എന്റെ മക്കൾ പഠിച്ചിരുന്ന സ്കൂളിൽ അങ്ങനെയായിരുന്നു. Teachers ന്റെ അടുത്ത് tuition പോകുന്ന കുട്ടികളെ അവർ കൂടുതൽ ശ്രദ്ധിക്കും. ക്ലാസ്സിൽ പറയാത്ത പലതും പറഞ്ഞുകൊടുക്കും.
അധ്യാപനം ഒരു കലയാണ്. പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ വുൾഫ്ഗാങ് പോളി എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച സങ്കീർണമായ ഒരു കാര്യം കെമിസ്ട്രി സർ പഠിപ്പിച്ചത് ഓർക്കുന്നു: തട്ടുദോശ കഴിക്കാനായി കൂട്ടുകാരുടെ ഒരു വലിയ സംഘം പോവുന്നു. പത്ത് പേരോളമൂണ്ട്. കടക്കാരൻ എന്തുചെയ്യും? സർ ചോദിച്ചു. ഓരോരുത്തർക്കും ഓരോ ദോശ വെച്ച് കൊടുക്കും. പിന്നെ വീണ്ടും ഓരോരുത്തർക്ക് ഓരോ ദോശ! ഇതേ രീതിയിലാണത്രേ അറ്റോമിക് ഓർബിറ്റലുകളിൽ ഇലക്ട്രോൺ നിറയുന്നത്. ആദ്യം മുഴുവൻ s-ഓർബിറ്റലും നിറയും. അത് നിറഞ്ഞു കഴിഞ്ഞേ p നിറയൂ. പിന്നെ d. പിന്നെ f അങ്ങനെ! ആദ്യം ഈരണ്ടു ദോശ വെച്ച് തന്നു എന്നതും ശരിയാണ്- ഓരോ ഓർബിറ്റലിലും രണ്ട് ഇലക്ട്രോൺ വെച്ചേ നിറയൂ! പിന്നെയേ ഉയർന്ന ഊർജനിലകളിലേക്ക് നിറയൂ! ഹരികുമാർ എന്നായിരുന്നു ഈ അധ്യാപകന്റെ പേര്! ഒരു ഉദാഹരണമാണ് പറഞ്ഞത്. ഇന്നും വന്ദിക്കുന്നു!
".. മ്മ്ടെ ജീവിതം ഒക്കെ കണക്കില്ല്യാണ്ടാക്ക്യീത് ഈ കണക്കാണ്.." കോയ പറഞ്ഞത് എന്നെപ്പോലെയുള്ള കണക്ക് വിരോധികൾക്ക് സത്യമാണ് ..😂 കണക്ക് പ്രയാസമുള്ള കുഞ്ഞുങ്ങൾ, ജീവിച്ച് പോകാൻ യാതൊരു തരത്തിലും ആവശ്യമില്ലാത്ത (utter waste) , താങ്ങാൻ പറ്റാത്ത ഈ "തീറ്റ" യൊക്കെ 'തിന്ന് തിന്ന് ' നല്ല പ്രായം മുഴുവൻ സമ്മർദ്ദത്തിലായിപ്പോവുകയാണ് .. പാവം കുട്ടികൾ.. 😢
As if it is happening now in my home.Such a natural acting.No words to explain about this team . What magic are you doing to attract the people to see this marimayam.
ഇങ്ങനെ എത്ര ഉദാഹരണം പറഞ്ഞാലും പോയിന്റിലേക്കു വരാത്ത കുട്ടികൾ ഉണ്ട് ട്ടോ. മടുത്തു പോകും. ഈ മാഷ് ചെയ്ത പോലെ ട്യൂഷൻ ടീച്ചർ ആയ എനിക്ക് ദേഷ്യം കാണിക്കാനേ പറ്റില്ല. എപ്പിസോഡ് സൂപ്പർ. 👌🌹
തികച്ചും വ്യത്യസ്തമായി ഉണ്ണിക്ക് അർഹമായ ഒരു റോൾ ലഭിച്ചത് സന്തോഷം. അത് വളരെ ഭംഗിയായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പറയാൻ കാര്യം പലപ്പോഴും ഉണ്ണിക്ക് ഒരുപാട് കോമഡി ആയിട്ടുള്ള അല്ലെങ്കിൽ ഒരു സാധാരണ റോളുകളാണ് ലഭിക്കാറ് എങ്കിലും അതെല്ലാം തന്നെ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്നിനൊന്ന് മെച്ചം തന്നെയാണ്.
Such teachers who do not understand or try to understand student problems is the cause of todays education deterioation each students concerns nd their actual.problems can.only solve those teachers hv patience nd abilty nd teaching aptitude Teaching is art nďnot just gimmìcks
such a sad episode.. the step from numbers to using representative variables is a slightly tricky one for which some children may need just a bit more of imaginative explaining......once they understand it they manage very well...the fault lies in the teacher entirely.
