OLD AND NEW REGIMES COMPARISON

Поділитися
Вставка
  • Опубліковано 19 гру 2023
  • This tutorial video describes the different calculation methods of Income Tax in New and Old schemes with examples. Also give detailed explanation about the various deductions applicable to these regimes.
    #incometax #newandoldregimes #calculation

КОМЕНТАРІ • 146

  • @manjur5041
    @manjur5041 4 місяці тому +4

    Tax calculation presentation is very nice. I don't know calculating tax in new regime. Now I can understand the method.Thank you sir for this nice class.

  • @pushpakumarib4306
    @pushpakumarib4306 5 місяців тому +1

    Very nice presentation.Thank U Sir.

  • @user-dr2ek5ye2k
    @user-dr2ek5ye2k 4 місяці тому

    വളരെ നല്ല അവതരണം കാര്യമാത്രപ്രസക്തം നന്ദി

  • @raghavanmk3097
    @raghavanmk3097 4 місяці тому +1

    സൂപ്പർ പ്രസന്റേഷൻ. വളരെ ഉപകാരപ്രദം. നന്ദി

  • @rajulamusthafa2810
    @rajulamusthafa2810 5 місяців тому

    Very useful video. Simple and clear view thank u sir

  • @PraveenKumar-zy5cr
    @PraveenKumar-zy5cr 4 місяці тому

    വളരെ ഉപകാരപ്രദമായ വീഡിയോ ♥️

  • @rajeshkumarks1219
    @rajeshkumarks1219 5 місяців тому

    വളരെ നന്നായ്, വ്യക്തമായി പറഞ്ഞു തന്നു.

  • @vlogv4u285
    @vlogv4u285 4 місяці тому

    Very very simple a valuble information thank u👍👍👍 we are waiting for videos like this

  • @easwaranprasad9712
    @easwaranprasad9712 4 місяці тому

    Very useful Nice presentarion

  • @leelasankar830
    @leelasankar830 4 місяці тому

    Very informative. Thanks

  • @sonianazeer2621
    @sonianazeer2621 4 місяці тому +1

    Very useful video 👍👍

  • @ReghunathanNair-vz1hx
    @ReghunathanNair-vz1hx 3 місяці тому +2

    സാർ,
    ഇത്രയും ലളിതമായി നല്ല രീതിയിൽ വിവരിച്ചു തന്നതിൽ വളരെ നന്ദി. വിവരിച്ച രീതിയിലുള്ള ഒരു app കൂടി കിട്ടിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു.

  • @kishorkumarmk1356
    @kishorkumarmk1356 4 місяці тому

    Excellent performance thanks

  • @santhiv379
    @santhiv379 5 місяців тому

    Simple, clear, catching

  • @sheeeraantony6593
    @sheeeraantony6593 4 місяці тому

    Excellent 🙏🏻

  • @harisvaliyatte8602
    @harisvaliyatte8602 6 місяців тому

    Very useful and informative class sir more over you explained all things very well in very simple way🙏

  • @user-sl6rz6ys3w
    @user-sl6rz6ys3w 4 місяці тому

    Very good presentation

  • @RubinaGandhilal
    @RubinaGandhilal 6 місяців тому +1

    Superb🌹👌👌👌👌💐💐😍

  • @euphoria2380
    @euphoria2380 4 місяці тому +1

    Clear- cut explanation. Really helpful, Sir....

  • @jojijoseph2033
    @jojijoseph2033 5 місяців тому

    Good explanation

  • @user-lu6vh9fr9d
    @user-lu6vh9fr9d 4 місяці тому +1

    Kanan late aayi ..
    Valare nannayi paranju thannirikunnu !
    Thanks and congrats 👏 🎉

  • @geevargheseo99
    @geevargheseo99 Місяць тому +1

    Good presentation, thanks sir

  • @meenuttymeenakshi6992
    @meenuttymeenakshi6992 4 місяці тому

    Valare nandhi...ithrayum nannayi aarum ithuvare paranju kandilla..thank u so much

