കൊല്ലം സുധിയുടെ കുടുംബത്തിന് ട്വന്റിഫോർ നൽകുന്ന വീടിന്റെ നിർമ്മാണം ഉ‌‌‌ടനാരംഭിക്കും | Kollam Sudhi

Поділитися
Вставка
  • Опубліковано 2 сер 2023
  • കൊല്ലം സുധിയുടെ കുടുംബത്തിന് ട്വന്റിഫോർ നൽകുന്ന വീടിന്റെ നിർമ്മാണം ഉ‌‌‌ടനാരംഭിക്കും ; വീടിനായി കണ്ടെത്തിയ സ്ഥലത്തിന്റെ ആധാരം രജിസ്റ്റർ ചെയ്യുന്ന നടപടികൾ പൂർത്തിയായി | Kollam Sudhi

КОМЕНТАРІ • 708

  • @lakshminarayan1857
    @lakshminarayan1857 Рік тому +1229

    സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു ആ കുടുംബത്തെ കൈപിടിച്ച് കൂടെ നിർത്തുന്ന എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @JoJo-ly8qg
    @JoJo-ly8qg Рік тому +86

    കേൾക്കാൻ കൊതിച്ച വാർത്ത, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...😢🙏🏼

  • @lailaradhakrishnan7541
    @lailaradhakrishnan7541 Рік тому +176

    മോളേ ആ രണ്ടു മക്കളെയും വേർതിരിവില്ലാതെ പൊന്നുപോലെ നോക്കണം കേട്ടോ എല്ലാവിധ ഈശ്വര അനുഗ്രഹവും ഉണ്ടാകട്ടെ എല്ലാം കണ്ട് സുധിയുടെ ആത്മാവു സന്തോഷിക്കട്ടെ,,,

  • @uservyds
    @uservyds Рік тому +71

    വീട് വെക്കാൻ സ്ഥലം നൽകിയ ബിഷപ് നോബിൾ അച്ഛന് അഭിവാദ്യങ്ങൾ ❤️❤️

  • @makboolkp9727
    @makboolkp9727 Рік тому +167

    സുധി 🙏🙏ആപാവം സഹോദരന്റെ കുടുംബത്തിന് കൊടുത്തതിൽ 🙏എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ

  • @VijayammageorgeVijayamma
    @VijayammageorgeVijayamma Рік тому +147

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ഗോഡ് ബ്ളാസ്

  • @beenack5732
    @beenack5732 Рік тому +246

    കൊല്ലം സുധിക്ക് വീട് നിർമ്മിച്ചു നൽകുന്ന എല്ലാവർക്കും ഒരായിരം പ്രാർത്ഥനകൾ

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Рік тому +442

    സുധിച്ചേട്ടനെ സഹായിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @geethakumari2014
      @geethakumari2014 Рік тому +1

      സുധിചേട്ടനെ അരും സഹായിച്ചില്ല ......

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 Рік тому +3

      @@geethakumari2014സുധിയേട്ടന്റെ family യെ സഹായിക്കുന്നത് സുധി ചേട്ടനെ സഹായിക്കുന്നതു തന്നെ

  • @RabiNoushu
    @RabiNoushu Рік тому +216

    സന്തോഷം ഉണ്ട് 👍🏻എന്നാലും ജീവിച്ചിരിക്കുമ്പോൾ ഇങ്ങനെ ഉള്ളവർക്ക് ഇത് പോലുള്ള സഹായം ഉണ്ടെങ്കിൽ 🙏🏻ഏതായാലും ആ പൊന്നുമക്കൾക്കും ഭാര്യക്കും സുഖമായി ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲❤️...

    • @joooo9076
      @joooo9076 11 місяців тому

      Jeevichorikkumbol adhehathinu arogyam und... Pinne enthina veed vech kodukkunnath... Ath government cheyyendath alle

  • @bindhubinduzzz5768
    @bindhubinduzzz5768 Рік тому +378

    ഇത് കണ്ടപ്പോൾ ഒരുപാട് കണ്ണ് നിറഞ്ഞു പോയി സുധിയെ ഓർത്തു കണ്ണ് നിറയാതെ ഇത് കാണാൻ പറ്റുന്നില്ല എന്നാലും സന്തോഷമുണ്ട് ആ കുടുംബത്തിന് ദൈവം അനുഗ്രഹിക്കട്ടെ രണ്ടു കുഞ്ഞുങ്ങളെയും രേണുവിനെയും

