18:44 മറിമായം ടീം..... ആ പറഞ്ഞതിനോട് എനിക്ക് എതിർപ്പുണ്ട്. വാഹനമോടിക്കുന്നതിലെ പ്രബുദ്ധത ഹെൽമറ്റും സീറ്റ് ബെൽട്ടും ധരിക്കുന്നതിലൂടെ അളക്കരുത്. 75% ആളുകളും ഗതാഗത നിയമങ്ങൾ എന്തെന്നറിയാതേയോ അറിഞ്ഞിട്ടും പാലിക്കാതേയോ ആണ് വണ്ടിയോടിക്കുന്നത് എന്നാണ് എന്റെ അനുഭവം. സ്വയരക്ഷക്കുള്ള ഹെൽമറ്റും സീറ്റ് ബെൽട്ടും ധരിച്ച്, റോഡിലെ മറ്റ് വാഹനങ്ങളെ അപകടപ്പെടുത്തും വിധം വാഹനമോടിക്കുന്നവരെ പ്രബുദ്ധരെന്ന് പറയാൻ കഴിയുമോ? പ്രബുദ്ധരായ ഒരു ജനത ഇവിടെ വാഹനമോടിച്ചിരുന്നു. ടാക്സി ജീപ്പുകളും അമ്പാസഡർ കാറുകളും നിരത്തിലുണ്ടായിരുന്ന ഒരു കാലത്ത്. അന്നവർക്ക് റോഡ് നിയമങ്ങളെക്കുറിച്ചും വാഹനത്തെക്കുറിച്ചും നല്ല അവബോധമുണ്ടായിരുന്നു. ഇടത് വശത്ത് കൂടി എതിർ ദിശയിൽ മോപ്പഡും ഓടിച്ച് പോയിരുന്ന തമിഴനെ വിവരമില്ലാത്തവനായി കണ്ട് പുച്ഛിച്ചു. ഇന്ന് ആ തമിഴന്റേയും ബംഗാളിയുടേയുമൊക്കെ വിവരമില്ലായ്മ കടം കൊണ്ട് കിട്ടുന്ന സ്പേസിലൂടെയെല്ലാം കുത്തിക്കയറ്റി വാഹനമോടിക്കുന്നു. എന്നിട്ട് റോഡിനെ കുറ്റം പറഞ്ഞ് ന്യായീകരണം നിരത്തുന്നു. - ഇതാണോ മറിമായം കണ്ടെത്തിയ 99% പ്രബുദ്ധത? എന്നെങ്കിലുമൊരിക്കൽ നടക്കുന്ന വന്യജീവി ആക്രമണത്തെ നാടൊന്നിച്ച് പ്രതിരോധിക്കുന്നു. എന്നും നടക്കുന്ന റോഡ് ആക്സിഡണ്ടുകൾ നമുക്ക് ശീലമായിപ്പോയി 😢
മണ്ടു നല്ല അഭിനേത്രിയാണ്, നല്ല സംഭാഷണവും, ശരീരത്തിന്റെ വണ്ണം, സൗന്ദര്യത്തെ ബാധിക്കും. വണ്ണം കുറയ്ക്കുക. ഇപ്പോൾ പറ്റിയ ആൾ ദമയന്തി തന്നെ. മണ്ടുവിനെ വേദനിപ്പിക്കാൻ പറഞ്ഞതല്ല. സത്യമേവ, ജയതേ.
വണ്ടിയുടെ കാര്യത്തിലുള്ള പോലെ ആത്മാർത്ഥത എല്ലാകാര്യത്തിലും ഉണ്ടായിരുന്നുവെങ്കിൽ ഈ രാജ്യം എന്നെ രക്ഷപ്പെട്ടേനെ
കേരളത്തിൻ്റെ വലിയ ശാപമാണ് സാധാരണക്കാർക്ക് ഒന്ന് രാഷ്ട്രീയക്കാർക്ക് വേറേ ഒന്ന്. അത് മാറിയാലേ ഈ നാട് രക്ഷപ്പെടു.
Sathyam
കേരളത്തിൽ മാത്രം അല്ല മൊത്തം ഇന്ത്യയിൽ
നിയമങ്ങൾ പൊതുജന ത്തിന്റെ നന്മക്കു വേണ്ടിയാകണം, ചുഷണം ചെയ്യാൻ ആകരുത്.
