ബക്കറ്റ് നിറയെ പേരയ്ക പിടിക്കുവാൻ/Air Layering malayalam/guava air layering education

Поділитися
Вставка
  • Опубліковано 20 лип 2022
  • #airlayering
    #guavaairlayeringmalayalam
    #പേരഎയർലെയറിങ്
    #kilopera
    #കിലോപേര
    #MYAIM
    എയർ ലെയറിങ്....രീതി
    ഇഷ്ട്ടമുള്ള ഫ്രൂട് ചെടി വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം മാതൃസദ്യത്തിന്റെ അതേ ഗുണത്തോടുകൂടി ഇളം കമ്പ് ഇതിനുവേണ്ടി തിരഞ്ഞെടുക്കുവാൻ പാടില്ല ഒരുപാട് മൂത്ത കമ്പോ ഇതിനുവേണ്ടി തിരഞ്ഞെടുക്കുവാൻ പാടില്ല കൂടുതൽ മൂത്ത കമ്പും കനം കൂടിയ കമ്പുംവേര് വരുവാൻ താമസിക്കും...
    ഈ ചാനൽ വീഡിയോ നിങ്ങൾക്ക് ഉപകാരമായെങ്കിൽ തീർച്ചയായും ഷെയർ ചെയ്യുക താങ്ക്യൂ
    growbag #ഗ്രോബാഗ് #compost
    ഗ്രോബാഗ് നിറക്കുന്ന ✅️ ആയ രീതി ഇതാണ് വളരെ വെയ്റ്റ് കുറയും
    കരിയില കമ്പോസ്റ്റ് വിട്ടിൽ തന്നെ വളരെ പെട്ടെന്ന് ഉണ്ടാക്കാം വീഡിയോ ഫുള്ള് കണ്ട് നോക്കു താങ്ക്സ്
    #cheera #spinach #cheerakrishi ഐസ്ക്രീം ടീമിലാണ് ചീര കൃഷി ചെയ്തിരിക്കുന്നത് കൃത്യമായ വളപ്രയോഗവും വെയിലും കിട്ടിയാൽ ചീര 35 ദിവസം കൊണ്ട് വിളവെടുക്കാം ഈ വീഡിയോ മുഴുവനായി കാണുക നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തരിക
    കുടംപുളി കുല കുത്തി കാ പിടിക്കും ( • 10 വർഷം ആയിട്ടും കായ്ക... )
    #cheerafarming
    #amaranths
    #ചീര
    #ചീരകൃഷി
    കോവൽ നടുന്ന ✅️ആയ രീതി
    • കോവക്ക കാടുപിടിച്ചത് പ...
    #pavalkrishi
    #MYAIM
    വരെ എളുപ്പത്തിൽ ചെയ്യുവാൻ കഴിയും പാവൽ കൃഷി, കിടങ്ങളെ ഒഴിവാക്കുവാൻ വളരെ എളുപ്പം 1 രൂപ ചിലവില്ലാത്ത കിടനിയന്ത്രണം, ഇളകുറിടിപ്പു ഒഴിവാക്കുക പുളിച്ച തൈര് ഉപയോഗിക്കേണ്ട രീതി
    വീഡിയോ ഉപകാരം ആയെങ്കിൽ ഷെയർ ചെയ്യൂ ✅️👍ലിങ്ക് താഴെ
    #cultivation
    #farming
    #krishi
    #Kerala
    #village
    #stayhome
    #safe
    25 ദിവസം കൊണ്ട് ചീര വിളവ് എടുക്കുവാൻ കഴിയും ഈ വീഡിയോ മുഴുവനായി നിങ്ങൾ കാണുക, ചുരുങ്ങിയ സമയം കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാതെ രീതിയിലാണ് വീഡിയോ ചെയ്യുന്നത് 3 മിനിറ്റ് കൊണ്ട് മാക്സിമം എല്ലാ കാര്യങ്ങളും പറഞ്ഞു തരുവാൻ ശ്രമിക്കുന്നു, എന്റെ വീഡിയോയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് തിരുത്താവുന്നതാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഞാൻ ചെയ്തിട്ടുള്ള മത്സ്യകൃഷിയും പച്ചക്കറികൃഷിയും ലിങ്കുകൾ താഴെ കൊടുക്കുന്നു തീർച്ചയായും ഈ വീഡിയോ ഇഷ്ടപ്പെടുക യാണെങ്കിൽ അതുകൂടി കാണുക
    (കോവൽ നടുന്ന ✅️ രീതി)
    • കോവക്ക കാടുപിടിച്ചത് പ...
    (റെഡ് ലേഡി ന്യൂ വീഡിയോ )
    • റെഡ് ലേഡി പപ്പായ പൂവിട...
    (പപ്പായ കൃഷി)
    • റെഡ് ലേഡി പപ്പായ കൃഷി ...
    (മുന്തിരി കൃഷി)
    • grape growing video pa...
    (വെണ്ടകൃഷി)
    / scytdkej59ഖ
    കിലോ പേര കൃഷി
    • chikoo farming //sapot...
    #farmer
    #redelephantladiesfinger
    കൂടുതൽ വീഡിയോയ്ക്ക് ദയവുചെയ്ത് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുവാൻ മറക്കണ്ട താങ്ക്യൂ
    @MY AIM
    #Cheerakrishi
    #ചീരകൃഷി
    • 63 ദിവസം പൂവിരിഞ്ഞു കാ...
    പേര വിളവ്