    • @sreekala1848
      @sreekala1848 Рік тому +1

      2 മക്കളെയും ഒരുപോലെ കാണാൻ കഴിയട്ടെ

    • @dileepv6347
      @dileepv6347 Рік тому +3

      ​@@sreekala1848angane anallo. Pinnenthina anavasya samsaram. Mootha kutty athu sammathichitundallo. Avante sarikum ulla ammayekal Sneham anu ee ammaku avanodu ennu

    • @rahmanputhanpurayil7111
      @rahmanputhanpurayil7111 Рік тому

      @@sreekala1848 . Zzzzz z

    • @kamalav.s6566
      @kamalav.s6566 Рік тому +1

      അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരു വീട്‌ സ്വന്തമാക്കാൻ പറ്റാതെ പോയല്ലോ ,

  • @marygeorge5176
    @marygeorge5176 Рік тому +97

    സുധിച്ചേട്ടന്റെ കുടുംബത്തെ സഹായിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤🙏🙏🙏🙏🙏👍👍

  • @vahidanazeer5193
    @vahidanazeer5193 Рік тому +218

    സുധിചേട്ടനേക്കാൾ വലുതാവില്ല രേണുവിന് ഇതൊന്നും.... ജീവിതത്തിൽ നമ്മൾ അനുഭവിക്കേണ്ടത് നമ്മൾ തന്നെ അനുഭവിക്കണ്ടേ....ആ യാഥാർഥ്യം മനസ്സിലാക്കി നമുക്ക് മുന്നോട്ടു പോകാം.. ഇതിനായി പ്രവർത്തിക്കുന്നവർക്ക് എന്നും ഉയർച്ചയെ ഉണ്ടാവു....

  • @VijithaShaju
    @VijithaShaju 11 місяців тому +14

    സഹിക്കാൻ കഴിയുന്നില്ല.... 😭😭സുധി ചേട്ടന്റെ മരണം...😭😭😭😭😭സഹായിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @lathapa9124
    @lathapa9124 Рік тому +83

    സുധിക്ക് ഭഗവാൻ ആയുസ്സ് കൊടുത്തില്ല ലോ 🙏😢എന്നും ഒരു വേദനയായി മനസ്സിൽ ഉണ്ടാവും മറക്കില്ല സുധീ.........😘😔😔😔😔

    • @harif_khan7336
      @harif_khan7336 11 місяців тому

      Entelum nammal oru manushanu shayam cheyyumpol Atu Aa Alu jeevichirikkumpol cheytu kodukkanam ennu parayunnatu valare satyamulla karyamayu .

  • @thahibappuminu8064
    @thahibappuminu8064 Рік тому +60

    ഒരുപാട് സന്തോഷമായി ആ കുടുംബത്തിന് ഒരു വീട് ഉണ്ടാകുന്നതിൽ ഇതൊന്നും കാണാൻ സുധി ചേട്ടൻ ഇല്ലല്ലോ എന്ന സങ്കടം മാത്രം 😢😢😢

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 Рік тому +114

    24 വീട് നിർമ്മിക്കുന്നത് എന്തിനാണ് പറയുന്നത് കാരണം സ്ഥലം അച്ഛൻ കൊടുത്തു വീട് ഒരു കൂട്ടായ്മാ ഉണ്ടാക്കി കൊടുക്കുന്നത്

    • @01abhinandk5
      @01abhinandk5 Рік тому +2

      👍🏻👍🏻👍🏻

    • @SaiService-id3ux
      @SaiService-id3ux Рік тому

      Yes

    • @user-ll2js6yd4b
      @user-ll2js6yd4b Рік тому

      Ysss.😂

    • @thesnimunu5918
      @thesnimunu5918 Рік тому +14

      ഇതിനൊക്കെ മുന്നിട്ട് ഇറങ്ങുക എന്നൊന്നുണ്ട്
      അത് ഇങ്ങിനെ ചൊറിയുന്നവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല

    • @lathoosmusic9313
      @lathoosmusic9313 Рік тому +22

      24 ഇതിന് ഇറങ്ങി തിരിച്ചത് കൊണ്ടാണല്ലോ... ഇത് നടന്നത്... കൂടാതെ 24 കൂടെ ഇതിൽ ഫിനാൻഷ്യലി പങ്ക് ചേരുമെന്ന് നമുക്കുറപ്പുണ്ട്...❤

  • @njanorupravasi7892
    @njanorupravasi7892 Рік тому +116

    വളരെ സന്തോഷം ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ🌹

  • @nazrinsalih6997
    @nazrinsalih6997 Рік тому +37

    ഒരുപാട് സന്തോഷം. കണ്ണു നിറഞ്ഞു പോയി.

