എനിക്കിപ്പോ ഉണ്ട്, idak8saku വരും, chest,കൈ, പുറം, കഴുത്തു ഇടം ഭാഗം വേദന വരുന്നു, സത്യം, tenstion ആവൂ,,, തോന്നി,,,,, അർജുന്റെ വിഷയത്തിൽ ഇപ്പോ തുടങ്ങിയതാ 😢😢 വീണ്ടും ബുദ്ധിമുട്ട്... Thanks ♥️♥️♥️
എനിക്കും ഉണ്ട്. എണ്ണ തലയിൽ തേക്കാതിരിക്കാൻ പറ്റുന്നുമില്ല. മുടിയുടെ പുറമെ തേച്ചാലും വേദന ആണ്. എണ്ണ തേച്ചില്ലെങ്കിൽ മുടി പറന്നു ഇരിക്കും. അതിന് എന്ത് ചെയ്യും
എനിക്ക് ഉണ്ട് ഇടതു ഭാഗത്തെ നെഞ്ചിൽ നിന്ന്, ഇടാതെ തോളിലൂടെ, കൈ കളില്ലേക്കു വേദനയും തരിപ്പും വരുന്നു, ചിലപ്പോൾ heartattack പോലെ തോന്നി ടെൻഷൻ അടിച്ചു ഇരിക്കും
എനിക്കും കൈ വേദന ആണ് കഴുത്തിൽ തുടങ്ങി പുറം വരെ ഉണ്ട് കുഞ്ഞിന് ഫുഡ് കൊടക്കുമ്പോൾ കൈ ചിലപ്പോൾ നിവരില്ല ആദ്യം ഒരു കയ്യിൽ ഒള്ളാരുന്നു ഇത് ഇപ്പോൾ രണ്ട് കൈക്കും വയ്യ 🥹
എനിക്ക് TOS ആണ്, മെഡിസിൻ കഴിക്കുന്നുണ്ട് but കടച്ചിലിന് മാറ്റമില്ല. ഉറങ്ങി എണീക്കുമ്പോൾ എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതിയിൽ സ്റ്റക്ക് ആയിപ്പോകും വേദനയിൽ. Exercise ചെയ്താൽ മാറുമോ ??😢😢😢
ഇന്നലെ രാത്രിയിലാണ് വേദന വന്നത് അധികഠിനം അല്പം വെളുത്തുള്ളി ചവച്ചിറക്കി, കുറെ വെള്ളം കുടിച്ചു, എണ്ണ തോളിലും കയ്യിലും പുരട്ടി തടവി, കുറേനേരം അനങ്ങാതെ ഒറ്റ നിൽപ് നിന്നു. അവൻ പതുക്കെ പിൻവാങ്ങി. അര മണിക്കൂര് കഴിഞ്ഞപ്പോഴേക്കും ok. Ithnu എന്റെ പരിഹാരം. പക്ഷെ ആ അരമണിക്കൂർ നേരം കണ്ണിൽകൂടി പൊന്നീച്ച പറക്കും.
Anappallinu kedu vannal ingane sholder muthal kai vare vedana varumo
എനിക്ക് ഉണ്ട് ഈ വേദന കൂടുതൽ സമയം ഇരുന്നാലും കൈ കൊണ്ട് കൂടുതൽ ജോലി ചെയ്താലും ഒരു കയ്യ് കടച്ചിലും തരിപ്പും ആണ്
എനിക്കും
Enikum
എനിക്കും ഇതേ അസുഗം ആണ് 😢നല്ല പെയിൻ ആണ് 😢
hospital kaanicho
എനിക്കും
Ok സാർ. ഈശോ അനുഗ്രഹിക്കട്ടെ 🙏🌹
നന്ദി D R എനിക്കും ഉണ്ട് ഈ വേദന
💕
Thank you doctor, Good information
എനിക്കുമുണ്ട് കൈവേദന ആദ്യം വലത് കൈയിലായിരുന്നു ഇപ്പോൾ ഇടതുകൈയിലുണ്ട് ജോലികൾ ചെയ്യാൻ പറ്റുന്നില്ല വേദന ഉള്ളത് കൊണ്ട്
വളരെ നന്ദി sir 🙏🙏🙏
ഡിസ്ക് ബൾജ് ഉണ്ടെങ്കിൽ ഇത് പോലെ വേദന കടച്ചിൽ തരിപ്പ് ഉണ്ടാവും,, കൂടുതൽ ആണെങ്കിൽ ഡോക്ടറെ കണ്ടു MRI,, എടുക്കാൻ ശ്രമിക്കുക 🙏
Can you please tell, how to keep the painful hand while sleeping?
