Ep 726| Marimayam | Love knows no favorite

Поділитися
Вставка
  • Опубліковано 16 бер 2024
  • #MazhavilManorama
    Granting preferential treatment and showing favoritism to specific members within the household can inflict more harm than anything else.
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 311

  • @369GOAT
    @369GOAT 2 місяці тому +296

    അവഗണന ആണ് ലോകത്തെ ഏറ്റവും വലിയ വേദന 😢

    • @bincyshaji5084
      @bincyshaji5084 2 місяці тому +22

      അത് അനുഭവിച്ചവർക്കേ ആ വേദന മനസിലാവുക ഉള്ളു

    • @manum9717
      @manum9717 2 місяці тому +9

      സത്യം ബ്രോ 😔

    • @yeti6017
      @yeti6017 2 місяці тому +1

      Thats correct😢😢😢

    • @flowersazhar8015
      @flowersazhar8015 2 місяці тому +4

      ഇതൊക്കെ ആണ് ഫാമിലി ഗ്രൂപ്പിൽ ഇടേണ്ടത്. അവഗണിക്കുന്നർ അറിയട്ടെ

    • @subramaniansubramaniankp
      @subramaniansubramaniankp 2 місяці тому

  • @firozpv5936
    @firozpv5936 2 місяці тому +230

    പൈസ ഉള്ളവർക്ക് എന്നും വിലയുണ്ട്. ഇല്ലാത്തവർക്ക് ഇതാണ് അവസ്ഥ

    • @jishnugs768
      @jishnugs768 2 місяці тому +10

      സ്വന്തം മക്കൾ ൽ ത്തന്നെ പണവും പ്രശസ്തിയും ഇല്ലാത്ത മക്കളെ അവഗണിച്ചു പണവും പ്രശസ്തിയും ഉള്ള മക്കളോട് കൂടുതൽ പരിഗണന കാണിക്കുന്ന വരും ഉണ്ടാകും,, എല്ലാവരും നല്ല അഭിനയം

  • @user-qd8tx7lm4f
    @user-qd8tx7lm4f 2 місяці тому +95

    പൈസ ഉള്ള മക്കളുടെ ഇടയിൽ വേർതിരിവ് കാണിക്കുന്ന നെറികെട്ട മാതാപിതാക്കൾ ധാരാളം ഉണ്ട് എന്നതൊരു ദുഃഖസത്യമാണ്, 😔സാമ്പത്തിക പരാധീനത ഉള്ളവരെയല്ലേ സഹായിക്കേണ്ടത് എന്താ ഇവർ ഇങ്ങനെ

    • @anithaas3780
      @anithaas3780 2 місяці тому +6

      പക്ഷെ അവസാനകാലത്തു കിടപ്പിലാക്കുമ്പോ ഈ സാമ്പത്തികം ഇല്ലാത്തൊരെ കാണു നോക്കാൻ 😢😢

    • @user-qd8tx7lm4f
      @user-qd8tx7lm4f 2 місяці тому

      @@anithaas3780 yes

    • @nila7860
      @nila7860 2 місяці тому +4

      എനിക്കനുഭവം
      നമുക്ക് സ്വന്തമായി ഉണ്ടെങ്കിലേ തരാനും ആളുകാണു'. അമ്മ അച്ഛൻ കൂടപ്പിറപ്പ് ആരായാലും പണത്തിൻ്റെ മുകളിലാണ് ഇപ്പഴത്തെ അടുപ്പം.😢😢
      അവസാനം നമ്മോട് ചോദിക്കുന്ന ഒരു ചോദ്യം കൂട്ടിയുണ്ട്. നീ എന്ത് ഞങ്ങൾക്ക് തന്നു എന്ന് . നമ്മളൊന്നും രേഖയാക്കി വെച്ചില്ല അതുകൊണ്ട് ഒരു തെളിവും ഇല്ല😢 എങ്കിലും പറഞ്ഞപ്പോൾ തിരിച്ച് പറയുന്നു അതൊന്നും ഇത്ര പറയാനില്ല അതൊക്കെ നിൻ്റെ കടമയാണെന്ന് 😢😢

    • @anithaas3780
      @anithaas3780 2 місяці тому

      ​@@nila7860 ഈ കടമ നമുക്ക് മാത്രേ കാണു വേറെ ആർക്കും കടമയും ഇല്ല ഒന്നും ഇല്ല

  • @sudheer9786
    @sudheer9786 2 місяці тому +70

    ഇത് പ്രകൃതി നിയമം ആണെന്ന് തോന്നുന്നു. പെണ്മക്കളുടെ കുട്ടികളോട് ഉള്ള അമ്മ അച്ചന്മാരുടെ പ്രേത്യേക സ്നേഹം 🙏