  • @cheellappanzetiepiamoue0ku514
    @cheellappanzetiepiamoue0ku514 Рік тому +29

    കേട്ടപ്പോൾ വളരെ സന്തോഷം സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞു ഇതു കാണാൻ സുധി ഇല്ലാതെ poyello😭

  • @sureshck8324
    @sureshck8324 Рік тому +50

    എന്നും നല്ലത് വരുത്തട്ടെ.... എല്ലാവർക്കും... 🙏ഉള്ളവൻ ഇല്ലാത്തവർക്ക് കൊടുക്കാൻ കാണിക്കുന്ന ആ നല്ല മനുസ്സുകൾക്ക് സർവേശ്വരന്റെ.... അനുഗ്രഹം കൂടെയുണ്ടാവും... ✨️✨️✨️🙏

  • @sumamole2459
    @sumamole2459 11 місяців тому +12

    ഈ സംരംഭത്തിൽ കൂടെ നിൽക്കുന്ന എല്ലാവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sabuniyas1449
    @sabuniyas1449 11 місяців тому +2

    എല്ലാം കണ്ട് സുധി സന്തോഷിക്കുന്നുണ്ടാവും ആ കുടുംബത്തിന് താങ്ങായ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ

  • @user-rt7ks2ds1c
    @user-rt7ks2ds1c Рік тому +14

    മാഷാ അള്ളാ നല്ലൊരു വാർത്ത സുധി ഇപ്പോൾ സ്വർഗ്ഗത്തിൽ ഇരുന്നു സന്തോഷിക്കുന്നുണ്ടാവും ആകുടുംബത്തിന് നല്ലത് വരട്ടെ🥰

  • @nishasajeer5710
    @nishasajeer5710 Рік тому +26

    സുധിയുടെ ഏത് news കണ്ടാലും ഒരു തുള്ളി കണ്ണുനീരോടെ അല്ലാതെ കാണാൻ പറ്റില്ല. സന്തോഷം തോന്നുന്നു ഈ news കണ്ടപ്പോൾ. കൂടെ ഒരു വിങ്ങലും 😢

    • @minihari6460
      @minihari6460 Рік тому +2

      Correct aanu,epo kandalum vallathoru vingalanu,kannu niranjozhukum 😭

  • @satheeshvk3367
    @satheeshvk3367 Рік тому +54

    സുധിക്ക് നല്ലൊരു വീടൊരുങ്ങുന്നു വളരെ സന്തോഷം രണ്ട് കുഞ്ഞുങ്ങളും ആ മാതവും നന്നായി ജീവിക്കട്ടെ.
    24 ചാനലിൽ വര്ഷങ്ങളായി പ്രോഗ്രാം ചെയ്ത് വൻ വിജയങ്ങളാണ് സമ്മാനിച്ചത് . പക്ഷേ സുധിക്ക് വീടില്ലെന്നുള്ള കാര്യം കേരളസമൂഹത്തിനു നന്നായി അറിയാം. ഇപ്പോൾ ഈ പണിയുന്നത് സുധി ജീവിച്ചിരുന്നപ്പോൾ നടന്നിരുന്നെങ്കിൽ നന്നായിരുന്നു 😢😢

    • @pachathakkali
      @pachathakkali Рік тому +6

      ജീവിച്ചിരിക്കുമ്പോൾ ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ലേ

    • @minianish8425
      @minianish8425 Рік тому +3

      വീട് എന്ന ആഗ്രഹവുമായി ഒരുപാട് പേര് കേരളത്തിൽ jeevichiruppundu

  • @minnnazworld.5944
    @minnnazworld.5944 Рік тому +19

    ജീവിച്ചിരിക്കുമ്പോൾ കൊടുത്തിരുന്നെങ്കിൽ 😔😔😔. എന്നാലും സന്തോഷം 👍👍👍

  • @BeenaCK-lb8io
    @BeenaCK-lb8io Рік тому +43

    വീട് വച്ചു കൊടുക്കുന്നുവെന്നറിഞ്ഞപ്പോൾ സന്തോഷം, പക്ഷെ ഇത്രയും നാൾ ഒരു കുടുംബത്തെ പോലെ കൂടെ നിന്നിട്ടും ആ വ്യക്തിയുടെ ആഗ്രഹം മനസിലാക്കാൻ പരിഹരിക്കാനോ കഴിഞ്ഞില്ലല്ലോ, ഇത് നേരത്തെ അറിഞ്ഞു ചെയ്തിരുന്നുവെങ്കിൽ ഭാര്യക്കും മക്കൾക്കുമൊപ്പം സുധിചേട്ടനും കൂടി അത് അനുഭവിക്കാനുള്ള ഭാഗ്യം കിട്ടുമായിരുന്നു.

