ഇരുപത് വർഷത്തോളം നാട്ടിൽ ഫോട്ടോഗ്രാഫർ ആയിരുന്ന എനിക്ക് ഈ വീഡിയോ കണ്ട് ചിരി വന്നു . ആ തൊഴിൽ വിട്ട് മക്കളോടൊപ്പം വിദേശത്ത് ആണെങ്കിലും നാട്ടിൽ പോകുമ്പോൾ പല വിവാഹങ്ങളിലും പങ്കെടുത്തിട്ടുണ്ട് . ഇതേ അനുഭവം . ഞാനും കണ്ടിട്ടുണ്ട് . ഇപ്പൊഴത്തെ ഫോട്ടോഗ്രാഫർ ന്മാരുടെ കോപ്രായങ്ങൾ....എൻ്റെ രണ്ടു മക്കളുടെയും കല്ല്യാണത്തിന് , കഴിവതും അഥിതികൾക്ക് ബുദ്ധിമുട്ട് വരാതെ ആണ് ഞാൻ കാര്യങ്ങൾ ക്രമീകരിച്ചത് ..... വിവാഹം എന്നത് ഏതു മതക്കാരുടെ ആണെങ്കിലും ആണും പെണ്ണും തമ്മിലുള്ള പരിപാവനമായ ഒരു കൂട്ടിച്ചേർക്കൽ ആണ് . അതിന് നമ്മൾ അതിന്റേതായ പ്രാധാന്യം കൊടുക്കണം ....
നമസ്തേ എത്ര എല്ലാം വളർന്നാലും കല്യാണം കാണാൻ വരുന്നവർക്ക് അത് കാണാനുള്ള സൗകര്യം ഒരുക്കുന്നത് ഒരത്യാവശ്യമാണ്. എല്ലാവരുടേയും പൃഷ്ഠം കാണാനല്ലല്ലോ ആരും വരുന്നത്
@@mwc_creation_company52സത്യം. Family photo എടുക്കാൻ വിളിച്ചാൽ പെണ്ണിന്റെ or പയ്യന്റെ അച്ഛൻ എവിടെയേലും പോയി നിൽക്കും. Last അത് കിട്ടിയില്ലെങ്കിലും കുറ്റം നമുക്ക്.. 😅
28:48 അത് പോയിന്റ് വരുന്ന നാട്ടുകാർ കഴിച്ചിട്ട് അവർ പോകും ലാസ്റ്റ് ഫോട്ടോ വീഡിയോ കൊടുക്കുമ്പോൾ വീട്ടുകാർ വർക്ക് കൊടുത്തവരോട് ചോദിക്കു മറുപടി പറയേണ്ടവർ അവരാണ്
സത്യം എന്റെ കല്ല്യാണ ദിവസം എനിക്ക് ഓർക്കാൻ ഇഷ്ടമല്ല കാരണം ഇവൻമാരുടെ തെണ്ടിത്തരം കാരണം. കല്യാണത്തിന് വീഡിയോ ഒന്നും ഏൽപ്പിക്കേണ്ടിയിരുന്നില്ല. കാരണം എത്രയോ വർഷങ്ങളായി കാണാതെ ഇരുന്നവർ ഒക്കെ കല്യാണത്തിന് വന്നിരുന്നു.പക്ഷേ ഇവൻമാർ ഏന്നെ കൊണ്ട് അഭിനയിപ്പിക്കുകയായിരുന്നു.എനിക്കാണെങ്കിൽ തീരെ പറ്റാത്ത കാര്യമാണ് അഭിനയം.ഞാൻ ഗൾഫിൽ ആയിരുന്നത് കൊണ്ടു കാലം മാറിയത് അറിഞ്ഞിരുന്നില്ല. എന്നിട്ടു അവസാനം സിഡി കിട്ടിയപ്പോൾ അവൻമാർ ആകെ എഡിറ്റ് ചെയ്ത് കുളമാക്കിയിരുന്നു.
