ആ രഹസ്യം പുറത്തായാൽ ഞാൻ ഇല്ലാതായേക്കും | Exclusive Interview with Balachandra Kumar| NAVAKERALA NEWS

Поділитися
Вставка
  • Опубліковано 2 січ 2022
  • ആ രഹസ്യം പുറത്തായാൽ ഞാൻ ഇല്ലാതായേക്കും | Exclusive Interview with Balachandra Kumar|NAVAKERALA NEWS TV
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    Lets Connect
    Website ▶
    Facebook ▶ / navakeralanews
    #NavaKeralaNews #keralabreakingnews #BreakingNews #LatestNews #MalayalamNews #Latestnews #MalayalamNews #KeralaNews #KeralaLatestNews #breakingnewstoday #newsupdates
    Subscribe Navakerala News UA-cam Channel :cutt.ly/8k1gX4T

КОМЕНТАРІ • 3,4 тис.

  • @arunchandrantv9600
    @arunchandrantv9600 2 роки тому +3023

    മഞ്ജു ചേച്ചി രക്ഷപെട്ട ഒരു രക്ഷപെടൽ ....

    • @rubenlal9041
      @rubenlal9041 2 роки тому +78

      Sathyam

    • @Sethulex
      @Sethulex 2 роки тому +51

      Athee 😀🥰

    • @kavyasj712
      @kavyasj712 2 роки тому +35

      Daivathinte neethi...

    • @prabeeshp7510
      @prabeeshp7510 2 роки тому +122

      മഞ്ജു ഉണ്ടായിരുന്നെങ്കിൽ ദിലീപ് ഇങ്ങനെ ആവില്ലായിരുന്നു.

    • @smithazworld5793
      @smithazworld5793 2 роки тому +77

      Nammaloke paranju manju dileep ne kkurich onnum mindunnilla...pedichitta pavam mindathe ozhinju poye...molkum ee pedi kanum.atha achanodoppam nikkunne

  • @chithramultilingualsinger2440
    @chithramultilingualsinger2440 2 роки тому +52

    ബാലു ചേട്ടന് എല്ലാത്തിനും ഒരു വ്യക്തത ഉണ്ടു 🔥 നല്ല കാര്യം ആണ് താങ്കൾ ചെയുന്നത്

  • @aparna3846
    @aparna3846 2 роки тому +26

    അന്യായം കണ്ടാൽ കൂട്ടുകാരൻ ആയാലും എതിർക്കണം 👍🏻ബാലു ചെയ്തത് വളരെ ശെരി.. എന്നാലേ ലോകം നന്നാവു

  • @jishajacob516
    @jishajacob516 2 роки тому +81

    സത്യം പുറത്തു വരണം ശിക്ഷ കിട്ടണം

  • @prameedastalin5053
    @prameedastalin5053 2 роки тому +1063

    എത്ര മറച്ച് വെച്ചാലും ദൈവത്തിൻ്റെ ഒരു അടയാളം ഉണ്ടാവും 🙏🙏🙏

    • @neelkandanshambhu7033
      @neelkandanshambhu7033 2 роки тому +3

      Truly said....

    • @m.krishnanunni
      @m.krishnanunni 2 роки тому

      Karma

    • @civiltechies
      @civiltechies 2 роки тому

      Yes🙏🙏🙏

    • @Toms.George
      @Toms.George 2 роки тому +5

      ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ആൾക്കാരെ രക്ഷിക്കാൻ കഴിവില്ലാത്ത ദൈവം.
      അടയാളം വയ്ക്കും 😄😄😄😄😄😄

    • @Toms.George
      @Toms.George 2 роки тому +2

      അത് ദൈവത്തിന്റെ പറി അല്ല. ആർതർ കോനൽ ഡോയൽ അദ്ദേഹത്തിന്റെ നോവലിൽ എഴുതിയിട്ടുണ്ട്. എത്ര ബുദ്ധി മാൻ ആയകുറ്റവാളിക്കും. അബദ്ധങ്ങൾ പറ്റും. ഇതു ബുദ്ധി ഉള്ള. കുറ്റാന്വേഷകന് കിട്ടും.ഇതിനെ ആണ് ഡൈബ ത്തിന്റെ പറി എന്ന് പറയുന്നത്.
      കൊള്ളാം എത്രയോ കേസുകൾ. പ്രതികൾ. കാശ് കൊടുത്തും കൂറ് മാറ്റിയും. പുറത്ത് വന്നിട്ടുണ്ട്.
      കാശ് ഉള്ളവർക്ക് ഇവിടെ എന്തും ചെയ്യാം എന്നാണല്ലോ പണ്ട് മുതൽ ഉള്ള, രീതി.

  • @sathinimmis289
    @sathinimmis289 2 роки тому +307

    ഇനി കാര്യങ്ങളൊക്കെ വേറെ ലെവലാ മക്കളെ !! എല്ലാം കൈവിട്ടു പോയി ..... ദൈവം നീതിമാനാണ്....' സത്യം എന്നായാലും പുറത്ത് വരും...... താങ്കൾക്ക് ഒരു Big salute Bro .....

  • @nandhoottyyyy...1110
    @nandhoottyyyy...1110 2 роки тому +258

    അവതാരികയുടെ എല്ലാ ചോദ്യങ്ങൾക്കും പുള്ളിടെ കയ്യിൽ കറക്റ്റ് ആയിട്ടുള്ള മറുപടിയുണ്ട്..

  • @yasaryasar8414
    @yasaryasar8414 2 роки тому +69

    ഈ കാലത്തു തിലകൻ ചേട്ടൻ ജീവിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി

  • @smithazworld5793
    @smithazworld5793 2 роки тому +3174

    മഞ്ജുവാര്യർ ഒന്നും മിണ്ടാതെ ഡിവേഴ്സ് കൊടുത്തു പോയത് എന്താണെന്ന് ഇപ്പൊ മനസ്സിലായി ജീവനിൽ പേടി ഉള്ളതുകൊണ്ടാണ്

    • @sanjusan3031
      @sanjusan3031 2 роки тому +58

      Divorce first file cheythathu dileep aan.....dileep molu y his koode just think...

    • @kavyasj712
      @kavyasj712 2 роки тому +243

      @@sanjusan3031 Dileep divorce file cheyan karanam avan mattavale kettan mutti nilkayirunnu.. Pinne makal, achanum makalum thammil nalla bonding aanu.. Achante koode makal nilkunnathil entha thett ? Ammaye pole thanne achanum..

    • @kuttyammabiju586
      @kuttyammabiju586 2 роки тому +160

      @@kavyasj712 🙂🙂 correct . Manju veedu vittitt irranghumbhol Manjuvinu Zero balance. Pinne appan makale vallathe kutthythirryppichyttund , as kuttyude cherrya prrayathil. Eethaayaalum Meenachykk appaneyum randaanammayudeyum kalikk koottu ninnathini abhimaanikkam. Thendy pennu...... Mandyppennu.

    • @sanjusan3031
      @sanjusan3031 2 роки тому +32

      @@kavyasj712 Randu times Manju olichu odiya katha valathum ariyo......ilengil 98 mathrubhumi manorma newsil und.....pinne aan oraaal oru cameraman aayirunu en ariyamo....aaa cameraman thanne aaan thirichu Ad kondu vannu film thirichu varanam en paranju thiri koluthiyath.....pinne Mole etra matrem Laval nokiyitu und en aluvakarkhu ariyam.....

    • @anu5959
      @anu5959 2 роки тому +92

      @@sanjusan3031 athellam kazhinjittalle manju dileep marriage. Athinu shesham ethra varsham avaru orumichu jeevichu. After marriage manju enthayirunnu. Avaru jeevithaanubhavangal kondu bold aayathanu. Dileep nte oru sthapanathilulla oru aal nerittu paranju manju kavya differenceum. Kavya kaanichu koottiyathumokke kettitundu. Sangadam thonnum suhurthe. Manju avarude silence palathum undu.oru kaalathu dileepnte film mathram theatre il poyi kanda vyakthiyanu. Sathyam sathyam alle

  • @saafboi
    @saafboi 2 роки тому +113

    Watching like a movie🙄

    • @akhilaraju3858
      @akhilaraju3858 2 роки тому +2

      Exactly 😢

    • @jinn411
      @jinn411 2 роки тому +2

      ഈ വിഷയത്തിൽ സൈനാത്താക് എന്താണ് പറയാൻ ഉള്ളത്!!!

    • @Dilu8001
      @Dilu8001 2 роки тому +1

      Sainatha ….

    • @sasilekhas7462
      @sasilekhas7462 Рік тому

      ​@@jinn411 i8k0

  • @bincybaby8170
    @bincybaby8170 2 роки тому +1820

    ജനപ്രിയ നായകൻ ആക്കിയ ജനങ്ങളിൽ ഞാൻ ഇല്ലാട്ടോ...

    • @prajitha5110
      @prajitha5110 2 роки тому +72

      ഞാൻ ഉണ്ടായിരുന്നു 🙁

    • @MasterSahlu
      @MasterSahlu 2 роки тому +126

      ദിലീപ് സിനിമകൾ ഇന്നും പ്രിയമാണ്. വ്യക്തി ജീവിതം അറിയില്ല.. സിനിമകൾ ആസ്വദിക്കാൻ മാത്രം ഉണ്ട്..

    • @adithiadhi1473
      @adithiadhi1473 2 роки тому +34

      Njn und enum 😍

    • @devikakrishna1005
      @devikakrishna1005 2 роки тому +8

      Ningaleyum
      Kudumbatheyum
      Daivam
      Anugrahikate

    • @falconkarateacademy9555
      @falconkarateacademy9555 2 роки тому +24

      @@jdrocksmediajdrocks7122 vayankara show of anallo nji 😂

  • @sivinsajicheriyan7937
    @sivinsajicheriyan7937 2 роки тому +395

    ജന 'അപ്രിയ ' നായകൻ...... സത്യത്തെ എത്ര മൂടിവച്ചാലും അത് ഒരു നാൾ പുറത്തു വരും ... .ഒരുപാട് ഇഷ്ടമുള്ള പ്രിയ നടിയ്ക്ക് സംഭവിച്ച ആ വേദന അവർ അനുഭവിച്ചതിന്റെ ഇരട്ടി ആ കേസിൽപ്പെട്ട എല്ലാവരും അനുഭവിക്കണം ...

