The Future of Kerala Real Estate | Reasons for Real Estate downfall in Kerala
Вставка
- Опубліковано 7 лют 2025
- Is it safe to invest in Kerala real estate right now? This question plagues both potential buyers and current property owners. Investors wonder if now's the right time to enter the market, while owners are confused with the decision of selling now or holding on for potential price appreciation.
Kerala's real estate market has been on a rollercoaster ride. But with economic changes and a growing population, what does the future hold? In this video, we'll delve into the potential of Kerala's real estate market. We'll explore the factors that could influence future growth, and discuss if now is the right time for you to invest.
There's a buzz in the air about a possible downturn in Kerala's real estate market. Are property prices headed for a fall? In this video, we'll uncover three key reasons why some experts predict a shift in the market. We'll also analyse the potential impact on investors and provide insights to help you make informed decisions.
© Pishukkan Episode 132
#keralarealestateguide #keralarealestate #realestateinvesting #homebuying #landbuyingtips
നമ്മൾ ഒരു സ്ഥലം വാങ്ങാൻ ചെല്ലുമ്പോൾ വലിയ വില ചോദിക്കും. കൊടുക്കാൻ നോക്കുമ്പോൾ സ്ഥലത്തിന് വിലയെ ഇല്ല. ഇതാണ് avastha😊
True
True
Sathyam
Sathyam
100 percent
സ്ഥലത്തിൻ്റെവിലയല്ല,അതിനോടുള്ള attachment ആണ് ഇന്ന് പലർക്കും ഉള്ളത്.good description 👍🙏🏻
ഭൂമി കേരളത്തിൽ ബാധൃതയാണ്. പത്ത് സെന്റ് സ്ഥലം ഒരാൾ വാങ്ങിയിട്ടാൽ വർദ്ധിച്ച പ്രമാണചിലവ്, കൂടിയ കരം എന്നിവ കൊടുക്കണം. കൃഷി ചെയ്താൽ പന്നി, മയിൽ, കുരങ്ങ് എന്നിവ കൊണ്ടുപോകും കൃഷി ചെയ്യാതിരുന്നാൽ വർഷം 2 പ്രാവശ്യം കാടെടുക്കണം അല്ലെങ്കിൽ അയൽക്കാർ പരാതി കൊടുക്കും. ഉടനെ അധികാരികൾ ഇടപെടും.
To maintain a land for farming that means grass cutting and labour charge is above income
Absolutelyfu**ing true!!!
😊😊😊😊😊😊0😊
L
👍🏻👍🏻👍🏻
Correct ആണ്
സമയോചിതവും ഫലപ്രദവുമായ ചില കണ്ടെത്തലുകൾ. നന്നായി ഉള്ള അവതരണം.
സൌകര്യമുള്ള സ്ഥലത്തിന് വിലയുണ്ട് ❤
Very clear analysis. നമ്മുടെ യുവാക്കൾ ഇനി നമ്മുടെ നാട്ടിൽ തന്നെ നിന്ന് സംരംഭങ്ങളോ ജോലിയോ ചെയ്തില്ലെങ്കിൽ കേരളത്തിന്റെ സ്ഥിതി വളരെ മോശമായി മാറും. ഗവണ്മെന്റ് തന്നെ ഇതിന് മുൻകൈ എടുക്കണം. അവനവന്റെ നിലനിൽപ്പിനും കീശ നറയ്ക്കാനും വേണ്ടി മാതരം ജീവിക്കുന്ന പാർട്ടികളും നേതാക്കന്മാരുമാണ് ഇതിനുതരവാദികൾ, അവർ തന്നെയാണ് നാടിന്റെ ശാപം. നല്ലൊരു ഗവണ്മെന്റ് നമുക്കില്ല..
Correct.
ഭാവിയിൽ ഡിമാൻഡ് കൂടാൻ ഒരു സാദ്ധ്യതയും ഇല്ല.
കൊച്ചിയുടെ സാറ്റ്‌ലൈറ്റ് നഗരമായ അരൂരിൽ റോഡ് സൈഡിൽ സെൻ്ററിന് 1 ലക്ഷം മാത്രമായി.
കോഴിക്കോട് കോർപറേഷൻ പരിധിക്കുള്ളിൽ തന്നെ 1 ലക്ഷം രൂപക്ക് സ്ഥലം വിൽക്കാൻ ഉണ്ട്.
നിലവിൽ സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്ഥലം ലഭിക്കുന്ന സ്ഥലമായി കേരളം മാറുന്നു.
Atrak Vila kuratan sadyatha undo.Vila athayalum koodilla.Irinjalakuda pattananthil nalla residential areayil eppozhum 10 lakshathinu kachavadam nadakkunundu.
@@jayaprakashthampuran6521 ഇരിങ്ങാലക്കുടയിൽ ഒക്കെ 10 ലക്ഷം സെൻ്ററിന് കൊടുക്കുന്നവൻ ഭൂലോക മണ്ടൻ എന്നെ പറയാൻ ആകൂ.. തുറവൻകാട് സെൻ്ററിന് 1 ലക്ഷത്തിലും കുറവാണ് , റോഡ് സൈഡിൽ തന്നെ..കുറെ പ്ലോട്ടുകൾ സെൻ്ററിന് ഒരു ലക്ഷത്തിനടുത് കിട്ടും
@@3737XYXYX keralathil evideyaa
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയായ കാര്യങ്ങളാണ്.... ശരിയായ ഒരു വിലയിരുത്തൽ... 👍🌹
പറയുമ്പോൾ ശരിയാണ്. പക്ഷേ ഒരു സ്ഥലം വാങ്ങന് ചെല്ലുമ്പോൾ വിലയും കൂടും, കിട്ടുകയും ഇല്ല.
Enik mutappan temple aduth 1.90 ekkar land ind, house plot, villa cheyyan nallatanu.
@@Lucky_billionaire which district? How much?
Alleppy dist l unt.....70 cents
@@riyas450 Kannur
ഭൂരിപക്ഷം ആളുകളും കരുതുന്നത് വിദേശങ്ങളിൽ ജീവിക്കുന്നതാണ് ഭേദമാണെന്നാണ് . നിങ്ങൾക്ക് ആരോഗ്യവും വരുമാനവും ഉണ്ടെങ്കിൽ മാത്രമേ അവിടങ്ങളിൽ ജീവിക്കാൻ കഴിയൂ . രോഗിയാവുകയോ ജോലി നഷ്ടപ്പെടുകയോ ബിസിനസ് പൊട്ടുകയോ ചെയ്‌താൽ അവിടെ നിൽക്കാൻ കഴിയില്ല . എടുക്കുന്ന ശ്വാസത്തിന് വരെ പണം കൊടുത്താലേ വികസിത രാജ്യങ്ങളിൽ ജീവിക്കാൻ ഒക്കൂ ...
Purath jeevikkumbo health insurance um social security okke ullavar anel avarkk mikacha chikilsa labhikkum paisa chilavum valare kuravaan...Ithonnum illathavar anenkil kuthuvaal edukkum.
ഇന്ത്യയിൽ അതിലെല്ലാം കൂടി പെട്രോളിൽ അങ്ങ് വലിപ്പിക്കും.. ഒറ്റ വ്യത്യാസമേ ഉള്ളൂ... ഇന്ത്യയിൽ ഗവർമെന്റ് ഉദ്യോഗസ്ഥരാണ് രാജാക്കന്മാർ, അവരുടെ ക്ഷേമത്തിനു വേണ്ടിയാണ് ജനങ്ങളെ പിഴിഞ്ഞ് ഇതുപോലെ ടാക്സ് മേടിക്കുന്നത്... നാടിന് ഒരു ഗുണവുമില്ല... പണ്ട് രാജീവ് ഗാന്ധിയും നെഹ്റുവും ചെയ്ത വികസനം മാത്രമേ ഇന്ത്യയിലുള്ള..
