മാവില്‍ എയര്‍ ലെയറിങ് 100% വിജയം (Mango tree air layering 100% success)

Поділитися
Вставка
  • Опубліковано 17 чер 2020
  • എങ്ങനെ മാവില്‍ ഐര്‍ ലയെറിങ് ചെയ്യാം ,എന്തു തരം മിക്സ് ആണ് ഉപയോഗിക്കണ്ടത് ,എങ്ങനെ നന്നായി റിസല്‍റ്റ് കിട്ടും വിധം ലയെറിങ് ചെയ്യാം ഇവയെല്ലാം വീഡീയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
    How to do air layering in mango tree with 100% result .
    Mix used for air layering for better result(Garden soil,Coco peat, Cow dung 1:1:1)
    100 % result guaranteed within 60 days
    100 ٪ نجاح طبقات شجرة المانجو
    mangoboom luchtlagen 100% succes
    ang puno ng mangga mangga layering 100% tagumpay
    superposition d'air de manguier 100% de réussite
    lapisan udara pokok mangga berjaya 100%
    સફળતા કેરી વૃક્ષ હવા 100% સફળતા
    100% सफलता आम के पेड़ की हवा
    Air layering in Pomegranate plant: • മാതളം ഇങ്ങനെ ഒന്നു air...
    ചക്കകൂഞ്ഞ് അച്ചാർ easy ആയി വീട്ടിൽ ഉണ്ടാക്കാം : • ചക്കകൂഞ്ഞ് അച്ചാർ easy...
    5 മിനുട്ടിൽ ഒരു അടിപൊളി ചക്കക്കുരു അച്ചാർ : • 5 മിനുട്ടിൽ ഒരു അടിപൊള...
    വീട്ടിൽ ഉണ്ടാക്കാവുന്ന നല്ല അടിപൊളി Bottle Candle : • വീട്ടിൽ ഉണ്ടാക്കാവുന്ന...
    follow us on :
    Instagram : / sivasvlog
    Facebook : / sivas.vlog.54
    Gmail : sivasvlogz@gmail.com

КОМЕНТАРІ • 103

  • @abdulla170171
    @abdulla170171 3 роки тому +7

    ഇത് ഒന്നോ രണ്ടോ ചെറു good video. ഇതേ രീതിയിൽ തന്നെ ഒന്നോ രണ്ടോ
    തൈകളുടെ സപ്പോർട്ടോടു കൂടി graft ചെയ്തടുത്താൽ അടുത്ത സീസണിൽ തന്നെ ചട്ടിയിൽ കായ്ക്കും

  • @babuezhumangalam3714
    @babuezhumangalam3714 3 роки тому +7

    നല്ല വീഡിയോയാണ് എനിക്കിഷ്ടപ്പെട്ടു ഇത്തരം നല്ല വീഡിയോകൾ ഒക്കെ കർഷകർക്കും ഇത് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കും ഉപകാരപ്പെടും.അഭിനന്ദനങ്ങൾ അറിയിക്കുന്നു🌹

    • @babuezhumangalam3714
      @babuezhumangalam3714 3 роки тому

      ഒരു മാവിൽ തന്നെ പല ഇനം മാവുകൾ ബട്ട് ചെയ്തു പിടിപ്പിക്കുന്ന രീതി കൂടി ഒന്ന് കാണിച്ചു തരുമോ. അത്തരം വീഡിയോകൾ വളരെ വിരളം ആയിട്ട് മാത്രമേ കാണിക്കുന്നുള്ളൂ.

  • @sajumampallil5846
    @sajumampallil5846 3 роки тому +2

    ഞാൻ ആദ്യമായിട്ട് ഇത്തരം വാട്ടർ ലെയറിംഗ് കാണുന്നു. നന്നായിട്ടുണ്ട്.

    • @arunkumarr7675
      @arunkumarr7675 3 роки тому

      ഇതു എയർ ലെയറിങ് ആണ്..