സത്യശീലൻ തനി പാലക്കാട്ട് കാരൻ ആഹാ അന്തസ് ❤️
സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കണ്ടേ, ഇപ്പോൾ മനസ്സിലായോ സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് ജനങ്ങളാണ്
1:08
❤❤❤
Congratulations സുഗതൻ മാന്മദേൻ മൃഗം 😮
ടാർഗറ്റ് എന്ന വൃത്തികെട്ട പരിപാടി , വല്ലാത്ത ഒരു രാജ്യം
ഇത് ഇപ്പൊ മറിമായം കൊണ്ട് youtube നിറഞ്ഞു😅
😂😂😂
Manorama max nte kett pottiyo😂😂😂😂
@@richukoderi6784 ,mullaperiyar pole Ulla Manorama max dam cheruthayi potiyeda uvve 😂🤣
😂 ഇതാണ് മറിമായം.
Loving from aluva
Electric സ്കൂട്ടറിൽ വന്ന ചേച്ചിക്ക് വരെ ഫൈൻ 😂
mechanical ഡിപ്ലോമ കോഴ്സ് കഴിഞ്ഞപ്പോൾ mvd യിൽ കയറന്നമെന്നയിരുന്നു ആഗ്രഹം ഭാഗ്യം കിട്ടാഞ്ഞത് വയസ്സ് കാലത്ത് ഇ പ്രാക്ക് മുഴുവൻ തലയിലായെനെ
1:17, 7:36 superbbbbb😆😆
Good Episode from Marremayam team's..💐🍁👍
Good 😂
എജ്ജാതി ഗർജിക്കൽ le സുഗതൻ mvd 😂😜
Good Background music 🎉🎉🎉🎉
Sugadhan🎉❤👍
ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാൻ വിദഗ്ദൻ സുഗതൻ !!! Super
എല്ലാവരും 👌👌👌
@@sujathamurali6090lo❤
Ellavarum😊😊😊
Mani
All are versatile actors in Marimaayam...
മിട്ടായി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ശീതളന്റെ അഭിനയം കണ്ടോ. ഒരു രക്ഷയുമില്ല 🙏🙏🙏🙏
Yes . I noted
Kurkure Kelloggs chocos aayi mariyathu sredicho😊
അപ്പോ ഇതൊക്കെ ആണ് ഓരോ കേസിലും പെട്ട് ജനങ്ങൾ നെട്ടോട്ടം ഓടുന്ന തു് പാവങ്ങൾ നങ്ങളാണ് നിങ്ങൾക്ക്. ശമ്പളം തരുന്നത് അല്ലേ 😢😢😢😢
1:58 Kerala mvd 💯😂
Good message to paratta chankan
ശരിയാണ്..... കൈകാണിക്കില്ല നമ്മളെ മൊബയില്ല വീഡിയോ എടുക്കും.... എന്നിട്ട് കൈകാണിച്ചു നിർത്താതെ പോയി എന്നുപറഞ്ഞാൽ നമ്മൾ കുടുങ്ങിയത് തന്നെ
Sugathen supper....with all all actors, team works....
😂😂😂1:17 😂😂😂
ഇത് കൊണ്ടാണ് ഗണേഷ് ചേട്ടൻ പണി കൊടുത്തത് 🤣 ബുക്കും പേപ്പറും, ഭാര്യ ക്കുള്ള ഹെൽമെറ്റ്, കുട്ടിയുടെ ബെൽറ്റ് എല്ലാം കരുതിയ യാത്രികൻ
Ganesh myran ndina cheyidyde
BB
@@AugustineMpand 😮6 2:53 😮😮😮😮😮😮😮 to😮Kkjljj8 hoo 7uu7
😊
😊
Marimayam🎉🎉🎉
Marimayamsuper marimayam videos super ❤❤❤ marimayam keeee jay jay❤❤❤❤
Sughudhan....nd...Manmadan.... super 🍁🌹
K k P P..കിട്ടിയാകിട്ടി പോയാൽപ്പോയി..ഉണ്ണിന്റെ പാർട്ടി 😂
Upload marimayam 604 episode and other missing episodes.
