#LegacyEvents

Поділитися
Вставка
  • Опубліковано 1 жов 2024
  • #LegacyEvents ഷൈലോക്ക് ബാലനും ലൂസിഫർ ചന്ദ്രനും പിന്നെ ബിഗ് ജോസും ..!!
    A quick look into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
    #Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights

КОМЕНТАРІ • 368

  • @shahulhameed2427
    @shahulhameed2427 3 місяці тому +316

    ഇത് കാണുന്ന സദസ്സിൽ ഉള്ളവരുടെ അവസ്ഥ 😢
    ലെ മോഹൻലാൽ :ഷെ പുല്ല് വരേണ്ടയിരുന്നു 😂

    • @Nisha1234-z9o
      @Nisha1234-z9o 3 місяці тому +5

      😂

    • @vimalgovind3632
      @vimalgovind3632 2 місяці тому +4

      Randaalum thoori irikkuaanu

    • @winit1186
      @winit1186 2 місяці тому +7

      ഇതൊക്കെ വേറെ വേറെയാണ് ഷൂട്ട് ചെയ്യുന്നത്..... എന്നിട്ട് റിയാക്ഷൻസ് ഇടയ്ക്കിടെ തിരുകി കയറ്റും

    • @ABHIMANYU_01__10
      @ABHIMANYU_01__10 3 дні тому

      ഇതിലും വലിയ chali പടം ചെയ്തു വെക്കുന്ന ലാൽ😂😂

  • @AzMinutz
    @AzMinutz 2 місяці тому +175

    ടിനി ടോം ശെരിക്കും ആരെയാ.. കാണിച്ചേ.... മോഹൻലാൽനെയോ അതോ സുരേഷ് ഗോപിയെയോ... ആരെ കാണിച്ചാലും ഒരേയൊരു ശബ്ദം അതാണ് ടിനി

    • @Shivsudpt
      @Shivsudpt 2 місяці тому +30

      മോഹൻ ഗോപി, സുരേഷ് ലാല്‍

    • @AzMinutz
      @AzMinutz 2 місяці тому +1

      😄😄😄😄

    • @alwin1186
      @alwin1186 2 місяці тому +2

      Ayaludea mimicry sahikkila…enth mimicry annu ariyilaa

    • @nasirdubai3708
      @nasirdubai3708 2 місяці тому +1

      സത്യം എന്താണ് ഇവൻ കാണിക്കുന്ന

    • @FAVASMd
      @FAVASMd 2 місяці тому

      😂

  • @ShameerAli-r7e
    @ShameerAli-r7e 3 місяці тому +923

    മമ്മുക്ക ഫാൻസ്‌ പവർ കാണട്ടെ കമോൺ ❤

  • @rozario153
    @rozario153 2 місяці тому +38

    Che എന്ന് നിങ്ങൾക്കു ആർകെങ്കിലും തോന്നുന്നുണ്ടോ.... വളിപ്പ് 😢

  • @prithvi969
    @prithvi969 2 місяці тому +173

    ടിനി ടോം വമ്പൻ പരാജയം ആണ്

    • @mahadev268pv
      @mahadev268pv 2 місяці тому +8

      Onn podo ..anger ee parayunna thaara rajakkanmarde idayyil ee perform cheyyanathu kandittum kashttam ..asooyakk marunnilla .

  • @robinvarghese6420
    @robinvarghese6420 2 місяці тому +64

    അശ്ലീലം പറഞ്ഞു കോമഡി ഉണ്ടാക്കാൻ വളരെയേറെ കഷ്ട്ടപെട്ടിട്ടുണ്ട് 😬😬😬

    • @FaizCri
      @FaizCri 2 місяці тому +1

      Adh moshmpnm allallo

  • @Sarbath_Shameer
    @Sarbath_Shameer 2 місяці тому +17

    ഒരു artist എങ്ങനെ ആവരുത് എന്നതിന് ഏഷ്യാനെറ്റ്‌ കാട്ടിത്തന്ന ഉത്തമഉദാഹരണം അതാണ്‌ ടിനി ടോം 😂😂😂😂

  • @ArakkalAbu.
    @ArakkalAbu. 3 місяці тому +100

    ടിനി ടോം അഭിനയിക്കുവാനേ പറയില്ല.....