    • @user-qd8tx7lm4f
      @user-qd8tx7lm4f 2 місяці тому +9

      സ്നേഹം ആവാം പക്ഷെ അത് മറ്റു കുട്ടികളെ അവഗണിച്ചു വേദനിപ്പിച്ചു കൊണ്ട് ആവാതിരിക്കാൻ ശ്രദ്ധിക്കമല്ലോ

    • @thahirdownloading
      @thahirdownloading 2 місяці тому +1

      സത്യം

    • @geneshkumar3698
      @geneshkumar3698 2 місяці тому +1

      ഉണ്ണീടെ ലാസ്റ്റ് ഡയലോഗ് 👌പൊളിച്ചു

    • @Niyas_x
      @Niyas_x 2 місяці тому +2

      അവിടേയും ഉണ്ട് വേർതിരിവ്

  • @minnuschenadan3082
    @minnuschenadan3082 2 місяці тому +37

    അടുത്ത KPAC. ലളിത യാണ് മണ്ഡോദരി... 👍🏻👍🏻👍🏻

  • @ASUTHOSHMk
    @ASUTHOSHMk 2 місяці тому +137

    ശീതളൻ വളരെ നാച്ചുറൽ അഭിനയം. പൊളി 🔥

  • @vinodkonchath4923
    @vinodkonchath4923 2 місяці тому +11

    എന്നും നിറ ചിരിയോടെ കണ്ടിരുന്ന മറിമായം ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പല കുടുംബങ്ങളിലും നടക്കുന്ന യാഥാർഥ്യം😢😢😢

  • @manum9717
    @manum9717 2 місяці тому +76

    സത്യം പറഞ്ഞ ആദ്യം ആയി ആണ് മറിമായം കണ്ടു കരച്ചിൽ വന്നത് പാവം ശീതളന്റ് മോൻ 😔

    • @ashrafck-kd1ts
      @ashrafck-kd1ts 2 місяці тому +1

      😢😢

    • @vinodkonchath4923
      @vinodkonchath4923 2 місяці тому

      സത്യം😢😢😢

    • @sojan3690
      @sojan3690 Місяць тому

      അഭിനയത്തിൽ പോലും അവഗണന കാണാൻ വയ്യ.. ഭയങ്കര വേദന

    • @koottukaran3461
      @koottukaran3461 7 днів тому

      സത്യം

  • @critic701
    @critic701 2 місяці тому +12

    വയസ്സാകുമ്പോൾ വൃദ്ധസദനത്തിലേക്ക് കൊണ്ടു വിടുമ്പോൾ അവിടെക്കിടന്ന് മോങ്ങിയിട്ട് കാര്യമില്ല നാം ചെയ്യുന്ന കർമ്മഫലമാണ് അവസാനം നമ്മൾക്ക് കിട്ടുന്നത് എന്ന് ഓർക്കുക ഇത് മിക്ക കുടുംബങ്ങളിലും നടക്കുന്നതാണ് മകൻ കല്യാണം കഴിച്ചാൽ അവനെയും ഭാര്യയെയും ഒരു ശത്രുവായി കാണുന്ന പ്രവണത

  • @sreejithrithu1888
    @sreejithrithu1888 2 місяці тому +73

    എവിടെ ആയാലും പൈസ ഉണ്ടെങ്കിലേ ആർക്കും വില ഉള്ളു കരഞ്ഞു പോയി ഈ എപ്പിസോഡ് കണ്ടു ന്റെ കുട്ടികാലം ഓർത്തു പോയി 😭

    • @LisAbe
      @LisAbe 2 місяці тому +3

      Athe. Pakshe onnum illaathavarkk daivam und

    • @manum9717
      @manum9717 2 місяці тому +1

      സത്യം ബ്രോ ആദ്യം ആയി ഇവർ കരയിപ്പിച്ചു 😔

    • @graphixplanet
      @graphixplanet 2 місяці тому

      ഞാനും കുട്ടിക്കാലത്ത് അനുഭവിച്ചിട്ടുണ്ട്

    • @anithaas3780
      @anithaas3780 2 місяці тому

      സത്യം

    • @shafeerhenna3101
      @shafeerhenna3101 2 місяці тому

      😔

  • @daisyjose9716
    @daisyjose9716 2 місяці тому +45

    സത്യം, ഞാനും കുറെ അനുഭവിച്ചതാണ് പക്ഷഭേദം

  • @sha_chamravattom
    @sha_chamravattom 2 місяці тому +74

    കെട്ടിച്ചയച്ച പെണ്മക്കളും അവരുടെ കുട്ടികളും സ്വന്തം മാതാപിതാക്കളുടെ കൂടെ വീട്ടിൽ ഉണ്ടോ എങ്കിൽ 99% ആൺ മക്കളും കുടുബവും ഇത് പോലെ വീട് വിട്ട് വല്ല വാടക വീട്ടിലോ മറ്റോ പോകേണ്ടി വരും... ഇത്തരം അനുഭവങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട് ഈ കഴിഞ്ഞമാസം മുൻപ് വരെ...

