PAN Card ഉള്ളവരെല്ലാം Income Tax Return Submit ചെയ്യണോ? ആരൊക്കെ Tax അടയ്ക്കണം? MONEY MAGIC | N18V

Поділитися
Вставка
  • Опубліковано 8 лют 2025
  • PAN Card ഉള്ളവരെല്ലാം Income Tax Return File ചെയ്യണോ? എത്ര രൂപ വരുമാനമുള്ളവർ ടാക്സ് അടയ്ക്കണം? MONEY MAGIC - 12 | N18V
    #moneymagic #incometax #digitaloriginals #incometaxreturn #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 178

  • @premdina3006
    @premdina3006 6 місяців тому +158

    ജനങ്ങൾക്കെന്നും അക്ഷയ കേന്ദ്രത്തിൽ കേറിയിറങ്ങാനേ നേരോള്ളു.. ഓരോ ദിവസവും ഒരേ അറിയിപ്പുകൾ.... ബാത്റൂം ബെഡ്‌റൂമുമായും ബന്ധിപ്പിക്കണം,,, ബെഡ്‌റൂം കോഴിക്കൂടുമായും ബന്ധിപ്പിക്കണം,,അങ്ങനെ പലതും

    • @joshwinjoy
      @joshwinjoy 6 місяців тому +2

      😂

    • @Trial888
      @Trial888 6 місяців тому +4

      Pan card chanthiyil bandhi pickanam

    • @nicewin
      @nicewin 6 місяців тому +5

      ചുരുക്കത്തിൽ മനുഷ്യന്മാർ തമ്മിൽ ഒരു ബന്ധവും ഇല്ല 🤣🤣 ബന്ധനം മാത്രം 😂

    • @radicle256_69
      @radicle256_69 6 місяців тому

      പഞ്ചായത്തിൽ ആണെങ്കിൽ വർഷം കൂടുമ്പോൾ പ്രൊഫഷണൽ ടാക്സ് അടക്കാൻ ഫോറം ഫയൽ ചെയ്ത് നടക്കണം.. എല്ലാം ഓൺലൈൻ ആണ്.. ഇത് നേരിട്ട് പോയി ഉണ്ടാക്കണം.. ലൈസൻസ് എടുക്കാൻ ഓൺലൈൻ പറ്റില്ല.. നേരിട്ട് ഫോറം കൊണ്ടുപോയി ഉണ്ടാക്കണം

    • @_opinion_4956
      @_opinion_4956 6 місяців тому +2

      Aadhar bandhipikanam എന്നും parnjarn നേരത്തെ കേന്ദ്രം ആളുകളെ budhimuttichath... അത് എല്ലാരും ചെയത് kazhinjapol അടുത്തത് വേണം എന്ന് ആയി...

  • @francisca1741
    @francisca1741 6 місяців тому +14

    ലളിതമായ അവതരണം. നന്ദി 🙏🙏🙏

  • @amalalexander5426
    @amalalexander5426 6 місяців тому +18

    Thank you👍🏻 Very useful Information

  • @muneebu197
    @muneebu197 6 місяців тому +4

    Suuuper what a clarity

  • @purushothamannair7850
    @purushothamannair7850 6 місяців тому +22

    അവനവൻ അധ്വാനിച്ചു കുറച്ചു പയിസ ഉണ്ടാക്കുകയാണെങ്കിൽ അതിനും tax.

    • @beenaskumari9399
      @beenaskumari9399 6 місяців тому +5

      അധ്വാനിക്കാത്തവര്‍ക്ക് പുട്ടടിക്കാന്‍

  • @AmbareeshThampi
    @AmbareeshThampi 6 місяців тому +7

    Very good information and simple

  • @ginoopantony7933
    @ginoopantony7933 6 місяців тому +3

    Well explained

  • @Rtechs2255
    @Rtechs2255 6 місяців тому +23

    എത്ര മാത്രം cash ആണ് സാധാരണക്കാർ അല്ലെങ്കിലും tax അടക്കുന്നത്. Gst തന്നെ 18% അല്ലെ.
    Petrol ന് tax, ഒരു phone വാങ്ങിയാൽ tax, പടത്തിനു പോയാൽ tax.

    • @ashoknambiar2970
      @ashoknambiar2970 6 місяців тому

      സ്വന്തം വരുമാനം

    • @Swere88
      @Swere88 6 місяців тому +3

      പെറ്റ് പെരുകുമ്പോൾ ആലോചിക്കണം. മലപ്പുറം ലോകത്തിൽ No.1.

