ഞാൻ കൃഷിക്ക് ഉപയോഗിക്കുന്ന വിത്ത് ഇനങ്ങൾ /good quality seeds for farming

Поділитися
Вставка
  • Опубліковано 12 лют 2023
  • good qality seeds for farming #വിത്തുംവിളവും #krishimalayalam
    #growbag #ഗ്രോബാഗ് #compost
    ഗ്രോബാഗ് നിറക്കുന്ന ✅️ ആയ രീതി ഇതാണ് വളരെ വെയ്റ്റ് കുറയും
    കരിയില കമ്പോസ്റ്റ് വിട്ടിൽ തന്നെ വളരെ പെട്ടെന്ന് ഉണ്ടാക്കാം വീഡിയോ ഫുള്ള് കണ്ട് നോക്കു താങ്ക്സ്
    #cheera #spinach #cheerakrishi ഐസ്ക്രീം ടീമിലാണ് ചീര കൃഷി ചെയ്തിരിക്കുന്നത് കൃത്യമായ വളപ്രയോഗവും വെയിലും കിട്ടിയാൽ ചീര 35 ദിവസം കൊണ്ട് വിളവെടുക്കാം ഈ വീഡിയോ മുഴുവനായി കാണുക നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തരിക
    കുടംപുളി കുല കുത്തി കാ പിടിക്കും ( • 10 വർഷം ആയിട്ടും കായ്ക... )
    #cheerafarming
    #amaranths
    #ചീര
    #ചീരകൃഷി
    കോവൽ നടുന്ന ✅️ആയ രീതി
    • കോവക്ക കാടുപിടിച്ചത് പ...
    #pavalkrishi
    #MYAIM
    വരെ എളുപ്പത്തിൽ ചെയ്യുവാൻ കഴിയും പാവൽ കൃഷി, കിടങ്ങളെ ഒഴിവാക്കുവാൻ വളരെ എളുപ്പം 1 രൂപ ചിലവില്ലാത്ത കിടനിയന്ത്രണം, ഇളകുറിടിപ്പു ഒഴിവാക്കുക പുളിച്ച തൈര് ഉപയോഗിക്കേണ്ട രീതി
    വീഡിയോ ഉപകാരം ആയെങ്കിൽ ഷെയർ ചെയ്യൂ ✅️👍ലിങ്ക് താഴെ
    #cultivation
    #farming
    #krishi
    #Kerala
    #village
    #stayhome
    #safe
    25 ദിവസം കൊണ്ട് ചീര വിളവ് എടുക്കുവാൻ കഴിയും ഈ വീഡിയോ മുഴുവനായി നിങ്ങൾ കാണുക, ചുരുങ്ങിയ സമയം കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാതെ രീതിയിലാണ് വീഡിയോ ചെയ്യുന്നത് 3 മിനിറ്റ് കൊണ്ട് മാക്സിമം എല്ലാ കാര്യങ്ങളും പറഞ്ഞു തരുവാൻ ശ്രമിക്കുന്നു, എന്റെ വീഡിയോയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് തിരുത്താവുന്നതാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഞാൻ ചെയ്തിട്ടുള്ള മത്സ്യകൃഷിയും പച്ചക്കറികൃഷിയും ലിങ്കുകൾ താഴെ കൊടുക്കുന്നു തീർച്ചയായും ഈ വീഡിയോ ഇഷ്ടപ്പെടുക യാണെങ്കിൽ അതുകൂടി കാണുക
    (കോവൽ നടുന്ന ✅️ രീതി)
    • കോവക്ക കാടുപിടിച്ചത് പ...
    (റെഡ് ലേഡി ന്യൂ വീഡിയോ )
    • റെഡ് ലേഡി പപ്പായ പൂവിട...
    (പപ്പായ കൃഷി)
    • റെഡ് ലേഡി പപ്പായ കൃഷി ...
    (മുന്തിരി കൃഷി)
    • grape growing video pa...
    (വെണ്ടകൃഷി)
    / scytdkej59ഖ
    കിലോ പേര കൃഷി
    • chikoo farming //sapot...
    #farmer
    #redelephantladiesfinger
    കൂടുതൽ വീഡിയോയ്ക്ക് ദയവുചെയ്ത് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുവാൻ മറക്കണ്ട താങ്ക്യൂ
    @MY AIM
    #Cheerakrishi
    #ചീരകൃഷി
    • 63 ദിവസം പൂവിരിഞ്ഞു കാ...
    പേര വിളവ്