നേരത്തെ എത്ര തപ്പിയാലും ചെറിയ ചെറിയ ക്ലിപ്പുകൾ അല്ലാതെ മറിമായം കിട്ടില്ലായിരുന്ന് ഇപ്പൊ വാരി വിതറി ക്കൊണ്ട് ഇരിക്കുകയാണ് എപ്പിസോഡുകൾ ഏതു കാണണം ഏത് കാണണ്ട എന്ന സ്ഥിതിയാണ് എപ്പിസോഡ് by എപ്പിസോഡുകൾ ഇടുകയാണെങ്കിൽ കാണാൻ ഒരു താൽപര്യം ഉണ്ടാകുമായിരുന്നു
ഇപ്പോൾ വീഡിയോ ഷൂട്ടിനൊപ്പം ഓഡിറ്റോറിയത്തിലെ ആളുകൾക്ക് അകത്തും പുറത്തും big സ്ക്രീനിൽ live ആയി വിവാഹം കാണാൻ ഉള്ള സംവിധാനം ഉണ്ടല്ലോ.. അത് ഒഴിവാക്കിയത് എന്തേ?
ഇങ്ങനെ പ്രശ്നം ഉള്ളവർ photographers നെ വിളിക്കരുത്. അല്ലെങ്കിൽ LED wall കൂടി book ചെയ്യുക. Photographers ന് shoot ചെയ്താലേ പറ്റു. ഇല്ലെങ്കിൽ നിങ്ങൾ തന്നെ video or ആൽബം കണ്ടിട്ട് കുറ്റം പറയും.
ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ ആണ് . പരമാവധി മറ്റുള്ളവര്‍ക്ക് തടസം ഉണ്ടാകാതെ നോക്കും ....എന്നാലും പണം മുടക്കി നമ്മളെ വിളിച്ച്ചവരുടെ ആവശ്യമാണ് നമുക്ക് മുഖ്യം. അതല്ലെങ്കില്‍ മറ്റൊരു പരിഹാരമാര്‍ഗ്ഗം പറയാം . അവിടെ ആ ചടങ്ങ് നടത്തുന്ന പുരോഹിതന് ഉള്‍പ്പെടെയുള്ളവര്‍ അതിനോട് സഹകരിച്ച് ഒരു മാര്‍ഗ്ഗം കണ്ടു പിടിക്കുക .പക്ഷെ ഇതുവരെ ആരും അതിനോട് സഹകരിചതായി കാണുന്നില്ല .
ഇരുപത് വർഷത്തോളം നാട്ടിൽ ഫോട്ടോഗ്രാഫർ ആയിരുന്ന എനിക്ക് ഈ വീഡിയോ കണ്ട് ചിരി വന്നു . ആ തൊഴിൽ വിട്ട് മക്കളോടൊപ്പം വിദേശത്ത് ആണെങ്കിലും നാട്ടിൽ പോകുമ്പോൾ പല വിവാഹങ്ങളിലും പങ്കെടുത്തിട്ടുണ്ട് . ഇതേ അനുഭവം . ഞാനും കണ്ടിട്ടുണ്ട് . ഇപ്പൊഴത്തെ ഫോട്ടോഗ്രാഫർ ന്മാരുടെ കോപ്രായങ്ങൾ....എൻ്റെ രണ്ടു മക്കളുടെയും കല്ല്യാണത്തിന് , കഴിവതും അഥിതികൾക്ക് ബുദ്ധിമുട്ട് വരാതെ ആണ് ഞാൻ കാര്യങ്ങൾ ക്രമീകരിച്ചത് ..... വിവാഹം എന്നത് ഏതു മതക്കാരുടെ ആണെങ്കിലും ആണും പെണ്ണും തമ്മിലുള്ള പരിപാവനമായ ഒരു കൂട്ടിച്ചേർക്കൽ ആണ് . അതിന് നമ്മൾ അതിന്റേതായ പ്രാധാന്യം കൊടുക്കണം ....
സത്യം പഴയ ഫോട്ടോ ഗ്രാഫർ മാർ കുറെ കൂടെ മാന്യർ ആയിരുന്നു . അവർ മുതിർന്നവർക്കു വില കൊടുത്തിരുന്നു .നല്ല ഫോട്ടോകളും കിട്ടി ഇരുന്നു ഇന്ന് കോപ്രായങ്ങൾ ആണ്.
ക്ഷണിച്ചു വരുത്തിയ അതിഥികൾക്കു വിവാഹം കാണാനുള്ള സൗകര്യമില്ലെങ്കിൽ അത് വലിയൊരു പോരായ്മ തന്നെയായിരിക്കും.