  • @sureshkumark3421
    @sureshkumark3421 3 роки тому

    Nannayi vivarikunnundu 👌🏿

  • @sathyanpmkolathur8510
    @sathyanpmkolathur8510 3 роки тому +2

    അറിവ് െനൽകിയതിനു നന്ദി

  • @mooriyadabdulla602
    @mooriyadabdulla602 3 роки тому +1

    എളുപ്പം ചെയ്യാൻ നന്നായിരിക്കുന്നു

  • @ahammedshafi6809
    @ahammedshafi6809 2 роки тому +1

    നന്നായിട്ടുണ്ട് ❤️❤️❤️

  • @avtobs2784
    @avtobs2784 2 роки тому +1

    കൃഷിയെ സ്നേഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയൊ സൂപ്പർ subscribe

  • @malic4037
    @malic4037 3 роки тому +1

    👌mashaallah

  • @jayachandranppurameri6650
    @jayachandranppurameri6650 3 роки тому +2

    very good ഒരു സംശയം.മാവിനെ പോലുള്ള തായ് വേര് വേണ്ടവൻമരങ്ങൾ ല യ റ് ചെയ്ത് വളർത്തരുത് എന്ന് പറയുന്നത് കേൾക്കുന്നുണ്ട്. അറിയാവുന്നവർ അഭിപ്രായം എഴുതി അറിയിക്കാൻ താല്പര്യപ്പെടുന്നു.

    • @arunkumarr7675
      @arunkumarr7675 3 роки тому +2

      ഇങ്ങനെ ചെയ്തെടുക്കുന്ന മരങ്ങൾ ചട്ടിയിൽ വളർത്തുക .തറയിൽ നട്ടാൽ തായ് വേരു അല്ലാത്ത വേരുകൾ വളർന്നു മരം ചിലപ്പോൾ വലിയ മരമാകാം . അങ്ങനെ വന്നാൽ മരത്തിനു മണ്ണിൽ വലിയ പിടിത്തം കാണില്ല അതാണ് ചട്ടിയിൽ വളർത്തി എല്ലാവർഷവും prune ചെയ്തു നിർത്തിയാൽ നല്ലതാണ് എന്നാണ് ഞാൻ അറിഞ്ഞിരിക്കുന്നത്.

  • @josephan4199
    @josephan4199 5 місяців тому

    നന്നായിട്ടുണ്ട്, ഞാനും ശ്രമിക്കും 😀

  • @artlove8224
    @artlove8224 2 роки тому

    വളരെ നല്ല അവതരണ ശൈലി. പുതിയ അറിവുകൾ പകർന്ന് തന്ന സുഹൃത്തേ നന്ദി... വേര് പെട്ടെന്നു പിടിക്കാൻ ഉള്ള മാർഗം എന്താണ്.

  • @jithinkh9860
    @jithinkh9860 4 роки тому +1

    Super

  • @shobinaugustine1924
    @shobinaugustine1924 2 роки тому

    Superb

  • @sivadasandasan1982
    @sivadasandasan1982 3 роки тому +1

    Nice idea 👍👌

  • @sasij7648
    @sasij7648 3 роки тому +2

    കൊള്ളാം വീഡിയോ എനിക്ക് ഉപകാരപ്പെടും പുതിയ വീട്ടിലേക്ക്. പിന്നെ ഏതൊക്കെ മരം ചെയാം പ്ലാവ് പറ്റുമോ???

    • @arunkumarr7675
      @arunkumarr7675 3 роки тому

      പ്ലാവ് ചെയ്യുമ്പോൾ ഗ്രാഫ്റ്റിംഗ് ആണ് നല്ലതു...

  • @nisarmk8765
    @nisarmk8765 Рік тому +1

    Mavil mango ullasamayam layarin cheyyamo.....?

  • @josephlakkara489
    @josephlakkara489 3 роки тому +1

    other than Rooting hormone powder or paste can we add crushed bannana ,honey rise what else we could add 🙏🌹🌄

    • @sivasvlog9742
      @sivasvlog9742  3 роки тому

      we can add aloevera gel and bar powder(Karuvapatta) especially indole 3 butyric acid

  • @stanycrasta8915
    @stanycrasta8915 3 роки тому +1

    good

  • @hashirpk5514
    @hashirpk5514 2 роки тому

    Njan layer cheythu nokki bt oru monthin shesham aa kamb unangi poyi. Layer cheythekkunna bhakam muthalaan ith undakunnath. Can you help me??

  • @poojagunesh4184
    @poojagunesh4184 2 місяці тому

    Rooting hirmone chiratta kari mix cheiyamo🤔

  • @hameedkhameedk4181
    @hameedkhameedk4181 3 роки тому +1

    Ethavarsham kond kaikum

  • @smithasnair5339
    @smithasnair5339 3 роки тому +2

    Thank u..