КОМЕНТАРІ • 962

  • @rctaste4154
    @rctaste4154 Рік тому +27

    ഒന്നുംപറയാനില്ല സൂപ്പർ ബ്രോ വളങ്ങളുടെ വീഡിയോ വേണം❤❤👍👍👍👍 ...
    പതുക്കെ കാരൃങ്ങൾ പറഞ്ഞു തന്നു മറ്റുളളവരും ഇങ്ങനെയായാൽ എത്ര നന്നായിരുന്നു

  • @athiraraveendran3124
    @athiraraveendran3124 Рік тому +4

    അയച്ച വിത്തുകൾ എല്ലാം ഇന്ന് കിട്ടി പറഞ്ഞ വിത്തുകൾ കൂടാതെ ഫ്രീ വിത്തുകളും തന്നു ഒത്തിരി സന്തോഷം thank you ചേട്ടാ

  • @saralapn437
    @saralapn437 Рік тому +5

    വളരെ അവബോധം വളർത്തിയ അവതരണവും വീഡിയോയും... കൊള്ളാം വളരെ നന്നായിട്ടുണ്ട്.... നല്ലയിനം വിത്തുകളും പരിചയപ്പെടുത്തി.. ഇത്രയും നല്ല അറിവുകൾ കിട്ടുമ്പോൾ നമുക്ക് എല്ലാവർക്കും ഒരു കുഞ്ഞു കൃഷിതോട്ടവും... നമ്മുടെ ആരോഗ്യവും സംരക്ഷിക്കാം 👍👍👍👌👌

  • @talkswithabhi2.041
    @talkswithabhi2.041 4 місяці тому +1

    Thanks bro വിത്ത് കിട്ടി GOOD QUALITY❤❤❤❤

  • @sajithas.y5665
    @sajithas.y5665 Рік тому +1

    ഒരു വീഡിയോ വഴി ഒരുപാട് അറിവുകൾ thanku 🙏🙏

  • @beenavarghese6513
    @beenavarghese6513 Рік тому +6

    ചേട്ടാ,അയച്ചു തന്ന വിത്തുകൾ ഇന്നലെ കിട്ടി ആവശ്യപ്പെട്ടതിലും കൂടുതൽ വിത്തുകൾ അയച്ചു തന്നതിൽ വളരെ സന്തോഷം ചേട്ടാ 👍👍👍

  • @rajishadinesh5078
    @rajishadinesh5078 Рік тому +3

    വിത്തുകളെ പറ്റി യും വളങ്ങളെ പറ്റിയും ഇനിയും വീഡിയോ ചെയ്യണം

  • @sparrow7293
    @sparrow7293 9 місяців тому

    വളരെ വേഗത്തിൽ വിത്തുകൾ അയച്ചതിന് നന്ദി. നല്ല ക്വാളിറ്റി ഉള്ള വിത്തുകൾ ആണ്. ❤❤❤❤

  • @beenas911
    @beenas911 Рік тому +1

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ👍👍👍
    ഉയരങ്ങൾ കീഴടക്കട്ടെ! 🙏🙏🙏

  • @riyast4384
    @riyast4384 Рік тому +3

    Bro വിത്തുകൾ അയച്ചുതന്നത് കിട്ടി... Nice quality.. Thank you❤️

  • @shibinaceline5629
    @shibinaceline5629 Рік тому +3

    അയച്ച തന്ന വിത്തുകൾ കിട്ടിട്ടോ.വളരെ നന്ദി 😊

  • @akhilasachin7006
    @akhilasachin7006 Рік тому +1

    Hi ഞാൻ ചോദിച്ച വിത്തുകൾ എല്ലാം കിട്ടി.ചോദിക്കാത്ത വിത്തുകളും തന്നു എല്ലാം നല്ല കോളിറ്റി വിത്തുകൾ ആണ് വളരെ നന്ദിയുണ്ട്