  • @v.kulathurprasad6540
    @v.kulathurprasad6540 3 місяці тому +1

    Excellent presentation

  • @deekshidks2202
    @deekshidks2202 5 місяців тому

    Sir ,
    അവതരണം ഗംഭീരം ആയി .Subscribed 🙏

  • @neethadevi6935
    @neethadevi6935 4 місяці тому

    Thank you very much🙏🏻

  • @vijayanknair4256
    @vijayanknair4256 14 днів тому

    Excellent Informative and Usefull Video for all, Thanks 🙏

  • @rossyet2847
    @rossyet2847 4 місяці тому

    Thank you sir😊

  • @gopakumartalappilkalam8413
    @gopakumartalappilkalam8413 13 днів тому +1

    Very nice presentation....Thanks...

  • @LathaBNair-ul8nx
    @LathaBNair-ul8nx 5 місяців тому

    Very good sir thank you

  • @girisha7302
    @girisha7302 6 місяців тому

    👌

  • @sonidas1592
    @sonidas1592 6 місяців тому

    👍👍👍

  • @SasiKumar-cl8fk
    @SasiKumar-cl8fk 2 місяці тому

    Super...

  • @ranjeemk376
    @ranjeemk376 19 днів тому

    The video is so informative, thank you for sharing this

  • @sharisivaprasad8967
    @sharisivaprasad8967 6 місяців тому

    👏👏

  • @user-ho5ln9ol4k
    @user-ho5ln9ol4k 4 місяці тому

    Super

  • @josephjohn5833
    @josephjohn5833 10 днів тому

    Very Informative video

  • @user-ui1mv2tk1y
    @user-ui1mv2tk1y 10 днів тому

    very nice presentation

  • @youavs
    @youavs 4 місяці тому +1

    👍

  • @sindhyap553
    @sindhyap553 18 днів тому

    Useful.thanks sir

  • @nandanandananmkau4585
    @nandanandananmkau4585 6 місяців тому +1

    1:28 1:44 Sir
    നമുക്ക് ലഭിക്കുന്ന arrears അതാത് വർഷത്തേക്ക് spread over ചെയ്യാൻ (10E) ചെയ്യാൻ പുതിയ tax regime ൽ സാധ്യമാണോ?

  • @arshitha2269
    @arshitha2269 Місяць тому

    Thankuu😍

  • @excise07
    @excise07 Місяць тому

    nice

  • @shiyasjabbar6092
    @shiyasjabbar6092 4 місяці тому

    Very good presentation.Thank You Sir.

  • @sudesansp4517
    @sudesansp4517 5 місяців тому

    🙏👍🌹

  • @balachandrankp796
    @balachandrankp796 4 місяці тому +1

    Kindly upload details on Sr. Citizens Income tax calculation.

  • @radhakrishnanan7852
    @radhakrishnanan7852 8 днів тому

    Goodpresentation

  • @Rajeevkumar-wq5ti
    @Rajeevkumar-wq5ti 4 місяці тому

    🙏

  • @martinm.o7265
    @martinm.o7265 2 місяці тому

    🙏👍

  • @alexandergeorge191
    @alexandergeorge191 4 місяці тому

    Kindly explain the senior citizens IT calculation

  • @arunvishnu007
    @arunvishnu007 27 днів тому

    Sir New Schemil Normal House Loan Interest Kodukkan Patto? Koodathea Njan New Scheme Select Cheythathu Return File Cheyyumbol Mattan Pattumo?

    • @workingclass6596
      @workingclass6596  27 днів тому +1

      New സ്കീമിൽ എന്തൊക്കെ deduct ചെയ്യാൻ പറ്റുമെന്ന് അവസാനം പറഞ്ഞിട്ടുണ്ട്.
      മാറ്റിക്കൊടുക്കാം

  • @seethiseeth9737
    @seethiseeth9737 4 місяці тому

    Are Senior citizens eligible for deduction of 50000.for interest received on fixed de posits?