  • @asiasatvisionglobal7347
    @asiasatvisionglobal7347 2 роки тому +1

    Hai graffiting layring time we have to add honey in the grafting area for fast rooting

  • @saheedp3218
    @saheedp3218 9 місяців тому

    നട്ടതിനു ശേഷം തണലത്ത് ആണോ അതോ വെയിലത്താണ് വെക്കേണ്ടത്

  • @seena8623
    @seena8623 Рік тому

    നല്ല ഇഷ്ടമായി പക്ഷേ എല്ലാവരും പറയുന്നു മഴക്കാലത്ത് ആണ് ഇത് ചെയ്യേണ്ടത് എന്ന് മഴ ഇല്ലാത്തപ്പോൾ ചെയ്യണമെന്ന് തെച്ചി മുതലായ ചെടികൾ ഇതുപോലെ എയർലൈൻ ചെയ്യാൻ പറ്റുമോ പൂക്കൾ ഉണ്ടാകുന്ന ചെടികളിൽ ഏതെല്ലാം ഇതുപോലെ ചെയ്യാൻ സാധിക്കും എന്ന് പറഞ്ഞ് ഒരു വീഡിയോ ഇടാമോ

  • @VinodKumar-pc8qj
    @VinodKumar-pc8qj 3 роки тому +1

    How long does it take for flowering after cutting and replanting.

    • @arunkumarr7675
      @arunkumarr7675 3 роки тому

      ചില തരങ്ങൾക്കനുസരിച്ചു മാറ്റം വരും ചിലതു വെട്ടിവച്ചു അടുത്ത സീസണിൽ കായ്ക്കും ചിലതു താമസിക്കും അങ്ങനെ വന്നാൽ വേണമെങ്കിൽ ഹോർമോൺ ഉപയോഗിക്കാവുന്നതാണ്

    • @VinodKumar-pc8qj
      @VinodKumar-pc8qj 3 роки тому

      Thank you for your reply, Cud u pls reply in English.

    • @arunkumarr7675
      @arunkumarr7675 3 роки тому

      There will be changes on different types and some of them needs to be waited till next season after cutting. Some of them may be delayed. In such cases we may use hormones

    • @VinodKumar-pc8qj
      @VinodKumar-pc8qj 3 роки тому

      @@arunkumarr7675 thank you

  • @bijur2523
    @bijur2523 Рік тому +1

    മുറിച്ച ശേഷം നടുന്ന രീതി കൂടി കാണിച്ചാൽ ഉപകാരമായിരുന്നു

  • @sujithpk2902
    @sujithpk2902 2 роки тому

    റംബുട്ടാൻ ഇതുപോലെ ചെയ്യാൻ പറ്റുമോ

  • @user-lh1qi8cw7i
    @user-lh1qi8cw7i 4 місяці тому

    മാവ് പൂവിടുന്ന സമയം ലയറിങ് ചെയ്യാമോ ചെയ്താൽ വിജയിക്കുമോ ലേയറിങ് ചെയ്യുന്ന മാവുകൾക്ക് അധികം ആയുസ്സ് ഇല്ല എന്ന് പറയുന്നു ശരിയാണോ

  • @jomonkv2115
    @jomonkv2115 10 місяців тому

    മാവ് ലെയറിംഗ് ചെയ്യുന്ന മാസം ഒന്ന് പറഞ്ഞ് തരാമോ.

  • @nathashaf4858
    @nathashaf4858 3 роки тому +1

    ഞാൻ ഇതുപോലെ ചെയ്തു but വേര് വരുന്നില്ല. ചകിരിചോർ മാറ്റിയപ്പോൾ ആ ഭാഗം ഉണങ്ങി നിൽക്കുന്നു. ആ കമ്പ്നു കുഴപ്പമില്ല.

  • @afzalafsu5631
    @afzalafsu5631 3 роки тому +6

    കട്ട്‌ ചെയ്ത ഭാഗത്ത് റൂട്ടിങ് ഹോർമോൺ പുരട്ടേണ്ട ആവശ്യമുണ്ടോ?

    • @remithrajan.p7520
      @remithrajan.p7520 3 роки тому +2

      Venam ennilla, njan mannu chakirichor, aatin kaashtam okke mix cheythu vechu. Veru pidich kitti, ath 1st Yr thanne poovidukayum cheythu. 1st 3yrs poovu nulli kalayunne aanu nallath

    • @arunkumarr7675
      @arunkumarr7675 3 роки тому

      ആവശ്യം ഇല്ല ഞാൻ അല്ലാതെയും ചെയ്തു റിസൾട്ട് കിട്ടിയിട്ടുണ്ട്

  • @gowrika3946
    @gowrika3946 3 роки тому +3

    Bud തൈയിൽ നിന്നും ലെയറിങ് ചെയ്താൽ ഫലം കിട്ടുമോ?Budതൈ ഇതു വരെ കായ്ച്ചിട്ടില്ല. വെയിൽ അൽപം കുറഞ്ഞ സ്ഥലമാണ്.