    • @Shaluash-jf6uv
      @Shaluash-jf6uv 2 роки тому +2

      സത്യം അറിയാതെ ആരെയും കുറ്റപ്പെടുത്തരുത്

    • @faslapk8270
      @faslapk8270 2 роки тому

      Kavya yuday bad kalam manjuvinte nalla kalam😔😄

  • @thomaskottayamthomas3270
    @thomaskottayamthomas3270 2 роки тому +898

    അളന്നു തൂക്കി ഉള്ള കൃത്യമായ സംസാരം.. പക്വതയുള്ള സംസാരം..സൂപ്പർ ചേട്ടാ..god bless you 👍

    • @sajeevvadakaraofficial4698
      @sajeevvadakaraofficial4698 2 роки тому +17

      കള്ളനാണ് ഇദ്ദേഹം

    • @shibucharls2754
      @shibucharls2754 2 роки тому +5

      Thanks

    • @demboy12
      @demboy12 2 роки тому +6

      Kalla naari

    • @jasonbourne4642
      @jasonbourne4642 2 роки тому +34

      കോവാലന്റെ എച്ചിൽ പട്ടികൾ കുരക്കുന്നുണ്ടല്ലോ. നീയൊക്കെ overtime work ചെയ്താലും ഈ തവണ ഈ പീഡന പൊലയാടി രക്ഷപെടില്ല. ആളുകൾ സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞു

    • @EYECON007ah
      @EYECON007ah 2 роки тому +3

      കുറച്ച് നാളുകളായി ഇതുതന്നെയാണ് പണി

  • @shibucharls2754
    @shibucharls2754 2 роки тому +2332

    ബാലുവിന്റെ സംരക്ഷണം കേരള പോലീസിന്റെ, ഗവൺമെന്റിന്റെ പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വവും കടമയും ബാധ്യതയും മാണ്. സത്യമേവ ജയതേ...

    • @kerikadanjose
      @kerikadanjose 2 роки тому +12

      Balu kalan ann dilleep ettan ethire kudikiyathan fahad fasil enna vrithkettavan actor cheytha panniyann dilleep ippo anubhavikunath

    • @shibucharls2754
      @shibucharls2754 2 роки тому +18

      @Preeth Jagal dileep budhiman aanennu eppozhum viswasikkunna thankalodu sahathapam thonnunnu bro

    • @anoopantony8850
      @anoopantony8850 2 роки тому +20

      ബാലു പുറത്തു വിട്ട ഓഡിയോ എല്ലാം ഭയാനക തെളിവ് ആണെന്നു കരുത്തുന്ന പൊട്ടന്മാർ ആണ് കൂടുതൽ

    • @safiyaali6872
      @safiyaali6872 2 роки тому +1

      Shaankil

    • @musthafamusthafa6340
      @musthafamusthafa6340 2 роки тому

      @@kerikadanjose oooouoooooouooooooiiuuooooooooooooooooouoooouuuuoooouuiuuooouooo

  • @nazeernazeer7630
    @nazeernazeer7630 2 роки тому +51

    ഈസഹോദരന് സംരക്ഷണം കൊടുക്കണം

  • @sureshcameroon713
    @sureshcameroon713 2 роки тому +630

    ഇയാൾ പറയുന്നത് സത്യം തന്നെയാണ് ... അയാളുടെ സംസാരം നോക്കു .... ഒരു പതർച്ചയും ഇല്ലാ👍👍👍👍

    • @rajik159
      @rajik159 2 роки тому +14

      സത്യം ആണോ എന്ന് ഉറപ്പിക്കാറായിട്ടില്ല എന്നാണെന്റെ തോന്നൽ. സത്യം എന്തായാലും പുറത്തു വരും

    • @anirudh6386
      @anirudh6386 2 роки тому +10

      @@rajik159 ഇത്രയും തെളിവുണ്ടായിട്ടും?

    • @minimol2367
      @minimol2367 2 роки тому +7

      Ok സമ്മതിച്ചു.... ബട്ട്‌...
      Itheryum കാലം ഇയാൾ എവിടെ ആയിരിന്നു ഉറങ്ങി കിടക്കുവായിരിന്നോ.......
      ദിലീപ് തെറ്റ് ചെയ്യേതെങ്കിൽ ശിക്ഷ കിട്ടണം...

    • @indiancr7352
      @indiancr7352 2 роки тому +3

      DILEEP.. ഉം മറ്റൊരു നടിയും തമ്മിൽ ഉള്ള അവിഹിത ബന്ധം വെളിപ്പെടുത്തി ഒരു നടി ആ നടന്റെ ജീവിതം നശിപ്പിച്ചു ചില്ലപ്പോൾ അതിന്റെ പ്രതി കാരം ആയിരിക്കാം ആ നടിയെ മാനം കെടുത്താൻ വേണ്ടി ചെയ്‌തത്‌ ആവാം ... എന്തായാലും സത്യം തെളിയട്ടെ .. പക്ഷെ ഇദ് പോലെ ഒരു സുഹൃത്തുക്കളെ DILEEP ഇന് എങ്ങനെ കിട്ടി ആവോ പാവം DILEEP 😪...

    • @sheenavlog7327
      @sheenavlog7327 2 роки тому

      സത്യം അല്ലാതെ ദിലീപ്നെ കുറിച്ച് ഇങ്ങനെ പറയില്ല

  • @shihabnilambur760
    @shihabnilambur760 2 роки тому +256

    കാരണം കാര്യം സത്യം എന്താണെലും ഒറ്റയാൾ പടയാളിയാണ് സാർ സൂക്ഷിക്കേണ്ടത് സത്യം തന്നെ...

  • @dhanyarajeev9513
    @dhanyarajeev9513 2 роки тому +246

    ഈ സംഭവം നടന്നതിന് ശേഷം നടിയുടെ ഏത് ഫോട്ടോ എടുത്തു നോക്കിയാലും നമുക്ക് കാണാൻ കഴിയും അവർ ക്രീയേറ്റ് ചെയ്തു ആണ് ചിരിക്കുന്നത് അവർ വളരെ ബോൾഡ് ആണ് ഇതെല്ലാം ഓവർ കോം ചെയ്തു പക്ഷെ ആ മുഖത്തു എപ്പോഴും ഒരു ഡിപ്പറേഷൻ ഉണ്ട്. അത് അവർ വന്ന വഴി അത്രയും ഭീകരമാണെന്ന് നമുക്ക് മനസിലാക്കാം. അതിനെല്ലാം ഒരു അവസാനം ഉണ്ടാകട്ടെ അവളുടെ ജീവിതത്തിൽ ഒരുപാട് വസന്തങ്ങൾ ഉണ്ടാകട്ടെ god bless her

    • @zenspirit3576
      @zenspirit3576 2 роки тому +22

      Yes അവര് നല്ല bold ആയ പെൺകുട്ടി ആണ്. വേറെ ആരേലും ആണേൽ പണ്ടേ വല്ല കടുംകൈയ്യും ചെയ്തേനെ

    • @susmielizabethjacob7822
      @susmielizabethjacob7822 2 роки тому +9

      Sathyam.. Njanum sradhichittundu

    • @febindiablo8322
      @febindiablo8322 2 роки тому

      Eth actress aan bro?

    • @Iscoalarcon22180
      @Iscoalarcon22180 2 роки тому +6

      @@febindiablo8322 akramikkapetta nadi

    • @sweetysweetysweetysweety352
      @sweetysweetysweetysweety352 2 роки тому

      Yes Anikku feel aayittundu

  • @varghesekm55
    @varghesekm55 2 роки тому +96

    ഈ സംഭവം ആധാരമാക്കി ഭാവിയിൽ ഒരു സിനിമ ഉണ്ടാകാൻ സാധ്യത ഉണ്ട്

    • @syjutaj
      @syjutaj 2 роки тому +12

      Adhil um dileep ne nayakan aakumo😁

  • @gopika984
    @gopika984 2 роки тому +648

    എന്നായാലും മരിക്കും. അത് സത്യത്തിന്റെ വഴിയിലൂടെ ആണെങ്കിൽ അതല്ലേ നല്ലത്... 🥰 100% സത്യമാണെങ്കിൽ കൂടെ ദൈവം ഉണ്ടാവും....

    • @rajik159
      @rajik159 2 роки тому

      👌👌

    • @lejeeshkumark9826
      @lejeeshkumark9826 2 роки тому

      Gd sir

    • @aparna.m.r7177
      @aparna.m.r7177 2 роки тому

      Chilapo kurach kazhinjaal kuttam iyaale thalayilidum atha avastha ,, athilum better ane sathyasandhatha thurann kaanikkunnth

    • @ajesh6253
      @ajesh6253 2 роки тому +1

      Daivam nerit varilla kerala sarkar samrashikkanam idhehatthe
      Daivam koodeyund ennu paranj ozhinj mararuth nammal
      👍🏻❤

    • @reaper9443
      @reaper9443 2 роки тому

      😂 nalla comedy

  • @browncakes9622
    @browncakes9622 2 роки тому +117

    സത്യം മൂടി വെക്കാൻ ഒരിക്കലും ആവില്ല 🙏

  • @UMERSAALI
    @UMERSAALI 2 роки тому +1872

    *ഇത്രയും അറിഞ്ഞിട്ടും ഏട്ടാ എന്ന് വിളിച്ച് ഫാൻസ് ആയി നടക്കുന്നവരെ എന്ത് പറയാൻ*

    • @rajeevkr8336
      @rajeevkr8336 2 роки тому +32

      എന്തെങ്കിലും ഒക്കെ പറ

    • @shyna8360
      @shyna8360 2 роки тому +12

      Onnum parayanda thalkkalam

    • @themaad9566
      @themaad9566 2 роки тому +26

      ഇയാൾക് ഇഷ്ടം ഉള്ള പറ ആരു മൈൻഡ് ചെയുന്ന് 😂😂😂

    • @user-zz5zv3oj4y
      @user-zz5zv3oj4y 2 роки тому +148

      ആ പറഞ്ഞ ടീംസ് ആണെന്ന് തോന്നുന്നു റിപ്ലൈ സെക്ഷനിൽ 🤣

    • @lekshmilachu682
      @lekshmilachu682 2 роки тому +105

      Ummuz vlog അതെ sathyam ഇത്രയും പണവും സ്വാധിനവും ഉള്ള ഒരാളെ വെറും സാദാരണ തെളിവിന്റെ പേരിൽ ആണ് 85 ദിവസം പിടിച്ച് അകത്തിട്ടത് എന്നൊക്കെ പറഞ്ഞു ഇയാളെ വെള്ളപൂശാൻ നടകുന്നവരോട് വെറും പുച്ഛം ആണ് തോന്നുന്നത്

  • @sr56262
    @sr56262 2 роки тому +262

    എല്ലാവർക്കും നല്ല ബുദ്ധി വരട്ടെ. വൈരാഗ്യങ്ങൾ , quotation , പക ഒക്കെ ഒഴിവാക്കി ജീവിക്കുക.
    ജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങളിൽ പെടാതെ നോക്കുക.

