കൊല്ലം സുധിയുടെ മൃതദേഹം കൊല്ലത്തെ വീട്ടിലെത്തിച്ചു | Kollam Sudhi

Поділитися
Вставка
  • Опубліковано 4 чер 2023
  • കൊല്ലം സുധിയുടെ മൃതദേഹം കൊല്ലത്തെ വീട്ടിലെത്തിച്ചു | Kollam Sudhi

КОМЕНТАРІ • 211

  • @leninmedia8567
    @leninmedia8567 Рік тому +402

    പാവം സുധി ചേട്ടൻ... സ്വന്തമായൊരു വീട്.. യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞില്ല... ബഹുമാനപ്പെട്ട. ശ്രീകണ്ഠൻ നായർ സാർ... മുൻകൈയെടുത്ത്... ഒരു വീട് വെച്ച് നൽകണം .. ആ കുടുംബത്തിന് വലിയൊരു ആശ്വാസമാകും.....🙏🏽

  • @anildajohnson7580
    @anildajohnson7580 Рік тому +29

    മൂത്ത മോന്റെ കാര്യമാണ് കഷ്ടം അവൻ തീർത്തും അനാഥനായി.

  • @Priya-gi3lz
    @Priya-gi3lz Рік тому +22

    പാവം മോൻ അച്ഛൻ മരിച്ചു കിടക്കുബോളും പാവം മോൻ മറ്റുള്ളവരെ ചേർത്ത് പിടിക്കുന്നു അതിനെ കൈ വിടരുതേ നിങ്ങൾ 🙏🏼🙏🏼

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 Рік тому +239

    ആ മോന്റെ കാര്യ ഓർക്കുമ്പോൾ വിഷമാണ് ആകെ ഉണ്ടായിരുന്ന
    അച്ഛനും പോയി

    • @rejithamol3464
      @rejithamol3464 Рік тому +1

      Athe

    • @alameenrukiya937
      @alameenrukiya937 Рік тому

      സത്യം 😔😔😔😔

    • @jencyjenu4487
      @jencyjenu4487 Рік тому

      Yes

    • @shemi6116
      @shemi6116 Рік тому

      അവൻ ആരുമില്ലാത്തവനായി. ആരെങ്കിലും അവന്റെ സംരക്ഷണം ഏറ്റെടുത്തെങ്കിൽ😢😢😢

    • @hayrunisa912
      @hayrunisa912 Рік тому

      അതെ

  • @syamalap6944
    @syamalap6944 Рік тому +136

    മണിച്ചേട്ടന്റെ മരണംപോലെ മറക്കാൻപറ്റാത്ത ഒരു മരണമായിപ്പോയി സുധിച്ചേട്ടന്റെ മരണം എല്ലാം സഹിക്കാനുള്ള മനസ്സ് അവരുടെ കുടുംബത്തിന് ഉണ്ടാവട്ടെ 🙏🙏🙏🙏🙏

  • @wahidapm9839
    @wahidapm9839 Рік тому +48

    ഇനി ആ, മോന് ഇനി, ആരും ഇല്ല ആ,മോറൻ, കാര്യം വളരെ ദുഃഖം മാണ്

  • @njanorupravasi7892
    @njanorupravasi7892 Рік тому +83

    അകാലത്തിൽ പൊലിഞ്ഞുപോയ നമ്മുടെയെല്ലാം പ്രിയപ്പെട്ട സുധിക്ക് ആദരാഞ്ജലികൾ 🌹

  • @suryatejas3917
    @suryatejas3917 Рік тому +16

    ഫോണിൽ കൂടി ഇതു കാണുന്ന ഞങ്ങളും കരയുകയാണ്. പെറ്റമ്മ അത് ഒരു വലിയ സത്യം ആണ് 🙏🙏🙏. പക്ഷെ മരണം ഒരു സത്യം തന്നെ ആണ്. നാമെല്ലാം പല സമയങ്ങളിൽ ആയി ഈ ലോകത്തോട് വിട പറയും. പക്ഷെ സത്യം ആണ് ഏറ്റവും വലിയ വേദനയും 🙏🙏🙏