    • @arunkumarr7675
      @arunkumarr7675 3 роки тому +1

      Bud തൈയിൽ നിന്നും ലെയർ ചെയ്തു തൈ എടുക്കാവുന്നതാണ് നല്ല വെയിലു കിട്ടുന്നതും മരത്തിനു നല്ലതാണ്. ചില തൈകളിൽ കായ് ഫലം കുറയുന്നതിനു കാരണം ആ തൈയുടെ മാതൃ സസ്യത്തിന്റെ പേരായ്മകൾകൊണ്ടാകാം.കൃത്രിമമായി ചില രീതികൾ വേണമെങ്കിൽ അവലംബിക്കാവുന്നതാണ്.. അതിനു വേണ്ടുന്ന ഹോർമോൺ മരുന്നുകൾ അഗ്രിക്കൾച്ചർ ഷോപ്പുകളിൽ ലഭിക്കുന്നതാണ്...

  • @syamthanam
    @syamthanam 2 роки тому

    വേര് മുളച്ചു കഴിഞ്ഞാൽ അതിനെ എങ്ങിനെ മാറ്റി നടാം എന്നുംകൂടി വിവരിച്ചാൽ നന്നായിരിക്കും

  • @bmaikkara5860
    @bmaikkara5860 3 роки тому

    useful video ...

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +2

    ജാതി യിൽ ഇത് പോലെ Layering പറ്റുമോ?👍

    • @arunkumarr7675
      @arunkumarr7675 3 роки тому +1

      ജാതിയിൽ bud ചെയ്യുന്നതാണ് നല്ലതു നല്ല റിസൽട്ട് കിട്ടും

  • @Athira990
    @Athira990 4 роки тому +1

    Polichallo

  • @minik.s3476
    @minik.s3476 3 роки тому +3

    പൊക്കം ഉള്ള മരത്തിൽ നിന്ന് ഉണ്ടാക്കുന്ന ചെടികൾ പൊക്കം ഉണ്ടാവുമോ

    • @arunkumarr7675
      @arunkumarr7675 3 роки тому

      Illaa angane illaaa maavupolulla marangal varsha vaesham vetti nirthiyal mathee (pruning) ennanu athine parayunnathu athinte videokal your tubil labhyamaanu

    • @minik.s3476
      @minik.s3476 3 роки тому

      @@arunkumarr7675 thank you

  • @serefk6053
    @serefk6053 2 роки тому

    Hi

  • @shijomonk.u.1890
    @shijomonk.u.1890 3 роки тому +1

    ചേട്ടാ ഇങ്ങനെ ചെയ്താൽ എത്ര നാൾ കൊണ്ട് കായ്ക്കും

    • @arunkumarr7675
      @arunkumarr7675 3 роки тому

      ചില തൈകൾ അടുത്ത സീസണിൽ കായ്ക്കും ചില കമ്പുകളിൽ താമസം ഉണ്ടാവാറുണ്ട് അങ്ങനെ വരുകയാണെങ്കിൽ ഹോർമോണുകൾ ഉപയോഗിച്ച് നോക്കുക പിന്നെ ലയർ ചെയ്യുമ്പോൾ ഒന്നിലധികം കമ്പുകളിൽ ചെയ്യുക അപ്പോൾ ഒന്നു കിട്ടിയില്ലെങ്കിലും മറ്റുള്ളതിൽ ഉണ്ടാകും .നല്ല കായ്ക്കുന്ന മാവ് തിരഞ്ഞെടുക്കുക...

  • @varghesemd2627
    @varghesemd2627 2 роки тому

    ഇതിന് തായ് വേരീല്ലാത്തതിനാൽ വലുതാകുമ്പോൾ മറിഞ്ഞു വീഴില്ലേ?

  • @user-wn3pv5pl5c
    @user-wn3pv5pl5c 2 місяці тому

    ഏപ്രിൽ ചെയ്യാൻ പറ്റുമോ

  • @davisparakkal7533
    @davisparakkal7533 3 роки тому +1

    പ്ലാവിൽ ചെയ്യാൻ പറ്റുമോ എങ്ങനെ

    • @arunkumarr7675
      @arunkumarr7675 3 роки тому

      പ്ലാവിൽ ചെയ്യുമ്പോൾ ഗ്രാഫ്റ്റിംങാണു നല്ലതു ഞാൻ ലയർ ചെയ്തു നോക്കിയിട്ട് ശരിയായില്ല.പക്ഷെ പലരും ചെയ്തു കാണിച്ചിട്ടുണ്ട്...

