DAILY BLESSING 2024 JULY 11/FR.MATHEW VAYALAMANNIL CST
Вставка
- Опубліковано 9 лип 2024
- subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad
ഈശോയെ മക്കളുടെ മേൽ പരിശുദ്ധതാനമാവ് വന്നു നിറയണമേ 🙏🏻🙏🏻🙏🏻
യേശുവേ വിവാഹപ്രായമായ എല്ലാമക്കളുടെയും വിവാഹം നടക്കുന്നതിനായി അങ്ങയോടു അപേഷിക്കുന്നു ❤️❤️❤️കർത്താവെ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🙏amen🙏🙏🙏🙏
AMEN 🙏🏽 🙏🏽 🙏🏽
ആമേൻ🙏👏👏👏
Yesuve sahayikkaname ❤❤
🙏🙏🙏🙏🙏
Amen
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ദൈവത്തിന്റെ കരം വെളിപ്പെടാൻ ഇടയ്ക്കണമേ 🙏🙏🙏❤️❤️❤️അപ്പാ കൈവിടല്ലേ കടബദ്ധത മുഴുവനും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏❤️❤️❤️
എന്റെ ഈശോയെ 🙏🏼എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🏼എന്നെ പോലെ വിഷമിക്കുന്ന എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼
പിതാവേ ഓരോ ദിവസവും ഞങ്ങൾക്കായി ചൊരിയുന്ന അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി നന്ദി
പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ നൽകി മക്കളെ അനുഗ്രഹിക്കണമേ കർത്താവേ
എന്റെ ഈശോയെ എന്റെ ജീവിതത്തിലേക്കു കടന്നു വരേണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏
ഈശോയെ എന്റെ അമ്മയുടെ വയറിലെ എല്ലാ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും സുഖപ്പെടുത്തിക്കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻രോഗങ്ങളെല്ലാം സുഖപ്പെടുത്തിക്കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏
ദൈവമേ ഞങ്ങൾ എടുക്കുന്ന ഓരോ തീരുമാനങ്ങളും അങ്ങയുടെ ഇഷ്ടത്തിനനുസരിച്ച് ആകേണമേ
സ്വന്തമായി ഒരു ഭവനം ആഗ്രഹിക്കുന്ന അനേകരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
ആമേൻ
🙏🙏🙏🙏
Amen
Amen
Amen 🙏🙏🙏
എന്റെ ഈശോപ്പാ എന്റെ നിയോഗം സാധിച്ചു തരാൻ അവിടുന്ന് വൈകരുത് ഈശോപ്പാ ആമേൻ 😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏
യേശു അപ്പാ അങ്ങിൽ നിന്നും അകന്നു പോയ എല്ലാ മക്കളേയും അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു ആമേൻ... ആമേൻ ❤❤❤🙏🙏🙏
വിവാഹം പ്രായമുള്ള എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ
🙏🙏🙏
🙏🙏🙏
🙏🙏🙏
യേശുവേ എന്റെ വിഷമങ്ങൾ മാറ്റി തരണമേ എന്റെ കുടുബത്തിൽ സന്തോഷം നിലനിൽക്കണമേ
എന്റെ ഈശോയെ എന്റെ മകന്റെ ഇന്റർവ്യൂ കഴിഞ്ഞു. ജോലി കിട്ടി. കോടാനുകോടി നന്ദി ഈശോയെ.