പിന്നെ വന്ന ഫേക്കുമാർ ഒരുപാട് വാചകം അടിക്കും പക്ഷേ ഒരു കാര്യവും നടക്കില്ല.... ഇന്ത്യയുടെ വികസനം കാണണമെങ്കിൽ നിങ്ങൾ ട്രെയിനിൽ നോർത്ത് ഇന്ത്യയിലെ കൊന്ന യാത്ര ചെയ്യുക..
1980ല്‍ നിന്നും ഒരു വ്യത്യാസവും ഇതുവരെയും അവിടെയെങ്ങും വന്നിട്ടില്ല...
വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഒന്ന് യാത്ര ചെയ്തു നോക്കാം.
കേരളത്തില് ഇതൊക്കെ തന്നെ അവസ്ഥ. ശ്വാസം വലിക്കാൻ നികുതി കൊടുക്കേണ്ട അവസ്ഥ അധികം വൈകാതെ വരും. വീട് രെജിസ്ട്രേഷൻ തുക തന്നെ 200 ഇരട്ടി കൂട്ടി. ഭക്ഷ്യ സാധനങ്ങൾക്ക് തീ പിടിച്ച വില. അടച്ചു കിടക്കുന്ന വീടുകൾക്ക് കരം ഈടാക്കാൻ നോക്കിയത് ഇതേ സർക്കാർ ആണല്ലോ. എലെക്ട്രിസിറ്റി ബില് കാണുമ്പോൾ ബോധം പോകുന്ന അവസ്ഥ ആകും. കാരണം അജ്ജാതി ആണ് കടം എടുത്തിരിക്കുന്നത്. രാഷ്ട്രീയക്കാർക്ക് ധൂർത്തിനു ഒരു കുറവും ഇല്ല. മറ്റു രാജ്യങ്ങളിൽ പോയാൽ ജോലി എങ്കിലും ഉണ്ട്. ഇവിടെ പിന്നെ എല്ലാര്ക്കും നോക്ക് കൂലി കിട്ടില്ലല്ലോ. പിന്നെ അധ്വാനിച്ചു സമ്പാദിച്ച കാശ് കൊണ്ട് വിദേശത്തു സുഖമായി ജീവിക്കാം. ക്വാളിറ്റി ഓഫ് ലൈഫ് സ്റ്റൈൽ എന്ന ഒരു സംഭവം ഉണ്ട് അവിടെ. കേരളത്തിൽ പിടിച്ചുപറി രാഷ്ട്രീയക്കാരും, പിന്നെ ക്രിമിനൽ സഖാക്കളും അരങ്ങു വാഴുന്നത് നോക്കുമ്പോൾ വിദേശ രാജ്യങ്ങൾ സ്വർഗം ആണ്.
@@rahul086 കടം എടുത്ത് സർക്കാർ ജോലിക്കാരെ തീറ്റി പോറ്റുന്ന സർക്കാർ
അവിടെ എല്ലാം insurance ആണ്.. അവിടെ ചെറുപ്പം തൊട്ട് ജീവിച്ചവർക്ക് ഒരു പ്രശ്നവും ഇല്ല.. എല്ലാത്തിനും insurance കാണും..വയസ്സായിട്ട് അങ്ങോട്ട് പോയാൽ.. അങ്ങനെ ആരും പോകുന്നില്ലല്ലോ.. അവർ അനുവദിക്കുകയും ഇല്ല..
നോട്ട് നിരോധനം വന്നത് കൊണ്ട് എന്ത് ഗുണം എന്ന് പലരും ചോദിക്കാറുണ്ടായിരുന്നു. എനിയ്ക്കു നേരിട്ടറിയാവുന്ന ഒരു ഗുണം, കൊച്ചിയിലെ ഒരു പ്രമുഖ ആശുപത്രി അവരുടെ ഡോക്ടർമാർക്ക് ശമ്പളം കൊടുത്തിരുന്നത് , ഒരു ലക്ഷം രൂപ മാസം ബാങ്കിലൂടെയും ബാക്കി ലക്ഷങ്ങൾ എല്ലാ മാസവും ക്യാഷ് ആയിട്ടും ആയിരുന്നു. അത് ഒറ്റ രാത്രി കൊണ്ട് നിന്ന്..വാങ്ങിച്ച പല ഡോക്ടർമാർക്കും ഹാർട് അറ്റാക്കും വന്നു.
അതിനു ശേഷം ബാങ്കിലൂടെ തന്നെ കൊടുക്കേണ്ടി വന്നു.
😅😅😅
Nothing will happen ..Black money is like a cyclical process . if you stop the currency 10 times also ..only a temporary stop will happen thats only ..But it will affect other business .Black money is using for many purchasing .i think u dont have much more knowledge about black money .. i was worked in india as an Accountant ..we are using Software for Business accounting and Excel for Black money ..some companies are keeping two accounts .legal and illegal ..
നോട്ട് നിരോധനം കണ്ടത് വന്നതുകൊണ്ട് ലക്ഷക്കണക്കിന് രൂപ വെളുപ്പിച്ചവരും ഉണ്ട്, അഞ്ചു പൈസ ടാക്സ് അടക്കാതെ
ഇപ്പോഴും കള്ളപ്പണം ഒഴുകുന്നു, നോട് നിരോധനം വഴി ഒരു മാറ്റവും വന്നില്ല
അങ്ങനെ ഒന്നുമില്ല മിത്രമേ... കള്ളപ്പണം എല്ലാവർക്കും ഇല്ല നമുക്ക് വേണ്ടപ്പെട്ട ചിലർക്ക് മാത്രം എന്ന പോളിസി ആണ്...😂😂 കൊടകര ഒക്കെ ഉദാഹരണം
ഒരു സ്ഥലം നോക്കുമ്പോൾ പ്രധാനമായും നോക്കേണ്ടത് NH, മേജർ ബസ് stand, റെയിൽവേ സ്റ്റേഷൻ, air പോർട്ട് എന്നിവയാണ്. അത് കൊണ്ടാണ് Tvm, Ekm demand കൂടുന്നത്.
