KARUTHAPONNU/കറുത്തപൊന്ന് /SHORT MOVIE/shamsudeen pappinisseri/sareena ummuzaman/
Вставка
- Опубліковано 12 тра 2024
- കറുത്തപൊന്ന്
------------------------
ഉമ്മു സമാൻ പ്രസന്റിൽ
ആരിഫ പ്രൊഡക്ഷനിൽ
സെറീന ഉമ്മു സമാൻ
കഥയും തിരക്കഥയും സംഭാഷണവും എഴുതി തയ്യാറാക്കിയ ,
ഷംസുദ്ധീൻ പാപ്പിനിശ്ശേരിയുടെ ഡയറക്ഷലും, നാജി ഒമറിന്റെ എഡിറ്റിംഗിലും തയ്യാറാക്കിയ കുഞ്ഞു സിനിമ .
2022 നവംബറിൽ ഇരിണാവ് ഹിന്ദു
എൽ പി സ്കൂളിൽ വെച്ച് പ്രകാശനം നിർവ്വഹിച്ച "കറുത്തപൊന്ന് " എന്ന കഥാ സമാഹാരത്തിലെ
ഒരു ചെറുകഥയെ ഷോർട്ട് ഫിലിമിലൂടെ പ്രേഷകരിലേക്ക് എത്തിക്കുകയാണ് കഥാകാരി.
നമുക്കു ചുറ്റും ഇന്നലെകളിലും ഇപ്പോഴും നടന്നു ക്കൊണ്ടിരിക്കുന്ന നഷ്ടപെടലിന്റെ വേദനയെ ആവോളം തന്നാലാവുന്നത് പോലെ Script ൽ പകർത്തി കുഞ്ഞുമൂവിയിലൂടെ പ്രേഷക മനസ്സിലേക്ക്
എത്തിക്കാൻ കഥാകാരിക്കൊപ്പം ഈ കുഞ്ഞു സിനിമയ്ക്ക് ജീവനേകാൻ സെറീനയുടെ സുഹൃത്തുക്കളും പങ്കാളികളാവുന്നു.
ആദ്യമായിട്ട് ക്യാമയുടെ മുന്നിൽ എത്തുമ്പോൾ
ചെറിയ ചെറിയ പോരായ്മകൾ ഉണ്ടാകാം..
എല്ലാവരും എല്ലാവിധ സപ്പോർട്ടും നൽകുമല്ലോ..
“നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് " എന്ന് പറഞ്ഞത് പോലെ , കുട്ടികൾ നഷ്ടപെട്ടവർക്കേ അതിന്റെ വേദന അറിയൂ. ആ വേദന നന്നായി അവതരിപ്പിച്ചു. എല്ലാവരും ഒന്നിന് ഒന്ന് മെച്ചം . എന്റെ causin സ്മിത യുടെ തമിഴത്തി costume പൊളിച്ചു . നല്ല അഭനയവും കാഴ്ചവച്ചു . സെറീന ഇതുപോലുള്ള നല്ല നല്ല സൃഷ്ടികൾ ഇനിയും ഉണ്ടാവട്ടെ 🎉🎉
നന്നായിട്ടുണ്ട്..നല്ല സന്ദേശം..കുട്ടിയെ തിരിച്ചു കിട്ടുന്ന സ്ഥലം മാറേണ്ടിയിരുന്നു..ആണിയറക്കാർക്ക് അഭിനന്ദനങ്ങൾ..🌹
ഉമ്മു സമാൻ ❤️🥰🌹
കുഞ്ഞുങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഈ കുഞ്ഞു കഥ യ്ക്ക് പിന്നിലുള്ള ഉമ്മു സമാൻ സറീന യുടെ എല്ലാവിധ അധ്വാനവും ഇനിയും മികച്ച സൃഷ്ടിയുണ്ടാവാൻ സഹായിക്കട്ടെ...