കർത്താവേ എന്റെ മനസിന്റെ വേദന നീക്കിത്തരേണമേ എന്നെ കൈവിടരുതേ ആമ്മേൻ 🙏🙏🙏🙏🙏❤❤❤❤❤❤
എന്റെ ഈശോയെ എന്റെ കുഞ്ഞിന് പരീക്ഷയിൽ വിജയം നൽകണമേ നല്ല വെകതി യായി വളരാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
ദൈവമേ ഞങ്ങളോട് കരുണയായിരിക്കേണമേ 🙏
Y
എന്റെ വേദനകളെ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു ഈശോയെ എന്നെ തൊട്ടനുഗ്രഹിക്കണമേ
🙏🙏🙏
മക്കൾക്ക് പഠിക്കാൻ ബുദ്ധി യും ശക്തിയും നൽകി അനുഗ്രഹിക്കേണമേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ സമാധാനം നൽകി അനുഗ്രഹിക്കേണമേ
എന്റെ ജീവിതത്തിൽ ദൈവത്തിന്റെ കരം വെളിപ്പെടാൻ ഇടയാ ക്കണമേ 🙏🏻🙏🏻
കുടുംബത്തിന്റ കടങ്ങൾ മാറ്റിത്തരണമേ സാമ്പത്തിക പുരോഗതി തരണമേ ആമ്മേൻ 🙏🙏🙏🙏🙏
ദൈവമേ ഞങ്ങളോട് കരുണയായിരിക്കേണമേ 🙏
Karthave appacha njagalode karuna kanikanamae. Njagaludae property vilkan sadikanae. Njagaludae kadagalum sambathika budhimuttum matti appacha anugrahikanae Amen
ആമേൻ
Esho njanal anugrahikkanam
Amen 🙏
എന്റെ ഈശോയേ സാമ്പത്തിക കടബാധൃതകള് മൂലം കഷ്ടപ്പെടുന്ന എല്ലാവരേയും അങ്ങ് അനുഗ്രഹിക്കണമേ ❤❤❤❤❤❤❤
എൻ്റെ ഈശോ വളരെയധികം വിഷമത്തിലാണ് ഓരോ ദിവസവും ഞങ്ങൾ തള്ളിനിക്കുന്നത്. ഞങ്ങൾക്ക് കിട്ടാനുള്ള പണം എത്രയും പെട്ടെന്ന് തിരികെ കിട്ടണമെ . ഞങ്ങളുടെ എല്ലാം വിഷമതകളും പ്രതിസന്ധികളുംസന്ധികളു അ. േങ്ങക്ക് സമർപ്പിക്കുന്നു ഞങ്ങളിൽ കനിയണമെ😢😢😢
ആമേൻ 🙏
ഈശോയെ എന്റെ ജീവിതവും എന്റെ മക്കളെയും അവിടത്തെ കൈകളിൽ സമർപ്പിക്കുന്നു ഈശോയെ കരുണയക്കണേ
ഈശോയെ പലവിധ പ്രശ്നങ്ങളാൽ ബുന്ദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
ദൈവമേ ഞങ്ങളോട് കരുണയായിരിക്കേണമേ 🙏
ഈ തേയെ ജീവിതകാലം മുഴുവൻ അവിടത്തെ ശാന്തിയും സമാധാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമ ആമേൻ
ദൈവമേ ഞങ്ങളോട് കരുണയായിരിക്കേണമേ 🙏
എന്റെ ഈശോയെ കടബാധ്യതകൾ മാറ്റി തരണമേ മക്കളെ അനുഗ്രഹിക്കണമേ മോനുഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
യേശുവേ എൻെറ അപ്പാ മകനേപ്പോലെ യൂറോപ്പിൻകൺ८ടിയിൽ ജോലിക്ക്പോകാൻ ആ८ഗഹിക്കുന്ന എല്ലാ മക്കളെയു० അനു८ഗഹിക്കണമേ❤❤❤❤❤❤❤
എന്റെ ഈശോയെ മക്കളെ രണ്ടു പേരെയും പരിശുദ്ധമാവിൽ നിറക്കേണമേ 🙏🙏🙏🙏🙏
Prise the lord Amen prayers ❤❤❤
ഉള്ളങ്ങൾ അറിയുന്ന കർത്താവെ എന്റെ പ്രാർത്ഥനക്കു ഉത്തരം നൽകി അനുഗ്രഹിക്കേണമേ ആമേൻ
🙏🙏🙏
എന്റെ ഈശോയെ എന്റെ മകന് ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ
🙏🙏🙏
യേശുവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ എൻ്റെ ഭവനത്തിൽ ദൈവത്തിൻ്റെ കരങ്ങൾ വെളിപെടുത്തണമേ എല്ലാ െഎശ്വരങ്ങളെ ഞങ്ങൾക്ക് തരേണമേ ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റി തരേണമേ
