യാത്രയവസാനിപ്പിച്ച് അവസാന ചമയവുമിട്ട് മലയാളികളുടെ ഇന്നസെന്റ് | Innocent | Malayalam Actor

Поділитися
Вставка
  • Опубліковано 26 бер 2023
  • ഇന്നസെന്റിന്റെ വിലാപയാത്രയിൽ വഴിയിലുടനീളം ആയിരങ്ങളാണ് തടിച്ചുകൂടിയത്
    ‌Veteran Malayalam actor Innocent passes away
    #Innocent #MalayalamActor
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 109

  • @shobaravi2693
    @shobaravi2693 Рік тому +333

    എടൊ വാര്യരെ....
    താനിത് എന്ത് പോക്കാണടോ പോയത്?..
    പറയാതെയും അറിയാതെയും ഒരു പോക്ക്.!
    ഇന്നലെ ബസ്സ്‌സ്റ്റാൻഡിൽ ഇരിക്കുമ്പോൾ ഒരു പയ്യൻ ലോട്ടറിയും കൊണ്ട് വന്നു.
    ഒരു ഭാഗ്യ പരീക്ഷണത്തിന് ഞാനും ഒന്ന് വാങ്ങി
    അത് കയ്യിലുരുന്നപ്പോഴെല്ലാം തന്റെ കിട്ടുണ്ണിയെ ആണ് ഓർമവന്നത്.
    ഇതടിച്ചിട്ടു വേണം എനിക്കും ചിലരെ കൊണ്ട് ക്ഷ, ഞ, ട, ത്ത ഒക്കെ വരപ്പിക്കാൻ എന്ന് തോന്നിപോയി.(കിലുക്കം )
    ബസ്സിലിരുന്നപ്പോൾ തഴുകിപ്പോയ കാറ്റിലാടുന്ന തേങ്ങോലകൾ കണ്ടപ്പോൾ വീണ്ടും താൻ
    "ചെന്തങ്ങിന്റെ കുലയാണെങ്കിൽ ആടും".(കല്യാണ രാമൻ )
    അറിയാതെ ആണെങ്കിലും ചുണ്ടിലൊരു ചിരി മിന്നി.
    കാണുന്നവർ വിചാരിക്കും എനിക്ക് വട്ടാണെന്ന് ഒറ്റക്കിരുന്ന് ചിരിക്കല്ലേ...
    ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ കടക്കാരൻ ചൊറിടട്ടെ എന്ന് ചോദിച്ചപ്പോൾ വീണ്ടും നിങ്ങൾ
    "ചേട്ടാ കൊറച്ചു ചൊറിടട്ടെ, ലേശം മോരൊഴിച്ചു കഴിക്കാൻ ആയിട്ട്, ഇത്തിരി തൈരൊഴിച്ചിട്ട് "...(കല്യാണ രാമൻ )
    ആ ഡയലോഗ് ഇല്ലാത്ത കല്യാണപുര ഉണ്ടാകില്ല.
    വൈകിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയോന്ന് ചോദിച്ചിട്ട് വീട്ടിൽ നിന്ന് വിളിച്ചപ്പളും നിങ്ങളെ ഓർമവന്നു.
    "ഞാൻ ഒരു അരമണിക്കൂർ മുന്നേ ഇറങ്ങി വേണമെങ്കിൽ ഒരുമണിക്കൂർ മുന്നേ ഇറങ്ങാം"
    (മാന്നാർ മത്തായി സ്പീകിംഗ് )
    വൈകിട്ട് ഡിന്നർ കഴിക്കാൻ പുറത്തേക്ക് പോകാൻ റെഡി ആയികൊണ്ടിരിക്കുമ്പോൾ അമ്മച്ചി വന്നു വിളിച്ചപ്പോഴും വാര്യർ സ്റ്റയിലിൽ ആയിരുന്നു മറുപടി
    "ഞാനൊരുങ്ങാണ് അമ്മച്ചി".(നോ.1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് )
    ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോൾ മുന്നിലൂടെ പോയ പെങ്കൊച്ചിനെ വായി നോക്കിയപ്പോൾ ദേ കെടക്കുന്നു പെങ്ങടെ കമന്റ്‌
    "എന്താടോ വാര്യരെ നന്നാവാത്തെ "....
    (രാവണ പ്രഭു )
    ഒരു ശരാശരി മലയാളിയുടെ നിത്യ ജീവിതത്തിന്റെ പകുതിയിലധികവും താൻ നിറഞ്ഞു നിക്കുവാടോ!...
    തന്നെ എന്ത് പറഞ്ഞാടോ, എങ്ങനെയാടോ ഞങ്ങൾ യാത്രയാക്കുക...
    വാര്യരെ തന്നെ പോലെ താൻ മാത്രമേ ഒള്ളു.
    ©soumyakavupurakkal

