കാര്യം എന്തൊക്കെ പറഞ്ഞാലും ഇസ്രായേൽ ന്റെ കൃഷി രീതി മികവുള്ളതാണ് ( ഇസ്രായേൽ ഫലസ്തീൻ, ജൂതൻ ക്രിസ്ത്യാനി മുസ്ലിം ഒക്കെ മാറ്റി വച്ച് സംസാരിക്കാം ) മരുഭൂമി ആയിരുന്ന അവിടെ മണ്ണ് കപ്പൽ വഴി കൊണ്ട് വന്നു അപ്പോളും പ്രശ്നം എത്ര മണ്ണ് കൊണ്ട് മരുഭൂയിൽ ഇട്ടിട്ടും കാര്യം ഇല്ലലോ ഒരു മണൽ കാറ്റ് വന്നാൽ എല്ലാം പോകും അങ്ങനെ അവർ ചകിരിചോർ indonesia ഇൽ നിന്നും കപ്പൽ വഴി കൊണ്ട് വന്നു ഒരു വരി മണ്ണ് അതിനു മുകളിൽ ചകിരി പിന്നെ മണ്ണ് പിന്നെ ചകിരിചോർ പിന്നെ ചരൽ വീണ്ടു മണ്ണ് എന്ന രീതിയിൽ പല ലയർ ഉണ്ടാക്കി അതിൽ ചെറിയ കുറ്റി ചെടികൾ വച് പിടിപ്പിക്കാൻ നോക്കി അപ്പൊ അടുത്ത പ്രശ്നം വെള്ളം ഇല്ല വീണ്ടും അവർ ഒരു ചെടിക്ക് വേണ്ട അത്ര മാത്രം വെള്ളം മില്ലി ലിറ്റർ രീതിയിൽ കൊടുത്തു അതിന്റെ കൂടെ ആ ചെടി മൂടുന്ന രീതിയിൽ മേൽക്കൂര പോലെ കവർ ചെയ്തു അതിൽ നിന്നും ഈർപ്പം കിട്ടി വീണ്ടും വെള്ളത്തിന്റെ അളവ് കുറക്കാൻ പറ്റി അങ്ങനെ ചെടികൾ വളരാൻ തുടങ്ങി അപ്പൊ മാറ്റ് വിത്തുകൾ കൂടി പ്ലാന്റ് ചെയ്തു ഇന്ന് യൂറോപ്പിലേക്ക് ഏറ്റവും കൂടുതൽ പൂക്കൾ കയറ്റി വിടുന്ന ഒരു രാജ്യം ആയി മാറി. നമ്മളെ അവസ്ഥ നോക്ക് വെള്ളം ഉണ്ട് മഴ ഉണ്ട് മണ്ണുണ്ട് പക്ഷെ കൃഷി നഷ്ടം 🤦🏻 പണിക് ആളെ കിട്ടാൻ ഇല്ല നല്ല വിത്തുകൾ കിട്ടാൻ ഇല്ല സർക്കാർ (ഏത് പാർട്ടി ആയാലും ) കർഷകൻ ഇപ്പോളും കടവും പട്ടിണി ആത്മഹത്യ മാത്രം ബാക്കി 😢
@manu0036 അവർക് നിലനിൽപ് ആവശ്യം ആയി അതുകൊണ്ട് അവർ ചൈയേണ്ടി വന്നു എന്നതാണ് വസ്തുത. ഉദാഹരണം :- നമുക്ക് പച്ചക്കറി അരി ഒക്കെ മറ്റു സംസ്ഥാനത് നിന്ന് കിട്ടും അത് കിട്ടാതെ ആയാൽ ഉള്ള അവസ്ഥ അതൊന്ന് ആലോചിച്ചാൽ പിടികിട്ടും
എന്ത് വന്നാലും ഇസ്രായേൽ, ഇസ്രായേൽ എന്ന് പറയുക 🥰🥰... ഇത് ഒരു പണിക്കും പോവാതെ സോഷ്യൽ മിഡിയയിൽ ഇരുന്നു തള്ളുന്ന സങ്കികൾക്കു ഇട്ടൊരു കുത്തല്ലേ എന്നൊരു തോന്നൽ 🥰🥰🥰😋😋😋