    • @madhusudanan8693
      @madhusudanan8693 2 місяці тому +5

      90% കുടുംബങ്ങളിലും ആൺമക്കളുടെ കുട്ടികൾക്കാണ് സ്നേഹവും പ്രധാന്യം കിട്ടുന്നത് ഇവിടെ നേരെ തിരിച്ചാണ് കാണിക്കുന്നത് പൊതുവേ ഒന്നു ശ്രദ്ധിച്ചു നോക്കുക

    • @Ash-mp2sk
      @Ash-mp2sk 2 місяці тому +1

      199%

    • @kdiyan_mammu
      @kdiyan_mammu 15 днів тому +1

      ​@@madhusudanan8693കോപ്പാണ്

  • @nihasnisar424
    @nihasnisar424 2 місяці тому +27

    എൻ്റെ ചെറുപ്പത്തിൽ ഞാൻ face ചെയ്തിട്ടുണ്ട് ഇതൊക്കെ. ഇപ്പോളും വല്ലാത്ത വിഷമം ആണ് അതൊക്കെ ഓർക്കാൻ😢

    • @Eliz1521
      @Eliz1521 2 місяці тому

      Njaananum orupad anubhavichatha😢😢😢

  • @anvarsadath3586
    @anvarsadath3586 2 місяці тому +29

    ഏകദേശം ഒരു 70% വീടുകളിലും ഇതുതന്നെയാണ് അവസ്ഥ
    എന്നാണ് നമ്മുടെ സമൂഹം ഇതൊക്കെ ഒഴിവാക്കി മനുഷ്യരായി ജീവിക്കുക

  • @istubullu7536
    @istubullu7536 2 місяці тому +15

    പൊതുവെ നമ്മുടെ നാട്ടിലെ അവസ്‌ഥ ഇങ്ങിനെ ആണ് പെണ് മക്കളുടെ കുട്ടികളോടയിരിക്കും മാതാപിതാക്കൾ ക്ക് കൂടുതൽ സ്നേഹം ആണ് മക്കളുടെ കുട്ടികളെക്കാൾ . ഇത് തന്നെ ഇവിടെയും കാണുന്നു

    • @parvathyc4633
      @parvathyc4633 2 місяці тому +3

      അതെ എല്ലായിടത്തും അങ്ങനെത്തന്നെ കണ്ടുവരുന്നു

  • @shafeermuhammad5666
    @shafeermuhammad5666 2 місяці тому +22

    പരമാവധി എല്ലാരും വീട് ആയിട്ട് കല്യാണം കഴിക്കാൻ ശ്രമിക്കുക

  • @97456066
    @97456066 2 місяці тому +27

    പ്യാരി missing ആണ് സിനിമയിൽ അഭിനയിക്കാൻ പോയേകുവാണ് 💪

  • @ALEX-kr8du
    @ALEX-kr8du 2 місяці тому +23

    ഒരുപാടു വിഷമം തോന്നി ഈ എപ്പിസോഡ് കണ്ടപ്പോൾ....

  • @appu3588
    @appu3588 2 місяці тому +23

    ടുട്ടോസ് മാറ്റി പൊട്ടാസ് ആകണം അല്ലേ അച്ഛാ.....ഉണ്ണി ചേട്ടൻ 😂😂😂😂😂😂

  • @girijas2280
    @girijas2280 2 місяці тому +23

    എന്റെ വീട്ടിലും ഉണ്ട് ഇതു പോലത്തെ താരങ്ങൾ. പിന്നെ എല്ലാം ദൈവത്തോട് പറയുന്നു

  • @ayanasb5883
    @ayanasb5883 2 місяці тому +61

    എന്തൊരു originality. Kuttikal polum💯👍

    • @NIVINNAIROFFICIAL
      @NIVINNAIROFFICIAL 15 днів тому

      നന്ദി❤️സ്നേഹം❤️നന്ദി❤️നന്ദി❤️സ്നേഹം❤️നന്ദി❤️നന്ദി❤️സ്നേഹം❤️നന്ദി❤️

  • @sajijoseph-gl2vu
    @sajijoseph-gl2vu 2 місяці тому +220

    ഇതുപോലെ ഒരെണ്ണം എന്റെ വീട്ടിലും ഉണ്ട്.. അമ്മ മരിച്ചപ്പോൾ അപ്പൻ കെട്ടിയ രണ്ടാമത്തെ ഭാര്യയും, പിന്നെ ഒരു തടിയൻ കുട്ടിയും 😂😂.. അതുകൊണ്ട് ഇപ്പൊ ഞാൻ സ്വന്തമായി പാചകം തുടങ്ങി.. ഇപ്പൊ 22 വർഷം ❤️❤️..കണ്ടപ്പോ എന്റെ ജീവിതം പോലെ തോന്നിപോയി 🙏🙏🙏🙏❤️