    • @Neymar7168
      @Neymar7168 11 місяців тому

      അത് ചിലപ്പോൾ സ്വീകരിച്ചുവെന്ന് വരില്ല.സ്വന്തമായി ഒരു വീട് വേണം എന്ന ആഗ്രഹം സുധിച്ചേട്ടനുണ്ടായിരുന്നു എന്നത് സത്യം ആണ്.അത് ഒറ്റയ്ക്ക് നേടണം എന്ന ആഗ്രഹം അല്ലേ ഒരു പക്ഷേ സുധിച്ചേട്ടനുണ്ടാകുകയുള്ളൂ.

  • @SuluHamza-vr5vt
    @SuluHamza-vr5vt Рік тому +63

    മക്കളുടെ പേരിൽ വീട് കൊടുക്കണേ 😔😔

    • @appos3834
      @appos3834 Рік тому +32

      മക്കളുടെ പേരിൽ ആണ് പുരോഹിതൻ പ്രോപ്പർട്ടി എഴുതിയിട്ടുള്ളത്

    • @learnmore-uk3hq
      @learnmore-uk3hq Рік тому +5

      Yes.... അങ്ങനെ ചെയ്യണം.

    • @Kerala_topic
      @Kerala_topic Рік тому

      അതെന്താ അങ്ങനെ പറഞ്ഞത്

    • @learnmore-uk3hq
      @learnmore-uk3hq Рік тому +1

      @@Kerala_topic.. ചിലരുടെ പ്രകടനം കാണുമ്പോൾ സ്വാഭവികമായും തോന്നും. നെഗറ്റീവ് അല്ല..ഒരുപാട് പേർക്ക് ചിലതൊക്കെ പറയാൻ തോന്നിട്ടുണ്ട് പലരും പറഞ്ഞില്ല പറയില്ല കാരണം ആ കലാകാരനോട് അത്ര ഇഷ്ടം ഉള്ളത് കൊണ്ട്.. നമുക്ക് കുറച്ച് കാത്തിരിക്കാം.. നിശബ്‍ദമായി.. എന്നിട്ട് ഇതിന് ഉത്തരം കണ്ടു മനസിലാക്കാം

    • @Kerala_topic
      @Kerala_topic 11 місяців тому

      @@learnmore-uk3hq വ്യക്തമായി പറയൂ ഒന്നും മനസ്സിലായില്ല

  • @Akshithasvlog
    @Akshithasvlog Рік тому +4

    വളരെ സന്തോഷം . സുധിച്ചേട്ടൻ ജീവനോടെ ഇരുന്നപ്പോൾ ഇതുപോലൊരു സഹായം ചെയ്തിരുന്നെങ്കിൽ സുധിച്ചേട്ടനും ആ വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞിരുന്നേനെ.......... പാവം❤❤😢😢

  • @lklm3404
    @lklm3404 Рік тому +7

    ആ മകൾക്കും കുഞ്ഞുമക്കൾക്കും വലിയ ഒരു ആഗ്രഹമാണ് നടക്കാൻ പോകുന്നത്. ഈ വീട് അവർക്ക് കിട്ടാൻ വേണ്ടി പ്രയത്നിച്ച എല്ലാ നല്ല മനസ്സുകളെയും ദൈവം അനുഗ്രഹിക്കട്ടെ.🙏🙏❤️👍💪👏👏👏

  • @stockbuys6415
    @stockbuys6415 11 місяців тому +1

    നഷ്ടം കൊല്ലം സുധിയുടെ അച്ഛനും അമ്മക്കും മാത്രം. മകന്റെ വേർപാടിന്റെ ദുഃഖം, മറ്റെന്തുണ്ട് അവർക്കു 🎉🎉ഈശ്വരൻ അത് സഹിക്കാൻ ആ മാതാപിതാവ്കൾക്കു കരുത്തു നൽകട്ടെ

  • @YounusMehran-dj5hf
    @YounusMehran-dj5hf Рік тому +3

    ഈ വാർത്ത കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. .. ആത്മാവ് സന്തോഷിക്കട്ടെ.. ചെയ്തു കൊടുക്കുന്ന എല്ലാ നല്ല മനസ്സുകൾക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @arunbalan806
    @arunbalan806 Рік тому +16

    കലാപത്തിന്റെയും വർഗീയതയുടെയും ഇടയിൽ കേട്ട നല്ലൊരു വാർത്ത.. ഒരുപാട് സന്തോഷം ❤️ നല്ലത് വരട്ടെ ❤️

  • @sindhuk8093
    @sindhuk8093 11 місяців тому +2

    സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

  • @sunilnellivia7920
    @sunilnellivia7920 11 місяців тому +1

    കൂടെ വേണം എന്നില്ല, കൂടെ ഉണ്ട് എന്നു തോന്നിയാൽ മതി.. ജീവിതം ഹാപ്പി ആക്കാൻ.. സുധിചേട്ടൻ കുടുമ്പത്തിനൊപ്പം ഉണ്ട്..