മടിയന്മാരായ കേരളമക്കൾക്ക് നാലൊരു ഗുണപാഠം. കലക്കി, മറിമായം ടീമിന് ഒരു big salute. 👍👏👏😂😂
കാട് വെട്ടണകിൽ. ആദ്യം കെതുക് വല കെട്ടികെടുകണം
@@mohdkhani😅
@pushpalath😮😅asadan2576
@@pushpalathasadan2576😊l
R5
@@mohdkhani
നഹിം മയ്യത്ത്😂 രാഘവൻ മയ്യത്ത് നഹിംന്ന് 🤣👌
പച്ചവെച്ച നെൽ വയലിലൂടെ പിച്ച വെച്ച് നടക്കുന്ന ഉണ്ണി 🔥😂😂 എജ്ജാതി 🔥🔥.... ഉണ്ണിയേട്ടൻ ❤️
Akhil
Akjhil
എന്നാലുമെന്റെ കുരുപ്പേ.... പ്ലാസ്റ്റിക് സർജറി ചെയ്തെങ്കിലും തഴമ്പ്.. അതാണ് മലയാളി...
ഉണ്ണി ബീഡി കത്തിച്ച് കൊള്ളി എറിഞ്ഞത് 😂😂😂😂😂 പൊളി
കലാമണ്ഡലം സത്യഭാമയുടെ story വെച്ചിട്ട് next എപ്പിസോഡ് ഉടൻ പ്രതീക്ഷിക്കുന്നു....
😂😂👍
❤😊
വെളിച്ചെണ്ണ ഒഴിച്ച് ഉസ്താദ് മദ്രസ്സകളിൽ ഈമ്പിക്കുന്ന എപ്പിസോഡ് കൂടി ഉണ്ടായാൽ അടിപൊളി ആയേനെ 😂😂😂😂😂 ലേ മുറിയാണ്ടി
@@gouribalashambhav5036 😂😂😂😂
Athinu kazhinj ambalathil vech peedippikuna oru episode um le
@@gouribalashambhav5036sanghi vanam
പ്ലാസ്റ്റിക് സർജറി ചെയ്ത് തഴമ്പ് വരുത്താൻ ശ്രമിക്കുന്ന ഉണ്ണി രാജ് ആണ് എന്റെ HERO🤣🤣🤣🤣🤣
Ki😂❤😂🎉
സുധി😍അടിപൊളി ആകുന്നുണ്ട് 🥰
ആരാ സുധി
0:37 മന്മദന്റെ കൂടെ ഉള്ള ആൾ,,,,,,,
@@manuvarma844 ok Thanks😊
മടിയന്മാർക് പണി കൊടുത്ത മണ്ഡോദതിരിക്കു അഭിനന്ദനം. നല്ല മെസ്സേജ്. ഇതായിരിക്കണം കല. പൊട്ട സിനിമകളല്ല.
16:25 മറവത്തൂർ കനവ് ശ്രീനിവാസൻ... ഉണ്ണി 😂
സത്യം 😊
അറിയില്ലാട്ട
KSRTC... ലോകത്ത് എവിടെയാണെങ്കിലും... നഷ്ടത്തിലാ.....😂
ഇതിൽ മടിയനായ ഉണ്ണി REAL LIFIL ഒരു കർഷകനാണ് ❤
😅
So what
അയിന്😅
@@Jinee02ബെർതെ പറഞ്ഞതാ സോറി 🙏🏻
നാണമില്ലേ ഇമ്മാതിരി വർത്തമാനം പറയാൻ.