  • @ayishanusbakmct6358
    @ayishanusbakmct6358 Рік тому +2

    Aychu thanna vithugal ellam kiitti and extra seeds koode kitti thankyou so much🥰

  • @sanuannoos1791
    @sanuannoos1791 Рік тому +4

    ചേട്ടന്റെ vedio കണ്ടു ഞാനും ചെറിയ രീതിയിൽ കൃഷി തുടങ്ങി കഴിഞ്ഞു. ഒരുപാട് താങ്ക്സ് .

    • @myaim6365
      @myaim6365  Рік тому

      🙏

    • @agishasujeshagisha9929
      @agishasujeshagisha9929 6 місяців тому

      വിത്ത് വേണമായിരുന്നു എങ്ങനെ condact cheyyum​@@myaim6365

  • @salaba231
    @salaba231 Рік тому +3

    Seeds innala night kitti... Nadaan ulla purapadugal innu thudangum. Thank you so much for the free seeds too. Black chilli aadhyamayitaanu kealkunathu. Thank you again

  • @sajeenamujeevsajeenamujeev7991
    @sajeenamujeevsajeenamujeev7991 11 місяців тому +1

    വിത്തുകൾ കിട്ടി വളരെ നല്ല വിത്തുകൾ ഓർഡർ ചെയ്യാത്ത വിത്ത് അതികം ഇട്ടിട്ടുണ്ട് വളരെ നന്ദി

  • @sumamathew1950
    @sumamathew1950 9 місяців тому

    ആവശ്യപ്പെട്ട വിത്തുകളും കൂടാതെ സൗജന്യമായി സാമ്പിൾ വിത്തുകളും ലഭിച്ചു. വളരെ നന്ദി 😊

    • @sushamadevi-uo6hg
      @sushamadevi-uo6hg 8 місяців тому +1

      നമ്പർ അയച്ചു തരണെ വിത്ത് വേണം

  • @Alan_George_1997
    @Alan_George_1997 Рік тому +13

    ഓർഡർ ചെയ്ത വിത്തുകളും ,കൂടാതെ സൗജന്യമായി ഒരു പിടി മറ്റ് വിത്തുകൾ കൂടി കിട്ടി.. നന്ദി സഹോദര🙏

    • @myaim6365
      @myaim6365  Рік тому +1

      👍

    • @nujumjasnanujumjasna5951
      @nujumjasnanujumjasna5951 11 місяців тому +3

      എങ്ങനെയാ വിത്തുകൾ ഓർഡർ ചെയ്യുന്നത്

    • @myaim6365
      @myaim6365  11 місяців тому +1

      @@nujumjasnanujumjasna5951 whats app 8075055679 msg me

  • @sindhuo2889
    @sindhuo2889 Рік тому +3

    അയച്ച എല്ലാ വിത്തുകളും കിട്ടി. താങ്ക്സ് ബ്രോ❤️❤️❤️

  • @ajeshk1688
    @ajeshk1688 Рік тому +2

    പറഞ്ഞ വിത്തുകൾ കിട്ടി... അധികം വിത്തുകൾ ഉണ്ടല്ലോ വളരെ സന്തോഷം.. ❤❤

  • @sameeraassalam142
    @sameeraassalam142 Рік тому +2

    വിത്തുകൾ കിട്ടി. ഫ്രീ വിത്തുകൾ തന്നതിൽ ഒരുപാട് സന്തോഷം. താങ്ക്യൂ ബ്രോ

  • @vidhyamv736
    @vidhyamv736 Рік тому +5

    സുന്ദരി ച്ചീര വിത്തുകൾ കിട്ടി. സന്തോഷം . Hybrid പയർ വിത്തുകളും നൽകിയതിന് നന്ദി❣️❣️❣️

    • @myaim6365
      @myaim6365  Рік тому

      Thank you 👍 good✅️cmt

    • @PTH.17
      @PTH.17 Рік тому +1

      വിത്ത് ലഭിക്കാൻ എന്ത് ചെയ്യണം

  • @user-px4ld5qk5q
    @user-px4ld5qk5q Рік тому +4

    വളത്തേയും കീടനാശിനി യേയും കുറിച്ച് വീഡിയോ ചെയ്യണം..