Ee parennathokke und ennal clutch pidichillatha oridam und kannur
എന്ത് വാങ്ങിയാലും മുഴുവൻ ആധാറുമായി ലിങ്ക് ചെയുന്നു. അതിനാൽ പണക്കാർ സ്ഥലം വാങ്ങാൻ മടിക്കുന്നു👍👍👍👍 യൂറോപ്പിൽ സ്ഥലം വാങ്ങി അവിടെ തന്നെ സ്ഥിരതാമസമാക്കുന്നതാണ് ബുദ്ധി👍👍👍
കള്ളപ്പണം ഇറക്കാൻ പറ്റുന്നില്ല.. അയ്നാണ്😂
@@79Dnivara vaasthavam😂
@@79Dnivara സത്യം. അതിനുള്ള excuses പറയുന്നത് ലോകത്ത് വേറൊരു സ്ഥലത്തും ഇല്ലാത്ത പ്രശ്നങ്ങൾ നാട്ടിൽ ഉള്ളതുപോലെയാണ്. എല്ലാ നാട്ടിലുമുണ്ട് അതിന്റെതായ ഗുണവും ദോഷവും. അത്രതന്നെ
you mean black money people
പിന്നെ tax അടയ്ക്കാതെ സുഖിക്കാം എന്ന് കരുതിയോ 😏ചെന്ന് കേറിക്കോട് യൂറോപ്പിൽ tax ഇല്ലെന്നന്നോ വിചാരം 😂😂😂
പ്രവാസികളില്‍ പലരും വര്‍ഷത്തിലോ അല്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുംമ്പോഴാണ് നാട്ടില് വെക്കേഷന് വരുന്നത്. ഗള്‍ഫില് കഷ്ട്ടപ്പെട്ട് ചെറിയ ഫ്ലാറ്റില്‍ താമസിക്കുന്നതിനേക്കാള്‍ നല്ലത് ഫ്ലാറ്റിന് കൊടുക്കുന്ന വാടക്കയ്ക്ക് അല്ലെങ്കില്‍ കുറച്ചു കൂടുതല്‍ കൊടുത്ത് EMI യില്‍ ഫ്ലാറ്റ് വാങ്ങുന്ന ട്രെന്ഡാണ്. ഇനി അവരുടെ മക്കളെ പടിപ്പിച്ച് ഗള്‍ഫില്‍ തന്നെ സ്ഥിരതാമസമാക്കാനുമുള്ള പ്ലാനും കുറേ പേര്‍ക്കുണ്ട്. നാട്ടില്‍ വന്നിട്ട് ഇനി കാര്യമില്ല എന്ന ചിന്താഗതി ശക്തമായിക്കൊണ്ടിരിക്കുകയാണ്.
//നാട്ടില്‍ വന്നിട്ട് ഇനി കാര്യമില്ല എന്ന ചിന്താഗതി ശക്തമായിക്കൊണ്ടിരിക്കുകയാണ്.// ശരിയാണ്. അങ്ങനെ ഒരു ചിന്താഗതി പൊതുവെ കൂടി വരുന്നുണ്ട്.
😊
Informativetalk👍
ഈ നാട്ടിൽ നിൽക്കുന്നവരെ കുറിച്ച് പറയെടായി..
Nobody wants to live in a communist shithole
❗പഞ്ചായത്ത് തലത്തിൽ ഗവണ്മെന്റ് & പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്സ് വരണം.അങ്ങനെ ആണെകിൽ വില്ലേജ് ഇൽ ജോലി സാദ്യത വർധിക്കും ... യൂറോപ്പിൽ ഒക്കെ എല്ലാ വില്ലേജിലും ഒരു ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഉണ്ടാവും
ഈ പറഞ്ഞതൊന്നും ഉടനെ പ്രധീക്ഷിക്കേണ്ട
തുടങ്ങുന്നതിനു മുൻപ് അടച്ചു പൂട്ടാൻ ആൾക്കാർ വരും.
@@joshysebastian3779 വിചാരിച്ചാൽ നടക്കും ക്യാഷ് ഉള്ള വ്യവസായികൾ വിചാരിച്ചാൽ ഒരു പഞ്ചായത്തിൽ 25 to 100 acre എറ്റടുത്തു ഡെവലപ്പ് ചെയ്ത്. ഇൻഡസ്ട്രിസ് തുടങ്ങാൻ സ്ഥലം അല്ലെകിൽ ഫാക്ടറി ബിൽഡിംഗ് വേണ്ടവർക്കു കൊടുക്കണം.... (ഗവണ്മെന്റ് ഇൻഫ്രാസ്ട്രക്ചർ മാത്രം ഉണ്ടക്കിൽ കൊടുത്താൽ മതി water, electricity, highways. )
Great public service, Arun! കാര്യകാരണസഹിതം വിശദമായ ഈ വീഡിയോ തയ്യാറാക്കി post ചെയ്ത അരുണിന് നന്ദി. എറണാകുളവും തിരുവനന്തപുരവുമൊഴികെയുള്ള സ്ഥലങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്‌ളാറ്റുകൾ ധാരാളം ഉണ്ടത്രേ. ഈ oversupply of available accommodation - ഉം ഭൂമിക്കുള്ള demand - നെ പ്രതികൂലമായി ബാധിക്കുന്നുണ്ടാകണം.
മറ്റൊരു സംഗതികൂടി: ഒരു പ്രവാസി നാട്ടിൽ തന്റെപേരിലുള്ള ഭൂസ്വത്ത് വിൽക്കാൻ ശ്രമിക്കുന്നു എന്നിരിക്കട്ടെ. അരുൺ പറഞ്ഞ പ്രശ്നങ്ങൾക്കു പുറമെ ദുർഗ്ഗമമായ പല കടമ്പകളും ചതിക്കുഴികൾ വരെയും അയാളെ കാത്തിരിക്കുന്നുണ്ട് നാട്ടിൽ. അതെല്ലാം നേരിട്ടനുഭവിച്ചാലേ മനസ്സിലാകൂ.
ബ്രോ കേരളത്തിൽ ഒരു വീട് അല്ലെങ്കിൽ സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ legal formalities അത്തരം കാര്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ പിന്നെ ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കാൻ സാധാരണ ആളുകൾ ചെയ്യുന്ന കാര്യങ്ങളെപ്പറ്റി
Arun - കൊള്ളാം - നല്ലൊരു കാര്യം പങ്കുവെച്ചതിൽ നന്ദിയുണ്ട്
☺️
CITUanoSthalmVnoVnoAnuLalamVlekunathu
You must also know that the new emigration from Kerala is not reversing and that they are not just students; even professionals are joining the queue. They are aiming for citizenships in developed countries and taking mortgages there. This discourages them from coming back and investing in Kerala.
You have very accurate points.
This will may reverse... Give it a two more years and you will see.
കേരളത്തിൽ സംരഭങ്ങൾ വരണമെങ്കിൽ കമ്യൂണിസവും ജിഹാദി സവും ഇല്ലാതെയാകണം
Manasika rogam
നീ എത്ര സംരംഭം തുടങ്ങി. പൂട്ടിച്ചതിന്റെ കണക്കു അറിയാൻ ആണ്
സങ്കിസം നിർത്തണം 😃
COMMYUNISAM MAATHRAM ILLAATHAAYAAL MATHI!..prasnam theerum!
Because of muslim Kerala economy just surviving. go and visit malabar they are performing better than Travancore and cochin.
ഇതുവരെ പറഞ്ഞതെല്ലാം ശരിയാണ് ഞാനും അതിന്റെ ഒരു ഉദാഹരണമാണ് പഠിക്കുന്ന കുട്ടികൾക്ക് ഇവിടെ ജോലി സാധ്യത കുറവാണ് ഈ നാട്ടിൽ നിന്ന് കയറി പോവാൻ അവരെ നിർബന്ധിതരാക്കുന്നു പിന്നെ മാറി വന്നാൽ ഗവർമെന്റുകൾ മറ്റു വിഭാഗങ്ങളിൽ പെട്ടവരെ പ്രോത്സാഹിപ്പിക്കാതെ ടാറ്റ ബിർളുകൾ അങ്ങനെ വലിയ ടീമുകൾക്ക് മാത്രം ലാഭം ഉണ്ടാക്കാൻ ഇന്ത്യയെ വിട്ടുകൊടുക്കുന്നു താഴെ ഉള്ളവരെല്ലാം തകർന്നു കൊണ്ടിരിക്കുകയാണ് ❤️💯👌 love India love all world friends
അമ്പാനി അതാനി വിട്ടുുപോയതാണോ
എന്തു പൊട്ടത്തരം ആണെട്ടോ? 😂പാർട്ടി ക്ലാസ്സിൽ കിട്ടിയതാണോ ഈ അറിവ് 😂. ഞൻ 2005 BTech കഴിഞു ജോലിക്ക് തെണ്ടിയ അവസ്ഥയിൽ അല്ല ഇന്നു. നന്നായി പഠിച്ചാൽ ലക്ഷങ്ങൾ salary യിൽ ആണ് ഞാൻ ഇന്നു പഠിപ്പിക്കുന്ന കൂട്ടികൾ placed ആകുന്നതു. We took nearly 15 years to settled down. But now in 21 year itself tjey are settled well. Great change due to MNCs. By the way I am working in Hyderabad. I don't know the status in Kerala.