    • @Seenasgarden7860
      @Seenasgarden7860 2 місяці тому +5

      Veed evida

    • @LisAbe
      @LisAbe 2 місяці тому +13

      സാരില്ല. ദൈവം നല്ലത് വരുത്തട്ടെ

    • @sajijoseph-gl2vu
      @sajijoseph-gl2vu 2 місяці тому

      @@Seenasgarden7860 ഇടപ്പള്ളി.. എറണാകുളം

    • @sajijoseph-gl2vu
      @sajijoseph-gl2vu 2 місяці тому

      @@LisAbe 🙏❤️❤️❤️🙏.. എന്റെ പ്രാർത്ഥനകളും 🙏🙏❤️

    • @Ajumushri
      @Ajumushri 2 місяці тому +7

      god bless you🙏🏻

  • @gulammohammed7278
    @gulammohammed7278 2 місяці тому +17

    എല്ലാ വീട്ടിലും ഏറെക്കുറെ ഇങ്ങനെ തന്നെ

  • @ashiquekoduvally4964
    @ashiquekoduvally4964 10 днів тому

    മാതാപിതാക്കളെ വാനോളം പുകഴ്ത്തുമ്പോളും അവർ ചെയ്തു കൂട്ടുന്ന അനീതികൾ തകർത്തത് അനേകം കുടുംബങ്ങളെയാണ് 👍

  • @moideenpoovadka7099
    @moideenpoovadka7099 2 місяці тому +4

    വളരെ വ്യത്യസ്ഥമായ വിഷയം തന്നെ.
    പണം, സ്വാധീനം, സാമർത്ഥ്യം എല്ലാം വിവേചനത്തിനു കാരണമാകുന്നു.

  • @user-gw8jr5tu8v
    @user-gw8jr5tu8v Місяць тому +5

    ആദ്യമായിട്ട് ഒരു എപ്പിസോഡ് കണ്ടിട്ട് സങ്കടം വരുന്നത്

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 місяці тому +5

    നമ്മുടെ കൈയിൽ സ്വന്തമായി ഉണ്ടോ എങ്കിൽ നമുക്ക് എല്ലാവരും ഉണ്ട് ഇല്ലെങ്കിൽ തട്ടി കളിക്കും മെസ്സിയുടെ കൈയിൽ ഫുട്‌ബോൾ കിട്ടിയപോലെ അനുഭവം ഗുരു 🙏🙏😔😅

  • @subairkp9798
    @subairkp9798 2 місяці тому +25

    Orginality porfect 💯

  • @kumarmps4950
    @kumarmps4950 2 місяці тому +5

    അച്ഛനും അമ്മയ്ക്കും ഒരാണും, പെണ്ണും ഉണ്ടെങ്കിൽ എല്ലാവീട്ടിലും ഉള്ളതാണ് ഇത്

  • @nimithaponnuponnuponnu5009
    @nimithaponnuponnuponnu5009 2 місяці тому +6

    എല്ലാം വീട്ടിലും നടക്കുന്നതാണ് ഈ ഒരു പക്ഷബേധം... എന്നാ ഇതൊക്കെ മാറുക.

  • @sabeera8012
    @sabeera8012 Місяць тому +3

    ക്ളൈമാക്സ് മാറ്റാമായിരുന്നു. ശീതളന്റെ വീട്ടിൽ മകനുണ്ടായ അവഗണന ശീതളന്റെ ഭാര്യവീട്ടിൽ പോയപ്പോൾ കിട്ടിയ പരിഗണനയും അപ്പോൾ ആ വീട്ടിൾ ആ മോള് നേരിട്ട അവഗണന ആ മകൻ മനസ്സിലാക്കിയിട്ട് പോയി ആ മകളേയും കൂട്ടി ഒന്നിച്ച് കളിച്ചിരുന്നുവെകിൽ ഒരു മെസ്സേജ് സമൂഹത്തിന് കൊടുക്കാമായിരുന്നു..

    • @sojan3690
      @sojan3690 Місяць тому

      കുഞ്ഞു പിള്ളാർക്ക് ആ അറിവ് ഉണ്ടാകണം എന്നില്ലല്ലോ... അവർക്കു കിട്ടാത്തത് കിട്ടുമ്പോൾ അതിന്റെ പുറകെ പോകും.. അത്രേ ഉള്ളു... പക്ഷെ climax ൽ പോരായ്മ ഉണ്ട്..

  • @fashionvlog9496
    @fashionvlog9496 2 місяці тому +3

    ഒട്ടുമിക്ക വീടുകളിലും ഇത് തന്നെയാണ് അവസ്ഥ.