    • @sugesanchathoth7238
      @sugesanchathoth7238 2 роки тому +8

      എന്ധുന്ന് ഇവൻ മാരെയെല്ലാ സമൂഹത്തിൽ നിന്ന് ഒട്ടപെ ടുത്ത ണം എന്നിട്ട് എന്താ, ഇവൻ മാരുടെ ഫിലിം അല്ലെ തിയേറ്ററിൽ കളിക്കുന്നെ , ആരും ഒന്നും പറയുന്നില്ല , എല്ലാരും കാണുകയും ചെയ്യുന്നു , ഇതാണ് ലോകം ഇവന്നൊന്നു പുറം ലോകം കാണരുത് , ഇവൻ മാർക്ക് പറ്റിയ ഒരമ്മ സംഘടന യും

    • @MasterSahlu
      @MasterSahlu 2 роки тому +4

      @@sugesanchathoth7238 സിനിമ ഒരാളുടെ മാത്രം തൊഴിൽ അല്ല എന്ന കാര്യം മറക്കണ്ട....

    • @satheesanpr6045
      @satheesanpr6045 2 роки тому

      😎😎😎😎

  • @smithajoshy8080
    @smithajoshy8080 2 роки тому +329

    മഞ്ജു വാര്യർ എന്ന അമ്മയെ മകൾ മനസ്സിലാക്കിയില്ല,
    അതാണ് മകളുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റും പരാജയവും.

    • @sangeethamaya6767
      @sangeethamaya6767 2 роки тому +5

      Yes

    • @beenasajin7935
      @beenasajin7935 2 роки тому +17

      Ellarkkum ayale bhayam aanu even makalu polum....

    • @satan2660
      @satan2660 2 роки тому +6

      Ammayude avihithabandhathekurich molk ariyam athukonda makal achantekoode poyathu

    • @saranya90
      @saranya90 2 роки тому +52

      @@satan2660 അതുകൊണ്ടാണോ അച്ഛന്റെ അവിഹിതത്തിന് കൂട്ടുനിന്ന് കൂടുതലായപ്പോ കല്യാണം കഴിപ്പിച്ചത് 😁

    • @satan2660
      @satan2660 2 роки тому +3

      @@saranya90 manju pkd puthoor enna sthalatha thamasichundayirunnathu avide nadanna karyangalekurichonnu ningalk arivindavillallo athukondanu inganeyulla samsaram ningalilninnu varunnathu
      Karyangal ariyathe veruthe chilakaruth

  • @vinod.t6140
    @vinod.t6140 2 роки тому +413

    ഇത്രയും ക്രിമിനലായ ഒരു നടനെ ജനം ഒറ്റപ്പെടുത്തി ജയിലിലാക്കണം. ഇതൊക്കെ വളർത്താൻ പാടില്ല ✊😡

    • @meenurajeesh4418
      @meenurajeesh4418 2 роки тому

      👍👍

    • @sugesanchathoth7238
      @sugesanchathoth7238 2 роки тому +8

      ആരു പറഞ്ഞു നമ്മുടെ സൂപ്പര് സ്റ്റാർ വരെ അനങ്ങുന്നില്ല ല്ലോ

    • @vinod.t6140
      @vinod.t6140 2 роки тому +7

      @@sugesanchathoth7238 എല്ലാവർക്കും ഈ ഗുണ്ടയെ ഭയമായിരിമ്മാം

    • @sugesanchathoth7238
      @sugesanchathoth7238 2 роки тому +6

      എന്നിട്ടും ഇവൻ മാർ വീണ്ടും അഭി നയിക്കുവാൻ അവസരം നൽകുകയും ചെയ്യുന്ന നമ്മളേ നീതി പീഠം ആണ് മനസിലാവാതെ

    • @vinod.t6140
      @vinod.t6140 2 роки тому +7

      @@sugesanchathoth7238 വേണ്ടിവന്നാൽ ജനം സിനിമ കാണൽ ഉപേക്ഷിക്കുക നമ്മുടെ പൈസയിൽ വളർന്നു നമ്മുടെ സമൂഹത്തിന് ഭീക്ഷണിയാകാൻ ഇവർക്ക് അവസരം ഉണ്ടാക്കാൻ പാടില്ല. തന്നെയുമല്ല സൂപ്പർ സ്റ്റാർ എന്ന പ്രവണത ഉപേക്ഷിച്ചു മറ്റു ആർട്ടിസ്റ്റുകൾക്കും ധനമുണ്ടാകാൻ നാം അവസരം ഉണ്ടാക്കുക. അപ്പോൾ ഈ ഗുണ്ടാസാമ്രാജ്യം മുംബൈ പോലെ രൂപപ്പെടുകയില്ല. ഇതും അതേപോലൊരു ചുവടുവെപ്പായിരുന്നു. എന്തും ചെയ്യാമെന്ന അഹങ്കാരത്തിലേക്കുള്ള പ്രയാണം തത്ക്കാലം നിലച്ചുവെന്ന് വിശ്വസിക്കുന്നു 😊

  • @anugrahohmz512
    @anugrahohmz512 2 роки тому +864

    ഇതാണ് ദൈവത്തിന്റെ സ്വന്തം കൈകൾ👍

    • @joshlalk.s3772
      @joshlalk.s3772 2 роки тому +1

      Q4_

    • @kirang5068
      @kirang5068 2 роки тому +4

      ഇതോ 🤣🤣

    • @shanavaskamal
      @shanavaskamal 2 роки тому +1

      etu daiva tinte kaikal onnuvilla ths is cheating dilerp ettan eduttu kodutta roomil tamasikika pully kodutta bhaksanam kayikuka ennittu pullik ittu tanne paniyuka he is a traitot

    • @sreejiths6413
      @sreejiths6413 2 роки тому +3

      @@shanavaskamal appol onnum mindathe irikkanam aayirunno

    • @aparna.m.r7177
      @aparna.m.r7177 2 роки тому

      @@shanavaskamal thande ammye / bharyaye peedippichth ninde bst frnd anenkl ni kettypidich umma kodukkumo or thallumoo ???

  • @armusics5560
    @armusics5560 2 роки тому +922

    ഇദ്ദേഹത്തിന് പ്രൊട്ടക്ഷൻ കൊടുകേണ്ടത്‌ നമ്മൾ ഓരോ മലയാളികളുടെയും കടമയാണ് 👍👍

    • @anandmohan9296
      @anandmohan9296 2 роки тому +28

      Malayaali ivide jeevikaan vendi nettottam odukayaanu...

    • @snijapk8654
      @snijapk8654 2 роки тому +20

      Aha..vere paniyonumilello malayalikku ..oro kathakalayittu ororutharum varum ..sathyam daiwathine ariyu..

    • @navasnava5433
      @navasnava5433 2 роки тому +9

      ഒന്നും അറിയാതെ പെട്ടത് അല്ലാലോ

    • @shibuvdevan
      @shibuvdevan 2 роки тому +21

      ഇവനൊക്കെ പ്രൊട്ടക്ഷൻ കൊടുക്കലാണല്ലോ നമ്മടെ പണി.നാളെ നേരം വെളുത്തിട്ടു ജോലിക്കു പോയില്ലെങ്കി ഇവിടെ ചിട്ടിക്കാരുടെ ചീത്തവിളി കേൾക്കുമോ എന്നു നോക്കിയിരിക്കുവാ ഞാനൊക്കെ

    • @mjd5367
      @mjd5367 2 роки тому +3

      Oru mullaperiyar ozhiki poye ullu

  • @lizypaul7423
    @lizypaul7423 2 роки тому +365

    തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം പക്ഷെ കേരളത്തിൽ നിരപരാധികളാണ് ശിക്ഷിക്കപ്പെടുന്നത്

    • @dr.deepthydaniel6530
      @dr.deepthydaniel6530 2 роки тому +1

      True

    • @rashivm3232
      @rashivm3232 2 роки тому +1

      കേരളത്തിൽ എല്ലാവരും നിര പരാതി കളാ.... 👍😂😂

  • @prantuvp2095
    @prantuvp2095 2 роки тому +670

    ഈ കേസ് നീട്ടികൊണ്ട് പോകാനുള്ള വകുപ്പൊക്കെ ദിലീപ് ചെയ്യ്തിട്ടുണ്ടാകും... ഹി is a brilliant ക്രിമിനൽ

    • @skk3219
      @skk3219 2 роки тому +8

      Keshu ettane chumma anghu kriminal aakalla ketto 🤗

    • @malu8977
      @malu8977 2 роки тому +14

      @@skk3219 keshu.. allaaaa yathaartha dileeef😡

    • @user-km7wp3lo7l
      @user-km7wp3lo7l 2 роки тому

      @@skk3219 🤣🤣🤣

    • @ikkupammu2245
      @ikkupammu2245 2 роки тому +12

      Brilliant അല്ല born

    • @prantuvp2095
      @prantuvp2095 2 роки тому +8

      @@ikkupammu2245... അതെ... അതെ... നോക്കിക്കോ ഈ കേസ് ഇനിയും നീളും

  • @suneermuhammed6166
    @suneermuhammed6166 2 роки тому +128

    ഇവനെ ആരെ തട്ടിയാലും ദിലീപ്.
    കുടുങ്ങും.