ഓരോ ദിവസം നീ തരുന്ന ആയുസിനും ആരോഗ്യത്തിനും നന്ദി ഈശോയെ 🙏🙏🙏🙏അങ്ങയുടെ ഇഷ്ടം പോലെ ജീവിക്കുവാൻ അനുഗ്രഹിക്കണെ അപ്പാ 🙏🙏🙏നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤❤ആമേൻ 🙏🌹❤
ഈശോയെ എല്ലാ കുടുംബങ്ങളും സമാധാനത്തിൽ ജീവിക്കാൻ കൃപ നൽകി അനുഗ്രഹിക്കേണമേ
ഈശോയെ ഡെയിലി ബ്ലെസ്സിംഗ് നടത്തുന്ന അച്ഛനെ അങ്ങ് പ്രത്യേക അനുഗ്രഹിക്കണമേ. പ്രായ മൂലവും രോഗം മൂലവും പ്രയാസം അനുഭവിക്കുന്ന വ്യക്തികളെ തിരുമുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരെ അങ്ങ് സ്പർശിക്കേണമേ. വിവാഹപ്രായമായ എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിച്ച ആശിർവദിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
ഈശോയെ എന്റെ ജീവിത പങ്കാളിക്കു ഒരു മാനസാന്തരം നൽകണേ മദ്യത്തിൽ നിന്നും കൂട്ടുകെട്ടുകളിൽ നിന്നും രക്ഷിക്കണേ 🙏
എന്റെ പ്രായമായ അമ്മയെ മക്കല്ലാവരും സ്നേഖത്തോടെ നോക്കാൻ ഇടകണമേ
എന്റെ ഈശോയോ എന്റെ പൊന്നു മക്കളെ എന്നും എന്റെ ഇശോയോ കാത്തുക്കോള്ളണമേ...
ഈശോയെ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണ ആയിരി ക്കണമേ.... 🙏🏻❤️
എന്റെ കർത്താവേ.. മനസ്സിന് സുഖമില്ലാതെ ഹോസ്പിറ്റലിൽ കഴിയുന്ന എന്റെ ചേച്ചിയുടെ മോളെ എത്രയും വേഗം സുഖപ്പെടുത്തണേ നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പരിശുദ്ധാൽമാവിനെ അയച്ചു അവൾക്ക് മനോ ബലവും ആത്മ ബലവും നൽകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ കുടുംബത്തിൽ സമാധാനം തിരികെ കൊണ്ടുവരണേ 🙏🏻🙏🏻🙏🏻ഇനിയും പരീക്ഷങ്ങളിൽ ഞങ്ങളെ ഉൾപെടുത്തരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങൾ അറിയാതെ ചെയ്ത പാപങ്ങൾ ഞങ്ങളോട് പൊറുത്തു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കൈവിടരുതേ നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ യാചന കൈക്കൊള്ളണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
ഈശോയെ എല്ലാരുടെയും അസുഖങ്ങൾ മാറ്റി തരണമേ, മമ്മിയുടെ അസുഖം മാറ്റി തരണമേ 🙏🏻
🙏🙏🙏
എന്റെ ഈശോയെ ഈ പ്രയറിൽ പങ്കുകൊള്ളുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏
എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കേട്ടരുളണമേ ആമേൻ 🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ സാമ്പത്തികമായി ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് അങ്ങ് ഏറ്റു എടുക്കണമേ ഞങ്ങളെ സഹായിക്കണമേ കടങ്ങൾ എല്ലാം കൊടുത്തു തീർക്കാൻ മാർഗം കാണിച്ചു തരണമേ ഞങ്ങളെ പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരേം ഞങ്ങക്ക് ഒപ്പം അങ്ങ് വിടുതൽ കൊടുത്തു അനുഗ്രഹിക്കണേ