  • @rajeshr9574
    @rajeshr9574 11 місяців тому

    Njan മാവിൽ എയർ ലയേരിങ് ചയ്ത് 3 മാസം ആയി. എന്നൽ വേരു വന്നിട്ടില്ല. എന്താ ചെയ്യാ?

  • @abdulnazir6339
    @abdulnazir6339 3 роки тому +2

    നല്ല കായ്ച ഒട്ടിച്ചെടുത്ത ഒരു മാവ് വീട്ടിലുണ്ട് ? അതിൽ മൂന്ന് തരം മാങ്ങകൾ ലഭിക്കുന്നുണ്ട്. ഇതിലെ കൊമ്പുകളിൽ ഇങ്ങനെ Air- Layering ചെയ്താൽ വിജയിക്കുമോ ? മാവിന് 40 കൊല്ലം പഴക്ക മുണ്ട്‌.

    • @arunkumarr7675
      @arunkumarr7675 3 роки тому

      ചെയ്താൽ വിജയിക്കും ഗ്രാഫ്റ്റിംഗും പരീക്ഷിക്കാവുന്നതാണ്...

    • @abdulnazir6339
      @abdulnazir6339 3 роки тому

      @@arunkumarr7675 ഏത് മാസങ്ങളാണ് ഇതിന് ഏറ്റവും യോജിച്ചത്.

    • @arunkumarr7675
      @arunkumarr7675 3 роки тому +1

      മഴ കുറവുള്ള സമയങ്ങളിൽ ലയർ ചെയ്യുക അല്ലെങ്കിൽ വെള്ളം കയറി അഴുകി പോകാനുള്ള സാധ്യത കൂടുതലാണ്

    • @arunkumarr7675
      @arunkumarr7675 3 роки тому +1

      മോസ് എന്ന ഒരുതരം പായൽ വാങ്ങുവാൻ കിട്ടും അതും ലെയർ ചെയ്യുവാൻ ഉപയോഗിക്കാവുന്നതാണ് നല്ല റിസൽട്ട് ആണ്

  • @sameenafaisal6063
    @sameenafaisal6063 2 роки тому

    ഇത്രേ വർഷം കൊണ്ട് mango ഉണ്ടാവും??

    • @hydermohamed3742
      @hydermohamed3742 2 роки тому

      ഞാൻ 12 എണ്ണം ലയറിങ് ചെയ്തു 3 എണ്ണം വേര് പിടിച്ചു ഗ്രോ ബാഗിലാണ് നട്ടത് അതിൽ ഒരെണ്ണം 6 മാസം കൊണ്ട് തന്നെ പൂവിട്ടു മഴ കൂടുതലായതിനാൽ പൂവെല്ലാം കൊഴിഞ്ഞു പോയി ഒരേ ഒരു മാങ്ങ മൂത്ത് കിട്ടി ഈ സീസനായി കാത്തിരിക്കുന്നു

  • @simintoofar
    @simintoofar 3 роки тому

    ലെയർ ചെയ്യുന്നത് കായ്ച്ചു തുടങ്ങിയ മാവിൽ ആകണമെന്നു നിര്ബന്ധമുണ്ടോ?

  • @jobinpj2811
    @jobinpj2811 3 роки тому

    എത്ര ദിവസം എടുത്തു ചെയ്യാൻ

    • @arunkumarr7675
      @arunkumarr7675 3 роки тому

      Cheyyan 10 min edukkum veru pidikkan 1 masam eduthu chila sahacharyangalkkanusarichum upayogikkunna itengalkkanusarichum maattam varam

    • @manoharanck2882
      @manoharanck2882 3 роки тому

      1manth

  • @SVTRAVELVLOG
    @SVTRAVELVLOG 3 роки тому

    🇮🇳💝💖💝🇦🇪

  • @tituspappachan838
    @tituspappachan838 9 місяців тому

    Mr.എത്ര ദിവസം കഴിഞ്ഞ് ആണ് കട്ട് ചെയ്യുന്നത് എന്ന് പറഞ്ഞില്ല.വളരെ പ്രധാനപ്പെട്ട ഒരു സംഗതി.അത് പറഞ്ഞില്ല.

