കിലോ പേര കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം, 1 KG Guava Farming
Вставка
- Опубліковано 23 сер 2022
- PAREETH P ALIYAR
South Vazhakulam, Aluva
+91 9947085097
Mani
Kattakkayam farm
South Vazhakulam, Aluva
+91 94471 54844
#Kgguava #guavafruit #guava #guavafarming #pareethpaliyar
Nice Video...excellent questions and answers..very informative..thanks
Thank you
Soil and area matters much....I bought pera ( Peru....bhihi.. jampandu ....Amrood.) from north but nothing happened. Banarus is famous .thank u
എന്റെ കടയിലെ ഡിസ്പ്ലേയിൽ നിങ്ങടെ വീഡിയോ ഞാൻ ഇടാറുണ്ട് കസ്റ്റമേഴ്സ് എല്ലാരും കാണാറുണ്ട് ഒരു രസമാണ് നിങ്ങളുടെ വീഡിയോ
Thanks ❤️
Super❤❤❤👍👍👍
👌👌
👍
Good farmer
And informative video
VNR Bihi കിലോ പേര അല്ല. VNr പേര തായ്വാൻ പേരയുമല്ല. VNR നഴ്സറി തന്നെ develop ചെയ്തിട്ടുള്ളതാണ്.
VNR guava, Taiwan pink guava രണ്ടും വ്യത്യസ്ത പേരകൾ ആണ്.
VNR super anu
Taiwan pink pora
🥰🥰👌
Distance between the trees not mentioned
oooooh so tasty and yummy🤤🤤😋😋😋
കുറച്ചു കിളികൾക്കു തിന്നാൻ വിട്ടുകൊടുക്കുന്ന നല്ല മനസ്സ് 😍😍😍😍😍😍😍ഞാനും അങ്ങനെ തന്നെ.... അവര് തിന്നിട്ടു മിച്ചം മതി എനിക്ക് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
തായ്‌വാൻ പിങ്ക്, vnr pera, കിലോ പേര ഇവ 3 ഇനം പേരകൾ ആണ്.. അതിൽ ഏറ്റവും നല്ലത് VNR പേര ആണ്
ഞാൻ വിചാരിച്ചിരുന്നത് എല്ലാം ഒന്നായിരുന്നു എന്നാണ് അറിവ് പറഞ്ഞു തന്നതിന് നന്ദി
കേരളത്തിൽ ഇപ്പോൾ ധാരാളമായി വാങ്ങാന് കിട്ടുന്ന വലിയ പേരക്ക ഏതാണ്?
പേരതൈ courier വഴി കിട്ടുമോ -
Good video and presentation Thank you
Thanks bro 🥰
Vnr പേരെയും കിലോ പേരയും ഒന്നാണോ
Nangade nattil pera onnum kanikanane illa
Red diamond aano Taiwan pink aano better??
Red diamond
സ്ഥലം എവിടാ
സ്ഥലം ഇല്ലേ
വലിയ സല്യമായ മരപ്പട്ടി.
പേരക്ക തൈകൾ വിൽപ്പനയുണ്ടോ
ഇത് ഗാർഡൻ നഴ്സറി അല്ല,
കൃഷി ഫാം ആണ്
ഇവിടെ തൈകൾ വില്പനയില്ല
Njan sale cheyyunnu plant veno
@@Seenasgarden7860 send me the photos
Taste less
ഫോട്ടോയിൽ കാണുന്നത് മരത്തിൽ വിദഗ്ദമായി കെട്ടി വെച്ച പേരക്കകളാണ് . ആരും വഞ്ചിതരാകരുത് .
അഞ്ഞൂറാന്റെ തോട്ടം
തൈയ് എവിടെ കിട്ടും
ഇതിന്റെ തൈകൾ ഒട്ടുമിക്ക നഴ്സറികളിലും കിട്ടും, vnr പേര അല്ലെങ്കിൽ തായ്വാവാൻ പേരാ എന്ന് പറഞ്ഞാലും മതി
Thay veno
👍