🥰 നല്ല മോൻ ഉണ്ണി ഡോക്ടറുമായുള്ള സംസാരം സൂപ്പർ സൂപ്പർ 😂
സ്കൂളിൽ പഠിപ്പിച്ചിട്ടു മനസിലാകാതെ സർ അടുത്ത് തന്നെ വീണ്ടും ട്യൂഷൻ വിട്ടേ സത്യേട്ടൻ ആണ് എന്റെ ഹീറോ 😂
Enthonn
എന്റെ മക്കൾ പഠിച്ചിരുന്ന സ്കൂളിൽ അങ്ങനെയായിരുന്നു. Teachers ന്റെ അടുത്ത് tuition പോകുന്ന കുട്ടികളെ അവർ കൂടുതൽ ശ്രദ്ധിക്കും. ക്ലാസ്സിൽ പറയാത്ത പലതും പറഞ്ഞുകൊടുക്കും.
അധ്യാപനം ഒരു കലയാണ്. പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ വുൾഫ്ഗാങ് പോളി എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച സങ്കീർണമായ ഒരു കാര്യം കെമിസ്ട്രി സർ പഠിപ്പിച്ചത് ഓർക്കുന്നു: തട്ടുദോശ കഴിക്കാനായി കൂട്ടുകാരുടെ ഒരു വലിയ സംഘം പോവുന്നു. പത്ത് പേരോളമൂണ്ട്. കടക്കാരൻ എന്തുചെയ്യും? സർ ചോദിച്ചു. ഓരോരുത്തർക്കും ഓരോ ദോശ വെച്ച് കൊടുക്കും. പിന്നെ വീണ്ടും ഓരോരുത്തർക്ക് ഓരോ ദോശ! ഇതേ രീതിയിലാണത്രേ അറ്റോമിക് ഓർബിറ്റലുകളിൽ ഇലക്ട്രോൺ നിറയുന്നത്. ആദ്യം മുഴുവൻ s-ഓർബിറ്റലും നിറയും. അത് നിറഞ്ഞു കഴിഞ്ഞേ p നിറയൂ. പിന്നെ d. പിന്നെ f അങ്ങനെ! ആദ്യം ഈരണ്ടു ദോശ വെച്ച് തന്നു എന്നതും ശരിയാണ്- ഓരോ ഓർബിറ്റലിലും രണ്ട് ഇലക്ട്രോൺ വെച്ചേ നിറയൂ! പിന്നെയേ ഉയർന്ന ഊർജനിലകളിലേക്ക് നിറയൂ! ഹരികുമാർ എന്നായിരുന്നു ഈ അധ്യാപകന്റെ പേര്! ഒരു ഉദാഹരണമാണ് പറഞ്ഞത്. ഇന്നും വന്ദിക്കുന്നു!
ഉണ്ണി പൊളിച്ചു ❤കുട്ടികളോട് എങ്ങനെ സംസാരിക്കണം എന്ന് എല്ലാർക്കും മനസിലാക്കി കൊടുത്തു ❤❤
ഇ എപ്പിസോഡ് എന്റെ സ്കൂൾ കാലം ഓർമവന്നു ഹലാക്കിന്റ കണക്
മറിമായം ടീം.. വന്യമൃഗം ശല്യങ്ങളെ കുറിച്ചും, അവര് അനുഭവിക്കുന്ന ഭീതിയെ കുറിച്ചും ഒരു എപ്പിസോഡ് ചെയ്യാമോ.. ഒരു വയനാട്ടുകാരന്റെ ആഗ്രഹം ആണ്.. 😇
ഇത് ഉണ്ണിയല്ല
ഞങ്ങളുടെ ഉണ്ണി ഇങ്ങനെ അല്ല😂😂
Unni ovr ആണെന്ന് parayunnorkk 😅😅
അതെ 🤣🤣
".. മ്മ്ടെ ജീവിതം ഒക്കെ കണക്കില്ല്യാണ്ടാക്ക്യീത് ഈ കണക്കാണ്.." കോയ പറഞ്ഞത് എന്നെപ്പോലെയുള്ള കണക്ക് വിരോധികൾക്ക് സത്യമാണ് ..😂
കണക്ക് പ്രയാസമുള്ള കുഞ്ഞുങ്ങൾ,
ജീവിച്ച് പോകാൻ യാതൊരു തരത്തിലും ആവശ്യമില്ലാത്ത (utter waste) , താങ്ങാൻ പറ്റാത്ത ഈ "തീറ്റ" യൊക്കെ 'തിന്ന് തിന്ന് ' നല്ല പ്രായം മുഴുവൻ സമ്മർദ്ദത്തിലായിപ്പോവുകയാണ് .. പാവം കുട്ടികൾ.. 😢
ഉണ്ണിയിൽ ഒളിഞ്ഞു കിടന്നിരുന്ന ആ സൈക്കോളജിസ്റ് പൊളിച്ചു👍
ഇത് കണ്ട് കണ്ട് കണ്ണിന് Rest ഇല്ലാതെയായി എൻ്റെ പൊന്നോ😅😂😊
അതെ 😊
കണ്ടത് വീണ്ടും കണ്ടു കണ്ടു പോകുമ്പോൾ ചാകര വന്നപോലെ... ഏതൊക്കെ കാണണം എന്ന് കിളിപോയ അവസ്ഥ
മനോരമ മാക്സിൽ ഇട്ടു കുറെ നോക്കിയതാ ആരും കാണാതെ ആയപ്പോ എല്ലാം കൂടി ഒരുമിച്ചു യൂട്യൂബിലേക്ക് തള്ളി വീട്ടിരിക്കുവാ 😂😂😂😂😂😂😂😂
Nalla program aaanalo
@@semimolabdulaziz3655 പ്രോഗ്രാം നല്ലത് തന്നെ കുറച്ചു ആയിട്ട് ഇവര് you ട്യൂബിൽ ഇടുന്നില്ലാരുന്നു manoram max ഇൽ ആയിരുന്നു.