    • @workingclass6596
      @workingclass6596  4 місяці тому

      Banks deduct tax at source at the time of crediting interest to your account if the amount of interest is beyond Rs.40,000 for individuals other than a senior citizen (in the case of senior citizen the threshold is Rs.50,000).

  • @ramakrishnanc8914
    @ramakrishnanc8914 4 місяці тому

    Please clarify the above-mentioned is Assessment year OR Financial year

  • @soumyas5478
    @soumyas5478 4 місяці тому

    Sir, IT concession കിട്ടുവനായി private insurance, medisrpinte കൂടെ, add ചെയ്ത് കാണിക്കാമല്ലോ, അതിനുള്ള condition എന്താണ്, spouse എടുത്ത പ്രൈവറ്റ് insurance amount add ചെയ്ത് കാണിക്കാമോ

    • @workingclass6596
      @workingclass6596  4 місяці тому +1

      Mediclaim policy ആയിരിക്കണം. Including medisep Max 25000
      Sen citizen ഉണ്ടെങ്കിൽ max 50000

    • @soumyas5478
      @soumyas5478 4 місяці тому

      🙏🏻

  • @subinakp3021
    @subinakp3021 5 місяців тому +9

    ഈ വർഷം ഓൾഡ് റജിം കൊടുകേണ്ടതിനു പകരം ന്യൂ റജിം ആണ് കൊടുത്തത്. അത് എനി ഈ വർഷം തന്നെ മാറ്റി കൊടുക്കാൻ പറ്റുമോ. പ്ലീസ് റിപ്ലൈ

    • @workingclass6596
      @workingclass6596  5 місяців тому

      Salaried employees ന് എത്ര പ്രാവശ്യം വേണമെങ്കിലും മാറ്റി കൊടുക്കാം

    • @subinakp3021
      @subinakp3021 5 місяців тому

      @@workingclass6596 employer ആണോ ചെയേണ്ടത്. അല്ലെങ്കിൽ empolyek നേരിട്ട് ചെയ്യാൻ പറ്റുമോ. ഇപ്പോൾ ന്യൂ റെജിം വെച്ച് 2 month tax cut cheythu

    • @User67578
      @User67578 4 місяці тому +1

      You can change the regime during income tax return filing

  • @youavs
    @youavs 4 місяці тому

    Share market, mutual funds,lic എന്നിവയിൽ investment ഉള്ള salaried employees അവ എവിടെയാണ് ITR സമർപ്പിക്കുംമ്പോൾ കാണിക്കേണ്ടത് ?

    • @workingclass6596
      @workingclass6596  4 місяці тому

      ua-cam.com/video/F3u5uvTfHU0/v-deo.htmlsi=RVbOCAPi89fCGAHI

    • @workingclass6596
      @workingclass6596  4 місяці тому

      ഓരോന്നും വിശദമായി ഈ വീഡിയോയിൽ ഉണ്ട്. സമയം ഉള്ളപ്പോൾ കാണൂ

  • @anilak.p7069
    @anilak.p7069 4 місяці тому

    Sr, ഞാൻ housing ലോൺ ഉള്ള ഒരു employ ആണ്, old ആണോ, new ആണോ നല്ലതു, please reply. Srntae പ്രസന്റേഷൻ പ്രസന്റേഷൻ സൂപ്പർ 👌👌

    • @workingclass6596
      @workingclass6596  4 місяці тому

      Housing loan ഉണ്ടെന്ന് കരുതി കാര്യമില്ല. Interest amount കുറയുമെന്നേ ഉള്ളൂ.. രണ്ടും ചെയ്തു നോക്കൂ.. Better choose ചെയ്യൂ

  • @simiharishs3314
    @simiharishs3314 4 місяці тому

    Statutory pension scheme ല്‍ ഉള്‍പ്പെട്ട ജീവന കാരന്‍ nps contribution നടത്തിയ തുക കുറയ്ക്കുവാൻ കഴിയുമോ

