നിങ്ങൾക്ക് grafting budding പഠിക്കണോ മിൽട്ടൻ ചേട്ടൻ ക്ലാസ് എടുത്ത് തരും Video കാണുക നിങ്ങൾക്കും ചെയ്യാം ഗ്രാഫ്റ്റിങ് Link 👇 ua-cam.com/video/UhXKMYHvXNE/v-deo.html
"എറിയാനറിയാവുന്നവനു കൊഴി കിട്ടാറില്ല". പലരുടെയും എത്രയൊ ഭൂമി തരിശ്ശായി കിടക്കുന്നു. കൃഷിയോട് താൽപര്യമുള്ളവർക്കാകട്ടെ അത് ചെയ്യാൻ സ്വന്തമായി ഭൂമിയുമില്ല...!!
വളരെക്കാലമായി എന്റെ മനസ്സിൽ കിടന്നു വിങ്ങുന്ന കാര്യമാണിത്. ഉള്ളവർക്ക്ഭൂമി വേണ്ട, ഇല്ലാത്തവൻ കൃഷി ചെയ്യാൻ കൊതിക്കുന്നു. ഭൂപരിഷ്കൃത നിയമം പ്രാബല്യത്തിൽ വരണം.
മിൽട്ടൻ ചേട്ടനെ ഞാൻ ഇന്ന് വിളിച്ചിരുന്നു. ചേട്ടൻ്റെ എല്ലാ വീഡിയോകളും കാണാറുണ്ട്. ആദ്യമായി ഗ്രാഫ്റ്റിങ് പഠിക്കുന്നു. അങ്ങയുടെ പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു.🙏
3,4 മാസം എടുക്കാം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് അതും എല്ലാം സക്സസ് ആകണം എന്നും ഇല്ല. അതുപോലെ ഗ്രാഫ്റ്റും സപ്പോട്ടയിൽ സക്സസ് അല്ല കിർണി എന്ന കണ്ടൽ ചെടിയിലാണ് സപ്പോട്ട അപ്പറോച്ച് ഗ്രാഫ്റ്റ് ചെയ്യുന്നത് ( ഗ്രാഫ്റ്റ്അല്ല ബഡും അല്ല ) ഗ്രാഫ്റ്റും ബഡും സക്സസ് അല്ലാത്ത ഒരു മരത്തിൽ ലയറും സക്സസ് ആകണം എന്ന് ഇല്ല സക്സസ് ആകണം എങ്കിൽ കാലാവസ്ഥ കൂടി അനുകൂലം ആകണം ലയർ 3 ,4,5 മാസത്തോളം നനച്ച് കൊടുത്ത് കൊണ്ടിരിക്കുകയും വേണം
അതെ അത് repoting ചെയ്യുവാനുള്ളതാണ് രണ്ട് വർഷം മുമ്പ് വിട്പണിയുമായി ബന്ധപ്പെട്ട് പലതവണ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റി വെക്കേണ്ടി വന്നത് കൊണ്ടും കൂടുതൽ ശ്രദ്ധിക്കാൻ കഴിയാതെ വന്നത് കൊണ്ടുമാണ് അങ്ങിനെ സംഭവിച്ചത്
നിങ്ങൾക്ക് grafting budding പഠിക്കണോ
മിൽട്ടൻ ചേട്ടൻ ക്ലാസ് എടുത്ത് തരും
Video കാണുക നിങ്ങൾക്കും ചെയ്യാം ഗ്രാഫ്റ്റിങ്
Link 👇
ua-cam.com/video/UhXKMYHvXNE/v-deo.html
"എറിയാനറിയാവുന്നവനു കൊഴി കിട്ടാറില്ല". പലരുടെയും എത്രയൊ ഭൂമി തരിശ്ശായി കിടക്കുന്നു. കൃഷിയോട് താൽപര്യമുള്ളവർക്കാകട്ടെ അത് ചെയ്യാൻ സ്വന്തമായി ഭൂമിയുമില്ല...!!
