- 738
- 34 149 448
MY AIM
India
Приєднався 14 кві 2019
കൃഷി ചെയ്യുവാൻ നിങ്ങൽ ആഗ്രഹിക്കുന്നു എങ്കിൽ വേഗം എന്റെ കൂടെ കൂടിക്കോ ഒരുമിച്ചു കേരളത്തിൽ പൊന്നുവിള യിക്കാം 😘 എനിക്കുള്ള അറിവുകൾ നിങ്ങളിലേക്ക് എത്തിക്കുന്നു നിങ്ങൾക്കുള്ള അറിവുകൾ തീർച്ചയായും പറഞ്ഞുതരിക 🙏
3 കാര്യം കറിവേപ്പ് തഴച്ചു വളരും /Curry leaves will flourish
#കറിവേപ്പ് #curryleaves
Переглядів: 19 321
Відео
സ്ഥലം കുറവുള്ളവർക്ക് പറ്റിയ പ്ലാവ്
Переглядів 7 тис.21 день тому
#J33 #j33jackfruit #Vietnamearly #jackfruit വീട്ടിൽ നട്ടുപിടിപ്പിക്കാൻ പറ്റുന്ന ഏറ്റവും നല്ല ഒരു പ്ലാവിനo j33
വിട്ടിൽ റംബൂട്ടൻ നടുന്ന രീതി /rambutan krishi malayalam
Переглядів 3,2 тис.Місяць тому
വിട്ടിൽ റംബൂട്ടൻ നടുന്ന രീതി /rambutan krishi malayalam
ഒരു തുള്ളി 1 വർഷം ഉറുമ്പ് വരില്ല 100%✅റിസൾട്ട്
Переглядів 3,6 тис.2 місяці тому
ഒരു തുള്ളി 1 വർഷം ഉറുമ്പ് വരില്ല 100%✅റിസൾട്ട്
പുട്ടുപോലെ കരിയില പൊടിക്കാം /Leaf compost
Переглядів 23 тис.2 місяці тому
പുട്ടുപോലെ കരിയില പൊടിക്കാം /Leaf compost
ഏറ്റവും അടിപൊളി വിലക്കുറവിൽ ഹൈബ്രിഡ് വിത്ത് / ശീത കാല പച്ചക്കറി
Переглядів 5 тис.2 місяці тому
ഏറ്റവും അടിപൊളി വിലക്കുറവിൽ ഹൈബ്രിഡ് വിത്ത് / ശീത കാല പച്ചക്കറി
3 കാര്യം കോവൽ കൃഷി 100%✅✅ റിസൾട്ട്
Переглядів 4,7 тис.3 місяці тому
3 കാര്യം കോവൽ കൃഷി 100%✅✅ റിസൾട്ട്
ചീര വിത്ത് വാങ്ങാം 9 കിടിലൻ വെറയിറ്റി
Переглядів 2,6 тис.4 місяці тому
ചീര വിത്ത് വാങ്ങാം 9 കിടിലൻ വെറയിറ്റി
ഏറ്റവും നല്ലവിത്ത് വാങ്ങാം ലോകത്തിൽ എവിടെ ഇരുന്നു 30രൂപ മുതൽ/Buy the best seeds anywhere inthe world
Переглядів 27 тис.4 місяці тому
ഏറ്റവും നല്ലവിത്ത് വാങ്ങാം ലോകത്തിൽ എവിടെ ഇരുന്നു 30രൂപ മുതൽ/Buy the best seeds anywhere inthe world
വിട്ടിൽ പപ്പായ കൃഷി ചെയ്യുമ്പോൾ 3 കാര്യാo ശ്രദ്ധിച്ചാൽ മതി /papaya cultivation
Переглядів 25 тис.5 місяців тому
വിട്ടിൽ പപ്പായ കൃഷി ചെയ്യുമ്പോൾ 3 കാര്യാo ശ്രദ്ധിച്ചാൽ മതി /papaya cultivation
മഴ നോ പ്രോബ്ലം ചെടി ഇരട്ടി വിളവ് ഇത് മതി
Переглядів 7 тис.5 місяців тому
മഴ നോ പ്രോബ്ലം ചെടി ഇരട്ടി വിളവ് ഇത് മതി
മത്തൻ കൃഷി/ Giant pumpkin cultivation
Переглядів 4,2 тис.6 місяців тому
മത്തൻ കൃഷി/ Giant pumpkin cultivation
ഏറ്റവും നീളം കൂടിയ പയർ വിത്ത് /payer krishi makayalam /പയർ കൃഷി
