In Harihar Nagar Behind The Scenes Full Video | ഇൻ ഹരിഹർനഗർ ഷൂട്ടിംഗ് | Siddique Lal | AVM Unni

Поділитися
Вставка
  • Опубліковано 11 сер 2023
  • 1990ൽ 'ഇൻ ഹരിഹർനഗർ' ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് പകർത്തിയ മുഴുവൻ ദൃശ്യങ്ങളും അടങ്ങിയ വീഡിയോ.
    Behind-the-scenes full video footage of the movie 'In Hariharnagar', captured in 1990.
    #InHarharNagar #BehindTheScenes #Siddique #Lal #AVMUnniArchives #BTS
    LIKE | SHARE | COMMENT | SUBSCRIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives. If any unauthorized copying of this video is found, a copyright strike will be issued.
  • Розваги

КОМЕНТАРІ • 712

  • @AVMUnniArchives
    @AVMUnniArchives  6 місяців тому +9

    🔵Join Our WhatsApp Channl🔵
    👉🏾whatsapp.com/channel/0029Va4uiItHVvTikC2e6l2q

  • @suleksh
    @suleksh 10 місяців тому +1450

    മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമായ സിദ്ദിഖ്-ലാൽ ടീമിന്റെ സിനിമ ഷൂട്ടിംഗ് പിന്നാമ്പുറങ്ങൾ കാണിച്ച് തന്ന AVM ഉണ്ണിക്ക്‌ നൂറു അഭിവാദ്യങ്ങൾ! ❤❤❤

    • @sureshg3068
      @sureshg3068 10 місяців тому +14

      നടൻ സിദ്ധിക്ക് ധരിച്ചിരിക്കുന്ന കറുപ്പ് ഷർട്ട്‌ ഇട്ടു കൊണ്ടുള്ള song scene അല്ല സിനിമയിൽ കാണിക്കുന്നത്. വീണ്ടും ഷൂട്ട്‌ ചെയ്തതാണ്.

    • @suleksh
      @suleksh 10 місяців тому

      @@sureshg3068 ആ സീൻ ശരിയാവാത്തത് കാരണം വീണ്ടും ഷൂട്ട് ചെയ്തതാകാം. ഒരു പാട്ടിന് പോലും എടുക്കുന്ന effort ഭീഗരം തന്നേ! 🔥

    • @Sk-pf1kr
      @Sk-pf1kr 10 місяців тому +2

      👍

    • @kammappakarim8609
      @kammappakarim8609 10 місяців тому +10

      Avm ഉണ്ണിക്ക് അഭിനന്ദനങ്ങൾ.... ഈ വീഡിയോ ഇത്രയും കാലം സൂക്ഷിച്ചുവച്ചതിന്... ഷൂട്ടിംഗ് കാണാൻ പോയാൽ ഇത്രയും വെറുപ്പ് കുടിക്കുന്ന പരിപാടി വേറെ ഒന്നുമില്ല.... പിന്നെ നിങ്ങൾ ഒരു തൊഴിൽ ചെയ്യുകയായിരിക്കും അത് കാരണം നിങ്ങൾക്ക് പ്രശ്നമല്ല.... എന്തായാലും അഭിനന്ദനങ്ങൾ

    • @alwintjosh3225
      @alwintjosh3225 10 місяців тому

      ​@@sureshg3068അതെ ഞാനും നോക്കി ഇത് റിഹേഴ്സൽ വിഡിയോ ആണെന്ന തോന്നുന്നത്. ഫുൾ ഡ്രെസ്സ് വേറെ ആണ് പാട്ടിൽ

  • @antonychambakkadan8267
    @antonychambakkadan8267 10 місяців тому +811

    1990 ഇറങ്ങിയ ഇൻഹരിഹർ നഗറിന്റ വീഡിയോ 33 വർഷം ആർക്കും കൊടുക്കാതെ ആരെയും കാണിക്കാതെ ക്ഷമയോടു കൂടി അത് പ്രദർശിപ്പിച്ച നിങ്ങളാണ് ഉണ്ണി ചേട്ടായി ശരിക്കും മാസ്

    • @okey1317
      @okey1317 10 місяців тому +17

      Athe ee chekkante kayyil kure und.. onnum upload cheyyulla

    • @kunjattasworld9945
      @kunjattasworld9945 Місяць тому +1

      എനിക്ക് 5 വയസ്സ് ആകുന്നെ ഉള്ളു അന്ന്

    • @hnsri94
      @hnsri94 Місяць тому +1

      annu youtube itha popular allayirunnu.ipolanu janagal tv kanunnathinekklum kooduthal youtube kanan thudagiyathu

    • @bananaboy7334
      @bananaboy7334 Місяць тому

      @@kunjattasworld9945അയിന്

    • @musicrelief6604
      @musicrelief6604 Місяць тому

      ഞ്ഞ്യാനന്ന് നാലാം ക്ലാസിൽ

  • @nikkuthomasabraham3784
    @nikkuthomasabraham3784 10 місяців тому +353

    ഇന്ന് ഏതവനും behind the scene shoot ചെയ്യാം. എന്നാൽ 1990‘s ഇൽ ഇത് ചെയ്യാൻ ഒരു range തന്നെ വേണം. Visionary AVM unni❤

  • @Linsonmathews
    @Linsonmathews 10 місяців тому +522

    പൊന്നും വിലയുള്ള ഓർമ്മകൾ... 😍 ഒരിക്കലും മായാത്ത കാഴ്ചകൾ ആയി ഇനി ഇതിവിടെ ഉണ്ടാവും... AVM ഉണ്ണി ചേട്ടന് അഭിമാനിക്കാം... ❣️❣️❣️

  • @anirudh6122
    @anirudh6122 10 місяців тому +397

    4 മിനിറ്റ് ഉള്ള ആ പാട്ട് ചിത്രീകരിച്ച എത്രയോ കഷ്ടപ്പാടുകൾ,സമയം ,എത്രയോ ടേക്ക് ...ആ കാലഘട്ടത്തിലെ സിനിമകൾ❤.. ഇന്ന് ഇതിലും എളുപ്പമാണ്

    • @chackokudiyirippil5900
      @chackokudiyirippil5900 10 місяців тому +5

      Yes

    • @sanoopn997
      @sanoopn997 10 місяців тому +8

      Ennittum ee scenes okke cut cheythitt vere aanu original song il ullath.. Ee song il nadannu pokunna penkuttikal alla original song il ullath.. Ellam maari..

