому +14

    😄😄😄 ഇന്ത്യ എന്നാൽ ചുമ്മാ 🔥🔥🔥🔥🔥🔥 കിള്ളിയാൽ ഞങ്ങൾ മാന്തും...

  • @narasimhanarasimha9094
    @narasimhanarasimha9094 4 дні тому +11

    ങ്ങ.... അങ്ങനെ അരിയും പയറും കടലയും അരക്കന്റെ കൈയ്യിൽ എത്തി..... 😂🤣👍

  • @jacobmathai2928
    @jacobmathai2928 4 дні тому +8

    ഇപ്പോഴത്തെ ബെഗ്ലാദേശിൻ്റെ അവസ്ഥ അവർ മനഃപൂർവം ഉത്സാഹിച്ചു,
    ഉണ്ടാക്കി എടുത്തതാണ്.
    ന്യൂനപക്ഷ നശീകരണത്തിന് തൽക്കാലം ഒരു അറുതി വരുത്താൻ കാരണമായല്ലോ.

  • @antonyleon1872
    @antonyleon1872 4 дні тому +9

    Avatharanam 💯 true 🙏❤️ thanks

  • @pambaramcricket3219
    @pambaramcricket3219 4 дні тому +12

    ഇന്ത്യാ 🇮🇳🇮🇳🇮🇳🇮🇳

  • @leelavathip-l1t
    @leelavathip-l1t 4 дні тому +13

    Nannayi

  • @rajeevansahadevan2507
    @rajeevansahadevan2507 4 дні тому +12

    Good job ..👍

  • @t.kprakashnair4460
    @t.kprakashnair4460 4 дні тому +12

    ഭാരത് മാതാ കി ജയ് 🇮🇳

  • @rekhavenu2159
    @rekhavenu2159 4 дні тому +21

    ജയ് ഹിന്ദ് !

  • @SHIVAPRASADR-p4s
    @SHIVAPRASADR-p4s 4 дні тому +9

    Good knowledge sir

  • @martinej1168
    @martinej1168 4 дні тому +14

    Jai. India

  • @madhug7809
    @madhug7809 4 дні тому +17

    വേറെ ഒരു ചാനലും അനങ്ങുന്നില്ല. അവരുടെ റഡാർ പ്രവർത്തി ക്കു ന്നില്ല എന്ന് തോന്നുന്നു.

  • @gTom552
    @gTom552 4 дні тому +10

    അടിക്ക് മറുപണി കൊള്ളാം 🎉🎉

  • @k.m.narayanannamboothiri231
    @k.m.narayanannamboothiri231 4 дні тому +8

    Veri good

  • @Shynu-b6y
    @Shynu-b6y 3 дні тому +8

    ഇതൊക്കെ കേരളത്തിലെ ഹമാസ് ഓളികൾ എങ്ങനെ സഹിക്കും

  • @aardraarchith
    @aardraarchith 4 дні тому +4

    നല്ല വാർത്ത കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം🎉😁

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej 4 дні тому +10

    Goodnewes❤

  • @Sreekumar-k8i
    @Sreekumar-k8i 4 дні тому +6

    കൂടെ കുറച്ച് ഉണ്ടയും കൊടുത്തിട്ടുണ്ട് ഏതു ഉണ്ടേന്ന് അറിയത്തില്ല

  • @ittielpeear1218
    @ittielpeear1218 4 дні тому +11

    ഇതെല്ലാം കേൾക്കുമ്പോൾ മമതയുടെ നിലപാട് അറിയാമോ?

  • @mohanantk7335
    @mohanantk7335 2 дні тому +1

    സത്യസന്ധമായി ആഗോള വാർത്തകൾ കാണാനും അറിയാനും ഇപ്പോൾ കേരളത്തിലെ തനി മഞ്ഞ മാപ്രകൾക്കിടയിൽ ABC ന്യൂസ് മാത്രം.......❤️
    ഞാൻ ഏഷ്യാനെറ്റു ഉൾപ്പെട്ട സകല മാമകളും... ഇപ്പോൾ നിർത്തി... ABC നിലവാരം പുലർത്തുന്നു.....🙏❤️❤️❤️👍

  • @shravanamgreenshomestay
    @shravanamgreenshomestay 4 дні тому +12

    8:49 - Sunilji...😅😂Good news....💪🏼💪🏼💪🏼👍👍👍

  • @ShafiEk-j3w
    @ShafiEk-j3w 4 дні тому +7

    അതിർത്തി പറഞ്ഞകൊടുക്കണം, ഇങ്ങോട് തീപിടിച്ചാൽ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @AsokantvVlogg
    @AsokantvVlogg 4 дні тому +10

    ഇന്ത്യയുടെ അതിര്‍ത്തി 11KV വൈദുതി വേലികെട്ടണം അതാണ് ആത്യം ചെയ്യേണ്ടത്

  • @manchmaria7007
    @manchmaria7007 4 дні тому +24

    ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികൾ ഹസീനയുടെ അടിവസ്ത്രം മണപ്പിച്ചു മദോന്മത്തരായി കിടന്നുറങ്ങുകയാണ്.😂😂😂😂