    • @sikha369
      @sikha369 2 роки тому +47

      അങ്ങനെയല്ല ദിലീപ് തന്നെ തട്ടിയിട്ട് ഫാൻസിൻ്റെ തലയിലാക്കും😂😂. കുറെ മരമന്ടമ്മാർ.എന്ത് ചെറ്റത്തരം കാണിച്ചാലും പേട്ടൻ എന്നും ദൈവ തുല്യൻ.

    • @mashoodam7312
      @mashoodam7312 2 роки тому +3

      😂😂

    • @Happy-xf6vw
      @Happy-xf6vw 2 роки тому

      അങ്ങനൊന്നും പറയത്തെടോ

  • @AyishaFahmiKitchen
    @AyishaFahmiKitchen 2 роки тому +70

    നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്... ധൈര്യം ആയിരിക്കു.. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല..അഭിമാനം....
    നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ

    • @indiancr7352
      @indiancr7352 2 роки тому +1

      DILEEP.. ഉം മറ്റൊരു നടിയും തമ്മിൽ ഉള്ള അവിഹിത ബന്ധം വെളിപ്പെടുത്തി ഒരു നടി ആ നടന്റെ ജീവിതം നശിപ്പിച്ചു ചില്ലപ്പോൾ അതിന്റെ പ്രതി കാരം ആയിരിക്കാം ആ നടിയെ മാനം കെടുത്താൻ വേണ്ടി ചെയ്‌തത്‌ ആവാം ... എന്തായാലും സത്യം തെളിയട്ടെ .. പക്ഷെ ഇദ് പോലെ ഒരു സുഹൃത്തുക്കളെ DILEEP ഇന് എങ്ങനെ കിട്ടി ആവോ പാവം DILEEP 😪..... 20 20 MOVIE യിൽ ഇദ്രജിത്തും കൂട്ടുകാരും RAPE ചെയ്‌തത്‌ നാട്ടുകാർ മൊത്തം കണ്ടു അപ്പൊ ഈ സ്ത്രീക്ക് മാനം പോയില്ലേ ഇപ്പോൾ ആരും കാണാത്ത ഒരു RAPE കേസിൽ കേസ്സ് 🤣🤣 എത്ര വലിയ ദിവ്യ സ്ത്രീ DILEEP ഈ കേസ് പ്രതി യന്നെങ്കിൽ എന്തിന് ചെയ്യണം...???????

    • @kavyaav2882
      @kavyaav2882 2 роки тому +3

      @@indiancr7352 adipoli thanne pole ullavr anu keralathinu apamanm kashttam

    • @indiancr7352
      @indiancr7352 2 роки тому

      @@kavyaav2882 ഓ ആയിക്കോട്ടെ 🙏🏻

  • @nazeernazeer7630
    @nazeernazeer7630 2 роки тому +44

    ഇദ്ദേഹത്തിന് സംരക്ഷണം കൊടുക്കണം

  • @aishdeeps
    @aishdeeps 2 роки тому +155

    ഒറ്റയാൾ പടയാളി...Hats off to your courage 💪💪💪

  • @shynit5241
    @shynit5241 2 роки тому +1159

    നിങ്ങളുടെ കൂടെ ഈശ്വരൻ ഉണ്ട്‌ 🙏🙏ജന ങ്ങളും ഉണ്ട്‌ മുന്നോട്ട് പോകുക

    • @lekshmilachu682
      @lekshmilachu682 2 роки тому +3

      Shyni 👍👌👌👌

    • @ANOOPKUMAR-xl8me
      @ANOOPKUMAR-xl8me 2 роки тому +11

      Pinnee 😂😂 janangalund ...onnu poye...ivide vannu comment idu oralum ingere koode undavilla...

    • @kirang5068
      @kirang5068 2 роки тому +6

      പിന്നെ ജനങൾക്ക് അതല്ലെ പണി 😃🌹🌹

    • @sujaphysics3986
      @sujaphysics3986 2 роки тому

      God 's messenger for justice

    • @heartscoverss6551
      @heartscoverss6551 2 роки тому +2

      നടിക് നീതി kittate എല്ലാവർക്കും അറിയാം ദിലീപ് a ചെയ്തതെന്ന് തെളിയിക്കാൻ പ്രയാസം കാരണം പണത്തിനു മീതെ പരുന്തും പറക്കില്ല പക്ഷേ ദൈവത്തിനെ കഴിയും

  • @sanjunlmbr4577
    @sanjunlmbr4577 2 роки тому +28

    പിടിപാടുള്ളവനെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്നുള്ളതിന് നല്ലൊരു ഉദാഹരണം

  • @vineethvivya5190
    @vineethvivya5190 2 роки тому +419

    ഇദ്ദേഹത്തിന്റെ സ്വത്തിനും ജീവനും ഇതുവരെ എന്ത് സംരക്ഷണമാണ് കേരള പോലീസ് നൽകിയത്??

    • @midhunsurendran7128
      @midhunsurendran7128 2 роки тому +8

      ശെടാ ഇവൻ കണ്ടവരുടെ ഒക്കെ കൂടെ അവരാധിക്കാൻ പോയതിന് കേരള പോലീസ് എന്തിനാ സംരക്ഷണം നൽകുന്നത്? ഇവൻ പോയി എല്ലാം തൊലിച്ചിട്ട് ഇപ്പൊ പറി പറയാൻ വന്നേക്കുന്നു. ഇവൻ ഇതൊക്കെ അന്ന് പറഞ്ഞിരുന്നു എങ്കിലോ.. ഇനി ഇവൻ എന്തു ഞായം പറഞ്ഞാലും അംഗീകരിക്കാൻ പറ്റില്ല 👍🏻

    • @midhunsurendran7128
      @midhunsurendran7128 2 роки тому +3

      ഇവൻ ഇപ്പോഴും പറയുന്നത് അവർ നിരസിച്ചാൽ ഞാൻ കുറച്ച് കാര്യങ്ങൾ കൂടെ പുറത്തു വിടാം എന്നാണ്. ഇവൻ സത്യസന്ധൻ ആണെങ്കിൽ ഇവൻ എന്താ എല്ലാം പുറത്തു വിടാത്തത്?

    • @akshaypm4212
      @akshaypm4212 2 роки тому +5

      @@midhunsurendran7128 താനെന്താ ഈ പറയുന്നേ..?

    • @baijusingdivya5116
      @baijusingdivya5116 2 роки тому +8

      @@akshaypm4212 ദിലി ഫാൻ

    • @midhunsurendran7128
      @midhunsurendran7128 2 роки тому

      @@akshaypm4212 ആദ്യം അവൻ പറയുന്നത് മുഴുവൻ കേക്ക്. അവൻ ദിലീപിന്റെ അണ്ടി താങ്ങി നടന്നിട്ട് ഇത്ര കാലം കഴിഞ്ഞ് ഇത് പറയുന്നു. ഇതൊക്കെ ഇവൻ അന്ന് പറഞ്ഞിരുന്നേൽ അവൻ പുറത്ത് ഇറങ്ങില്ലാരുന്നല്ലോ. ഇനി ദിലീപ് വിചാരിച്ചാൽ നടക്കാത്ത കാര്യം ആണോ ഈ കേസ്?

  • @thyagarajann9393
    @thyagarajann9393 2 роки тому +169

    സത്യം പുറത്തു വരട്ടെ

  • @asishshaji5361
    @asishshaji5361 2 роки тому +243

    His confession is genuine he tells the same story all the time

    • @gunamala1559
      @gunamala1559 2 роки тому +9

      He has been adviced to tell the same story everywhere.. To look credible

    • @asiisa4852
      @asiisa4852 2 роки тому +28

      @@gunamala1559 shut up

    • @vaishnavivenu6862
      @vaishnavivenu6862 2 роки тому +28

      @@gunamala1559 yes,like Dileep and his fans play the victim card everywhere

    • @Mindteacher986
      @Mindteacher986 2 роки тому +14

      Yes, in every interview, even if sequence of incidents are questioned in other order, he is telling the same thing without change. It can be so only if it is the real truth. If it was a lie, it could have been wrongly stated at one point or the other.

    • @franjon5350
      @franjon5350 2 роки тому +2

      Same story pareyuneth satyam annen allaa...

  • @zabanabeautygirl47
    @zabanabeautygirl47 2 роки тому +284

    ഇങ്ങനെ ഒരാളെങ്കിലും നീതിക്ക് വേണ്ടി സംസാരിക്കാൻ ഉണ്ടായാലോ Good

    • @aparna.m.r7177
      @aparna.m.r7177 2 роки тому +1

      Nadiyude bhagyam

    • @indiancr7352
      @indiancr7352 2 роки тому +1

      DILEEP.. ഉം മറ്റൊരു നടിയും തമ്മിൽ ഉള്ള അവിഹിത ബന്ധം വെളിപ്പെടുത്തി ഒരു നടി ആ നടന്റെ ജീവിതം നശിപ്പിച്ചു ചില്ലപ്പോൾ അതിന്റെ പ്രതി കാരം ആയിരിക്കാം ആ നടിയെ മാനം കെടുത്താൻ വേണ്ടി ചെയ്‌തത്‌ ആവാം ... എന്തായാലും സത്യം തെളിയട്ടെ .. പക്ഷെ ഇദ് പോലെ ഒരു സുഹൃത്തുക്കളെ DILEEP ഇന് എങ്ങനെ കിട്ടി ആവോ പാവം DILEEP 😪...

