2 ബക്കറ്റ് മതി 4 കിലോ പാവൽ വിളവ് എടുക്കാം 45 ദിവസം മതി /grow bitter melon farming in paint bucket

Поділитися
Вставка
  • Опубліковано 23 бер 2023
  • #ബക്കറ്റ്കൃഷി #പാവൽകൃഷി #പാലിപാവൽ #മായപാവൽ #മായപാവൽകൃഷി #പ്രീതിപാവൽകൃഷി #krishi #malayalamkrishi
  • Розваги

КОМЕНТАРІ • 207

  • @shahanata
    @shahanata Рік тому +24

    Valich neetathe boradipikathe,skip cheyan thonathe nalloru vidio❤

    • @myaim6365
      @myaim6365  Рік тому

      🙏

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Рік тому +1

      വളരെ ശരിയായ കമൻറ് 👍🏻👍🏻അവതരണം എനിക്കും വളരെ ഇഷ്ടപ്പെട്ടു👍🏻🙏🏼😇

    • @shahanata
      @shahanata Рік тому +1

      @@drmaniyogidasvlogs563 thanks ❤️❤️

  • @anjanajayakrishnan9504
    @anjanajayakrishnan9504 Рік тому +16

    വളരെ നല്ല അവതരണം 👌🏼 പാവൽ കൃഷിയുടെ എല്ലാ കാര്യങ്ങളും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പറഞ്ഞു തന്നു 👍🏼👍🏼

  • @abhiabhi-lx3mf
    @abhiabhi-lx3mf Рік тому +3

    വീഡിയോകളെല്ലാം സൂപ്പർ👍.ആർക്കും ഒന്ന് കൃഷിചെയ്തു നോക്കാൻ തോന്നും. വിത്തിന് ഓർഡർ ചെയ്തിരുന്നു. കിട്ടി. ഒപ്പം ഫ്രീ വിത്തും . ഒരു പാട് നന്ദി🙏

    • @myaim6365
      @myaim6365  Рік тому

      ഗോഡ് ബ്ലെസ് യൂ

  • @babymolsunny6919
    @babymolsunny6919 Рік тому +2

    Vdo super.. അയച്ച വിത്തുകൾ കിട്ടി.. Thanku.. കൂടാതെ ചുവന്ന പയറിന്റെ. വെണ്ട.., വഴുതന ഇവയുടെ free വിത്തുകളും കിട്ടി.. Thanku.. ❤️

  • @greengardenl1592
    @greengardenl1592 Рік тому +2

    Green gardens landscaping and Green Gappy Parm

  • @shahash30
    @shahash30 Рік тому +3

    Maasha Allah. Nalla avatharanam. Ellam visadamayi paranju thannu. Upakaarapradamaya video. Thnk u mone❤

  • @saralapn437
    @saralapn437 Рік тому +2

    വളരെ വേഗത കുറച്ചു ഐഡിയ പരമായി ചെയ്ത വീഡിയോ... എല്ലാകാര്യങ്ങളും കൃത്യമായി പറയുകയും മനസ്സിലാക്കി തരുകയും ചെയ്തു... ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു 🙏🙏🙏🌹🌹🌹.... Thankyou മോനെ

  • @thaninadan1761
    @thaninadan1761 Рік тому +2

    ഇത്രയും എഫേർട് എടുത്ത് വീഡിയോ എടുത്തതിനു നന്ദി 👍🏻

  • @hannath2013
    @hannath2013 Рік тому +3

    സൂപ്പർ എല്ലാം വിശദമായി പറഞ്ഞ് മനസ്സിലാക്കി തരുന്നുണ്ട് tnxx

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +2

    വളരെ വളരെ ഇഷ്ടപ്പെട്ടു👍🏻👍🏻👍🏻

  • @bindukg9699
    @bindukg9699 Рік тому +2

    വളരെ നല്ല വിഡിയോ 👍👍

  • @thusharapeter1507
    @thusharapeter1507 Рік тому +1

    കൊള്ളാം അടിപൊളി

  • @binukuttan77
    @binukuttan77 Рік тому +1

    Superb... 👌useful video...
    വിത്ത് കിട്ടി... Thank u...

