എന്റെ കഷ്ടതകൾ മാറ്റിത്തരാൻ എവിടെയെങ്കിലും ഒരു ഇടമുണ്ടോ എന്ന് ഞാൻ ചോദിച്ചു. പിന്നെ സംഭവിച്ചത്.

Поділитися
Вставка
  • Опубліковано 30 тра 2019
  • എന്റെ കഷ്ടതകൾ മാറ്റിത്തരാൻ എവിടെയെങ്കിലും ഒരു ഇടമുണ്ടോ എന്ന് ഞാൻ ചോദിച്ചു. പിന്നെ സംഭവിച്ചത്.|| SUBSCRIBE OUR UA-cam CHANNEL NOW..!! / @kreupasanammarianshrine

КОМЕНТАРІ • 355

  • @michaelanoopmichaelanoop5074
    @michaelanoopmichaelanoop5074 5 років тому +4

    അമ്മേ മാതാവെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്ഗ്രഹിക്കണേ ഗർഭിണി ആകുന്നതിനു തടസ്സം ആയിരിക്കുന്ന രോഗ അവസ്ഥകൾ എല്ലാം എടുത്ത് നീക്കേണമേ രണ്ടാമത്തെ വിവാഹ വാർഷികം ആഘോഷിക്കുന്നതിനു മുൻപ് ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമെ അമ്മയുടെ ഉണ്ണി യേശുവിനെ അവിടുന്ന് ഞങ്ങൾക്ക് നൽകേണമേ എന്റെ ജിവിതംപങ്കാളിയെ അനുഗ്രഹിക്കണമെ സ്നേഹത്തിലും പരസ്പരംവിശ്വാസത്തിലും ജീവിതം നയിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെ ഞങ്ങളുടെ ജീവിതംത്തിൽ എന്നും അമ്മ തുണ ഉണ്ടാകണമെ ജീവിതത്തത്തില ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടഉകളും നേരിട്ടു
    മുന്നോട്ടു പോകുവാൻ അനുഗ്രഹിക്കണമെ

  • @vijayakumarkumar5929
    @vijayakumarkumar5929 5 років тому +43

    അമ്മ മാതാവേ ഞാനും അമ്മയുടെ മഹ നല്ലേ എനിക്ക് കിടക്കാൻ ഒരു ഇടം ഇല്ല അമ്മയുടെ ഇഷ്ടം ആണെങ്കിൽ ഒരു വീട് വേണം സഹായിക്കേണമേ. ആമേൻ

    • @Anu-nr4oh
      @Anu-nr4oh 5 років тому

      God bless u, pray for u brother

  • @jasminem523
    @jasminem523 5 років тому +49

    മാതാവേ എന്റെ സങ്കടങ്ങൾ ക്കു ഒരു അറുതി varuthane

  • @graceantony2592
    @graceantony2592 5 років тому +6

    'അമ്മ ആണ് അമ്മെ 'അമ്മ!!! ആയിരക്കണക്കിന് മക്കളുടെ ദുരിതങ്ങൾ കണ്ടു മനസ്സലിയുന്ന അമ്മക്ക് നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏 അമ്മയുടെ തിരുക്കുമാരനു ആരാധനയും സ്തുതിയും മഹത്വവും 🙏🙏🙏🙏🙏🙏

  • @maneshmohan659
    @maneshmohan659 4 роки тому +2

    മാതാവേ എനിക്കും ഒരു കിടക്കാടം ഇല്ല മാതാവേ എന്നെയും എന്റെ കുടുംബത്തെയും ഈ ലോകത്തിലുള്ളവരെയും അനുഗൃഹിക്കണേ

  • @holyfamilyvavachichacha6008
    @holyfamilyvavachichacha6008 5 років тому +4

    'അമ്മ മാതാവേ ഈശോയുടെ കൂടെ നിന്ന് എന്റെയും എന്റെ വീട്ടിലെയും സാമ്പത്തിക പ്രേശ്നത്തിൽ ഇടപെട്ടു ഞങ്ങളെ അനുഗ്രഹിക്കാൻ മനസ് ഉണ്ടാകാൻ അപ്യക്ഷിക്കുന്നു.ഞങ്ങളെ
    പോലെ
    കഷ്ടപെഡുന്ന എല്ലാരേയും അമ്മെ സഹായിക്കണേ.കരുണ തോന്നണേ.എല്ലാ
    പ്രേധിസന്ധിയും തരണം ചെയ്യാൻ
    കൂടെ നിന്ന്സഹായിക്കണേ അമ്മ മാത്രേ ആശ്രയം.