ശെരിക്കും പ്രതിപക്ഷം ആണ് ഇവർ
12:27 😂😂😂
മലയാള സീരിയലിലെ കമലസനനാണ് സുഗതൻ
പുലി സുഗതൻ 😂🤣😂
ഉന്തു വണ്ടിക് സ്റ്റെപ്നി 😂
അവർ ടാർഗറ്റ് തികക്കാൻ നടന്നോട്ടേ. നിങ്ങൾ നിയമം തെറ്റിക്കാതിരുന്നാൽ പോരേ 👍 ഇത് വെറും പൊട്ടത്തരമാണ്
സുഗതൻ ഫാൻസ് ഉണ്ടോ
സുഗതൻ... 😂
ഇന്നലെ എനിക്ക് കിട്ടി 500, ഒരു ഏമാൻ പാലത്തിന്റെ അടിയിൽ ഒളിച്ചിരുന്ന് ഫോട്ടോ എടുക്കാണ്......
❤❤❤ super
👌❤
18:44 മറിമായം ടീം..... ആ പറഞ്ഞതിനോട് എനിക്ക് എതിർപ്പുണ്ട്. വാഹനമോടിക്കുന്നതിലെ പ്രബുദ്ധത ഹെൽമറ്റും സീറ്റ് ബെൽട്ടും ധരിക്കുന്നതിലൂടെ അളക്കരുത്. 75% ആളുകളും ഗതാഗത നിയമങ്ങൾ എന്തെന്നറിയാതേയോ അറിഞ്ഞിട്ടും പാലിക്കാതേയോ ആണ് വണ്ടിയോടിക്കുന്നത് എന്നാണ് എന്റെ അനുഭവം. സ്വയരക്ഷക്കുള്ള ഹെൽമറ്റും സീറ്റ് ബെൽട്ടും ധരിച്ച്, റോഡിലെ മറ്റ് വാഹനങ്ങളെ അപകടപ്പെടുത്തും വിധം വാഹനമോടിക്കുന്നവരെ പ്രബുദ്ധരെന്ന് പറയാൻ കഴിയുമോ?
പ്രബുദ്ധരായ ഒരു ജനത ഇവിടെ വാഹനമോടിച്ചിരുന്നു. ടാക്സി ജീപ്പുകളും അമ്പാസഡർ കാറുകളും നിരത്തിലുണ്ടായിരുന്ന ഒരു കാലത്ത്. അന്നവർക്ക് റോഡ് നിയമങ്ങളെക്കുറിച്ചും വാഹനത്തെക്കുറിച്ചും നല്ല അവബോധമുണ്ടായിരുന്നു. ഇടത് വശത്ത് കൂടി എതിർ ദിശയിൽ മോപ്പഡും ഓടിച്ച് പോയിരുന്ന തമിഴനെ വിവരമില്ലാത്തവനായി കണ്ട് പുച്ഛിച്ചു. ഇന്ന് ആ തമിഴന്റേയും ബംഗാളിയുടേയുമൊക്കെ വിവരമില്ലായ്മ കടം കൊണ്ട് കിട്ടുന്ന സ്പേസിലൂടെയെല്ലാം കുത്തിക്കയറ്റി വാഹനമോടിക്കുന്നു. എന്നിട്ട് റോഡിനെ കുറ്റം പറഞ്ഞ് ന്യായീകരണം നിരത്തുന്നു. - ഇതാണോ മറിമായം കണ്ടെത്തിയ 99% പ്രബുദ്ധത?
എന്നെങ്കിലുമൊരിക്കൽ നടക്കുന്ന വന്യജീവി ആക്രമണത്തെ നാടൊന്നിച്ച് പ്രതിരോധിക്കുന്നു. എന്നും നടക്കുന്ന റോഡ് ആക്സിഡണ്ടുകൾ നമുക്ക് ശീലമായിപ്പോയി 😢
👌
ആ ശബ്ദമലിനീകരണ ആട്ടോ എന്തു കൊണ്ടി പിടിച്ചില്ല ?
സീരിയൽ കാർക്ക് ഫൈൻ അടിക്കാനുള്ള വകുപ്പ് ഉണ്ട് പക്ഷെ അത് ഇത് കാണുന്ന ഒരാളും അറിഞ്ഞു കാണില്ല
ഇത് തന്നെ അവസ്ഥ 😂
ദയ മ ന്തിയും മണ്ഡൂവും കൂടി പ റ റൂലേ😂
ഉണ്ണി ശരിക്കും അപ്പക്കോയിന്തൻ
😆😆😆😆
. '// 6 | ർ റ്റ റ , റപ്😅
Ithanu vrithiketta niyamam
ഇത് മനസ്സിലാക്കേണ്ടത് അന്തന്മാരായ മര മണ്ടന്മാരായ എല്ലാ പാർട്ടിയിലെയും അണികൾ ആണ്
മൂന്ന് S I മാര് ചെക്കിംഗിന് പോലീസ് ഇല്ലാ... മൂന്നാൾക്കും ⭐⭐ വേണം 😂
വെഹിക്കിൾ
Sugathan puli 😂😂😂😂
ഒരു ചില്ലി കാശ് ഇവന്മാർക്ക് നമ്മൾ കൊടുക്കരുത്
1:45 .... Police saying TaarJet.... It's "Target" ... Not "Target"
TaarGet.....not." TaarJet "
😔😢 Reality of Kerala fining system 😢
ഇതിൻറെ നിയമവശം പറഞ്ഞുകൊടുക്കണം
മരം മിൽ😂😂
💯
Excellent, corruptionte Kathakali !!?