    • @anirudh6122
      @anirudh6122 10 місяців тому +1

      @@sanoopn997 athoke marum njn aa shooting nte budhimuttu annu parajathu

    • @user-wz1df1qp8u
      @user-wz1df1qp8u 4 місяці тому +4

      ഇന്നും ബുദ്ധിമുട്ടാണ് ഹേ.....
      എഴുതിവെച്ച script ഉദ്ദേശിച്ച രീതിയിൽ സിനിമയായി വരണമെങ്കിൽ സംവിധായകൻ എത്രതവണ എടുത്തു വെച്ച ഷോട്ടുകൾ ആദ്യാവസാനം മുതൽ നിരന്തരമായി ഒരു മടുപ്പുമില്ലാതെ കാണേണ്ടി വരും....കാരണം, അത് താൻ ചെയ്യുന്ന ജോലി മോശമായി പോകുമോ എന്ന ഭയം കൊണ്ടാണ്. നിസ്സാരമായ വല്ല്യ പുതുമയില്ലാത്ത കഥയാണെങ്കിൽ പോലും ആ കഥയെ making രീതി കൊണ്ട് വലിയ grand ആക്കി അവതരിപ്പിക്കാനും director ക്ക് കഴിയും.
      എന്നാൽ, ചില സംവിധായകർ സിനിമയിൽ കൂടുതൽ ശ്രദ്ധ ചെലുതാത്തത്കൊണ്ടാണ് പല പടങ്ങളും ആവറേജ് ആയും മോശമായും പോകുന്നത്.
      ഒരു സംവിധായകൻ എന്ന നിലയിൽ എല്ലാ ഡിപ്പാർട്ട്‌മെന്റിലും വളരെയധികം ശ്രദ്ധ ചെലുത്തണം എന്നാണ് ഞാൻ കരുതുന്നത് .ഇതൊക്കെ വലിയ നിസ്സാരമായി കൈകാര്യം ചെയ്യാൻ പറ്റാത്ത risk കൾ ആണെന്നറിയാം.
      ഒരു director ആണെങ്കിൽ എപ്രകാരമായിരിക്കും എല്ലാ ഡിപ്പാർട്ട്‌മെന്റുകളും കൈകാര്യം ചെയ്യുക എന്നത് വിവരിക്കാം.
      1. കഥ
      കഥയ്ക്കാണ് ഏറ്റവും ആദ്യം importent കൊടുക്കേണ്ടത്. അത് തീരെ ചെറുതായ കഥയാണെങ്കിൽ പോലും ആ കഥയെ making കൊണ്ട് വലിയ grand ആക്കിയെടുക്കാം എന്നാണ് ഒരു director ചിന്തിക്കേണ്ടത്. കാണുന്ന പ്രേഷകനു പോലും അതൊരു ചെറുകഥയുള്ള സിനിമയാണെന്ന് തോന്നാത്ത വിധത്തിലുള്ള grand making രീതിയായിരിക്കണം present ചെയ്യാനായി director ശ്രമിക്കേണ്ടത്. ഒരു കഥ ഉദ്ദേശിച്ച രീതിയിൽ വരാനുള്ള മുന്നൊരുക്കങ്ങൾ തീർച്ചയായും നടത്തിയിരിക്കണം.
      ചിലപ്പോൾ ആ കഥയെ ഉദ്ദേശിച്ച രീതിയിൽ കൊണ്ടുവരാൻ drawing art ന്റെ സഹായം തേടുന്നത് director ൻ ഒരു പരിധിവരെ ഉചിതമാകും.
      2.ബഡ്ജറ്റ്
      ചെറുകഥ വലിയ സിനിമയായി എടുക്കാൻ കരുതുമ്പോൾ അതിനുള്ള വലിയ ബഡ്ജറ്റ് എത്രയാണെന്ന് ഏകദേശം കണകൂട്ടലിൽ ഉണ്ടാകണം.
      ചിലപ്പോൾ അത് കണക്കുകൂട്ടലുകൾക്ക് അധികമോ,കുറവോ ആയിരിക്കാം ബഡ്ജറ്റിന്റെ അളവ്.
      എത്ര തന്നെ ബഡ്ജറ്റ് ആയാലും അത് കൂടിയാൽ പോലും അത് മുടക്കാൻ ഒരു തരിപോലും ഭയമില്ലാത്ത വളരെ ധൈര്യവനായ നിർമ്മാതാവിനെ ആയിരിക്കണം ഒരു director കണ്ടെത്താൻ ശ്രമിക്കേണ്ടത്.
      3. Actors
      കഥയിലെ കഥാപാത്രങ്ങളെ നന്നായി പഠിച്ചിട്ടായിരിക്കണം അതിനു സ്യൂട്ട് ആയ actors നെ തിരഞ്ഞെടുക്കേണ്ടത്
      കഥാപാത്രങ്ങളുടെ സ്വഭാവം, ശബ്ദം,സംസാരരീതി,ഭാഷ, ജീവിത രീതി, ഭക്ഷണ രീതി,സമൂഹവുമായും കുടുംബവുമായും ഇട പഴകുന്ന രീതി,വ്യത്യസ്തമായ കലാ വൈഭവം, വ്യത്യസ്തമായ ആയോധന കലകൾ എന്നീ ഘടകങ്ങൾ actors ഇൽ ഉണ്ടോ എന്നത് അന്യോഷിച്ചു കണ്ടെത്തിയതിനു ശേഷമായിരിക്കണം ഡയറക്ടർ കഥാപാത്രങ്ങൾക്കനനുസരിച്ചു actors നെ choose ചെയ്യേണ്ടത്.
      4.costume, makeup,color, location
      ഒരു കഥാപാത്രത്തെ പ്രേഷകന്റെ മനസ്സിൽ പതിയുന്നതിന് makeup ഉം costume ഉം color ഉം location ഉം ഒരു വലിയ പങ്ക് തന്നെ വഹിക്കുന്നുണ്ടെന്നത് ഡയറക്ടർ മനസ്സിലാക്കണം.
      5.music, bgm
      ഒരു ചെറിയ സിനിമ വലിയ grand ആകുന്നതിന് music, bgm എന്നിവ വഹിക്കുന്ന പങ്ക് തീരെ ചെറുതല്ല.
      അത് കഥാപാത്രങ്ങൾക്കായും കഥാപ്രതലത്തിലായാലും director അതിൽ വളരെ ശ്രദ്ധാലുവായിരിക്കണം.
      6. ക്യാമറ, ഷോട്ടുകൾ
      ഒരു സിനിമയുടെ വിജയത്തിന് camera യുടേയും ഷോട്ടുകളുടേയും പ്രാധാന്യം വലുതാണ്. ഒരു സിനിമയുടെ വിഷ്വൽസ് എങ്ങനെയാവണമെന്നും ആ വിഷ്വലുകൾ ഏതെല്ലാം ക്യാമറകളിൽ എടുത്താലേ ഭംഗിയാവുകയുള്ളൂവെന്നതും ഒരു directorറെ സംബന്ധിച്ച് ധാരണയുണ്ടായിരിക്കണം
      7.ടെക്‌നിക്കൽ ഡിപ്പാർട്ട്‌മെന്റ്
      ഈ മേഖലയിൽ പ്രാവീണ്യം സിദ്ധിച്ചവരെ ഉപയോഗിക്കുന്നത് ഒരു സിനിമയുടെ വിജയത്തിന് ഏറ്റവും പ്രാധാന്യമേറിയ പിൻഘടകമാണ്.
      8. Editing കൃത്യമാണോ എന്നത് എപ്പോഴും ശ്രദ്ധിക്കണം
      9. വിഷ്വൽസ്
      വിഷ്വൽസിൽ എന്തേങ്കിലും അപാകതയുണ്ടോ എന്നതും എത്രമാത്രം ക്വാളിറ്റി ഉണ്ട് എന്നതും കൃത്യമായി എപ്പോഴും നിരീക്ഷിക്കണം.
      10.നിരീക്ഷണം, പരിശ്രമം,പഠനം,കഴിവ് ഒരു സംവിധായകനെ സംബന്ധിച്ച് ഇതെല്ലാം ഉണ്ടായിരിക്കണം എന്നു ഞാൻ വിശ്വസിക്കുന്നു.
      ഞാൻ കണ്ട ചില ഗംഭീര സിനിമകൾ പരിചയപ്പെടുത്താം
      വലിയ grand makingൽ വിജയമായ ചെറു plot ഉള്ള സിനിമകൾ
      1.ഭൂതകാലം
      2.ഭ്രമയുഗം
      3.ഹനുമാൻ
      4.athena