  • @greenkeralamalayalam9939
    @greenkeralamalayalam9939 Рік тому +1

    Usefull vedieo 👍👍👍👍👍

  • @soniat9727
    @soniat9727 Рік тому +2

    വിത്തുകളും prelate ഉം കിട്ടി thanku so much. പന്തൽ ഒരുക്കുന്ന ഒരു വീഡിയോ ചെയ്യാമോ. എന്നെ പോലുള്ള തുടക്കകരായ സ്ട്രീകൾക് വളരെ ഉപകാരം ആയിരിക്കും

  • @junaibhajunaibha9321
    @junaibhajunaibha9321 11 місяців тому +1

    അടിപൊളി ഇഷ്ടപ്പെട്ടു

  • @rahulpraj7146
    @rahulpraj7146 Рік тому +1

    കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന കാഴ്ച്ച.👌👌

  • @peepingtom6500
    @peepingtom6500 Рік тому +1

    ഗുഡ് വീഡിയോ 👍👍👍🙏

  • @ananthakrishnanas971
    @ananthakrishnanas971 Рік тому +1

    Super vedio

  • @ranibabu7357
    @ranibabu7357 9 місяців тому

    Super video. Eniku vithu venamayirunnu

    • @myaim6365
      @myaim6365  9 місяців тому

      വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ 8075055679 സീഡ്‌ കിട്ടും

  • @sreekumarsree5966
    @sreekumarsree5966 Рік тому +1

    Wooww.z beautiful narattion… Wooww… no words…💜♥️💜♥️

  • @lifeisbeautiful680
    @lifeisbeautiful680 Рік тому +1

    Hai brother വിത്ത് കിട്ടി... ഒത്തിരി സന്തോഷം....ചോദിച്ചതിലും അധികം വിത്തുകൾ ലഭിച്ചു.. ഒരുപാടു നന്ദി ❤️❤️❤️

  • @saeedanajmu7340
    @saeedanajmu7340 Рік тому +3

    വിത്ത് കിട്ടി broo thankuuuu🥰

  • @mariya9147
    @mariya9147 Рік тому +1

    മിടുക്കൻ 👏👏👏👏👌👌👌🙏🌹

  • @mgraman4955
    @mgraman4955 Рік тому +2

    What an useful and SPEED narration bro !

  • @nimmirajeev904
    @nimmirajeev904 Рік тому +1

    Very good Information Thank you

  • @abhilash87mil
    @abhilash87mil Рік тому +1

    അയച്ച വിത്തു കിട്ടി . നല്ല വിത്തുകളും നല്ല ഹാൻഡ് റൈറ്റിംഗും ... താങ്ക്സ്

  • @nishadkc850
    @nishadkc850 Рік тому +1

    ചെറിയ vdo വലിയ കാര്യങ്ങൾ 😊😊😊സത്യം 👍🏻👍🏻👍🏻👍🏻

  • @beenababu3760
    @beenababu3760 Рік тому +1

    നല്ല അവതരണം

  • @sahidakp3977
    @sahidakp3977 Рік тому +1

    സൂപ്പർ 👍

  • @deeparoy8175
    @deeparoy8175 Рік тому +1

    വിത്ത് കിട്ടി. ഫ്രീ യായി വിത്ത് തന്നതിനും നന്ദി. Thank u

  • @sureshkrishnadevu4173
    @sureshkrishnadevu4173 Рік тому +2

    Ratheesh ayachuthanna paval ellam nannayi kilirthu. pakshe thengil ninnum ola adarnnu mukalil veenu odinju poyi.
    Ellam nalla seed ayirunnu.
    Videos ellam super.go ahead

    • @myaim6365
      @myaim6365  Рік тому

      താങ്ക്സ് വീണ്ടും അയച്ചു തരാം 👍

  • @yusufakkadan6395
    @yusufakkadan6395 Рік тому +1

    Weri.weri.good..tankyu

  • @komalavally3880
    @komalavally3880 Рік тому +1

    Super super

    • @myaim6365
      @myaim6365  Рік тому

      താങ്ക്സ് ❤️

  • @lissystephen1313
    @lissystephen1313 10 місяців тому

    നല്ല വീഡിയോ 🎉

  • @fathimasworld1464
    @fathimasworld1464 Рік тому +1

    സൂപ്പർ

  • @jijisatheesh4558
    @jijisatheesh4558 Рік тому +1

    Super video ❤❤❤

  • @valsalabhasi7481
    @valsalabhasi7481 Рік тому +1

    Very Good Narration.

  • @saumyajayakrishnan2549
    @saumyajayakrishnan2549 Рік тому +1

    Super video

  • @tomgusa12
    @tomgusa12 Рік тому +1

    വിത്ത് കിട്ടി. Thanks

  • @meenaunair9423
    @meenaunair9423 Рік тому +1

    Good information

  • @jayaprakashk102
    @jayaprakashk102 Рік тому +1

    ഓർഡർ ചെയ്ത എല്ലാ വിത്തുകളും കിട്ടി, താങ്ക്യു

  • @sheenasheena2393
    @sheenasheena2393 Рік тому +1

    Good veedio

  • @rahmathshamsu3657
    @rahmathshamsu3657 Рік тому +1

    Good video ❤

  • @mayaskamath1077
    @mayaskamath1077 Рік тому +2

    Pavakka... My all time favorite pachakari... Ee last week vanna mazhayil ende pavakka, peechil ellam karinju poyi.... Bramapuram pukayude problem aanennu thonunnu... Pinne ulla kurachu plants inde ela karuthu potirikkunnu