നാലക്ക ശമ്പളം😮
😂😂
നാലക്കമല്ല അഞ്ചക്ക ശമ്പളം ആണ്
ആരോട് പറയാൻ, ആര് കേൾക്കാൻ 🤷
😂 RASHID 🤣VP
നാലക്ക ശമ്പളം അല്ല. അഞ്ചക്ക...
❤️❤️❤️❤️❤️❤️❤️
Nalakkam ennu parayaruthuettavum kuravu 5akka salary
ചിരിച്ച് മണ്ണ് കപ്പി സുഗതൻ സാറിൻ്റെ ആക്ഷൻ
Super..😂
പിണറായി ഭരണം
പ്യാരി എവിടെ...❤
കുഞ്ഞാമന്റെ മകൾ. MES, Medical college.Biochemistry.Malaparamba.
Sudhi good actor
We must have cctv on our vehicles.
No vi😢😮
ഒരു മാതിരി നാടകം
ടീം puthanangadi.. Valyangadi. Pmna😂
😄😄😄
719/720 മുഖ്യന്റെ കുടുംബ സന്ദേശ യാത്ര 😂
സത്യത്തിൽ RTO ഡിപ്പാർട്മെന്റിനെപ്പറ്റി ഒന്നുമറിയാത്ത ആൾക്കാരാണ് സ്ക്രിപ്റ്റ് എഴുതിയത്
അറിയുന്നവർ തന്നെ ആണ് എഴുതിയെ
Super....😅
ഏമാൻമാർ ഇതൊന്നും കാണില്ല.
😅
ഇത് പഴയ എപ്പിസോഡ് അല്ലെ ഇപ്പൊ എന്തിനാ ഇത് വീണ്ടും അപ്‌ലോഡ് ചെയ്തു
ahhha Oootttam 😂😂😂 7:02
ഫസ്റ്റ് 🤣🤣🤣
അതും അയ്ൽണ്ടോ
😅😁👍
ന്യായം 👌
Elavarkum 2 star
U/S 132 MV ആക്ട് അനുസരിച്ച് 20000 രൂപ ഉണ്ടോ?
4 അക്ക ശമ്പളയുള്ളോ police ന്?? 🙄 തെറ്റിയതാണോ?
Marimayam.good.porogram❤
പഴേയ വീഞ്ഞ് പുതിയ കുപ്പിയിൽ 😅😅
🎉❤
നാലക്ക ശമ്പളം ആണോ......?
🙏🌻🌺💐🌸🌹
Poratte poratte ,,,,,,,,,,, 💕💕💕💕💕💕
Camera vechappol aalukalude ennam kurekanam
Second
കുറച്ചു എപ്പിസോഡുകളിൽ നിന്നും മണ്ഡുവിനെ ഒഴിവാക്കിയാൽ നന്നായിരിക്കും. ദമയന്തി ആകാം.
😮😂
മണ്ടു നല്ല അഭിനേത്രിയാണ്, നല്ല സംഭാഷണവും, ശരീരത്തിന്റെ വണ്ണം, സൗന്ദര്യത്തെ ബാധിക്കും. വണ്ണം കുറയ്ക്കുക. ഇപ്പോൾ പറ്റിയ ആൾ ദമയന്തി തന്നെ. മണ്ടുവിനെ വേദനിപ്പിക്കാൻ പറഞ്ഞതല്ല. സത്യമേവ, ജയതേ.
Onn poyedo
മണ്ടു സൂപ്പർ 👌🏻👌🏻👌🏻
@@madhuer2807ഈമണ്ടു സമയത്തു പ്രെഗ്നന്റ് ആയിരുന്നു എന്ന് തോന്നുന്നു.. മണ്ടു സൂപ്പർ ആണ്
😂😂😂