    • @itsme5140
      @itsme5140 2 роки тому +1

      @@indiancr7352 നാണമില്ലേ നിനക്ക്???

    • @sujaravi6184
      @sujaravi6184 2 роки тому

      @@indiancr7352 പ്ലാവം 😈

  • @directoreducasitvpm5312
    @directoreducasitvpm5312 2 роки тому +17

    he is too much confident confident and he is confident only because he is genuine, an d he is having the proof with him.. bravo dear brother..

  • @Happy-xf6vw
    @Happy-xf6vw 2 роки тому +62

    ഇയാൾക്ക് പോലീസ് protection വേണം.

  • @valsalampillai1082
    @valsalampillai1082 2 роки тому +552

    മഞ്ജുവിനെ ചതിച്ച കാവ്യക്കും ദിലീപിന്നും ദൈവം കൊടുക്കുന്ന ശിക്ഷ.സത്യം ജയിക്കട്ടെ

    • @nesiseli9116
      @nesiseli9116 2 роки тому +4

      Crcttt .....

    • @kuttyammabiju586
      @kuttyammabiju586 2 роки тому +21

      @@geethu9174 Manjuvinu kovalanu anghine orru wife undaayirrunno ennu marriage timil arryillayirrunnu. Kavya chillarra kaliyalla kalichath. Dileep jail IL poyillenghilum , as thadychy onnu poyaal mathyaayirrunnu.

    • @lekshmilachu682
      @lekshmilachu682 2 роки тому +5

      @@kuttyammabiju586 അതെ sathyam 👍👍👍👌

    • @ramzazafar8350
      @ramzazafar8350 2 роки тому

      @@kuttyammabiju586 😂😂😂🤣🤣

    • @kirang5068
      @kirang5068 2 роки тому +2

      ആ ചേച്ചി അത്ര നല്ല ചേച്ചിയൊന്നും അല്ല. സല്ലാപം...

  • @user-zc1fs4nm1q
    @user-zc1fs4nm1q 2 роки тому +75

    തെറ്റ് ചെയ്തവൻ ശിക്ഷിക്ക പെടണം...

  • @sakeerhussein311
    @sakeerhussein311 2 роки тому +84

    വെറുതെ വിടരുത് നിയമത്തിനു മുൻപിൽ കൊണ്ടുവരണം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ

  • @beenajose8543
    @beenajose8543 2 роки тому +65

    Manju....molu rekshapettu...... Good luck...Sir God bless you.... Bhavana yude kannuneerinum marupadi yanithu.... God bless you....

  • @Golden-wings337
    @Golden-wings337 2 роки тому +273

    ചെയ്ത തെറ്റിനുള്ള ശിക്ഷ എന്നായാലും അനുഭവിച്ചിരിക്കും...100%👍

  • @arunramesh8290
    @arunramesh8290 2 роки тому +345

    ഇത്രയും ആയിട്ടും ഇദ്ദേഹത്തിന് കേരള സർക്കാർ എന്ത് സുരക്ഷയാണ് നൽകുന്നത്?? എന്ത് സംരക്ഷണം ആണ് പോലിസ് നൽകുന്നത്.?

    • @arathyyyy6485
      @arathyyyy6485 2 роки тому +1

      Sathyam

    • @lijis3452
      @lijis3452 2 роки тому +3

      All money power

    • @josephplapparambil8018
      @josephplapparambil8018 2 роки тому +1

      കളവ്

    • @tomaster85
      @tomaster85 2 роки тому +1

      Money 💸 power

    • @indiancr7352
      @indiancr7352 2 роки тому +2

      DILEEP.. ഉം മറ്റൊരു നടിയും തമ്മിൽ ഉള്ള അവിഹിത ബന്ധം വെളിപ്പെടുത്തി ഒരു നടി ആ നടന്റെ ജീവിതം നശിപ്പിച്ചു ചില്ലപ്പോൾ അതിന്റെ പ്രതി കാരം ആയിരിക്കാം ആ നടിയെ മാനം കെടുത്താൻ വേണ്ടി ചെയ്‌തത്‌ ആവാം ... എന്തായാലും സത്യം തെളിയട്ടെ .. പക്ഷെ ഇദ് പോലെ ഒരു സുഹൃത്തുക്കളെ DILEEP ഇന് എങ്ങനെ കിട്ടി ആവോ പാവം DILEEP 😪...

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +630

    ജീവൻ പണയം വെച്ച് ആരും കള്ളം പറയില്ല... ഇയാൾ പറയുന്നത് സത്യം ആണ്

    • @skyevidencemp3346
      @skyevidencemp3346 2 роки тому +25

      ഇവനും പങ്ക് ഇണ്ട് എല്ലാത്തതിലും. ദിലീപും ആയി തെറ്റി പിരിഞ്ഞതിനു ശേഷം.

    • @anfas2136
      @anfas2136 2 роки тому +2

      Manju vine nishkarunam purathakiyavan enganathe Theatt chaiyyan madiyundavilla

    • @lisajose3574
      @lisajose3574 2 роки тому +3

      @@skyevidencemp3346 yes

    • @Joseph-hv6lu
      @Joseph-hv6lu 2 роки тому

      അതേ ജീവൻ പണയം വെച്ച് ഈ വിധം വാക്കുകൾ വെളിപ്പെടുത്തി ലല

    • @kichu6728
      @kichu6728 2 роки тому

      Ninnod paranjo

  • @moloottyperambra1059
    @moloottyperambra1059 2 роки тому +376

    ഇദ്ധേഹം പറയുന്നത് സത്യസന്ധമായ കാര്യം തന്നെയാണ്

    • @user-yb8dd1ll5l
      @user-yb8dd1ll5l 2 роки тому +1

      Amboo

    • @babutthambi5899
      @babutthambi5899 2 роки тому

      @@user-yb8dd1ll5l OOMBUM എന്നാണോ ഉദ്ദേശിച്ചത്

    • @user-yb8dd1ll5l
      @user-yb8dd1ll5l 2 роки тому

      @𝗨𝗣𝗣𝗨𝗠 𝗠𝗨𝗟𝗔𝗞𝗨𝗠 𝗙𝗔𝗡𝗦 avn thalli vidunath

    • @FapNationgameryt
      @FapNationgameryt 2 роки тому +2

      @𝗨𝗣𝗣𝗨𝗠 𝗠𝗨𝗟𝗔𝗞𝗨𝗠 𝗙𝗔𝗡𝗦 he already explained everything in detail why he was not mentioning anything about the incidents happened to actress.he feared so much about dileep that he can be killed if he says it .every human being have a break even point in every incident.he can't take it anymore.thats why he explaining everything on to the media right now.how can you say that he is saying fake things in front of the media.he already had an unbreakable relationship with dileep that he had so much freedom in his house.a close friend cannot be turn over immediately and that's why it took time for him to personally change himself.he already knows dileep and knows what he is capable of

    • @manohart55
      @manohart55 2 роки тому

      Mollu. Balan. Balan. Oru. Kalan. Kalan

  • @manojmanoj-se5ey
    @manojmanoj-se5ey 2 роки тому +45

    thanks navakerala, and reporter tv...

  • @snehabiju4003
    @snehabiju4003 2 роки тому +197

    കോവാലൻ ക്രിമിനൽ മൈൻഡ് ഉള്ളവൻ ആണെന്ന് തോന്നുന്നവർ ഇങ്ങോട്ട് വരൂ 😜

    • @sindhushaji5982
      @sindhushaji5982 2 роки тому +9

      Avan criminal aanu.avane thookkikollanam

  • @Kind...143
    @Kind...143 2 роки тому +56

    ബാലചന്ദ്ര സാർ സൂക്ഷിക്കണം, അവനും,അവളും അവൻ്റെ കൂട്ടാളികളും അപായപ്പെടുത്താൻ ശ്രമിക്കും.

  • @achumiakitchen3956
    @achumiakitchen3956 2 роки тому +792

    ഇതാണ് ശരിക്കും ദൈവത്തിന്റെ കൈയൊപ്പ് എന്നു പറയുന്നത്,എത്രകൂട്ടുകാരനായാലും തെറ്റ് ചെയ്താൽ അവിടെ പ്രതികരിക്കണ്ണം അതാണ് ശരി,ചേട്ടൻ ചെയ്തത് വളരെ ശരിയാണ്,ഇതുകൊണ്ട് ആകുട്ടിക്ക് നീതികിട്ടുകയാണെകിൽ ചേട്ടനാണ് ശരി🙏ആരും ദീലീപിനേപോലുള്ള ചതിയൻ മാരെ വളർത്തരുത്,കൂട്ടുകൂടരുത്🙏

    • @priyanandakumaras8617
      @priyanandakumaras8617 2 роки тому +17

      Sssss🙏അതെ.....

    • @vava....3177
      @vava....3177 2 роки тому +71

      എന്നിട്ടും ചിലരു പറയുന്നു അവനെ വിശ്വസിക്കരുത് കൂട്ടുകാരനെ ചതിച്ചവനാണെന്ന്.കൂട്ടുകാർ ഇതുപോലുള്ള തെണ്ടിത്തരം കാണിച്ചാൽ സപ്പോർട്ട് ചെയ്യുന്നതാണ് പോലും മാന്യത.....😏😏😏എന്ന് കുരക്കുന്നു ചില നികൃഷ്ട്ട ജന്മങ്ങൾ 😡😡😡😡

    • @vasudevan190
      @vasudevan190 2 роки тому +28

      @@vava....3177 അതുകൊണ്ടാണ് സമൂഹം ഇത്രയും അധഃപതിക്കുന്നതും.