    • @Rtechs2255
      @Rtechs2255 6 місяців тому +2

      @@Swere88 അതിലെങ്കിലും കേരളം no 1 ആയല്ലോ...

    • @FavadMAV
      @FavadMAV 6 місяців тому +14

      @@Swere88എന്തുവാണെടോ...കമന്റ്‌ ഇട്ട ആള് മലപ്പുറം കാരനാണോ. ..🫤 അമീബ ജ്വരത്തേക്കാൾ കടുപ്പമാണല്ലോ നിങ്ങളെ ബാധിച്ച ജ്വരം

    • @Swere88
      @Swere88 6 місяців тому +1

      @@FavadMAV സത്യം പറയാൻ പാടില്ലേ അതിനും അനുമതി വേണോ നീ ആദ്യം പോയി latest report നോക്ക് എല്ലാവരും population control ചെയ്യാൻ നോക്കുമ്പോൾ മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത പിള്ളേര് വരെ pregnent aan. അതിൽ ഓരോരുത്തർക്കും നാലിൽ അധികം കുട്ടികൾ.

  • @prashobkunjappan3832
    @prashobkunjappan3832 6 місяців тому +3

    Fantastic job

  • @MomsDailyCorner
    @MomsDailyCorner 6 місяців тому +10

    Very Informative 🙏🏻

  • @krishnakumarpmenon6971
    @krishnakumarpmenon6971 6 місяців тому +1

    Thanks, very useful

  • @binoyvishnu.
    @binoyvishnu. 6 місяців тому +7

    Playback speed 2x is Best Viewing Mode

  • @padmanabhank523
    @padmanabhank523 6 місяців тому +1

    Very good information

  • @infinitycraftivity5964
    @infinitycraftivity5964 6 місяців тому +6

    Nice

  • @linesh9351
    @linesh9351 6 місяців тому +21

    ഈ 2.5 lakh minimum എന്ന് പറയുന്നത് എല്ലാ ചിലവും കഴിഞ്ഞ് balance വരുന്ന അമ്മൗണ്ടിനാണോ tax അടക്കേണ്ടത്?കാരണം കിട്ടുന്ന സലറിയെ തികയുന്നില്ല,പിന്നെ tax അടക്കാനുള്ള പൈസ എവിടെ നീക്കിയിരുത്തൻ പറ്റും,കൂടാതെ വാങ്ങുന്ന സാധനങ്ങൾക്കും ടാക്സ് എന്ന് പറഞ്ഞു പൈസ പിടിക്കുന്നുണ്ട്

    • @shahidpanakkal3682
      @shahidpanakkal3682 6 місяців тому +3

      എല്ലാ ചിലവുകളും കുറക്കാൻ പറ്റില്ല... നിയമപ്രകാരം കുറക്കാവുന്ന കാര്യങ്ങൾ ഉണ്ട്... അത് മാത്രമേ കുറക്കാൻ സാധിക്കുകയൊള്ളു

  • @vijayakumarkc9649
    @vijayakumarkc9649 6 місяців тому +1

    Good presentation

  • @gopinathanmenon4955
    @gopinathanmenon4955 6 місяців тому +4

    Best option is to provide an Akshay center to all Indian citizens, even he happens to be in the begging profession. Another suggestion is to exempt all politicians from paying IT.

  • @NandakumarNarayaneeyam
    @NandakumarNarayaneeyam 6 місяців тому +2

    Tax നു കിഴിവുകൾ ലഭിക്കുന്നത് 80 C,,80D.... ഇങ്ങനെയുളള ആനുകൂലൃങ്ങൾ....

  • @krishnakumargmallya7736
    @krishnakumargmallya7736 6 місяців тому +5

    👍very useful information

  • @jayaprakasht9174
    @jayaprakasht9174 6 місяців тому +1

    Super

  • @happinessonlypa
    @happinessonlypa 6 місяців тому +1

    ഇതൊക്ക ഭയം ആകുന്നു കാരണം പണം വരുമ്പോൾ ഒരു വർഷത്തിൽ ചിലപ്പോൾ കയ്യിൽ വെക്കാൻ 10 ലക്ഷം തന്നാൽ അത് പത്ത് ദിവസത്തേക്ക് ബാങ്കിൽ ഇട്ടാൽ അത് തിരിച്ചു കൊടുത്തു ആരെയാണ് തങ്ങൾ തൽക്കാലത്തേക്ക് ബാങ്ക് ഇട്ടാൽ അങ്ങനെ ചിലപ്പോൾ 20 ലക്ഷം റൈസ് ചെയ്യേണ്ട പണം ഉള്ളവർ വിശ്വാസമുള്ള ആളുടെ കയ്യിലേൽപ്പിച്ചാൽ അവർ ബാങ്കിൽ അപ്പോൾ എന്തു ചെയ്യും.

