Ep 691| Marimayam | Do all doctors have the right prescription skills?

Поділитися
Вставка
  • Опубліковано 5 лют 2025
  • #MazhavilManorama
    staying healthy matters, and getting the right meds is crucial too
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 385

  • @hentryjoseph2422
    @hentryjoseph2422 10 місяців тому +59

    ശാസ്ത്രവും ആധുനിക ചികിത്സാ രീതികളും ഇത്രത്തോളം പുരോഗമിച്ചിട്ടും, അന്ധവിശ്വാസത്തിലും ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ചികിത്സയുടെ പിറകെ പോകുന്നവർക്കുള്ള ഒരു നല്ല സന്ദേശം.
    അണിയറ പ്രവത്തകർക്കു എല്ലാവിധ ആശംസകളും നേരുന്നു. 🙏👍🌹

  • @Shafeeq2023
    @Shafeeq2023 11 місяців тому +227

    ഇതിലെ മൊയ്‌തുവിനെ പോലെ എല്ലാ നാട്ടിലും ഒരാൾ ഉണ്ടാകും ആർക്കും എപ്പോഴും സഹായവുമായി

  • @jcadoor204
    @jcadoor204 11 місяців тому +500

    മറിമായം സ്ക്രിപ്റ്റും അതിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നവരെയും ഇഷ്ടമുള്ളവർ❤

  • @sumithsps007
    @sumithsps007 11 місяців тому +151

    എല്ലാരും കിടിലൻ അഭിനേതാക്കൾ ആണ് 🤗🤗🤗 ആരെയെങ്കിലും പുകഴ്ത്തി പറഞ്ഞാൽ, അടുത്ത ആൾ next എപ്പിസോഡിൽ പൊളിക്കും, അത് കൊണ്ട് ആരെയും പൊക്കി പറയുന്നില്ല.. എങ്കിലും 🤣🤣 നിയാസ് ഒരു ഐറ്റം തന്നെ ആണ്. "അറ്റ് നന്നായി "😜

    • @NoufalJasi
      @NoufalJasi 10 місяців тому

      യെസ് 😂😂😂😂😂😂😂😂😂

  • @somankarad5826
    @somankarad5826 11 місяців тому +570

    ഉണ്ണിയെ കണ്ടാൽ തന്നെ ആരും ചിരിച്ചു പോകും❤

    • @abdulnisar7019
      @abdulnisar7019 11 місяців тому +8

      Unni ചിരിപ്പിക്കുന്നതാണ്

    • @AbdullaBekalfort
      @AbdullaBekalfort 11 місяців тому +5

      സത്യം 😁

    • @sandhyaajesh7195
      @sandhyaajesh7195 11 місяців тому +3

      Correct

    • @KARMA-WORLD757
      @KARMA-WORLD757 11 місяців тому

      💯💯💯💯💯😂

    • @nsarunkumar9033
      @nsarunkumar9033 10 місяців тому +1

      ഉണ്ണിവൈദ്യന്റെ കൈയ്യിലുള്ളത് വായുവിലെ ഓക്സിജൻ ശുദ്ധീകരിച്ച് ശ്വസിക്കാനുള്ള ഉപകരണം ആണെന്നാണ് ആദ്യം വിചാരിച്ചത്. ബാഴ്സിലോണയിൽ അത്തരം മെഷീൻസ് ഉണ്ടത്രേ!

