പെട്ടെന്നു പേര കായ്ക്കാൻ ഈ വിധം നട്ടു നോക്കൂ/How to plant guava in drum/ഡ്രമിൽ പേര നടുന്ന രീതി/jam's

Поділитися
Вставка
  • Опубліковано 20 кві 2022
  • Hai dear friends,
    welcome to jam's world
    Hope all r fine👍🏼
    വീട്ടിൽ ഒരു നല്ല പേര തൈ വെച്ചുപിടിപ്പിക്കു.. നല്ല പേര തൈ തന്നെ വാങ്ങിക്കാൻ ശ്രദ്ധിക്കണേ...
    In this video we shows how to plant a guava in the drum...
    if any doubts pls comment.
    pls like and Subscribe
    Thank you for watching jam's world..

КОМЕНТАРІ • 18

  • @GK-xp7bs
    @GK-xp7bs 3 місяці тому +2

    ദൈവത്തിനു സ്തുതി, നല്ലൊരു വീട്ടമ്മ 💙

  • @girvis8849
    @girvis8849 4 місяці тому +1

    Very well explained. Potting mix okke paranju thannathil nanni. Tips nalla upagara pedum. Thank you.

  • @sindhukb5481
    @sindhukb5481 2 роки тому +1

    👌👌👍👍👍

  • @PradeepKumar-nk3jm
    @PradeepKumar-nk3jm Рік тому +1

    👍😊

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 6 місяців тому +1

    നൈസ് ❤വീഡിയോ

  • @shamsudheenshamsu5091
    @shamsudheenshamsu5091 Рік тому +1

    Kummayam 15 divasam mannu cherthu vakkuka humic acid

  • @girvis8849
    @girvis8849 4 місяці тому

    Terraceil enthengilum lining vekkano?

  • @madhurk5357
    @madhurk5357 3 місяці тому

    ഞാന്‍ ടെറസില്‍ ട്രെമ്മില്‍ പരനട്ടു നന്നായിട്ടതന്നപിടിച്ചു കിട്ടി രണ്ടു വര്‍ഷം നന്നായി വിളവുകിട്ടി 200 ഗ്രാംവരെയുള്ള പേരക്കകി ഇപ്പോകാപിടിക്കുന്നില്ല

    • @jamsworld1
      @jamsworld1  2 місяці тому

      ഡ്രം size എത്രയാണ്
      Trim ചെയ്തു കട നന്നായി ഇളക്കി ഇടവേളകളിൽ NPK വളം, ഞാൻ video യിൽ പറയുന്ന വളം ചേർത്തു നോക്കൂ

  • @anaschowara
    @anaschowara 6 місяців тому

    ഞാൻ ടെറസിൽ ഡ്രമിൽ ഒരു ചെറിയ പേര തൈ നാട്ടു. എല്ലാ ദിവസവും വെള്ളവും ഒഴിക്കും. പക്ഷെ ഉച്ച കഴിയുമ്പോൾ ഇലകൾ എല്ലാം ഉണങ്ങി നില്കും. ചെറിയ തൈ ആയത്കൊണ്ട് വെയിൽ കൂടുതൽ കൊള്ളുന്നത് കൊണ്ട് ആണോ ഇത്?

    • @jamsworld1
      @jamsworld1  6 місяців тому +1

      പേര ചെറുതാണെകിൽ രണ്ടു നേരവും വെള്ളം ഒഴിക്കണം

  • @anaschowara
    @anaschowara 7 місяців тому

    മണ്ണ് മിക്സ്‌ ചെയ്ത് രണ്ടു ദിവസം വെക്കണം എന്നുണ്ടോ

    • @jamsworld1
      @jamsworld1  7 місяців тому

      വെച്ചാൽ നല്ലത്

    • @User_ryz295
      @User_ryz295 6 місяців тому

      ഒരു സംശയം ചോദിക്കട്ടെ ഇങ്ങനെ കരീല ഇട്ടാൽ വെള്ള പൂപൽ ഉണ്ടാവിലിയോ

    • @User_ryz295
      @User_ryz295 6 місяців тому

      ഒന്ന് പറയുമോ

    • @jamsworld1
      @jamsworld1  6 місяців тому +1

      സാധാരണ ഉണ്ടാവാറില്ല....​@@User_ryz295

    • @latheeflathi9796
      @latheeflathi9796 3 місяці тому

      മേഡത്തിന്റെ വിശദീകരണവും വീഡിയോവും വളരെ നന്നായി. പേരക്ക പഴുത്തുപാകമായാൽ തരുമോ? പഴുത്ത , മധുരമുള്ള പേരക്ക എനിക്കിഷ്ടമാണ്