ഇതുപോലെയുള്ള മടിയന്മാർക്ക് ഇങ്ങനെ തന്നെ വേണം
മിഥുൻ ചേറ്റൂരിനെ നമിക്കുന്നു ഓരോ എപ്പിസോഡും അങ്ങനെയാണ് 😍
നാട്ടുകാരൻ ❤
അതാരാ
അച്ഛനോട് ഇസ്രായേൽ പൗരൻ ആണെന്ന് പറഞ്ഞു പോയി... 😂😂😂
ഹേമ കമ്മിഷൻ എപ്പിസോഡ് വന്നാൽ ഏറ്റവും കൂടുതൽ വ്യൂസ് കിട്ടുന്ന എപ്പിസോഡ്
സത്യശീലൻ - മുകേഷ്
ശീതളൻ -സിദ്ദിഖ്
സുഗതൻ -മണിയൻ (ആരോ അറിഞ്ഞിട്ട പേരാ )
പ്യാരി -ജയസൂര്യ
മന്മധൻ - ലാലേട്ടൻ (KING)
ഉണ്ണി -സുധീഷ്
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
മന്മദ ൻ്റ അച്ചാനായിഅഭിനയിക്കുന്ന ആൾ ഓവർ ആക്ടിങ്ങാണ്😮😊
ആണോ judge
രാഘവൻ മയ്യത്ത് നെ ഹി രാഘവേട്ടൻ 😂😂
1:54 ഉണ്ണി... 😅😅😅
17:47ഇസ്രായേൽ ksrtc 😂😂😂ഉണ്ണി ഇജ്ജാതി🔥🔥
അത്ര നല്ല ബ്രാൻഡ് വേടിക്കാൻ ഉള്ള കപ്പാസിറ്റി സുഗുതനില്ല,,,😂
😂😂😂
പച്ച വിരിച്ച നെൽവയലിൽ പിച്ച വച്ചു നടക്കുന്ന ഉണ്ണി 😂😂❤❤❤❤ഉണ്ണിയേട്ടൻ ഉയിർ 😃😃😃
ജയൻ ചേട്ടൻ ആള് പൊളിയാണ്. എല്ലാ എപ്പിസോഡിലും വേണം ❤❤
കാര്യം എന്തൊക്കെ പറഞ്ഞാലും ഇസ്രായേൽ ന്റെ കൃഷി രീതി മികവുള്ളതാണ് ( ഇസ്രായേൽ ഫലസ്തീൻ, ജൂതൻ ക്രിസ്ത്യാനി മുസ്ലിം ഒക്കെ മാറ്റി വച്ച് സംസാരിക്കാം ) മരുഭൂമി ആയിരുന്ന അവിടെ മണ്ണ് കപ്പൽ വഴി കൊണ്ട് വന്നു അപ്പോളും പ്രശ്നം എത്ര മണ്ണ് കൊണ്ട് മരുഭൂയിൽ ഇട്ടിട്ടും കാര്യം ഇല്ലലോ ഒരു മണൽ കാറ്റ് വന്നാൽ എല്ലാം പോകും അങ്ങനെ അവർ ചകിരിചോർ indonesia ഇൽ നിന്നും കപ്പൽ വഴി കൊണ്ട് വന്നു ഒരു വരി മണ്ണ് അതിനു മുകളിൽ ചകിരി പിന്നെ മണ്ണ് പിന്നെ ചകിരിചോർ പിന്നെ ചരൽ വീണ്ടു മണ്ണ് എന്ന രീതിയിൽ പല ലയർ ഉണ്ടാക്കി അതിൽ ചെറിയ കുറ്റി ചെടികൾ വച് പിടിപ്പിക്കാൻ നോക്കി അപ്പൊ അടുത്ത പ്രശ്നം വെള്ളം ഇല്ല വീണ്ടും അവർ ഒരു ചെടിക്ക് വേണ്ട അത്ര മാത്രം വെള്ളം മില്ലി ലിറ്റർ രീതിയിൽ കൊടുത്തു അതിന്റെ കൂടെ ആ ചെടി മൂടുന്ന രീതിയിൽ മേൽക്കൂര പോലെ കവർ ചെയ്തു അതിൽ നിന്നും ഈർപ്പം കിട്ടി വീണ്ടും വെള്ളത്തിന്റെ അളവ് കുറക്കാൻ പറ്റി അങ്ങനെ ചെടികൾ വളരാൻ തുടങ്ങി അപ്പൊ മാറ്റ് വിത്തുകൾ കൂടി പ്ലാന്റ് ചെയ്തു ഇന്ന് യൂറോപ്പിലേക്ക് ഏറ്റവും കൂടുതൽ പൂക്കൾ കയറ്റി വിടുന്ന ഒരു രാജ്യം ആയി മാറി.
