കിഡ്നി തകരാറിലാവാൻ തുടങ്ങുമ്പോൾ തന്നെ ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ ഇതാ |kidney disease

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 700

  • @sathymony48
    @sathymony48 11 місяців тому +6

    എത്ര വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചുതന്നു. നന്ദി ഡോക്ടർ. 🙏

  • @hashimnajmi8501
    @hashimnajmi8501 Рік тому +45

    നീട്ടി പരത്താതെ പറഞ്ഞ Dr ന് അഭിനന്ദനങ്ങൾ

  • @sajusaju2999
    @sajusaju2999 Рік тому +111

    14 മിനുട്ട് തീർന്നതറിഞ്ഞില്ല വളരെ ലളിതവും സുന്ദരവുമായ വ്യക്തതയുള്ള അവതരണം...
    ഡോക്ടർ🙏

    • @riyavb1159
      @riyavb1159 11 місяців тому +1

      Correct 🎉🎉

  • @ajayakumars2236
    @ajayakumars2236 Рік тому +26

    ഏതൊരാൾക്കും മനസിലാക്കാൻ പറ്റുന്ന തരത്തിലുള്ള വളരെ വ്യക്തമായ അവതരണം👌👌👌

  • @anilkumars4425
    @anilkumars4425 Рік тому +37

    👍🏻👍🏻👍🏻 ഡോക്ടറുടെ സ്പീച്ച് വളരെ ഗംഭീരമായിരുന്നു.. മാത്രമല്ല ഏതൊരു സാധാരണക്കാരനും വളരെ വ്യക്തമായിട്ട് മനസ്സിലാകുന്ന രൂപത്തിൽ വളരെ സ്ഫുടമായിട്ടും ലളിതമായിട്ടും അവതരിപ്പിച്ചു അതിന് പ്രത്യേകം നന്ദി..

  • @devikak.v7508
    @devikak.v7508 Рік тому +97

    സ്ഫുടമായ , വ്യക്തതയുളള,നല്ല ഒഴുക്കുള്ള അവതരണം. ചെറിയ സമയത്തിനുള്ളിൽ പരമാവധി അറിവ് പങ്കു വയ്ക്കുന്നു ഈ വീഡിയോ .
    അഭിനന്ദനങ്ങൾ❤❤

  • @geetakoyon5678
    @geetakoyon5678 10 місяців тому +2

    നന്നായി മനസിലാകുന്ന തരത്തിലുള്ള അവതരണം. നന്ദി ഡോക്ടർ ❤

  • @Lucytitu
    @Lucytitu Рік тому +9

    Dr❤️മനസിലാകുന്നതരത്തിൽ പറഞ്ഞ ഡോക്ടറിനു 🙏🏾

  • @tessyjoy4216
    @tessyjoy4216 Рік тому +2

    നല്ല ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു തന്നു. നന്ദി 🌹❤️❤️❤️

  • @miniminimol8540
    @miniminimol8540 Рік тому +12

    നല്ല അവതരണം എല്ലാ കാര്യങ്ങളും നല്ല വ്യക്തതയോടെ പറഞ്ഞു തന്നു ഡോക്ടർ. Dr ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @AbdulRahman-rr9yt
    @AbdulRahman-rr9yt 10 місяців тому +3

    Ee Dr parayunnath vishwasikkam ketto.Njan innale mims le oru nephrologist ne kandu.1.4 ayirunnu creatinine level.koodathe bp 159 um.Triglycerides(bad cholestrol) 320 und athin diet control paranjittund.
    Veruthe vendatha youtube videos kanditt tension adikkunnavar pettann oru nephrologist ne kandal ella tention um matti healthy ayitt happy ayitt irikkam.

    • @How__.Ocean_Workz
      @How__.Ocean_Workz 9 місяців тому +1

      Evideya kanichath?

    • @Najnaz062
      @Najnaz062 3 місяці тому

      Eantha asugam? Bpyum creatinum kuduthal ano?

  • @utopianlazarus2895
    @utopianlazarus2895 Рік тому +1

    13:55 correct, ഞാൻ breif iñഫോർമേഷൻ. May God bless you.