    • @rajeshkv902
      @rajeshkv902 2 роки тому +23

      എന്റെ ചേട്ടാ, നല്ല കൂട്ടുകാരൻ 4 കൊള്ളാം മുമ്പ് പറയണമായിരുന്ത്, ഇപ്പൊ ആയാൾക്ക് കിട്ടണ്ട ആണുകുലയങ്ങൾ കിട്ടാത്ത സമയമല്ല പറയണ്ടത്, നമ്മൾ oru റെസ്പോൺസിബിൾ citizen ആനയെങ്കിൽ oru പെണ്ണിന്നെ അനീതി ഉണ്ടായാൽ 4 കൊല്ലം കാത്തിരിക്കല്ല, ആയാളുടെ സ്വന്തം സഹോദയിരിക്കുത്ണെങ്കിൽ, ഇതാരെയും കൊല്ലം wait ച്വയ്യുമോ?? So dont fall in this media trap all are same

    • @lekshmilachu682
      @lekshmilachu682 2 роки тому +8

      അതെ sathyam ഇവനെപോലുള്ള ചതിയന്മാർ pidikapedanam

  • @lekhap91
    @lekhap91 2 роки тому +316

    സിനിമയിലെ ജനപ്രിയ നായകൻ ജീവിതത്തിൽ ഇത്ര വലിയ വില്ലനോ???!! വിശ്വസിക്കാൻ പറ്റുന്നില്ല.

    • @drishyam675
      @drishyam675 2 роки тому +45

      അതെ ദിലീപ് ഒരു കാലത്ത് മലയാള സിനിമ അടക്കിഭരിച്ചു എങ്ങനെയെന്നോ തനിക്ക് വെല്ലവിളിയാകും എന്ന് തോന്നുന്ന നടൻ മാരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തി കൊണ്ട് അതിന ബലിയാടായ ഒരു നടനായിരുന്നു കുഞ്ചാക്കോ അങ്ങനെ പലരുടേയും ദിലീപിന് ഇഷ്ടമുള്ളവർക്ക് അയ്യാൾ എന്തും കൊടുക്കും ശത്രുത തോന്നിയാൽ തകർത്തു കളയും അതാണ് ദിലീപ് ഈ വിഷയത്തിൽ അയ്യാൾ തെറ്റ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക പ്പെടണം

    • @seemiyajasmine141
      @seemiyajasmine141 2 роки тому +11

      Cinema അല്ല ജീവിതം..

    • @sunnypjohn2436
      @sunnypjohn2436 2 роки тому +12

      "ദരിദ്ര നാരായണന്മാർ" വന്ന വഴി മറക്കാൻ ഒരിക്കലും പാടില്ലാത്ത താണ് ! പക്ഷെ ഈ നടന്റെ കാര്യത്തിൽ സംഭവം തിരിച്ചാണ് നടന്നത് ! ഇദ്ദേഹത്തി ലുള്ള കലാകാരനെ സമൂഹത്തിലുള്ളവർ സ്നേഹിച്ചു, പക്ഷെ ഇദ്ദേഹത്തിലുള്ള കലാകാരനെ ഇദ്ദേഹം സ്നേഹിച്ചിരുന്നില്ല! അതിന്റ വ്യക്ത മായ തെളിവാണ് ഈ സംഭവങ്ങൾ കഷ്ടം !

    • @krprasanna5925
      @krprasanna5925 2 роки тому +9

      സിനിമയും സീരിയലും കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി ഇരിക്കുന്ന മന്ദം മലയാളികൾ... സിനിമയിലെ ഹീറോയിസം ലൈഫിൽ ഉണ്ടാവില്ല..

    • @sudhakaranmp9313
      @sudhakaranmp9313 2 роки тому

      JANAM ARIYANAM

  • @immutty4723
    @immutty4723 2 роки тому +4

    മഞ്ജു ചേച്ചിയുടെ നല്ല മനസ്സ് കൊണ്ടാണ്... ഇങ്ങനെ ഉള്ള ഒരു ക്രിമിനൽ ന്റെ. അടുത്ത് നിന്ന്. രക്ഷ പെട്ടത്.... ഇനി ഉള്ള ജീവിതത്തിലും. പടച്ചോൻ മഞ്ജു ചേച്ചിക്ക്. നല്ലത് വരത്തട്ടെ...

    • @SK-mx8bl
      @SK-mx8bl 2 роки тому

      വിവരക്കേട് പറയാതെ ബ്രോ
      മഞ്ജുവിന്റെ മോളു ആരുടെ കൂടെയാണ് ❓️

  • @user-ug8pj3hz5u
    @user-ug8pj3hz5u 2 роки тому +3

    അങ്ങയോടൊപ്പം ദൈവം ഉണ്ട്. ജനങ്ങളുടെ പ്രാർത്ഥനയും 😭🙏

  • @blackcarpet1723
    @blackcarpet1723 2 роки тому +196

    സത്യം സത്യമായി എന്നും നിലനിൽക്കും നിൽക്കണം

  • @sathoshkumar9782
    @sathoshkumar9782 2 роки тому +92

    ക്രൂരനായ കോമാളി അതാണ് ദിലീപ് 😯😯

  • @lekhat423
    @lekhat423 2 роки тому +68

    സത്യസന്ധത ആണ് ഒരു മനുഷ്യൻന്റെ ഏറ്റവും വലിയ വില പിടിച്ച സ്വത്ത് 🙏🙏🙏🙏good

    • @ratheeshchandran33
      @ratheeshchandran33 2 роки тому

      സത്യസന്ധത

    • @lekhat423
      @lekhat423 2 роки тому

      @@ratheeshchandran33 😌🙄

    • @vipinthomas2854
      @vipinthomas2854 2 роки тому

      The culprit has to be punished regardless of his public status. But why didn’t this Balachandar didn’t utter a word for past 3 years. Didn’t he have the guilt feel all these years. At least he could have revealed it to the police secretly.

    • @Anirdhsukumar
      @Anirdhsukumar 2 роки тому

      Yes.. 100%

    • @RDdggrd
      @RDdggrd 2 роки тому

      @@vipinthomas2854" may be " becos of the influential lobby behind all this. He revealed all this now cos may be he got to know his life is in danger as the ppl behind this will surely think of cutting all loose ends.

  • @user-nz9hl6jd6w
    @user-nz9hl6jd6w 2 роки тому +91

    എത്ര നുണ പറഞ്ഞാലും സത്യം പുറത്ത് വരും. തെറ്റ് ചെയ്തവർ എന്തായാലും ശിക്ഷിക്കപ്പെടണം...

    • @arathyyyy6485
      @arathyyyy6485 2 роки тому +2

      Edhu keralam Aanu . Nadikk neethi kittiyal bhagyam 🙏

    • @sreeragkmohan123
      @sreeragkmohan123 2 роки тому +2

      അത് അത്രേ ഉള്ളൂ 👍👍

  • @mubeenahanibutterfly7935
    @mubeenahanibutterfly7935 2 роки тому +122

    ദിലീപ്ന് കഷ്ടകാലം തുടങ്ങി മഞ്ജു ചേച്ചി പോയതുമുതൽ

    • @shynit5241
      @shynit5241 2 роки тому +6

      അത് തന്നെ

    • @rosyjohn1611
      @rosyjohn1611 2 роки тому +9

      Manju raksha pettu

    • @amrtha2167
      @amrtha2167 2 роки тому +2

      Correct aa

    • @sreelekshmis7474
      @sreelekshmis7474 2 роки тому +5

      Yes... മഞ്ജു ചേച്ചി വന്നപ്പോൾ.. സമയം തെളിഞ്ഞു.. പോയപ്പോൾ... സമയം മങ്ങി...

    • @reshmaschinnu3796
      @reshmaschinnu3796 2 роки тому +1

      സത്യം

  • @shynijohns6252
    @shynijohns6252 2 роки тому +74

    Genuine words

  • @bushraasmallyoutuber
    @bushraasmallyoutuber 2 роки тому +53

    മറ്റുള്ളവരുടെ കുടുംബത്തിൽ കയറി കളിക്കുന്നവർക് എല്ലാവർക്കും ഒരു പാഠമാവട്ടെ.

  • @sari1484
    @sari1484 2 роки тому +36

    Glad atleast he spoke up now, hope justice prevails in this case

  • @jalajanair3917
    @jalajanair3917 2 роки тому +103

    ഇനി ബാലചന്ദ്രകുമാറിന്റെ ജീവന് ഒന്നും പറ്റാത്തിരിക്കാൻ ദിലീപും കുടുംബവും പ്രാർത്ഥിക്കുന്നുണ്ടാവും കാരണം അത് അവരുടെ തലയിലാക്കുമെന്ന് ഭയന്ന് ബാലചന്ദ്രകുമാറിന് 👍👍👍👍👍👍👍

  • @mohanraghavann5226
    @mohanraghavann5226 2 роки тому +61

    Dhileep he is a notorious criminal in Malayalam film industry, if we believe in Balu statements

  • @amalaugustine-hd9bw
    @amalaugustine-hd9bw 3 місяці тому +3

    2024 ൽ ഇത് കാണുന്നവർ ഉണ്ടോ

  • @bincybaby8170
    @bincybaby8170 2 роки тому +16

    വബൻ ട്വിസ്റ്റ്‌ കൾ അടങ്ങയ ഒരു സിനിമ ക്കുള്ള കഥ ഉണ്ടല്ലോ.... സത്യം ഒരുനാൾ മറ നീക്കി പുറത്ത് വരും എന്ന് പറയുന്നത് ഇതാണ് ...

  • @shajigeorge4071
    @shajigeorge4071 2 роки тому +114

    ദിലീപിന്‍റെ ജീവിതത്തിലേയ്ക്ക് കാവ്യ എന്ന് കാലെടുത്ത് വെച്ചോ അന്ന് തുടങ്ങി ദിലീപിന്‍റെ കഷ്ട്ടകാലം ...