  • @kochuzworld7812
    @kochuzworld7812 Рік тому +1

    Orupadu ishttom thonniya video🙏👍🏼

  • @geethumonish6956
    @geethumonish6956 Рік тому +2

    Hai iam so glad about you. Videos kand farming inspiration kitty seeds order cheythu 3 days nalla healthy seeds kitty thank you dear keep going

  • @EL-kv1yh
    @EL-kv1yh Рік тому +5

    ചോദിച്ച വിത്തും അതിന്റെയൊപ്പം എക്സ്ട്രാ വിത്തുകളും ചോദിക്കാതെ തന്നെ തന്നു.... എല്ലാo കിട്ടി thank you bro.......❤❤❤

  • @vidhyaraj8947
    @vidhyaraj8947 Рік тому +4

    അയച്ചുതന്ന വിത്തുകൾ എല്ലാം വൈകാതെ കിട്ടി....ഒരുപാട് നന്ദി... 🙏🏻🙏🏻🙏🏻

    • @myaim6365
      @myaim6365  Рік тому

      👍

    • @ABIN6231
      @ABIN6231 Рік тому

      @@myaim6365 വിത്ത് വേണം എങ്ങനെ ലഭിക്കും?

    • @nishaf6693
      @nishaf6693 Рік тому

      വിത്ത് evide kittum

    • @bindukalangot2472
      @bindukalangot2472 Рік тому

      വിത്ത് വാങ്ങാനുള്ള no ഉണ്ടോ pl

    • @muhammedmishalmishal7176
      @muhammedmishalmishal7176 Рік тому

      വിത്ത് എങ്ങിനെയാണ് കിട്ടുക ഒന്ന് പറഞ്ഞു തരുമോ നമ്പർ ഉണ്ടോ വിത്തുന്റെ പൈസ ഏത് അഡ്രസ്സിലാണ് അയക്കേണ്ടത്

  • @user-rb4ry5cf7y
    @user-rb4ry5cf7y 10 місяців тому +1

    Received ordered seeds along with additional seeds within 4 days. Thank You very much 🙏

  • @sareenasabir7463
    @sareenasabir7463 Рік тому +2

    വിത്തുകൾ കിട്ടി. ചോദിച്ചതിലും കൂടുതൽ വിത്തുകൾ അയച്ചു തന്നത്തിനു നന്ദി...

  • @abhishekhs5716
    @abhishekhs5716 Рік тому +6

    Video length പ്രശ്നം ഇല്ല bro. ബാക്കി വിത്തുകൂടി പരിചയപെടുത്തണം. എല്ലാ videosum oru 10 min aayalum കുഴപ്പം ഇല്ല. നല്ല അറിവുകളാണ് കിട്ടുന്നത്. 😇

  • @aceplaybill
    @aceplaybill Рік тому +3

    Hello.. very informative videos. How to get the seeds you use. Do you have online store or courier?

  • @reshmasarin2482
    @reshmasarin2482 Рік тому +1

    Use full video 👍👍Yes വളങ്ങളുടെ വീഡിയോ ഇടണം ട്ടോ

  • @maheshkrishna2152
    @maheshkrishna2152 Рік тому +1

    Hi, nhan kasargodaanu thamasam, thangalude video spr aan, full skip cheyyade video kandu, all the best, yenikkum krishiyil thalparyamundu ee vithugal kittan yenda cheyende, idupole yellavrum krishyil thalparyam kanichirunnengil, veedinde avasyathin upagaaram pedum😊👍

    • @myaim6365
      @myaim6365  Рік тому

      ഇ വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയക്കും നിങ്ങൾക്ക് എല്ലാത്തരം വിത്തുകളും കിട്ടും 8075055679

