Ep 735 | Marimayam | Pause before you proceed!

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 337

  • @nishadnashavlog5308
    @nishadnashavlog5308 9 місяців тому +50

    മലയാളം ചാനലിലെ ഏറ്റവും നല്ല മികച്ച പരിപാടിയാണ് അതിനാൽ നിരാശപ്പെടേണ്ട ഇതിന്റെ ബാക്കിലാണ് എല്ലാ പോഗ്രാം

  • @mrsixer-6666
    @mrsixer-6666 9 місяців тому +245

    സുഗതന്റെ നടത്തം 😅😅😅 ബല്ലാത്ത ജാതി

  • @SajidaCk-d8u
    @SajidaCk-d8u 9 місяців тому +289

    Uppum mulakum നിർത്തിയതിന് ശേഷം മറിമായം കണ്ടു തുടങ്ങിയപ്പോഴാണ് ഉപ്പും മുളകിനെ കാളും നല്ലത് മറിമായം ആണെന്ന് ❤️👍🏻

    • @mhammedrafeek4930
      @mhammedrafeek4930 9 місяців тому +3

      രണ്ടും നല്ലതാണ് എന്നാലും ചക്കപ്പഴം ആണ് നല്ലത്

    • @mulluzchannel147
      @mulluzchannel147 9 місяців тому +6

      Aa nalla taste aan

    • @riyas786pm5
      @riyas786pm5 9 місяців тому

      ​@@mhammedrafeek4930uppum mulakum waste...

    • @sreekumarinair2913
      @sreekumarinair2913 9 місяців тому +3

      Aaa polichu.

    • @shanfayis4470
      @shanfayis4470 9 місяців тому +14

      അയ്യേ ഉപ്പും മുളകുമോ, മറിമായം 🔥🔥🔥🔥

  • @gokulraj3546
    @gokulraj3546 9 місяців тому +722

    നല്ല നിലവാരം ഉള്ള ഒരേ ഒരു പ്രോഗ്രാം, മറിമായം സ്ഥിരം പ്രേഷകർ ഉണ്ടോ,
    ഷൊർണുർ മണിയേട്ടന്റെ നടത്തം 😊

    • @Jjiikkaa
      @Jjiikkaa 9 місяців тому +18

      മറിമായത്തിനെ കേരളത്തിൽ പ്രക്ഷകരെയുള്ളൂ

    • @semimolabdulaziz3655
      @semimolabdulaziz3655 9 місяців тому +11

      Yes

    • @sahalcs7642
      @sahalcs7642 9 місяців тому +17

      ആ രചന ഇല്ലാത്ത എല്ലാം കണ്ടിട്ടുണ്ട്

    • @jamsheedc8943
      @jamsheedc8943 9 місяців тому +8

      വര്ഷങ്ങളായി കാണുന്നു 👍

    • @geethakumaryamma8701
      @geethakumaryamma8701 9 місяців тому +1

      കണ്ടു കണ്ടു കണ്ണ് പോയി 😂

  • @shareefamannisseri183
    @shareefamannisseri183 9 місяців тому +97

    കണ്ടതൊക്കെ കൊണ്ടാൽ കൊണ്ടതൊക്കെ കടം എന്ന പഴമൊഴി എത്ര സത്യം

    • @PradeepPradeep-hh5ih
      @PradeepPradeep-hh5ih 9 місяців тому

      ഒന്ന് support ചെയ്യുമോ

    • @KumaranTp-dm9fb
      @KumaranTp-dm9fb 7 місяців тому

      😮😮😢😮😢😢😮😮😢😢😢😢😢

  • @thelastsonofkrypton
    @thelastsonofkrypton 9 місяців тому +19

    പ്രൊഡ്യൂസർ സാർ താങ്കൾ വലിയവൻ 🙏

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 9 місяців тому +67

    മറിമായം കണ്ടില്ലെങ്കിൽ എന്തോ ഒരു നഷ്ടം പോലെ തോന്നും....