ഈശോയെ കഴിഞ്ഞ. മാസത്തെ ഉപവാസ നിയോഗ. പ്രാർത്ഥനയിൽ ഞാൻ സമർപ്പിച്ച നിയോഗം സാധിച്ചു തന്നതിന് എന്റെ ഇശോയെ അങ്ങേയ്ക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എല്ലാ കുടുംബങ്ങളുടെയും നിയോഗങ്ങളെ അനുഗ്രഹിച്ച് ആശീർവദിക്കണമേ കർത്താവേ എല്ലാ മേഖലകളിലും ഇടപെടണമേ അങ്ങയുടെ കരുണയും കൃപയും ചൊരിഞ്ഞ് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏🙏🙏🙏🌹
Amen 🙏🙏
ആമേൻ🙏🙏🌹🙏
Amen
ആമേൻ
ഈശോയേ എന്റെ മക്കളുടെ ജീവിതത്തിലും എന്റെ ജീവിതത്തിലും അങ്ങയുടെ കരം വെളിപ്പെടാൻ ഇടയാക്കേണമേ ആമേൻ🙏
Esoye ente niyogangalellam anghu innu sweekarichh enikku ith sadhichu tharename, enneyum ente kudumbatheyum njan angekku samarppikkunnu, karunayarianame 🙏🙏🙏🙏🙏
എന്റെ ഇശോയെ പപ്പയുടെ ക്യാൻസർ പൂർണമായും ഭേതമാക്കണമേ.കരുണ തോന്നണേ ഇശോയെ..പപ്പയുടെ മദ്ധ്യപാനം മാറ്റണമേ.പപ്പയുടെ മനസിലെ ടെൻഷൻ മാറ്റി കൊടുക്കണമേ..കൈവേടിയാലെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന.പപ്പ് യും മമ്മിയും ഞങ്ങളുടെ കൂടെ എന്നും ഉടാകണമേ. അവർ സന്തോഷത്തോടും ആരോഗ്യതോടും ആയുസ്സോടും കൂടി ആയിരിക്കണമേ..
ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ കർത്താവെ എന്റെ മക്കൾക്ക് പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ
എൻ്റെ ഈശോയേ ഞങ്ങളുടെ മക്കളുടെ വിശ്വാസത്തെ വർധിപ്പിക്കേണമെ്🙏🙏🙏🙏
കർത്താവേ എല്ലാവരെയും അനുഗ്രഹിക്കണമേ.
എന്റെ ഈശോയെ എല്ലാ ദിവസവും ഞ്ഞങ്ങൾ കേൾക്കുന്ന ദൈവവചന ത്തിലുടെ ഞ്ഞങളെ ശക്ത രകേണമേ ആമ്മേൻ
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, ദീർഘ ആയുസ്സിന്, അനുഗ്രിഹങ്ങൾക് നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബ ജീവിതത്തെ തകർത്തു കൊണ്ടിരിക്കുന്ന പിശാചിനെ ദൂരെയകറ്റണമെ
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നന്ദി ദൈവമേ എല്ലാ അസ്വസ്ഥതകളും സമർപ്പിക്കുന്നു കർത്താവേ കരുണ തോന്നണമേ🙏🙏🙏🙏
ഈശോയെ ആയുരാരോഗ്യത്തിടെ ഞങ്ങളെ ഓരോരുത്തരെയും കാത്തുപരിപാലിക്കേണമേ. Amen🙏🙏❤️❤️
യേശുവേ എന്റെ മക്കളോട് കരുണതോന്നണമേ അവിടുത്തെ കൃപകൂടെയിരിക്കണമേ 🙏🙏
യേശുവെ എൻ്റെ ദൈവമായ കർത്താവെ ഒരോ ദിവസങ്ങളിലും .ഞങ്ങളുടെ തെറ്റുകുറ്റങ്ങളെ ക്ഷെമിച്ച് ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമെ ഞങ്ങളെ നേർവഴി നടത്തണമെ Amen
യേശുവേ അനുഗ്രഹിക്കേണമേ
ഏശുനാഥാ കഷ്തഅനുഭവിക്കുന്ന എല്ലാകുടുബങ്ങളെയു൦ സമർപിക്കുന്നു. ഈശോയേ എനിക്കൊരുജോലിതന്നനുഗ്രഹിക്കണമേ...😭😭😭😭😭😭🙏🙏🙏🙏🙏🙏