  • @adminstrations
    @adminstrations Рік тому +9

    നന്ദിയുണ്ട്..... കിട്ടുണ്ണിയായും വാര്യരായും,Mr പോഞ്ഞിക്കര ആയും മാന്നാർ മത്തായി ആയും മേനോൻ ആയും കന്നാസ് ആയും എസ് പി യുടെ കുരുവിള ആയും കരയോഗം പ്രസിഡന്റ് ആയും ഉണ്ണിത്താൻ അദ്ദേഹം ആയും സ്വാമി നാഥൻ ആയും ഫാദർ തറക്കണ്ടം ആയും കൃഷ്ണകുമാർ ആയും ഈപ്പച്ചൻ മുതലാളി ആയും.........ഒക്കെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തതിന്. കുട്ടികാലത്തും യൗവ്വന കാലത്തും എന്നെ ഒരേപോലെ ചിരിപ്പിച്ച, ചിന്തിപ്പിച്ച അനശ്വര കലാകാരൻ, പകരം വെക്കാനില്ലാത്ത മഹാ നടൻ സ്വർഗ്ഗത്തിൽ ഇരുന്നു ചിരിപ്പിക്കാൻ ആയി അദ്ദേഹം പോയ് മറഞ്ഞു.
    അങ്ങ് അഭിനയിച്ച സിനിമകളിലൂടെ അതിലെ കഥാപാത്രങ്ങളിലൂടെ അങ്ങ് ഈ ഭൂമിയിൽ ജീവിക്കും.
    Dear innocent sir your characters in movies made ma childhood become amazing.🥹🥹🥹
    Thankyou for being a part of ma childhood you will me rembered forever💗💗💗
    നന്ദിയുണ്ടെടോ വാര്യരെ ഒരുപാട് നന്ദിയുണ്ട്.🥹🥹💗💗❤️🧡🧡💛💚💙💜🤎🤍

  • @thoufeekvfc7420
    @thoufeekvfc7420 Рік тому +112

    വാര്യരെ തനിക്കു മരണമില്ലടോ 💔🥺😔എത്രയെത്ര വേഷം ചെയ്തു ചിരിപ്പിച്ചും കരയിപ്പിച്ചും അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നു 🥺❤️ഇനി ഓർമയിൽ 🙂💯ആ ചിരി ഇനി ഇല്ല 🙂Rip ഇന്നസെന്റ് സർ 🙂🌹ആദരാഞ്ജലികൾ 🥺😥

  • @2002arun7
    @2002arun7 Рік тому +72

    One more legend …who I grow up watching …who was part of my life has gone to rest 😢but his memories will be alive for generations to come

  • @akashvysakh4309
    @akashvysakh4309 Рік тому +111

    മലയാളത്തിന്റെ ഏറ്റവും മികച്ച ജോഡി ഇന്നച്ചൻ ലളിത ചേച്ചി, രണ്ട് പേരും പോയത് ഏകദേശം ഒരേ date ൽ 😢

    • @iamyourfriend5207
      @iamyourfriend5207 Рік тому +15

      കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പോയത് മലയാളത്തിന്റെ ഏറ്റവും മികച്ച മൂന്ന് പ്രതിഭകൾ നെടുമുടി , KPAC . ലളിത ഇപ്പോൾ ഇന്നസെന്റും. ഇവർ മൂന്ന് പേരും ഒരുമിച്ച് അഭിനയിച്ച പ്രശസ്തമായ സിനിമ , മണിച്ചിത്രത്താഴ് 🙏

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 4 місяці тому +2

      ​@@iamyourfriend5207അപ്പോൾ മമ്മുക്കോയ😢😢

  • @sharmilakrishna8870
    @sharmilakrishna8870 Рік тому +42

    ആദരാഞ്ജലികൾ 🌹🌹🌹🌹

  • @suhurbashajahansuhurba8635
    @suhurbashajahansuhurba8635 Рік тому +13

    Rest in peace🌹🌹🌹🌹🙏

  • @iamyourfriend5207
    @iamyourfriend5207 Рік тому +12

    കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മലയാളത്തിന് നഷ്ടപ്പെട്ടത് എക്കാലത്തെയും മികച്ച മൂന്ന് അഭിനയ പ്രതിഭകൾ നെടുമുടി വേണു , KPAC ലളിത , ഇപ്പോഴിതാ ഇന്നസെന്റും🙏

    • @rajan3338
      @rajan3338 Рік тому

      ITHIL * ABHINAYA PRATHIBHA* ORAAL MAATHRAM....= * NEDUMUDI VENU*...! BAAKKI 2 PERUM...NADEE NADAN MAR!