മണികണ്ഠൻ പട്ടാമ്പി ❤️❤️❤️❤️
നിയാസ് ബക്കർ ❤️❤️❤️❤️
Psychologist Unni കി ജയ് 😂😂😂
കണക്കിനോട് ഉള്ള പേടി കാരണം ഹ്യുമാനിറ്റീസ് ഇഷ്ടപ്പെട്ട ഞാൻ. അവസാനം favorite subject ഇക്കണോമിക്സ്.
പിടിച്ചാ കിട്ടാത്ത മറിമായം 🙆♂️🙆♂️🙆♂️
please മാറിമായത്തിൽ ശ്യാമള ചേച്ചിയെ കൊണ്ട് വരി ❤
എന്തിനു 🤔🤔മറിമായം വേണ്ട എന്ന് വെച്ച് പോയതാ അവര്
@@ibrahimcheeramparambil2468ആണോ?
Unnis words are right
Maths ഇത് പോലെ മെന കെട്ട ഒരു subject വേറെ ഇല്ല 😡
അതെ......കിണറിൻ്റെ ചുറ്റളവ് 🥺
@@reshmiramdas9063 athenne athilum valiya durandamaan😊😅😅
Calculus varatte makkale
Maths easiyelle
@@reshmiramdas9063 calculus appo 🥱
ഉണ്ണിയുടെ ഏറ്റവും ഇഷ്ടമായ character ❤❤
As if it is happening now in my home.Such a natural acting.No words to explain about this team . What magic are you doing to attract the people to see this marimayam.
😂😂😂😂😂😂പണ്ടാരം പഠിക്കാൻ വന്നിരിക്കുന്
Motivation unni 😂❤
ഞങ്ങൾക്ക് ഞങ്ങളെ ഉണ്ണിയെ തിരിച്ചു താടാ
Marimayam fans മഞ്ചേരി ശാഖ
ഉണ്ണി 🔥
ഇത്തരം പരിപാടികളുടെ പേരിൽ മാറിമായത്തിന് അവാർഡ് കൊടുക്കണം വളരെ ഉപകാരപ്പെടുന്ന പരിപാടിയാണ്
മോൻ നന്നായി അഭിനയിച്ചു
നല്ല പയ്യൻ..😊
ഇങ്ങനെ എത്ര ഉദാഹരണം പറഞ്ഞാലും പോയിന്റിലേക്കു വരാത്ത കുട്ടികൾ ഉണ്ട് ട്ടോ. മടുത്തു പോകും. ഈ മാഷ് ചെയ്ത പോലെ ട്യൂഷൻ ടീച്ചർ ആയ എനിക്ക് ദേഷ്യം കാണിക്കാനേ പറ്റില്ല.
എപ്പിസോഡ് സൂപ്പർ. 👌🌹
4:11 😂😂🤣 🤣
തികച്ചും വ്യത്യസ്തമായി ഉണ്ണിക്ക് അർഹമായ ഒരു റോൾ ലഭിച്ചത് സന്തോഷം. അത് വളരെ ഭംഗിയായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പറയാൻ കാര്യം പലപ്പോഴും ഉണ്ണിക്ക് ഒരുപാട് കോമഡി ആയിട്ടുള്ള അല്ലെങ്കിൽ ഒരു സാധാരണ റോളുകളാണ് ലഭിക്കാറ് എങ്കിലും അതെല്ലാം തന്നെ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്നിനൊന്ന് മെച്ചം തന്നെയാണ്.