  • @trekavalonjishnukoodam
    @trekavalonjishnukoodam Рік тому +3

    Iniyum ee type video venam chettaa 🥰

  • @jayajoshi1724
    @jayajoshi1724 Рік тому +3

    ഞാൻ ഓർഡർ ചെയ്ത വിത്തുകൾ എല്ലാം ഇന്ന് കിട്ടി കേട്ടോ 😍🙏ആവശ്യപ്പെട്ട വിത്തുകളോടൊപ്പം അതിന്റെ കൂടുതൽ ഇനങ്ങൾ കൂടി അയച്ചു തന്നതിന് വളരെ നന്ദി 😊😊
    ചുവന്ന വെണ്ടയുടെ വിത്ത് കിട്ടിയത് ഒരുപാട് സന്തോഷം

    • @myaim6365
      @myaim6365  Рік тому

      ✅️

    • @faseelaharis2615
      @faseelaharis2615 Рік тому

      എങ്ങനെയാ ഓർഡർ കൊടുത്തേ pls reply valiya pack aayitaaano kitye

    • @aslammongam967
      @aslammongam967 Рік тому +2

      ​@@myaim6365 വിത്തുകൾ dlry ചെയ്യാറുണ്ടോ അത് ഏതൊക്കെ എന്ന് എങ്ങനെ അറിയാൻ വഴി ഉണ്ടോ വില ഒക്കെ

    • @SajeevanCR
      @SajeevanCR Рік тому

    • @sarathpb644
      @sarathpb644 4 місяці тому

      @@faseelaharis2615 yes

  • @rubymumz9564
    @rubymumz9564 Рік тому +1

    Ayach thanna vithukal kittii thnkuuu❤️ free ayi thanna vithum ishtapettu👍🏻👍🏻👍🏻

  • @miniV-rr3ke
    @miniV-rr3ke Рік тому +1

    വിത്തുകൾ എല്ലാം കിട്ടി. Thankyou 🙏

  • @leena-akshai317
    @leena-akshai317 Рік тому +4

    വീഡിയോ length 10/15 mts ഒക്കെ ആക്കണം 😊
    എനിക്കും കാര്യമായി കൃഷി തുടങ്ങണം.. 😊

    • @myaim6365
      @myaim6365  Рік тому +1

      👍

    • @serenamathan6084
      @serenamathan6084 Рік тому

      "ചെറിയ വീഡിയോ വലിയ കാര്യം "...അതാണ് ഈ ചാനലിൻറെ വിജയം.
      കാരണമില്ലാതെ വലിച്ചുനീട്ടിയ വീഡിയോ ആരും കാണുവേല.
      അതുകൊണ്ട് ചെറിയ വീഡിയോ ആണ് നല്ലത്.

  • @arathyrajan936
    @arathyrajan936 Рік тому +2

    വിത്തുകൾ കിട്ടി... ഒരുപാട് നന്ദി ❤️

  • @prajeesh3014
    @prajeesh3014 Рік тому +2

    സീഡ് കിട്ടി
    കുറെ എക്സ്ട്രായും thanks bro 👍👍

  • @rajeenarasdheed
    @rajeenarasdheed Рік тому +3

    Rate ഒന്നു പറയാമോ

    • @myaim6365
      @myaim6365  Рік тому

      വാട്സ്ആപ്പ് 8075055679 മെസ്സേജ് മാത്രം പ്ലീസ്

  • @user-rb8hw7kv6v
    @user-rb8hw7kv6v Рік тому +1

    Seeds kitti, extra seeds um undaayirunnu, thanks😊

  • @athirasureshb4964
    @athirasureshb4964 Рік тому +1

    High quality seeds😊good delivery❤Thanks for the seeds❤A lot of extra seeds too❤

  • @dr.gmohandas9020
    @dr.gmohandas9020 Рік тому +1

    Dr Mohandas. Received seeds thank you

  • @akvinil
    @akvinil Рік тому +1

    വിത്തുകൾ അയച്ചു തന്നത് കിട്ടി, thnkzzz👍👍👍

  • @chandnimoosad3386
    @chandnimoosad3386 Рік тому +1

    Order cheytha vithukal kitti. Santhosham 🙏🙏🙏 Thanks alot.