ഈശോയെ ആയുസും ആരോഗ്യവും കൊടുത്തു എന്റെ ചേട്ടനേം കുഞ്ഞിനേം അങ്ങ് കാത്തോണേ ദൈവ അനുഗ്രഹത്തോടെ എന്നും സന്തോഷമായി ജീവിക്കാൻ അങ്ങ് ഞങ്ങളെ ആശുർവാധിക്കണമേ. എന്റെ ചേട്ടന് വണ്ടിയിൽ എന്നും ഓട്ടം കിട്ടണമേ
🙏🙏🙏
എന്റെ ഈശോയെ ഡെയ്ലി ബ്ലെസ്സിംഗിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചു തരേണമേ 🙏🙏🙏ആമേൻ 🙏🙏🙏
എന്റെ ഈശോയെ,എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ.ഞാൻ എഴുതിയ എക്സാം പാസ് ആകുന്നതിനുള്ള കൃപ എനിക്ക് നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏
Amen
Ameen
യേശുവേ എല്ലാ മക്കളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻
ഞങ്ങളോട് കരുണയായിരിക്കേണമേ 🙏
ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി
ഈശോയെ പാപികളായ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏കർത്താവെ കടബാധ്യതയാൽ ജപ്തിയുടെ വക്കിൽ നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏ഈശോയെ കൈ വിടല്ലേ പിതാവേ 🙏🙏🙏🙏🙏🙏ആമേൻ 🙏
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
Prise the lord Amen prayers ❤❤❤
Amen
എന്റെ ഈശോയെ എന്റെ ശാരീരിക വേദനകൾ അങ്ങേക്ക് സമർപ്പിക്കുന്നു... പൂർണ്ണ സൗഖ്യം അവിടുന്ന് നല്കണമേ 🙏🏻🙏🏻
ഈശോയെ ഏദൻജോ മോനേ സംസാരശേഷി നൽകണമേ 🙏 വീടുപണി പൂർത്തീകരിച്ച് തരണേ തടസ്സങ്ങൾ ഒന്നുമില്ലാതെ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
🙏🙏🙏
ഈശോയെ എന്റെ കുടുംബം തകർക്കാൻ നോക്കുന്ന ദുഷ്ട ശക്തികളെ തകർത്ത് കളയണമേ
എക്സാം റിസൾട്ടിനായി കാത്തിരിക്കുന്നവരെ അനുഗ്രഹിക്കണമേ 🙏🙏🙏🙏ജയിപ്പിക്കണമേ 🙏
Ente monte exam result pass akanum vendy prarthikaname 🙏
🙏🙏🙏🙏
കർത്താവെ ഈ ഒരു പ്രഭാതവും കുടി കാണുവാൻ കൃപ തന്ന ദൈവത്തിനു നന്ദി അപ്പാ ഞങ്ങളെയും ലോകം മുഴുവൻ ഉള്ള ജനങ്ങളെയും deivakarangalil samarpikkunnu kathkollename amen amen amen
Bless everyone with your holy spirit 🙏🙏
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻പ്രേശ്നങ്ങളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻അങ്ങയുടെ കരുതൽ ഞങ്ങളുടെ ഒപ്പം ഉണ്ടാവണമേ 🙏🏻ആമേൻ 🙏🏻യേശുവേ നന്ദി 🙏🏻✝️ആമേൻ ✝️🙏🏻ഹല്ലേലുയ ✝️
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 21 വർഷമായി കടബാധ്യത മാറ്റിത്തരണമേ എന്നുള്ള എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ
Prise the lord Amen prayers ❤❤❤
🙏🙏🙏
🙏🙏
Amen🙏
ആമേൻ
എന്റെ ഈശോയെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
യേശുവേ എന്റെ കുടുംബത്തെ എല്ലാ രോഗങ്ങളിൽ നിന്നും കാത്തുപരിപാലിക്കണമേ
Ente yeshuve ella niyogangalum sadhichu tharaname...Amen..