Such teachers who do not understand or try to understand student problems is the cause of todays education deterioation
each students concerns nd their actual.problems can.only solve those teachers hv patience nd abilty nd teaching aptitude
Teaching is art nďnot just gimmìcks
Unni doctor Poli 😅😅
സത്യം... എന്റെ ജീവിതം കണക്കു ഒരുപാട് മാറ്റിയിട്ടുണ്ട്
Kochu monte hair style sooper aayitind... Ipozhazatha pillere full vibe aaanalo...
എന്റെ കുട്ടികാലത്തു ഒരേ മോഡൽ മുടി വെട്ടൽ 😄
ഉണ്ണീ... ചെറുതായിട്ട് മാറ്റി പിടിച്ചതിൽ സന്തോഷം
ഒരുപാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും 🤣
Unni yeata look 😅😅😅
such a sad episode.. the step from numbers to using representative variables is a slightly tricky one for which some children may need just a bit more of imaginative explaining......once they understand it they manage very well...the fault lies in the teacher entirely.
എൻ്റെ നെറ്റ് ഇന്ന് തീരുമല്ലോ🤣🤣🤣
Wifi olladu rashapettu
ഞാൻ ചിരിച്ചു ചിരിച് തീരുനെ അവസ്ഥ ആയി 😂😅
enteth naalle
😂😂
Recharge cheythu tharano?😂
ഉണ്ണി പൊളിച്ചു 👍👍👍
Unni vere level❤
Pyari😂😂
Enik കഞ്ചാവ് anna thonnunee😂😂😂
Ethe kanakunte carayathil ente avasthum eganethane😂
എന്താ ഇത് മനോരമക്ക് പിരാന്തായാ കണ്ട് തീരുന്നില്ല
Kozhi theeta... 😂😂😂
മേരി പ്യാരി നീയെൻ്റെ കാലുവാരി😂
unni chettan😄😄😘
മറിമായം എല്ലാം കൊണ്ടും അടിപൊളി ...പക്ഷെ നിങ്ങളുടെ കഥാപാത്രങ്ങളുടെ അധികം കടകളിലും സാധനങ്ങൾ ഒന്നും കാണാറില്ല ...അതൊരു പോരായ്മയായി തോന്നുന്നു ....
പ്യാരി 😂😂
മോനെ ഹെയർ സ്റ്റൈൽ ബെസ്റ്റ് കഷ്ട്ടം ❤
Nthy
കോയാക്കാ ❤❤❤❤❤
Mathematics 🥰❤️🔥
ഉണ്ണി 🔥🔥
ഉണ്ണി സൂപ്പർ ആണ്
ആഭിത്തിയിലെ ഡിസൈൻ കുട്ടിക്കാലത്ത് കഴിച്ചിരുന്ന പാൽഗോവ മിഠായി പോലുണ്ട്
10 amm classilo ebano😂😂😂
കുട്ടികളുടെ മുൻപിൽ ഒരു വിഷയം എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റും വിധംആക്കുന്നവനാണൂ അധ്യാപകൻ
Marimayam kanumpol unneeded role varan wait cheyyunna ethra perundu? Chumma onnu ariyaanaaa
ഉണ്ണി ആദ്യമായി ഓവർ ആക്കാതെ ചെയ്തു
😮😮
ഹാവൂ കണക്കന്റെ സ്കൂളിൽ നിന്ന് എന്തോരം പരിഹാസം അനുഭവിച്ചു
Pyariiiiiii evidinu kittunnu ithokke
😢😢maths ane yetayum parashnam
Unni 🔥🔥
100 episode back
20:06
😂😂😂
unni Supper
SSLC ക്ക് 100ഇൽ 35മാർക്ക് എനിക്ക് കിട്ടിയത് എങ്ങനെയാണെന്ന് ഇതുവരെയും എനിക്ക് മനസ്സിലായിട്ടില്ല 😂
Helmet please
Manorama channel hack aayo??😂
😂
😂🤣
School kalam oorma vannu
❤❤❤🎉🎉🎉
Ee kutty ippo illae ee show il
ഉണ്ണ്യേട്ടൻ ഫസ്റ്റ്
Unni❤
മറിമായ൦🔥🔥🔥🔥😊
Enthurasam
Hahaa mangaa kachavadam
10 th class enthe patham class😂😂😂
Stop the iritating bakground laughing and others. If it is a comedy, the viewers will laugh.
ഇത് ഒരു വ്ലോഗർ മാരുടെ സീരീസ് പോലെ ആയി. മറിമായം നിലവാരം പോയി
Psychologist ♥️
ഉണ്ണി 👌
😂😂😂😂😂😂
20:05
20:04