  • @MrudhulaChandran-qq2vo
    @MrudhulaChandran-qq2vo Рік тому +6

    ആ കുടുംബത്തെ സഹായിച്ച എല്ലാവർക്കും നന്ദി.❤

  • @saira9541
    @saira9541 11 місяців тому +4

    സുധി യുടെ കുടുംബത്തിന് ഒരു വീട് വെക്കാൻ സ്ഥലം നൽകിയ അച്ചനും കർത്താവ് ദീർഘായുസ് നൽകട്ടെ. 🤲🏻🤲🏻🙏🙏

  • @Sayyidmohamed
    @Sayyidmohamed Рік тому +4

    ഈ സദുദ്യമത്തിൽ പങ്കുചേരുന്ന എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ🎉

  • @fellafathima2692
    @fellafathima2692 Рік тому +4

    ഇത് കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി സുധി ചേട്ടൻ എന്നും നമ്മുടെ കൂടെയുണ്ട്

  • @aneesafareena5735
    @aneesafareena5735 Рік тому +16

    വളരെ സന്തോഷം 🥰🥰

  • @leeshmamaria8238
    @leeshmamaria8238 Рік тому +1

    സന്തോഷമായി flwrs team🙏🏻 എന്നും ജനങ്ങളോടൊപ്പം പ്രവൃത്തിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 Рік тому +18

    നാട്ടുകാർ നിർമിച്ചു നൽകുന്നുഎ ന്ന് പറഞ്ഞാൽ പോരെ 😊

  • @firozpv5936
    @firozpv5936 Рік тому +1

    ഒരുപാട് സന്തോഷം നിറഞ്ഞ ദിവസം ഇതിനു വേണ്ടി സാഹയിക്കുന്ന എല്ലവർക്കും. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Irshadcmtirur
    @Irshadcmtirur Рік тому +1

    മാഷാ അൾള്ളാ....
    എല്ലാം ഉഷാറാകട്ടെ
    അനൂബ് ജോൺ എന്ന നല്ല വ്യക്തിത്വം ചമയുന്ന അവൻ നമ്മുടെ അഞ്ജു ജോസഫ് മായുള്ള വേർപിരിയൽ ഒന്ന് മീഡിയ വഴി അറിയിക്കാമായിരുന്നു
    പാവം കൊച്ചിനെ വഴിയാധാരമാക്കിയവൻ
    സ്റ്റാർസിംഗർ മുതൽ അറിയുന്ന കുടിയ
    പറഞ്ഞിട്ട് കാര്യമില്ല പ്രണയത്തിന് കയ്യും കാലും ഇല്ല
    SKN Sir
    അവനെ അടിച്ച് ഓടിക്കണം

  • @kaladevan108
    @kaladevan108 Рік тому +2

    Flowers Tv ക്കുo 24 channel നും 1000 നന്ദി. Sudhi chettan ippol ഇത് അറിയുന്നുണ്ടാവും . വീട് നിർമ്മാണം വേഗം പൂർത്തി ആവട്ടെ .❤❤❤❤❤

  • @anilabiju167
    @anilabiju167 Рік тому +6

    ഒരുപാട് സന്തോഷമായി 👍👍

  • @premam8133
    @premam8133 Рік тому +4

    വളരെ സന്തോഷം🙏🙏🙏

  • @soorajkm8778
    @soorajkm8778 Рік тому +1

    ഇങ്ങനെ ഒരു നല്ല വാർത്ത കേട്ടതിൽ ഒരുപാട് സന്തോഷം .... 24 channel ...👏👏👏👏👏

  • @bindupadmasanan1029
    @bindupadmasanan1029 11 місяців тому

    സന്തോഷം.നല്ല മനസ്സിന് ഉടമയായവർക്ക് ഇനിയും ഇങ്ങനെ ചെയ്യാനുള്ള കരുണ ഉണ്ടാവട്ടെ. മനസ്സ് ഉള്ളവരുടെ കൂടെ ആണ് ദൈവം ഉള്ളത്.❤

  • @deepapeter5475
    @deepapeter5475 Рік тому +4

    Big Salute and Thanks to Entire Team

  • @Anamika-l2v
    @Anamika-l2v Рік тому

    ഒരുപാട് സന്തോഷം ഉണ്ട് സുധി ഏട്ടന്റെ കുടുംബത്തെ സഹായിക്കുന്നതിന് 🙏24നും അച്ഛനും അനുപ് ഏട്ടനും സുധി ചേട്ടന്റെ കുടുംബത്തെ സഹായിക്കക്കുന്ന എല്ലാം നല്ല മനസ് ഉള്ളവരെയും കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏❤️god bless you ❤️❤️❤️