Переглядів 5 тис.7 місяців тому
ഏറ്റവും നീളം കൂടിയ പയർ വിത്ത് /payer krishi makayalam /പയർ കൃഷി
വിഷുവിന് ഇത്രയും വിലക്കുറവിൽ പച്ചക്കറി സ്വപ്നങ്ങളിൽ മാത്രം /കണിമത്തൻ, കണി വെള്ളരി
Переглядів 2 тис.7 місяців тому
വിഷുവിന് ഇത്രയും വിലക്കുറവിൽ പച്ചക്കറി സ്വപ്നങ്ങളിൽ മാത്രം /കണിമത്തൻ, കണി വെള്ളരി
ഹൈബ്രിഡ് വിത്ത് പണി തരും /variety hybrid seeds malayalam
Переглядів 4,2 тис.7 місяців тому
ഹൈബ്രിഡ് വിത്ത് പണി തരും /variety hybrid seeds malayalam
മഞ്ഞ തണ്ണി മത്തൻ വീട്ടിൽ വിളവെടുത്തു/ Yellow melon harvested at home
Переглядів 18 тис.8 місяців тому
മഞ്ഞ തണ്ണി മത്തൻ വീട്ടിൽ വിളവെടുത്തു/ Yellow melon harvested at home
പുള്ളി രോഗം ഇല്ലാതെ അടിപൊളി ചീര കൃഷി/cheera cultivation without spot disease malayalam
Переглядів 6 тис.8 місяців тому
പുള്ളി രോഗം ഇല്ലാതെ അടിപൊളി ചീര കൃഷി/cheera cultivation without spot disease malayalam
ഇ വീഡിയോ മതി തണ്ണിമത്തൻ വീട്ടിൽ കൃഷി ചെയ്യാം പാർട്ട്.2/Watermelon krishi Malayalam
Переглядів 110 тис.8 місяців тому
ഇ വീഡിയോ മതി തണ്ണിമത്തൻ വീട്ടിൽ കൃഷി ചെയ്യാം പാർട്ട്.2/Watermelon krishi Malayalam
ഒരു സ്പ്രേ മതി ചെടി ആന പോലെ വളരും /To grow the plant quickly
Переглядів 12 тис.9 місяців тому
ഒരു സ്പ്രേ മതി ചെടി ആന പോലെ വളരും /To grow the plant quickly
തക്കാളി ബോക്സ് മതി ചീര കൃഷി ചെയ്യുവാൻ/Tomato box is enough to grow spinach
Переглядів 9 тис.9 місяців тому
തക്കാളി ബോക്സ് മതി ചീര കൃഷി ചെയ്യുവാൻ/Tomato box is enough to grow spinach
കേൾവിയും സംസാരവും ഇല്ലാത്ത ചീര കൃഷി/samsaram ellatha cheera krishi makayalam
Переглядів 4 тис.9 місяців тому
കേൾവിയും സംസാരവും ഇല്ലാത്ത ചീര കൃഷി/samsaram ellatha cheera krishi makayalam
തണ്ണിമത്തൻ കൃഷി വീട്ടിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ /Watermelon cultivation at home
Переглядів 116 тис.10 місяців тому
തണ്ണിമത്തൻ കൃഷി വീട്ടിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ /Watermelon cultivation at home
ശശികല ചേച്ചിയുടെ കൃഷി കാഴ്ചകൾ പ്രായം വെറും നമ്പർ മാത്രം/#malayalam
Переглядів 64 тис.10 місяців тому
ശശികല ചേച്ചിയുടെ കൃഷി കാഴ്ചകൾ പ്രായം വെറും നമ്പർ മാത്രം/#malayalam
വിട്ടിൽ ചീര കൃഷി ചെയ്യുമ്പോൾ തുടക്കം ഇതുപോലെ