    • @iamyourfriend5207
      @iamyourfriend5207 Рік тому +1

      @@rajan3338ചിലപ്പോൾ താങ്കളുടെ മാത്രം കാഴ്ചപാടിൽ ആയിരിക്കാം , .പക്ഷേ ജനകീയ അംഗീകാരവും ഇഷ്ടവും ഒരു പടി കൂടി മുന്നിൽ ഉണ്ടായിരുന്നത് ഇന്നസെന്റിനും KPAC ക്കും ആയിരുന്നു കാരണം ജന മനസ്റ്റുകളിൽ അത്രത്തോളം ഇടം ഉണ്ടായിരുന്നത് കൊണ്ട്. താങ്കൾ പറഞ്ഞ പോലെ വെറും നടീ നടന്മാർ മാത്രമായി ഇന്നസെന്റിനെയും KPAC ലളിതയെയും കാണാൻ സിനിമയെ സ്നേഹിക്കുന്ന , കലയെ സ്നേഹിക്കുന്ന ഒരു .കേരളീയനും സാധിക്കില്ല. നെടുമുടി വേണു എന്ന പ്രതിഭയെ ബഹുമാനിച്ച് തന്നെയാണ് പറയുന്നത്. നെടുമുടി യേയും കൂടി ചേർത്ത് ഈ മൂന്ന് പേരും മലയാളത്തിന്റ പ്രശസ്തരായ നടീ നടൻമാരാണ്. അതു കൊണ്ടാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മലയാളത്തിന് നഷ്ടപ്പെട്ട മൂന്ന് അതുല്യ പ്രതിഭകൾ എന്ന് ഞാൻ പറഞ്ഞതും . നെടുമുടി വേണു ഉൾപ്പെടെ ഈ മൂന്ന് പേർ മലയാളത്തിന് പ്രിയപ്പെട്ടവർ തന്നെയാണ്.