    • @_Dreamgirl
      @_Dreamgirl 2 роки тому +13

      അല്ലാതെ അവന്റെ കയ്യിലിരിപ്പ് കൊണ്ടല്ല സ്വഭാവം നല്ലതായിരുന്നെങ്കിൽ അന്തസ്സ് ആയിട്ട് നടക്കായിരുന്നു

    • @danip815
      @danip815 2 роки тому +4

      Kavya is jus a page in his book

  • @bluemoon8634
    @bluemoon8634 2 роки тому +45

    സിനിമാ ലോക൦, സിനിമാ കഥകൾ പോലെ തന്നെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്. ഒരു ത്രില്ലർ പടത്തിന്റെ ക്ലൈമാക്സു൦, ആ൯്റീക്ളൈമാക്സു൦ പോലെ ഈ കേസിലെ യഥാർത്ഥ വില്ലനു൦, മന൦ മാറിയ കൂട്ടാളികളു൦ അവസാന സീനിലേക്കു പ്രേക്ഷകരായ നമ്മളെ കൂട്ടിക്കൊണ്ടു പോവുകയാണ്.

    • @smithazworld5793
      @smithazworld5793 2 роки тому

      Annoke ingane kettayirunnu.dileepinu pankundenn

  • @manjukaushal7051
    @manjukaushal7051 2 роки тому +421

    തെറ്റ് കണ്ടാൽ മനുഷ്യത്വമുള്ളവർ പ്രതികരിക്കും ..വേഗം ആകാം ,കുറച്ചു വൈകി ആകാം ..അത് ചതി അല്ല ..

  • @rahulmr2210
    @rahulmr2210 2 роки тому +27

    ബാലു ചേട്ടനെ സംരക്ഷിക്കണം പോലീസ്

  • @livingroomtv7342
    @livingroomtv7342 2 роки тому +226

    പലരുടെയും കമൻ്റുകൾ കണ്ടൂ. അതിൽ ബാലചന്ദ്ര കുമാറിനെ കുറ്റപ്പെടുത്തിയ ആൾകാരോട് ഞാൻ ചോദിക്കുന്നു. ദിലീപ് നിരപരാധി അല്ല. അവൻ നേരത്തെ കൂട്ടി പ്ലാൻ ചെയ്ത താണ് എന്നത് വ്യക്തമാണ്. പണത്തിൻ്റെ കൊഴുപ്പുകൊണ്ട് അവൻക രുതി എന്ത് ചെറ്റ തരംചെ യ്താലും അവൻ പിടിക്കപ്പെടില്ല എന്ന്. ഈശ്വരൻ ആണ് ബാല ചന്ദ്ര കുമാറിനെ കൊണ്ടുഇതോക്കെ ചെയ്യിച്ചത്.. ദിലീപിന് അബദ്ധം പറ്റിയതല്ല കാലേകൂട്ടി തീരുമാനിച്ചു ചെയ്യിപ്പിച്ചചെറ്റ ത്തരം. കോടതി വെറുതെ വിട്ടാലും അവനെ ഈശ്വരൻ വെറുതെ വിടില്ല. ബാലചന്ദ്ര കുമാറിന് ഒരു ബിഗ് സല്യൂട്ട് 👍.

    • @amalakurian1082
      @amalakurian1082 2 роки тому +6

      💯

    • @Mytwinsworld-rf5lp
      @Mytwinsworld-rf5lp 2 роки тому +4

      👍🏼

    • @asiyakoyaasiyakoya1969
      @asiyakoyaasiyakoya1969 2 роки тому +2

      👍👍👍👍

    • @usmanhaji7155
      @usmanhaji7155 2 роки тому +3

      ഇയാൾ മഹാൻ ആണെങ്കിൽ ദിലീനോട് വാങ്ങിയ പണം തിരിച്ചു കൊടുക്കട്ടെ

    • @snijapk8654
      @snijapk8654 2 роки тому +1

      Ee parayunna aalu koode undayirunnu ennu thonunnu Dileepinde..ethra confidence vechitannu comment idunne..

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 роки тому +403

    ഇദ്ദേഹം പറയുന്നത് എത്ര വൃത്തിയായിട്ടാണ് ഇങ്ങനെയൊക്കെ നുണ പറയാൻ ഒരു മനുഷ്യന് പറ്റില്ല എന്നാണ് എന്റെ അഭിപ്രായം.....ഈ കേസിൽ ഇനിയും ധാരാളം കെട്ടുകൾ പൊട്ടിക്കാനുണ്ട് എന്ന് ഉറപ്പാണ് 🙏

    • @thomask.a.1613
      @thomask.a.1613 2 роки тому +10

      He sounds genuine. May God protect him from the crooks and guard him against all dangers.

    • @jiswinjoseph1290
      @jiswinjoseph1290 2 роки тому +12

      സത്യം... ജീവൻ പണയം വെച്ച് ആരും കള്ളം പറയില്ല

  • @anjanaanjana550
    @anjanaanjana550 2 роки тому +6

    Daivam sathyathinte koode ennum undakku... Manju chechi sathyam ulla oru vyekthi aayond daivam chechiye valiyoru aapathil ninn rakshichu🙏🏻🙏🏻🙏🏻🙏🏻

  • @pramadcs1100
    @pramadcs1100 2 роки тому +117

    8 പണികൊടിത്തിട്ടു ദിലീപേട്ടൻ എന്നുള്ള വിളിയും പൊളിച്ചു ചേട്ടാ ചേട്ടൻ സൂപ്പർ ആണ്

  • @shyniakshara
    @shyniakshara 2 роки тому +69

    ഓരോ ദിവസവും എന്ത് മനസാക്ഷി ഇല്ലാത്ത വാർത്തകളാ ഇയാളെ കുറിച്ച് കേൾക്കുന്നത്. നന്മയുടെ ഭാഗമായ നായകന് ഇത്ര തരം താഴാൻ കഴിയുമോ. #അവൾക്കൊപ്പംമാത്രം

    • @teammusically5834
      @teammusically5834 2 роки тому

      Ee Hashtag ittittitt enth kittan aanu
      Chumma oro prshansm undakumbozhum oro hash tag ennitt adutha varumbol pazhayath marakkum ennitt puthiya hashtag nanam ille prathikarikkathe verithe hashtag ittu undakkan vannekkunnu kasttam( nb:-njan arkkum Oppam alla )

  • @MalabarTalksKL10
    @MalabarTalksKL10 2 роки тому +484

    ദിലീപ് ജയിലിൽ പോവുന്ന ആ ദിവസം കാണാനായി ഞാനും കാത്തിരിക്കുന്നു..,🙏🏻. ഏതു നടിയായാലും അവൾ ഒരു സ്ത്രീ ആണ് .Mr നിങ്ങൾ വാശി പുറത്തു പകപോക്കാൻ ചെയ്ത താണെങ്കിലും ... അതു വലിയൊരു തെറ്റായിരുന്നു... നിങ്ങൾക്കും രണ്ടു പെണ്മക്കൾഉണ്ട്,അതു ദൈവം അറിഞ്ഞു തന്നതാ... ഇരയായ പെൺകുട്ടിയുടെ അമ്മയുടെ കണ്ണീരിന് സത്യം ഉണ്ടെങ്കിൽ ആ ശാപം നിങ്ങൾ അനുഭവിക്കാതെ ഈ ജന്മം ജീവിച്ചു തീർക്കാൻ ആവില്ല .

    • @linujoseph6848
      @linujoseph6848 2 роки тому +12

      Yes

    • @jeevamenon1326
      @jeevamenon1326 2 роки тому +3

      @@linujoseph6848 end yes.pennayall veettyl kidaknm... famous akn pokartg....

    • @paperandglue6140
      @paperandglue6140 2 роки тому +53

      @@jeevamenon1326 നിങ്ങളുടെ വീട്ടിലെ സ്ത്രീകളുടെ അവസ്ഥ 😥

    • @anaghasudheep3095
      @anaghasudheep3095 2 роки тому +21

      @@jeevamenon1326 thu...

    • @jeevamenon1326
      @jeevamenon1326 2 роки тому +2

      @@anaghasudheep3095 femiinichikal aya ningal etgra vannlm padikilla...Pennine nashtapdan und enn aryanam...rape nadannal anime just water loss gl no bbbaabby carry chynm..so ilaka ked...

  • @dhavan984
    @dhavan984 2 роки тому +24

    ജയ് ബാലചന്ദ്രകുമാർ ചേട്ടൻ 👍👍

  • @SAVERA633
    @SAVERA633 2 роки тому +5

    ഇദ്ദേഹം ഇത്രയും നാൾ എവിടെയായിരുന്നു എന്നൊരു പ്രസ്കതമായ ചോദ്യം ഉയരും.. എന്തുകൊണ്ട് ഇദ്ദേഹം ആ പെൺകുട്ടിക്ക് ലഭിക്കേണ്ടിയിരുന്ന നീതി ഇത്രയും വൈകിച്ചു?? എന്ത് വിശസ്യതയാണ് ഇയാൾക്കുള്ളത്... ഇയാൾ സത്യങ്ങൾ വേണ്ടസമയത്ത് പറയാതെ ഇപ്പൊ മുന്നോട്ടു വരുന്നതിനെ നമ്മൾ എങ്ങിനെ നോക്കി കാണണം?? വളരെ സംശയസ്പതമാണ് കാര്യങ്ങൾ... ഇരക്ക് നീതി കിട്ടുക തന്നെ വേണം

    • @sanskrithysuraj7337
      @sanskrithysuraj7337 2 роки тому

      Very correct, ipol kittumennu karudiye paaridhoshikamo matto set aayikkanilla

    • @username3387
      @username3387 2 роки тому +1

      Enthukondu ippo enna chodhyathinte utharam okke ithil thanne ayal parayunnundallo🤦🏻‍♂️

    • @sujajs9407
      @sujajs9407 2 роки тому

      Video full kanu.ayal reply koduthittund

  • @user-bk2ot1sz5r
    @user-bk2ot1sz5r 2 роки тому +522

    അടയ്ക്കാ രാജു + ബാലചന്ദ്രകുമാർ = നീതി..... ഇതിൽ ഇര ആരായാലും അവർക്ക് നീതി കിട്ടട്ടെ

    • @jeenajoy4656
      @jeenajoy4656 2 роки тому

      ua-cam.com/video/8qQdFHnDgWE/v-deo.html

    • @kavyasj712
      @kavyasj712 2 роки тому

      @@annacurryworld8400 🙏

    • @Shaluvlogs123
      @Shaluvlogs123 2 роки тому +5

      അടക്ക രാജു big ഫ്രാഡ്... പെരും കള്ളൻ... കള്ള സാക്ഷി...