  • @SatheeshSatheesh-u1h
    @SatheeshSatheesh-u1h 11 місяців тому +126

    മാറിമായത്തിലെ. സന്ദേശങ്ങൾ. മലയാളികൾ.. ഒന്ന് ഇരുന്നു ചിന്തിച്ചാൽ.. മറിമായം കാണുന്ന. മലയാളികൾ. വിഡ്ഢികൾ ആവില്ല.. അത്രയും നല്ല നല്ല. സന്ദേശങ്ങളാണ്. മറിമായം.. അണിയറപ്രവർത്തകർ. കാഴ്ച്ച വെക്കുന്നത്...❤❤❤ഇതിൽ പ്രവർത്തിക്കുന്ന. എല്ലാവർക്കും വേണ്ടി. ഞാൻ. ആത്മാർഥമായി. പ്രാർത്ഥിക്കുന്നു.. നിങ്ങൾക്കൊന്നും. ഒരാപത്തും. വരുത്തരുതേയെന്ന്. ദൈവത്തിനോട്. പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏👍👍👍👍♥️♥️♥️♥️♥️🌹🌹🌹

    • @Hitman-055
      @Hitman-055 11 місяців тому +2

      ദൈവം സുമേഷ് ചേട്ടനെ രക്ഷിച്ചില്ലേ?😂😂 അദ്ദേഹം മരിച്ചല്ലോ?

    • @unnikrishnanm1888
      @unnikrishnanm1888 11 місяців тому

      ആപത്തു എന്ന് പറഞ്ഞാൽ അത് മരണം അല്ല വിഡ്ഢി... അത് പ്രപഞ്ച പ്രതിഭാസമാണ്....​@@Hitman-055

    • @krjkpi
      @krjkpi 11 місяців тому

      നീയൊക്കെ മനുഷ്യൻ തന്നെയാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ??
      താൻ എന്താണ് ചോദിക്കുന്നത് എന്ന് വല്ല ബോധം ഉണ്ടോ?? കഷ്ടം!!!നിനക്കൊക്കെ ബോധം, ദൈവം നൽകട്ടെ 🙏🙏​@@Hitman-055

    • @rajankk2347
      @rajankk2347 11 місяців тому +1

      🌹

    • @aniyanmadathery9081
      @aniyanmadathery9081 11 місяців тому

      😮😮😮😮😅

  • @Saaaas-t
    @Saaaas-t 11 місяців тому +66

    18:22 തിരക്കിനിടയിലും ഭക്ഷണ സാധനത്തിനു ബഹുമാനം കൊടുത്ത കോയക്കാക്ക് എന്റെ ലൈക്ക്.. 👍🏻

    • @Heroradhaa
      @Heroradhaa 8 місяців тому +2

      ബഹുമാനം കൊടുത്തത് ആണോ വഴുതി വീഴാതിരിക്കാൻ മാറ്റിയത

    • @AbdulVahidAlupara
      @AbdulVahidAlupara 5 місяців тому

      P​@@Heroradhaa

  • @Vlogsbykiranblack
    @Vlogsbykiranblack 6 місяців тому +25

    എനിക്കും ഇതിൽ ഉണ്ണി ചേട്ടന്റെ assistant ആയിട്ടു അഭിനയിക്കാൻ സാധിച്ചു

  • @abooamna
    @abooamna 7 місяців тому +18

    ഒരു വൃദ്ധൻ്റെ ഭാവങ്ങളും രീതികളും എത്ര കൃത്യമായാണ് നിയാസ് ബക്കർ ഒപ്പിയെടുക്കുന്നത് .....❤

  • @ANOKHY772
    @ANOKHY772 10 місяців тому +25

    ചവറു പോലെയുള്ള tv പ്രോഗ്രാം ഉണ്ട്.
    പക്ഷേ ഗുണമുള്ള ഒരേ ഒരു പരിപാടി അത് മറിമായം മാത്രം ആണ്..

  • @Gangadhar-m8o
    @Gangadhar-m8o 11 місяців тому +918

    പ്യാരി ജാതന്റെ അഭിനയം ഇഷ്ടമുള്ളവർ👍

    • @Hitman-055
      @Hitman-055 11 місяців тому +20

      തങ്കു Brother😂😂 പോട്ട😂😂 അമ്യതാനന്ദമയി😂😂ഉണ്ണിവൈദ്യർ😂മോഹനൻവൈദ്യർ😂😂😂😂

    • @tinytot140
      @tinytot140 11 місяців тому +8

      ​@captainamerica7874 പോട്ടയിൽ ധ്യാനത്തിനു പോയി രോഗം മാറിയതാണ് എനിക്ക്. അറിയാത്തകാരൃം പറയാൻ നിൽക്കണ്ട.