  • @bhargavic7562
    @bhargavic7562 Рік тому +36

    Dr. വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു. കുറെയധികം അറിവ് ലഭിച്ചു. അഭിനന്ദനങ്ങൾ Dr. 🙏

  • @salimk2690
    @salimk2690 Рік тому +62

    ജനങ്ങൾക്ക് ഉപയോഗപ്രദമായ വീഡിയോ തന്നെ.🙏❤

    • @velickakathukunjumon2812
      @velickakathukunjumon2812 Рік тому +3

      🙏❤

    • @abdulrahmanshukkoor6021
      @abdulrahmanshukkoor6021 Рік тому +1

    • @shamilyt6390
      @shamilyt6390 Рік тому +1

      ലോട്ട

    • @jameelanasar3710
      @jameelanasar3710 Рік тому

      താങ്ക്സ് ഏ lot❤

    • @salimk2690
      @salimk2690 Рік тому +1

      @@jameelanasar3710 നമ്മുടെ ശരീരം ഏകദേശം ഒരു പ്രായം വരെയും.
      നമ്മൾ പറയുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കും. ( അനുസരിക്കും)
      അതുപോലെ തിരിച്ചും ഒരു സമയം കഴിഞ്ഞാൽ.
      ശരീരം പറയുന്ന
      ഭക്ഷണപദാർത്ഥങ്ങൾ മാത്രമേ നമുക്കു കഴിക്കുവാൻ കഴിയുകയുള്ളൂ.
      അതുകൊണ്ട് എല്ലാ രീതിയിലും നമ്മുടെ ശരീരം സംരക്ഷിക്കുവാൻ. നമ്മൾ ബാധ്യസ്ഥരാണ്. . 🙏
      ആരോഗ്യമാണ് നമ്മുടെ സമ്പത്ത് മറക്കരുത്. 🙏

  • @ramachandrane.v3835
    @ramachandrane.v3835 Рік тому +20

    Doctor, an informative one. Thank you.

  • @UshaKumari-uu5jk
    @UshaKumari-uu5jk Рік тому +53

    thank u Dr,പറഞ്ഞു പേടിപ്പിക്കാതെ കാര്യങ്ങൽ വളരെ ഭങ്ങി ആയി അവതരിപ്പിചതിന് വളരെ നന്ദി ഉണ്ട് madam,Nephrologist nu vare ഇത്ര നന്നായി പറയാൻ പറ്റില്ല,u are a great Dr...

    • @staniesol
      @staniesol 8 місяців тому

      They wont tell this because they want people to get sick so they get more patients

  • @koyakuttyp3276
    @koyakuttyp3276 Рік тому +73

    വളരെ നന്നായി വിവരിച്ചു തന്ന ഡോക്ടർക്കു അഭിനന്ദനങ്ങൾ

  • @asharf.ppulimootil8938
    @asharf.ppulimootil8938 Рік тому +3

    വ്യക്തമായ സംസാരിച്ചു നല്ല വിശദീകാരണവും
    നല്ല സഹായമായി

  • @ajithasuresh3893
    @ajithasuresh3893 Рік тому +27

    ഇങ്ങനെവേണം കാര്യങ്ങൾ പറഞ്ഞുതരാൻ. ഒരുപാടു ധീർഖിപ്പിയ്ക്കാതെ കാര്യങ്ങൾ മാത്രം പറഞ്ഞുതന്നു. താങ്ക്യൂ ഡോക്ടർ 🙏🏻

    • @georgejacob9131
      @georgejacob9131 Рік тому

      ഡോക്ടറെ കോൺസൾട്ട് ചെയ്യാൻ അഡ്രസ് തരുമോ

  • @mufeedmidlaj4637
    @mufeedmidlaj4637 11 місяців тому +287

    Dr പറഞ്ഞ അസുഗം എനിക്ക് ഉണ്ട് k m c t മുക്കം ത്ത് കാണിച്ചു രണ്ടാച് കഴിഞ്ഞു കാണിക്കാൻ പറഞ്ഞു ചെറിയ ഒരു കുഴപ്പം ഉണ്ട് എന്ന് പറഞ്ഞു എന്താ എന്ന് പിന്നെ പറഞ്ഞു തന്നീല്ല ഒന്നും ഇല്ലാതിരിക്കട്ടെ ടെസ്റ്റ്‌ ഒക്കെ ചൈതു ഇനി വേറെ ടെസ്റ്റ്‌ ചെയ്യാനുണ്ട് എല്ലാരും പ്രാർത്ഥിക്കു ആർക്കും മാറാരോഗങ്ങൾ തരല്ലേ അല്ലാഹ് 🤲🤲