Demographics of Kerala is changing drastically. This will create new equations in economic situation of the state in near future. This will make certain sections of the population needing more land compared to others. You might notice although there are no transactions happening, demand falling, still nobody is willing to sell their lands at a lower rate. The main reason is all key real estate properties are under the custody of such people who have no need for selling them.
Then let them keep it.
The thing to be noticed here is that this group is only about15-20%. The larger % age of people are on the verge of selling their land for various reasons. The new nucleur families and their ambitions are to migrate to Europe and other countries and the point to be noted here is that it is not a new trend, the trend was there before 2 decades also but on a small and slow pace. This trend is more prevalent in middle & lower middle class and in Kerala and Punjab on a pan India level.
In Kerala this trend is catching on like wild fire because 1- political situation and 2- the better life & development scope in migrating countries.
In Punjab this trend is mainly because of brainwashed separatism thoughts instigated by ISI.
That's altogether a different subject and land prices in Punjab is not falling but Kerala land prices are falling because when the whole family migrates keeping the land/ house in Kerala is worthless effort. Keeping a property in a non-developing are/state is loss to the owner where as in Metros like Mumbai, Delhi if you have a property you can keep it locked for years and at the end when you want to sell off it will fetch appreciated price of the area at that time.
If one have a property in these metros it can be securedly rented out and you can earn good rental income also.
Comparing the situations in each State/ area and the demand and supply will decide the prices of properties.
One cimment below is there in this vidro that one person is trying to sell off his plot in Kerala for the last 6years and now he is now quoting half the price that he quoted 6years ago. So that's demand & supply.
One section of society hold huge area of land , remained vacant,yet not willing to sell even for reasonable price ,reason is different from the economic point of view
Your comment lacks economic and common sense.
If people aren't selling land, then it means the demand for land will be higher. Which means prices should have gone up drastically. However, in Kerala that's not the cases in some places the prices have gone up drastically while in many other places the prices haven't increased as much as the inflation. Prices go down when supply is more than demand. So it's not true that land is in demand, rather land has less demand now in most places across Kerala. Stop trying so hard to blame everything on "certain sections". Not everyone is as foolish and stupid as you are.
The issues with Kerala's real estate market are very complex.
1. One side there's increased influence of brokerage firms who artificially push up the price which is detering middle class buyers from buying land due to high prices in urban areas.
2. In the other hand, There is lower demand for rural land as people are moving away from agriculture and more white color jobs. Even a large section of those who own land aren't using it for agriculture these days. I personally own 7 acres of rubber plantations, but I hardly ever visit my plantation and leave everything to the workers there. We are all more focused on our jobs rather than our ancestral properties.
3. The largest land holders of Kerala are Ezhavas, upper class Christians, Upper class muslims and Nairs. These people make up more than 80% of Kerala's population as well. So unlike what you said, land is not in the hands of a few, it's much more distributed than in many other states of India.
4. People have become more financially literate and now stock market investments, investment in commodities, investments in gold etc have increased. People have started diversifying their investments due to many reasons. So demand for land is much lower than before.
4. People have started investing heavily in education, especially foreign education which is quite expensive. Parents now spend far more on higher education than ever before and that has brought down their spending power when it comes to purchasing land.
5. Post CoVID crunch: many business owners and high income groups are still on the path to recover from CoVID and they have much less to spend on investment today.
There are so many other reasons as well and yet you shamelessly blame everything on "a small section", which is just deplorable..
തിരുവനന്തപുരം സിറ്റി യിൽ ഈ പറഞ്ഞതൊന്നും ശെരി അല്ല. ഇവിടെ വസ്തു വില മേല്പോട്ട് തന്നെ
@@rameshrajagopal7185 absolutely true.. the prices in Trivandrum are driven up by brokerage firms.. and real estate groups.. even some places nowhere near civilization ask for 5 to 7 lakhs per cent.. they buy land at very cheap prices and divide it into lots and sell it for 3 or 4 times the price..
Very Valid and to the point Discussion. What you missed is the quality of Road Access. At present Kerala is going through a Large Scale Highway Development because of Adani Port from Tvm to Kasaragod. People have to stay in Ernakulam now because it takes hours to travel and reach from Alleppey or Thrissur (Still easier). People stay in Tvm because it takes 2 to 2 1/2 Hours from Kollam. Once the 6 Lane highway gets completed the 60 Kms can be travelled in 45 Minutes which presently takes 2 Hours...
Good thoughts. I agree with some of the things.
I think that it is a bit of over confidence to think that whoever goes overseas to study will get permanent residence. I am not sure how long this trend will last. Those countries are reconsidering migrant intake beacuse of high unemployment and lack of housing. A high number of students may need to return to India. They should have a backup plan.
Gold price was very low in late 90s and people thought it is not a good investment. Things can and will change. Anyway, we don't know the future and hope for the best.
Agreed, the flow to European countries also decreases after a point of time (PR terms might become tighter)
Lots of first generation people are planning to migrate back to Kerala now
I am working in Salem now. Land prices have skyrocket here.. People do business from home here, like textiles and other distribution... Free land and buildings is actually a massive opportunity which we never had for starting new Businesses which involves Manufacturing or Processing... Government intent is also important... If we can have a Small airport like in Salem at Kottayam or Pathanamthitta, then IT Sector can be developed there...
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ എന്റെ 30 സെന്റ് വിൽക്കാൻ നോക്കിട്ടു 6 വര്ഷം മുന്നേ പറഞ്ഞതിന്റെ പകുതി വിലയെ ഇപ്പൊ പറയുന്നുള്ളു😥😥😥😥
Evideyanu sthalam ennu parayamo please ..
Kottayam, Idukki, Pathanamthitta 😂
Enal njan medikam cent ne ethraya price
@@yeslamhere9337kannur kasargod dakshina kannada
@Puthuppanakkaranകോഴിക്കോട് വെള്ളം കയറാത്ത വീടും സ്ഥലവും ഉണ്ട് ബന്ധുവിന്റെ ആണ്. Market bustop അടുത്താണ്
പത്ത് വർഷത്തിനിടയിൽ രജിസ്ട്രേഷൻ ഫീസ് 250% ആണ് വർദ്ധിപ്പിച്ചത്. സ്ഥലം വാങ്ങുന്നവനെ കൊള്ളയടിക്കാൻ നോക്കിയതാ- ഉള്ള വരുമാനം കൂടി പോയി.