  • @thomasthomas6382
    @thomasthomas6382 2 місяці тому +4

    ആ കുട്ടികളുടെ അഭിനയമാണ് ഏറ്റവും നാച്ചുറലായത്.

    • @NIVINNAIROFFICIAL
      @NIVINNAIROFFICIAL 15 днів тому

      നന്ദി❤️സ്നേഹം❤️നന്ദി❤️നന്ദി❤️സ്നേഹം❤️നന്ദി❤️നന്ദി❤️സ്നേഹം❤️നന്ദി❤️നന്ദി❤️സ്നേഹം❤️നന്ദി❤️

    • @thomasthomas6382
      @thomasthomas6382 15 днів тому

      ​@@NIVINNAIROFFICIALഎല്ലാവരുടെയും അഭിനയം സൂപ്പർ. കുട്ടികളുടെ അഭിനയം അതിസൂപ്പർ.

  • @hasainarvp4768
    @hasainarvp4768 2 місяці тому +4

    ഒത്തൊരുമ ഇല്ലെങ്കിൽ എല്ലാം തകരും അതാണ് കുടുംബജീവിതം

  • @Nizar713
    @Nizar713 Місяць тому +2

    ഞാനൊക്കെ കുറെ അനുഭവിച്ചതാണ് മോനെ ഇതൊക്കെ,,അതിന്റെ പകുതി പോലും ഇതിലില്ല,ഗൾഫിൽ പോയി കുറച്ച് കഴിഞ്ഞപ്പോൾ കഥ മാറി,ഇപ്പോ എല്ലാർക്കും വേണം

  • @user-gj9dt6nn4c
    @user-gj9dt6nn4c 2 місяці тому +7

    അതിനിടക്കു പരസ്യം, മഴവിൽ മനോരമയിൽ പുതിയ സീരിയൽ.

  • @steeverodz8967
    @steeverodz8967 2 місяці тому +4

    പോക്ക് കണ്ടിട്ട് ഇതൊക്കെ തന്നെ എനിക്കും വരാൻ ഏറെക്കുറെ ചാൻസ് ഉണ്ട്.

  • @shameerabdhulla3656
    @shameerabdhulla3656 2 місяці тому +2

    ഇക്കാര്യത്തിൽ എല്ലാ വിഭാഗത്തിലുള്ള കുടുംബങ്ങളുടെയും സ്ഥിതി ഇതാണ്. ഞാൻ അനുഭവിച്ചത് കൊണ്ട്
    മറ്റെല്ലാവരെയും നിരീക്ഷിക്കാറുണ്ടായിരുന്നു.
    വളരെ പെർഫെക്ട് ആയി മറിമായം ടീം ഇത് അവതരിപ്പിച്ചു.

  • @remasindhu6840
    @remasindhu6840 2 місяці тому +32

    പൈസ ഉണ്ടെങ്കിലേ പരിഗണന ഉള്ളു 😊

  • @haneefmasai3537
    @haneefmasai3537 2 місяці тому +4

    എല്ലാ വീട്ടിലെയും അവസ്ഥ ഇത് ഓക്കേ തന്നയാ ഇത് കണ്ടിട്ടെങ്കിലും എല്ലാ വീട്ടിലെയും കണ്ണ് തുറക്കേട്ട

  • @purappad
    @purappad 2 місяці тому +19

    ഉണ്ണി, salimkumar model അഭിനയം

  • @moideensha6311
    @moideensha6311 Місяць тому +2

    എല്ലാ കുടുംബങ്ങളിലും ഇതൊക്കെ തന്നെ അവസ്ഥ പെണ്മക്കൾ ക്കും മരുമക്കൾ ക്കും നല്ലവിലയും ബഹുമാനവും കൊടുക്കും ആണ്മക്കളെ പുല്ലു വില

    • @das5678
      @das5678 Місяць тому

      സത്യം 😢

  • @JyothylekshmiNdd-yi9tx
    @JyothylekshmiNdd-yi9tx 2 місяці тому +5

    Ee avastha njn anubhavichittund ente hus nte veettukar ente kunjinod ethu thanne kaanichittund. യഥാർത്ഥ ജീവിതവുമായ ഇതിനു സാമ്യമുണ്ട്

  • @ummerummer8240
    @ummerummer8240 Місяць тому +1

    യാഥാർഥ്യം പച്ചയായി തുറന്നു കാട്ടിയ മറിയമായതിനു അഭിനന്ദനങ്ങൾ ❤️❤️❤️

  • @nmissp
    @nmissp 2 місяці тому +25

    Nammude pala veedukalilum nadakunna karyam 🤷🏽‍♂️

  • @sanjnasajid
    @sanjnasajid 2 місяці тому +3

    നല്ല ഒരു സബ്ജക്റ്റ് ആണ്. മിക്ക വീടുകളിലും ഈ വേർതിരിവുള്ളതാണ്. ഞങ്ങളൊക്കെ അനുഭവിച്ചിട്ടുള്ളതാ... കുറേ സങ്കടപ്പെട്ടിട്ടുണ്ട്....