    • @Hitman-055
      @Hitman-055 11 місяців тому +15

      @@tinytot140 എന്ത് രോഗം ! ഏത് Docter ചികിൽസിച്ചു ? ഒരു ആരോഗ്യവാനായ മനുഷ്യന്റെ 60 ശതമാനം രോഗങ്ങൾ തനിയെ മാറും ! പോട്ടയിലെ അച്ചൻ ലിസി ആശുപത്രിയിലായിരുന്നു ചികിൽസിച്ചത് ! അയാളെ കർത്താവ് രക്ഷിച്ചി ല്ലേ ?🤣😂

    • @tinytot140
      @tinytot140 11 місяців тому +2

      @@Hitman-055 താൻ പോടോ. തന്നെ എനിക്ക് ബോധിപ്പിക്കേണ്ട ആവശൃമെനിക്കില്ല. Hold your tongue

    • @Hitman-055
      @Hitman-055 11 місяців тому +14

      @@tinytot140 നിന്റെ മറുപടി കൃപാസന മാസികയിൽ ചിലവാകും ! ഇത് സോഷ്യൽ മീഡിയ 2024😂🤣🤣

  • @ankithatp6542
    @ankithatp6542 11 місяців тому +74

    11:27 ഉണ്ണിയുടെ ആ ചിരിയും നോട്ടവും😅

  • @bijupavitharn7261
    @bijupavitharn7261 6 місяців тому +7

    മറിമായം ടീംസ് ന് അഭിനയിക്കാൻ അറിയില്ല. ജീവിക്കാനേ അറിയുള്ളു. ഒരു രക്ഷയുമില്ല എല്ലാവരും🙏🙏🙏🙏🙏❤️❤️❤️❤️❤️🔥🔥🔥🔥

  • @prasinjp180
    @prasinjp180 11 місяців тому +16

    ഈ വീഡിയോ കണ്ടതിന് ശേഷം ആളുകൾ വീണ്ടും അതേ തെറ്റ് ചെയ്യും, എങ്കിലും ആരെങ്കിലും മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു.

  • @saleemky1058
    @saleemky1058 10 місяців тому +6

    രാഷ്ട്രീയത്തിൽ മതം കലർത്തുന്ന പോലെ രോഗങ്ങൾ അന്ധവിശ്വാസങ്ങൾ കലർത്തി മനുഷ്യൻ മാരെവഴിതെറ്റിക്കുന്ന ഈ കാലഘട്ടത്തിൽ നല്ല ഒരു മെസ്സേജ് ആണ് മറിമായം എന്നഈ പരിപാടിയിലൂടെ ജനങ്ങൾ ക്ക്‌ നൽകുന്ന സന്ദേശം എല്ലാം ഭാവുകങ്ങളും നേരുന്നു

  • @anilanilkumarpd4831
    @anilanilkumarpd4831 8 місяців тому +5

    ശരിക്കും മണ്ടു മലയാളത്തിന്റെ ഒരു ലേഡി സൂപ്പർ സ്റ്റാർ അല്ലെ 🥰ഏത് റോളും പൊളിക്കുന്നു,, 🥰അടിപൊളി 🤝🤝🙏🙏🥰🥰👍👍👍

  • @krjkpi
    @krjkpi 11 місяців тому +39

    സത്യത്തിൽ മറിമായം team, society ക്ക് ഒരു" ബോധവൽക്കരണം" കൂടിയാണ് നൽകുന്നത്., വെറും കോമഡി മാത്രം അല്ല. ഇത് നാം ഉൾക്കൊണ്ടു ജീവിക്കുക. 🙏🙏മണിയേട്ടാ 🙏🙏