    • @asiisa4852
      @asiisa4852 2 роки тому +2

      @@Shaluvlogs123 engane ariyam

    • @kirang5068
      @kirang5068 2 роки тому +1

      അടക്കാറാജു 🤣🤣🤣🤣 തലച്ചോറ് പണയം പോയോ 🙄🙄

  • @Apostate94
    @Apostate94 2 роки тому +285

    മിക്കവാറും ദിലീപ് കേസ് അയാളുടെ വാർദ്ധക്യം വരെ കൊണ്ട് പോകും. പിന്നെ അ കാരണം പറഞ്ഞ് ശിക്ഷയിൽ ഇളവ് വാങ്ങാം. നമ്മുടെ നാട്ടിൽ ഇത് പുതിയത് ഒന്നുമല്ല.

    • @heartscoverss6551
      @heartscoverss6551 2 роки тому +5

      അതേ നീടികൊണ്ട് പോകും

    • @anoopjose6208
      @anoopjose6208 2 роки тому +1

      Neetikond pokaan ingere vachu nadakam kalikunnathu aakaam

    • @niyasn7031
      @niyasn7031 2 роки тому +4

      പക്ഷെ ath vare ulla അയാളുടെ ജീവിതം.. കൊല്ലാതെ kollunna pole aan.. അയാൾക് ini രക്ഷ illa... ‌ഉപ്പു തിന്നവൻ വെള്ളം കുടിക്കും

    • @SAJIL1993
      @SAJIL1993 2 роки тому +1

      Alla pinne

    • @sugesanchathoth7238
      @sugesanchathoth7238 2 роки тому

      മലയാള സിനിമയിലെ ഏതെങ്കിലും സൂപ്പർ സ്റ്റാർ ഇതിനോട് പ്രതീകരിചൊ, എന്തിന് ഇവരുടെ അമ്മ സംഘടന പോലും , ഇവരെയെല്ലം ഒതുക്കണം

  • @ponnammabhargavi9417
    @ponnammabhargavi9417 2 роки тому +3

    സാർ., മരണഭയമുള്ള ഒരാളാണെങ്കിലും ദൈവഭയമുള്ള ഒരാളാണ്., അതുകൊണ്ട് ദൈവം കൂടെയുണ്ട്, കാരണം ഗൂഢമായതൊന്നും വെളിച്ചത്തു വരാതിരിക്കില്ല ., വരും അതു നിശ്ചയം. ദൈവം കൂടെയുണ്ട്., സത്യമാണ് വെളിച്ചം അതു പ്രകാശിക്കും ഭയക്കേണ്ട,.... ആമേൻ.

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 роки тому +42

    കോടതി എല്ലാ casil നിന്ന് വെറുതെ വിട്ടാലും Dileepin ഒരിക്കലും സമൂഹത്തിൽ ആ പഴയ സ്ഥാനം കിട്ടില്ല മരിക്കും വരെ

  • @guppy8949
    @guppy8949 2 роки тому +27

    ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു😭😭

  • @shelvijobinvarghese2292
    @shelvijobinvarghese2292 2 роки тому +80

    ദിലീപിന്റെ കുടുംബത്തിൽ ഉള്ള പെണ്ണുങ്ങൾക് ആ നടിയുടെ കണ്ണീര് നിന്നു ഭലിക്കും.........10 തലമുറ വരെ

    • @teenaharshan9554
      @teenaharshan9554 2 роки тому +9

      അയാൾ ചെയ്തതിന് പാവം പെണ്ണുങ്ങൾ എന്ത് പിഴച്ചു

  • @kcbiju4267
    @kcbiju4267 2 роки тому +50

    നിങ്ങളുടെ സത്യസന്ധത 👌🙏🙏🙏🙏🙏🙏🙏🙏🙏

  • @smilebedhel7377
    @smilebedhel7377 2 роки тому +149

    ശ്വാസം ഉളളിടത്തോളം.... ഈ പകയും ദേഷ്യവും കൊണ്ട് നടക്കും . ശ്വസം നിന്നാൽ... എല്ലാത്തിനും ഒരു ശമനം വരും.

  • @padmajaudhayakumaer7324
    @padmajaudhayakumaer7324 2 роки тому +74

    മൊഴി Rccord ചെയ്ത് Locker - ൽ വക്കക
    ഇത്തരo സാഹചര്യങ്ങൾ നേരിടാൻ ഇവിടെ സംവിധനമില്ല
    എത്രയോ ദുരൂഹ മരണങ്ങൾ ഇവിടെ നടന്നിരിക്കുന്നു കുറച്ച കഴിയുമ്പോൾ എല്ലാം ജനം മറക്കും
    നഷ്ടം കുടുംബത്തിനു മാത്രം

    • @naseeranoushad1402
      @naseeranoushad1402 2 роки тому

      Iyalk filipine police pidikkanam enn vashi enthan kuduthalum kallatharam enn samsarathil thiriyunnu

  • @anisn8082
    @anisn8082 2 роки тому +174

    പീഡിപ്പികാന്‍ qoutation കൊടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത ഒരു കാര്യം ആണ് apol എത്ര ക്രൂരനായ വ്യക്തിയാണ് ദിലീപ്.

    • @neetzzzme
      @neetzzzme 2 роки тому +31

      Ayalde Ella movie yilum anganathe dialogue Alle... Oru rape Bach tannaalundallooo....pachamanga teettikkum..... Aranjanam moshtikkum.... Kochungale undakki Tarum.... Etc
      .... Blaaaaaaaaaaaaaah

    • @SaleemSaleem-li1lj
      @SaleemSaleem-li1lj 2 роки тому +23

      ആ വീഡിയോ ക്ലിപ്പ് വീട്ടിൽ ഇരുന്ന് കാണുന്ന ക്രൂരൻ

    • @BINOJ8341
      @BINOJ8341 2 роки тому +1

      സത്യം അറിയാതെ എങ്ങിനെ കുറ്റ വാളി ആകും

    • @bindhumohan9512
      @bindhumohan9512 2 роки тому +14

      Sathyam cruelman

    • @vandanaabhi7324
      @vandanaabhi7324 2 роки тому +7

      Bhavana csase kodukkumen arum vicharichilla

  • @basheerahbasheerah1979
    @basheerahbasheerah1979 2 роки тому +6

    കൂടെ നിർത്താൻ പറ്റിയ വിശ്വസ്ഥൻ 🙏🙏🙏

  • @axiomservice
    @axiomservice 2 роки тому +5

    how intelligent ബാലചന്ദ്രൻ.

  • @sindhusindhu9109
    @sindhusindhu9109 2 роки тому +363

    തിലകൻ സർ പറഞ്ഞതും അലപ്പി അഷ്‌റഫ്‌ സർ പറഞ്ഞതും ഒക്കെ എത്ര ശെരി ആയിരുന്നു

    • @shynit5241
      @shynit5241 2 роки тому +8

      അത് തന്നെ

    • @malu8977
      @malu8977 2 роки тому +15

      Vinayan (director)

    • @chinnurajesh3709
      @chinnurajesh3709 2 роки тому +14

      Vinayan sir interview kananam

    • @itsme-ow8ut
      @itsme-ow8ut 2 роки тому +39

      ദിലീപിന് ആന പകയെന്ന് പറഞ്ഞിരുന്നു ഒരിക്കൽ സംവിധായകൻ വിനയൻ

    • @behappy918
      @behappy918 2 роки тому +18

      Vinayan thilakan...alapy Ashraf...aghane ethrayo per

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 роки тому +108

    എല്ലാത്തിനും സാക്ഷി ഈശ്വരൻ.

  • @balakrishnannairvn2324
    @balakrishnannairvn2324 2 роки тому +458

    സിനിമാലോകത്തെ ഉന്നത നദീനടന്മാർ നട്ടെല്ലില്ലാത്ത പേടിച്ചുതൂറികളായതിനാൽ അവരാരും നീതിയുടെ (ഇരയുടെ,)പക്ഷത്തു നിൽക്കില്ല.

    • @danip815
      @danip815 2 роки тому +15

      Konnu kalayunna team aanallo pedichit aayrikkum

    • @hvision2674
      @hvision2674 2 роки тому +2

      സത്യം

    • @sri6591
      @sri6591 2 роки тому +18

      തിലകന്റെ ഒക്കെ അവസ്ഥ ഓർമയില്ലേ? എല്ലാർക്കും പേടി കാണും

    • @shanavaskamal
      @shanavaskamal 2 роки тому

      nadi nadanmar nadi spelling wrong arado ante malayalam mash ej schoolil poyittundo? nanakedu...

    • @vineeth6526
      @vineeth6526 2 роки тому

      Pediyundedey,ayal kollum..

  • @aryasanthiraj6943
    @aryasanthiraj6943 2 роки тому +9

    Satyam thurannu parayan kanicha dairyam athanu very brave daivam thannathavum ee dairyam.satyam jayikkate...👍👍

  • @anojkallat2722
    @anojkallat2722 2 роки тому +339

    എന്തൊക്കെ പറഞ്ഞാലും കേസ് തീരുമ്പോൾ 25 years കഴിയും... അതാ നമ്മുടെ നാട്. ഗൾഫ് ആണെങ്കിൽ.. ഇപോ വിവരം arinjene

  • @Rdx.03
    @Rdx.03 2 роки тому +271

    കലാഭവൻ മണിയുടെ മരണത്തിലും ഇവന്മാർക് പങ്കു ഉണ്ട് അത് കൂടി തെളിയിച്ചിരുന്നേൽ നന്നായിരുന്നു

  • @jainjose1515
    @jainjose1515 2 роки тому +46

    you should keep a copy of all the evidence before submitting to the court.. and its should be secure. digitally on cloud and hardcopy on places wher you can keep...

  • @saffasminiature1208
    @saffasminiature1208 2 роки тому +6

    Big salute 🙏