  • @pradeepkrishnan176
    @pradeepkrishnan176 2 місяці тому +145

    Mammookka fans power ❤🔥

    • @Goodhealthalways-st4uq
      @Goodhealthalways-st4uq 2 місяці тому +3

      Mattancheri mafia ki jai maladhvar ki jai

    • @AshiqRawther
      @AshiqRawther 2 місяці тому

      ​@@Goodhealthalways-st4uqനിന്റെ തള്ളയെ പണ്ണിയാ പള്ളി പറമ്പിൽ അടക്കിയ കുണ്ടൻ രാമന്റെ കൂതി 😂😂😂💩🐕🐕

  • @asharaftp799
    @asharaftp799 3 місяці тому +13

    ജഗദീഷിന് മോഹൻലാലിൻറെ റോൾ ശരിയാവില്ല

  • @anil2255anil
    @anil2255anil 3 місяці тому +14

    ചളി വാരി എരിയുന്ന പരിപാടി..... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ 😂😂

  • @safaruchembail8786
    @safaruchembail8786 2 місяці тому +104

    ബിഗ് boss ഇത്രയും വിർത്തികട്ട പരിപാടി ഞാൻ കണ്ടിട്ടില്ല

    • @pramodm1685
      @pramodm1685 2 місяці тому +11

      Olichirunne tund kanunnavn alley nee

    • @AkshayAkshay-zx9gv
      @AkshayAkshay-zx9gv 2 місяці тому +5

      പറഞ്ഞത് നന്നായി ഞങ്ങൾ അറിഞ്ഞിരുന്നില്ല

    • @akshayks1567
      @akshayks1567 2 місяці тому

      ​@@pramodm1685😂

    • @Listopia10
      @Listopia10 2 місяці тому +1

      വൃത്തികേട് ആരെന്നു അറിഞ്ഞിട്ടും എന്തിനാ കണ്ടേ 😬

    • @akshayks1567
      @akshayks1567 2 місяці тому

      @@Listopia10 kandath kondanallo vrithiked manasilayath😄

  • @snaaangel
    @snaaangel 2 місяці тому +31

    4:32 mammotty smile.. Blushh😍

  • @SanoopMs-y4k
    @SanoopMs-y4k 2 місяці тому +5

    ഒരു തൊലിഞ്ഞ Script

  • @greenpark8828
    @greenpark8828 2 місяці тому +42

    ജഗതിഷ്.. സുരാജ്... കോംബോ... സൂപ്പർ ആ....

  • @anualexsilva
    @anualexsilva 3 місяці тому +137

    ജഗദീഷേട്ടൻ്റെ പാട്ട് ❤❤

    • @SeemasEntertainments
      @SeemasEntertainments 3 місяці тому +4

      ജഗദീഷ് ചേട്ടൻ സൂപ്പറാ....❤

  • @Finix-j2o
    @Finix-j2o 2 місяці тому +22

    ലാലേട്ടൻ : ഇത് നമുക്കിട്ടാണല്ലോ

  • @raheempadikkachal3193
    @raheempadikkachal3193 Місяць тому +1

    Meanwhile hema commission e pullaano Njan anekshikendathu

  • @averagestudent4358
    @averagestudent4358 2 місяці тому +11

    5:11 ഈ വീഡിയോ കണ്ടിട്ട് എനിക്കും കാണിക്കാനുള്ളത് സെയിം ആക്ഷൻ.😊

  • @shihabnediyedath2979
    @shihabnediyedath2979 2 місяці тому +18

    സത്യം എത്ര മറച്ചു വച്ചാലും, ഒരു ദിവസം മറ നീക്കി പുറത്ത് വരും 😊

  • @hjoseph3802
    @hjoseph3802 2 місяці тому +4

    Bore parupadi. Asianet awards is the worst award show on the planet.