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 11 місяців тому +40

    ഇത് നല്ല ഒരു മേസോജാണ് സ്വയവും ഇങ്ങനെ ഉള്ളവരേയും അടുത്ത് പോയി ചികിത്സിക്കരുത്

  • @bigeshappu9681
    @bigeshappu9681 11 місяців тому +52

    നിങ്ങൾ ഈ എപ്പിസോഡ് എല്ലാം മുടുക രൂപത്തിൽ വിരിയിക്കാൻ വച്ചതായിരുന്നു ല്ലേ 😄 ഇതിപ്പോ എല്ലാം ഒരുമിച്ച് വിരിഞ്ഞിറങ്ങി 🤭😄😄😄

  • @naserkmkkkl5464
    @naserkmkkkl5464 11 місяців тому +8

    മറിമായത്തിലെ എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ചവെച്ചവർ ആണ്

  • @sureshsuresht9257
    @sureshsuresht9257 11 місяців тому +52

    ഉണ്ണി വൈദ്യരെ കാത്തോളണേ 😄😄🙄🙄😠😠😠

  • @oj8229
    @oj8229 10 місяців тому +2

    ഇവർ എന്തിനാ ഓഡിൻസ് ന്റെ ചിരി ഇടുന്നെ... അതിലെങ്കിലും എല്ലാരും ചിരിക്കുമെലോ,,,

  • @G.PadmakumrG.Padmakumar
    @G.PadmakumrG.Padmakumar 11 місяців тому +39

    മാറിമായത്തിലെ എല്ലാ താരങ്ങളും ഒന്നിനൊന്നു മെച്ചം 🎉🎉🎉🎉🎉🎉❤️❤️❤️

  • @sreenandha6783
    @sreenandha6783 11 місяців тому +31

    മറിമായം ടീമിന്റെ അഭിനയം അഭാരം ❤❤❤

    • @babym.j8527
      @babym.j8527 8 місяців тому +2

      അപാരം എന്നാണ് ശരി.

  • @sureshknair8339
    @sureshknair8339 11 місяців тому +8

    നിങ്ങൾക്ക് തുല്ല്യം നിങ്ങൾ മാത്രം ❤️❤️❤️❤️

  • @hashimtk5699
    @hashimtk5699 11 місяців тому +22

    Marimayam= Quality content 💯

  • @raheemmulloli4528
    @raheemmulloli4528 11 місяців тому +4

    നല്ല സന്ദേശം ഇതുപോലെയുള്ളചികിത്സാരീതിയുടെ പ്രചാരകൻ്റെ പിതാവിന് ഒരു രോഗം വന്നു എത്ര പെട്ടാന്നാണ് സുഖപ്പെട്ടെതെന്നറിയുമോ കോഴിക്കോട് പഞ്ചനക്ഷത്ര ആശുപത്രിയിലായിരുന്നു ചികിത്സ എന്ന് മാത്രം

  • @NeethuSanu846
    @NeethuSanu846 11 місяців тому +10

    മൊയ്തു charector 😍😍🥰🥰👍👍👍

  • @nazarkv9443
    @nazarkv9443 11 місяців тому +9

    എന്നാലും സത്യശീലനെ കൊല്ലേണ്ടിയിരുന്നില്ല. 'കുറച്ച് കാലത്തേക്കുള്ള ബഡ്റസ്റ്റ്' അതു മതിയായിരുന്നു.