  • @BalaGopalan-c3o
    @BalaGopalan-c3o 6 місяців тому

    Nice video nice communication

  • @meethv-wh1ro
    @meethv-wh1ro 6 місяців тому +1

    Informative video❤. 3 rd പറഞ്ഞ category വിദേശത്ത് ജോലി ഉള്ള NRI s nu personal or business accounts ആ രാജ്യത്ത് ഉണ്ടാവുമല്ലോ അവർ ആ account ന്റെ base ഇല്‍ India യില്‍ return file ചെയ്യണം എന്നാണോ ഉദ്ദേശിക്കുന്നത് 🤔

  • @SubuMohan
    @SubuMohan 2 місяці тому +2

    അരി സാധനങ്ങൾ എല്ലാം Tax കൊടുത്താണ് വാങ്ങുന്നത് വല്ല നാട്ടിലും പോയി കഠിനധ്വാനം ചെയ്ത് ഒരു വീട് വെയ്ക്കാൻ സിമന്റ്‌കമ്പി കട്ട ഉൾപ്പെടെ എല്ലാത്തിനും tax എല്ലാം കഴിയുമ്പോൾ മുനിസിപ്പൽ കൊള്ളക്കാരെത്തും വെച്ച വീട് അളന്നു tax ഇടാൻ

  • @RajagopalanPullanikkatil
    @RajagopalanPullanikkatil 6 місяців тому +2

    വിദേശത്ത് സിറ്റിസൻ ആയ OCI കാർഡ് ഉള്ളവർ രണ്ടു രാജ്യങ്ങളിലും വരുമാനാടിസ്ഥാനത്തിൽ ടാക്സ് റിട്ടേൺസ് കൊടുക്കേണ്ടതായിട്ടുണ്ടെങ്കിൽ ഇന്ത്യൻ ടാക്സ് നിയമം അതെങ്ങനെയാണ് പരിഗണിക്കുന്നത്?

    • @Interestingfactzz77
      @Interestingfactzz77 6 місяців тому +1

      Vere രാജ്യത്ത് ടാക്സ് അടയ്ക്കുന്നുണ്ടെങ്കി, ഇന്ത്യയിൽ റസിഡൻ്റ് അല്ലെങ്കി ടാക്സ് adaykkanda. പക്ഷേ ഇന്ത്യയിൽ നിന്ന് generate cheyyunna income aanel അതിന് ടാക്സ് അടയ്ക്കണം

  • @SatheesanP-h5w
    @SatheesanP-h5w 6 місяців тому +4

    വാർഷിക വരുമാനം കണക്കാക്കുംബോൾ വാടക, മരുന്നുകൾ വാങ്ങിയതിന്റെ ചെലവ് എന്നിവ കുറക്കാൻ സാധിക്കുമോ? ഒരു 70 വയസ്സ് ഉള്ള പെൻഷനർക്ക് മറ്റ് എന്തെല്ലാം കുറവുകൾ വരുത്താൻ സാധിക്കും?

    • @aksharrajesh4984
      @aksharrajesh4984 6 місяців тому

      സാധിക്കും, ഒരു നിശ്ചിത amount നമ്മൾക്ക് കുറയ്ക്കുവാൻ സാധിക്കും.

    • @ashoknambiar2970
      @ashoknambiar2970 6 місяців тому

      വാടക യുടെ 30% കുറവ് കിട്ടും

    • @kumaranmoosad6547
      @kumaranmoosad6547 6 місяців тому

      ​@@ashoknambiar2970വാടക വരുമാനത്തിൽ നിന്നും വീട്ടുനികുതി കുറച്ചതിനു ശേഷം അറ്റകുറ്റ പണികൾക്ക് 30 % നീക്കി വെച്ച് ബാക്കിയേ വരുമാനമായി കാണിക്കേണ്ടതുള്ളൂ.
      നമ്മുടെ വരുമാനത്തിൽ നിന്നും 75000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കുറക്കാം അടുത്ത റിട്ടേൺ കൊടുക്കുമ്പോൾ