  • @soumyas5478
    @soumyas5478 4 місяці тому

    Sir, Tax deduct ചെയ്യുമ്പോൾ fd interestinte details കിട്ടിയില്ല, excess tax amt എന്തെങ്കിലും ഉണ്ടെങ്കിൽ July മാസത്തിൽ return file ചെയ്യുമ്പോൾ അടയ്ക്കാൻ പറ്റുമോ,

  • @harisvaliyatte8602
    @harisvaliyatte8602 6 місяців тому

    Sir RD closure Amount Total income ത്തിൽ കാണിക്കണൊ അതൊ interest മാത്രം കാണിച്ചാൽ മതിയോ
    Sb interest 10000 വരെ deduct ചെയ്യുന്ന പോലെ RD interest deduct ചെയ്യുവാൻ പറ്റുമൊ sir

    • @workingclass6596
      @workingclass6596  6 місяців тому

      Interest ഇൻകത്തിൽ കാണിക്കണം. Deduct ചെയ്യാൻ കഴിയില്ല

    • @harisvaliyatte8602
      @harisvaliyatte8602 6 місяців тому

      Thanks sir🙏

  • @soumyas5478
    @soumyas5478 5 місяців тому

    Sir, Anticipatory income tax calculate ചെയ്യുമ്പോൾ LTC Income ആയി കാണിക്കണോ

    • @workingclass6596
      @workingclass6596  5 місяців тому +1

      Leave Travel Allowance (LTA)/Leave Travel Concession (LTC) is an exemption granted to the salaried class under Section 10(5) of the Income Tax Act.

    • @soumyas5478
      @soumyas5478 5 місяців тому

      @@workingclass6596 🙏🏻

  • @nadeemmattara3572
    @nadeemmattara3572 15 днів тому

    hi 80D mediclaim, can we claim 25000 max for self and 50000 max for senior parents so total up to 75000 ?

  • @sandeepvarma09
    @sandeepvarma09 6 місяців тому

    സർ ഈ വർഷം ന്യൂ റജീം വഴി ചെയ്താൽ അടുത്ത വർഷം ഓൾഡ് റജീം ലാഭമായി കണ്ടാൽ അപ്പോൾ ഓൾഡ് റജീമിൽ ചെയ്യാൻ പറ്റുമോ

    • @workingclass6596
      @workingclass6596  6 місяців тому +3

      Employees ന് പ്രശ്നമില്ല.. അങ്ങനെ ചെയ്യാം

  • @stephenpaul4899
    @stephenpaul4899 Місяць тому

    ❤❤❤❤

  • @rukhiyavp3270
    @rukhiyavp3270 4 місяці тому

    Sit,
    Can i deduct House rent paid in new or old regime

    • @workingclass6596
      @workingclass6596  4 місяці тому

      Old regime ൽ.
      HRA deduction ന്റെ വീഡിയോ ഒന്ന് കാണൂ

  • @anilprasad6046
    @anilprasad6046 4 місяці тому

    New tax regime il NPS contribution nu deduction ille...

  • @jasilsibi
    @jasilsibi 6 місяців тому

    HRA deduction ithilendhaan kaanikathath ?

    • @workingclass6596
      @workingclass6596  4 місяці тому

      Pls watch the latest video which is about HRA deduction

  • @kuriakosepaulose5979
    @kuriakosepaulose5979 4 дні тому

    04/06/24 ഓൾഡ് റെ ജിമ്മിൽ ടാക്സ് കാൽക്കുലേറ്റ് ചെയ്യുമ്പോൾ രണ്ടു കുട്ടികളുടെ ട്യൂഷൻ ഫീസ് കുറയ്ക്കാൻ കഴിയില്ലേ

    • @workingclass6596
      @workingclass6596  4 дні тому

      March vare അടച്ച tution fee കുറയ്ക്കാം. 80C

  • @sreedevibinu8412
    @sreedevibinu8412 4 місяці тому

    New regime ഒരിക്കൽ opt ചെയ്തു കഴിഞ്ഞാൽ വരുന്ന വർഷങ്ങളിലും അതു തന്നെ തുടരണമെന്നുണ്ടോ, Sir