👌😍
അപ്പോൾ പിന്നെ photographers നെ വിളിക്കരുത്. Last ആൽബം ഒരു video കാണുമ്പോൾ ഒന്നും ഇല്ലെങ്കിൽ കുറ്റം അവർക്കല്ലേ....
എജ്ജാതി കേമറമാൻമാർ 😀😂പ്യാരി &മന്മു 😂ലെ ഡ്രോൺ വന്നപ്പോൾ 😀😀😂ലെ ഉണ്ണി ജിംബ്രു അത് വേറെ 😀😂
ഇതിലേതാ പെണ്ണ് ഇതു രണ്ടും പെണ്ണാ 🥰😜
10:40 -> 23:01 ഉണ്ണീടെ ഭാവമാറ്റം മുതലാളി -> തൊഴിലാളി😂
സത്യൻ❤ മൻമദന്റെ ആക്ട് ഒരു രക്ഷയും ഇല്ല🎉😂❤
വലിയ ചില പാഠങ്ങൾ ഈ വീഡിയോയും ഉണ്ട്.
നമസ്തേ
എത്ര എല്ലാം വളർന്നാലും കല്യാണം കാണാൻ വരുന്നവർക്ക് അത് കാണാനുള്ള സൗകര്യം ഒരുക്കുന്നത് ഒരത്യാവശ്യമാണ്.
എല്ലാവരുടേയും പൃഷ്ഠം കാണാനല്ലല്ലോ ആരും വരുന്നത്
ചേട്ടാ നമ്മളെ അവർ പൈസ തന്നു ആണ് വിളിക്കുന്നത് അല്ലാതെ വലിഞ്ഞു കേറി വരുന്നതല്ല
@@mwc_creation_company52 നമസ്തേ
മനസ്സിലായില്ല
@@mwc_creation_company52 നിങ്ങളുടെ പ്രഷ്ടം അതിഥികളെ കാണിക്കാനാണോ പൈസ തരുന്നത്?
😂😂
വളരെ സത്യമാണ്, ഇന്നത്തെ കല്യാണം ഇതുപോലെയാണ് .
ജീവിതത്തിൽ ഇത്രയും ചിരിപ്പിച്ച ഒരു എപ്പിസോഡ് കണ്ടില്ല അഭിനന്ദനങ്ങൾ മറിമായം ടീം...😂😂
മറിമായത്തിന്റെ നല്ല എപ്പിസോഡുകൾ പോയി കാണൂ, ഇതൊക്കെ എന്തദ
അത് ആദ്യമായി കാണുന്നോണ്ട 😂
നിനക്ക് തോന്നുന്നത ഇവരുടെ എപ്പിസോഡ് ഒന്നിനൊന്നു മെച്ചമാണ്
ഞാൻ കണ്ടതിൽ മോശം എപ്പിസോഡ് ☺️
😂ചന്തി കല്ലിയാണം പൊളിച്ചു 😂😂
അടിപൊളി എപ്പിസോഡ് ഇത് ഓരോ മലയാളിയും കാണേണ്ടതാണ് ഇതൊക്കെ ഇത്ര ഉള്ളു....കുറച്ച് ആളുകളുടെ മുന്നിൽ ഒരു പെരുമ പറയാൻവേണ്ടി 🥰🥰🙏🙏🙏🙏
കല്ല്യാണ മണ്ഡപ ഡ്രോൺ scene 😂😂😂😂
സത്യം ആണ്.. കല്യാണത്തിനു പോയാൽ ഇങ്ങനെ തന്നെ ആണ്.. വീഡിയോ ഗ്രാഫർ മാരുടെ മൂഡ് മാത്രേ കാണാൻ പറ്റു. ദേഷ്യം വരും
മാര്യേജ് കഴിഞ്ഞു നിങ്ങൾ പോകും ഇതിൽ ഒരു ചടങ്ങ് കിട്ടിയില്ലെങ്കിൽ മറുപടി പറയേണ്ടത് നമ്മൾ ആണ് അപ്പോ ഈ പറയുന്ന ആരും കാണില്ല
Athil avare kuttam parayan patilla. Athavarde job allee..phts ellam correct angle il kiteelel veettukar mudakkiya cash veruthe ayipokum.