    • @Interestingfactzz77
      @Interestingfactzz77 6 місяців тому

      ​@@ashoknambiar2970dey rent kittiyathalla pay ചെയ്തതാണ് ഇവിടെ പറയുന്നത്

    • @Interestingfactzz77
      @Interestingfactzz77 6 місяців тому

      Pension ethraya kittunne? Family pension vallom കിട്ടുന്നുണ്ടോ

  • @diyasusanbaby159
    @diyasusanbaby159 6 місяців тому +2

    👏

  • @lakshmimovies2835
    @lakshmimovies2835 6 місяців тому +70

    എല്ലാ സാധാരണക്കാർക്കേ ഉള്ളു നേമങ്ങൾ പിണറായിക്ക് മോദിക്കും അദാനിക്കും ഒന്നും മില്ല അതാണ് ഇന്ത്യ 🙏

    • @atheist-cj4qd
      @atheist-cj4qd 6 місяців тому +9

      Sadharanakar aara income tax adakunne😂

    • @Santosbrow-z7
      @Santosbrow-z7 6 місяців тому +14

      😂 കുറച്ച് ബുദ്ധി ഉണ്ടെങ്കിൽ പപ്പു എന്നെങ്കിലും വിളിക്കാമായിരുന്നു

    • @subramoniannampoothiri3092
      @subramoniannampoothiri3092 6 місяців тому +1

      പ്രസിഡന്റ്‌ പ്രധാനമന്ത്രി ഗോവെർണർ മുഖ്യമന്ത്രിമാർ പിണറായി മുതലായവർ എല്ലാം tax കൊടുക്കുന്നുണ്ട് അതാണ് ഇന്ത്യ

    • @vishakhvichu3777
      @vishakhvichu3777 6 місяців тому +5

      ​@@Santosbrow-z7എന്തായാലും പറഞ്ഞതിൽ എന്താണ് തെറ്റുള്ളത് കോടാനുകോടി മുതലുള്ള അവന്മാർക്ക് ഒന്നും ടാക്സ് അടക്കേണ്ട ഒരു കോപ്പ് അടക്കം അവന്മാര് ജനങ്ങളെ പറ്റിച്ച് സർക്കാരെയും പറ്റിച്ചു നടക്കുകയാണ്

    • @JKVallikunnu
      @JKVallikunnu 6 місяців тому +2

      Reliance Industries Limited (RIL) is a Fortune 500 company and India's largest private sector corporation. RIL paid the highest tax with a sum of Rs.20,713 crore in taxes during the financial year 2022-23.

  • @dr.kilichundi7637
    @dr.kilichundi7637 6 місяців тому +2

    115 bac vannu athil basic exemption limit 3 lakh ane

  • @AveMaria-q8z
    @AveMaria-q8z 5 місяців тому

    മക്കൾ വിദേശത്തുനിന്നും മാതാപിതാക്കൾക്ക് അയയ്ക്കുന്ന പൈസക്കും tax കൊടുക്കാനാണോ????

  • @Shibinbasheer007
    @Shibinbasheer007 6 місяців тому +1

    🤝👍

  • @robinbaby2885
    @robinbaby2885 6 місяців тому +1

    👍👍👍

  • @SabuJoseph-rq9kf
    @SabuJoseph-rq9kf 5 місяців тому +4

    2.5 ലക്ഷം എന്നത് മനസ്സിലായില്ല. കാരണം ബഡ്ജറ്റിൽ പറഞ്ഞത് 6 ലക്ഷം വരെ എന്ന് അല്ലേ?

    • @SureshM-ti2yf
      @SureshM-ti2yf 3 місяці тому

      0 to 3 Lakhs no incometax

    • @DMJI87
      @DMJI87 2 місяці тому

      @@SureshM-ti2yf 7lakhs alle

    • @josemm4774
      @josemm4774 Місяць тому

      5ലക്ഷം വരെ ടാക്സ് ഇല്ല 5ലക്ഷത്തിൽ കൂടുതൽ വരുമാനം ഉള്ളവർ 2.5ലക്ഷത്തിൽ കൂടുതൽ ഉള്ള തുകക്ക് ഇൻകം ടാക്സ് നൽകണം.