  • @sujithpalayathil6333
    @sujithpalayathil6333 2 місяці тому +18

    ഉണ്ണി 🔥

  • @ASUTHOSHMk
    @ASUTHOSHMk 2 місяці тому +40

    ഇത്രേം കാലം അച്ചാന്ന് വിളിച്ചത് സ്വന്തം അച്ഛനെ ആയിപോയല്ലോ 🤣🤣🤣

  • @reshmaananda
    @reshmaananda 2 місяці тому +8

    Good one

  • @anilkumarsrinivasaraghavan3449
    @anilkumarsrinivasaraghavan3449 2 місяці тому +2

    Unni calling Manmadhan "Aliyan Siree...."😂👌

  • @mydeenmydeen1004
    @mydeenmydeen1004 2 місяці тому +11

    Sithalan poli poli poli mass

  • @user-ms7of5tm1u
    @user-ms7of5tm1u 2 місяці тому +2

    I passed through this stage with my parents and right now I broke up with them due to an Unhealthy relationship. Everything was started by my father and he was juggling me and other people in between and he kept me as an option, treated me like a shit from y childhood and I had a Karmic relationship with my father. I had a very painful relationship with my parents. This episode brought me to tears. Good day

  • @user-hw7hp9vd6f
    @user-hw7hp9vd6f 2 місяці тому +3

    എന്റെ വീട്ടിലും സെയിം പെങ്ങളുടെ കുട്ടിക്ക്... കൂടുതൽ സ്നേഹം

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 2 місяці тому +6

    Mandunte thala mandakk onn kodukkan thonni😂 acting kanditt ( athan avarude kazhiv)❤️

  • @donbosco2907
    @donbosco2907 2 місяці тому +1

    ആ മുട്ടായി കൊടുക്കുന്ന സീൻ മുതൽ കണ്ണുനിറഞ്ഞാണ് ഇതു കണ്ടത്‌ ലൈഫുമായി connect ആയ പോലെ 😢

  • @carlover402
    @carlover402 2 місяці тому +5

    Ithreyum kaalam acha acha anne vilichathe swantham achane aayi poyalo😂😂😂 unni epic 😂

  • @dhyansworld172
    @dhyansworld172 Місяць тому +2

    നായർ സമുദായത്തിൽ ഇത് സാധാരണമാണ്. പെൺമക്കളുടെ മക്കൾക്കാണ് വില

  • @emmanuellorance7019
    @emmanuellorance7019 2 місяці тому +6

    പൈസ ഉണ്ടേലെ കൂടെ എല്ലാരും കാണും 💯

  • @kuttoossanluttappi4861
    @kuttoossanluttappi4861 Місяць тому +1

    ഇതൊക്കെ ഓരോ വീട്ടിലും നടക്കുന്ന പച്ചയായ സത്യങ്ങൾ..മറിമായം എന്ന പ്രോഗ്രാമിനോളം ഒരു പരിപാടിയും വരില്ല.....

  • @anooprs8229
    @anooprs8229 2 місяці тому +9

    This is the reality and we can see it every where in Kerala

  • @renjeevrajan8055
    @renjeevrajan8055 Місяць тому

    ഇത് കുറച്ചു ഓവർ ആയി ആ കുഞ്ഞു മനസു ഒരുപാട് വേദനിച്ചു 😭😭😭മറിമായം ഈ എപ്പിസോഡ് ഇഷ്ടം അല്ലാത്തവർ ആരൊക്കെ 💪💪💪

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Місяць тому +1

    കുഞ്ഞുങ്ങളോടു വിവേചനം കാണിക്കുന്ന ധാരാളം കുടുംബങ്ങൾ നമുക്കു ചുറ്റിലുമുണ്ട്.....

  • @shihabudheenckp6584
    @shihabudheenckp6584 2 місяці тому +8

    ഇതു ഒരുവിധം വീട്ടിൽ എല്ലാം നടക്കുന്നത് ആണ്

  • @user-bz4sm1dh9s
    @user-bz4sm1dh9s 2 місяці тому +5

    എന്റെ വീട്ടിലെ അവസ്ഥയും ഇത് തന്നെ

  • @rabeeshtp4137
    @rabeeshtp4137 2 місяці тому +2

    Fantastic episode..🎉

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 місяці тому +2

    Super !