  • @kunhabdullapkpoilkandiyil7988
    @kunhabdullapkpoilkandiyil7988 Рік тому +3

    വളരെ നല്ല അവതരണം. ദൈവം സന്തോഷപ്രദമായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ

  • @Chandrashekhar-xg3zh
    @Chandrashekhar-xg3zh Рік тому +5

    Dr. വളരെവിശദമായി നല്ല അറിവ്പറഞ്ഞു തന്നതിന് നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു.

  • @AbdulKareem-zt4qp
    @AbdulKareem-zt4qp Рік тому

    നല്ല ഒരറിവ് ഡോക്ടർ ൽ നിന്നും കിട്ടി. ശരിയായ വിധത്തിൽ പറഞ്ഞു തന്നതിൽ നന്ദീ ഇപ്പോൾ എന്ത് കഴിച്ചാലും രോഗങ്ങൾ ഉണ്ടാവുന്ന അവസ്ഥയാണ് എങ്ങിനെ ഭക്ഷണത്തിന്റെ പോഷകങ്ങൾ മനസ്സിലാക്കി എടുക്കും.. അളവുകൾ എങ്ങിനെ അറിയും. 68 k തുക്കം ഉള്ള ആൾക്ക് എത്ര തുക്കം ഭക്ഷണം കഴിക്കാം. വെള്ളം മനസ്സിലായി. അടുത്ത വീഡിയോയിൽ കെൾക്കാൻ ആഗ്രഹിക്കുന്നു.❤ Fram JEDDHA

  • @ushanellenkara8979
    @ushanellenkara8979 Рік тому +58

    വളരെയധികം കാര്യങ്ങൾ മനസ്സിലാക്കിത്തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ. നന്ദി 🙏

    • @ashrafaloor4977
      @ashrafaloor4977 Рік тому

      we can't do that that i but i'm will do 🫡 with

  • @chithraanil5129
    @chithraanil5129 Рік тому +2

    വളെരെ നല്ല ഇൻഫർമേഷൻ ആണ് താങ്ക് you ഡോക്ടർ ദൈവത്തിന്റെ സൃഷ്ടി എത്ര അത്ഭുതം ആണ് പ്രയ്‌സ് ഗോഡ്

  • @ibrahimkallatra244
    @ibrahimkallatra244 Рік тому +1

    Dr, Sir
    വളരെ വേഗത്തിൽ എല്ലാവർക്കും മനസ്സിലാകുന്ന വിധം വിശദീകരിച്ച Madem - താങ്കൾക്ക് എന്റെ നന്ദി.

  • @ragasudhafilms4834
    @ragasudhafilms4834 Рік тому +47

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ..നന്നായി അവതരിപ്പിച്ചിരിക്കുന്നു. നന്ദി ഡോക്ടർ.

  • @santhammaprakash169
    @santhammaprakash169 Рік тому +5

    Very good Avatharanam. Thanks a lot Dr.

  • @nazeernazeerr8846
    @nazeernazeerr8846 Місяць тому +1

    ഡോക്ടർ ക്ക് ആയുസും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ ഒരുപാട്‌ ആളുകള്‍ക്ക് ഉപകാരപ്പെടുന്ന നല്ല ഡോക്ടർ മാർ ആരോഗ്യത്തോടെ ഇരിക്കട്ടെ

  • @Kalathilkalathi
    @Kalathilkalathi Рік тому +16

    Thank you Dr. വളരെ കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു.

  • @k.p.vinodnair3183
    @k.p.vinodnair3183 Рік тому +2

    🙏👌👏👏👏Nalla Avataranam. Every body can observed easly n good no very very good expression. Well. 😊

  • @sathyanparappil2697
    @sathyanparappil2697 Рік тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ സാധാര കാർക്കും മനസ്സിലാവുന്ന തരത്തിലുള്ള പ്രഭാക്ഷണം വളരെ വളരെ നന്ദി

  • @soudhavarghese4797
    @soudhavarghese4797 Рік тому +13

    Thank you Dr.Well explained.