  • @nimmirajeev904
    @nimmirajeev904 Рік тому +1

    Very good Information Thank you

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Рік тому +1

    നമസ്കാരം. എനിക്ക് നിങ്ങൾ അയച്ചവിത്തുകൾ കിട്ടി വളരെ സന്തോഷം 🌹. ബുധനാഴ്ച സംസാരിച്ചു എനിക്ക് ഇന്ന് രാവിലെ പോസ്റ്റ്‌ വഴി വിത്തുകൾ കിട്ടി. വളരെ വളരെ നന്ദി. 👍👍👍

  • @ansuninan4192
    @ansuninan4192 Рік тому +1

    Yes.. Maya nalla inam pavakka aanu.. Njan last yr cheitha maya ayirunnu. Nalla vilavu kitti

  • @souparnikaammu8835
    @souparnikaammu8835 Рік тому +1

    I got seeds thankyou bro
    Vithu pidipichu

  • @sharmishiju
    @sharmishiju Рік тому +1

    Bro seeds kitti
    Free seedsum kittittund
    I am so happy
    Thank you so much😊

  • @aryakb-pj2hp
    @aryakb-pj2hp Рік тому +1

    Seeds ellam kitti. Thnkuu brother..

  • @faridat.a9019
    @faridat.a9019 Рік тому +2

    Vithukal ellaam kitty… thanks for quick response and delivery…

  • @user-fp9ol5bu6r
    @user-fp9ol5bu6r 11 місяців тому +1

    Order cheyytha vith kitti ,pinne free aayitt kurachathikam vithum. Thanks you for this.🤝

  • @neethuvisakh7772
    @neethuvisakh7772 Рік тому

    Thank you for the seeds additional seeds also recieved

  • @beemamiya8656
    @beemamiya8656 Рік тому +1

    Seeds kitti , Oppam extra seeds um. Thank you so much.

  • @raziyanoushad6263
    @raziyanoushad6263 2 місяці тому

    ❤❤നല്ല വിത്ത് കൾ നല്ല കായ പിടുത്തം ഉണ്ട്.. ധൈര്യം ആയിട്ട് വാങ്ങാം

  • @srjm4242plr
    @srjm4242plr Рік тому +1

    വിത്തുകൾ കിട്ടി പറഞ്ഞതിലും കൂടുതൽ നന്ദി ❤

  • @seirasays9708
    @seirasays9708 11 місяців тому +2

    Seeds okke kitty . Thanks for the extra seeds.