  • @jayakumargangadharan8171
    @jayakumargangadharan8171 Рік тому +141

    മരിച്ചതിനു ശേഷം പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരുന്നപ്പോള്‍ 1000 രൂപ വെച്ച് ഒത്തു ചേര്‍ന്ന് നിന്ന് ആ പാവത്തിന് ഒരു കൊച്ചു വീട് വെച്ച് നല്‍കിയിരുന്നു എങ്കിൽ അദ്ദേഹം വളരേ സന്തോഷമായി ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞേനെ. ആ പാവത്തിന്റെ സമയം. മുഴുന്‍ ഈ ചാനലുകളുടെ കുടെ വെറുതെ ചിലവഴിച്ചു. പാവം, പാവം, പാവം മനുഷ്യന്‍ 😔😔. ഒരിക്കലും വിശ്വാസം വരുന്നില്ല ഇങ്ങനെ ഒരു സംഭവം. എന്തായാലും സ്വര്‍ഗത്തില്‍ നല്ലോരു ഇടം നിനക്കായ് തുറക്കും 🙏🙏🙏. ആദരാഞ്ജലികള്‍ 💐🌹🌹🌹🌹

    • @hasna9529
      @hasna9529 Рік тому +4

      ഞാനും പറഞ്ഞു അത്

    • @ayshazehbam1415
      @ayshazehbam1415 Рік тому +3

      Angane avumpo lokath ethrapere sahayikkanam..advanikkan arogyam ullavar undavumpo help cheythal ellavarum madiyanmar avillle

  • @manjushamanju9914
    @manjushamanju9914 Рік тому +105

    എത്ര മാത്രം സ്ട്രാഗിൽ ചെയിതു വന്ന ആളാണ് സുധി ചേട്ടൻ. ആ പാവം മനുഷ്യൻ ജീവിതത്തിൽ പിച്ച വച്ച് തിരിച്ചു വന്നപ്പോഴേക്കും.ദൈവം ക്രൂരൻ ആയി 😭😭😭😭😭

    • @aslasabithaslasabith6469
      @aslasabithaslasabith6469 Рік тому +5

      ഒന്ന് പച്ച പിടിച്ചു വരായിരുന്നു ജീവിതം 😢😢😢😢

  • @ushababu62
    @ushababu62 Рік тому +76

    മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളുടെ വിയോഗം, ദൈവമേ എത്ര വേദനാജനകം ആണ്. എല്ലാവർക്കും സഹിക്കാൻ ഉള്ള കരുത്തു കൊടുക്കണേ 🙏🏼🙏🏼😢

  • @lovealllife1732
    @lovealllife1732 Рік тому +28

    കൈകുഞ്ഞിനേയും കൊണ്ടു പ്രോഗ്രാമിന് പോകുമ്പോൾ ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും റോൾ എന്തായിരുന്നെന്നു അതിശയം തോന്നുന്നു. കരുതലും താങ്ങും നൽകേണ്ടവർ മകന്റെ വലിയൊരു വളർച്ചയിൽ കൂടെയില്ലാത്തതുപോലെ തോന്നുന്നു. നഷ്ടം മൂത്തമകനും സുധിയുടെ ഭാര്യക്കും കുഞ്ഞിനും മാത്രം

  • @aseemtvm6782
    @aseemtvm6782 Рік тому +3

    കാണാൻ ഉള്ള മനകട്ടി പോലും ഇല്ല... ഏത് വീഡിയോ കണ്ടാലും കണ്ണ്നീർ വരും... ഇന്നി ഏങ്ങനെ..ഞാൻ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരു നോക്ക് കാണാൻ വന്നേന.. എന്നും പ്രാർത്ഥനയിൽ ഉണ്ടാകും 😢😢😢😢😢😢 😢😢😢

  • @nileenak7252
    @nileenak7252 Рік тому +34

    പാവം മോൻ ,ആ കുട്ടിയുടെ ഒരു മാനസീകാവസ്ഥ

  • @tae_tae4877
    @tae_tae4877 Рік тому +1

    🤲🏻സുധിചേട്ടന്റെ. ആത്മമാവിന്. നിത്യശാന്തികൊടുക്കണേ. അള്ളാ

  • @vandhanajishnu3090
    @vandhanajishnu3090 Рік тому +13

    ഞാൻ നേരിട്ട് കണ്ടിട്ടില്ല യാധൊരു പരിചയവും ഇല്ല എന്നിട്ടും എന്റെ വീട്ടിലെ ആരോ ആണെന്ന് തോന്നിപോവ്വാ സങ്കടം സഹിക്കാൻ പറ്റുന്നില്ല... എന്റെ സുധി ചേട്ടാ 😢