  • @pcgeorge4447
    @pcgeorge4447 Рік тому +2

    Your explanation is very beautiful and very clear, doctor.

  • @ashrafahamedkallai8537
    @ashrafahamedkallai8537 Рік тому +97

    ദൈവം മോൾക്ക് നല്ലത് വരുത്തട്ടെ ആമീൻ

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Рік тому +14

    നല്ല അറിവ് തന്നതിന് ഒരുപാട് നന്ദി Dr Mam 🙏🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml Рік тому +20

    Doctorji. Thanks for the excellent advises on Kidney deseases

  • @subramaniansundaran8949
    @subramaniansundaran8949 Рік тому +9

    Congratulations docter clearly defined

  • @jainulabdeenks7160
    @jainulabdeenks7160 Рік тому +6

    ഗുഡ് മെസ്സേജ്, ഗുഡ് എക്സ്പ്ലനേഷൻ. താങ്ക്സ്. D r.

  • @pappanabraham6755
    @pappanabraham6755 Рік тому +9

    Thank you Doctor for information

  • @lalsln3028
    @lalsln3028 Рік тому +6

    Dr ഒരു കിഡ്‌നി രോഗിയുടെ എല്ലാ ലക്ഷണങ്ങളും വ്യത്മായി നല്ല രീതിയിൽ പറഞ്ഞു തന്നു..

  • @babukv2210
    @babukv2210 Рік тому +1

    ഒരുപാട് അറിവ് കിട്ടി....താങ്ക്സ് ഡോക്ടർ......🎉🎉🎉🎉

  • @ramachandrankp4390
    @ramachandrankp4390 Рік тому +3

    കിഡ്നി സംബന്ധിച്ചു ഡീറ്റെയിൽസ് 13:55 വിവരങ്ങൾ പറഞ്ഞു തന്നതിൽ, അറിയാൻ കഴിഞ്ഞതിൽ thanks. 👍💐

  • @muraleedharannair1269
    @muraleedharannair1269 Рік тому +132

    ഇടതടവില്ലാതെ നല്ല വ്യക്തമായും ഉള്ള സമയത്തിൽ കൂടുതൽ അറിവുകളും തന്ന ഡോക്ടർക്കു അഭിനന്ദനങ്ങൾ.

  • @vijayank3582
    @vijayank3582 Рік тому +1

    അഭിനന്ദനങ്ങൾ. വളരെ നന്ദി 🙏🙏🙏🙏🙏

  • @vinithamohandasMohandas
    @vinithamohandasMohandas Рік тому +4

    നല്ല ക്ലാസ്സ്‌ ആയിരുന്നു. ഡോക്ടർക്ക് പ്രത്യേകം നന്ദി.

  • @joseparacka6458
    @joseparacka6458 Рік тому +13

    കിഡ്നി രോഗത്തെക്കുറിച്ച് വിശദമായി സംസാരിച്ചതിന് ഒത്തിരി നന്ദി

  • @dr.pradeep6440
    @dr.pradeep6440 11 місяців тому +1

    Nice..from DrNK PRADEEP SUPER CONSULTANT IN HOMOEOPATHY INDIA

  • @nizams1944
    @nizams1944 Рік тому +2

    വലിച്ചു നിട്ടതോ പറഞ്ഞു തന്ന ഡോക്ടർ നന്ദി ❤❤

  • @Mohddchh
    @Mohddchh 10 місяців тому

    Good and informative information either patient nor non kidney patient.

  • @suseelakg3843
    @suseelakg3843 Рік тому +8

    വളരെ ഉപകാരപ്രദമായ അറിവു തന്ന ഡോക്ടർക്ക് നന്ദി. അഭിനന്ദനങ്ങൾ.