  • @abndanvd5928
    @abndanvd5928 3 роки тому +2

    ഒരു മാസം കൊണ്ട് ആവുമോ

    • @sivasvlog9742
      @sivasvlog9742  3 роки тому +1

      കുറഞ്ഞത് 2 മാസം എങ്കിലും അയാലെ നന്നായി വേരു പിടിക്കൂ.അതിനു മുൻപേ വേരു വരുമെങ്കിലും നന്നായി വേരു കിളിർത്തതിനു ശേഷമേ കട്ട് ചെയ്യാവൂ

    • @mallutoysanddiyskills9582
      @mallutoysanddiyskills9582 2 роки тому

      പോളിത്തീൻ ഷീറ്റിന് പകരം ചണത്തിന്റെ ചാക്ക് ചുറ്റിക്കാനാറുണ്ട് .ഇങ്ങനെ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ കൂടാതെ ഈ മിശ്രിതത്തിൽ എല്ലുപൊടി ചേർക്കുന്നതുകൊണ്ടു ദോഷമുണ്ടോ?

  • @rjkottakkal
    @rjkottakkal 3 роки тому

    മുകളിൽ നനച്ചു കൊടുക്കണോ

  • @sameernalakath5615
    @sameernalakath5615 3 роки тому +1

    Nadunnadu kaanichilla.

    • @arunkumarr7675
      @arunkumarr7675 3 роки тому +1

      അതു എളുപ്പമാണ് ഞാൻ വിഡിയോയിൽ കാണിച്ചപോലെ കട്ട് ചെയ്ത ഭാഗം വെള്ളത്തിൽ കഴുകാതെ അതേപോലെ തന്നെ അൽപ്പം ചകിരിച്ചോർ മിക്സ് ചെയ്ത മണ്ണിൽ ചട്ടിയിൽ നടുക ഒരാഴ്ച തണലത് വക്കുക ശേഷം ഇവിടെ വേണമെങ്കിലും വെക്കാം. ആ തൈ വീഡിയോ കണ്ട ഒരാൾ ചോദിച്ചപ്പോൾ കൊടുത്തു അല്ലെങ്കിൽ ഇപ്പോൾ കാണിക്കമായിരുന്നു.

    • @sameernalakath5615
      @sameernalakath5615 3 роки тому

      Thanks aruneta

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 3 роки тому +1

    ഒരാളെ sahayathinu vechude
    ഒറ്റ കയ്യ് കൊണ്ട് വേണോ

  • @beestar9055
    @beestar9055 11 місяців тому

    എനിക്ക് കായിക്കാത്ത 3വർഷം ആയ ഒരു മാവ് ഉണ്ട്,

    • @beestar9055
      @beestar9055 11 місяців тому

      മാങ്ങയുടെ വിത്ത് ഇട്ട് കിളിർപ്പിച്ചതാണ്, അതിന് ഇപ്പോൾ ഒരു പെടസ്റ്റൽ ഫാനിന്റെ സ്റ്റാൻഡിന്റെ വണ്ണം ഉണ്ട്. അതിൽ നിന്ന് കമ്പിൽ വീഡിയോ യിൽ കണ്ടപോലെ ചെയ്തു എടുക്കുവാൻ പറ്റുമോ?
      അങ്ങനെ ചെയ്താൽ ആ കമ്പിൽ മാങ്ങാ ഉണ്ടാകുമോ?

  • @rafirafi5627
    @rafirafi5627 3 роки тому

    വെള്ള ഒഴികുമോ

    • @arunkumarr7675
      @arunkumarr7675 3 роки тому

      ഇല്ല ഒത്തിരി വേനൽ സമയത്താണ് ചെയ്യുന്നതെങ്കിൽ സിറിഞ്ചിൽ വെള്ളം കുത്തി വാക്കാവുന്നതാണ് അതും ആവശ്യത്തിനു മാത്രം

  • @husainkuttikkadavu16
    @husainkuttikkadavu16 3 роки тому +1

    ചി കരി ചോർ മാത്രം പോരെ

    • @arunkumarr7675
      @arunkumarr7675 3 роки тому

      ചകിരിച്ചോർ മാത്രമായാലും ചെയ്യാൻ പറ്റും പക്ഷെ വേരുകൾ വരുന്നതിനു താമസം ഉണ്ടാകും...

  • @abdulazeez7367
    @abdulazeez7367 2 роки тому

    Number undo

  • @sureshpkd7842
    @sureshpkd7842 4 роки тому +1

    Super