@@mwc_creation_company52സത്യം. Family photo എടുക്കാൻ വിളിച്ചാൽ പെണ്ണിന്റെ or പയ്യന്റെ അച്ഛൻ എവിടെയേലും പോയി നിൽക്കും. Last അത് കിട്ടിയില്ലെങ്കിലും കുറ്റം നമുക്ക്.. 😅
മന്മഥൻ ഫാൻസ് ഇവിടെ ലൈക്ക് ചെയ്യൂ❤
14:45 മാമുക്കോയ spotted😄
😂😂😂😂😂
😂
Ya😂
28:48 അത് പോയിന്റ് വരുന്ന നാട്ടുകാർ കഴിച്ചിട്ട് അവർ പോകും ലാസ്റ്റ് ഫോട്ടോ വീഡിയോ കൊടുക്കുമ്പോൾ വീട്ടുകാർ വർക്ക് കൊടുത്തവരോട് ചോദിക്കു മറുപടി പറയേണ്ടവർ അവരാണ്
"ഇതാ പൂജാരീടേന്ന് ഏറ്റവും വലുതാണ് " 😄
😂😅
ഏതായാലും ഉസ്താദിൻറെതത്ര വലുതായിരിക്കില്ല 🤣
@@rajalakshmir5606ഉസ്താദിന്റെ കാണാൻ പോയിട്ടുണ്ടല്ലേ
ഇതു തന്നെയാണോ പണി 😂😂
@@rajalakshmir5606 തനിക്ക് പിന്നെ ഇതിലൊക്കെ നല്ല പരിചയം ഉള്ളത് കൊണ്ട് ഒരു തർക്കത്തിന് ഞാനില്ല. 😁
@@rajalakshmir5606athinte idakkum chanakam thelikal 😂
മന്മത്തൻ ഇക്ക ഇങ്ങള് പുലി ആണ് പുള്ളി പുലി സൂപ്പർ ഇങ്ങള് മറിമായം
സത്യം എന്റെ കല്ല്യാണ ദിവസം എനിക്ക് ഓർക്കാൻ ഇഷ്ടമല്ല കാരണം ഇവൻമാരുടെ തെണ്ടിത്തരം കാരണം.
കല്യാണത്തിന് വീഡിയോ ഒന്നും ഏൽപ്പിക്കേണ്ടിയിരുന്നില്ല.
കാരണം എത്രയോ വർഷങ്ങളായി കാണാതെ ഇരുന്നവർ ഒക്കെ കല്യാണത്തിന് വന്നിരുന്നു.പക്ഷേ ഇവൻമാർ ഏന്നെ കൊണ്ട് അഭിനയിപ്പിക്കുകയായിരുന്നു.എനിക്കാണെങ്കിൽ തീരെ പറ്റാത്ത കാര്യമാണ് അഭിനയം.ഞാൻ ഗൾഫിൽ ആയിരുന്നത് കൊണ്ടു കാലം മാറിയത് അറിഞ്ഞിരുന്നില്ല.
എന്നിട്ടു അവസാനം സിഡി കിട്ടിയപ്പോൾ അവൻമാർ ആകെ എഡിറ്റ് ചെയ്ത് കുളമാക്കിയിരുന്നു.
This is so true! kalyaanam nashippikum photo and video edukkunna vivaram kettavanmaar..nirannu angu ninnolum..