    • @arjuntech9227
      @arjuntech9227 Рік тому

      Sathyam. Nammude velappetta oral poyapole 😰😰😰

  • @iamkabali
    @iamkabali Рік тому +34

    എന്താണെന്ന് അറിയില്ല സഹിക്കാൻ പറ്റാത്ത സങ്കടം

  • @preethimathew1785
    @preethimathew1785 Рік тому +14

    പാവം മോനു ആരും ഇല്ലാതായല്ലോ

  • @sreenishanoj3401
    @sreenishanoj3401 Рік тому +2

    സുധി ചേട്ടാ 🌹എല്ലാ൦ സഹിക്കാനുള്ള ശക്തി ദൈവം ആ കുടു൦ബത്തിന് നൽകട്ടെ

  • @jalajanair3917
    @jalajanair3917 Рік тому +7

    സുധിയുടെ ഭാര്യക്കും മക്കൾക്കും വീടും ജീവിത മാർഗവും flowers T. V. ചെയ്തു കൊടുക്കുമെന്ന് വിശ്വസിക്കുന്നു

  • @thamburan9470
    @thamburan9470 Рік тому +3

    ഇതാണ് ദൈവം ഇല്ലെന്നു പറയുന്നത് 😔. കഷ്ട പെട്ട് ഒരു വിധം നന്നായി ജീവിക്കാറായി വന്നപ്പോൾ...

  • @suryas8651
    @suryas8651 Рік тому +17

    ചില സമയത്ത് ദൈവം എന്തൊരു ക്രൂരൻ ആണെന്ന് തോന്നിപോകുന്നു

  • @Meenuty409
    @Meenuty409 Рік тому +86

    എന്തിനാ ഈ വീട്ടിലേക്കു കൊണ്ടുവന്നത് .. സ്വന്തംഅമ്മയുണ്ടായിട്ടാണോ.. Aa കുഞ്ഞിനെ സുധിച്ചേട്ടൻ ഒറ്റക് നോക്കിയത്.. മരിച്ചു കഴിഞ്ഞാൽ എല്ലാറും നല്ലതാ

    • @sarikasanthosh3672
      @sarikasanthosh3672 Рік тому

      ഈ അവസരത്തിൽ പറയാൻ പറ്റ്വോ അറിയില്ല എന്നാലും സുധി ആദ്യ ഭാര്യ മറിച്ചപോൾ monem കൂട്ടിയ ആണ് പ്രോഗ്രാം പോയെ എന്ന് പറജിടുണ്ട് അപ്പോൾ കല്യാണം kazinchitum ഇല്ല
      അതിൽ നിന് തന്നെ മനസിലായി എല്ലാം
      പിന്നെ ഈ സമയത്ത് അല്ല വാശി തീകണ്ടത്
      എന്തൊരു ആളുകൾ ആണ്

    • @sarikasanthosh3672
      @sarikasanthosh3672 Рік тому +20

      അമ്മ യുടെ സംസാരം കെട്ട് എന്തൊരു വശിയാണ് അവർക്ക്
      അവരൊക്കെ നല്ല വീട്ടിൽ ആണ് താമിച്ചിരുന്നത്

    • @WayforjbJob
      @WayforjbJob Рік тому +13

      Innale newsil kandappo njn vicharichu swandham amma onnum illatha konda kunjinem kond parupadikk pokunnathennu

    • @sarikasanthosh3672
      @sarikasanthosh3672 Рік тому +2

      @@WayforjbJob സത്യം

    • @snehageorge9354
      @snehageorge9354 Рік тому

      Athe

  • @jubujubairiya7272
    @jubujubairiya7272 Рік тому +32

    😢🙏🏻🌹ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🏻

  • @saleemkp105
    @saleemkp105 Рік тому +12

    ഇവർ അങിനെ ആണ് കോമഡി ചെയ്യ്യ്‌തും പറഞ്ഞും ആളുകളെ ചിരിപ്പിച് ചിരിപ്പിച് ഒരു നാൾ അവർ ആളുകളെ സങ്കടത്തിൽ ആക്കും വിട്ടിൽ ഉള്ളവർ പറയും ഒരു ദിവസം ഒരുപാട് ചിരിക്കരുത് ദുഃഖം വരും എന്തോ സഭവിക്കാനുടെന്ന് നമ്മുടെ കോമഡി ആർഡിസ്റ്റ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു പിന്നിട് നമുക്ക് അവർ സങ്കട കണീർ ആണ് തരുന്നത് മണി ചേട്ടൻ മാമുകോയ സുധി പാവം