  • @Gireeshcommerceclassroom
    @Gireeshcommerceclassroom Рік тому +1

    വിത്ത് അയച്ചു തന്നത് കിട്ടി. താങ്ക്സ് ബ്രോ

  • @susanpalathra7646
    @susanpalathra7646 10 місяців тому +1

    നന്ദി 🙏🙏🙏

  • @priyankabaiju1899
    @priyankabaiju1899 Рік тому +1

    Vithu kitti thanks😊

  • @cst307
    @cst307 Рік тому +2

    Seeds kitti . Thank you so much 👍

  • @saralapn437
    @saralapn437 Рік тому +1

    Ok... Thankyou so much 🙏🙏🙏

  • @zerahswonderland4853
    @zerahswonderland4853 Рік тому +1

    Enikum vithukal kitty ellam mulakkum cheythu thanku

  • @ligirajan4504
    @ligirajan4504 10 місяців тому +1

    എനിക്ക് വിത്തുകൾ കിട്ടി ഓർഡർ ചെയ്തതിലും കൂടുതൽ ഉണ്ടായിരുന്നു വളരെ നന്ദി

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy Рік тому +1

    Enikkum seeds kittiyarnnu with extra seeds. Thanks

  • @babu.v.kbabu.v.k5986
    @babu.v.kbabu.v.k5986 Рік тому +2

    ഓർഡർ ചെയ്ത വിത്തുകളും കുറച്ച് വിത്തുകൾ അധികമായും കിട്ടി, നന്ദി സഹോദര 🙏

    • @myaim6365
      @myaim6365  Рік тому

      🙏

    • @amnashamna9171
      @amnashamna9171 10 місяців тому

      എവിടുന്നാ കിട്ടി എനിക്കും വേണം

  • @Aparna-Sarath
    @Aparna-Sarath Рік тому +2

    Seeds eallam kitty. Eallam nalla quality seeds. Thanku sooo much for ur support

  • @sandeepsuresh9601
    @sandeepsuresh9601 Рік тому +1

    Chetta vithu kittiyittund
    Additional vith koode ayach thanna chettenu oru paad adhikam nanni❤️
    Iniyum puthiya vithukaludeyum krishireethiyudeyum kaaryagal paranju tharanam.
    Thankyou so much ❤️

  • @thomasp.s1724
    @thomasp.s1724 9 місяців тому +1

    വിത്തുകൾ കിട്ടി.. നന്ദി..

  • @ananthakrishnanas971
    @ananthakrishnanas971 Рік тому +1

    Ayachu thanna vithukal kitti thankyou

  • @sreevenu6573
    @sreevenu6573 11 місяців тому +1

    Eniykum seeds kitti. 2 variety Seeds extra undayirunnu. Order kodutha udane thanne ayachu thannu. Seeds kanumbol nalla healthy um puthiyathum aanu ketto

  • @remyasyam8511
    @remyasyam8511 Рік тому +2

    Vithukal kitti 🥰 very fast delivery.thanks🙏🙏🙏🙏

  • @reshmasarin2482
    @reshmasarin2482 Рік тому +2

    Good share 👍👍
    കൃഷിക്ക് ഉപയോഗിക്കുന്ന വളങ്ങൾ മാത്രം ഒരു വീഡിയോ ചെയ്യുമോ 😊

  • @rajeenafulaila6397
    @rajeenafulaila6397 Рік тому +2

    വിത്തുകളെല്ലാം കിട്ടി, free വിത്തും ഉണ്ട്, താങ്ക്സ്, ഈ വീഡിയോ നന്നായിട്ടുണ്ട്, length ഒന്നും കൂടിയതായി തോന്നിയില്ല

    • @myaim6365
      @myaim6365  Рік тому

      Thank you

    • @munnasayyu9750
      @munnasayyu9750 Рік тому

      എങ്ങിനെയാണ് വിത്തുകൾ ഓർഡർ ചെയ്യുക. Rate എത്രേ ണ്. ഒന്ന് പറഞ്ഞു തരുമോ

  • @anoopvr4813
    @anoopvr4813 Рік тому +1

    Order ചെയ്ത വിത്തുകൾ കിട്ടി... കൂടുതൽ വിത്തുകൾ നൽകിയതിൽ സന്തോഷം ഉണ്ട്...❤❤

  • @vipinraj5159
    @vipinraj5159 11 місяців тому +2

    ഓർഡർ കൊടുത്ത വിത്തുകൾ എല്ലാം ലഭിച്ചു. Thank you ❤️❤️

  • @greeshmasanthosh8188
    @greeshmasanthosh8188 Рік тому +1

    Vithukal kiti .....you.are really 👍

  • @wherelikedvideoashok8066
    @wherelikedvideoashok8066 8 місяців тому +1

    Today I got seeds he gave extra seeds thank you very much

  • @magnessadistributor
    @magnessadistributor Рік тому +1

    വിത്തുകൾ കിട്ടി thanku bro

  • @anjanajayakrishnan9504
    @anjanajayakrishnan9504 Рік тому +1

    👌🏼👌🏼👌🏼
    വളങ്ങളുടെയും കീടനാശിനികളുടെയും വീഡിയോ ചെയ്യണേ..