  • @nandhud6561
    @nandhud6561 2 місяці тому +4

    Enthuvadai ithokk ഇപ്പഴും 2013 ലാണ് ഇവരൊക്കെ

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 2 місяці тому +27

    Suraj Ettan ❤😊
    Mammookka Polichu ❤😊😅

  • @SkillRockersVlogs
    @SkillRockersVlogs 3 місяці тому +7

    അറു ബോറിംഗ് 😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ShamsudheenmuhammedC
    @ShamsudheenmuhammedC 2 місяці тому +2

    ടിനി ട്ടോമിനെ മാറ്റി വേറെ ആരേലും ചെയ്താൽ നന്നായിരുന്നു...

  • @jijokabraham
    @jijokabraham 2 місяці тому +2

    കൂറ സ്ക്രിപ്റ്റ് മാത്രം എഴുതുന്നത് ആരാ

  • @bskardesh1879
    @bskardesh1879 3 місяці тому +23

    Mohalalinte action 😂😂😂

  • @chali_116
    @chali_116 2 місяці тому +5

    മലയാളം കോമഡി കേട്ടിട്ട്.... കാർത്തിക് ഒക്കെ ചിരിക്കുന്നു...😅

  • @End_Day_of_Earth
    @End_Day_of_Earth 2 місяці тому +31

    സുരാജ് വേറെ ലെവല്‍..😂

  • @Splendar-ef4iv
    @Splendar-ef4iv 3 місяці тому +17

    ടിനി ടോം ബിഗ് ബോസ്സിൽ സുരേഷ് ഗോപി അല്ല മോഹൻ ലാൽ ആണ്

  • @nirmalapm8933
    @nirmalapm8933 3 місяці тому +19

    മോഹൻലാലിനെ കളിയാക്കുന്നപോലെ തോന്നി

  • @beruski89
    @beruski89 2 місяці тому +2

    retire the kind of ammavan programs… world has changed

  • @metacognition300
    @metacognition300 2 місяці тому +3

    ayye valipp😂

  • @musthafatp7646
    @musthafatp7646 2 місяці тому +15

    Mamookka 🌹❤

  • @aloofthengat3199
    @aloofthengat3199 3 місяці тому +12

    മമ്മുക്ക ചിരിച്ചു പരുവാടി kathi

  • @anualexsilva
    @anualexsilva 3 місяці тому +11

    15:07 എന്നിട്ട് വന്നിരുന്നു ബാക്കി ഉള്ളവരെ കുറ്റം പറയും 😂😂

  • @manukrishnasadhak1320
    @manukrishnasadhak1320 2 місяці тому +2

    ചളി 😮

  • @aravindvijay4980
    @aravindvijay4980 3 місяці тому +5

    ചളി ജോസ് 🤦‍♂️

  • @jaispanathara3148
    @jaispanathara3148 2 місяці тому +1

    E skitnte writer aranavo. Ithokke itheryum mahanmar ennu കരുതുന്ന alkar എങ്ങനെ kanunnu. Atho avarude യെതാർത്ഥ standard ഇതാണോ

  • @SuryanKS-f2o
    @SuryanKS-f2o 2 місяці тому +1

    ബിഗ് ബോസിനേക്കാൾ ചളിയായല്ലോ..

  • @sreejith499
    @sreejith499 3 місяці тому +9

    ഉള കോമഡി

  • @Noufalmcl
    @Noufalmcl 2 місяці тому +5

    15:45 സുരാജേട്ടന്റെ നോട്ടം 🤣🤣

  • @arjunmenon1182
    @arjunmenon1182 2 місяці тому +8

    Is this latest skit or old ?