We cannot predict anything, every thing in the
Hands of God,
ഏതു കുടുംബത്തിനും സ്വന്തമായി ഒരു വീട് വേണ്ടിവരും ഇപ്പോൾ വയ്ക്കുന്ന റേറ്റ് ആയിരിക്കില്ല ഒരു അഞ്ചുവർഷം കഴിഞ്ഞ് വയ്ക്കുമ്പോൾ ഏകദേശം അതിൻറെ ഇരട്ടിയോളം ആകും വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ വാങ്ങാൻ നല്ല സമയമാണ്.
അഞ്ച് വർഷം കഴിയുമ്പോൾ ഇതിലും കുറഞ്ഞ വിലക്ക് കിട്ടും
നാട്ടിൽ സംരംഭം തുടങ്ങണമെങ്കിൽ CITU ഇല്ലാതാകണം
💯
അപ്പൊ BMS / AITUC/INTUC etc വന്ന് കൊള്ളും
കമ്മ്യൂണിസ്റ്റുകാർ എന്ന് മേനി നടിക്കുന്ന എല്ലാത്തിനെയും ഈ നാട്ടിൽ നിന്ന് തുരത്തണം. എന്നാലേ ഇവിടെ പുരോഗതി ഉണ്ടാകൂ. അതിൻ്റെ നല്ല ലക്ഷണങ്ങൾ ആണ് ഇപ്പൊൾ കണ്ട് തുടങ്ങിയിട്ടുള്ളത്. ഇനി അത് വളരെ വേഗത്തിൽ ആകും. കമ്യൂണിസം അതിൻ്റെ അവസാന തുരുത്തിൽ നിന്നും വലിച്ചെറിയപ്പെടാൻ പോകുന്നു. കേരളം ഉയിർത്ത് എഴുന്നേൽക്കാൻ പോകുന്നു,
100%
💯💯
അരുണ്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്. വലിയ നഗരങ്ങളില്‍ ഭൂമി വാങ്ങുമ്പോഴും ഭാവിയില്‍ വളര്‍ച്ചയ്ക്കും ആവശ്യകതയ്ക്കും സാദ്ധ്യത ഉള്ള സ്ഥലങ്ങളില്‍ മാത്രം വാങ്ങുകയാണ് അഭികാമ്യം.
😊😊
എറണാകുളത്തു ജീവിച്ചാൽ പൊല്യൂഷൻ തിന്ന് കാൻസർ പിടിച്ചു ചാകാം... ബുദ്ധിയുള്ള ഒരാളും എറണാകുളത്തു താമസിക്കില്ല... മാത്രം അല്ല ഇത്രയും വൃത്തികെട്ട ഒരു ജില്ലാ എറണാകുളമാണ്.. ഏറ്റവും ഓക്സിജന്റെ അളവ് കുറഞ്ഞ സ്ഥലവും എറണാകുളം തന്നെ അത് കൊണ്ട് ഏറ്റവും രോഗികൾ കൂടുന്നതും എറണാകുളത്തു തന്നെ... ജീവിക്കാൻ ഏറ്റവും യോചിച്ച സ്ഥലം തൃശൂർ ആണ്... ഒരു മനുഷ്യൻ അത് ഏതു മതകാരൻ ആയാലും എല്ലാം കൊണ്ടും ഏറ്റവും അനുയോജ്യമായ സ്ഥലം തൃശൂർ തന്നെ... തിരുവനന്തപുരം ഏത് സമയത്തും കടൽ എടുത്തു പോകാവുന്ന സ്ഥലം...
അതുകൊണ്ട് best സ്ഥലം തിരുവല്ല കോട്ടയം etc aanu. Nalla school, hospital access to TVM and Kochi
മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ 🤔
In Tamilnadu it's so easy to Travel 60 Kms from Salem to Namakkal... It takes hardly 45 to 50 Minutes... Because of this if land price is high in Salem, people can easily travel from Namakkal to the expensive place... Considering Ernakulam, at present it is a nightmare if we have to travel from Kollam or even Alleppey... But that would change once Road Work is completed in another 2 Years
Vila kuravu youtubeil mathrum...when I look at ads in olx ..nothing much as changed drastically
Satyam even I have been looking to buy land but as per me too the price is very high
@@Betja123Kozhikode beypore oru plot und...7 cent house, 47 lakh price....
@@Betja123kannur mattannur areail 20cnt theng paramb und veno?
Nalla sthalam vangaan chennal ipozhum thee vilayanu. Valla ullilulla chaathan sthalam ningal paranjath correct aayirikkum
വീട് തന്നെ ഡെഡ് മണിയാണ് 😀😀😀സ്ഥലം വാങ്ങിച്ചു വീട് പണിയണമെങ്കിൽ ഏറ്റവും കുറഞ്ഞത് 50ലക്ഷമെങ്കിലും ആകും.. ആ പൈസ post😀ഓഫീസിൽ ഇട്ടാൽ ഓരോ മാസവും മുപ്പത്തിനായിരം രൂപയിൽ കൂടുതൽ പലിശകിട്ടും.. ആ പൈസക്കൊണ്ട് ഇഷ്ടമുള്ള സ്ഥലത്തു വീടോ, ഫ്ലാറ്റോ വാടകക്ക് എടുത്തു യാതൊരു ബാധ്യതയും ഇല്ലാതെ ജീവിക്കാം 👍👍
എന്നാൽ ആ വീട് നമ്മുടതാകുമോ?
നിങ്ങൾക്കു വീടുവേണമെങ്കിൽ പുതുതായി എടുക്കുക
എങ്ങനെ... മിഥ്യ മാത്രം
സത്യം
ഭാവിയിൽ ഡിമാൻഡ് കൂടാൻ ഒരു സാദ്ധ്യതയും ഇല്ല.
കൊച്ചിയുടെ സാറ്റ്‌ലൈറ്റ് നഗരമായ അരൂരിൽ റോഡ് സൈഡിൽ സെൻ്ററിന് 1 ലക്ഷം മാത്രമായി.
കോഴിക്കോട് കോർപറേഷൻ പരിധിക്കുള്ളിൽ തന്നെ 1 ലക്ഷം രൂപക്ക് സ്ഥലം വിൽക്കാൻ ഉണ്ട്.
നിലവിൽ സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്ഥലം ലഭിക്കുന്ന സ്ഥലമായി കേരളം മാറുന്നു.
@@3737XYXYX കോഴിക്കോട് കോര്പറേഷന് ഉള്ളിൽ നിങ്ങൾ പറഞ്ഞ 1 ലക്ഷം രൂപക്കുള്ള സ്ഥലം ഞാൻ വാങ്ങാൻ റെഡി. എനിക്ക് ഒരേക്കർ വേണം. contact ഡീറ്റെയിൽസ് തരാമോ ?
What is your opinion about real estate in malappuram
സഹോദരാ .. ഇതൊന്നും വടക്കൻമലബാറിനെ കാര്യമായി ബാധിച്ചിട്ടില്ല, അവിടെ ഇപ്പോഴും നല്ല വിലയുമാണ്,ഭൂമി കിട്ടാനുമില്ല. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മുതൽ തെക്കോട്ടു കാര്യമായി ബാധിച്ചിട്ടുമുണ്ട്. അതുപോലെ എറണാകുളം തിരുവനന്തപുരം ജില്ലകളാകെ ഇപ്പോഴും നല്ല ഡിമാൻഡ് ആണ്
താങ്കളുടെ അഭിപ്രായം ശരിയാണെന്ന് തോന്നുന്നില്ല. നഗര മധ്യത്തിൽ ഒഴിച്ച് കണ്ണൂർ ഭാഗത്തു എവിടെയും വില കൂടുന്നില്ല.
Yes . Particularly Calicut.