  • @MohamedShihadUV
    @MohamedShihadUV 9 місяців тому +137

    നമ്മള് പ്രവാസികൾക്ക് റൂമിലിരുന്ന് just ഒരു episode കണ്ടാമതി നാട്ടു പോയിവന്ന ഫീൽ. 😄

  • @sarathbalu
    @sarathbalu 9 місяців тому +69

    പണ്ട് ആഹാരം കഴിക്കുമ്പോൾ തട്ടി മുട്ടിയും ആയിരുന്നു ഇപ്പോൾ മറിമായം ❤ i ലൈക് it information

    • @Naachus_vlog
      @Naachus_vlog 8 місяців тому +1

      Uppum mulakum

    • @christeenadavis323
      @christeenadavis323 6 місяців тому

      Same ഇവിടെ യും മറിമായം

    • @MaryMatilda
      @MaryMatilda 4 місяці тому

      ​@@Naachus_vlog😂😂5o.

  • @krishNR2004
    @krishNR2004 9 місяців тому +133

    സുഗതന്റെ നടത്തം 😁😁

  • @maryvarghese9234
    @maryvarghese9234 8 місяців тому +6

    Nice message…only shows how we are advancing in technology and knowledge but totally a failure in wisdom…The reverse was true in our forefathers..

  • @jayasreejayadevan8123
    @jayasreejayadevan8123 9 місяців тому +56

    സോഷ്യൽ മീഡിയ new സബ്ജെക്ട്, കറുപ്പ് വെളുപ്പ് കലാമണ്ഡലം വിഷയം വേഗം പ്രതീക്ഷിക്കുന്നു

    • @Matridavid
      @Matridavid 8 місяців тому +4

      Yes👍......
      സത്യഭാമ....മണ്ഡോദരി
      രാമകൃഷ്ണൻ....ശീതളൻ
      സുരേഷ്‌ഗോപി....മന്മഥൻ
      ടി വി. അവതാരകൻ.... മൊയ്തു
      സത്യഭാമയെ ഇന്റർവ്യൂ ചെയ്ത് കമ്പത്തിന് തീ കൊളുത്തി കൊടുത്ത യൂട്യൂബ് ചാനൽ അവതാരകൻ.....സത്യശീലൻ
      സത്യഭാമയുടെ മകൻ....... പ്യാരിലാൽ
      സത്യഭാമയുടെ മരുമകൾ..... ദമയന്തി
      സത്യഭാമയുടെ ഭർത്താവ്..... സുഗതൻ
      ട്രോളന്മാർ........ഉണ്ണി, രാഘവൻ, സുധി💪

  • @skybluewolfp1239
    @skybluewolfp1239 9 місяців тому +11

    മൊയ്തുക്ക ജലദോഷം ഉണ്ടെന്ന് തോന്നുന്നു 😄എന്നും കാണുന്നതല്ലേ ❤

  • @annieka6234
    @annieka6234 9 місяців тому +21

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം

  • @asharafvatharathaboobacker4336
    @asharafvatharathaboobacker4336 9 місяців тому +10

    ദിവസവും ഒരു എപ്പിസോഡ് കണ്ടിട്ടെ ഉറങ്ങു. . ടെൻഷൻ കുറക്കാൻ നല്ല മരുന്ന 😁

  • @BalanCp-wx7yi
    @BalanCp-wx7yi 9 місяців тому +9

    നല്ല സന്ദേശം,മറിമായം വേറെ ലെവലാ... അഭിനേതാക്കൾ അതുക്കും മേലെ... അഭിനന്ദനങ്ങൾ....

  • @nishanthviru5360
    @nishanthviru5360 9 місяців тому +13

    ഇതേ പോലെ പണ്ട് എന്റെ ആടിനെ കൊണ്ടു പോയി കൊമ്പ് മുറിച്ചിട്ട് നമുക്ക് തന്നെ വിൽക്കാൻ വന്നത് ഓർമ്മ വരുന്നു 🤣🤣

  • @susyvarghese8436
    @susyvarghese8436 9 місяців тому +23

    സുധി സൂപ്പർ

  • @syamkrishnan912
    @syamkrishnan912 9 місяців тому +44

    കേരള psc യെ പറ്റി ചെയ്യുമോ..😅😅😅 അപ്പോയിന്മെന്റ് വരുന്നതും നോക്കി നോക്കി ആളുകൾ പെൻഷൻ ആയി 😂😂😂