വളരെക്കാലമായി എന്റെ മനസ്സിൽ കിടന്നു വിങ്ങുന്ന കാര്യമാണിത്. ഉള്ളവർക്ക്ഭൂമി വേണ്ട, ഇല്ലാത്തവൻ കൃഷി ചെയ്യാൻ കൊതിക്കുന്നു. ഭൂപരിഷ്കൃത നിയമം പ്രാബല്യത്തിൽ വരണം.
🙏🏻
സത്യം
Ntem avastha ith thanne aake nadan veed kazhich 2/ 3 cent mathrame ullu athil eechak katakana sthalamila elam vech pidipichitunt...sthalamuntel njn arayene😊
മിൽടൻ ചേട്ടാ എന്റെ അഭിനന്ദനങ്ങള്. കാര്യങ്ങള് വളരെ മനസ്സിലാകുന്ന വിധം അവതരിപ്പിച്ചു
ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒത്തിരി നന്ദി.
വളരെ ഉപയോഗപ്രദമായ ഗ്രാഫ്റ്റിംഗ് വിവരണം. മിൽട്ടൻ സാറിന് നന്ദി.
ചേട്ടന്റെ ഒന്നര സെന്റ് ഹൈടെന്‍സിറ്റി ഫാമിംഗ് ആണ് നടത്തിയിരിക്കുന്നത് സൂപ്പർ സൂപ്പർ
മിൽട്ടൺ ചേടൻ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി👍🏻👍🏻👍🏻
മിൽട്ടൻ ചേട്ടനെ ഞാൻ ഇന്ന് വിളിച്ചിരുന്നു. ചേട്ടൻ്റെ എല്ലാ വീഡിയോകളും കാണാറുണ്ട്. ആദ്യമായി ഗ്രാഫ്റ്റിങ് പഠിക്കുന്നു. അങ്ങയുടെ പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു.🙏
നല്ല അറിവു തരുന്ന വിഡിയോ , ഇതു പൊലെയുള്ള വിഡിയോകൾ ചെയ്യുക Ok Good❤
❤
ലളിതമായ വിവരണം... നന്ദി
സർ താങ്കളുടെ അടുത്ത് നിന്ന് പുതിയ ഒരു ഐഡിയ കിട്ടി എന്നെപ്പോലുള്ള പുതുക്കകാർത് ഉപകാരമാവും
അണ്ണാ ഇങ്ങനെ ഒട്ടിച്ചു ഒട്ടിച്ചു കുറെ വെറൈറ്റി ഉണ്ടാക്കിയാൽ മതിയോ. അതിൽ നിന്ന് ഒരു 10 കൊല്ലത്തിനു ഇപ്പുറം മാങ്ങാ തിന്നാൻ പറ്റോ 😢
മാവിനങ്ങളിൽ എത്രയോ മക്കളെപ്പേറാൻ ഭാഗ്യം സിദ്ധിച്ച ഒരമ്മ തായ് ലൻറ് ആൾ സീസൻ😂❤
നന്ദി കരീമിക്ക ❤️
ഒന്നും പിടിച്ചു കിട്ടുന്നില്ല...ഒരുപാട് ട്രൈ അക്കിയതാ മുമ്പ്...എന്താ സംഭവം എന്ന് അറിയില്ല
മിൽട്ടൻ ചേട്ടാ സൂപ്പർ
Ente. Drummil vecha mavu adyam poovittu 3 kollamayi. Ithuvare kaychilla. Enthu cheyyanam chettaaaaa
ഏത് മാവാണ്
ചകിരി ചോറും ചാണകവും വേണ്ടല്ലേ
Air layring cheythal athil manga untaville
ua-cam.com/video/v28dP_p2Zos/v-deo.html
Very useful video sinil ❤❤
Grafting cheythu tharunnavarundo kannur aan sthalam
സീഡ് ജർമിനേഷൻ ആണ് നല്ലത്. തായ് veru ഉള്ള മാവ് കൈയ്ക്കുന്നത് പോലെ മറ്റു ഒന്നും കായിക്കുകയില്ല
നല്ല idea
സൂപ്പർ 👍
Thank you for the awesome video bro.
Thank you 🙏
Super idea
നല്ല അവതരണം 👌👌👌👌
Season?