    • @workingclass6596
      @workingclass6596  4 місяці тому

      Employees ന് എപ്പോൾ വേണമെങ്കിലും മാറാം

  • @anindiancitizen4526
    @anindiancitizen4526 7 днів тому

    ഞാൻ pension വാങ്ങുന്ന ആളാണ്. കഴിഞ്ഞ വർഷം എൻ്റെ Return file ചെയ്തത് ITR - 2 വിലാണ്. Tax അടക്കുകയും ചെയ്തു. അത് കൊണ്ട് എന്തെങ്കിലും അപാകതയുണ്ടോ? ഇനി എന്തെങ്കിലും ചെയ്യണോ?

    • @workingclass6596
      @workingclass6596  7 днів тому +1

      ITR 1 ഫയൽ ചെയ്യാൻ eligible ആയിട്ടുള്ളവർക്ക് ITR 2 വേണമെങ്കിലും ഫയൽ ചെയ്യാം.ITR 1 ആണ് recommend ചെയ്യുന്നത്.

    • @anindiancitizen4526
      @anindiancitizen4526 7 днів тому

      @@workingclass6596 Thank you for your reply🙏

  • @mahindrank2135
    @mahindrank2135 3 місяці тому

    സാറിന്റെ മൊബൈൽ നമ്പർ തരാമോ. A doubt in new regime calculation.

  • @vineshgopalakrishnan5281
    @vineshgopalakrishnan5281 5 місяців тому

    Sir new regimil pro. Tax onnum kurayille

    • @workingclass6596
      @workingclass6596  5 місяців тому

      ഇല്ല. Deduction allowed ആയിട്ടുള്ള ഇനങ്ങൾ video യുടെ അവസാനം പറയുന്നുണ്ട്

    • @vineshgopalakrishnan5281
      @vineshgopalakrishnan5281 5 місяців тому

      Thankyou sir

    • @rukhiyavp3270
      @rukhiyavp3270 4 місяці тому

      Sir, House rent paid ,new regime ൽ deduct ചെയ്യാമോ ?

  • @joygeorge2017
    @joygeorge2017 4 місяці тому

    Bank deposit interest - Deduction ൻ്റെ കാര്യം ഉൾക്കൊള്ളിച്ചിട്ടില്ല, Either old or New method

    • @workingclass6596
      @workingclass6596  4 місяці тому

      7th minute -- 80 TTA savings account നെ പറ്റി പറഞ്ഞിട്ടുണ്ട്.
      But FD interest not included.

  • @anindiancitizen4526
    @anindiancitizen4526 7 днів тому

    New Regimeൽ 80cc യുടെ deduction കിട്ടുമോ?

  • @sundaramm.u2121
    @sundaramm.u2121 4 місяці тому

    ഹെൽത്ത്‌ ഇൻഷുറൻസ് ന്യൂ സ്കീം ന്റെ ഡെഡക്ഷൻ ൽ വരുമോ

  • @mettildas796
    @mettildas796 4 місяці тому

    4,5 years arriear ഒരുമിച്ച് കിട്ടുമ്പോൾ ജി gross high amount ആകും അപ്പോൾ 10 E calculations video ഇടാമോ സാർ

  • @ancejoseph6343
    @ancejoseph6343 4 місяці тому

    New regime ൽ 80DD deductions
    കിട്ടുമോ?

    • @workingclass6596
      @workingclass6596  4 місяці тому

      ഇല്ല. വീഡിയോ യുടെ അവസാനം വരെ കണ്ടു നോക്കൂ

    • @ancejoseph6343
      @ancejoseph6343 4 місяці тому

      Thanks

  • @sunilm2947
    @sunilm2947 16 днів тому

    New system, tax limit is up to 7 lakh, if, the profit is 15 lakh, the tax applicable for 15-7= 8. Thectax to pay for 8 lakh ??