  • @shanumoviesvlogs
    @shanumoviesvlogs 9 місяців тому +53

    സത്യശീലൻ
    ശീതളൻ
    കോയാക്ക
    പാരിജാതൻ
    സുഗതൻ
    മൊയ്തു
    ഉണ്ണിരാജ
    രാഘവൻ
    സുധി
    മണ്ഡോതിരി
    ദമയന്തി

    • @deepthisarath812
      @deepthisarath812 9 місяців тому +11

      ശ്യാമളയെയും ചേർക്കണം.നല്ല അഭിനയം ആണ്

    • @augastindavis7860
      @augastindavis7860 9 місяців тому +2

      താങ്കൾ ശരിക്കും ആസ്വദിച്ചു കാണുന്ന ആളാണ് മന്മദൻ എല്ലാത്തിൽ വേസ്റ്റ്

    • @VIGNESHAk-bx7bb
      @VIGNESHAk-bx7bb 9 місяців тому +8

      Without manmu marimayam is incomplete 😢

    • @adarshkurian2939
      @adarshkurian2939 9 місяців тому +5

      ​@@augastindavis7860 manmadhan is a goat bro😁❤️

    • @santhoshkottakkal9180
      @santhoshkottakkal9180 9 місяців тому +1

      ദമയന്ദി _വേദിക 😊💗

  • @jojondivlogs7227
    @jojondivlogs7227 9 місяців тому +67

    സ്വന്തം വണ്ടി വീണ്ടും സ്വന്തം ആക്കിയ മഹാൻ 😂

  • @shafimuhammod1781
    @shafimuhammod1781 9 місяців тому +15

    ഒരു വർഷം മുൻപ് വരെ ഞാൻ ഇങ്ങനെ ആയിരുന്നു ഇപ്പൊ നന്നായി 🙄🙄🙄

  • @Rayhan_syokhi
    @Rayhan_syokhi 8 місяців тому +1

    സമകാലിക വിഷയങ്ങളിൽ ഈ കാലഘട്ടത്തിൽ നടക്കുന്ന ഓരോ പ്രശ്നങ്ങളെയും വളരെ തന്മയത്തോടെ പ്രതിപാദിക്കുന്ന "മറിമായം"സൂപ്പർ ഫാസ്റ്റ് തന്നെയെന്നതിൽ തർക്കമില്ല...!

  • @p4paachu503
    @p4paachu503 9 місяців тому +8

    2 years ആയി ഒരു ദിവസം പോലും മറിമായം കാണാതെ ഭക്ഷണം കഴിച്ചിട്ടില്ല 🫵🏻🫵🏻🫵🏻മറിമായം കലാകാരൻമാർക്ക് 🫴🫀🫶🏻

  • @shammasshams9255
    @shammasshams9255 9 місяців тому +33

    സുഗതന്റെ നടത്തം 😂

  • @adamslechus6763
    @adamslechus6763 3 місяці тому +3

    Suguthantte nadatham പറയാതിരിക്കാൻ വയ്യ super 👍👍

  • @abdulalipashap9077
    @abdulalipashap9077 9 місяців тому +16

    This program is one of the mirrors of the great Society.. ❤❤❤❤

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 8 місяців тому +2

    ഈ പ്രോഗ്രാം കണ്ടുപടിക്ക് കുറേ പെട്ടന്മാരായ മനുഷ്യരെ ഇതാണ് ശെരിക്കും വാസ്തവം 🙏🙏🙏ഞായറാഴ്ച പട്ടിക്കി ചിക്കൻ വാങ്ങാൻ വേണ്ടി പോവും പ്യാരി പൊളിച്ചു 😂😂😂😂🙏

  • @GobakumarGobu
    @GobakumarGobu 9 місяців тому +5

    പ്യാരി 👌👌👌അമ്മോ spr 🥰

  • @sarkittostories6165
    @sarkittostories6165 9 місяців тому +22

    Dhamenthi & sudhi. Puthumuganhalil Ivar poli aan

  • @tonyt5790
    @tonyt5790 2 місяці тому +1

    Only program that maintained quality for many years.