സത്യശീലൻ ❤
Camera മാര്‍ കഴിഞ്ഞപ്പോ പൂജാരി. 😂😂😂
Cameramande ചന്തി കഴിഞ്ഞപ്പോ പൂജാരിയുടെ വല്ലൊരു ചന്തി😂😂
😂😂😂😂
😂
10:40 ഉണ്ണിടെ aa ആ എൻട്രി😂❣️😅
കാലത്തിനൊത്ത കോമഡികൾ 😂😂ചില കല്യാണങ്ങളിലെ അവസ്ഥ ഇതൊക്കെ തന്നെ 😂😂 ആവശ്യം ഇല്ലാത്തോടത്തും ക്യാമറ കാണും 😂😂
ഉണ്ണിയുടെ Entry😂
Auditoriuthil Raghavan chetante aduthirikkunna aalle kandaal maamukoyaka ne pole thonniyavarundo😊😊😊
ചെലവ് ചുരുക്ക് പരിപാടി ഗംഭീരമാക്കുന്ന വർ മറിമായം ❤️❤️❤️
ഇത് ആ പൂജാരിടെയ ഏറ്റവും വലുത് 😂
05:39 epic 😂😂😂😂
ചിരിച്ച് ചിരിച്ച് ചിരിച്ച് ചാകാറായീ 😂😂😂😂😂🤣🤣🤣🤣
Super episode 😂❤
The bond between Satyasheelan and Moidu hit different🖤
നേരത്തെ എത്ര തപ്പിയാലും ചെറിയ ചെറിയ ക്ലിപ്പുകൾ അല്ലാതെ മറിമായം കിട്ടില്ലായിരുന്ന് ഇപ്പൊ വാരി വിതറി ക്കൊണ്ട് ഇരിക്കുകയാണ് എപ്പിസോഡുകൾ ഏതു കാണണം ഏത് കാണണ്ട എന്ന സ്ഥിതിയാണ് എപ്പിസോഡ് by എപ്പിസോഡുകൾ ഇടുകയാണെങ്കിൽ കാണാൻ ഒരു താൽപര്യം ഉണ്ടാകുമായിരുന്നു
ith kure nerthe edutha videos aanu Mr
എല്ലാ വീഡിയോ യിലും വന്ന് പറയണം എന്നില്ല എല്ലാവർക്കും അറിയാം
Ippol കല്യാണം for spectators is camera Man's chandi😂😂
Old episode only😅
😄😄😄
Beautiful program 😂😂
നല്ല പ്രമേയം. അഭിനന്ദനങ്ങൾ 👍👍👍
Manmadhan ❤
ഇത് ആ പൂജാരിന്റ് ആണ് വലിയത്
6:08 aa chiri 😂😂😍😍
പിറകിൽ മാമൂക്കോയെ ശ്രദ്ധിച്ചവർ ഇവിടെ ലൈക്ക്😂
കിടിലം 👍🏻
ഉണ്ണി 😁😁😁😁😁
Manmadan saibabaye pole irikkunnu🎉
6:09 receptinistinte chiri 🥰🥰👍👍
ഇപ്പോൾ വീഡിയോ ഷൂട്ടിനൊപ്പം ഓഡിറ്റോറിയത്തിലെ ആളുകൾക്ക് അകത്തും പുറത്തും big സ്ക്രീനിൽ live ആയി വിവാഹം കാണാൻ ഉള്ള സംവിധാനം ഉണ്ടല്ലോ.. അത് ഒഴിവാക്കിയത് എന്തേ?
Light 💡 pidikunnavarw brothers aano ?😅
ആന്ന് തോന്നുന്നു😁
നല്ല ചായ ണ്ട് ലേ
@@Someone-bk4pv 😜
Super episode ..itreeem aaalukalae yokae ulkollich nthayalum nannayi...
എന്റെ പൊന്നോ സേവ് ദി ഡേറ്റ് അടിപൊളി. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഇപ്പോഴത്തെ സേവ് ദി ഡേറ്റ് കാണുമ്പോൾ 🤣🤣🤣🤣🤣
മാന്മു ഫാൻസ് ഇവിടെ ❤
ഇത് ആ പൂജാരിന്റെ ആണ് ഏറ്റവും വലുത് ആണ് 😄😄😄😄🤣🤣🤣
manmadhan പൊളി, എല്ലാ വരും സൂപ്പർ
Overacting
Manmathan polichu
I hope this is the highest budget episode ever made
Seriel shoot nte edel
I also feel like that
ഇങ്ങനെ പ്രശ്നം ഉള്ളവർ photographers നെ വിളിക്കരുത്.
അല്ലെങ്കിൽ LED wall കൂടി book ചെയ്യുക. Photographers ന് shoot ചെയ്താലേ പറ്റു. ഇല്ലെങ്കിൽ നിങ്ങൾ തന്നെ video or ആൽബം കണ്ടിട്ട് കുറ്റം പറയും.