    • @workingclass6596
      @workingclass6596  16 днів тому

      Pls see the calculation of 15 lakhs income

    • @sunilm2947
      @sunilm2947 16 днів тому

      @@workingclass6596 - no details dear

  • @ammininarayanan6377
    @ammininarayanan6377 4 місяці тому

    87A പ്രകാരം കുറവ് വരുത്താൻ പറ്റുമോ ഇത്തവണ.

  • @balkeespk4565
    @balkeespk4565 3 місяці тому

    New regim 7 lakhs vare non tax alle

  • @__mikegamer1999
    @__mikegamer1999 6 місяців тому +1

    Hlo

  • @ranjeemk376
    @ranjeemk376 19 днів тому

    നമസ്കാരം സർ
    ഞാൻ TAX അടക്കുന്ന വ്യക്തിയൊന്നുമല്ല , എങ്കിൽപ്പോലും INCOME TAX നെ കുറിച്ച് അറിയണമെന്നുണ്ടായിരുന്നു. അങ്ങയുടെ VIDEO യിൽ അത് അങ്ങ് വിശദമാക്കി തന്നു, നന്ദി. ഞാൻ ഒരു പ്രവാസിയാണ്. നാട്ടിൽ എനിക്ക് എന്റെ പേരിൽ ഒരു വീട് ഉണ്ട് അത് വാടകയ്ക്കു (Rs 9000 /-) കൊടുത്തിരിക്കുകയാണ്. ഗൾഫിൽ ഒരു ലക്ഷം SALARY വാങ്ങുന്നു. STOCK MARKET ഇൽ കുറച്ചു നിക്ഷേപമുണ്ട് എന്നെ പോലുള്ളവർക്ക്‌ INCOME TAX അടക്കേണ്ടതുണ്ടോ ?
    ഇതിനു മറുപടി ഒരു video ആയിട്ടോ അല്ലാതെയോ കിട്ടിയിരുന്നെകിൽ നന്നായിരുന്നു,നന്ദി

    • @workingclass6596
      @workingclass6596  19 днів тому

      If your indian income surpasses the threshold, you have to file the return.
      Thanks for your good words 🙏
      Please share the video to your friend circle Sir

    • @ranjeemk376
      @ranjeemk376 19 днів тому

      @@workingclass6596 INDIAN വരുമാനം എത്ര കടന്നാൽ ആണ് നമുക്ക് TAX അടക്കേണ്ടിവരുന്നത്. വിഡിയോയിൽ GOVERNMENT EMPLOYEES ന്റെ കാര്യമല്ലേ പറഞ്ഞത്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇതേ നിങ്ങൾ വിഡിയോയിൽ പറഞ്ഞ REBATE & DEDUCTION കിട്ടുമോ. അതോ അത് രണ്ടും വേറെയാണോ
      ഒരു NRI INCOME TAX അടച്ചില്ലെങ്കിലും FILE ചെയ്യുന്നത് കൊണ്ട് ഗുണമുണ്ടോ

  • @cijoraju9009
    @cijoraju9009 4 місяці тому

    Sir ee excel file tharamo

  • @user-ie3hx1es4j
    @user-ie3hx1es4j 4 місяці тому

    ELS 2023 മാർച്ച് മാസത്തിലും 2024 ഫെബ്രുവരിയിലും മാറിയ ജീവനക്കാർക്ക് 10E പ്രകാരം കുറവ് വരുത്താൻ കഴിയുമോ ..

  • @ChackoMathew-zp5gu
    @ChackoMathew-zp5gu 12 днів тому

    Chacko. M❤❤❤❤❤❤

  • @raveendrankv3251
    @raveendrankv3251 20 днів тому

    There is no tax for taxable income 7 lacks on new tax regime Without any deduction except standard deduction

    • @workingclass6596
      @workingclass6596  20 днів тому

      വീഡിയോയിലും 7 lakhs ന് tax കാണിച്ചിട്ടില്ലല്ലോ. Rebate എങ്ങനെ applicable ആകുന്നു എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് 7 lakhs income കാണിച്ചിട്ടുള്ളത്

  • @sunimahesh5146
    @sunimahesh5146 8 днів тому

    Very good presentation