Переглядів 11 тис.10 місяців тому
വിട്ടിൽ ചീര കൃഷി ചെയ്യുമ്പോൾ തുടക്കം ഇതുപോലെ
കൃഷിയിടത്തിലെ പുഴുവിനെ ഒഴിവാക്കുവാൻ 20₹ ചിലവ്/20 ₹ to get rid of the worm in the farm
Переглядів 4,4 тис.10 місяців тому
കൃഷിയിടത്തിലെ പുഴുവിനെ ഒഴിവാക്കുവാൻ 20₹ ചിലവ്/20 ₹ to get rid of the worm in the farm
1 മണിക്കൂറിൽ 1 കിലോ കരിമീൻ പിടിക്കുവാൻ ആലപ്പുഴയിൽ 2024 happy new year
Переглядів 2,6 тис.10 місяців тому
1 മണിക്കൂറിൽ 1 കിലോ കരിമീൻ പിടിക്കുവാൻ ആലപ്പുഴയിൽ 2024 happy new year
കത്തിരിക്ക, വഴുതന 30₹ രൂപ മുതൽ ടോപ്പ് വെറൈറ്റി വിത്ത് വാങ്ങാം /The best vegetable seed in the world
Переглядів 4,7 тис.11 місяців тому
കത്തിരിക്ക, വഴുതന 30₹ രൂപ മുതൽ ടോപ്പ് വെറൈറ്റി വിത്ത് വാങ്ങാം /The best vegetable seed in the world
സിറ മുളകും ചീരയും ഒരുമിച്ച് വിളവെടുക്കാം /SIERRA HYBRID CHILLI FARMING IN PLASTIC POT
Переглядів 28 тис.11 місяців тому
സിറ മുളകും ചീരയും ഒരുമിച്ച് വിളവെടുക്കാം /SIERRA HYBRID CHILLI FARMING IN PLASTIC POT
1 കിലോ മത്തൻ കൃഷി വിത്ത്മുതൽ വിളവ് വരെ /Cultivation of melons
Переглядів 4,9 тис.11 місяців тому
1 കിലോ മത്തൻ കൃഷി വിത്ത്മുതൽ വിളവ് വരെ /Cultivation of melons
വലിയ കൃഷിത്തോട്ടം നിറയെ ക പിടിച്ചു കിടക്കുന്നത്തിന്റെ രഹസ്യം ഇതാണ് /potassium Nitrate malayalam കൃഷി
Переглядів 10 тис.11 місяців тому
വലിയ കൃഷിത്തോട്ടം നിറയെ ക പിടിച്ചു കിടക്കുന്നത്തിന്റെ രഹസ്യം ഇതാണ് /potassium Nitrate malayalam കൃഷി
Rocket super
Dollomite ചേർത്ത് ഒരാഴ്ച കഴിഞ്ഞല്ലെ വളം ചേർക്കേണ്ടത്
ഒരു പാക്കറ്റ് (2g)രണ്ട് ലിറ്റർ വെള്ളത്തിൽ കലക്കി വച്ചാൽ ഒരു വർഷം വരെ ഉറുമ്പിനെ കാണുന്ന ഭാഗത്തു സ്പ്രേ ചെയ്താൽ മതി. ഉറുമ്പ് അരിച്ചിറങ്ങുന്ന സ്ഥലം കണ്ട് പിടിച്ചു അവിടെ അൽപ്പം ഒഴിച്ച് കൊടുത്താൽ കോളനി മൊത്തം നശിച്ചു കിട്ടും.
എനിക്ക് ഓർഡർ ചെയ്തു 2ദിവസത്തിനുള്ളിൽ speed post വഴി നല്ല pack ചെയ്തു എല്ലാവിത്തും കിട്ടി ഒരു പാക്കറ്റ് വഴുതന വിത്ത് ചോദിക്കാതെയും കിട്ടി താങ്ക്സ് ബ്രോ 💪❤️👍നാളെ തുടങ്ങുകയാണ് 💪💪💪
ഇതിന് എത്ര രൂപയാകും
Neela kanthari yude vith undo
Rate എത്ര ?
ചിതലിന് പറ്റുമോ ഇത്
Chithalinnu pattumo
ഉറുമ്പ് ശല്യം തീർന്നു 👌🏽👌🏽👌🏽
Tomato yude leaf cut cheythu kalayumo .kooduthal thakkali undakan
Mullan panniye prathirodhikkanulla vidham parayamo?