  • @shafeequeshafe4473
    @shafeequeshafe4473 Рік тому +74

    ഇത്രയും കാലം ഈ സ്നേഹം എവിടെയായിരുന്നു. മരിച്ചു കഴിഞ്ഞാണോ സ്നേഹിക്കുന്നത്

    • @geethuviful9237
      @geethuviful9237 Рік тому +2

      Sathyam

    • @asnaachnoos4481
      @asnaachnoos4481 Рік тому +5

      ഇതുപോലെ ആയിരിക്കും മിക്കവാറും കലാകാരന്മാർ അവർക്കു എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാ പലരും അറിയുന്നത് അറിയുന്ന കൂടെയുള്ളവർക്കും കാണും നൂറു പ്രശ്നങ്ങൾ. പിന്നെ ഉള്ളവർ സഹായിക്കാൻ മനസ്സുള്ളവർ

    • @maathumaathu8194
      @maathumaathu8194 Рік тому +2

      Sudhiye orthu karayunnathu ellam paavangal aanu...high luxury life nayikkunnavaralla.maranathil enkilum kuttam parayathe irunnoode

  • @rajidineshthusharam4367
    @rajidineshthusharam4367 Рік тому +3

    ജീവിച്ചിരിക്കുമ്പോൾ വേണ്ടാത്ത മകനെ എൻഡിനെയാണ് ആ തള്ളയെ കാണിക്കാൻ കൊണ്ട് പോയത്. പോകരുതായിരുന്നു പിശാചാണ് ആക്കിഴവി

  • @sunithasunil1942
    @sunithasunil1942 Рік тому +5

    Best chettan. Ammak sukamillennu parayunnu ayalko

  • @yourechannel6455
    @yourechannel6455 Рік тому +2

    ഒരു പാട് ചിരിപ്പിച്ച ആൾ അവസാനം ചിരിപ്പിച്ചതിനേക്കാൾ കരയിപ്പിച്ചു കൊണ്ട് വിടവാങ്ങി പ്രിയ സുധി ചേട്ടന് ആധരാഞജലികൾ

  • @sreejithsasi3140
    @sreejithsasi3140 Рік тому

    നാടിന്റെ തന്നെ വിങ്ങൽ ആണ് സുധി അളിയാ പ്രണാമം 🌹🙏

  • @JasmineThomas-dt1cz
    @JasmineThomas-dt1cz Рік тому +1

    എല്ലാം എപ്പിസോഡ് ഞാൻ കാണാറുണ്ട് സുധി ചേട്ടന്റെ. സഖികൻ പറ്റുന്നില്ല ദൈവമേ എന്തൊരു അവസ്ഥ ആ അമ്മ എങ്ങനെ സഖിക്കും 😭😭😭😭

  • @jafarshan8914
    @jafarshan8914 Рік тому +4

    ആദരാജ്ഞലികൾ 🌹🌹🌹🌹

  • @krishna-dev2014
    @krishna-dev2014 Рік тому +9

    ആ മോൻ ഒറ്റയ്ക്ക് ആയി.😭😭😭😭😭

  • @Anu-xn3no
    @Anu-xn3no Рік тому +12

    പോസ്റ്റമോർട്ടം കഴിഞ്ഞത് അല്ലെ ഇത്ര സമയം ഒക്കെ വെക്കാൻ പറ്റോ 😢

  • @leenaku7924
    @leenaku7924 Рік тому +2

    എത്ര.പാവമാണ് സുധിയുടെ മോന്

  • @satheesankollam4981
    @satheesankollam4981 Рік тому +1

    ആദരാജ്ഞലികൾ ❤🌹🙏🏻

  • @sanalvshaju
    @sanalvshaju Рік тому +6

    I really getting heart pain😢😢😢😢...how their family ll be handle

  • @shifanashajivlog2074
    @shifanashajivlog2074 Рік тому

    സഹിക്കാൻ പറ്റുന്നില്ല നെഞ്ച് പോട്ടുന്നവേതന എൻ്റെ ഇഷ്പെട്ട nadann ആയിരുന്നു ,,😭🙏

  • @ramsheenaramsheena5245
    @ramsheenaramsheena5245 Рік тому +8

    Ith ഒക്കെ സ്വപ്നം ആണോ... വിശ്വസിക്കാൻ ആവുന്നില്ല 😭

  • @AnilKumar-xx5yo
    @AnilKumar-xx5yo Рік тому +1

    പ്രീയപ്പെട്ട ടിനി ടോം
    സുധിയുടെ മക്കളെ. സഹായിക്കാൻ മുൻകൈ എടുക്കണേ പ്ളീസ് പ്ലീസ്‌