  • @FasaluDheen-x8c
    @FasaluDheen-x8c 9 місяців тому +16

    മറിമായം ശ്യാമളയെ കൊണ്ട് വരൂ പ്ലീസ്....❤

    • @ManeeshChandran-w8j
      @ManeeshChandran-w8j 9 місяців тому +1

      Avar venda

    • @Matridavid
      @Matridavid 8 місяців тому +1

      ശ്യാമളയെ കൊണ്ട് വരൂ..... പക്ഷേ മഞ്ജു പത്രോസിനെ കൊണ്ട് വരണ്ട.... 😁

  • @Tanjiro68552
    @Tanjiro68552 9 місяців тому +24

    Manmadante ശബ്ദം

  • @askarmohammed6676
    @askarmohammed6676 9 місяців тому +5

    സർക്കാർ ഓഫിസുകളിലെ ചൂഷണം തുറന്നു കാണിച്ചിരുന്ന മറിമായം ആയിരുന്നു നല്ലത്

  • @shijilk1751
    @shijilk1751 9 місяців тому +4

    16:02 ഓനു വേണ്ട 😂😂😂😂

  • @saleenasaleem9859
    @saleenasaleem9859 9 місяців тому +11

    733Episode ഇടാൻമാറ്റിയാനോ.
    👆🏻

  • @Ranjithk-dv7ws
    @Ranjithk-dv7ws 7 місяців тому +2

    സത്യശീലൻ കലക്കി😮😅

  • @jessyeaso9280
    @jessyeaso9280 9 місяців тому +4

    Super message..👌🏻👏🏻👏🏻👏🏻

  • @arjunmonu10
    @arjunmonu10 9 місяців тому +6

    Doctor upayogicha vandi😁

  • @anoopsuji6286
    @anoopsuji6286 8 місяців тому +1

    മറിമായം സൂപ്പർ 👍

  • @shareena4993
    @shareena4993 9 місяців тому +5

    ഞാൻ ഇപ്പോൾ ഓമൈഗോഡ് കാണുന്നതിന് പകരം ഇപ്പോൾ ഇതാണ് കാണുന്നത് കോമഡി കുറച്ചുകൂടി കൂട്ടണം 😂

  • @muhammedminhaj7662
    @muhammedminhaj7662 9 місяців тому +7

    ❤❤❤❤ marimayam nigalkk yande oru umma ❤❤

  • @sprakashkumar1973
    @sprakashkumar1973 9 місяців тому +9

    Happy Sunday wishes too Marremayam team's..💚💚💚💚💚💚

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 5 місяців тому +2

    കണ്ടതല്ലാം കൊണ്ടാൽ
    കൊണ്ടതെല്ലാം. കടമാകും.

  • @Yourtubeeee
    @Yourtubeeee 8 місяців тому +1

    Eni marimayam, AVANGERS setup l vdo cheyyum😂 powlikum 😂

  • @hussainmp1606
    @hussainmp1606 5 місяців тому

    മറിമായം നല്ലയൊരു പ്രോഗ്രാം ഏത് വിഷങ്ങളെയും മറ്റും നമുക്ക് വന്ന നഷ്ടങ്ങളെ പറ്റി ചിന്തിക്കും

  • @മാമുകുട്ടി1010
    @മാമുകുട്ടി1010 9 місяців тому +1

    27.03.24 12 .55 pm ഞാന്‍ ഉണ്ണി chetthane ചെറുവത്തൂര്‍ റിക്ഷ സ്റ്റാൻഡിന് അടുത്ത് രണ്ടുപേരുടെ സംസാരിക്കുന്നത് കണ്ടു 😊വന്ന സംസാരിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പിന്നെ ഉണ്ണിയേട്ടൻ വേറെ രണ്ടു പേരോട് സംസാരിക്കുന്നത് കണ്ടപ്പോൾ ഞാൻ പോയി😢 ഇനി കണ്ടാല്‍ ഉറപ്പായും വന്നു mindum😊