  • @martincashious9008
    @martincashious9008 2 місяці тому

    Term insurance എടുക്കുന്ന കൊണ്ട് ഇൻകം ടാക്സ് കുറവ് വരുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @aryasabu9888
    @aryasabu9888 6 місяців тому

    👏👏

  • @prathapj7498
    @prathapj7498 6 місяців тому

    Income tax return ഫയൽ ചെയ്യുംമ്പോൾ അത് ചെയ്ത് ത രുന്ന വ്യക്തിക്ക് എത്ര തുകയാണ് അതിൻ്റെ ഫീസായി നൽകേണ്ടത് എന്നറിഞ്ഞാൽക്കൊള്ളാമായിരുന്നു?❤

  • @minirajesh1562
    @minirajesh1562 6 місяців тому

    സാലറിയിൽ നിന്ന് അംഗീകൃത ഇളവുകൾ കഴിഞ്ഞ് ബാക്കി വരുന്നതുക രണ്ടര ലക്ഷത്തിന് മുകളിലുള്ളവരാണോ ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ടത്. കൃത്യമായ ഒരു മറുപടി തന്ന് സഹായിക്കണേ .

  • @abhinav_ff_god
    @abhinav_ff_god Місяць тому

    1 yr il fd interest 50000 rs undenkil return samrppikano

  • @sreedharannair2218
    @sreedharannair2218 6 місяців тому +3

    Improve Sound.

  • @jibu85742r2
    @jibu85742r2 3 місяці тому

    ഞാൻ NRE സ്റ്റാറ്റസ് ഉള്ള ആളാണ്, നാട്ടിൽ നിന്നും ഒരു വരുമാനവും ഇല്ലാത്തതിനാൽ ഇതു വരെയും ITR file ചെയ്തിട്ടില്ല. ഭാര്യക്ക് ഗവണ്മെന്റ് ജോലി ഉള്ളതിനാൽ എല്ലാ വർഷവും ITR file ചെയ്യാറുണ്ട്. ഈ വർഷം എന്റെയും, ഭാര്യയുടെയും പേരിൽ ഒരു ഫ്ലാറ്റ് വാങ്ങുവാൻ sale agreement ചെയ്തു. Builder പറഞ്ഞതനുസരിച്ചു TDS തുക 50% എന്റെ PAN കാർഡ് വഴിയും 50% ഭാര്യയുടെ PAN കാർഡ് വഴിയും അടച്ചു. എന്റെ PAN card വഴി TDS അടച്ചതിനാൽ ഞാൻ ഇനി മുതൽ NRE status ഉണ്ടെങ്കിലും ITR file ചെയ്യേണ്ടി വരുമോ?

  • @sreenathp7729
    @sreenathp7729 5 місяців тому

    ഒരുപാട് Gpay transaction ഉണ്ടെങ്കിൽ tax adakaendi വരുമോ?

  • @naseerhussain8102
    @naseerhussain8102 6 місяців тому +1

    ഈ tax ഒക്കെ പിരിച്ചു എന്ത് ചെയ്യുന്നോ ആവോ.. നമുക്ക് തിരിച്ചു ഒന്നും കിട്ടുന്നില്ല

  • @NilakkalkPillai
    @NilakkalkPillai 6 місяців тому +1

    If am sending money to my family means wife, do she want to file the returns?

  • @happinessonlypa
    @happinessonlypa 6 місяців тому

    കച്ചവടത്തിന് ലോണെടുത്തു കച്ചവടം നടന്നില്ല എങ്കിൽ പണം തിരിച്ചു പിന്നെയും വേറൊരു കച്ചവടം കണ്ടു ബാങ്കിൽ നിന്ന് ലോൺ എടുത്തു കച്ചവടം നടന്നില്ല എങ്കിൽ എന്തു ചെയ്യും അല്ലാതെ തന്നെ ജോലിയില്ലാതെ കുടുങ്ങുമ്പോൾ റിട്ടേൺ അയക്കാനും വേണോ പ്രയാസമല്ലേ

  • @something.diff.
    @something.diff. 6 місяців тому

    Sir gold loan account transfer nadatiyal tax adakano??

  • @babythomas942
    @babythomas942 6 місяців тому +2

    പെൻഷൻകാർക്ക് കൊടുക്കണോ 🤔

    • @ajithvsam
      @ajithvsam 6 місяців тому +1

      Salary head includes pension also.