തമിഴത്തിയും ഉമ്മ യായ് വന്നവരും നന്നായി അഭിനയിച്ചു... 👍
ദിയ ഫാത്തിമ യുടെ കഥ പോലെ തോന്നി 😭ഇത് ഒരു അഭിനയം ആണെങ്കിലും ഇത് പോലെ ആ കുഞ്ഞിനേയും ആ ഉമ്മാക്കും ഉപ്പാക്കും തിരിച്ചു കിട്ടിയാൽ മതിയായിരുന്നു 🤲🏻🤲🏻🤲🏻😭
കിട്ടും. പ്രാർത്ഥന🤲
കുട്ടികൾ പുറത്ത് ഇരുന്നു കളിക്കുമ്പോൾ ശ്രദ്ധിക്കാത്തതിൻ്റെ ഗുണം എല്ലാവർക്കും ഒരു പാഠമാകട്ടെ
നല്ല ഷോർട്ട് മൂവി.ഉമ്മു സമാൻ ഇതിൻ്റെ പിന്നിലെ അദ്ധ്വാനം അറിയുന്നു. അഭിനേതാക്കൾ നല്ല നിലവാരം പുലർത്തി.
നല്ല ഷോർട്ട് ഫിലിം.വലിയ കുറവുകൾ ഒന്നും പറയാനില്ല.തമിഴത്തി പൊളി.പിന്നെ ആ ഉമ്മാമയും, പോലീസും നന്നായിട്ടുണ്ട്.❤
Ummu super
ഉഷാറായിട്ടുണ്ട് അഭിനന്ദനങ്ങൾ 👍🎉👏
@Smitha
Aechi de kalarangath oru pon thooval pole cherth vekan patuna oru character ayrnu pata porukuna thamizhu sthree❤. Costume and makeover oke super ayrnu.❤Kurch scenes ulengilum new comer anenu thonathavidam abhinayichu.Expressions oke super ayrnu.
Eniyum kazhivhu thelikan patuna vividha kathapathrangalum screen space um kitate enu athmarthamayi..prarthikunu, ashamsikunnu..❤
Good one abhinayichavarkkum pinnaniyil pravarthichavarkkum abhinandhanangal👏👏👏👏👏👏👍👍👍👍👍👍
നന്നായിട്ടുണ്ട്....അഭിനന്ദനങ്ങൾ 🥰🥰🥰
ടെലിഫിലിം സൂപ്പറായി
കുറച്ചുകൂടി ശ്രദ്ധിച്ചെങ്കിൽ ഇതിലും മികവാകുമായിരുന്നു, കുട്ടിയെ തിരിച്ചു കിട്ടുമ്പോൾ ഉള്ള ലൊക്കേഷൻ മാറ്റാമായിരുന്നു.
ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ് വളരെ മാനോഹരമായി ഷൂട്ടു ചെയ്തു👍
എല്ലാവർക്കും
അഭിനന്ദങ്ങൾ
👏👏👏👏👏👏
Subair Shah
Knnr
Nannayittund
മനോഹരം
Shahintha pwolichuu👏🏻👏🏻👏🏻👏🏻👏🏻
👍👍
Super 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Supper smithu❤️🥰👍
Suppar. Vazhthukkal.
Nalla short film.. Allavarum nannayi cheythu... Smithechi nannayitund 👏🏻aniyum avasaranghal kittatte🥰
👍
Adipoli👍🏻👍🏻
സൂപ്പർ 🌹
Suprrr❤
Super👏👏👏👏😊
Adipoli
Super
Adipoli 😍❤
Smitha over all performance sooo good ..... All the very best..... Keep it up❤
♥️👍🏻
Nyc❤
🎉🎉🎉🎉❤❤❤❤
👌❤️❤️❤️
❤❤
അണ്ണാച്ചി make ovar supper ❤️❤️❤️
🎉
🎉🎉🎉🎉🎉🎉❤❤❤❤❤
🥰🥰
Smitha❤❤❤
sareena suuper❤congrats👏
0:19 🎉🎉🎉🎉
👍👍
❤❤
🎉
👍👍