  • @sprakashkumar1973
    @sprakashkumar1973 9 місяців тому +3

    Very Good episode from Marremayam team's super 🍁🍁🍁😄😄😄😄

  • @truecitizen656
    @truecitizen656 9 місяців тому +1

    ഭമയഥി സൂപ്പർ🥰🥰🥰

  • @BUZZZZYBEE
    @BUZZZZYBEE 9 місяців тому +1

    😂😂😂😂😂😂Theft item for online sale...adipoli...hahaha

  • @sprakashkumar1973
    @sprakashkumar1973 9 місяців тому +7

    Very Good Back ground music...❤❤❤❤

  • @fishing957
    @fishing957 9 місяців тому +37

    ഒരു 10 ലൈക് തരുമോ

  • @aravindbhuvan4266
    @aravindbhuvan4266 9 місяців тому +1

    Ufff, aa last scene🤌👌

  • @rrvlog7144
    @rrvlog7144 9 місяців тому +9

    ഇപ്പൊ ചക്കപ്പഴം ബോറായി തുടങ്ങിയപ്പോൾ മറിമായം നല്ല രീതിയിൽ കേറുന്നുണ്ട് ❤❤

    • @Matridavid
      @Matridavid 8 місяців тому +7

      ചക്കപ്പഴം ബോർ ആയി തുടങ്ങിയത് കൊണ്ടല്ല മറിമായം കയറി തുടങ്ങിയത്..... 😡
      ചക്കപ്പഴത്തിന്റെ അച്ഛന്റ അപ്പൂപ്പൻ ജനിക്കുന്നതിനു മുൻപേ മറിമായം തുടങ്ങിയതാണ്..... തുടങ്ങിയ അന്ന് മുതൽ നല്ലതുപോലെ കയറി നിൽക്കുന്നതാണ് മറിമായം...
      അല്ലാതെ ഇന്നലെ പെയ്ത മഴയ്ക്ക് ജനിച്ച ഇയ്യാമ്പാറ്റയെ പോലെ വലിച്ച് നീട്ടി വലിച്ച് നീട്ടി കഷ്ടിച്ച് 50,56 എപ്പിസോഡുകൾ ആകുമ്പോൾ അടച്ച് പൂട്ടേണ്ടി വരുന്ന മറ്റു കോമഡി സിറ്റ്കോം അല്ല മറിമായം.......😁

    • @Muhammadans521
      @Muhammadans521 3 місяці тому

      Ippo keriyathalla

  • @സൗബാൻ
    @സൗബാൻ 5 місяців тому

    സത്യേട്ടൻ ക്ലൈമാക്സ്‌ 😎😂❤

  • @pinkymol4620
    @pinkymol4620 28 днів тому

    പഴയിടം കലോത്സവം episode upload cheyanam

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 5 місяців тому

    ആ പെണ്ണ് സുന്ദരി ആണ്

  • @BUZZZZYBEE
    @BUZZZZYBEE 9 місяців тому +2

    Online aashari😂😂😂😂😂😂

  • @RafeeqCs
    @RafeeqCs 9 місяців тому +1

    എൻ്റെ അതേ വണ്ടിക്കച്ചവടം പ്യാരി ഇനി നിന്നോട് എൻ്റെ ഒരു കഥയും പറയില്ല😂

  • @naturesvegrecipes
    @naturesvegrecipes 9 місяців тому +6

    🙄🤭ഉപ്പ്‌ നോക്കി യന്ത്രം 🤭

  • @saleesh0089
    @saleesh0089 8 місяців тому

    No 1 Television show ❤

  • @sanojsanu1946
    @sanojsanu1946 9 місяців тому +1

    കൊള്ളാം super 👍👍

  • @OttayilShajahan
    @OttayilShajahan 9 місяців тому +3

    മന്മഥൻ സംഭാഷണ ശൈലി മന്മദൻ നല്ല യോജിക്കുന്നുണ്ട് അടിപൊളി അതാണ് ശരി

  • @soorajspadikam8894
    @soorajspadikam8894 9 місяців тому +2

    എന്നെത്തന്നെ എനിക്കു ഓർമവന്നു 😄😄😄

    • @nsarunkumar9033
      @nsarunkumar9033 9 місяців тому

      എന്നാപ്പിന്നെ ഇനി നാളെ രാവിലെ പോയാൽപ്പോരേ എന്ന് പണ്ടാരാണ്ട് ചോദിച്ച പോലെ!