Pujari chandi 😂😂😂😂 lol
25:11 😂😂😂😂
Pyaari😂😂😂😂😂😂😂😂....hahahaha
Light പിടിക്കാൻ ഞാനും പോയിട്ടുണ്ട് 😃😃
ഹ ഹ ഹ ടൈമിംഗ് ബെലൂൺ പൊട്ടുന്നത് കിടു കോമഡി ആയിട്ടുണ്ട്
Drone was funny 😂😂😂😂
മറിമായം സൂപ്പർ
ഞാൻ കുറെ ചിരിച്ചു ❤❤❤
ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ ആണ് . പരമാവധി മറ്റുള്ളവര്‍ക്ക് തടസം ഉണ്ടാകാതെ നോക്കും ....എന്നാലും പണം മുടക്കി നമ്മളെ വിളിച്ച്ചവരുടെ ആവശ്യമാണ് നമുക്ക് മുഖ്യം. അതല്ലെങ്കില്‍ മറ്റൊരു പരിഹാരമാര്‍ഗ്ഗം പറയാം . അവിടെ ആ ചടങ്ങ് നടത്തുന്ന പുരോഹിതന് ഉള്‍പ്പെടെയുള്ളവര്‍ അതിനോട് സഹകരിച്ച് ഒരു മാര്‍ഗ്ഗം കണ്ടു പിടിക്കുക .പക്ഷെ ഇതുവരെ ആരും അതിനോട് സഹകരിചതായി കാണുന്നില്ല .
Ethu thanne eppozhsthe avastha👌👌👌👌
Puthiya ellarum kollaam❤
Manmu looke like Boche😄
Njane wedding nu muhurtham timeil pokunnath nirthy....after moohartham poyale brideneyum bridegroomneyum kaanu....illel full videokarde backside ee kaanu😂
😂 മരിമയത്തെ വെല്‍ ലാൻ മറിമായം മാത്രം.😂
Photography manmathan 😂
Nice 👍
😄😄😄ചിരിച്ചിട്ട് അണി കടയുന്നു 😄😄😄അതും രാത്രി എല്ലാവരും കിടന്നിട്ട്
Last Manmadhai 😂😅
Unniyude balloon pottikkal 😂😂😂
വൈറ്റ് ഷർട്ട് ക്യാമറക്ക് പോസ്റ്റ് ചെയ്യുന്ന ചേട്ടൻ പെർഫോമൻസ് അത്യാവശ്യം കൊള്ളാമെന്നു തോന്നുന്നു ചേട്ടനെ ഒരു സീനിൽ ഉൾപ്പെടുത്തി നോക്കൂ
ഇതാ പൂജാരിന്റാ 😂!!!! ഏറ്റവും ബൽതാ...🤭😀
Kure aan chanthikal 😂😂😂😂😂
Abinaya simhangal❤
Super Episode especially Manmadan Exlent.acting..❤❤❤❤🎉🎉🎉🎉🌹🌺💐👏👏
Vattu polay irikkinnu Manmadan
Lightmen Twins aano😂😂😂😂😂
Raghavan bayankara Boru
unniyettan oru rakshayillaaaaa ante ponnoooooooo
❤❤thakarppan
മന്മഥന് ❤
6: 9സൂപ്പർ ചിരി ആണ്
ഫുൾ കോമഡി 😃😃👍
10:40 മാസ്സ് എൻട്രി 😂
Loving from aluva
ആരാടാ opposite അടിക്കണേ മാറട അങ്ങട്😂😂😂😂
Peter നെ പോലെയാണ് manmadan
Njangade priyappetta lady artists evideppoyi.
Manduvum syamalayum evideppoyi.
Avarillathe marimayam aalochikkan vayya
6:08 😂
പറക്കണ ശേയ്തൻ മൊയ്തു റോക്ക്സ്
മന്മധൻ ഇരുമ്പുലക്ക വിഴുങ്ങിയിട്ടുണ്ടോ
😂😂😂😂
മന്മു 😂❤
Onnum parayanilla. Perfect ok❤
❤❤❤🎉🎉🎉
അത് പൂജാരിന്റാ ഏറ്റവും വല്യത് ഓന്റാ.. 😂
the longest marimayam ever
Rishi sing😂
Catering cheyyo
Marimayam episode kudiyath kond Marimayam ath alathe aavumo ellam mikacha episodes aanu chila pottamar cmt idum pazhaya marimayam venam ennoke enth thengayanu nigal kanda pazhayath
Manmadan Super..
20: 55 - 21: 00🤣🤣