യേശുവേ നന്ദി.... ദൈവവചനം കേൾക്കുന്ന എല്ലാ ദൈവമക്കളെയും അനുഗ്രഹിക്കേണമേ
കർത്താവേ കരുണ തോന്നേണമേ പാപികളായ ഞങ്ങളുടെ മേൽ കരുണ തോന്നേണമേ🙏🙏🙏
Ennodu karuna thonnane upekshikkalle karthave amen
ചേട്ടനെ മദൃപാനഠ മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ
പത്തി ൽ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണേ അമ്മേ
പരികഷ എളുപ്പം ഉടാകണഠ അമ്മേ മാതാവേ അനുഗ്രഹിക്കണേ
എല്ലാ വരേയും മാതാവേ അനുഗ്രഹിക്കണേ
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ എന്തെല്ലാമാണെന്ന് അങ്ങേക്ക് അറിയാമല്ലോ, അവയെല്ലാം അങ്ങ് സാധിച്ചു തരണമേ എന്നാൽ എന്റെ ഇഷ്ട്ടമല്ല അവിടുത്തെ ഇഷ്ട്ടം നിറവേറട്ടെ.
♥️♥️🌹🌹🙏✝️ ആമ്മേൻ ✝️🙏🌹🌹♥️♥️
പൈശാചിക ബന്ധനത്തിൽ നിന്നും വിടുവികേണമേ 🙏🙏 എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏
എന്റെ ഈശോയെ ശരീരത്തിന്റെ എല്ലാ അസ്വസ്തതകൾ മാറ്റിതരണമെ അവിടുത്തെ തിരുരക്തത്താൽ എന്നെ കഴുകി വിശുദ്ധീകരിക്കണമെ ആമ്മേൻ🙏🙏🙏🙏
ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളുടെയും മേൽ കരുണ ആയിരിക്കണമേ ആമേൻ 🙏🙏🙏
ദൈവമേ ഞങ്ങളോട് കരുണയായിരിക്കേണമേ 🙏
എൻ്റെ ഈശോയെ എൻ്റെ കുഞ്ഞുവാവയെ സുഖപ്പെടുത്തണമേ എൻ്റെ കുഞ്ഞുങ്ങളെ അനുഗൃഹിയ്ക്കണമേ
എന്റെ ജീവിതത്തിൽ ദൈവത്തിന്റെ കരം വെളിപ്പെടാൻ കാരണമാകേണ്ണമേ 👏👏🙏🙏യേശുവേ എന്റെ നിയോഗങ്ങളിൽ ഇടപെടേണ്ണമേ 👏🙏🙏🙏
കർത്താവേ സകുളിൽ പോകുന്ന എന്നെ അന്നുഗ്രഹിക്കണമേ ആമ്മേൻ......
എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഈശോയേ ഇന്ന് കേൾക്കുന്ന വചനത്താൽ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റി തരേണമേ ആമ്മേൻ ✝️🙏✝️🙏🙏
ഈ ശോയേ പാപങ്ങൾ ക്ഷമിക്കേണമേ നിയോഗങ്ങൾ സ്വീകരിക്കേണമേ ആമേൻ🙏🙏✝️✝️❤️❤️
എൻ്റെ ഈശോ എൻ്റെ വീട്ടിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി കൊടുക്കണേ... അതു പോലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ കുടുംബാംഗങ്ങളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു...എല്ലാ കഴ്ടതയിലും അങ്ങയോട് ചേർന്ന് നിൽക്കാൻ അവരെ anugrahikane ❤
ഞങ്ങക്ക് വേണ്ടി പ്രാർഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു വചനത്തൽ ഞങ്ങളെ നടത്തേണമേ ആമേൻ 🙏🏻🙏🏻
ദൈവമേ ഞങ്ങളോട് കരുണയായിരിക്കേണമേ 🙏
കർത്താവെ സാമ്പത്തിക തകർച്ചയിൽനിന്നും ഞങ്ങളെ കരം പിടിച്ചുയർത്തണമേ 🙏🙏🙏
ഈഈശോയെ añtmakante മദ്യപനം esoudekyilthrmi🌹🌹🌹🌹🌹🌹❤❤❤❤❤
യേശുവേ സ്തോത്രം യേശുവേ നന്ദി🙏🏻 യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻ഞങ്ങളുടേമേൽ കരുണയായിരിക്കണമേ 🙏🏻ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തന്നു അനുഗ്രഹിക്കണമേ 🙏🏻ആമേൻ 🙏🏻സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🏻ആമേൻ 🙏🏻അങ്ങയുടെ വചനത്തിൽ enne നായിക്കണമേ 🙏🏻amen✝️
ഈശോയെ അവിടന്നു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും . ക്യ പകൾക്കും .നന്ദി പറയുന്നു ഈശോയെ. ആമ്മേൻ ആമ്മേൻ
ഈശോയെ ഞങ്ങൾക്ക് തന്ന കൃപയ്ക് നൂറായിരം നന്ദി യേശുവേ ഈശോയെ ഞങ്ങളുടെ കൂടെ ഉണ്ടാകണേ അപ്പാ ഞങ്ങളുടെ എല്ലാ പ്രവർത്തികളിലും അങ്ങ് ഇടപെടണമേ ആമേൻ
യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ🙏🙏
മകന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ🙏🙏
എന്റെ സകലരോഗത്തിൽ നിന്നും പുർണ്ണ വിടുതൽ തരേണമേ 🙏🙏
മക്കളെ അനുഹിക്കേണമേ 🙏🙏
സഹോദരങ്ങളുമായി സ്നേഹത്തോാടുകുടി കഴിയാന് ഇടയാക്കേണമേ 🙏
രോഗികൾക്കു സൈഖ്യം തരേണമേ 🙏🙏അമേൻ 🙏🙏🙏
എന്റെ ഈശോയെ, കിഡ്നി സ്റ്റോൺ മൂലം ബുദ്ധിമുട്ടുന്ന എന്റെ പപ്പയെ അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു, കോട്ടയം മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ ഒരു കുഴപ്പവും കൂടാതെ നടക്കുന്നതിനും, വേഗം സുഖം പ്രാവിക്കുന്നതിനും അങ്ങ് സഹായിക്കണേ..... ആമ്മേൻ 🙏🙏🙏🙏
യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻
Amen 🙏🙏
ആമേൻ
എന്റെ കർത്താവെ എന്റെ ദൈവമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏻
Amen.Praise The Lord. Thank you Jesus.Thank you Father
ഈശോയെ, അങ്ങാകുന്ന ഈ വചനം ശ്രവിക്കുവാനും, അങ്ങയുടെ സാമീപ്യം അനുഭവിച്ചറിയുവാനും ഞങ്ങളെ ഓരോരുത്തരെയും, കുടുംബാംഗങ്ങളെയും, കുച്ചുമക്കളെയും, ബന്ധുമിത്രാതികളെയും, ബന്ധുക്കാരെയും, അയൽക്കാരെയും, സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കൃപയോടെ അനുഗ്രഹിക്കേണമേ. 🙏🙏❤️❤️
tmyb
കർത്താവേ എൻ്റെ അ നിയത്തിക്ക് ആയുസ്സും ആരോഗ്യവുമുള്ള ഒരു കുഞ്ഞിനെ നൽകിയും അവൾക്ക് സുഖപ്രസവവും ആക്കി തരണമേ ആമേൻ
🙏🙏🙏