  • @bbjamespunnakkal6794
    @bbjamespunnakkal6794 5 років тому +22

    ഞാനും കണ്ണീരോടെ പ്രാർത്ഥിക്കുന്നു ഞങ്ങളുടെ പ്രാർത്ഥന കേൾക്കും എന്ന് പൂർണമായി വിശ്വസിക്കുന്നു ammamathave

  • @elizabethmv7144
    @elizabethmv7144 5 років тому +5

    അമ്മേ എന്റെ തെറ്റുകുറ്റങ്ങൾ പൊറുത്തുതരാൻ കരുണ കാണിക്കാൻ പ്രാർത്ഥിക്കണമേ ക്ഷമിക്കണമേ എന്റെ ദു:ഖങ്ങൾ മാറ്റി ത ര ണ മേ അമ്മേ ഉപാസനം മാതാവേ

  • @cyriljoseph7131
    @cyriljoseph7131 5 років тому +2

    അമ്മേ കൃപാസനപ്രസാദവരമാതാവേ ഈലോകത്തിൽ പലവിധ ദുരിതങ്ങളാൽ സകടപ്പെടുന്ന ഞങ്ങൾക്കും എല്ലാവർക്കും വേണ്ടി അമ്മേതിരുക്കുമാരനോടുപ്രാർത്ഥിക്കേണമേ ആമ്മേൻ

  • @bijunaranganam
    @bijunaranganam 5 років тому +7

    അമ്മേ മാതാവേ ഞങ്ങളുടെ ദുരിതങ്ങളും ദു:ഖങ്ങളും സാമ്പത്തിക പ്രയാസങ്ങളും മാറ്റുകയും ജോലി ശരിയാക്കി അനുഗ്രഹിക്കുകയും ചെയ്യേണമേ

  • @sunithaparakkal7564
    @sunithaparakkal7564 5 років тому +3

    ഈശോയേ എൻറ ഭർത്താവിന്റെ അസുഖമെല്ലാം മാറ്റി തരേണമേ

  • @mailtobijo
    @mailtobijo 5 років тому +1

    അമ്മേ മാതാവേ എനിക്ക് വിദേശത്തൊരു ജോലി നേടി തരേണമേ . എന്റെ കടബാധ്യത എല്ലാം തീർക്കാൻ സഹായിക്കണേ

  • @bbjamespunnakkal6794
    @bbjamespunnakkal6794 5 років тому +46

    അമ്മയെ വിളിച്ചു അപേക്ഷിച്ചാൽ അമ്മ തിരുകുമരന്റെ കൈയിൽ നിന്ന് എല്ലാം തരും നമുക്ക്

  • @sajiniissac1119
    @sajiniissac1119 5 років тому +11

    അമ്മേ മാതാവെ എനിക്ക് Rastanura hospital ൽ ജോലി വാങ്ങി തരണമെ. അമ്മേ ഞങ്ങളെ കൈവിടരുതെ. എപ്പോഴും ഞങ്ങൾക്ക് കൂട്ടും കാവലും ആയിരിക്കണമെ

  • @roopansd1680
    @roopansd1680 5 років тому +5

    അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണം അമ്മേ മാതാവേ ഇനി അഞ്ചുമാസം ആവുന്നതിന് മുമ്പ് എനിക്ക് അവിടെ വന്നു സാക്ഷ്യം പറയാൻ എന്നെ സഹായിക്കണം

  • @anienasunny8997
    @anienasunny8997 5 років тому +5

    അമ്മേ മാതാവേ എനിക്ക്‌ നന്നായി ഇരുന്ന പഠിക്കാൻ സാധിക്കുന്നതിനും.പരീക്ഷ നന്നായി pass ആകാനും വേണ്ടി പ്രർത്ഥിക്കുന്നു.