    • @hathibchemmangad5637
      @hathibchemmangad5637 Місяць тому +1

      Ethil. Nyan und

  • @akhilknairofficial
    @akhilknairofficial 10 місяців тому +204

    ഇത് പോലെ പല rare items ഉം നിങ്ങടെ കയ്യിൽ ഉണ്ടാകും ഇനിയും... അതിനൊക്കെ ആയി കട്ട വെയ്റ്റിംഗ് ആണ്... നിങ്ങ വേറെ ലെവൽ ആണ് sir ❤❤❤

  • @Rtechs2255
    @Rtechs2255 2 місяці тому +29

    ഈ ഒരു song എടുക്കാൻ തന്നെ എത്ര മാത്രം കഷ്ടപ്പാട് ആണ്...
    സിനിമ ❤️

  • @ABINSIBY90
    @ABINSIBY90 10 місяців тому +151

    എത്രത്തോളം കഷ്ട്ടപെട്ടാണല്ലേ സിനിമ ഉണ്ടാക്കുന്നത്. ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ..

  • @holyharpmelodies8557
    @holyharpmelodies8557 10 місяців тому +230

    വിലമതിക്കാൻ ആവാത്ത ഒരിക്കലും ഇനിയും തിരിച്ചു വരാത്ത വിലമതിക്കാൻ ആവാത്ത സുവർണ നിമിഷങ്ങൾ,,,, അഭിനന്ദനങ്ങൾ,, തുടർന്നും..... ഇത് പോലെയുള്ള മുഹൂർത്തങ്ങൾ പ്രതീഷിക്കുന്നു 👍

  • @ritube2981
    @ritube2981 10 місяців тому +50

    ഇതൊക്കെ സൂക്ഷിച്ചു വച്ച നിങ്ങൾക്ക് ഇരിക്കട്ടെ ❤

  • @ashkarsadique
    @ashkarsadique 10 місяців тому +62

    സിദ്ദിഖ് -ലാൽ എന്ന് എഴുതി കാണിക്കുമ്പോൾ ഉള്ള ആ സന്തോഷം മറക്കാൻ കഴിയില്ല ❤️❤️❤️

  • @vipinwanderingworld1988
    @vipinwanderingworld1988 Місяць тому +8

    ഇതൊക്കെ ഇങ്ങനെ ഇത്രയും വര്‍ഷം കാത്തു വെച്ച unnichetta..... ഇത് കാണുമ്പോള്‍ നടന്മാര്‍ക്ക്..... നമ്മക്കും കിട്ടുന്ന ഒരു സന്തോഷം....

  • @harisbeach9067
    @harisbeach9067 10 місяців тому +81

    ഒരു കാലത്ത് സിദ്ധീഖ് & ലാൽ സിനിമയാണെന്ന് അറിഞ്ഞാൽ ആളുകൾ തീയേറ്ററുകളിൽ തള്ളി കയറിയിരുന്നു✌️"കാരണം പ്രേക്ഷകരെ നിരാശപ്പെടുത്താത്ത സിനിമകളാണ് സിദ്ധീഖ് & ലാൽ കൂട്ടുക്കെട്ടിൽ ഇറങ്ങിയ മിക്ക സിനിമകളും..👌💛

  • @KLTraveldiary
    @KLTraveldiary 10 місяців тому +105

    ഇതൊക്കെ കാണുമ്പോൾ ഇതിലെ ആക്ടർസ് അണിയറ പ്രവർത്തകർക്ക് എന്ത് സന്തോഷം ആയിരിക്കും. 34 വർഷം ടൈം ട്രാവൽ ചെയ്‌ത ഫീൽ

    • @arjunrajendran4826
      @arjunrajendran4826 10 місяців тому +1

      33

    • @shinsmedia
      @shinsmedia 10 місяців тому

      ​@@arjunrajendran4826no.34 ആണ്.. ഷൂട്ട് 1989 ഓണം കഴിഞ്ഞിട്ടായിരുന്നു അപ്പോൾ 34 ആവുന്നു.സിനിമ റിലീസ് ആയതാണ് 1990..