КОМЕНТАРІ • 94

  • @thresiammaantony4769
    @thresiammaantony4769 2 роки тому +12

    അടിപൊളി വളരെ ഉപകാരം... നന്ദി 🌹🙏🙏👍👍

  • @saralapn437
    @saralapn437 2 роки тому +11

    സൂപ്പർ ഇതു കണ്ടപ്പോൾ ഉടനെ ഇങ്ങിനെ ചെയ്യണം എന്ന് തോന്നി അത്രക്കും വിശദീകരിച്ചും വീഡിയോ യും നല്ല രീതിയിൽ ചെയ്തു കാണിച്ചു തന്നു thanku 👌👌👌🌹🌹🌹❤️

  • @pksivankumaran2660
    @pksivankumaran2660 2 роки тому +5

    കൃഷിയെ സ്നേഹിക്കുന്ന ഏതൊരാൾക്കും വളരെ ലളിതമായി, എന്നാൽ ചുരുക്കിയ സമയം കൊണ്ട് ഒരു വലിയ അറിവ് എല്ലാവർക്കുമായി ശ്രവ്യ ദൃശ്യമായി പകർന്നു തന്ന സുഹൃത്തിന് അഭിനന്ദനങ്ങൾ.
    വളരെ നന്നായി അവതരിപ്പിച്ചു.
    Thanks

  • @LilusKichenVlog
    @LilusKichenVlog 2 роки тому +4

    പേരയിൽ ഞാൻ ഇത് ചെയ്തു നോക്കിയിട്ടില്ല ചാമ്പയിൽ വളരെ പെട്ടെന്ന് വരുന്നത് കണ്ടിട്ടുണ്ട്

  • @surjithsweethomesurjithswe7327
    @surjithsweethomesurjithswe7327 2 роки тому +4

    ഞാൻ കാത്തിരുന്ന വീഡിയോ,. വളരെ ഉപകാരം..

  • @gardenboy8294
    @gardenboy8294 Рік тому +2

    ഉപകാര പെടുന്ന വീഡിയോ👍🏻👍🏻

  • @aamikvt1189
    @aamikvt1189 Рік тому +2

    Best way of explaining 👍🏼 You all vedio is really inspiring…

  • @renchuraju7893
    @renchuraju7893 2 роки тому +2

    Thanks for the helpful videos

  • @mjacob4967
    @mjacob4967 2 роки тому +1

    Ishtapettu mone good idea

    • @myaim6365
      @myaim6365  2 роки тому

      താങ്ക്സ് 🙏

  • @theringtone8191
    @theringtone8191 2 роки тому +3

    ചേട്ടന്റെ വീഡിയോ എല്ലാം കൊള്ളാം ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️

  • @seenabasha5818
    @seenabasha5818 2 роки тому +2

    Useful video👌👌👌

  • @reshmasarin2482
    @reshmasarin2482 Рік тому +1

    Good share this video 👍

  • @ambilysaseendran1885
    @ambilysaseendran1885 2 роки тому +1

    Super........