എനിക്കിപ്പോ ഉണ്ട്, idak8saku വരും, chest,കൈ, പുറം, കഴുത്തു ഇടം ഭാഗം വേദന വരുന്നു, സത്യം, tenstion ആവൂ,,, തോന്നി,,,,, അർജുന്റെ വിഷയത്തിൽ ഇപ്പോ തുടങ്ങിയതാ 😢😢 വീണ്ടും ബുദ്ധിമുട്ട്... Thanks ♥️♥️♥️
Aa tension allallo ee tension
Mariyo
@@Lechuzzvlogzzzz ആ ഇടകിടക്കുണ്ടാകുo 😅ഇപ്പോ അൽഹംദുലില്ലാഹ് വെത്യാസം ഉണ്ട്, tenstion ആണ് ഏറ്റവും വലിയ വില്ലൻ 😅
@@amaneem🥰
Thank you so much doctor. Very effective
എനിക്കും ഇടതുവശത്തു കഴുത്തിനു പുറകിൽ തുടങ്ങി ഇടതു കൈയിൽ ലൂടെ ഒരു പെരുപ്പും വേദനയുമാണ് ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
Same
Thank you good information 🙏
ഇങ്ങനെ.. ഉള്ള.. വേദന...(22 വയസ്സിൽ )12..വർഷം ആയിട്ട്.. ബുദ്ധിമുട്ടുന്ന.. ആളാണ്... ഞാൻ... ഡിസ്ക്.. കമ്ബ്ലൈൻഡ്... തെയ്മാനം.. എന്നൊക്കെയാണ്... Dr.. പറയുന്നത്... 😞
ഒരുപാട്.. ട്രീറ്റ്മെന്റ്.. ചെയ്തു.. മാറിയില്ല.....😢😢
Njanum 😢
ഞാനും 24 കൊല്ലം ആയി
@@jasminsakkeer5114 അതെ 😞
@@rakhirajan3770 hmm 😞
Njanum 20 kollamayi
Thanks Doctor 🙏🥰
ഇത് കൂടുതലും തല നീരിറങ്ങി ഉണ്ടാവുന്നതാണ് ' എണ്ണ തലയിൽ തേയ്ക്കരുത് തലവിയർക്കരുത്. മറ്റ് മരുന്ന് ഒന്നും വേണ്ട
എല്ലാവർക്കും ഈ അവസ്ഥ ആയിക്കൊള്ളണമെന്നില്ല.
.@@mruthyumjayan2288
Ethu correct annu enikum ethoke control chiyuthapol kurav und
Ellavarkum engane alla enik vedhana4year engane varunn kanichapol pakudhiyum oil thekanda angane engane ennoke paranju eppo dr kanichu ethra yr ayitum mra Edith illenn chodhichu angane mra eduthu spain il tumer ayirunn alhamdulillah canser allann tst ilude manasilayi pinne tumer surgery chaidhu neeki eniyum late ayinel adh lens thattiyal body thalarann poyene enn paranju dr ente anubavam anu paranjadhatto
എനിക്കും ഉണ്ട്. എണ്ണ തലയിൽ തേക്കാതിരിക്കാൻ പറ്റുന്നുമില്ല. മുടിയുടെ പുറമെ തേച്ചാലും വേദന ആണ്. എണ്ണ തേച്ചില്ലെങ്കിൽ മുടി പറന്നു ഇരിക്കും. അതിന് എന്ത് ചെയ്യും
Good
Tkx Sir
Aesthetic presentation sir! ❤❤
Opposite Side - ഉം ചെയ്യേണ്ടേ?