നമ്മളെ അവസ്ഥ നോക്ക് വെള്ളം ഉണ്ട് മഴ ഉണ്ട് മണ്ണുണ്ട് പക്ഷെ കൃഷി നഷ്ടം 🤦🏻 പണിക് ആളെ കിട്ടാൻ ഇല്ല നല്ല വിത്തുകൾ കിട്ടാൻ ഇല്ല സർക്കാർ (ഏത് പാർട്ടി ആയാലും ) കർഷകൻ ഇപ്പോളും കടവും പട്ടിണി ആത്മഹത്യ മാത്രം ബാക്കി 😢
They are ruthless
Nice information. Thanks
@@tanson86 welcome 🤗
തലയിൽ തലച്ചോർ ഉള്ളവർ ആണ് അവരൊക്കെ ..... ഇവിടെ അധികവും തലയിൽ ചാണകവും വിഷവും ആയിപ്പോയില്ലേ എന്ത് ചെയ്യാം ....😢
@manu0036 അവർക് നിലനിൽപ് ആവശ്യം ആയി അതുകൊണ്ട് അവർ ചൈയേണ്ടി വന്നു എന്നതാണ് വസ്തുത. ഉദാഹരണം :- നമുക്ക് പച്ചക്കറി അരി ഒക്കെ മറ്റു സംസ്ഥാനത് നിന്ന് കിട്ടും അത് കിട്ടാതെ ആയാൽ ഉള്ള അവസ്ഥ അതൊന്ന് ആലോചിച്ചാൽ പിടികിട്ടും
രാഘവൻ മയ്യിത്ത് നഹീ 😄😄😄😄
ഈ നോമ്പ് കാലത്ത് ഇത് കണ്ടിരിക്കാൻ എന്ത് രസം ❤❤❤😊
ഇസ്രായേൽ ഇൽ psc 😂 അതും ksrtc ജോലി 😂 പൊളി
😂😂krstc
Manmadan acchan character adipoli 😂😂😂
രാഘവൻ ചേട്ടൻ ഹിന്ദി സൂപ്പർ 😄
മലയാളം പറയാൻ പറയണോ
@@shereefshereef4211 ആ പറ
അടിപൊളി എപ്പിസോഡ്....👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
Unni acting super 🍁🌹👍
എന്റെ മറിമായം ടീമേ നമിച്ച് 😂😂😂😂
1:48 ഉണ്ണി 😂😂😂
പൈച്ച 😂😂😂
😅😅
ഉണ്ണി നല്ലൊരു കർഷകൻമാതമല്ല ഒരുപെയി ൻറെയും കൂടിയാണ്
Rakhavettan apaaram 😆😆
ബാക്കി ഉള്ളവർ മോശമാണോ വിപിൻ ചേട്ടാ
മന്മദന്റെ അച്ചാച്ചൻ കിക്കിടു 👍👍👍👍👍👍👍
ശിവദാസ് മട്ടന്നൂർ
സുഗതന്റെ കിടപ്പ് പൊളിച്ചു
1:53😂😂😂തീപ്പെട്ടികൊള്ളി വലിച്ചെറിഞ്ഞ സീൻ ഉണ്ണി 🤣🤣🤣
ഉണ്ണി ലാസ്റ്റ് ഡയലോഗ് ❤️❤️❤️❤️😍
ഈ എപ്പിസോഡ് രാട്രീയ ലെവൽ ആണ്.