  • @mohanabhasskoodathingal4098
    @mohanabhasskoodathingal4098 4 дні тому +4

    രസകരമാണ് ഇവരുടെ ചർച്ച.
    കേൾക്കാനും കാണാനും നല്ല സുഖം

  • @sureshkumarpillai7484
    @sureshkumarpillai7484 4 дні тому +10

    Maaprakal vaartha mukki

  • @mariamsunny4371
    @mariamsunny4371 4 дні тому +6

    അതിർത്തി രേഖകൾ പലതും ജലരേഖകളാകുന്നല്ലോ ഏതാനും നാളുകളായി. പ്രകൃതി അതിന്റെ നീതി നടപ്പാക്കുകയാണോ.

  • @jayalekshmyb3466
    @jayalekshmyb3466 4 дні тому +4

    ❤❤❤❤ thank you very much for the updates ❤❤❤

  • @bluemoonjibu
    @bluemoonjibu 4 дні тому +5

    ബംഗാളി പട്ടാളം പുകവണ്ടി വേഗത്തിൽ തിരിഞ്ഞോടി.. എന്ന് ടൈറ്റിൽ കൊടുക്കു...😂😂

  • @Villys1968
    @Villys1968 3 дні тому +3

    മലയാള സിനിമ നടന്മാരുടെ ശ്രദ്ധക്ക് നിലവിളിക്കാനുള്ള സമയമായി 😀😀😀

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy 3 дні тому +4

    എന്തോന്നടെ ഞമ്മ ആൾകാർക്ക് പറ്റുന്നത്, ഇത് ഇപ്പൊ എല്ലായിടത്തും തിരിച്ചടി ആണല്ലോ

  • @elsyphilip9739
    @elsyphilip9739 4 дні тому +7

    Good

  • @vinodvinod9624
    @vinodvinod9624 3 дні тому +3

    ❤❤❤ABC ❤️❤️❤️

  • @premadasan3165
    @premadasan3165 4 дні тому +4

    കൃത്യമായി സത്യസന്ധതയോടെ കാര്യങ്ങൾ അറിയണമെങ്കിൽ A B C മലയാളം വാർത്ത തന്നെ സാറന്മാർ ഒരുമിച്ചു വന്നാൽ കേമം കെങ്കേമം 👍💪

  • @Thanosuniverse
    @Thanosuniverse День тому +1

    അരാക്കാൻ ആർമി 👏🏻👏🏻👏🏻

  • @sreekumarnair3515
    @sreekumarnair3515 4 дні тому +7

    യൂനിസ് കെട്ടിപൂട്ടി ഒടും, ഷെയ്ഖ് ഹസീന തിരികെ അധികാരത്തിലെത്തും

  • @sureshvijayan6696
    @sureshvijayan6696 4 дні тому +5

    🙏🙏🙏👍👍👍👍👍👍👍🙏🙏🙏

  • @RavindranV-v4e
    @RavindranV-v4e 4 дні тому +10

    ഇരുന്നുറ്റി എഴുപതു കിലോമീറ്റർ പോയാലെന്താ ഹസീനയുടെ അടിവസ്ത്രം കിട്ടിയില്ലേ

  • @Rollex3636
    @Rollex3636 4 дні тому +14

    Sudappikal Eni karachil thidaghum😅😅😅

  • @kgvaikundannair7100
    @kgvaikundannair7100 3 дні тому +2

    ബംഗ്ലാദേശിന് നല്ല ശാപ്പാട് വെച്ച് കൊടുക്കുന്നുണ്ട്. 😄👍😄

  • @RajanRajan-hd2gw
    @RajanRajan-hd2gw 4 дні тому +3

    ഇന്ത്യയിൽ മുമ്പുകയറിയ രോഗാഗ്യൻ സിനേ ഇതുവരെ തിരിച്ചയക്കാൻ കഴിഞ്ഞിട്ടില്ല. അപ്പോൾപ്പിന്നേ ഇനി വരുന്ന പുതിയ അതിഥികളേ ഇന്ത്യ സഹിക്കയേയുള്ളൂ ഇന്ത്യ അതൊഴിവാക്കണം .

  • @mj-zy6ly
    @mj-zy6ly 4 дні тому +7

    ഇനി ഇവടെ ഉള്ളവന്മാരുടെ കാര്യത്തിൽ etryum പെട്ടന്ന് തീരുമാനം ആയാൽ മതി

    • @thirunalloorajith4771
      @thirunalloorajith4771 4 дні тому

      ആറാം നൂറ്റാണ്ടിലെ കാട്ടറബി മഹോന്നതമനോരോഗിയുടെ വൈകൃതകിത്താബ് കാണാപാഠം പഠിച്ചു നടക്കുന്ന മനോരോഗി കോയമാരുടെ ആസനത്തിൽ വെടിയുണ്ട കേറി നിറഞ്ഞാലെ ഇതിനൊരു തീരുമാനം ആകും