  • @dhanalakshmik9661
    @dhanalakshmik9661 Рік тому +1

    ആദരാഞ്ജലികൾ 🙏

  • @ponammapn6843
    @ponammapn6843 Рік тому

    Atharjalikal 🙏🌹

  • @ashkaruk1121
    @ashkaruk1121 Рік тому +25

    ആയിരങ്ങൾ വന്നു കണ്ടിട്ട് എന്തു കാര്യം ചേച്ചി.... ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത സ്നേഹം മരിച്ചു കിടക്കുമ്പോൾ കിട്ടിയത് കൊണ്ട് എന്തു കാര്യം...... പാവം മനുഷ്യൻ സ്വന്തമായി ഒരു വീട് പോലും ഇല്ലാ........ ഒരാളോട് സ്നേഹം തോന്നിയാൽ അയാൾ ജീവിച്ചിരിക്കുമ്പോൾ കൊടുക്കണം......

    • @sahidasalim1754
      @sahidasalim1754 Рік тому

      Sariyanu .Jeevichirunnappol illatha snehan maranappettukazhiyumpol kanichittoeukaryavumilla.Iniyenkilum Adhehathe ishtapoedunnavarude sahayasahskaranathude aa makante bhavikkuvendiyenkilum munnottuvannirunnenkil.

  • @aliaskar3521
    @aliaskar3521 Рік тому

    ഇഷ്ടം ഉള്ള നല്ല ഒരു നടൻ ആയിരുന്നു ആദരാജ്ഞലികൾ

  • @manchuml9855
    @manchuml9855 Рік тому +9

    കൊല്ലത്തു എവിടെ ആണ്‌

    • @HD-cl3wd
      @HD-cl3wd Рік тому

      പോളയത്തോട്

  • @manwithadventuresandfoods5988
    @manwithadventuresandfoods5988 Рік тому +1

    R.i.p.🌹

  • @amalchandran9342
    @amalchandran9342 Рік тому +1

    ആദരാഞ്ജലികൾ

  • @shamilshamil1298
    @shamilshamil1298 Рік тому

    ആദരാഞ്ജലികൾ 🌹

  • @aslam5666
    @aslam5666 Рік тому +2

    Sudhi Annan... RIP ...

  • @jameelahussain4890
    @jameelahussain4890 Рік тому +3

    Subi chechide marnnathin shesham athryum vishmam thoniye matoru marnnam😥😥😓😓

  • @safeersafeer1636
    @safeersafeer1636 Рік тому +4

    ഇനി വീട് വെച്ച് കൊടുക്കും ജീവിച്ചു ഇരിക്കുമ്പോൾ ആ പാവത്തിന് അത് കിട്ടിയില്ല പാവം

  • @SibinJohn
    @SibinJohn Рік тому

    Adaranjalikal sudi chetta 🥹🥀

  • @msd785
    @msd785 Рік тому +1

    🌹

  • @santhav8266
    @santhav8266 Рік тому

    നിറ കണ്ണീരോടെ ആദരാഞ്ജലികൾ...

  • @user-yn6ez3md8d
    @user-yn6ez3md8d Рік тому +1

    🌹🌹🌹

  • @sujithame
    @sujithame Рік тому

    Really sad...