  • @abhikasasi7376
    @abhikasasi7376 11 місяців тому +1

    ആ ചക്കര മക്കൾ എന്റെ മകള് പോലെ തോന്നും ആ അമ്മ എ കാണുമ്പോൾ ഫാദറിന് കോടി കോടി നന്മകൾ നേർന്നു കൊണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🤝🤝

  • @TdFj-pe4lu
    @TdFj-pe4lu 11 місяців тому

    വളരെയേറെ സന്തോഷം ആ കുടുംബത്തിന് വീട് വെച്ചുകൊടുക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @subashcharuvil320
    @subashcharuvil320 Рік тому +2

    നോബിൾ അച്ഛന് ഒരായിരം ആശംസകൾ 💞💞💞💞

  • @dayanuzantony503
    @dayanuzantony503 Рік тому +7

    ഒത്തിരി സന്തോഷം 🥰24news

  • @sobharaj2680
    @sobharaj2680 Рік тому

    സന്തോഷം കൊണ്ട് കരഞ്ഞു പോയി. പ്രിയ സുധിയുടെ ആത്മാവ് ഇതെല്ലാം കണ്ടു സന്തോഷിക്കുന്നുണ്ട് 🙏🌹😢

  • @rhini-qk4qj
    @rhini-qk4qj 11 місяців тому

    വളരെ സന്തോഷം വളരെ നന്ദി എത്രയും പെട്ടന്ന് ഇത് പ്രാവർത്തികമാക്കാൻ സഹായിക്കുന്നതിനു ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും 🙏🙏🙏

  • @ushacg8285
    @ushacg8285 11 місяців тому

    സന്തോഷം, എങ്കിലും നിറയുന്ന കണ്ണുകളെനിയന്ത്രിച്ചു സന്തോഷത്തിൽ പങ്കുചേരുന്നു സുധിയുടെ സ്വപ്നത്തിൽ പങ്കു ചേരുന്ന എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🙏🙏🙏🙏🌹🌹

  • @sharanyavaishakh
    @sharanyavaishakh Рік тому

    സുധിച്ചേട്ടന്റെ ആത്മാവിന് ഒരുപോലെ സന്തോഷവും സങ്കടവും തരുന്ന ഒരു നിമിഷം “സന്തോഷം കുടുബത്തിനു വീടെന്ന സ്വപ്നം“ 😞”“സങ്കടം...അവരെ കൂടെ ജീവിക്കാൻ പറ്റാത്തതിൽ ”🤦‍♀️ദൈവമേ ഇങ്ങനെയൊരു വിധി. ആർക്കും കൊടുക്കരുത് 🙏 സ്നേഹിക്കുന്ന വർ തമ്മിൽ ഒരിക്കലും പിരിക്കരുത് 🙏🥰

  • @harshadkp9240
    @harshadkp9240 Рік тому +1

    സുധി ചേട്ടന്റെ കുടുബത്തെ സഹായികുന്ന എല്ലാവർക്കും ദെയ്‌വം നന്മകൾ വരുത്തട്ടെ 🙏❤️👍

  • @noorjarahman705
    @noorjarahman705 Рік тому

    സന്തോഷം എത്രയും പെട്ടെന്ന് സാദിപ്പിച്ചു കൊടുക്കട്ടെ എല്ലാ നല്ല മനസ്സുകൾക്കും നല്ലത് വരട്ടെ

  • @jumailant3935
    @jumailant3935 Рік тому +1

    ഇങ്ങനെ ഉള്ള സന്മനസുള്ള ആളുകളെ പടച്ചോൻ തീര്ഗായുസ് നൽകട്ടെ ഒരു പാട് ആളുകൾക്കു നന്മ ചെയ്യാൻ നല്ല മനസ്സുണ്ടാവട്ടെ
    ഇന്നത്തെ ക്കാലം യേക്കറ കണക്കിന് മുതൽ ഉണ്ടായാലും പാവങ്ങളെ കാണാൻ കണ്ണില്ലാത്തവർ ആണുള്ളത്
    നിങ്ങളെ പോലുള്ളവർ ക് നന്മ വരട്ടെ ഇനിയും പാവങ്ങൾക്ക് ഒരു തണൽ ആവട്ടെ...