  • @mininm9367
    @mininm9367 Рік тому +1

    ❤❤. നല്ല അറിവുകൾ പകർന്നു തന്നു

  • @renukadevi777
    @renukadevi777 Рік тому +1

    വളരെ വളരെ ഉപകാരപ്രദമായ ഒരു ഉപദേശം വളരെ വളരെ നന്ദി

  • @reethasteephan1187
    @reethasteephan1187 Рік тому

    ഒത്തിരി ഉപകാരപ്പെട്ടു മാമിന്റെ ഈ സ്പീച് 🙏

  • @raseenagafoor4137
    @raseenagafoor4137 Рік тому +4

    Thankyou ഡോക്ടർ 🙏🙏🙏

  • @maryettyjohnson6592
    @maryettyjohnson6592 Рік тому +19

    Thank you Dr for ur valuable information.very good presentation. you are very expert in ur profession. Glory be to God!! God bless you.

  • @subashk4019
    @subashk4019 Рік тому +1

    Thanks for sincere advice 🙏🙏🙏🙏🙏🙏🙏🙏🌼🙏🌼🙏🙏🙏🙏🙏❤️

  • @PrabithaSasidharan
    @PrabithaSasidharan Рік тому

    ഡോക്ടർ thanks🙏🏻🙏🏻❤️❤️

  • @samvallathur6458
    @samvallathur6458 Рік тому +1

    Good knowledge, thank you Dr.
    Shamsu. Haaji Malappuram

  • @sreelathas4103
    @sreelathas4103 Рік тому +2

    Thank you Doctor ethrayum nalla warning thannathil

  • @jayaprakasanjayaprakasan7294
    @jayaprakasanjayaprakasan7294 Місяць тому +1

    ഡോക്ടർ ആയാൽ ഇങ്ങനെ വേണം ഡോക്ടർ നീണാൾ വാഴട്ടേ ഇനിയും ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാവർക്കും പറഞ് മനസ്സിലാക്കി കൊടുക്കുക🙏

  • @psjoshy8210
    @psjoshy8210 7 місяців тому

    ഡോക്ടർ തൈറോയിഡ് ചെക്ക് ചെയ്യണം. നല്ല അറിവുകൾ തന്നതിന് നന്ദി. 🌹

  • @sajeevcs7920
    @sajeevcs7920 Рік тому +1

    വളരെ ഉപകാരപ്രദമായ വിവരണം താന്ക്യു ഡോക്ടർ

  • @mininair1695
    @mininair1695 Рік тому +1

    Thank you so much, Very very Good Advice

  • @SHIVAKUMAR-yu4dl
    @SHIVAKUMAR-yu4dl 3 місяці тому +1

    ദൈവം ഡോക്ടരെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @avarankuttytp9051
    @avarankuttytp9051 Рік тому

    വളരെ ഉപകാരപ്രദം
    എല്ലാം വിവരിച്ചു തന്നതിന് നങി

  • @rajankm1499
    @rajankm1499 Місяць тому

    സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം. 🙋🙏☕

  • @muhammedkabeerkabeercochin3639

    Congratuations VALARE GUNAPRATHAAAYA EPISODE AYIRUNNU ORUPADU NANNTHI DOCTOR

  • @michaelalumkal2436
    @michaelalumkal2436 Рік тому +4

    I think this is one of the detailed information clearly conveyed on how kidney disease can affect a person an it's symptoms then moved on to the life style changes that one need to make in life. I am a CKD for the last 4+ yrs and none of the doctors have explained the way you have detailed here. Thank you and keep up the good work.

  • @nahurkannurawther6451
    @nahurkannurawther6451 Рік тому +17

    Thankful to the Dr. for having detailed the symptoms & causes of Kidney disease

  • @unnikrishnanpotty2002
    @unnikrishnanpotty2002 Рік тому +5

    Useful for all,thanks for this update Dr

  • @kjpaulkjpaul6939
    @kjpaulkjpaul6939 7 місяців тому +1

    Dr.good God bless you 🙏

  • @kuchuttykunchutty8685
    @kuchuttykunchutty8685 Рік тому +5

    നന്ദി ടോക്ട്ടർ

  • @SubaidaYousaf-dz2ve
    @SubaidaYousaf-dz2ve Рік тому +6

    നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർ ക് വളരെ വളരെ നന്ദി

  • @sanalkumaran439
    @sanalkumaran439 Рік тому

    Super Doctor👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏

    • @sanalkumaran439
      @sanalkumaran439 Рік тому

      Nalla reethiyil olla Avatharanam ayrinnu Very Super👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @samabraham1489
    @samabraham1489 Рік тому +6