Graftinginu pattiya masam ethanu ?
June മുതൽ January വരെ
Which cover?
HDPE
ചെറിയ മാവിലെ മാങ്ങ കേടാകുന്നതിനെന്തു ചെയ്യും.
Sapota marathil air layer success aakumo
വേര് വരാൻ കാല താമസം എടുക്കും
Thank you for your reply.how many moth take root
3,4 മാസം എടുക്കാം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് അതും എല്ലാം സക്സസ് ആകണം എന്നും ഇല്ല. അതുപോലെ ഗ്രാഫ്റ്റും സപ്പോട്ടയിൽ സക്സസ് അല്ല കിർണി എന്ന കണ്ടൽ ചെടിയിലാണ് സപ്പോട്ട അപ്പറോച്ച് ഗ്രാഫ്റ്റ് ചെയ്യുന്നത് ( ഗ്രാഫ്റ്റ്അല്ല ബഡും അല്ല ) ഗ്രാഫ്റ്റും ബഡും സക്സസ് അല്ലാത്ത ഒരു മരത്തിൽ ലയറും സക്സസ് ആകണം എന്ന് ഇല്ല സക്സസ് ആകണം എങ്കിൽ കാലാവസ്ഥ കൂടി അനുകൂലം ആകണം ലയർ 3 ,4,5 മാസത്തോളം നനച്ച് കൊടുത്ത് കൊണ്ടിരിക്കുകയും വേണം
@@dhakshagarden thank you
Whats up no kittumo
Will try on cashew plant
താങ്ക്സ്
Zayon athra moop venam
അതികം മൂക്കാത്തതും അതികും ഇളം തണ്ടും എടുക്കാതിരിക്കുക
സൂപ്പർ വിവരണം
AA kiliee thurannuvittu sothantramaakku
Good idea 👍
Thankyou sir .
നല്ല ഇനം സയേണ് കിട്ടാനുണ്ടോ
സൂപ്പർ വിഡിയോ... ഞാനും കൂട്ടായി ഉണ്ട്.. എന്നെയും കൂട്ടക്കണേ
Super thankyousir
Sadaqa
Good information ❤
ഗുഡ് 👍🏻👍🏻👍🏻
മാവ് കവറിൽ ആണെങ്കിലും വേര് കവറിന് താഴെ മണ്ണിലാണല്ലോ.
അതെ അത് repoting ചെയ്യുവാനുള്ളതാണ് രണ്ട് വർഷം മുമ്പ് വിട്പണിയുമായി ബന്ധപ്പെട്ട് പലതവണ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റി വെക്കേണ്ടി വന്നത് കൊണ്ടും കൂടുതൽ ശ്രദ്ധിക്കാൻ കഴിയാതെ വന്നത് കൊണ്ടുമാണ് അങ്ങിനെ സംഭവിച്ചത്
Good idea
❤
Thanks 🙏👍
കവറിൽ നടാൻ പറ്റിയ മാവ് ഏതാണ്
എല്ലാം നടാം പ്റൂൺ ചെയ്ത് വളർത്ത ണം
അങ്ങിനെ ഒരു പ്രത്യേക ഇനം ഇല്ല
ഏത് മാവും കവറിൽ നടാം
താഴെ മണ്ണിൽ വെക്കുന്നതും കവറിൽ വെക്കുന്നതും വളർച്ചയുടെ കാര്യത്തിൽ വ്യത്യസ്തമായിരിക്കും എന്നേയുള്ളു
Great👍💐
❤
Very nice. 👌
❤❤❤
മൊബൈൽ നമ്പർ തരുമോ ചേട്ടന്റെ
Video ൽ ഉണ്ട്
❤
ഇത് പ്ളാവിൽ വിജയിക്കുമോ?
പ്ലാവിൽ ബഡ്ഡിങ്ങ് ആണ് സക്സസ്
🙋👍
👌👌👌👌👌👍💓
Good
Number അയച്ചു തരാമോ
Video ൽ ഉണ്ട് നമ്പർ
Not successfull
സൂപ്പർ
❤