  • @asmabiummu8038
    @asmabiummu8038 Рік тому +6

    അൽഹംദുലില്ലാഹ് വീട് കാണാൻ കഴിഞ്ഞില്ല എന്നാലും ഭാര്യ മക്കൾക്ക് പാർക്കാമല്ലോ ഇൻഷാ അള്ളാ 🤲💚🥰🌹👍🏻

  • @premyjos
    @premyjos 11 місяців тому

    സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ... അവരെ അതിനുമാത്രം ജനങ്ങൾ സ്നേഹിക്കുന്നു 🌹🌹❤️

  • @sumathiraneesh2337
    @sumathiraneesh2337 Рік тому +1

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
    ഇങ്ങനെ ആരുമറിയാത്ത എന്നെ പോലെ ഉള്ള എത്രയോ പേരുണ്ട് വീട് സ്ഥലം എന്ന സ്വപ്നവും ഉള്ളവർ

  • @dinesanayyappath1220
    @dinesanayyappath1220 11 місяців тому

    കൊല്ലം സുധിയുടെകുടുംബത്തിന് ഒരു സ്നേഹസമ്മാനം, സുധി യുടെ ഭവനമെന്നസ്വപ്നം യഥാർഥ്യമാകുന്നു,, മഹാ മനസ്കത കാണിച്ച ഹൃദയങ്ങൾക്ക് നന്ദിഅറിയിക്കുന്നു,,👍

  • @suniraju9952
    @suniraju9952 Рік тому +1

    സന്മനസ്സ് കാണിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @user-jh6iv3wn3h
    @user-jh6iv3wn3h Рік тому +14

    സന്തോഷം

  • @subairkarumalloor6254
    @subairkarumalloor6254 11 місяців тому

    നന്നായി എല്ലാവർക്കും ഒരുപാട് നന്ദി ആ പാവം മുകളിൽ ഇരുന്നു സന്തോഷിക്കട്ടെ 😭🙏🙏🙏🙏🙏🙏

  • @mohamedkabeer7205
    @mohamedkabeer7205 Рік тому +7

    ഒരുപാട് ഒരുപാട് സന്തോസം നാഥൻ അനുഗ്രഹീകട്ടെ

  • @aswathyashok8410
    @aswathyashok8410 Рік тому +2

    Othiri santhosham Sir..kannu niranju poyi,ellavareyum Daivam anugrahikkatte
    ennu prarthikunnu..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lourdstanly9627
    @lourdstanly9627 11 місяців тому

    ദൈവമേ ഈ നല്ല മനസ്സുകളുടെ സൽപ്രവർത്തികൾക്ക് അങ്ങ് പ്രതിഫലം നല്കണമേ 🙏

  • @raseelaraseela8170
    @raseelaraseela8170 Рік тому

    ഒരുപാട് സന്തോഷം പ്രാർത്ഥന എപ്പോഴും ഉണ്ട്

  • @Anas.A.R99
    @Anas.A.R99 11 місяців тому +1

    Big ❤ salute 🇮🇳 24,, News 👍👍 ♥️♥️♥️♥️♥️♥️♥️

  • @sakeenakc-qd3sl
    @sakeenakc-qd3sl Рік тому

    വളരെ വളരെ സന്തോഷമുണ്ട്

  • @lizypaul7423
    @lizypaul7423 Рік тому

    😭😭😭😭🙏🙏🙏സഹായിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രെഹിയ്ക്കട്ടെ

  • @pramelapramela4134
    @pramelapramela4134 Рік тому

    നല്ല കാര്യം എല്ലാവർക്കും നന്ദി

  • @retnamohan4851
    @retnamohan4851 Рік тому

    ഒത്തിരി സന്തോഷം 🙏

  • @shamnashamnu-ps8yt
    @shamnashamnu-ps8yt Рік тому

    ഇതിന് വേണ്ടി മുൻകയ്യെടുത്തവരെയും സഹായിച്ചവരെയും ദൈവം അനുഗ്രഹിക്കട്ടെ അവർക്കു ഉയർച്ചകൾ ഉണ്ടാവട്ടെ

  • @user-ql2ro7fk1y
    @user-ql2ro7fk1y 11 місяців тому

    mr.thorat was a ringmaster...we are going to be face the first term exam..and i sure that we do our best with EXAM WINNER..WITH THE BOTTOM OF THE HEART... A million thankyouhhh ALLEN SIR AND ALEX SIR for todays session...WAITINN for the next🔥🔥EXAM WINNER ISTAM💗💗