    • @myaim6365
      @myaim6365  Рік тому

      കാൽസ്യം കുറവ് 1 സ്പൂൺ കുമ്മായം ഒരു ലിറ്റർ വെള്ളം മിക്സ്‌ ചെയ്ത് കൊടുക്ക്‌ ചുവട്ടിൽ

  • @sisnageorge2335
    @sisnageorge2335 Рік тому +1

    സൂപ്പർ 👌👌

    • @myaim6365
      @myaim6365  Рік тому

      Thank you

    • @subhadratp157
      @subhadratp157 Рік тому

      മോൻ പറഞ്ഞത് ശരിയാണ് ചെറിയ വീഡിയോ വലിയ കാര്യങ്ങൾ വളരെ നല്ല വീഡിയോ 🌹🌹🌹

  • @lekshmianeeshprl733
    @lekshmianeeshprl733 Рік тому +3

    ഗ്രോ ബാഗിൽ മണ്ണ് ഒരുകേണ്ട വിധം ഒന്ന് വീഡിയോ ആയി ചെയ്യാമോ ?
    സ്ഥലപരിമി ഉണ്ട്

    • @myaim6365
      @myaim6365  Рік тому

      ചെയ്യാം 👍

  • @sathisathi5048
    @sathisathi5048 Рік тому +2

    അൽപ്പം സമയം കൊണ്ട്
    അധികം കാര്യങ്ങൾ....👍👍
    Super.....
    കവർ കെട്ടുമ്പോൾ മുകളിൽ മുറുക്കി കെട്ടാമോ.?pls reply

    • @myaim6365
      @myaim6365  Рік тому +1

      അയച്ചു കെട്ടിയാൽ മതി ഇല്ല എങ്കിൽ പിൻ ചെയ്താലും മതി

  • @antujose6401
    @antujose6401 Рік тому +2

    ഞാൻ ചീര, കുക്കുംബർ വിത്തുകൾ ചോദിച്ചിരുന്നു. എനിക്ക് ചോദിച്ച വിത്തുകൾ കൂടാതെ ചുവന്ന പയർ, ചുവന്ന വഴുതന വിത്തുകൾ സഹിതം രണ്ട് ദിവസത്തിനകം പോസ്റ്റൽ ആയി അയച്ചു തന്നു.പോസ്റ്റൽ ചാർജ് സഹിതം 90 രൂപ മാത്രേ നൽകിയിട്ടുള്ളൂ. നന്ദി my aim

    • @myaim6365
      @myaim6365  Рік тому +1

      👍

    • @thanalpattambi23
      @thanalpattambi23 Рік тому

      ​@@myaim6365 number pls

    • @saralapn437
      @saralapn437 Рік тому +2

      അതാണ് ഈ ചാനലിന്റെ പ്രേത്യേകത ... ഫ്രീ വിത്തുകൾ നൽകിയും കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇതു പോലൊരു ചാനൽ വേറെ ഇല്ല

    • @AfsathAchu
      @AfsathAchu 6 місяців тому +1

      Enikk vith venam engane kittum

  • @AshokKumar-tf7qd
    @AshokKumar-tf7qd Рік тому

    Very good video no lag

  • @beenas911
    @beenas911 Рік тому +1

    എനിക്ക് പാവൽ, ചീര ,മല്ലി,,വെണ്ട, സലാഡ് വെള്ളരി ,തക്കാളി വിത്തുകൾ വേണം. ഞാൻ മോനൊരു accident ആയി hospital ആയിരുന്നു. ആറ് മാസമായി. വീഡിയോ കാണാറില്ല'. ഓർഡർ ചെയ്യുന്നതെങ്ങനെ?

    • @myaim6365
      @myaim6365  Рік тому

      ഇപ്പോൾ സുഖം ആയോ? ഗോഡ് ബ്ലസ് യൂ... വിത്ത് കിട്ടുവാൻ വാട്സ്ആപ്പ് 8075055679 msg ചെയ്യൂ

    • @beenas911
      @beenas911 Рік тому

      മൂക്കിലെ ട്യൂബിൽ കൂടിയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ഇപ്പോൾ വായിൽ കൂടി കഴിക്കുന്നുണ്ട്. നല്ലവണ്ണം ഓർമ്മയായിട്ടില്ല. 3 മാസം ചെന്നെയിലെ വെല്ലൂർ hospital ആയിരുന്നു് .ഞാൻ വിത്തുകൾ ഓർഡർ ചെയ്യാം.