ഇന്നലെയും കൂടി രാത്രി അനുഭവിച്ചുള്ളൂ കരഞ്ഞു പോയി .കുറച്ചു നാൾ നെക് കോളർ ettu മരുന്നുംവാ ങ്ങി.പിന്നേം ശങ്കരൻ തേങ്ങുമേൽ തന്നെ😢😢
Thank you dr
Thanku
Gabantin nt 100 കഴിക്കുന്നു
വിറ്റാമിൻ B 12
വിറ്റാമിൻ D3
ഒമേഗ 3
കുറവുണ്ടോ
@@JacqulinChacko ഉണ്ട്
Super
Enik und ith x-ray okke eduth ippazhum undakunu
Thank you
Sar.ok.tankyu
എനിക്ക് ഉണ്ട് ഇടതു ഭാഗത്തെ നെഞ്ചിൽ നിന്ന്, ഇടാതെ തോളിലൂടെ, കൈ കളില്ലേക്കു വേദനയും തരിപ്പും വരുന്നു, ചിലപ്പോൾ heartattack പോലെ തോന്നി ടെൻഷൻ അടിച്ചു ഇരിക്കും
Anikum und ethupole vedhana
എനിക്കും ഉണ്ടാവാറുണ്ട്. ഇതുപോലെ കാലിനും
Really
Enikum undavarundu
Enikkum und... Ipo engane und
Thank you Doctor 👏
എനിക്കും കൈ വേദന ആണ് കഴുത്തിൽ തുടങ്ങി പുറം വരെ ഉണ്ട് കുഞ്ഞിന് ഫുഡ് കൊടക്കുമ്പോൾ കൈ ചിലപ്പോൾ നിവരില്ല ആദ്യം ഒരു കയ്യിൽ ഒള്ളാരുന്നു ഇത് ഇപ്പോൾ രണ്ട് കൈക്കും വയ്യ 🥹
Enikuk paykara vedna😭
Amen
ഷോൾഡറിന്റെ വേദന വന്നിട്ട് നീര് ഇറക്കം നെഞ്ചിന്റെ അവിടെ വേദന അങ്ങനെ കൊണ്ട് വലതുഭാഗത്ത്
ദിവസം എത്ര ടൈം ചെയണം
എത്ര ടൈം ചെയ്യാമോ
എനിക്ക് TOS ആണ്, മെഡിസിൻ കഴിക്കുന്നുണ്ട് but കടച്ചിലിന് മാറ്റമില്ല. ഉറങ്ങി എണീക്കുമ്പോൾ എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതിയിൽ സ്റ്റക്ക് ആയിപ്പോകും വേദനയിൽ. Exercise ചെയ്താൽ മാറുമോ
??😢😢😢
Same for me
Ipo ആയുർവേദം ചികിത്സയിൽ ആണ്.
മാറിയാൽ പറയാം
@@SanthoshMancheryഅസുഖം മാറിയോ
@@AmudhanAmudhan-fv4it ഇല്ല മാറിയില്ല. വീണ്ടും അലോപ്പതി നോക്കുന്നു.. ഇപ്പോൾ കുറച്ചു കുറവ് ഉണ്ട് ഒരു മാസത്തിനു ശേഷം
👍💯👍
👍🏻
Thanks dear friends
എനിക്ക് ഉണ്ട് ഈ വേദന
ഈ വേദന നെഞ്ചിലോട്ടും ഉണ്ടോ??
@@sreelekshmibalagopal3682Yes
ഇന്നലെ രാത്രിയിലാണ് വേദന വന്നത് അധികഠിനം അല്പം വെളുത്തുള്ളി ചവച്ചിറക്കി, കുറെ വെള്ളം കുടിച്ചു, എണ്ണ തോളിലും കയ്യിലും പുരട്ടി തടവി, കുറേനേരം അനങ്ങാതെ ഒറ്റ നിൽപ് നിന്നു. അവൻ പതുക്കെ പിൻവാങ്ങി. അര മണിക്കൂര് കഴിഞ്ഞപ്പോഴേക്കും ok. Ithnu എന്റെ പരിഹാരം. പക്ഷെ ആ അരമണിക്കൂർ നേരം കണ്ണിൽകൂടി പൊന്നീച്ച പറക്കും.
First view🎉🎉
It works
Sir antiplast cheythavark cheyyamo
എനികു ണ്ടായിരുന്നു ഇപ്പം ഇല്ല
Pidali,muthuk,nenj,kai.ivideyellam vedana vararund .entha athinulla karyam
യെസ് ഉണ്ട്
Soopar
Corona positive
എനിക് കൈ ൽ എർത് adikum bola kai thanadail varum andanu
വ്യക്തതയില്ല പറയുന്ന തൊന്നും.
സിസ് sxs
¹¹
Thanku
❤❤
👍👍
❤❤
Thanks
Thanks