  • @user-ws4yp8ef4x
    @user-ws4yp8ef4x Рік тому +7

    ഇതിനു വേണ്ടി പ്രവർത്തിച്ചവർക്ക് എന്നുംനന്മകൾ നേരുന്നു

  • @neelambaridevaragam5043
    @neelambaridevaragam5043 Рік тому

    Thanks God 💖💖💖 God Bless You All.🙏🙏🙏💖💖💖

  • @meerabindu
    @meerabindu Рік тому +1

    വളരെ നല്ല കാര്യം. ആ കുഞ്ഞുങ്ങൾക്ക് കിടക്കാനൊരിടം 👍🏻

  • @sibybabu1156
    @sibybabu1156 Рік тому

    ഇതിനായി മുൻകൈ എടുത്ത എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഇതൊക്കെ കാണുമ്പോൾ ഒരു പാട് പേർക്ക് അസൂയ ഉണ്ടാകും ആ കുടുംബത്തോട് ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കരുത് ആരും നമുക്കെല്ലാം ഒരു പാട് ഇഷ്ട്ടമുള്ള സുധി ചേട്ടന്റെ കുടുംബമല്ലേ

  • @christydaniel9103
    @christydaniel9103 Рік тому

    Very Much Happy.... May God Bless💙🙏🏽

  • @VijuBalakrishnan
    @VijuBalakrishnan Рік тому +5

    നല്ല ഭംഗിയുള്ള design ❤

  • @fahadfayiz6231
    @fahadfayiz6231 11 місяців тому

    ഒത്തിരി ഒത്തിരി സന്തോഷമായി 24 നും ഇതിൽ ഒത്തു ചേർന്ന എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲

  • @AbrahamKhueshi2255
    @AbrahamKhueshi2255 11 місяців тому

    എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 👍🏻💙🙏🏻

  • @chinjusvlogbyraheenaseli7361
    @chinjusvlogbyraheenaseli7361 11 місяців тому

    വളരെ സന്തോഷം എത്രയും പെട്ടന്ന് വീട് പണി പൂർത്തി യാവട്ടെ 👌👌👌

  • @kuttapy100
    @kuttapy100 Рік тому +1

    നല്ല മനസ്സുകൾ നാടിൻ്റെ നന്മക്കും ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കും...

  • @saijusaiju5855
    @saijusaiju5855 Рік тому +1

    സന്തോഷം 👍👍👍

  • @annakkuttynd8922
    @annakkuttynd8922 11 місяців тому

    ശ്രീകുമാർ സർ വളരെ നന്ദി......
    🙏🏽🙏🏽👍

  • @aaguppyfarm9802
    @aaguppyfarm9802 Рік тому +2

    Orupad santhosham ithinte pinnil pravarthikkunna ellavarkkum ella nanmakalum nerunnu. .

  • @sajithakesu3787
    @sajithakesu3787 Рік тому

    വളരെ വളരെ സന്തോഷം

  • @habeebrahman9955
    @habeebrahman9955 Рік тому +9

    മാ ടീമിനും 24 flowers ടീമിനും സ്റ്റാർ മാജിക് ഓൾ ടീമിനും അഭിനന്ദനങ്ങൾ ❤️🙏🏻🙏🏻🙏🏻

    • @abdulkhadarkarimbanakkal7049
      @abdulkhadarkarimbanakkal7049 11 місяців тому

      Uooompiya star magic. Atu. Ozhivaaakk. News 24 ❤️❤️❤️

    • @mja2239
      @mja2239 11 місяців тому

      സ്റ്റാർ മാജിക്കാണ് സുധിയെ മാത്രമല്ല അവിടത്തെ എല്ലാ ആർട്ടിസ്റ്റിനെയും ഇത്രയും ഫേമസ് ആക്കിയത്

  • @devudevu2416
    @devudevu2416 11 місяців тому

    സുധി ചേട്ടന്റെ ആഗ്രഹം പൂവണിയുന്നു 💖💖
    അത് കാണാൻ സുധി ചേട്ടൻ ഇല്ലല്ലോ 😢
    എല്ലാ നല്ലവരായ ആളുകളെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥന മാത്രം 🙏🏻🙏🏻

  • @aaravmanu833
    @aaravmanu833 Рік тому +5

    ഇതിൽ 24ന്റെ വക എന്താ ചെയ്യുന്നേ??

  • @kunjambujoppu1785
    @kunjambujoppu1785 Рік тому

    Orupad santhosham eee news kanadappo, thanks 24❤❤❤😊

  • @sarithagopan3618
    @sarithagopan3618 Рік тому

    🙏🙏👌👌വാക്കുകളില്ല ഒരു കോടി പുണ്യം ലഭിക്കട്ടെ ഈ കൂട്ടായ്മക്ക്

  • @ushakumari2903
    @ushakumari2903 11 місяців тому

    വളരെ നന്ദി