  • @karishma6819
    @karishma6819 10 місяців тому +116

    നമ്മുടെയൊക്കെ കുട്ടിക്കാലത്തെ സുവർണ്ണമാക്കിയ സിനിമകളുടെ ചിത്രീകരണം കാണാൻ ഒരുപാടു പരതിയിട്ടുണ്ട്.. നിരാശയായിരുന്നു ഫലം..അത് സാധ്യമാക്കി തന്നതിന് നന്ദി❤️❤️❤️.. മമൂക്കയുടെയും ലാലേട്ടന്റെ യും ഏതെല്ലും Film BTS ഉണ്ടെൽ upload ചെയ്യണേ🙏🙏

  • @luttu_bro3829
    @luttu_bro3829 10 місяців тому +92

    കാലം കടന്നു പോയ്കൊണ്ടിരിക്കുന്നു... കൂടെയുള്ള മനുഷ്യരും 🥲🥲 memories are alive❤️

  • @Gayathri--
    @Gayathri-- 10 місяців тому +36

    എന്തോരം കഷ്ടപ്പെട്ടവരാ അവരൊക്കെ huge respect🔥🙏🏻

  • @KADUMAANGANOSTUPAATUKAL
    @KADUMAANGANOSTUPAATUKAL 10 місяців тому +14

    കാണുന്ന നമ്മൾക്ക് ഇത്ര നൊസ്ടു ഫീൽ ആയെങ്കിൽ, ഇതിൽ അഭിനയിച്ചവർക്ക് എന്ത് ഫീലായിരിക്കും ഈ വീഡിയോ നൽകുക.... ഒരു പാട് നന്ദി,

  • @dhruvmedia5202
    @dhruvmedia5202 10 місяців тому +39

    Avm ഉണ്ണി ❤️❤️ഇദ്ദേഹം ഈ ചാനെൽ തുടങ്ങിയ അന്ന് ഞാൻ സബ്സ്ക്രൈബ് ചെയ്തിരുന്നു ഇത്രയും പൊന്നും വിലയുള്ള ചാനലിനെ അന്ന് ആരും ശ്രദ്ധിക്കാത്തത്തിൽ അന്ന് വിഷമം തോന്നിയിരുന്നു.. ഇപ്പോ അത് മാറി ❤️

  • @sharmildq6988
    @sharmildq6988 10 місяців тому +146

    ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യം ചെയ്തവർ 🔥😍

    • @krishnakumara2512
      @krishnakumara2512 10 місяців тому +3

      Valere valere Satyam

    • @raghunath1056
      @raghunath1056 10 днів тому

      ❤ ഓർമ്മകൾ താനൂർ ജ്യോതി

  • @jyothimon8943
    @jyothimon8943 8 місяців тому +10

    ഈ ഒരു കാലഘട്ടത്തിൽ ജീവിച്ച് ഈ സിനിമ ഒക്കെ ആസ്വദിക്കാൻ കഴിഞ്ഞതിന്‌ ഈശ്വരനോട് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 .എന്തോ ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അത്ര ഉഷ്ടമാണ് കഴിഞ്ഞ് പോയ ആ കാലം.

  • @Goodone123
    @Goodone123 10 місяців тому +68

    ഈ വീഡിയോ മുകേഷ് ജഗദീഷ് അശോകൻ സിദ്ദിഖ് ഇതിലെ മറ്റു actors പിന്നെ ഇതിലെ അണിയറ പ്രവർത്തകരും കണ്ടാൽ എന്തായിരിക്കും Nostaliga. ...... legend സിദ്ദിഖ് sir missing ❤

  • @travell_bells
    @travell_bells 10 місяців тому +27

    ഇവരുടെ പടത്തിന്റെ വിജയങ്ങൾ ഈ ഒറ്റ വിഡിയോയിൽ നിന്നും മനസിലാക്കാം.. പരസപര വിശ്വസം.. പരസ്പര അഗീകരിക്കുക. രണ്ടു പേരും മാസ്സ് aanu😍😘😘😘💕💕👍🏻👍🏻🙏🏻🙏🏻

  • @promodvellur
    @promodvellur 10 місяців тому +13

    ഒരു പാട് കഷ്ടപ്പാട് സഹിച്ചു ഇൻ ഹരി ഹർ നഗർ ജന ഹൃദയങ്ങളിൽ എത്തിച്ച സിദ്ദിഖ് എന്നെന്നും ormikkapedum🙏🙏🙏

  • @nayeemp5161
    @nayeemp5161 10 місяців тому +55

    ഈ വീഡിയോ ഞങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച avm unni archives എന്ന ചാനലിനോടും ഇതിനു പിന്നിൽ പ്രവർത്തിച്ചവരോടും ഒരുപാട് നന്ദി 🙏🙏🙏❤️❤️❤️.ഇനിയും ഇതുപോലെ കുറേ പ്രതീക്ഷിക്കുന്നു.

  • @user-ny3wu5ut1y
    @user-ny3wu5ut1y 10 місяців тому +32

    മലയാളികളെ ഏറ്റവും കൂടുതലായി കണ്ട് കുടകുടാ ചിരിപ്പിച്ച മഹാദേവന്റെയും അപ്പുക്കുട്ടൻറെയും ഗോവിന്ദൻ കുട്ടിയുടെയും തോമസ് കുട്ടിയുടെയും അണിയറ ചിത്രങ്ങൾ കാണിച്ചു തന്നതിന് ഒരുപാടു നന്ദി സാർ...
    ഇതിലെ തമാശ എന്തെന്നാൽ സിദ്ദിഖിന്റെ കഥാപാത്രം വീണുകിടന്നു അഭിനയിച്ച ആ രംഗം അല്ല യഥാർത്ഥ ഗാനത്തിൽ.. ഇതിൽ കറുത്ത ഷർട്ടും ഗാനത്തിൽ മഞ്ഞ ഷർട്ടും ആണ് 😊😊😊😊😊

    • @vinuvinod5122
      @vinuvinod5122 10 місяців тому +3

      ഗാനത്തിൽ മഞ്ഞയല്ല. പിന്നെ ഈ വീഡിയോയിൽ കണ്ടത് റിഹേസൽ ആയിരിക്കാം

  • @aswathsdiary6347
    @aswathsdiary6347 10 місяців тому +21

    ഇത് കണ്ടിട്ട് ഞാൻ ഈ പാട്ടു കണ്ടു എത്ര കഷ്ടപ്പെട്ടാണു ഇതെടുത്തിരിക്കുന്നത്... ❤

  • @grdhd1906
    @grdhd1906 10 місяців тому +259

    ഈ ഷൂട്ടിംഗ് കണ്ട ശേഷം...you tube ല് ഈ പാട്ട് കണ്ടവർ ആരൊക്കെ😊...