    • @keralafun2263
      @keralafun2263 Рік тому

      Next nee

    • @rajan3338
      @rajan3338 Рік тому

      @@keralafun2263 🤮🤑

    • @keralafun2263
      @keralafun2263 Рік тому +1

      @@rajan3338 next nee... Yum

  • @GiteshMadhavan
    @GiteshMadhavan Рік тому +9

    Rest in Peace Sir 💐💐🌹🌹

  • @vibrator1134
    @vibrator1134 Рік тому +10

    RIP legend💔🥺🌹

  • @rahulshub6721
    @rahulshub6721 Рік тому +7

    Malayalam industry comedy king rest in peace 🌹

  • @shobaravi2693
    @shobaravi2693 Рік тому +20

    ഇന്നച്ചന് ആദരാജ്ഞലികൾ 🌹

  • @kannanbadrinadh6031
    @kannanbadrinadh6031 Рік тому +1

    ആദരാഞ്ജലികൾ 💐🙏

  • @sreerenjini3837
    @sreerenjini3837 Рік тому +1

    Rest in peace.....🙏🙏🙏🙏🙏

  • @krishnakumarms994
    @krishnakumarms994 Рік тому +3

    😔🌹🙏ആദരാജ്ഞലികൾ

  • @Sreeresmi511
    @Sreeresmi511 Рік тому +5

    🌹🌹

  • @vasanthakumarias835
    @vasanthakumarias835 Рік тому +5

    🙏🙏

  • @soujasworld
    @soujasworld Рік тому

    ആദരാഞ്ജലികൾ 🌷🌷

  • @JackGeezy85
    @JackGeezy85 Рік тому +1

    RIP my guy, what a talent

  • @jeswinsworld4381
    @jeswinsworld4381 Рік тому

    ആദരാഞ്ജലികൾ 🖤

  • @salmankhansalmankhan6475
    @salmankhansalmankhan6475 Рік тому +1

    😭😭😭 RIP 🌹🌹🌹 Miss You 😭😭😭

  • @linlinrose8382
    @linlinrose8382 Рік тому

    RIP sir. From TN

  • @kunjubrinda3462
    @kunjubrinda3462 Рік тому +1

    Rip legend

  • @shiyadmohammad6791
    @shiyadmohammad6791 Рік тому

    We love u innocent chettaaa

  • @user-Tripboys
    @user-Tripboys Рік тому +2

    ഇരിങ്ങാലക്കുട ക്കാരുടെ സ്വന്തം innocent ചേട്ടാ 😔

  • @ajaymenon1996
    @ajaymenon1996 Рік тому +1

    End of a legend

  • @sijofrancis7529
    @sijofrancis7529 Рік тому +1

    ❤❤❤❤❤ 💐💐thank you for all the entertainment

  • @lazinmhdlazinmhd4808
    @lazinmhdlazinmhd4808 Рік тому

    ഇന്നേസെന്റിന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @nisarali5312
    @nisarali5312 Рік тому

    Missing..innocent..sir

  • @subeeshac6115
    @subeeshac6115 Рік тому +1

    Pranamam 🌹

  • @alwinlal1090
    @alwinlal1090 Рік тому

    Innocent ❤️❤️❤️❤️🌹🌹🌹❤️❤️❤️

  • @dinamanikesavan8756
    @dinamanikesavan8756 Рік тому

    🌹 ആദരാഞ്ജലികൾ 🌹

  • @mayamanikandan5905
    @mayamanikandan5905 Рік тому +4

    വെറുതെ പറയാ ഇന്നച്ചൻ മരിച്ചിട്ടൊന്നുല്ല.. 😔💔

    • @keralafun2263
      @keralafun2263 Рік тому

      Illa nintea achanarikkum pinnea marichath😂

  • @josephouseph2729
    @josephouseph2729 Рік тому +1

    Pranamam.( RIP)

  • @Nilaworld7417
    @Nilaworld7417 Рік тому +1

    ചിരിയുടെ ചക്രവർത്തിക്കി വിട 🥺

  • @rajamep7300
    @rajamep7300 Рік тому

    RIP Sir

  • @ashikanandhuz1658
    @ashikanandhuz1658 Рік тому

    🥺💔

  • @PK-fl1lm
    @PK-fl1lm Рік тому +1

    ഇനിയില്ലല്ലോ ചിരിപ്പിക്കാൻ ആ മുഖം 😔

  • @rajan3338
    @rajan3338 Рік тому

    INNACHAA...VIDA...!RIP...!😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @shyamilyshyam4086
    @shyamilyshyam4086 Рік тому +2

    ഒടുവിലെ യാത്രക്കായിന്നു പ്രിയതമയെ ഞാൻ പോകുന്നു........ 😭😢😢😢😢

    • @shabadsdz524
      @shabadsdz524 Рік тому +1

      🤭

    • @keralafun2263
      @keralafun2263 Рік тому

      Ahha nalla patt podi eniich. Nintea veetil nintea makkal marikukbol ith padd

  • @daliabinoy7559
    @daliabinoy7559 Рік тому

    വാക്കുകൾ ഇല്ല ....നമ്മുടെ കൂട്ടത്തിലെ ഒരാൽ പോയപോലെ

  • @gobalakrishnangobal5622
    @gobalakrishnangobal5622 Рік тому

    🙏🙏🙏

  • @sonumolgeorge4130
    @sonumolgeorge4130 Рік тому

    😢😢😢

  • @anuashokan8111
    @anuashokan8111 Рік тому +1

    priya nadanu adaranjaligal rest in peace sir 🌷🌷⚘⚘🙏🙏🙏

  • @therings5091
    @therings5091 Рік тому

    😢😢😢😢😢

  • @sajanjohn6255
    @sajanjohn6255 Рік тому +1

    മരണമില്ലാത്ത നാട്ടിലേക്ക് ചിരിയുടെ തമ്പുരാൻ യാത്രയായി

  • @arun9659
    @arun9659 Рік тому +5

    ee samayathu inghane ivide ezhuthunathil valare vishamam und.. ennalum nerathod neram ethar aayi.. ivideyula rashtriya nethakelekalum kooduthal kuttam onnum cinimayil ullavar cheythit illa ennanuoru vishvasam... oralude peru parayaruthennu ninghalku theerumanikyam... ayalku pakaram kashtapettu vere perukal paranju bhudimuttanam ennu illa.. pinne ayale kaanikyanum nikaruthu.. ee oru video mathram alla udeshichathu!