  • @bindhuvdas6795
    @bindhuvdas6795 Рік тому

    പ്രിയ കലാകാരന് ആദരാഞ്ജലികൾ 🌹🌹🌹😢🙏

  • @ambikakamalamma6226
    @ambikakamalamma6226 Рік тому

    Pranaamam

  • @PrasannaKumari-ki2wv
    @PrasannaKumari-ki2wv Рік тому

    RIP🌹🌹🌹🙏🙏🙏

  • @priyadarshiniprasad3753
    @priyadarshiniprasad3753 Рік тому +7

    RIP!💐🙏🏼😥

  • @NoushadRumsee-vl4xu
    @NoushadRumsee-vl4xu Рік тому

    🌹🌹

  • @shobhanakp8688
    @shobhanakp8688 Рік тому

    Nithya santhi labhikkatte❤

  • @salammathomas8634
    @salammathomas8634 Рік тому

    🙏🙏🌹

  • @sreelathas1131
    @sreelathas1131 Рік тому

    പ്രണാമം🙏🏻🙏🏻🙏🏻

  • @minikkuttimanimala4787
    @minikkuttimanimala4787 Рік тому +1

    😢😢

  • @Sandiya-up6tg
    @Sandiya-up6tg Рік тому +1

    😭😭🌹🌹🙏

  • @ajumol
    @ajumol Рік тому +1

    🌹🌹🌹🌹🌹🌹

  • @jessythomas6350
    @jessythomas6350 Рік тому

    🙏🙏🙏🌹🌹

  • @krishnammaprasad7014
    @krishnammaprasad7014 Рік тому

    🙏🙏🙏🌹🌹🌹

  • @jai2576
    @jai2576 Рік тому

    😢😢😢 😭😭😭😭😭 സുധിചേട്ടാ

  • @Sunilkumar-sn2qc
    @Sunilkumar-sn2qc Рік тому +1

    🌹🌹🌹🌹🌹🌹🌹🌹

  • @shajupv4948
    @shajupv4948 Рік тому

    🙏🙏🙏

  • @lavagamingyt7132
    @lavagamingyt7132 Рік тому

    😢😢🌹🌹🌹

  • @Cr-wc7kh
    @Cr-wc7kh Рік тому +1

    🥀

  • @ivapoovathi6919
    @ivapoovathi6919 Рік тому +1

    😔😔😔

  • @bennykuttan1172
    @bennykuttan1172 Рік тому

    Sudhichhettoooo othiri snehathode vida😢😢😢😢

  • @dinujr462
    @dinujr462 Рік тому +4

    A mon pavam Avan .Avante achanum poyallo...😭😭😭😭💔💔💔💔💔💔💔💔💔💔

  • @shahrbankm
    @shahrbankm Рік тому +1

    ഈ കുഞ്ഞിനേയും കൈവിടല്ലേ 😔😔

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Рік тому +1

    😭😭😭😭😭

  • @viewtube464
    @viewtube464 Рік тому +2

    വിവരണം ആരോചകമാണ്

  • @shobymammen432.
    @shobymammen432. Рік тому +1

    🙏🙏🙏🙏🙏😢

  • @User207an
    @User207an Рік тому +7

    🌹🌹🌹പ്രിയ കലാകാരന് ആദരാഞ്ജലികൾ

  • @sudhaunnikrishnan6405
    @sudhaunnikrishnan6405 Рік тому

    ആത്മാവിന് നിത്യ ശാന്തി നേരുന്നു

  • @ashashibu8121
    @ashashibu8121 Рік тому

    🙏🥺

  • @mollybinu3530
    @mollybinu3530 Рік тому

    Sudichatnnu🌹🌹🌹🌹🌹🌹🌹🌹

  • @solomons9222
    @solomons9222 Рік тому

    RIP😢🙏🤲

  • @kamarunnisakpmolymoly7214
    @kamarunnisakpmolymoly7214 Рік тому

    Rip

  • @alameenrukiya937
    @alameenrukiya937 Рік тому

    ആദരാജ്ഞലികൾ സുധി ചേട്ടാ 😔😔😔😔😔😔😔😔😔😔

  • @MuhammedirshadKulangarakath

    😢

  • @sujsthass5854
    @sujsthass5854 Рік тому

    😢😢😢😭😭😭

  • @abhiabhilash879
    @abhiabhilash879 Рік тому

    😢😢😢

  • @AnnaShaju-dc5qd
    @AnnaShaju-dc5qd Рік тому

    Aadaranjalikal 😢😢😢

  • @menuuu218
    @menuuu218 Рік тому

    Pavam mon😢

  • @jinan39
    @jinan39 Рік тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @adhilmuhammed2107
    @adhilmuhammed2107 Рік тому

    😢😢😢😢

  • @user-wp5yx6zp6t
    @user-wp5yx6zp6t Рік тому

    😢😢😢😢😢😢😢

  • @linatca-yh1mu
    @linatca-yh1mu Рік тому

    💐💐💐🙏🙏🙏🙏🕯🕯🕯

  • @ShamsiaPuthanveed-zc8mr
    @ShamsiaPuthanveed-zc8mr Рік тому +1

    മനസ്സിൽ എന്നും നൊമ്പരങ്ങൾ മാത്രം, വല്ലാത്ത വിധി, താങ്ങാൻ പറ്റുന്നില്ല 😭😭

  • @puzzleman6470
    @puzzleman6470 Рік тому

    😔😔😔😔🙏🌹

  • @linatca-yh1mu
    @linatca-yh1mu Рік тому

    🙏🙏🕯🕯💐🕯🕯🙏🙏