Njagal veed vilkan nookyittu paytunnilla ernakulam chottanikkara
വെള്ളം കയറാത്ത സ്ഥലത്തിനെ ഡിമാൻ്റുള്ളു. പുഴയുടെ തീരങ്ങൾ ആർക്കും ഇപ്പോൾ വേണ്ടാതായി.
വെള്ളപ്പൊക്ക ഭീഷണി യും മുല്ലപെരിയാർ ഭീഷണിയും കാരണം ഹൈറേഞ്ച് ജില്ലകളിൽ പ്രത്യേകിച്ച് വയനാട് ഭൂമി ആളുകൾ നന്നായി വാങ്ങുന്നുണ്ട് ഈയിടെ... വിലയും കൂടുന്നു
ഇത്രയും കൃത്യമായി എങ്ങനെ പറയാൻ പറ്റുന്നു..
നിങ്ങൾ പുലിയാണ് 🙏❤️
😊
People moving to apartments in every city)town, also adversely affects demand for land to build villas...
The explanation is certainly logical.
It would be great to have the logical and observation based insights also backed by data and sources.
Example : The repo rate input was both logical and backed by data. 👍
Got your point. Thank you for the feedback. I will remember this next time.
വാങ്ങാൻ പോകുമ്പോൾ വലിയ വില .....പക്ഷെ വിൽക്കാൻ ഇട്ടാൽ ആർക്കും വേണ്ട ...അല്ലെങ്കിൽ വില കിട്ടില്ല .....😢
Good plot always go for premium ..what landlord says is still the plot price
your opinion is exactly correct and all the very best .
Almost all things Arun said are true. The current generation prefers flats over building houses. Kozhikode will be a wise choice. Even if you are having PR or in the Gulf, we cannot predict the future. It will be wise to buy at least 5 or 10 cents of land in a good location.
Price of making a house does not justify as one can get better facilities and services in other states. Also many prefer city life
I think land demand will grow around vizhinjam. Am I right?
Nope😂
Superb research and analysis brother. Valare clear cut aayi karyangal paranju.. really appreciate your efforts ❤👏👍
Thank you brother 😊
Excellent analysis 🎉👍
Thank you
You are 100% correct.
വസ്തു ആയാലും അതിൽ ഉള്ള തടിയും കാർഷിക വിഭവങ്ങൾ ആയാലും വിൽക്കാൻ ചെല്ലുമ്പോൾ വിലയില്ല അതെ സാധനം വാങ്ങാൻ ചെല്ലുമ്പോൾ പൊള്ളുന്ന വില യാണ്. നമ്മുടെ കയ്യിൽ നിന്നും നിസ്സാര വിലയ്ക്ക് വാങ്ങി വലിയ വിലയ്ക്ക് വിറ്റ് ലാഭം കൊയ്യു ന്നു ഇടനിലക്കാർ ഉല്പാദിപ്പിക്കുന്ന വന് നഷ്ടം മാത്രം
💯💯💯 താങ്ക്സ് Bro വളരെ നല്ല അവതരണം നിരീക്ഷണം വിശകലനം ശരിയായി നടത്തി. 👍
Thank you
വളരെ നല്ല video.
അന്യസംസ്ഥാന തൊഴിലാളികൾ കൂടി ഒരു factor അല്ലെ?
തീർച്ചയായും
Well said….. exact observation……
Thank you
ഒന്നു കൂടി കൂട്ടി ചേർക്കാനുണ്ട്,
തലമുറ ആയി കൈമാറ്റം ചെയ്യുന്ന വീട് ട്രെസ്സ് വർക്ക് ചെയ്തതോടെ വീടുകൾക്ക് പഴക്കം തന്നെ വരുന്നില്ല, എന്തിന് വീട് പെയിന്റിംഗ് വരെ 5 വർഷം കഴിഞ്ഞേ വേണ്ടൂ
ട്രെസ്സ് വർക്കർ ആണോ 😊
@@MayadeviSasi yes
@@baburajattupurath9097 👍😊
ഭാവിയിൽ ഡിമാൻഡ് കൂടാൻ ഒരു സാദ്ധ്യതയും ഇല്ല.
കൊച്ചിയുടെ സാറ്റ്‌ലൈറ്റ് നഗരമായ അരൂരിൽ റോഡ് സൈഡിൽ സെൻ്ററിന് 1 ലക്ഷം മാത്രമായി.
കോഴിക്കോട് കോർപറേഷൻ പരിധിക്കുള്ളിൽ തന്നെ 1 ലക്ഷം രൂപക്ക് സ്ഥലം വിൽക്കാൻ ഉണ്ട്.
നിലവിൽ സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്ഥലം ലഭിക്കുന്ന സ്ഥലമായി കേരളം മാറുന്നു.
അല്ലേ അല്ല എൻെറ അടുത്ത ഒരു ബന്ധു hardware shop നടത്തിയിരുന്നു അതും 3 showroom. നോട്ട് നിരോധനം GST തുടങ്ങി പലതും നേരിട്ടു. ഇപ്പോൾ Paint, building material വിൽപ്പന ഇല്ലാതെ മൊത്തം വിറ്റ് ഒഴിവാക്കി(സ്വന്തം കടമുറി, വീട് അടക്കം)ഇപ്പോൾ family UK യിൽ ജോലി ചെയ്യുന്നു @@MayadeviSasi
Very useful. Keep up the good work
Thanks a lot
I am very proud of your advice, thank you very much brother
Perfect analysis and summary
Thank you
It’s wise to purchase any type of land in Kerala because things are going to change with in two years. Think our forefathers ignored purchase of land due that reason our present generation has to buy land in an exorbitant rate. For future generation we may say all are going abroad and it is meager part. Population increase but the land is not increasing.
വളരെ വളരെ നല്ല നിരീക്ഷണം 👍
climate change starting from 1990 still going on, how to live? Without industrial development how to improve.?
Repo rate 2020 ൽ മാത്രം ആണ് 4 % ആയത്. 2016 ൽ ഒക്കെ അത് 6.5% ത്തിൽ തന്നെയാണ്. കേരളത്തിന്റെ സമാന്തര സാമ്പത്തിക വ്യവസ്ഥ തകർന്നത് ആണ് റിയൽ എസ്റ്റേറ്റ് തകരാൻ കാരണം.
Athentha bro ,, parallel economy? Onnu visadheekarikkamo?
Black money. കൈക്കൂലി, കുഴൽപണം തുടങ്ങി കണക്കിൽ പെടാത്ത കാശ്
Well studied, n well said. true ❤
നിങ്ങൾ ഭൂമിയുടെ വിലക്കുറവിനെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വില അമിതമാണ്.
Very true in market value still existing
@@rithwicreationspresents1970ഇത് തൃക്കാണ് വില ഇല്ലന്ന് കാണിച്ചു പാവങ്ങളെ ഭൂമി ചെറിയ വിളക് വാങ്ങി വമ്പ്ക് വിലക്ക് വിൽക്കാനുള്ള തന്ദ്രം അരും കുറഞ്ഞ വിളക് വികരുത്,,,,, ഞാൻ എന്റെ എന്താലും സാധന വിൽക്കാൻ നോക്കി വില കിട്ടിയില്ലേൽ എടുത്ത് തൊട്ടിലിടും കൊടുക്കരുത്,, വാങ്ങുന്ന സാധനങ്ങൾ വലിയ വില നമ്മൾ എന്തേലും വിൽക്കുമ്പോൾ വില ഇല്ല
A perfect 100% correct analysis
I have been trying to sell my 10 cents of land right in town in kundara even thats becoming difficult to sell.