  • @nidhin_gowri
    @nidhin_gowri 3 місяці тому +5

    When there is a Tini Tom…!!! The skit ll be flop..!!!!!!

  • @Shafeeq.KL53
    @Shafeeq.KL53 2 місяці тому +2

    *സാധാരണ ജഗദീഷ് സുരാജ് കോമ്പോ സ്കിറ്റ് നന്നാവാറുണ്ട് ഇത് വളരെ ബോർ ആയി 👎*

  • @prakashVarma5844
    @prakashVarma5844 2 місяці тому +1

    ഏതു വിവരദോഷിയ ഇതിൻ്റെ script writer - നാണമില്ലേ ഇയാൾക്ക് 😏😏😏 വൃത്തികേട് വിളിച്ചു പറയുകയും ഇല്ലാത്ത comedy കാണിക്കുയുമാണോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? കഷ്ട്ടം 😏🥱

  • @abaanvlogs333
    @abaanvlogs333 3 місяці тому +27

    Mammukkka de chiri❤

  • @muhammedanfas5631
    @muhammedanfas5631 2 місяці тому +4

    Tini tom swayam voice imitate cheyyano😂😂😂😂

  • @prithvi969
    @prithvi969 2 місяці тому +2

    ടിനി ടോമിന്റെ ബ്രഹ്മയുഗം ഭ്രാന്ത്

  • @Alliswell-jz9ft
    @Alliswell-jz9ft 2 місяці тому +4

    കോമഡി ആണോ ഇത് 🤣🤣 കഷ്ട്ടം തന്നെ

  • @sreejithrithu1888
    @sreejithrithu1888 2 місяці тому +1

    Tini tom edaik suresh gopi mohanalalineyoke nokunund last tinide sabthm.mathrm🤣

  • @menoobgamer-hn5ry
    @menoobgamer-hn5ry 2 місяці тому +4

    സുരാജ് മമ്മൂട്ടിയായി വേഷമിട്ടത് ഹോ ഗംഭീരം എന്നാൽ മോഹൻലാൽ അത് വേണ്ടായിരുന്നു

  • @halarashmin9009
    @halarashmin9009 3 місяці тому +7

    Sontham soundil mohanlaline anukarikunnu

  • @PRvorx
    @PRvorx 2 місяці тому +5

    Building Credibility : വിശ്വാസ്യത സ്ഥാപിക്കൽ

  • @rahmanar7846
    @rahmanar7846 2 місяці тому +1

    Ee joke nu karthi chirikkunnu.. 😅

  • @shibybathisha4135
    @shibybathisha4135 3 місяці тому +4

    Bore adipichu konnu

  • @Cherish12677
    @Cherish12677 3 місяці тому +12

    Utubil skip cheyaam stage il irikunnavarude avastha

  • @maddysy
    @maddysy 2 місяці тому +1

    Moonchiya script 😡😡

  • @mohammedshafi1997
    @mohammedshafi1997 2 місяці тому +1

    ഇതിലും വലിയ വളിപ്പ് ഇനി ഉണ്ടാവില്ല

  • @shinuaaa4939
    @shinuaaa4939 2 місяці тому +3

    Puthiya pillere elppichirunnel adipoli aayene....

    • @jubi9846
      @jubi9846 2 місяці тому

      അത് crct

  • @mfwai-asif1398
    @mfwai-asif1398 2 місяці тому +5

    5:11 ലെ ലാലേട്ടൻ.. ന്തൊരു അവരാതം ആടെയ് 😂😂

  • @kalathilkunhimon954
    @kalathilkunhimon954 2 місяці тому +1

    പരിപാടി നന്നായി എന്ന് തോന്നുന്നില്ല ബോറൻ തമാശകൾ സൂരജിൽ നിന്നും എത്രയോ നല്ല നല്ല തമാശകൾ കണ്ടിട്ടുണ്ട് ഈ കൂട്ടത്തിൽ വരണ്ടായിരുന്നു

  • @nedropinz
    @nedropinz 2 місяці тому +1

    എന്തൊരു വെറുപ്പിക്കൽ ആണ് ,

  • @jose-qb6zm
    @jose-qb6zm 2 місяці тому +1

    Ithrem potta comedy. Etho ammavan ezhuthiyathaanu. Tiny Tom vannal flop aanu vidhy.