  • @gokulvinu2212
    @gokulvinu2212 10 місяців тому +66

    This video is a pure gem❤️.. തുടർന്നും സിദ്ധിഖ് ലാൽ കൂട്ടുകെട്ടിലെ സിനിമാ ലൊക്കേഷൻ വീഡിയോസ് പ്രതീക്ഷിക്കുന്നു.. Thank you AVM unni archives ❤️

  • @the_black_beast8671
    @the_black_beast8671 10 місяців тому +14

    1990യിലെ ഇൻ ഹരിഹർ നഗർ ഷൂട്ടിംഗ് 33 വർഷങ്ങൾക്ക് മുമ്പ് കാണാൻ കഴിയും എന്ന് കരുതിയില്ല ഉണ്ണി സർ ❤️ സിദ്ദിഖ് സർ ലാൽ സർ ❤️❤️

  • @Vellam-adi-kalam
    @Vellam-adi-kalam 10 місяців тому +153

    സിനിമയിൽ കാണിക്കുന്ന സീൻ ഇതൊന്നും അല്ല എന്നതാണ് സത്യം 😁 ഒരുപാട് തവണ എടുത്ത് ഇഷ്ട്ടപെട്ടതായിരിക്കാം മൂവിയിൽ ആഡ് ചെയ്തത് 👌👌🔥

    • @nykk812
      @nykk812 10 місяців тому +9

      Illlallo same thanneya

    • @dineeshdineesh4379
      @dineeshdineesh4379 10 місяців тому

      @@nykk812 നോ. ഡ്രസ്സ്‌ മാറ്റമുണ്ട്

    • @kevintf2
      @kevintf2 10 місяців тому +24

      Scene same thanne aanu.. But location and costumes different aanu.. Maybe this was rehearsals before final take

    • @nykk812
      @nykk812 10 місяців тому +6

      @@kevintf2 last scene ithupole thanneuunde pattil aaa odunna scene

    • @bijzlife
      @bijzlife 10 місяців тому

      @@nykk812 ala

  • @user-vc9lc7ep6y
    @user-vc9lc7ep6y 10 місяців тому +148

    ഈ shooting video കണ്ടതിന് ശേഷം" ഉന്നം മറന്ന്" പാട്ട് കണ്ടവർ ആരൊക്കെ...?

    • @alwintjosh3225
      @alwintjosh3225 10 місяців тому +3

      കണ്ടു പക്ഷെ ഡ്രെസ്സ് ഒക്കെ വേറെ ആരുന്നു

    • @anitha2081
      @anitha2081 10 місяців тому +2

      ദേ,... ഞാൻ കാണാൻ പോകുവാ 😁😁

    • @sanoopn997
      @sanoopn997 10 місяців тому

      ​@@alwintjosh3225athe aa penppilerum okke vere aayirunu.. Shoot il nadannu pokunna penkuttikal alla original song il .. Vere aanu

  • @jayasankarv3653
    @jayasankarv3653 10 місяців тому +43

    ഒരു പടം പുറത്തിറങ്ങാൻ എന്ത് കഷ്ടപ്പാടാണ് 💯🙏

  • @anumodjayaraj367
    @anumodjayaraj367 7 місяців тому +7

    ഇങ്ങനെ മലയാളത്തിലെ പഴയ പല supper hit സിനിമകളിൽ ഏതിന്റെ ഏങ്കിലും ഒരു സിനിമയുടെ പിന്നാമ്പുറ കാഴ്ചകൾ കാണണം എന്ന് ആഗ്രഹിച്ചവരാവും നമ്മളിൽ പലരും ❤

  • @vijeshcr
    @vijeshcr 10 місяців тому +9

    ഇത്രയും വർഷം ഒരു നിധിപോലെ ഈ വീഡിയോ കാത്തുസൂക്ഷിച്ച ഉണ്ണി ചേട്ടന് ഒരു സല്യൂട്ട്.. 🫡🫡. പണ്ടത്തെ ആ സ്റ്റാൻഡേർഡ് വാനും യൂണിറ്റ് ബസും എല്ലാം കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടുപോയി. ഒരുപാട് നന്ദി ഉണ്ണിച്ചേട്ടാ...❤

  • @shihabi5467
    @shihabi5467 10 місяців тому +35

    ആ സിനിമ കാണുന്നതിനേക്കാൾ സന്തോഷത്തോടെ കൂടി കണ്ടു🌹🙏

    • @SkvThapasya
      @SkvThapasya 10 місяців тому

      സത്യം👍👍👍

  • @s___j495
    @s___j495 10 місяців тому +11

    എന്താ അല്ലെ ഇന്നൊക്കെ ഒരു സിനിമ മൊബൈൽ ഫോണിൽ ഷൂട്ട്‌ ചെയ്യാം... ഇവരൊക്കെ എന്ത് കഷ്ടപ്പെട്ട് കാണും ഒരു സിനിമ എടുക്കാൻ നമിച്ചു ❤️🔥🔥

  • @ajmalmon3997
    @ajmalmon3997 10 місяців тому +11

    ഒരു സിനിമയുടെ പുറകിൽ എത്രത്തോളം കഷ്ട്ടപാട് ഉണ്ടെന്നു ഈ ഒരു വീഡിയോ കണ്ടാൽ മനസിലാവും ❤❤

  • @SunuSukesan-bo5ld
    @SunuSukesan-bo5ld 6 місяців тому +19

    ഗീത എന്ത് ഭംഗിയാ... ആ സിനിമയിൽ കാണുന്നതിനേക്കാൾ.,.