    Very clear ,informative, and useful , doubtless .
    Thanks

  • @Av-ld5pu
    @Av-ld5pu Рік тому +2

    അഭിനന്ദനങ്ങൾ 🌹

  • @RamananV-d8c
    @RamananV-d8c Рік тому +1

    ഡോക്ടറുടെ അറിവുകൾ ഇനിയും ആവശ്യമാണ്. നമസ്ക്കാരം

  • @resmypeter8422
    @resmypeter8422 Рік тому

    Good presentation👍very informative thank you very much

  • @shamnadsainulabdeen7610
    @shamnadsainulabdeen7610 Рік тому +1

    ഇനിയും കൂടുതൽ വിവരങ്ങൾ പകരാൻ ജഗതിയിശ്വരനോടുള്ള പ്രാർത്ഥനയോടെ

  • @sujithaaji6607
    @sujithaaji6607 9 днів тому +1

    ഡോക്ടർ നു 👍🏻👍🏻

  • @jinsthomas372
    @jinsthomas372 Рік тому +3

    ഇങ്ങനെ വേണം present ചെയ്യാൻ...

  • @lissythomas3803
    @lissythomas3803 Рік тому

    Orupade ishtamane ok thanks 🙏👍🥰

  • @geethabalakrishnan5205
    @geethabalakrishnan5205 4 місяці тому +2

    Nalla arivugal

  • @rajeshc.i9660
    @rajeshc.i9660 Рік тому +1

    👍👍👍👍good message

  • @Basheerek333-sd7yb
    @Basheerek333-sd7yb Рік тому

    നല്ല അറിവ് 👍👍

  • @sahadavantk1439
    @sahadavantk1439 Рік тому +30

    മോളെ, കിഡ്നി രോഗത്തെപറ്റി മനസിലാക്കാൻ പറ്റുന്ന തരത്തിൽ കാര്യങ്ങൾ മനസിലാക്കിത്തന്നു. അച്ഛൻ ഹോമിയോ ഡോക്ടർ ആയിരുന്നു.. ഇപ്പോൾ ജീവിച്ചിരിപ്പില്ല.❤❤❤താങ്ക്സ് മോളെ.

    • @supersaimu412
      @supersaimu412 Рік тому +1

      അച്ഛന്എന്ത് പറ്റി❤

    • @SreedeviP-y4n
      @SreedeviP-y4n Місяць тому

      😮o ni​@@supersaimu412

  • @ashanandan140
    @ashanandan140 10 місяців тому

    🙏🙏🙏നന്ദി ഡോക്ടർ

  • @karthikeyananthikaden6700
    @karthikeyananthikaden6700 Рік тому +3

    The most valuable knowledges you're given for the public. This is some thing, very munch thankful to you.

  • @lissylancy3720
    @lissylancy3720 2 місяці тому

    മോളേ ദൈവം സമൃദ്ധമായ അനുഗ്രഹിക്കണമെ

  • @nandakumars1209
    @nandakumars1209 Місяць тому +1

    Good Information

  • @VishnumayarejiKvr
    @VishnumayarejiKvr Рік тому +1

    thanks priya docter

  • @basheermuhamad9218
    @basheermuhamad9218 Рік тому +1

    Good 👍👍🌹Tnks Dr.

  • @healthcaretransitions2773
    @healthcaretransitions2773 4 місяці тому

    100/100, thanks ❤

  • @joyjoseph-hk6pu
    @joyjoseph-hk6pu Рік тому

    ❤നല്ല അറിവുകൾ

  • @mehfaztastevlogs381
    @mehfaztastevlogs381 Рік тому +1

    ഗുഡ് ഇൻഫർമേഷൻ

  • @bijuyohannan5489
    @bijuyohannan5489 Рік тому

    ഗുഡ് മെസ്സേജ് 🙏

  • @leo9167
    @leo9167 Рік тому +5

    Very clear, infirmative and mater of fact speech with excellent content.

  • @josephinesabu5390
    @josephinesabu5390 3 місяці тому

    Super words thanks doctor

  • @SunilKumar-gd1qy
    @SunilKumar-gd1qy Рік тому +7

    Informative video . Thank you Doctor .