  • @reshmijoseph63
    @reshmijoseph63 6 місяців тому +2

    പാൻ പേരും D.O.B.മാറ്റം ഉള്ളവർ എന്തു മാർഗം ചെയ്ണo

  • @roysebastian3579
    @roysebastian3579 6 місяців тому +1

    ഇപ്പോൾ 7.5 lakh വരെ tax കൊടുക്കണ്ടല്ലോ

  • @melbinmani9015
    @melbinmani9015 6 місяців тому

    ഒരോ കാർഡ് കളിറക്കി മനുഷ്യന്റെ ഇന്ത്യൻ സാതന്ത്യ ഇല്ലാതാക്കുന്നു

  • @tsntsn9478
    @tsntsn9478 6 місяців тому

    Zero account 9 laks credit ayinu.
    Joli cheytha hotel cash adakkam.
    Salary 2 laks matrame ullu..
    Enthu cheyyum😢
    Gpay okke ishtampole receive aakinu

  • @edwinfertle8552
    @edwinfertle8552 5 місяців тому

    I am planning to go abroad but all the expenses are met by my wife .all the payments for visa, flight ticket and the euro for pocket expenses are done by bank payment only.
    Should I file income tax( my person income is 2,00,000 around only.even that too the employer pays through bank. I am 68 yra old

  • @rajankk3657
    @rajankk3657 6 місяців тому

    ഏതൊക്കെ വിഭാഗത്തിനാണ് excemption ലഭിക്കുന്നത് അറിയിക്കുമോ

  • @abdulaslamnv
    @abdulaslamnv 6 місяців тому +1

    Bank accountil vannu pokunna cashinte allavil itr cheynno athupole account deposit and withdrawal itr effect cheyyo athin enthenkilum yearly limit indo
    Ariyunna arelum onnu paranjeroo Please 🙏🏻

    • @shahidpanakkal3682
      @shahidpanakkal3682 6 місяців тому +1

      Savings account ൽ ഒരു സാമ്പത്തിക വർഷം 10 ലക്ഷം ഡെപ്പോസിറ്റ് വന്നിട്ടുണ്ടെങ്കിൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ നോട്ടീസ് വന്നേക്കാം

  • @AdarshS-g2m
    @AdarshS-g2m 6 місяців тому +1

    Enikk WhatsApp ill msg vannittund enikk oru varumanavum illa😂 entha angane plz reply

  • @monzkerala3777
    @monzkerala3777 6 місяців тому +3

    So what about a people loose Capitol or their property damge farm loses and loose income

    • @atheist-cj4qd
      @atheist-cj4qd 6 місяців тому +4

      Farming in ome is not taxable .

    • @fayistk1155
      @fayistk1155 6 місяців тому +1

      In order to claim capital loss you should submit the ITR
      ( Then you can carry forward the loss in next fy)

  • @greeshmasyam
    @greeshmasyam 6 місяців тому +1

    Sir Form 15G yearly submit cheythalum income tax return cheyano??

    • @JacobThomasTomlukesindia
      @JacobThomasTomlukesindia 6 місяців тому +1

      If u fall above the limits

    • @greeshmasyam
      @greeshmasyam 6 місяців тому

      Could you please tell me the current limit? ​@@JacobThomasTomlukesindia

  • @sijoj22
    @sijoj22 6 місяців тому

    Salary means net pay alle nokunath allathe gross pay allalo😕 alle??

  • @kkthomasthomas2312
    @kkthomasthomas2312 6 місяців тому

    വിദേശ യാത്ര വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്കും അതുപോലെ തിരിച്ച് pokunnavarkkom ബാധകമാണോ?

  • @lionAttitude-s
    @lionAttitude-s 2 місяці тому

    മാസം 40000 രൂപ പെൻഷൻ ഉണ്ട്
    റിട്ടേൺ ഫയൽ ചെയ്യണോ?

    • @josemm4774
      @josemm4774 Місяць тому

      റിട്ടേൺ ഫയൽ ചെയ്യണം.

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 6 місяців тому

    സാലറി പറഞ്ഞു. പെൻഷൻകാർ ഫയൽ ചെയ്യണോ

  • @prakashankt1586
    @prakashankt1586 6 місяців тому

    Service pensioners Income tax അടക്കണമോ? 7 ലക്ഷം രൂപ വരെ exemption ഉണ്ടല്ലോ. ഒന്ന് ക്ലിയർ ചെയ്യാമോ

  • @BalaGopalan-c3o
    @BalaGopalan-c3o 6 місяців тому +1

    Nice beard

  • @Er.arshad
    @Er.arshad 6 місяців тому +3

    5 lack alle limit

  • @surendrensurendrakumar5191
    @surendrensurendrakumar5191 6 місяців тому +1

    ബാങ്ക് ,സാലറി ഇതാണ് ജനങ്ങളുടെ ആകെയുള്ള പ്രശ്നങ്ങൾ '
    എന്ത് ചെയ്യുണം എങ്ങിനെ ജീവിയ്ക്കണം ഒന്നും അറിയാൻ
    പറ്റുന്നില്ല.
    പിശുക്കി ബാങ്കിൽ വെച്ച പൈസ ഇതൊക്കെ നാളെ കള്ളൻ മാരായി പോകുമോ ?😀