  • @anoopsivadas
    @anoopsivadas 10 місяців тому +15

    ഈ ഒരൊറ്റ വീഡിയോ മതി, പണ്ടത്തെ സിനിമകൾ ഇപ്പോഴും നമ്മുടെ മനസ്സില്‍ നിന്ന് പോകാതെ നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവാന്‍ ❤️❤️❤️❤️❤️

  • @MaatthewWayne
    @MaatthewWayne 10 місяців тому +11

    സിനിമ ഷൂട്ട് ചെയ്യുന്നതിനേക്കാളും വൃത്തിയായി മേക്കിങ് വീഡിയോ ഷൂട്ട് ചെയ്ത ഉണ്ണിക്ക് അഭിനന്ദനങ്ങൾ

  • @Aparna_Remesan
    @Aparna_Remesan 10 місяців тому +35

    എത്രയോ കഷ്ട്ടപെട്ട് ആണ് അവർ ഒരോ സീനൂം ചിത്രികരിച്ചത്.😐

    • @kriz2281
      @kriz2281 10 місяців тому +5

      Song scene tanne ingane...
      Appo Joshi , iv sasi de action, chase scens okke entu tough arikkum ?

  • @GUHANGREEN
    @GUHANGREEN 10 місяців тому +11

    Camera കൊണ്ട് രക്ഷ പെട്ട എത്ര പേർ 😍😍😍 കിടിലൻ innovation

  • @manojr7995
    @manojr7995 10 місяців тому +28

    ഗീത വിജയനെ ഇന്റർവ്യൂ ചെയ്ത ആൾ എത്ര മാന്യമായിട്ടും മനോഹരമായിട്ടും ആണ് സംസാരിച്ചത്.ആരാണെന്ന് അറിയില്ല താങ്ക്സ്

  • @nizamnizuvk4452
    @nizamnizuvk4452 10 місяців тому +20

    കയ്യിലുള്ള എല്ലാ film and shows എല്ലാം പോസ്റ്റ് ചെയ്യണം...ഓർമകൾക്ക് എന്ത് മധുരം😍

  • @ManuManu-up5gw
    @ManuManu-up5gw 10 місяців тому +28

    അന്നെനിക്ക് 1വയസ്സ് 😮...
    Thankyou ചേട്ടാ... ഈ വിലപ്പെട്ട സമ്മാനത്തിന്...❤ favorite movie... 😘
    Siddique-Lal 😘

    • @albinkx4027
      @albinkx4027 3 місяці тому

      It gives me a different feel when realising that on 1990,september iam about 8 months away to be born

  • @arshadarshu8498
    @arshadarshu8498 10 місяців тому +12

    ഒരുപാടു നന്നിയുണ്ട് sir ഈ വീഡിയോസ് ഒക്കെ സൂക്ഷിച്ചു വച്ചതിനു ഞങ്ങൾക്കു അത് കാണിച്ചു തന്നതിനും ❤️❤️❤️❤️❤️🥺

  • @rahulvm2582
    @rahulvm2582 10 місяців тому +17

    ഒരിക്കലും മറക്കാൻ ആകാത്ത ഓർമ്മകൾ
    "In harihar nagar" മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം
    ആ memories പങ്കു വെച്ച ഈ വീഡിയോ post ചെയ്തതിനു
    Special Thnx
    ഇനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു ☺️☺️👍

  • @vijisanthosh3921
    @vijisanthosh3921 10 місяців тому +14

    ഇതൊക്കെ ഇത്രേം കാലം എവിടെ ആയിരുന്നു ❤ 🎉സൂപ്പർ ആയിട്ടുണ്ട് thanks ഇത് ഇപ്പോഴെങ്കിലും കാണിക്കാൻ തോന്നിയില്ലോ 🎉❤

  • @aswathyachu866
    @aswathyachu866 10 місяців тому +10

    ഞാൻ ജനിക്കുന്നത്തിന്റെ 8വർഷം മുന്നേ ഇറങ്ങിയ സിനിമ ❤...ഒരു പാട്ട് സീൻ എടുക്കാൻ എന്തോരം ക്ഷമയും കഷ്ടപ്പാടും ഉണ്ടെല്ലേ സിദ്ധിഖ്+ ലാൽ നിങ്ങടെ കൂട്ടുകെട്ട് പൊളി തന്നെ......ഞങ്ങളുടെ കുട്ടികാലം മനോഹരമാക്കിയതിന് നന്ദി സിദ്ധിഖ് ഇക്ക 'RIP'😢

  • @user-bi7qt7rc9y
    @user-bi7qt7rc9y 10 місяців тому +9

    ഇതൊക്കെ കാണുമ്പോൾ മനസ്സിലൊക്കെ ഒരു പ്രത്തേക സന്തോഷം തോന്നുന്നു❤

  • @shabeerk5374
    @shabeerk5374 10 місяців тому +20

    നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമ തന്നെ ആയിരുന്നു ആ സിനിമയുടെ വിജയം

  • @ABINSIBY90
    @ABINSIBY90 10 місяців тому +11

    ഈ വീഡിയോ കണ്ടപ്പോൾ ഒന്നുകൂടെ ഇൻ ഹരിഹർ നഗർ കാണണമെന്ന് തോന്നി.