  • @minikombath3650
    @minikombath3650 2 місяці тому +1

    മകളുടെ സ്നേഹവും കരുതലും മരുമകളും നൽകാറില്ല

  • @jaleelpdi5854
    @jaleelpdi5854 2 місяці тому +9

    എല്ലായിടത്തും ഉള്ളതാണ് ഇത്. സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെ അന്ന്യർ ആയി കാണുകയും പെൺ മക്കളുടെ കുഞ്ഞുങ്ങളെ മാത്രം സ്വന്തം കുഞ്ഞുങ്ങൾ ആയി കാണുകയും ചെയ്യുന്ന ഈ രീതി. ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് എന്തെന്നാൽ മരുമകളെ സ്വന്തം മോളായി കാണാൻ ഭൂരിഭാഗം മാതാപിതാക്കൾക്കും സാധ്യമല്ല.

  • @shamnadsharafudeen9649
    @shamnadsharafudeen9649 2 місяці тому +5

    റിയൽ ആയിട്ടുള്ള സംഭവമാണ്

  • @divyamol671
    @divyamol671 2 місяці тому +1

    എന്റെ വീട്ടിൽ നേരെ തിരിച്ചാണ്. ആങ്ങളയുടെ കല്യാണം വരെ എന്നെയും എന്റെ കാശും വേണാരുന്നു. ആങ്ങളയുടെ കല്യാണം കഴിഞ്ഞു അഞ്ചാം മാസം ഞാൻ വീട്ടിൽ നിന്നും മാറി. ഇപ്പോൾ മാസമാസം അമ്മയ്ക്ക് ഒരു തുക കൊടുക്കും. ആ കാശിനും അവിടെ അലമ്പാണ്.

  • @OttayilShajahan
    @OttayilShajahan 2 місяці тому

    ഇതൊക്കെ ചില കുടുംബങ്ങളിൽ നടക്കുന്ന സംഭവങ്ങളാണ്. വലിയവർ അങ്ങനെ കാണിക്കുമ്പോൾ. ചില കുട്ടികളുടെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടാവു. വല്ലാത്തൊരു അവഗണനയാണ്😢😢

  • @kdiyan_mammu
    @kdiyan_mammu 15 днів тому

    കെട്ടിച്ചു വിട്ട പെൺ മക്കൾ വീട്ടിൽ വന്നു നിന്നിട്ടുണ്ടെൽ ആൺമക്കളുടെ ഗതി ഇതാ വളരെ സത്യം

  • @Ranjithk-dv7ws
    @Ranjithk-dv7ws Місяць тому

    ഇപ്രാവശ്യത്തെ എപ്പി❤ സോഡ് കണ്ണു നിറഞ്ഞു

  • @Vineeshkvijayan
    @Vineeshkvijayan 14 днів тому

    ഇത് കാണുന്ന പലർക്കും ഇത് പോലെ ഒരു മിഠായിയോ കളിപ്പാട്ടമോ കിട്ടാൻ കൊതിച്ച ബാല്യത്തിലൂടെ കടന്ന് വന്നവരാകും... എപ്പിസോഡ് കഴിയുമ്പോഴേക്കും ഒരു തുള്ളി കണ്ണുനീർ വന്നവർ😟😥

  • @jayasreejayadevan8123
    @jayasreejayadevan8123 2 місяці тому

    Wonderful actors... Including child artists

  • @kumarmps4950
    @kumarmps4950 2 місяці тому +1

    Super

  • @robincherukara351
    @robincherukara351 2 місяці тому

    Great

  • @sankarbabun5831
    @sankarbabun5831 2 місяці тому +1

    100 percent truth

  • @binubabu6768
    @binubabu6768 2 місяці тому +9

    സത്യം 👍🏻

  • @jessyjose7240
    @jessyjose7240 2 місяці тому +1

    കളിപ്പാട്ടം ചോദിച്ച കുട്ടി നല്ല അഭിനയം

  • @sprakashkumar1973
    @sprakashkumar1973 2 місяці тому

    Good Episode from Marremayam team's super 🌹🌹🌹

  • @manjubaiju6613
    @manjubaiju6613 2 місяці тому +1

    True

  • @DeepakShibhu-jx6sf
    @DeepakShibhu-jx6sf 2 місяці тому +2

    Toxic parenting is a criminal 🙂

  • @shinesivanandan9579
    @shinesivanandan9579 2 місяці тому +5

    കൂട്ടുകുടുംബങ്ങളുടെ ശാപമാണിത്.