ഉണ്ടായ്..ഉണ്ടായ്.. ഉണ്ടായ്.. വലിയ തഴമ്പ് ആവണം🤣🤣🤣😂😂😂🤣🤣🤣
Mandodari too good!!
നിങ്ങൾ ഇപ്പോ മദ്യം പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ 😮😮😮
ഇസ്രായേൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😂😂😂
"(ഇസ്രായേലിൽ) പച്ച വിരിച്ച നെൽവയലലിലൂടെ പിച്ച വച്ചു നടക്കുന്ന ഉണ്ണി"....😂
Israel lum ksrtc yil shambalam kitoole 😀😁Unni 😂😂😂
ഉണ്ണി നെ കാണുമ്പോൾ തന്നെ ചിരി വരുന്നേ😂
apt message .. for these times ..👌👌
നല്ല ഒരു എപ്പിസോഡ് ആണ്.... 👍
നല്ല എപ്പിസോഡ് 👍
എന്ത് വന്നാലും ഇസ്രായേൽ, ഇസ്രായേൽ എന്ന് പറയുക 🥰🥰... ഇത് ഒരു പണിക്കും പോവാതെ സോഷ്യൽ മിഡിയയിൽ ഇരുന്നു തള്ളുന്ന സങ്കികൾക്കു ഇട്ടൊരു കുത്തല്ലേ എന്നൊരു തോന്നൽ 🥰🥰🥰😋😋😋
എന്നുംപറ്റിച്ച് ജീവിക്കാമെന്നാണോ
മണ്ടു ഒരു സംഭവം എല്ലാവരും സൂപ്പർ
ഉണ്ണീ..❤ നിന്നെ കൊണ്ട് തോറ്റുണ്ണീ....
5:53 ഞാൻ അറിയാണ്ട് ഞാൻ മരിച്ചു 😂😂😂
ഞാൻ ഇസ്രായേൽ പൗരൻ ആണെന്ന് അച്ഛനോട് പറഞ്ഞു പോയി 😅😂 ഉണ്ണി 😂😂😂
രാഘവേട്ടൻ 😂😂😂
01:51 ഉണ്ണി തഗ് ലൈഫ്😀
Adipoli episode
Unni fans undoonno bhayankara ishttamaa
എജ്ജാതി esrayel തയ്മ്പ് എക്സ്പീരിയൻസ് 😂😂
Unni😂Enikkum Israelil ponam...Hamaasine kaananam😂
ജയ് ഇസ്രയേൽ❤❤❤
അച്ഛനോട് ഞാൻ ഇസ്രായേൽ പൗരനാണെന്ന് പറഞ്ഞു പോയെടാ😂😂😂ഉണ്ണി
ഈ രാഘവേട്ടനോട് ഷൂട്ടിങ്ങിന് വരുമ്പോൾ ഒന്ന് കുളിച്ചിട്ട് വരാൻ പറ. 😂എല്ലാ എപ്പിസോഡിലും ചൊറിച്ചിലാണ്
ഓഞ്ഞ കോമഡി
പുതിയ വന്നവർ ഒന്നും അത്രേ പോരാ 🙏🙏🙏സുധി മഹാ ബോർ പഴയ ആളുകൾ 😍😍😍അഭിനയമല്ല ജീവിക്കുക യാൻ 🙏🙏🙏
പച്ചവെച്ച നെൽവയലിലൂടെ പിച്ചവച്ച് നടക്കുന്ന ഉണ്ണി 😂😂😂😂
Ksrtc എവിടെ ഉണ്ടോ അവിടെ yellm ശമ്പളം ഇല്ല 😂😂😂😂😂😂😂😂😂🤦♂️
❤❤❤ I'm sri Lanka
So what
I am India
@@shabeelmk1219So pot
Avida entha😂
Good lesson
പ്യാരി മർഗയാ .. ബാക്കി ep .. എവിടെ?