  • @onlyviews5899
    @onlyviews5899 10 місяців тому +12

    വീഡിയോ കാണുന്നതിനു മുൻപ്‌തന്നെ like ചെയ്തു.😊 ഇതൊക്കെയല്ലേ വേണ്ടത് 🤗

  • @aromal8977
    @aromal8977 10 місяців тому +8

    ഇങ്ങനെ ഒരു കാണാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം ✨✨✨😍😍😍🥰🥰🥰🥰🥰

  • @ashiqmy4920
    @ashiqmy4920 10 місяців тому +11

    ഇത് കണ്ടിട്ട് ആ പാട്ടും കണ്ടു 😍🙌

  • @sijups8775
    @sijups8775 7 місяців тому +7

    ഈ മെമ്മറീസ് പങ്കുവെച്ച ഉണ്ണി ചേട്ടന് ഒരായിരം ആശംസകൾ

  • @commontoly
    @commontoly 10 місяців тому +17

    ഇതിന്റെ ഓരോ frame ഉം ആസ്വദിച്ചു കണ്ടവർ എത്രപേർ ✌️vintage is vintage 💥

    • @Sana1-2-3
      @Sana1-2-3 10 місяців тому

      Athoru nostalgic thanne vintage

  • @MaatthewWayne
    @MaatthewWayne 10 місяців тому +8

    വളരെ ദീർഘവീക്ഷണത്തോടുകൂടി വീഡിയോ സൂക്ഷിച്ചുവച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ❤

  • @neelakandandhanajayan3202
    @neelakandandhanajayan3202 10 місяців тому +6

    ഓഹ്.. ഇതുവരെ കണ്ടിട്ടില്ല ഇതുപോലെ... താങ്ക്സ് ബ്രോ... ❤️❤️❤️🙏🙏🙏

  • @bosebabu4770
    @bosebabu4770 9 місяців тому +8

    സിദ്ദിഖ് താങ്കളുടെ ആത്മാവ് ചിലപ്പോൾ മുകളിരുന്നു ചിരിക്കുന്നുണ്ടാവാം. സിദ്ദിക് ലാലിന്റെ യും കൂടെയുണ്ടായിരുന്ന ടീമിന്റയും വിയർപ്പിന്റെ വിലയാണ് നല്ലൊരു ഹിറ്റ്‌ സിനിമയായി സ്‌ക്രീനിൽ തെളിഞ്ഞത്.

  • @ciraykkalsreehari
    @ciraykkalsreehari 10 місяців тому +49

    ഇനിയും ഇത്പോലുള്ള പഴയ ഫിലിംസിൻ്റെ BEHIND THE SCENE പ്രതീക്ഷിക്കുന്നു.....❤SUBSCRIBED❤

  • @nikkuthomasabraham3784
    @nikkuthomasabraham3784 10 місяців тому +9

    കാലത്തിനു മുന്നേ സഞ്ചരിച്ച AVM unni

  • @jaganjoseph129
    @jaganjoseph129 10 місяців тому +11

    മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം ❤

  • @vysakh57
    @vysakh57 10 місяців тому +4

    യൂട്യൂബ് മലയാളികൾക്ക് സുപരിചിതമായ ശേഷം കണ്ടതിൽ ഏറ്റവും മൂല്യമുള്ള എത്ര കണ്ടാലും മതിയാവാത്ത ഒരു വീഡിയോ....❤❤❤

  • @hishamdreamcity9101
    @hishamdreamcity9101 10 місяців тому +7

    ഇതൊക്കെ സൂക്ഷിച്ച AVM ന് 👍, ഇതുപോലെ കാണാൻ ആഗ്രഹമുള്ള വേറൊന്നു റാംജി റവ് സ്പീകിങ്

  • @falahma1107
    @falahma1107 10 місяців тому +10

    അന്ന് ഞാൻ ജനിച്ചിട്ടില്ല..ന്നാലും ഇതൊക്കെ കാണുമ്പോൾ മനസിനു കുളിർമ..പഴയ ഓർമകൾ..

  • @swaminathan1372
    @swaminathan1372 10 місяців тому +5

    A V M ഉണ്ണി.., താങ്കൾക്ക് എന്ത് നൽകിയാലും അത് ഇതിന് പകരമാവില്ല...🙏🙏🙏

  • @kunjattasworld9945
    @kunjattasworld9945 Місяць тому +2

    മലയാളസിനിമകളിൽ നമ്മുടെ ഹൃദയത്തിൽ ചേക്കേറിയ ചില സിനിമകളിൽ ഒരെണ്ണം 👍👏.. എന്നെന്നും പൊൻതൂവൽ മാത്രം ഈ മൂവി ക്ക്.. അതും സിദ്ധിക്ക് ലാൽ കൂട്ടുകെട്ട് 👏👏... ഈ സിനിമയുടെ ഒക്കെ ചിത്രീകരണ ത്തിന്റെ ചെറിയ ഭാഗങ്ങൾ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🙏❤️.. അത് അന്നൊക്കെ ഇങ്ങനെ വീഡിയോ എടുക്കാൻ തോന്നിയത് എത്ര നന്നായി

  • @shareefsha400
    @shareefsha400 10 місяців тому +9

    16:03 - സ്ഥലത്തെ പ്രധാന കോഴികൾ 😂❤️
    *പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്തൊരറുതീ*
    *ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി (ഉന്നം മറന്നു..) 🎵❤️😊*

  • @thomas8685
    @thomas8685 10 місяців тому +16

    സിദ്ദിഖ് ഇക്ക നിൽക്കുന്നത് കാണുമ്പോൾ തന്നെ വിഷമം തോനുന്നു.... ഒരു പാവം മനുഷ്യൻ..... But creativity.... 🌹👍

  • @renjithp08
    @renjithp08 10 місяців тому +12

    എങ്ങനെ നന്ദി parayanam എന്ന് അറിയില്ല, Thank you ചേട്ടാ......❤

  • @AbnuCPaul
    @AbnuCPaul 10 місяців тому +6

    Awww ❤️
    കൊള്ളാം 👏 ❤️
    അതും ഒരു കാലം ❤️

  • @nipponbhai6932
    @nipponbhai6932 10 місяців тому +17

    അന്ന് വെറും കൗതുകം മാത്രമായിരിക്കും....
    ഇന്നിത് അപൂർവ്വ മൂല്യമുള്ള ഓർമപ്പുസ്തകം ...💖
    കൂടെ ഒരിറ്റ് കണ്ണുനീര് കൂടി
    🖤

  • @avindtp6586
    @avindtp6586 10 місяців тому +30

    Brilliant directors..
    How much patience and tine needed to shoot even a song.
    Appreciated everyone behind this