  • @maasi4209
    @maasi4209 2 місяці тому +1

    Chali

  • @shabeebak5197
    @shabeebak5197 2 місяці тому +2

    Chali😁😁😁😁

  • @Praveenp6p
    @Praveenp6p 2 місяці тому +1

    എന്തര് വളിപ്പാടെ

  • @sinanmuhammed8841
    @sinanmuhammed8841 3 місяці тому +38

    ടിനി ടോം ബെസ്റ്റ് കോമെഡിയൻ അവാർഡ് കൊടുക്കണം 👍

  • @itsme-er4yl
    @itsme-er4yl 2 місяці тому +5

    ഇത് old ആണോ

  • @sabubabu767
    @sabubabu767 2 місяці тому +1

    Mohanlal mammoty poki paranjila enkil chance ila

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 2 місяці тому +4

    4:22 Ayyo prithviraj 😪

  • @noufalnoufal8815
    @noufalnoufal8815 3 місяці тому +12

    എറണാകുളം നുമ്മടെ മീൻ മാർക്കെറ്റ് 👍👍

    • @aussiecinephiles
      @aussiecinephiles 2 місяці тому +1

      Sakala umbitherangalm shooteyyunnath ernakulathan 😂🎉

    • @noufalnoufal8815
      @noufalnoufal8815 2 місяці тому

      @@aussiecinephiles സിനിമക്കാരുടെയും, മിമിക്രി ആർട്ടിസ്റ്റുകളുടെയും, പിന്നെ സിനിമയുമായി എന്തൊക്കെ ബന്ധങ്ങൾ ഉണ്ടോ അതെല്ലാം ഉള്ളതും, കിട്ടുന്നതും എറണാകുളത്താടാ.. അന്യ ജില്ലകളിൽ നിന്നുള്ള താരങ്ങൾ പോലും ഇനി ചുരുക്കി നിനക്കുമനസിലാകുന്ന ഭാഷയിൽ പറഞ്ഞാൽ നിന്റെ പട്ടിക്കാട്ടിലെ സിനിമ താരങ്ങൾ ഉണ്ടെങ്കിൽ പോലും അവർ ഇവിടെ വന്നാണ് വീട് വെച്ച് താമസിക്കുന്നത്.. എന്തിനു പറയാണ് തെക്കു നിന്ന്, വടക്കു നിന്ന് പഠിക്കാനും, പണിയെടുത്തു വീട്ടുകാർക്ക് തിന്നാൻ കൊടുക്കാനും എറണാകുളം ആണ് കൂടുതൽ ആശ്രയിക്കുന്നത് എല്ലാവരും.. എന്നിട്ട് ഇപ്പോൾ അവന്റെ കോണത്തിലെ കമെന്റ്പോടാ പുല്ലേ..