  • @sameerkt1399
    @sameerkt1399 10 місяців тому +2

    ഉണ്ണി ഇനി ഒന്നും ചെയ്തില്ലെങ്കിലും മൂപ്പരെ കാണുബോൾതന്നെ ചിരി വരും 😂

  • @NassarPb-ko5st
    @NassarPb-ko5st 15 днів тому +1

    ഈരാറ്റുപേട്ട വൈദ്യരുടെ അടുത്ത് പോയി മോലക്കുരുവിനു ഒറ്റമൂലി (കോഴിചോര ബ്രാണ്ടി) അടിച്ചു കാശ് പോയവർ ആരെങ്കിലും കാണും മറിമായം ടീമിൽ 😂😂😂

  • @hari2.018
    @hari2.018 11 місяців тому +16

    Unniyettan fans ividee like addi

  • @JithaManoj-n8v
    @JithaManoj-n8v 11 місяців тому +12

    സത്യേട്ടനെ ഇങ്ങനെ കിടത്തണ്ടാരുന്നു 😪

  • @shanumoviesvlogs
    @shanumoviesvlogs 11 місяців тому +30

    *കണ്ണീർ പരമ്പര സ്ഥിരമായി കാണുന്ന സീരിയലോളികൾ മറിമായം കാണുക...*

  • @sumak8932
    @sumak8932 11 місяців тому +6

    നല്ല അറിവാണ് മറിമായം നൽകുന്നുത്

  • @abdu6688
    @abdu6688 11 місяців тому +7

    ബാക്കി ഉള്ളവരെ പോലെ തമാശ പറയേണ്ട മുഖത്തെ ഭാവം മാത്രം മതി അതാണ് ഉണ്ണിയെ വ്യത്യസ്തമാക്കുന്നത്

  • @romaslot7777
    @romaslot7777 11 місяців тому +6

    പെഗ്ഗ് മേഷർ ഉണ്ണീടെ കയ്യിൽ😅😅😅😅😅😅😅

  • @bibintk9988
    @bibintk9988 11 місяців тому +14

    ഉണ്ണി വൈദ്യന്റെ മരുന്ന് അളവ് പാത്രം എവിടെയോ കണ്ടത് പോലെ 😅

    • @AashaakKG
      @AashaakKG 9 місяців тому +1

      😂😂😂

  • @rrajeev82
    @rrajeev82 10 місяців тому +2

    ശിലാ സന്തോഷിനെ ഓർമ വന്നവർ ലൈക്‌ 😂

  • @mohamedthaha1538
    @mohamedthaha1538 11 місяців тому +18

    Treatment nte peril nadakkunna van thattippine sooper aayi avatharippicchu 👍

  • @NishadHasu
    @NishadHasu 10 місяців тому +2

    കിരൺ വൈദ്യർ ...ചിരി വന്നു 😂👍❤️

  • @LeoSubin
    @LeoSubin 11 місяців тому +7

    ഉണ്ണി ഫാൻസ്‌ ലൈക് 😂👍🏻

  • @somathomas6488
    @somathomas6488 11 місяців тому +15

    പ്യാരി.. അഡ്രെസ്സ്, ഫോൺ. No ഒന്ന് തരണേ 🤣🤣🤣

  • @abdulrazak82
    @abdulrazak82 11 місяців тому +7

    ഇ എപ്പിസോഡിൽ നാട്ടിൻപുറത്തെ നന്മകളും കാട്ടിതന്നു ഒരാൾക്ക് അപകടം ഉണ്ടാകുമ്പോൾ മറ്റുള്ളവരുടെ ഇടപെടൽ

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 місяців тому +2

    *no one can replace marimayam💯🔥*

  • @Jasar-ts7vf
    @Jasar-ts7vf 11 місяців тому +6

    പള്ളി വേറെ പള്ളിക്കൂടം വേറെ 😂

  • @Ragesh002
    @Ragesh002 11 місяців тому +5

    Raghvettente ഓട്ടം 😂😂😂😂

  • @sheejaabduljabbarsheejaabd5803
    @sheejaabduljabbarsheejaabd5803 11 місяців тому +5