  • @s_for_sarath
    @s_for_sarath 10 місяців тому +4

    ഗീത, എത്ര സുന്ദരിയാണവർ❤️

  • @ajithjithu8069
    @ajithjithu8069 10 місяців тому +2

    എത്ര ബുദ്ധിമുട്ടിയാണ് ഒരു നല്ല സദ്യ പ്രേക്ഷകന് വിളമ്പുന്നത്.... 🙏🙏👍🏻👍🏻🔥🔥

  • @prakashankk7881
    @prakashankk7881 2 дні тому

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു സിനിമ കാണുമ്പോൾ എത്ര ഈസി അതിന്റെ പിന്നിൽ എത്ര എഫർട്ട് എടുത്താണ് ഒരു സിനിമ നമ്മുടെ മുമ്പിൽ സ്‌ക്രീനിൽ രണ്ടു രണ്ടര മണിക്കൂർ കൊണ്ട് കാണിക്കുന്നത് അത് ഷൂട്ടിംഗ് കണ്ടപ്പോൾ മനസിലായീ നമിച്ചു 🙏🌹🌹🌹🌹🌹🌹

  • @Inaayaboutique
    @Inaayaboutique 10 місяців тому +3

    ലാൽ നിലത്തു ഇരുന്നു സിദ്ധീക് കസേരയിൽ അവരുടെ ഫ്രണ്ട്‌സ് ഷിപ് എന്തൊരു ഭംഗി ആണ് കാണാൻ

  • @Azezal502
    @Azezal502 Місяць тому +7

    80's കുട്ടികൾ ഉണ്ടോ? 😍😍

  • @abuhanna22
    @abuhanna22 10 місяців тому +6

    Lal and Siddeeq, what a friends. They were blessed ..
    Thanks ❤

  • @nandan9390
    @nandan9390 10 місяців тому +3

    ഒരുപ്പാട് ആളുകളുടെ അധ്വാനം...❤ സിദ്ദിഖ് ലാൽ ❤. Thank you for sharing this precious video ❤

  • @sree-bd7fh
    @sree-bd7fh 10 місяців тому +4

    മലയാള സിനിമയിൽ ഇത്രയും നല്ല മനുഷ്യനെ കാണാൻ പറ്റില്ല അടുത്ത ജന്മത്തിലും സിദിഖ് സാറായി ജനിച്ചു മലയാള സിനിമ കിഴടാക്കുബോൾ നമ്മൾ ദൈവത്തിന്റെ അടുത്തായിരിക്കും അടുത്ത ജന്മത്തിൽ സിദ്ദിഖ് സർ എന്റെ ബന്ധുവകാൻ ഞാൻ ആഗ്രഹിക്കുന്നു

  • @rajanirajanip2882
    @rajanirajanip2882 10 місяців тому +3

    ഓടണ്ട നടന്നു പോയാമതി.. അവസാനം ആ നടന്നു പോവുന്ന രംഗം പണ്ടേ എന്റെ മനസ്സിൽ പതിഞ്ഞതായിരുന്നു...

  • @letmesayy
    @letmesayy 10 місяців тому +6

    ഇതുപോലുള്ള rare items ഇനിയും വേണം എന്നുള്ളവർ ഇങ് പോര്

  • @vinuvinod5122
    @vinuvinod5122 10 місяців тому +3

    എന്റെ പൊന്നേ..... ഇതുപോലുള്ളത് ഇനിയും വരട്ടെ 👍👍👍👍👍👍👍👍👍

  • @aminazainulabid4834
    @aminazainulabid4834 10 місяців тому +23

    നമ്മുടെ മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദൻകുട്ടിയും തോമസുകുട്ടിയും

  • @MuhammadAjmal-fg8mz
    @MuhammadAjmal-fg8mz 6 днів тому

    സിദ്ദീഖ് ലാലിന്റെ പടങ്ങൾ കാണുമ്പോൾ മനസ്സിനുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല പരപ്പനങ്ങാടി ജയ കേരള തിയേറ്റർ 😢😢😢🌹

  • @mohamedkapilali-co2pv
    @mohamedkapilali-co2pv 10 місяців тому +5

    ഒരു നല്ലകാലത്തിൻ്റെ ഓർമ്മ......

  • @hareeshkrishnan7212
    @hareeshkrishnan7212 10 місяців тому +4

    ഇതു കണ്ട ഉടനെ ഉന്നം മറന്നു തെന്നി പറന്ന വീഡിയോ സോങ് കാണാൻ പോയ എത്ര പേരുണ്ട്

  • @Vellam-adi-kalam
    @Vellam-adi-kalam 10 місяців тому +13

    1990 Vîbë🔥🔥🔥

  • @fabdesighnaluminiuminterio3538
    @fabdesighnaluminiuminterio3538 10 місяців тому +5

    Sidhik sir ennum manassilundaaavum.....❤❤

  • @sdmunawir4768
    @sdmunawir4768 8 місяців тому +5

    mobile ഇല്ലാത്ത കാലം ആയത് കൊണ്ട് എല്ലാര്ക്കും ഒഴിവു സമയം ചിരിച്ചു കളിച്ചു സംസാരിക്കാം ❤❤❤

  • @arunclr5800
    @arunclr5800 10 місяців тому +2

    വളരെ അമൂല്യമായ ഒരു വീഡിയോ തന്നെ ഉണ്ണി ക്കാ...കാരണം ഈ ചിത്രം ഒരു ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. അഭിനന്ദനങ്ങൾ💐💐💐

  • @sarathkumar2199
    @sarathkumar2199 10 місяців тому +4

    MG അണ്ണൻ സൗണ്ട് അന്നും ഇന്നും ഒരുപോലെ ❤️❤️❤️

  • @Kannan316
    @Kannan316 10 місяців тому +6

    പൊളി ഐറ്റം സാറേ....❤❤

  • @shafeeqat957
    @shafeeqat957 Місяць тому +3

    ഈ സിനിമ ഷൂട്ട്‌ ചെയ്യുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത ഞാൻ 2005_2010 സ്കൂൾ ജീവിതം കളർ ആക്കിയ കിടിലൻ മൂവി ❤️❤️❤️❤️🔥

  • @ican9233
    @ican9233 9 місяців тому +2

    ഇതെല്ലാം എവിടുന്നു ഒപ്പിക്കുന്നു മാഷേ❤

  • @hareeshhari2986
    @hareeshhari2986 10 місяців тому +2

    ഇത് പോലൊരു കുട്ട്കെട്ട് മലയാള സിനിമയിൽ പിന്നെ ഉണ്ടായിട്ടില്ല എത്ര മനോഹരമായ മൂവി