അതാ ഞാന്നും നോക്കുന്നത്
സത്യം.. മൊത്തത്തിൽ അരിച്ചുപെറുക്കി..ആ എപ്പിസോഡ് മാത്രം കിട്ടീല്ല..
18:30 ഇതാരുടെ ശബ്ദം ആണ് 😁
Chirichu maricheeee😂😂😂
രാഗാവേട്ടൻ 😂👌❤️
ഉണ്ണി ❤❤❤
ഉണ്ണി സേട്ടൻ 😂 ആ തീപ്പട്ടി കൊള്ളി എറിഞ്ഞ സീൻ 😆
Super Comedy Episode sir 😊😊😊😊
Raghavettan kalakki
Super super episode 👌 👏 🙌
മന്മദന്റെ അച്ഛൻ ആ സ്റ്റേജ് പെർഫോമൻസ് ൽ നിന്ന് കുറച്ചൂടെ മാറാനുണ്ട്.......
Israel fans like. Pls❤
Chirichu chirichu madiyayi😂😂😂😂😂
മിന്നൽ രാഘവൻ 😄.. ഇടി.. മിന്നൽ
ഇതിൽ ഒട്ടുമിക്ക നടന്മാരും കാസർകോട് കണ്ണൂർ ഭാഗത്ത് ഉള്ളവരാണെന്ന് തോന്നുന്നു രാഘവേട്ടൻഉണ്ണി സുധി ഇവരുടെ സംസാരം കേൾക്കുമ്പോൾ അങ്ങനെയാണ് തോന്നാറ്
മൊയ്‌തു കോഴിക്കോട് കോവൂർ ആണ്. വിനോദ് കോവൂർ 🥰 അയൽവാസി
സുഗതൻ {ഷൊർണ്ണൂർ_plkd dt}
സത്യ ശീലൻ {പട്ടാമ്പി _plkd dt}
കോയ {വടക്കാഞ്ചേരി -tcr dt}
Niyasikka- koya -wadakkanchery tcr dist.
Unni kasargod
Moidu kozhikkode
Sathyan pattambi palakkad
Sugathan shornur palakkad
Psc motivation 😂
24:00 etha😂😂😂
4.40 mass 😂😂😂😂
Israelil irunnu kanunna njan...adipoli
സൂപ്പർ ഇങ്ങനെ തന്നെ പണി കൊടുക്കണം
25:19 epic
ഇവരെ കാണുമ്പോൾ തന്നെ ചിരിയും അൽഭുതവും വരുന്നു.
സത്യത്തിൽ ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.
സുഗതനെയൊക്കെ സമ്മതിച്ചിരിക്കുന്നു.
ആരും മോശമല്ല.
ഉണ്ണി ഫാൻസ് ഉണ്ടോ,👍
ഉണ്ട് ❤
No
Me😌
😊
Illa
വല്ല്യ തഴ്മ്പ്😅😅😅
Manmadhan ചേട്ടൻ 😂😂
😂😂😂രാഗവേട്ട
panii kodukkumbo ingane kodukkanam🎉
വെട്ടിയിട്ട വാഴത്തണ്ട് പോലെ കെടക്കണ കണ്ടാ 😂😂
Manduamma cute fashionable colourful dress . Malayalee.........😂
ഈ എപ്പിസോഡ് ഇസ്രായേലിൽ ഇരുന്നു കാണുന്ന ഞാൻ😂😂😂😂😂😂😅😂
Hahhaha hha..naan ariyaathe naan marichooo😂😂😂😂😂😂
Mandu rocks😂
ഞാൻ ചൊറിയും മാന്തും, അയ്‌ന് ഇനിക്കെന്താ മാണ്ടേ 😬😬😬