  • @Miracles3035
    @Miracles3035 5 років тому +10

    അമ്മേ മാതാവേ എന്റെ പ്രശ്നത്തിനു പരിഹാരം തരേണമേ

  • @sreejyothirashmi2590
    @sreejyothirashmi2590 Рік тому

    മാതാവേ ഇന്നു തന്നെ കടം തീരാൻ ഒരു വഴി അത്ഭുതം നടത്തി മാതാവിന്റെ സാക്ഷി ആകേണമേ

  • @jewelpeeli2794
    @jewelpeeli2794 5 років тому +13

    മാതാവേ എൻ്റെ അഗ്രികൾച്ചർ അസിസ്റ്റൻ്റ് എക്സാം റിസൾട്ട് ഇത്രയും പെട്ടന്ന് വരണേ.ഒന്നര വർഷം കഴിഞ്ഞ് എക്സാം നടന്നിട്ട്.റിസൾട്ട് വരാനുള്ള തടസം എല്ലാം മാറ്റി തരണേ.റിസൾട്ട് വരുമ്പോൾ kaanaayil കല്യാണ വീട്ടിൽ അൽഭുതം നടനത് പോലെ എൻ്റെ എക്സാം പേപ്പറിൽ അൽഭുതം nadakane.എൻ്റെ പേര് 100റാങ്കിൽ അകത്തു ഉണ്ടാകാനേ

    • @hashbuhari7348
      @hashbuhari7348 5 років тому

      agricultural assistant examine vende najum wait cheyyuka

    • @anjujesus8150
      @anjujesus8150 4 роки тому

      Jewel Sis "Lukose 18:27 Manushyaral Asadhyamayathu Dheyvathal Sadhyam Akum" E Vachanam 1000 Thavana Ezhuthukayum 33 Thavana Ettu Cholli Prarthikku "Eshu Appanu Asadhyamayathu Onnum Ella" "Amen I Love You Jesus😘😘😘"

  • @sumithrajayachandran9335
    @sumithrajayachandran9335 5 років тому +2

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തു വില്പന നടക്കുനില്ല മാതാവ് അനുഗ്രഹിക്കണം

  • @ushakumarimavelikara
    @ushakumarimavelikara 5 років тому +18

    അമ്മേ.. കൈ വിടരുതേ ---- ഉപേക്ഷിക്കരുത് എന്ന നെഞ്ചോട് ചേർത്ത് സ്നേഹിക്കണമേ-- .. ആശ്രയി പ്പാൻ എനിക്ക് മറ്റാരുമില്ല: എന്റെ ഭർത്താവിന് മാനസാന്തരം കൊടുക്കണമേ...സാത്താമാരുടെ പിടിയിൽ നിന്നും ദുഷ്കർമ്മങ്ങളിൽ നിന്നു ഭർത്താവിനെ രക്ഷിക്കണമേ. ദേഷ്യം കുറച്ചു കൊടുക്കണമേ.... സ്നേഹത്തോടെ പെരുമാറുവാൻ മനസ്സുകൊടുക്കണമേ. --- "

  • @athirakd3319
    @athirakd3319 5 років тому +12

    നന്ദി മാതാവേ എന്റെ examnte certificate shariyaki thanathinu, ini exam nanayi ezhuthan amma anugrahikaname

  • @ushakumarimavelikara
    @ushakumarimavelikara 5 років тому +12

    അമ്മേ മാതാവേ... മടുത്തു പോകാതെ ജപമാല ചൊല്ലാനും പ്രാർത്ഥിക്കാനും മനസ്സു തരേണമേ ..... സകല സാത്താൻ മാരുടെ പിടിയിൽ നിന്നും എന്നെ രക്ഷിക്കണ മേ .....!!ഒരു ദുഷ്ട ശക്തിയും എന്റെയും എന്റെ കുടുംബത്തിന്റെ നേരെയും വരുവാൻ അനുവദിക്കരുത്: എനിക്ക് സ്ഥിരമായ ഒരു ജോലി വേണം. കയറി കിടക്കാൻ 5 Cent മണ്ണോ ഒരു വീടോ എനിക്ക് ഇല്ല: എന്റെ മകനെ ഒരു ഗവൺമെന്റ് ജോലി കൊടുത്ത് സഹായിക്കണമേ.. ". എന്റെ ഗർഭപാത്രത്തിൽ ഒരു ചെറിയ മുഴ (െഫെബ്രോയിഡിന്റെ ] അത് പറിച്ചു കളയണമേ.... അമ്മേ :- മാതാവേ എന്റെ ഈ :..അപേക്ഷകൾ മനസ്സലിവു തോന്നി എനിക്ക് സാധിച്ചതു രണേ... എന്റെ സങ്കടങ്ങളും ആവശ്യങ്ങളും കണ്ണി രോടെ അമ്മയുടെ കാൽപ്പാദത്തിലേക്ക് സമർപ്പിക്കുന്നു. ആശ്രയപ്പാൻ മറ്റാരുമില്ല .... കരുണ തോന്നണമേ ..നാഥ അവിടുന്നു0 എന്നോട് കരുണ തോന്നമേ... --