  • @rahulrajendran9447
    @rahulrajendran9447 3 місяці тому

    ഇതിന്റെ ഇടക്ക് ഓൺലൈൻ സാധനങ്ങളുടെ പരസ്യം കാണുന്ന ഞാൻ

  • @majocjohny
    @majocjohny 9 місяців тому +4

    Super program

  • @coolsumesh7096
    @coolsumesh7096 8 місяців тому

    Olx കച്ചവടം correct 👍🏻
    എന്റെ ബൈക്ക് 20,000 പറഞ്ഞു 13 നു ആണ് വിറ്റത്, same dialogues😃😃

  • @rasheedfaize1736
    @rasheedfaize1736 9 місяців тому +2

    ഇത് എന്റെ വീടാണ് 🤭🤭

  • @nitheeshkumarbalan3817
    @nitheeshkumarbalan3817 8 місяців тому

    Thudangiya anu muthal innu vare ore nalla nilavaram❤

  • @AtoZ76411
    @AtoZ76411 8 місяців тому

    ദമയന്തി അടിപൊളി 😍

  • @naseerkpz
    @naseerkpz 9 місяців тому +6

    നിലവാരം ഉള്ള പ്രോഗ്രാം...

  • @ratheeshrechu1216
    @ratheeshrechu1216 9 місяців тому +1

    ഉണ്ണി ❤

  • @KLtraveller-v3e
    @KLtraveller-v3e 9 місяців тому +3

    ദമയന്തി❤❤❤

  • @UnniKrishnan-th8mk
    @UnniKrishnan-th8mk 9 місяців тому +1

    നല്ല മെസ്സേജ്

  • @abhijithkuttu2070
    @abhijithkuttu2070 9 місяців тому +1

    Adipoli episode

  • @vipinvinay1844
    @vipinvinay1844 9 місяців тому +5

    Dhamayandhiyude serikkum peru enthaa instayil undo kutty..😊

    • @vkumar667
      @vkumar667 9 місяців тому +2

      Nthina hi ayakan ahno. Oru pennine kandaa mathi apo insta id fb id nanam ellallo.

    • @VivekPv-ny6pe
      @VivekPv-ny6pe 9 місяців тому

      😂😂oro unnaknmar

    • @Matridavid
      @Matridavid 8 місяців тому +1

      എന്തിനാ.....?????
      പ്രൈവറ്റ് മെസ്സേജ് അയച്ചു പഞ്ചാരയടിച്ച് കൊണ്ട് പോയി അവളുടെ ജീവിതം ഒന്നുകിൽ ഒരു മുഴം കയറിൽ ഒതുക്കാൻ .... അല്ലെങ്കിൽ കഞ്ചാവിനും, ഡ്രഗ്സിനും അടിമയാക്കാൻ..... അല്ലെങ്കിൽ പ്രേമാഭ്യർത്ഥന നിരസിച്ചതിനു ഒരു ലിറ്റർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ...... അല്ലെങ്കിൽ വേറെ കല്ല്യാണം തീരുമാനിച്ചതിൽ അരക്കുപ്പി ആസിഡ് മുഖത്ത് ഒഴിക്കാൻ....
      ഇത് ഒന്നും അല്ലെങ്കിൽ ഇന്നലെ ന്യൂസിൽ വന്ന വാർത്ത പോലെ അടൂരിൽ അദ്ധ്യാപകരുമൊത്തു ടൂർ കഴിഞ്ഞു വന്ന വിവാഹിതയായ ടീച്ചറെ, സുഹൃത്തായ ഒരുത്തൻ ടൂർ കഴിഞ്ഞു വരുന്ന വണ്ടിയിൽ നിന്ന് ബലമായി വിളിച്ചിറക്കി കാറിൽ കയറ്റി കൊണ്ട് പോയി എതിരെ വന്ന കണ്ടയ്നർ ലോറിയിൽ കൊണ്ട് പോയി ഇടിച്ച് കൊല്ലാൻ അല്ലേ....????