  • @vedasreevinod453
    @vedasreevinod453 2 роки тому +2

    Super..🙏🙏🙏🙏🥰

  • @sharafsimla985
    @sharafsimla985 2 роки тому +2

    Very Good Video 🌹🌹🌹🌹

    • @myaim6365
      @myaim6365  2 роки тому

      🙏 താങ്ക്സ്

  • @plantsgarden50
    @plantsgarden50 Рік тому +1

    Best video ❤❤❤❤

  • @ansifcp7942
    @ansifcp7942 Рік тому +1

    Good 👍

  • @beenas911
    @beenas911 10 місяців тому +1

    Super 👍🏽👍🏽👍🏽👍🏽

    • @myaim6365
      @myaim6365  10 місяців тому

      താങ്ക്സ്

  • @1c12ishamehrin.s9
    @1c12ishamehrin.s9 Рік тому +1

    wow🌹

  • @saurabhfrancis
    @saurabhfrancis 2 роки тому +1

    ❤👌

  • @anikskarthika
    @anikskarthika 2 роки тому +1

    👍👍👍👍

  • @lailakoya8877
    @lailakoya8877 9 місяців тому +1

    😍👍

  • @impracticalwill2771
    @impracticalwill2771 2 роки тому +2

    Potato krishiyepatti oru video cheyaamo

    • @myaim6365
      @myaim6365  2 роки тому

      ചെയ്യാം ഉടൻ

  • @sinisadanandan1525
    @sinisadanandan1525 8 місяців тому

    👍🥰🙏🏼🙏🏼

  • @basheerckbasheer6239
    @basheerckbasheer6239 2 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @renchuraju7893
    @renchuraju7893 2 роки тому +2

    Seeds taravi vegetabls

  • @seena8623
    @seena8623 9 місяців тому +1

    ഞാൻ ലയർ ചെയ്തു മൂന്ന് കൊമ്പിന്മേൽ എന്റെ വിയന്‍ ആര്‍ വൈറ്റ് പേരയിലാണ് ചെയ്തത് എനിക്ക് ഇത്ര അധികം വേര് ഉണ്ടായില്ല ഞാൻ അപ്പോഴേക്കും അത് പൊട്ടിച്ച് എടുത്ത് ഗ്രോ ബാഗിൽ ആക്കി തണലത്ത് സൂക്ഷിച്ചിട്ടുണ്ട് എല്ലാ ഇലകളും കട്ട് ചെയ്തു കളഞ്ഞു ചെറിയ തളിർക്കുകളെ മാത്രം നിർത്തി

  • @rabiyamc7555
    @rabiyamc7555 Рік тому +1

    March masathil ith cheythal success aavumo?. Ithin mayakkalam veno

  • @regijigi8494
    @regijigi8494 2 роки тому +1

    Mazhakkalathu cheyyan pattumo

  • @goodsoul6675
    @goodsoul6675 7 місяців тому +1

    Airlayered plants ന് ആയുസ്സ് കുറവായിരിക്കുമോ?

    • @myaim6365
      @myaim6365  7 місяців тому +1

      ഇതുവരെ ഇല്ല

  • @saralapn437
    @saralapn437 Рік тому +1

    ഹായ് മോനെ ഇരുപതു ചുവട് ഇഞ്ചി ഉണ്ട് എനിക്ക് ചാക്കിൽ ആണ് വച്ചിരിക്കുന്നത് ചിലതിന്റെ ഇലകളിൽ മഞ്ഞ ളിപ്പു കാണുന്നു എന്താണ് പ്രതിവിധി പറയാമോ ബൈ