    ഉണ്ണി വൈദ്യന്റെ നമ്പർ കിട്ടുമോ ഒന്ന് തുള്ളിചാടാൻ ആണ് 😄😄😄😄😂😂😂😂

  • @raghunath8220
    @raghunath8220 11 місяців тому +12

    എല്ലാവരും 👍👏💐

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 4 місяці тому +1

    എന്റെ ഇഷ്ട സിനിമ 😄👍ഹേമ തകരട്ടെ 🎉🎉🎉🎉

  • @santoshvasu1524
    @santoshvasu1524 6 місяців тому +1

    കാഞ്ഞിരപ്പള്ളി തിടനാട് ഈ ചികിത്സയുണ്ട് കോടികളുടെ ബിസിനസ്

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 11 місяців тому +16

    മറിമായം ഇപ്പോൾ പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയവരുടെ അവസ്ഥയാണ്
    എപ്പോഴും എപ്പോഴും വീഡിയോ അപ്‌ലോഡ് ആണ്
    പൈസക്ക് എന്തോ അത്യാവശ്യമുണ്ടെന്നു തോന്നുന്നു 😮

  • @nazriyanazrinpopz4265
    @nazriyanazrinpopz4265 10 місяців тому

    ഉണ്ണിയെ കണ്ടാൽ അറിയില്ലേ ഊരിലെ പഞ്ഞം ഉണ്ണി ചേട്ടനെ കാണുമ്പോൾ തന്നെ ചിരി വരും

  • @anbalaganp2930
    @anbalaganp2930 11 місяців тому +10

    Excellent..!

  • @Shafkmd
    @Shafkmd 11 місяців тому +5

    What a content it is , marimayam most underrated series in Malayalam

  • @sreejithgopinath9737
    @sreejithgopinath9737 11 місяців тому +5

    ഇത്‌ കോട്ടയം ജില്ലയിൽ ഒരു സ്ഥലത്ത് ചില രോഗങ്ങൾക്ക് ഇതേ പോലെ ചികിത്സ നടക്കുന്നത് അറിഞ്ഞിട്ടുള്ള സ്ക്രിപ്റ്റ് ആണല്ലോ e😊

    • @AllinOne-qs5fp
      @AllinOne-qs5fp 6 місяців тому

      തിടനാട് ,ഈരാറ്റുപേട്ട

  • @shajipaul312
    @shajipaul312 8 місяців тому +2

    Koyaaaaa... super 💕😃😃..unny.... very good 💯 m

  • @RohithKaippada
    @RohithKaippada 7 місяців тому +2

    രാഘവേട്ടന്റെ തുള്ളൽ 😂😊

  • @KumarCVPrasanna
    @KumarCVPrasanna 11 місяців тому +10

    Cannot say who is best..... every one is superb

  • @avovlog1976
    @avovlog1976 9 місяців тому +1

    നമ്മക്ക് വേണ്ടപ്പെട്ട ഒരാൾക്ക് cancer ആയിരുന്നു ..അത്യാവശ്യം cash ഉള്ള ആളായിരുന്നു വൈദ്യരെ കണ്ട് കണ്ട് last ആള് പോയി ☹️

  • @റോയ്ച്ചൻ
    @റോയ്ച്ചൻ 3 місяці тому +6

    ക്രിസ്ത്യൻ രോഗശാന്തി ശിഷ്രൂഷകർ പറ്റിക്കുന്നപോലെ ആയിപോയി 🤣🤣🤣🤣🤣🤣🤣

  • @ShanithShanith123
    @ShanithShanith123 10 місяців тому +2

    Marimayam oru marimayam thanne❤❤❤

  • @sojicyesudas5527
    @sojicyesudas5527 11 місяців тому +15

    ഇതിൽ മണ്ടു കലക്കി ഉഗ്രൻ 👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍

  • @hamzahamzahamza9496
    @hamzahamzahamza9496 11 місяців тому +19

    ഒര് ടീസ്പൂൺ 3 നേരം nettottathi ശത്ത ലീക്ക് ബീരാൻ 😅😅

  • @sanoopsanu6451
    @sanoopsanu6451 11 місяців тому +11

    ഉണ്ണി വൈദ്യർ❤🔥😂😂😂

  • @anoops145
    @anoops145 11 місяців тому +1

    Nammude samoohathil nadakunna dhushpravarthikale rasakaramaya reethiyil marimayam chundikanikunnu grate