  • @PattasuBaalu-l9f
    @PattasuBaalu-l9f Місяць тому

    pyari pwoli

  • @hridhyasasidharan5128
    @hridhyasasidharan5128 4 місяці тому +1

    നല്ല തമാശ🤣🤣🤣🤣

  • @anithasasikuamar8333
    @anithasasikuamar8333 День тому

    ഓൺലൈൻ പർച്ചേസ് ശരിക്കും സത്യം തന്നെ ആയിട്ട് അവതരിപ്പിച്ചു... വേണ്ടെങ്കിലും ആൾക്കാർ കാണുന്നതൊക്കെ വാങ്ങി കൂട്ടുന്നു

  • @Mundakkalശേഖരൻ
    @Mundakkalശേഖരൻ 7 місяців тому

    ഹണി😂😂😂😂😌

  • @shinilpk2282
    @shinilpk2282 8 місяців тому +1

    Kuthira chanakamm😅

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye 8 місяців тому

    ഈ പ്രോഗ്രം bsnl കാണുന്നവരുടെ അവസ്ഥ😂😂😂😂🎉..

  • @rajalekshmit7735
    @rajalekshmit7735 7 місяців тому

    👍👍
    Super programme

  • @shanta4968
    @shanta4968 8 місяців тому

    Adhyamai oru masam munpu kandatha ippol divasam kanum

  • @KenMaestro1
    @KenMaestro1 4 дні тому

    Episode?

  • @mallikathadathil8594
    @mallikathadathil8594 8 місяців тому

    മാസ് പരിപാടിയാണ് മറിമായം😅

  • @Sanukumar25Sanukumar
    @Sanukumar25Sanukumar 9 місяців тому

    Super super episode 👌 👏 🙌

  • @girijaranghat1970
    @girijaranghat1970 9 місяців тому

    Marimayam Super..

  • @augastindavis7860
    @augastindavis7860 9 місяців тому +1

    11.5 പറഞ്ഞത് സത്യം. മറിമയത്തിൽ വേസ്റ്റ്

  • @ashrafkaja4314
    @ashrafkaja4314 9 місяців тому

    22:34 unniye aarelum sraddiccho 😅😅

  • @mwc_creation_company52
    @mwc_creation_company52 8 місяців тому

    17:08😂😂

  • @KalaKalavasu
    @KalaKalavasu 7 місяців тому +1

    സുഗതന്റെ.നടത്തം😂😂
    ഓൺലൈൻ.വഴി.സാധനങ്ങൾ.വാങുന്നവരെ.കളി.യകിയത്.നന്നായി.ട്ടുണ്ട്😂

  • @kochumadhavann9109
    @kochumadhavann9109 9 місяців тому +13

    റിയാസിൻ്റെ ഇതിലെ സംഭാഷണ ശൈലി ആരോചകം. യോജിക്കുന്നവർ ലൈക്ക് അടിക്കുക. ഇനിയും ആവർത്തിക്കാതിരിക്കാൻ.

    • @ashadtakkdatgmaildotcom
      @ashadtakkdatgmaildotcom 9 місяців тому

      ഇതിലെ കഥാപാത്രം അങ്ങനെ ആണ്..

  • @swapnamm6877
    @swapnamm6877 8 місяців тому

    സൂപ്പർ

  • @renjishtk1351
    @renjishtk1351 9 місяців тому +1

    ഉണ്ണി & പ്യാരി 😂

  • @shijinshiji6219
    @shijinshiji6219 8 місяців тому

    Classic comedy program☝️

  • @elizabethjacob4473
    @elizabethjacob4473 9 місяців тому +2

    മകൻ്റെ സംഭാഷണ ശൈലി വളരെ ഇഷ്ടപ്പെട്ടു .. അച്ഛനും നല്ല അഭിനയം ..

  • @NaseemNasi-k8n
    @NaseemNasi-k8n 6 місяців тому

    മൂത്തമ്മ മോൻ 🤔Amzon. Ryd.. Nazar🤔

  • @HafisSiraj
    @HafisSiraj 9 місяців тому +1

    Thorap manmadan😂😂😂

  • @ardaspn
    @ardaspn 4 місяці тому

    17:26 sec 😂