    • @vinoojacob5819
      @vinoojacob5819 5 років тому

      ഈശോയും മാതാവും താങ്കളോട് കരുണ കാണിക്കട്ടെ

  • @ajialphons8733
    @ajialphons8733 5 років тому +6

    ആമേൻ 🙏
    ആമേൻ 🙏🙏
    ആമേൻ 🙏🙏🙏
    ആമേൻ 🙏🙏🙏🙏
    ആമേൻ 🙏🙏🙏🙏🙏
    403മണി ജപമാല 🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    1) അമ്മേ എന്റെ ഈശോയുടെ അമ്മേ എന്റെ ജീവിത പങ്കാളി യുടെ യൂട്രസിലെ മുഴുവൻ മാറുവാൻ കരുണയായിരിക്കേണമേ.
    2)അമ്മേ എന്റെ ഈശോയുടെ അമ്മേ മേരിയുടെ ശരീരത്തിന്റെ ഓരോ കോശത്തിലും അസ്ഥികൾ നാഡീ ഞരമ്പുകളിൽ കശേരുക്കൾ ബലം നല്കി എത്രയും പെട്ടെന്ന് എണീറ്റ് നടക്കുവാനുളള കൃപ ചൊരിയണമേ.
    3)അമ്മേ എന്റെ ഈശോയുടെ അമ്മേ അന്നമ്മ ചേച്ചിയുടെ സ്ഥലം എത്രയും വേഗം നല്ല വിലയ്ക്ക് കച്ചവടം നടക്കുവാനുളള കൃപ ചൊരിയണമേ.
    4)അമ്മേ എന്റെ ഈശോയുടെ അമ്മേ എന്റെ മാമൻ തോമസിന്റെ കുടലിലെ വ്രണങ്ങൾ പൂർണമായും മാറുവാൻ കരുണയായിരിക്കേണമേ.
    5) അമ്മേ എന്റെ ഈശോയുടെ അമ്മേ ഞങ്ങൾക്ക് ഒരു വീടും സ്ഥലവും വാങ്ങാൻ അനുഗ്രഹിക്കണമേ.
    6)അമ്മേ എന്റെ ഈശോയുടെ അമ്മേ എനിക്ക് ഈശോയുടെ തിരുരക്ത സംരക്ഷണവും പരിശുദ്ധ അമ്മയുടെ വിശുദ്ധി യും പ്രാർത്ഥനയിൽ തീഷ്ണതയും നല്കി അനുഗ്രഹിക്കണമേ.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kamalammc5193
    @kamalammc5193 2 роки тому

    ഇതാണ് അമ്മ മാതാവ് എല്ലാവരുടെയും സങ്കടങ്ങൾ കേൾക്കുന്ന അമ്മ എന്റെ സങ്കവും കേൾക്കണേ

  • @sinushibu9662
    @sinushibu9662 5 років тому +2

    അമ്മേ അഞ്ചു ചേച്ചിയുടെ എല്ലാ പ്രയാസങ്ങൾ മാറ്റി കൊടുക്കാൻ പ്രാത്ഥിക്കുന്നു എല്ലാം കട വും മാറ്റി കൊടുക്കാനായി പ്രാത്ഥിക്കുന്നു

  • @kannanakannankannanakannan6937
    @kannanakannankannanakannan6937 4 роки тому