Very good explanation👏👏
Thank you 🙂
വളരെ നല്ല assessment 👍👏❤️🌹🙏🙏
Correct urbanization
Mainly in uae we can purchase flats now. If we want to build a house with land purchase it will cost 1cr +, n in dubai if u invest 2 cr u will get freehold flat with premium amenities and far better living standards.
Personally i dont prefer building house in kerala, my dream is to buy a flat here in dubai
There is no PR or citizenship there ,, if the shieks want you out tomorrow,then your investments goes in vain
vishwasichu vangan pattillannulla kuzhapameyullu.Avide pookuka jooli cheyuukka paisa undakkukka thirichu varukka atha nallath
Narrated well..🤞👍
Thank you
കേരളത്തിലെ ഹൈറേഞ്ചിൽ /വയനാട് /പോലെ ഉള്ള സ്ഥലത്ത് പ്രത്യേകിച്ച് മലബാർ ഭാഗത്തു സ്ഥലം വാങ്ങുന്നത് long term നോക്കുമ്പോൾ നല്ല തീരുമാനം ആകും.
കാരണം പലതുണ്ട്.
ഏറെക്കുറെ ഭൂമിശാസ്ത്ര പരമായ കാരണങ്ങൾ ആണ്.കുറെ ഉണ്ട്.
മറ്റൊന്ന് മുല്ലപെരിയാർ ഭീഷണി ആണ്.
Wayanad Kozhikode thudangi malabar areayil urulpottal ellatha stalangal aayathu kondu bagyam😂kavalapparayum pottimudiyokke ekm Thrissur jilla ulpeduna madyakeralathil aayathu kondu scene illa
തൊഴിൽ സാധ്യത നമ്മുടെ നാട്ടിൽ വരില്ല... കാരണം ഉള്ളത് കൊടി പിടിച്ച് പൂട്ടിക്കാനെ നോക്കത്തൊള്ളൂ.. അയൽ സംസ്ഥാനങ്ങളിൽ വ്യവസായ സംരംഭങ്ങൾ ഒരുപാട് തുടങ്ങുന്നത് അവിടെ ഒരു രാഷ്ട്രീയ പാർട്ടി ഇല്ലാത്തതുകൊണ്ടാണ്. ഇവിടെയും ആ പാർട്ടി ഇല്ലാതാകണം... നമ്മുടെ ഇടയിലുള്ള സാധാരണക്കാരുടെ മക്കളെ പാർട്ടിയുടെ പോഷക സംഘടനയിലേക്ക് തിരികി കയറ്റുന്ന ഇടനിലക്കാർ ഇവിടെയുള്ളപ്പോൾ, ഇതൊന്നും സാധ്യമല്ല....
Janangal thannr aanu karanakar😂 . Ipozhum ambani , adani , tata , birla . Ivrkethire , ivryde business ethire presengich nadakunavat aanu malayali😂 . Enganelum avrde business pooti poyal mathiarnnu enn aanu agraham . Pinengane nannavum.
Kodi pidich pootikunnu enne karyunavar kooduthalum bussiness meghalayil allathavar aanu..nannayi advaanichal bussiness nannayi pokum.
കൊടിയെ കുറ്റം പറഞ്ഞ് നടക്കുന്നവർ എല്ലാ കാലത്തും അതു തന്നെ ആവർത്തിക്കും. അദ്ധ്യാനിക്കാൻ തയ്യാറുള്ളവർക്ക് കേരളം മികച്ച സാദ്ധ്യതയുണ്ട്. സ്റ്റാർട്ടപ്പ് കളുടെ വർദ്ധനനോക്കിയാൽ മനസിലാകും.
@@babuts8165 CITU katikootunna thanthayillatharam njayikarikan varalle sakhave 😂
@@atheist-cj4qdBJP ക്കാരാ സത്യസന്തമായ കാര്യങ്ങൾ പറ
പറഞ്ഞ മുഴുവൻ ശരിയാണ്❤❤❤
വെള്ളം കയറാത്ത എന്നാൽ ജലലഭ്യതയുള്ള ഉരുൾ പൊട്ടൽ ഭീഷണി ഇല്ലാത്ത ടാർ റോഡ് സൗകര്യമുള്ള ഏതെങ്കിലും ടൗണിന് 1 km ചുറ്റളവിലുള്ള സ്ഥലങ്ങൾ ഇപ്പോഴും മേടിക്കുന്നത് നല്ല ഇൻവെസ്റ്റ്മെന്റ് ആണ്. നല്ല ഭൂമിക്ക് ഇപ്പോഴും ഡിമാൻഡ് ഉണ്ട്. ഉൾപ്രദേശത്തേക്ക് പുതിയ തലമുറയ്ക്ക് താത്പര്യമില്ല. ശുദ്ധവായു വേണ്ടവർ മാത്രമേ ഉൾഗ്രാമങ്ങളിൽ താമസിക്കാൻ പോകുന്നുള്ളു. ഏറ്റവും നല്ല ഇൻവെസ്റ്റ്മെന്റ് വസ്തു തന്നെയാണ്. സ്വർണ്ണം സൂക്ഷിക്കാൻ ബുദ്ധിമുട്ടാണ്. സ്റ്റോക്ക് മാർക്കറ്റ് ഷെയർ വില താഴേക്ക് പോയാൽ പിന്നെ നോക്കി ഇരിക്കാനെ പറ്റുകയുള്ളൂ. വസ്തു ആണെങ്കിൽ ഒരു ഫാം എങ്കിലും തട്ടിക്കൂട്ടാം.
correct enikku kozhikode engane nalla oru bhoomiyund 30 cent 18 lakhs/cent chodichittu aalukal varunnund.20 lakhs/cent chodichittum njan koduttilla.
@@sram5308എന്റെ ഒരു 80 cent place sell ചെയ്യാനുണ്ട് malappuram, edavanna exact townil road sidel തന്നെയാണ് ഒരു commercial property ആണ് ... 18 lack vare brokers പറഞ്ഞിയിണ്ട് , നിങ്ങളോട് 20 lacks വരെ പറഞ്ഞ brokarude number തരാമോ
Your analysis is perfect. The only thing that businesses should flourish in different parts to rectify the situation, will never happen as Kerala is not a business friendly state. Corruption is very high, bureaucracy is at the top. Leaders do not want the state to improve. Only if the political scenario changes, there will be prosperity otherwise the state is doomed.
Buy only in cities. People are migrating to cities for jobs. Tvm, Ekm and Clt is becoming behemoth cities. Better to sell land in villages and buy even a small land in one of these 3 cities.
It will also help your kids in the future when they have to find jobs locally.
Good. You explained threadbare. 100% true.
Thank you
Govt should increase all fees to the maximum possible extent, so that people of Kerala, will migrate to neighbouring states & abroad.
Other states ile cityil pokum villageil pokumo🤣🤣🤣
Without hiking the fees also keralites were flocking to gulf and western countries.
Why to increase fees for making people to migrate?
@@JA-xw9uf in punjab and gurjab y people migrate to other countries
👍😄😄😄😄😄😄
U said it 😂😂😂
Da Arun...I just came across your channel..I hope you remember me..we did our project work in appolo tires together in 2011
But after Covid and work from home , lot of young people moved to Kottayam, Thiruvalla, Chengannur etc
Companies are stopping WFH
Generally speaking, you are right but exceptionally things changes depending on various constraints. So people have to analyse their local market, their needs, goals etc. before taking a final call on any RE investment would be the ideal way!