  • @Manu-vf6yb
    @Manu-vf6yb 11 місяців тому +4

    Good message

  • @Ktarjuns
    @Ktarjuns Місяць тому

    ആയുർവേദത്തിനും ഹോമിയോക്കും പറയാതെ ഒരു കൊട്ടാണ് സംഗതി 😅

  • @gafoorkarayil
    @gafoorkarayil 11 місяців тому +6

    നവേത്ഥാനം അത് പഴേതൊക്കെ പിഴച്ചതെന്നാക്കി അഥവാ അവരുടെ ആശയം സ്ഥാപിക്കലാണ്-സ്ഥാപിക്കണം-അത് നടക്കും ന്യൂജനറേഷന്മാര് അത്രേ ഉള്ളൂ...
    മറിമിയക്കാർക്കും ദാരിദ്ര്യം😂😂😂 ആശയ ദാരിദ്ര്യം 😅😅😅

  • @malayali5001
    @malayali5001 Місяць тому +1

    പൊളിച്ചു ഇത് പോലത്തെ കുറേ എണ്ണം ഇറങ്ങേട്ടുണ്ട് ....fundakal.....😂 വയനാട് ഭാഗം കൂടുതൽ

  • @mohammed-hy4um
    @mohammed-hy4um 10 місяців тому +1

    0 ഹേറ്റേഴ്‌സ് ഫാമിലി 🔥💖

  • @amirkadavil6547
    @amirkadavil6547 11 місяців тому +6

    Awesome unni and all....

  • @imcoolboy4971
    @imcoolboy4971 Місяць тому

    മദ്യം കഴിക്കണ്ട,പക്ഷെ കോഴീടെ ചോര കഴിക്കാല്ലോ ല്ലേ 😂😂😂😊

  • @maneshmadhu3327
    @maneshmadhu3327 11 місяців тому +6

    ഉണ്ണി രാജ് 🔥

  • @remjeeshreghu5752
    @remjeeshreghu5752 4 місяці тому +2

    എന്തേലും പറ്റി തട്ടിപോയാലും😂😂

  • @viju7262
    @viju7262 11 місяців тому +6

    Unni🤣അണ്ണൻ മരണ മാസ്‌
    T

  • @reenarajreenaraj1494
    @reenarajreenaraj1494 11 місяців тому +1

    ലോലിതൻ... കാണാനേ ഇല്ല 😮😮😮

  • @kiranparur101
    @kiranparur101 11 місяців тому +10

    മന്മഥൻ 🎉

  • @rayid7777
    @rayid7777 11 місяців тому +1

    ithok ethre parnalum pinnm povum asugam maaarum parnittt orronn kaaatikoottum avr thaney anubavikendi varum😂😢

  • @RaveendranRavi-t5e
    @RaveendranRavi-t5e 7 місяців тому

    സമൂഹത്തിന് നല്ല സന്ദേശം നൽകുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ❤❤❤

  • @MiniCs-m5b
    @MiniCs-m5b Місяць тому

    എല്ലാവരും ഒന്നിനൊന്നു മെച്ചം ❤❤❤❤❤❤❤❤❤❤❤

  • @suhailkuttyassante862
    @suhailkuttyassante862 5 місяців тому

    Arum thettuparayatha ore oru tv programme marimayam ❤❤❤ ✌️😊

  • @sprakashkumar1973
    @sprakashkumar1973 4 місяці тому

    Good episode from Marremayam team's 🌺💐👍

  • @sarath842
    @sarath842 Місяць тому +1

    9:09😅

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 11 місяців тому +1

    ഉണ്ണി 🤔😍പരിചാ തൻ 😂ഉണ്ണി 😳😳😂

  • @prasanthnandanam6662
    @prasanthnandanam6662 10 місяців тому +1

    സുരേഷ് മേപ്പാടിയെ ഓർമ്മവന്നു

  • @rasakrasak1775
    @rasakrasak1775 6 місяців тому +1

    കോയ ഫാൻ... ഉണ്ടോ..?