    • @myaim6365
      @myaim6365  Рік тому

      പണി കിട്ടി അല്ലെ
      പ്രധാനകുമിൾജന്യരോഗമാണ് മൃദുചീയൽ. ജൂൺമുതൽ ഓഗസ്റ്റ്‌വരെയുള്ള മഴമാസങ്ങളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുത് ഇഞ്ചിയെ ഈരോഗം ബാധിച്ചാൽ തണ്ടുകൾ അഴുകി മഞ്ഞനിറമാവുകയും ഇല മഞ്ഞളിച്ച് ഒടിഞ്ഞുവീഴുകയും ചെയ്യുന്നു മാത്രമല്ല കിഴങ്ങുകൾ അഴുകി നശിക്കുകയും ചെയ്യും രോഗം ബാധിച്ചചെടികൾ പിഴുതുമാറ്റി രോഗം മറ്റുള്ളവയിലേക്ക് പടരുന്നത് തടയുക എതാണ് ആദ്യമായിചെയ്യണ്ടത് രോഗബാധയേൽക്കാത്ത നടീൽ വസ്തുക്കൾ ശേഖരിക്കുക നടുന്നതിനുമുമ്പ് ട്രൈക്കോഡർമ സമ്പുഷ്ടമാക്കിയ ചാണകക്കുഴമ്പിൽ മുക്കിതണലത്തുണക്കിയ നടീൽവസ്തുക്കൾ ഉപയോഗിക്കുക. തടങ്ങളിൽ വെള്ളം കെട്ടിനിർത്താതിരിക്കുക ആവർത്തനകൃഷി ഒഴിവാക്കുക
      കുമിൾനാശിനി പ്രയോഗിക്കുക സ്യൂഡോമോണ വെരട്ടിസിലിയം ലായനി തടത്തിൽ തളിക്കുക എന്നിങ്ങനെയാണ് രോഗത്തെ പ്രതിരോധിക്കാനാവുക

  • @uvaisedavanna3511
    @uvaisedavanna3511 Рік тому +2

    നമ്മൾ ഇതു നനക്കണോ ഒരു മാസം അപ്പോൾ വെള്ളം വേണ്ടേ
    അതിനു ഹോൾ ഇട്ടു കൊടുക്കണോ 🤔

  • @saralapn437
    @saralapn437 Рік тому +1

    ഇഞ്ചി പറിച്ചു കളയണ്ട അല്ലെ വേറുള്ള പച്ചക്കറി യെ ബാധിക്കുമോ

    • @myaim6365
      @myaim6365  Рік тому

      ഇല്ല.... നോക്കാം

  • @saralapn437
    @saralapn437 Рік тому +1

    ഞാൻ pseudomonas ഇൽ മുക്കി വച്ചു വെയിൽ കൊള്ളിച്ചു ഡ്രൈക്കോ ഡെർമ മണ്ണിൽ ചേർത്തു എന്നിട്ടാണ് നട്ടത് എന്നിട്ടും ഇങ്ങിനെ വന്നു കഷ്ടം ആയി മറുപടി തന്നതിന് എന്റെ വക ഒരു ബിഗ് സല്യൂട്ട് 😍😍😍❤️❤️

    • @myaim6365
      @myaim6365  Рік тому

      മഴ ചതിച്ചതാ സാരമില്ല നോക്കാം വിളവ് എത്ര കിട്ടും എന്ന്

  • @geethanalan6326
    @geethanalan6326 2 роки тому +1

    Fruit plants taroo undel cash taram

    • @myaim6365
      @myaim6365  2 роки тому

      Seed മാത്രം ഇപ്പോൾ ഉള്ളു... വേണ്ടത് ഏതാണ് എന്ന് പറഞ്ഞാൽ എയർ ലേയർ ചെയ്തു തരാം

    • @geethanalan6326
      @geethanalan6326 2 роки тому

      @@myaim6365 kilo pera and jambotica

  • @seena8623
    @seena8623 Рік тому +1

    കുടംപുളി ഇതുപോലെ ടയർ ലയറിങ് ചെയ്യാൻ സാധിക്കുമോ

    • @myaim6365
      @myaim6365  Рік тому

      എയർ ലെയർ ചെയ്യാം

    • @seena8623
      @seena8623 9 місяців тому

      Thank u dear

  • @yamunar.9225
    @yamunar.9225 Рік тому +1

    ഞാൻ ഇങ്ങനെ ചെയ്ത് നോക്കി നേരത്തെ അത് ഉണങ്ങി പോയ്

    • @myaim6365
      @myaim6365  Рік тому

      Cheythuvechal 30 ദിവസം വെയിൽ പാടില്ല

    • @yamunar.9225
      @yamunar.9225 Рік тому

      @@myaim6365 വെയിൽ ഇല്ലായിരുന്നു തണലിൽ ആയിരുന്നു ചിലപ്പോ ഉറുമ്പ് ആവും കാരണം

  • @ummerfarookkannamparabath3463
    @ummerfarookkannamparabath3463 2 місяці тому