Kg പേര തൈ കൊറിയർ അയക്കുമോ
Very good narration 👌👌
🥰🥰🥰👍
🎉🎉🎉
എന്തായാലും കയ്യിലുള്ളത് കൈക്കാൻ സാധ്യതയുണ്ട്, പഴുപ്പ് നല്ല കുറവാ,
super
ഇതിന്റെ വിത്ത് തരുമോ??
അടിയിലേക്ക് പോകാത്ത വേരാണെങ്കിൽ എന്തിനാടോ അത്രയും താഴെ അത്രക്ക് അടിവളം.... പൊട്ടനാണോ...
വിത്ത് എല്ലാം കിട്ടി 👌👌
കേബേജ് പോലുള്ളവ കൊടുക്കുന്നത് രോഗങ്ങൾ കൂടാൻ ചാൻസ് ഉണ്ട്.. അനുഭവം ഗുരു 😂പിന്നെ പലർക്കും ഇതാണ് അഭിപ്രായം
നല്ലരീതിയിൽ കാര്യങ്ങൾ വ്യെക്തം മാക്കി. ചീര വിത്ത് കൊടുക്കുമോ, പച്ച യും ചുമലയും 👍🏻
Thanks bro
Enik ayachu tharamo
ഞാനും വാങ്ങി. മുഴുവൻ മുളച്ചു.
2 samshayangal othungi 😍
പൊടി ഉപ്പിൽ, പല്ലിന്റെ ഇ നാമലിനെ affect ചെയ്യില്ലേ?
sir, small quantity courier cheithu tharumo
പൊട്ടു വെള്ളരി ഉണ്ടോ?
ഞാനും വാങ്ങി കൃഷി ചെയ്തിട്ടുണ്ട് 👌🏽👌🏽👌🏽
മത്തന്റെ തണ്ട് മുറിഞ്ഞുപോയി...അത് മാറ്റി കുഴിച്ചിട്ടാൽ ഉണ്ടാവുമോ pls rpl
Whtzpl msg ayachitu reply ilalo
Order cheytha vithoke kiti ellam nalla quality ulla vithukalanu🥰🥰
ഞാൻ msg യ്ച്ചിട് റിപ്ലേ ഇല്ലല്ലോ
ഞാനും msg അയച്ചിട്ട് reply ഇല്ല
Chithra❤❤❤ superb quality
വിത്ത് വേണം
വിത്ത് തരുമോ
Eth njan eth vare kazhichittilla😊
Enikk ettavum favourable aaya fruit butter aahn Ithilekk milk&sugar cheth mixiyil itt adichedukkuka nalla taste Aahn .pazhtha chelath green chelath green& purple mix color akum undavuka
പച്ചകറി വിത്ത് കിട്ടുമോ
Seeds tharummo
വളം ആയിട്ട് ചാണകം മതിയോ?
WhatsApp number pls?
ചട്ടി എവിടെ കിട്ടും എന്നത് അടുത്ത വീഡിയോ യിൽ വരും 😅 അത് കഴിഞ്ഞു ഉണ്ടാക്കുന്ന പകുതി പറയാം പിന്നെ അടുത്ത വിഡിയോ യിൽ. ഉണ്ടാകും സഹകരിക്കുക 🙏🙏🙏
എന്റെ cucumberil പൂ വന്നു വീഡിയോ ഇട്ടു തരാം കേട്ടോ. ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം. എന്തൊക്കെ വളം chearkam എന്ന് പറഞ്ഞു തന്നതും പ്രയോജനം. ആയി
നമ്പർ
ഈ വിത്തുകൾ ഉണ്ടാകുന്ന കായികളിനിന്ന് വീണ്ടും സീഡ് എടുത്തു നടൻ പറ്റുമോ
തുടർ വർഷങ്ങളിൽ വിത്ത് ശേഖരിക്കാൻ സാധിക്കുമോ?
വിത്ത് വേണം വാ൪ട്സ്ആപ്പിൽ വിത്ത് ചോദിച്ചു പക്ഷേ മറുപടി കിട്ടിയ ില്ല
Bro kanthari evide villkan nallthe ? Kanthari ethhra rupake anne villkande?