  • @NizamPonmundam
    @NizamPonmundam Місяць тому

    ഈ പഴം തിന്നുന്ന കടയിൽ കടക്കാരൻ ഇല്ല

  • @gobinathan6271
    @gobinathan6271 6 місяців тому

    Unnide abinayam over marimayathil mattella arum 💯 ok ❤

  • @Rkanathil
    @Rkanathil Місяць тому

    കളിക്കുമ്പോൾ കാൽ മുട്ട് ഇളക്കി.. മുൻപ് അത് പോലെ ഇളകിയ ആൾ പറഞ്ഞു ഓപ്പറേഷൻ ചെയ്യരുത് എന്ന്..ആയുർവേദമാണ് നല്ലത് എന്ന്.. പക്ഷേ എനിക്ക് രണ്ടാമത് ഇളകിയപ്പോൾ ഡോക്ടർ പറഞ്ഞു ഇനി ചെയ്തില്ലെങ്കിൽ അതിന്റെ പ്രശ്നം മറ്റേ കാലിന് ബാധിക്കും ന്നു ഞാൻ ചെയ്തു 13 മാസത്തിനുള്ളിൽ എല്ലാം പഴയ പോലെ ആയി.. പക്ഷെ എന്നോട് ചെയ്യണ്ട എന്ന് പറഞ്ഞയാൾ രണ്ട് കൽമുട്ടിനും പ്രശ്നം ആയി കിടക്കുന്നു

  • @thecricketmadguy
    @thecricketmadguy 10 місяців тому +1

    17:36 😂😂😂💥

  • @asifshiriya3380
    @asifshiriya3380 11 місяців тому +1

    ഉണ്ണി പ്യാരി ❤❤❤❤

  • @ShahanadAmanath
    @ShahanadAmanath 11 місяців тому +2

    ആധുനികകാലത്തെ മുൻഷി ആരാണെന്ന് ചോദിച്ചാൽ മറിമായത്തിന്റെ തിരക്കഥാകൃത്ത് ആണെന്ന് പറയണം ❤❤❤❤❤

  • @priyas4398
    @priyas4398 11 місяців тому +9

    Unni vydysn 👌👏👏👏

  • @sabeethahamsa7015
    @sabeethahamsa7015 9 місяців тому

    എല്ലാരും ഒന്നിനൊന്നു മെച്ചമായ അഭിനയം ❤❤❤

  • @ShijuK-jh4tr
    @ShijuK-jh4tr 11 місяців тому +7

    ആ വെള്ളമുടികാരൻ മറിമായത്തിൽ സൂപ്പർ ആവും ചേൻസ് കൊടുത്താൽ മതി

  • @vinuvinus872
    @vinuvinus872 7 місяців тому

    ഉണ്ണിയുടെ നോട്ടവും ഭാവവും പറ്റിയ മീശയും😀😀😀

  • @griffin294
    @griffin294 11 місяців тому +10

    ഇത് നമ്മുടെ തമിഴന്മാരെ പറ്റിക്കുന്ന ചേട്ടൻറെ ചാനലിനെതിരെയുള്ള ഒരു സ്പൂഫ് അല്ലേ

  • @devasiamangalath4961
    @devasiamangalath4961 11 місяців тому +4

    Super super 👌👌❤️❤️

  • @sajusheeba287
    @sajusheeba287 11 місяців тому +4

    കിന്നരിപ്പുഴയോരം സിനിമയാണല്ലോ.