    ഈ മാസം ചെയ്യാൻ പറ്റുമോ

  • @ummerfarookkannamparabath3463
    @ummerfarookkannamparabath3463 2 місяці тому

    ഈ മെയ് മാസം ചെയ്യാമോ

  • @sowfiyaabbas3843
    @sowfiyaabbas3843 2 роки тому +2

    പേര കായ്കളിൽ പുഴുവിന്റെ ശല്യം ഒരു solution പറയാമോ

    • @myaim6365
      @myaim6365  2 роки тому

      ബിവേരിയ സ്പ്രൈ ചെയ്യൂ ജെയ്‌വം 👍

  • @jinibinu5884
    @jinibinu5884 2 роки тому +1

    Hai eniku seed kitti

  • @tonyjoseph7
    @tonyjoseph7 8 місяців тому

    ഞാൻ ചാമ്പയിൽ ചെയ്തു പക്ഷെ വേര് വന്നിട്ടില്ല ചാണകം മണ്ണ് പിന്നെ റൂറ്റിങ് ഹോർമോൺ പക്ഷെ വേര് വന്നില്ല എന്താകും കാരണം

    • @myaim6365
      @myaim6365  8 місяців тому

      ചാണകം വേണ്ട

  • @newstarstar1232
    @newstarstar1232 Рік тому +3

    ചാമ്പ ലയർ ചെയ്തപ്പോൾ വേര് വരുന്നില്ല

    • @myaim6365
      @myaim6365  Рік тому +1

      ചാമ്പക്ക് നല്ല കട്ടിക്ക് നനവ് കൂട്ടി ചകിരിച്ചോർ പൊത്തി ഒട്ടും ഗ്യാപ് വരരുത് 45 ഡേ ഓക്കേ ആവും

    • @user-qg9um3ee5i
      @user-qg9um3ee5i Рік тому +2

      വളരെ നന്ദി

    • @newstarstar1232
      @newstarstar1232 8 місяців тому +1

      Thanks

  • @floccinaucinihilipilification0
    @floccinaucinihilipilification0 10 місяців тому +1

    ഞാ൯ എയ൪ ലെയ൪ ചെയ്ത് ചെടി നട്ടിട്ടുണ്ട് പക്ഷേ വ൪ഷ൦ 3 ആയി. ഇന്നേ വരെ ചെടി കായ്ച്ചിട്ടില്ല.
    (കിലോ പേര തന്നെ)

    • @myaim6365
      @myaim6365  10 місяців тому

      ലെയർ ചെയ്യുന്ന ചെടി നാലുവർഷമെങ്കിലും കായ്ക്കുന്നതായിരിക്കണം

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 місяців тому +2

      @@myaim6365 പക്ഷേ മാതളം ഞാൻ ലയർ ചെയ്തപ്പോൾ അതിൽ പൂവിട്ടു(1വ൪ഷ൦ കൊണ്ട്). കായുണ്ടായില്യ.

  • @saralapn437
    @saralapn437 Рік тому +1

    ഐയോ കഷ്ടം വളരെ നിരാശ ആയി ഇത്രയും ഇഞ്ചി പിഴത് കളയേണ്ട

    • @myaim6365
      @myaim6365  Рік тому

      ഇനി ഇപ്പോൾ..... നമുക്ക് നോക്കാം എവിടെ വരെ പോവും എന്ന് തുടക്കത്തിൽ ശ്രെദ്ധിച്ചില്ല എങ്കിൽ പണികിട്ടുo സ്യൂഡോമോണസ് ലായനിയും ബിവേറിയുമൊക്കെ പ്രയോഗിച്ചു നോക്കാം