  • @abdulsalamv.p631
    @abdulsalamv.p631 Рік тому +2

    Avasaanam Karayippichu Kalanju...rip 😔😔😔

  • @naveenjude1341
    @naveenjude1341 Рік тому

    🌹

  • @manjusabu1451
    @manjusabu1451 Рік тому

    വിട 🙏🙏🙏

  • @GaneshGanesh-zl9js
    @GaneshGanesh-zl9js Рік тому

    Baburaj 👍❤️

  • @G4MACHAN
    @G4MACHAN Рік тому

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @christyjoseph2999
    @christyjoseph2999 Рік тому

    🥺🥺🥺🥺🥺🥺

  • @marinavarghese688
    @marinavarghese688 Рік тому +3

    Don’t know why this feels personal 🇺🇸

  • @nandan1198
    @nandan1198 Рік тому

    🥀🥀🥀🌹🌹🌹

  • @chaithaniaptakash
    @chaithaniaptakash 3 місяці тому

    🌹🌹🌹🌹🌹🌹🌹😭😭🙏🏼

  • @gsbshvcvs109
    @gsbshvcvs109 Рік тому

    God

  • @abhijithkv1074
    @abhijithkv1074 27 днів тому

    ചിരിയുടെ രാജാവല്ലേ ഇന്നസെൻ്റ്

  • @santhoshkumarp5783
    @santhoshkumarp5783 Рік тому +1

    തീരാനഷ്ടം തീരാദുഃഖം

  • @satheesha9763
    @satheesha9763 11 місяців тому

    😘

  • @ncali
    @ncali Рік тому

    ആദരാഞ്ജലികൾ ഞാൻ ഫോൺ വിളിച്ചു എന്നെ കുറേ ചിരിപ്പിച്ചു sr ഉം കുറേ ചിരിച്ചു എന്നോട് പറഞ്ഞു ഇന്നസെന്റ് അല്ല വേലക്കാരൻ ആണ് എന്ന് പിന്നെ പറഞ്ഞു ഞാൻ തന്നെ ആണ് ഇന്നസെന്റ് എന്ന് കോഴിക്കോട് വന്നു ഞാൻ ഉം sr ഉം നാലിൽ അധികം പ്രാവശ്യം കണ്ടു ഓറഞ്ചു ജുബ്ബ എല്ലാം വേഷം

  • @karthiks2543
    @karthiks2543 Рік тому

    😖

  • @jaypanicker2362
    @jaypanicker2362 Рік тому

    Om Sadhgati

  • @unsoppablegaming
    @unsoppablegaming Рік тому

    Family aaro poyapole feel😢

  • @mrsimp5276
    @mrsimp5276 Рік тому +2

    എന്താടോ വാര്യരെ 😭

  • @veemi5599
    @veemi5599 Рік тому

    ഇനി കണക്ക് നോക്കൽ
    ശാശ്വത ലോകം. ശുഭം.

  • @libiyalibiya8160
    @libiyalibiya8160 Рік тому

    Aadaranjalikal

  • @suhanamadikeri3218
    @suhanamadikeri3218 Рік тому

    CT e

  • @DeviDevi-nu2wr
    @DeviDevi-nu2wr Рік тому

    .ex ln..muy.

  • @anandpraveen5672
    @anandpraveen5672 2 місяці тому

    Adoorbasiyoke enthu. Innocentinil munnil

  • @JerinJacob-vx4gt
    @JerinJacob-vx4gt 2 місяці тому

    innecent chettan marichittilla ormakal marikkilla..

  • @sasidharannair9312
    @sasidharannair9312 Рік тому +1

    Ellathinum ksrtc venam. Jeevan kondupokanum,savam kondpokanum,jeevanakkaarkku sampalam , pirinjupoyavark pension ithu mathram illa.

  • @kunjaakakunju2641
    @kunjaakakunju2641 Рік тому +2

    ആദ്യം ചിരിപ്പിച്ചും പിന്നെ കരയിപ്പിച്ചും ചിന്തിപ്പിച്ചും കാബൂളി വാല.
    മറക്കാൻ ആവാത്ത രംഗങ്ങൾ സമ്മാനിച്ചു.
    ഒരിക്കലും നാടോടികൾ അല്ലാത്ത എല്ലാവരും എത്തിച്ചേരേണ്ട ആ സ്വർഗീയ ലോകത്തേക്ക് യാത്രയായി

  • @waytosuccess8569
    @waytosuccess8569 Рік тому

    Ū.98😂😊😊😮

  • @GAMINGWITHBSK
    @GAMINGWITHBSK Рік тому +1

    Oru yugam angane kadannupoy....😕

  • @ahammedsharif9129
    @ahammedsharif9129 Рік тому

    Rip