  • @trollsofkerala1556
    @trollsofkerala1556 2 місяці тому +1

    Kollam kure aayit award show il varunna chali skit otta mattavum illaalo

  • @Sizzlingfreak
    @Sizzlingfreak 2 місяці тому +3

    Chandhrannan vandayirunn😂😂😂😂

  • @Pr_ay_ag
    @Pr_ay_ag 2 місяці тому +2

    Dr robin king ❤

  • @Cousinsvibe123
    @Cousinsvibe123 2 місяці тому +1

    Entho chali

  • @arunganesh2794
    @arunganesh2794 2 місяці тому +1

    ടിനി ഇത് ആരാ മോഹൻലാൽ anno😂

  • @nizarnaaz6861
    @nizarnaaz6861 2 місяці тому +1

    ഇതെന്തു കോപ്പ്‌😢

  • @mohammedaflah9391
    @mohammedaflah9391 2 місяці тому +1

    സ്വന്തം സൗണ്ടിൽ ലാലേട്ടനെ അനുകരിക്കുന്ന കലാകാരൻ😂

  • @Mr_wolf162
    @Mr_wolf162 3 місяці тому +8

    😹ithu enthu

  • @johnwick-qi2ht
    @johnwick-qi2ht 2 місяці тому +1

    ചില കോമഡി തള്ള് കേട്ട് ടിനി ടോം 😢😂😂

  • @crzyignite9715
    @crzyignite9715 2 місяці тому +1

    നാണക്കേട് അത്രേ പറയാനുള്ളൂ 🙏

  • @badsha9690
    @badsha9690 2 місяці тому +1

    വല്യ ഒരു പറി 😬😬😬👊

  • @jasfan
    @jasfan 2 місяці тому

    Ethrayum paisa chilavaakunha paripadiyil oru nalla scriptinu kurachu paisa chilavaakikoode... Utter waste... ningaloke yethu kaalathu aanhu ullathu

  • @MonuAcharya-y4r
    @MonuAcharya-y4r 2 місяці тому +6

    ഏട്ടൻ ❤️❤️

  • @btestframework1452
    @btestframework1452 2 місяці тому +2

    Kaayal short film inu otha ethirali..

  • @rasheedrashi1297
    @rasheedrashi1297 2 місяці тому +1

    ടിനി ടോം വന്നപ്പോ തന്നെ ഞാൻ skip അടിച്ചു 🤮🤮🤮, പുള്ളിക് തന്നെ അറിയില്ല പുള്ളി ആരാണെന്ന്, ആരെടാ ഇതിനൊക്കെ മിമിക്രി പട്ടം കൊടുത്തത് 😂😂😂

  • @Jayjith007
    @Jayjith007 2 місяці тому +1

    കാപ്പവൻ അരപ്പവൻ 😅😅😅 വെട്ടിയാർ അണ്ണൻ

  • @റോമിയോ
    @റോമിയോ 2 місяці тому +5

    ആ ടിനി ടോമിനെ മാറ്റിയിരുന്നേൽ സംഭവം പൊളിച്ചേനേ

  • @kingdomofheaven9729
    @kingdomofheaven9729 2 місяці тому +12

    ടിനി ചേട്ടന്റെ സൗണ്ട്‌ ❤ ഉഹ്ഫ്‌ പൊളി 🔥

  • @dr.javedahammad988
    @dr.javedahammad988 2 місяці тому +1

    എജ്ജാതി ക്രിഞ്ച്

  • @AbrahamKhueshi2255
    @AbrahamKhueshi2255 17 днів тому +1

    ലാലേട്ടൻ 💙

  • @malayaliIIS
    @malayaliIIS 2 місяці тому +1

    chirikkenda bhagath nthelum adayalam koodi vekkanamenn abhyarthikkunnu.

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 2 місяці тому +2

    Time waste

  • @rohinimavinakatte8350
    @rohinimavinakatte8350 2 місяці тому +4

    Super😂

  • @ehthishan
    @ehthishan 3 дні тому +1

    Shame shame

  • @praveenpillai2365
    @praveenpillai2365 2 місяці тому +6

    Ithethu program??

  • @jfr_93
    @jfr_93 2 місяці тому +4

    Suraj maatrame usharaki

  • @ManuMn-y2h
    @ManuMn-y2h 3 місяці тому +6

    Karthi. He is so stylish man❤❤❤❤ ilove him❤❤❤🎉🎉🎉🎉

  • @MubashiraK-u4u
    @MubashiraK-u4u 2 місяці тому +3

    ടിനി ടോം അല്ലാത്തവർ ഒക്കെ പൊളിച്ചു