  • @vineeshc7159
    @vineeshc7159 Рік тому +1

    Thanks bro. എനിക്ക് വിത്തും കിട്ടി വളവും കിട്ടി, സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു ചെറിയ വീഡിയോ വലിയ കാര്യം. ഒപ്പം support 😍

  • @sarathkumarsarath138
    @sarathkumarsarath138 10 місяців тому +1

    Bro seed Kitty tnx bro.
    Good quality seed ....

  • @amistudio5773
    @amistudio5773 Рік тому +2

    വിത്ത് കിട്ടി... Sample പയർ വിത്തും.. Free കിട്ടി.. Thank you..

  • @vasanthyv2576
    @vasanthyv2576 7 місяців тому +1

    Great 👍

  • @angelmaryaugustine6465
    @angelmaryaugustine6465 Рік тому +1

    Very nice presentation... subscribed....

  • @lekhamanoharan89
    @lekhamanoharan89 Рік тому +1

    ചീരവിത്ത് കിട്ടി. Additional ആയി വേറെ വിത്തുകളും തന്നതിന് നന്ദി

  • @rajeenafulaila6397
    @rajeenafulaila6397 Рік тому +1

    ഇതിന്റെ ഫുൾ വീഡിയോ ചെയ്യണം, നല്ല ഭംഗിയുള്ള വിത്തുകൾ

  • @rosmimichael9264
    @rosmimichael9264 Рік тому +1

    I got parcel within two days along with extra seeds.

  • @selinammapeter3589
    @selinammapeter3589 Рік тому +1

    Vithukal kitti valare santhosham😍😍

    • @myaim6365
      @myaim6365  Рік тому

      ❤️

    • @savipv8491
      @savipv8491 Рік тому

      @@myaim6365 ur all seeds are processed seeds...see color of seeds..it is not original seed color.

  • @rasheedk4088
    @rasheedk4088 Рік тому +1

    എനിക്കും വിത്ത്‌ കിട്ടി. സന്തോഷം.

  • @metacap
    @metacap Рік тому +2

    ചേട്ടൻ അയച്ച നിത്യ വഴുതനയുടെ വിത്ത് കിട്ടി. നന്ദി 🙏🏻

    • @myaim6365
      @myaim6365  Рік тому

      ❤️

    • @savipv8491
      @savipv8491 Рік тому

      @@myaim6365 can i get some chathura payar seeds?.... green long, green short, red long, red short. chathura payar is no:1 vegetable. most healthy and most tasty vegetable. u can't see in shop cause, it break while shipping. it is seasonal. it is like kovakka long lasting plant. promote high fiber vegetables.

  • @ajithtr5028
    @ajithtr5028 11 місяців тому +1

    Enikum vithu kitty kurachu vithu free ayittukitty thanku

  • @nijileshperambra9481
    @nijileshperambra9481 Рік тому +1

    ചോദിച്ച വിത്തെല്ലാം ഇന്ന് കിട്ടി, thanks😍

    • @myaim6365
      @myaim6365  Рік тому

      ❤️

    • @rinsharishu
      @rinsharishu Рік тому

      എങ്ങനെ യാ ഓർഡർ കൊടുക്കുന്നത്

  • @vimalasatheeshlal7651
    @vimalasatheeshlal7651 Рік тому +1

    ഓർഡർ ചെയ്ത വിത്ത് പെട്ടന്ന് തന്നെ കിട്ടി കൂടാതെ രണ്ടിനം വിത്ത് അധികവും കിട്ടി... താങ്ക്സ്.. വളരെ സന്തോഷം 😊

  • @johnsonthampi1711
    @johnsonthampi1711 Рік тому +1

    സൂപ്പർ ബ്രോ 👍❤❤❤

  • @jithinbhaskar7160
    @jithinbhaskar7160 Рік тому +1

    innu seeds kity.Thanks❤️

    • @myaim6365
      @myaim6365  Рік тому

      ❤️❤️❤️❤️❤️❤️

  • @ararunsp
    @ararunsp Рік тому +1

    വിത്ത് കിട്ടി,,,, Thank U💥💥💥

  • @prajeeshk2757
    @prajeeshk2757 Рік тому +1

    വിത്ത് കിട്ടി bro thanks bro. ❤