  • @walkingfuddi8573
    @walkingfuddi8573 2 місяці тому +1

    ഇത് വളരെ ശരിയാണ്💯

  • @user-dv7ni9ou8f
    @user-dv7ni9ou8f Місяць тому

    നല്ല എപ്പിസോഡ് 👍👍

  • @FELKITLearning
    @FELKITLearning 11 днів тому

    എൻ്റെ വീട്ടിൽ നേരെ തിരിച്ചു ആൺ. എൻ്റെ ഉമ്മാക്ക് എല്ലാ കുട്ടികളും ഒരു പോലെ ആൺ. എന്നാല് എൻ്റെ മോനെ കുറച്ചു കൂടെ കാര്യം ആൺ. കളിപ്പാട്ടങ്ങളും ഭക്ഷണവും ഒക്കെ എല്ലാർക്കും ഒരുപോലെ തന്നെ ആൺ കൊടുക്കുക. പക്ഷേ എൻ്റെ മോൻ 1 വയസ്സ് ആയിട്ടുള്ളു അവൻ എൻ്റെ ഉമ്മാനോട് ആൺ അടുപ്പം കൂടുതൽ . ഉമ്മാൻ്റെ അടുത്ത് ആൺ പലപ്പോഴും ഉറക്കം പോലും. എൻ്റെ പെങ്ങളെ മോൻ 1.5 വയസ്സ് ആവൻ ഇവിടെ വീട്ടിൽ ഉള്ള സമയത്ത് അവനെ ഉറക്കാൻ ഞാൻ തന്നെ വേണം.

  • @Samiz48
    @Samiz48 2 місяці тому +1

    എന്റെ hus veettil ആൺമക്കളോടുള്ള വേർതിരിവ് കണ്ടാൽ എല്ലാവരെയും അവരുടെ ഉമ്മ തന്നെ അല്ലെ പ്രസവിച്ചത് എന്ന് തോന്നും especially പൈസ കുറവുള്ള മക്കളോട് 🥹ന്റെ ഇക്കനോട് behaviour ചെയ്യുന്നത് കണ്ടാൽ ചിലപ്പോ ന്റെ കണ്ട്രോൾ വരെ പോവാറുണ്ട് but ഞാൻ പറയാറില്ല പറഞ്ഞിട്ട് വേണ്ടല്ലോ മക്കളെ സ്നേഹം തിരിച്ചറിയാൻ 😊ഞാൻ പ്രസവിച്ചു കിടക്കുമ്പോൾ cashfull ഉമ്മാക് അയച്ചു കൊടുത്തിട്ടും ഉമ്മാന്റെ ഫോണിലേക്ക് മോളെ കാണാനും വിശേഷം അറിയാനും വിളിക്കുമ്പോൾ ഒരുമാതിരി വെറുപ്പോടെ ദേഷ്യത്തോടെ ആണ് സംസാരിച്ചത് അന്യരാരോ പ്രസിവിച് കിടക്കുന്ന പോലെ 🥹

  • @sasikumarkhd9117
    @sasikumarkhd9117 2 місяці тому

    😮 അങ്ങനെ ഉണ്ണിയും പുറത്തായി 🙋‍♂️ വളരെ മനോഹരം 🥰👍👍👍

  • @Raju-oy6zp
    @Raju-oy6zp 2 місяці тому +4

    Seethalan super

  • @renjishtk1351
    @renjishtk1351 2 місяці тому

    Super👍

  • @polinesgaming582
    @polinesgaming582 2 місяці тому +1

    തികച്ചും ഇതാണ് എൻ്റെ വീട്ടിൽ നടക്കുന്നത്😢😢😢

  • @veenapramod27
    @veenapramod27 2 місяці тому +1

    Sathyam🎉

  • @sujithmsubramanian
    @sujithmsubramanian 2 місяці тому +1

    ഇത് പോലെ ഒരപ്പൂപ്പൻ എനിക്കും ഉണ്ടായിരുന്നു….. 😮😮

  • @prasannakenath6775
    @prasannakenath6775 20 днів тому

    💯

  • @fundayspecial7273
    @fundayspecial7273 Місяць тому +1

    പിള്ളേര് സൂപ്പർ അഭിനയം 😍😍👏👏

    • @NIVINNAIROFFICIAL
      @NIVINNAIROFFICIAL 15 днів тому

      നന്ദി❤️സ്നേഹം❤️നന്ദി❤️നന്ദി❤️സ്നേഹം❤️നന്ദി❤️നന്ദി❤️സ്നേഹം❤️നന്ദി❤️നന്ദി❤️സ്നേഹം❤️നന്ദി❤️നന്ദി❤️സ്നേഹം❤️നന്ദി❤️

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm Місяць тому +1

    എന്റെ മക്കളും ഞാനും അനുഭവിച്ച നേർക്കാഴ്ച്ച😢

  • @sujaphilip3632
    @sujaphilip3632 2 місяці тому +2

    ചില പെന്മക്കളെങ്കിലും ഇങ്ങനെ മുതലെടുപ്പ് നടത്തുന്നുണ്ട്

  • @rakhirakhi3355
    @rakhirakhi3355 2 місяці тому +1

    😢😢

  • @user-cv2my6xm4u
    @user-cv2my6xm4u 2 місяці тому +2

    അവൻ മിടുക്കൻ ആയതുകൊണ്ടല്ല അവന്റെ അച്ഛന്റെ കൈയിൽ പൈസ ഉണ്ട്