  • @anikalex2012
    @anikalex2012 6 місяців тому +1

    👍

  • @Abhishek-wn5yu
    @Abhishek-wn5yu 6 місяців тому +1

    സർവ്വത്തിന്റയും സൃഷ്ടാവായ കർത്താവ് തമ്പുരാൻ വരെ സീസറിന് tax അടച്ചു.അതായത് രാജ്യത്തോടുള്ള കടമ എല്ലാവരും നിർവഹിക്കേണ്ടത് തന്നെ

  • @antonylona6482
    @antonylona6482 6 місяців тому

    Pension?

  • @iamalwayswithyou2106
    @iamalwayswithyou2106 6 місяців тому

    ഒരു year namuk കിട്ടിയ വരുമാനം... 250000 മുക്കളിലും..but under sec 80 പ്രകാരവും..compulsory deduction കഴിക്കുകയും ചെയ്തപ്പോൾ...exempted tax പരിധിയിൽ വന്നു...ടാക്സ് അടക്കേണ്ട...
    Appol enik ITR samarppikano..reply pls

    • @SrutiSam
      @SrutiSam 5 місяців тому

      Yes. ITR file cheyyanam

  • @varghesejose1054
    @varghesejose1054 6 місяців тому

    കാർഷിക വരുമാനത്തിന് ഇൻകം ടാക്സ് കൊടുക്കേണ്ടതുണ്ടോ?

  • @manjunathanalanthatta68
    @manjunathanalanthatta68 6 місяців тому +3

    സർ പെൻഷൻ

    • @ajithsam7552
      @ajithsam7552 6 місяців тому +2

      Pension is added under salary head.

  • @jayasreemb7260
    @jayasreemb7260 6 місяців тому

    ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്യുന്നവർട്ട് കിട്ടാൻ വൈകുന്നത് എന്തുകൊണ്ട്?

  • @KanchanaAP
    @KanchanaAP 2 місяці тому

    ഇൻഷൂർ കിട്ടിയ വർ സമർപ്പിക്കുന്ന

  • @devikajoseph8689
    @devikajoseph8689 6 місяців тому

    2023-2024 income 2.9 lakhs aan. So file cheyano. Ee new regime ano njn follow cheyandath

    • @Interestingfactzz77
      @Interestingfactzz77 6 місяців тому

      Tax adaykkanda. New എടുത്താലും ഓൾഡ് എടുത്താലും ടാക്സ് adaykkanda

    • @devikajoseph8689
      @devikajoseph8689 6 місяців тому

      Itr file cheyandallo?

    • @josemm4774
      @josemm4774 Місяць тому

      60വയസ്സിൽ കൂടുതൽ പ്രായം ഉണ്ടെങ്കിൽ ir ഫയൽ ചെയ്യണ്ട. ഇല്ലങ്കിൽ നിർബന്ധമായിട്ടും ചെയ്യണം.

  • @adukkala3898
    @adukkala3898 6 місяців тому +1

    Adanikk badakam..ano ..pavangal...ennum tax koduthkidakkanolle

  • @abeyjohn8166
    @abeyjohn8166 6 місяців тому

    Rashtreeyakkarkku bhadhakamalla

  • @abdullathekkumbath4368
    @abdullathekkumbath4368 5 місяців тому

    Lon eduttal adkkendi vrumo

  • @sibykunnel3891
    @sibykunnel3891 6 місяців тому

    SorryU/s

  • @sibykunnel3891
    @sibykunnel3891 6 місяців тому

    സർ എന്താണ് U/സത്യം 139(9)

  • @shamsudheenvallapuzha3461
    @shamsudheenvallapuzha3461 6 місяців тому

    Is basic excemption limit 7 lack for new reigime?

    • @abhijithkumar.s1428
      @abhijithkumar.s1428 6 місяців тому +1

      No, its 3 lakhs under new tax regime

    • @abhijithkumar.s1428
      @abhijithkumar.s1428 6 місяців тому +1

      Still rebate is available for income upto 7 lakhs ,so no tax liability upto income of 7 lakhs

  • @lals8438
    @lals8438 6 місяців тому +3

    Chetta onnum kazhichilayy..