Enikoru 10 cent sthalam venam, kuranja velakku medichu tharamo?
😂
True history & future history revield . Thanks Sir.
Glad you like it
Thank you for the information. Nice presentation too.
Glad you like it
Commercial property ക്ക് വിലയുണ്ട്. Residential property ക്ക് പ്രത്യേകിച്ചും വീടോടു കൂടിയ വലിയ സ്ഥലങ്ങൾക്ക് വിലയില്ല.
പണ്ട് ഗൾഫിൽ പോയവർ തിരിച്ചു വന്നിരുന്നു ഇന്ന് യൂറോപ്പിൽ പോയവർ തിരിച്ചുവരില്ല അതുകൊണ്ട് കേരളത്തിൽ സ്ഥലം വാങ്ങിച്ചു വീടുവയ്ക്കുന്നത് നഷ്ടമാണ് ഇനി സ്ഥലത്തിനും വീടിനും പഴയകാല കിട്ടിയിരുന്ന വില കിട്ടില്ല
ഭൂമി വിറ്റ് ഒഴിവാക്കി പാശ്ചാത്യ രാജ്യങ്ങളിൽ സെറ്റാവുകയാണ് നല്ലത്
കൃസ്ത്യൻ സമൂഹത്തെ കണ്ടു പടിക്കണം വിദേശത്ത് നല്ല ജീവിതമാണ് അവർ നയിക്കുന്നത്
😂😂
Natalie kaztapadu udu 65 yer vara kata panic edukanam
നല്ല ജീവിതം.. 🤣 യു കെ യില് പോയവർ കുടുങ്ങി
Nalla jeevitham evideyum jeevikkam.Pakshe agrahangalku athiru venam
Ulla sambadyam muzhuvan Jada kanikan chilavakathe simple ayi jeevikkuka.Swandam nattil thamasikkuka oru bhagyamale.
ആലപ്പുഴ Distചാരുംമൂട്ടിൽ 1.5 KMനിന്നും കൊല്ലം തേനി പാതയിൽ നിന്നും 200 മീറ്റർ ഉള്ളിലേക്ക് റോഡ് സൈഡിൽ 10 സെൻ്റ് വീടുവയ്ക്കാൻ പറ്റിയ ഒരു പ്ലോട്ട് വിൽപ്പനയ്ക്ക് ആവശ്യക്കാർ ഉണ്ടെങ്കിൽ വിളിയിക്കുക.
Thank you. Can you pls advise how to find out the fair value of the land,?
നിങ്ങൾ പറയാത്ത ഒരു കാര്യം... കേരളത്തിൽ നിന്ന് മലയാളികൾ പുറത്തേക്ക് പോയി settle ആകുമ്പോൾ കേരളത്തിലേക്ക് വന്ന് settle ആകുന്നവരും ഉണ്ട്.. ബംഗാളികൾ..... വൈകാതെ അവർ കേരളത്തിൽ വലിയൊരു ശതമാനം ആകും...
കൃത്യമായ വിശകലനം👍🏽
അതിവേഗ റെയിൽപാത സിൽവർ ലൈൻ പോലെയുള്ള പ്രോജക്ടുകൾ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരങ്ങൾ ആയിരുന്നു
ഇവിടുത്തെ കേവല രാഷ്ട്രീയ മാത്രം ചിന്തിക്കുന്ന വ്യക്തികളാണ് ഈ പദ്ധതികൾ മുടക്കുവാൻ മുമ്പിൽ നിൽക്കുന്നത് അതിന്റെ ആവശ്യകത ഇനിയെങ്കിലും കൂട്ടേണ്ടതായിട്ടുണ്ട് 😊
,evide silverline kutti aveshathode pizhuthaduthavarkkanu vote kooduthal kittiyath.
@@raghavankk1133പച്ച മലയാളം എഴുതാൻ അറിയാത്ത നീയാണോടാ കേരളം രക്ഷപ്പെടാനുള്ള വഴി ഉപദേശിക്കുന്നത്
Silver line simple waste aanu. Length wise ulla keralathil randu national highway,oru railway line ellam undallo pinne kure rashteeyakkarkku kaassundakkan eniyum edutha pongatha kadathil oru waste line no ?.kashttam.
Can you give public to start their investment in their own village...then what u said is correct...we can develop our village. Actually this has to be done by government
മലബാർ മേഖലയിൽ നിന്നു വൻ രീതിയിൽ കുടിയേറ്റമുണ്ട് കൊച്ചിയിലേക്ക് business എറണാകുളത്തെ ഹോട്ടലുകളിൽ ഭൂരിഭാഗവും മലബാർ - മലപ്പുറം teams ആണ്
പത്തനംതിട്ട വികസിക്കണമെങ്കിൽ മലബാർ കുടിയേറ്റം പ്രോത്സാഹിപ്പിക്കണം
@@AbdulKhaliq-ff6tg പത്തനംതിട്ട വികസിക്കാൻ ബാക്കി ഉള്ളവർ എന്തിനു ഇതൊക്കെ പ്രോത്സാഹിപ്പിക്കണം 😂😂
@@AbdulKhaliq-ff6tg angane ulla development central travancore il venda
enikku kozhikode oru land und 30 cent ,vellam keeratha ,oru summerillum vellam vattatta kinar ulla , 4 mavum ,2 plavum,2 teak um.nalla oru veedum und ,centinnu 20 lakhs vare paraju koduttilla, kodukkan thoonunnilla karanam bhoomiyil evida pooyallum athu poole oru sthalam vaagan eni kazhiyilla.villa kurayanegil kurayatte athreyullu
സിറ്റിയോട് അടുപ്പിച്ചുള്ള സ്ഥലങ്ങൾക്ക് നല്ല വില കൊടുക്കേണ്ടി വരും ഗ്രാമത്തിലുള്ള സ്ഥലങ്ങൾക്ക് അതിന്റേതായ വില കൊടുക്കേണ്ടി വരും അല്ലെങ്കിൽ കടംകൊണ്ട് ന നട്ടംന്തിരിയുന്നവരുടെ വസ്തുക്കൾ ചിലപ്പോൾ വിലകുറച്ചു കിട്ടും ഇഷ്ടപ്പെട്ട വസ്തു വാങ്ങിക്കാൻ പോകുമ്പോൾ അറിയാം വില എങ്ങനെയാണെന്ന്
മലപ്പുറം ജില്ലയിൽ ഇപ്പോഴും ഗ്രാമങ്ങളിൽ cent 3 ലക്ഷം മുതൽ മുകളിൽ ആണ് രോടുള്ള സ്ഥലം 3 മുതൽ 10 L വരെ യാണ്
ഒട്ടും കുറവില്ല
പട്ടണങ്ങളിൽ cent 10 മുതൽ 40 വരെ
Really useful video
I hope for better growth as the Indian government focuses on infrastructure , once the proposed highways complete there Will be a huge difference
but land owners are not ready to reduce the price, every time cost is going on higher side
NH development vannapo kure land nu 5irati vare vila koodi kiti. So athinadutha land nu vila koodiyitund. But Kachodam nadakunnilla
Im ready to start a business in kerala. I would like to know the working mindset of the people and their expectations.
Run away.research on citu and also be ready for corruption. Also if you are investing in large scale you need to pay party taxes . Be safe research
A very good info shared. Tku
My pleasure
Political mindset need to change, who is having the courage to invest in a project in kerala?
I’m in.