    • @Interestingfactzz77
      @Interestingfactzz77 6 місяців тому

      Illa ni vaangi കൊടുക്കുമോ

    • @lals8438
      @lals8438 6 місяців тому

      @@Interestingfactzz77 hi faken🥵

    • @Interestingfactzz77
      @Interestingfactzz77 6 місяців тому

      @@lals8438 hi originalan 😱dp ejjathi originality

  • @stephenvarghese3657
    @stephenvarghese3657 6 місяців тому

    75 വയസിനു മുകളിൽ ഉള്ള വർ റിട്ടേൺസ് ഫയല് ചെയ്യണ്ട കാര്യം ഇല്ലല്ലോ

  • @rijeeshrajan2861
    @rijeeshrajan2861 6 місяців тому

    NRI enghane

  • @ashoknambiar2970
    @ashoknambiar2970 6 місяців тому +1

    7lakh per year, വാടക 30%കുറവുണ്ട്

    • @meethv-wh1ro
      @meethv-wh1ro 6 місяців тому

      NRI/ Residents Ellavarkkum ilavu kittumo ? Age limit undo?

  • @rajeshsivanandananda1060
    @rajeshsivanandananda1060 6 місяців тому +1

    പട്ടാളത്തില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ഒരു താഴ്ന്ന റാങ്ക്‌ ആയ sepoy. (.15yrs) ക്ക്. പോലും 3 laks ന് കൂടുതൽ പെന്‍ഷന്‍ ഉണ്ട് . അപ്പൊ എല്ലാ പേര്‍ക്കും കൊടുക്കണമെന്ന്

  • @solemortel256
    @solemortel256 6 місяців тому +1

    നമ്മുടെ നാട്ടിലുള്ള പണ മുതലാളിമാരും
    ക്വാറി മുതലാളി മറും
    റയൽ എസ്റ്റേറ്റ് ബിസിനസ് കരും
    നിസ്സാൻ ലോറി ഡ്രൈവർമാർ ഒക്കെ ഇൻകം tax അടക്കു നുണ്ടോ, എവിടെ ,ഇവിട സാലറി കിട്ടുന്ന ചിലരല്ലാതെ incom tax അടക്കുന്നുണ്ടോ.🥱

    • @JakesJoy31
      @JakesJoy31 6 місяців тому +4

      ബ്രോ.. വെറും 7 കോടി ആളുകളാണ് ആകെ ITR ഫയൽ ചെയ്യുന്നത്.അതിൽ തന്നെ 5 കോടിയോളം ആളുകൾ TDS റീഫണ്ട് കിട്ടാൻ ഫയൽ ചെയ്യുന്നതാണ്. വെറും രണ്ടേകാൽ കോടിയാളുകൾ മാത്രമാണ് ഇൻകം ടാക്സ് അടക്കുന്നത്. ബാക്കി 138 കോടി ആളുകൾ ഇതൊന്നുമറിയാത്ത പോലെ നടക്കുന്നു.😂

    • @solemortel256
      @solemortel256 6 місяців тому

      @@JakesJoy31 അത് തന്നെയാണ് ഇന്ന് ഇന്ത്യക്കാർ അനുഭവിക്കുന്ന സാമ്പത്തിക അസമത്വത്തിന് മെയിൻ കാരണം. ഭരണത്തിൽ കേറിയാൽ അവനവനു ഉണ്ടാക്കനെല്ലേ എല്ലാവരും നോക്കുന്നുള്ളൂ,അത് കഴിഞ്ഞിട്ടല്ലേ സാധാരണക്കാർ.
      😐🖕

    • @nidhin8512
      @nidhin8512 3 місяці тому

      ​@@JakesJoy31 അങ്ങനെ അടക്കാതെ വന്നാൽ case ആവില്ലേ നോട്ടീസ് വരില്ലേ 🤔

    • @Sjjeien
      @Sjjeien 2 місяці тому

      ​@@nidhin8512 അതിനൊക്കെ ഒരു level ond. ഇവർ ഒക്കെ പേടിപ്പിക്കുകയാണ്. മാസം oru 50,000 salary parayumbol thanne annually 11 lack aayi. So taxable aan...
      Pakshe ithuvare tax file cheythitilla. Oru notice umm vannitum illa... Ethellam sarkar jolikar aan nirbhandhamayum file cheyyunath

    • @adithyaparameswaran9019
      @adithyaparameswaran9019 11 днів тому

      ​@@Sjjeien appo tax file cheyathye irunal issue illa le

  • @ronyrajan1058
    @ronyrajan1058 6 місяців тому

    👍

  • @suhairmaheen2014
    @suhairmaheen2014 6 місяців тому

    👍

  • @renusundaresan2051
    @renusundaresan2051 6 місяців тому +1

    👍