    മാതാവേ എന്റെ ഫർത്താ വിനു വിദേശത്ത്‌ പോകാൻ എത്ര യും പെട്ടന്ന് വിസ്സ വരണേ

  • @shinelal2114
    @shinelal2114 4 роки тому

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എനിക്ക് സാധിച്ചു തരുവാൻ കൃപ തരണമേ കൃപാസനത്തിൽ വന്ന സാക്ഷ്യം പറയേണ്ട കൃപ എനിക്ക് തരണമേ മാതാവേ🙏🙏🙏

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 років тому +3

    അമ്മേ കുട്ടികളെ അനുഗ്രഹിക്കണേ.. അനിയത്തിയെഅനുഗ്രഹിക്കണേ.. രാജു വിനെ അമ്മ പരിശോധിക്കണേ

  • @josnajoy13
    @josnajoy13 3 роки тому

    അമ്മേ മാതാവേ എന്റെ ഈശോയെ എന്നോടും മിഥുനോടും കുടുംബത്തോടും കരുണ ആകേണമേ. സാമ്പത്തികമായും മാനസികമായും ശാരീരികമായും സുഖപ്പെടുത്തണമേ. മിഥുന്റെ വീട് പണി ജനുവരി 30 2021 എല്ലാ പണിയും പൂർത്തിയാക്കി ബാധ്യത കൂടാതെ കയറി താമസിക്കാനും വെജിരിപ്പ് നടത്താനും അനുഗ്രഹിക്കണമേ സഹായിക്കണമേ അമ്മേ

  • @parvathyprasad5733
    @parvathyprasad5733 2 роки тому

    എന്റെ മാതാവേ എന്റെ സങ്കടങ്ങലും വേദനകളും അമ്മക്ക് മുൻപിൽ സമർപ്പിക്കുന്നു എന്റെ ഭർത്താവിന്റെ അസുഖം മാറ്റി തരണമേ

  • @susammamathai6566
    @susammamathai6566 5 років тому +2

    എൻെറ അമ്മെ കേട്ട സാക്ഷി യത്തിനായ് നന്ദി. എൻെറ മാതാവെ ..വിളിച്ച് അപേക്ഷിക്കുന്ന മക്കളോടെ കൂടെ ഇരുന്നു സഹായീക്കണമേ..യേശുവെ... അപ്പാ...ആരാധന.

  • @marymathew3102
    @marymathew3102 Рік тому

    അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നിയല്ലോ നന്ദി നന്ദി നന്ദി അമ്മേ, നാല് കുത്തിയിട്ട് വെള്ളം കിട്ടാതെ കഷ്ടപ്പെട്ട ഞങ്ങൾ ഇന്ന് മറ്റൊരു കിണർ കൂടി അമ്മയോട് പ്രാർത്ഥിച്ച് അമ്മ അത് സാധിച്ചു തന്നു വെള്ളം കെട്ടി കോടാനുകോടി നന്ദി അമ്മയ്ക്കും തിരു കുമാരനും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭❤️❤️❤️❤️❤️😭😭😭❤️❤️😭🙏🙏🙏🙏🙏

  • @sindhujose5232
    @sindhujose5232 5 років тому +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ നിയോഗം എല്ലാം സാധിച്ചു തരണ മേ എൻ്റെ മകൻ അനീഷ്
    ഇൻറ പരിക്ഷ യിൽ വിജയം നൽകണമെ എൻ്റെ എല്ലാ രോഗങ്ങൾ മാറ്റി തര ണ മേ

  • @akhilaaugustin3420
    @akhilaaugustin3420 2 роки тому

    അമ്മ മാതാവേ ഈ ലോക ജീവിതത്തിൽ ഞങ്ങൾക്ക് ദാനമായി നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻❤️🙏🏻

  • @jismyarun6436
    @jismyarun6436 5 років тому +3

    അമ്മേ ഇ ശോ നാഥ എന്റെ ഭവനം പണിയാനുള്ള തടസ്സം മാറ്റി തരണേ

  • @elizabethsam2435
    @elizabethsam2435 2 роки тому

    അമ്മേ മാതാവേ എൻ്റെ രോഗം മാറ്റി തരണേ

  • @ajithajith1792
    @ajithajith1792 2 роки тому

    മാതാവേ എന്റെ കുടുംബത്തിലുള്ള എല്ലാ കഷ്ടപ്പാടുകളും മാറ്റി തരണേ amme

  • @libithomas968
    @libithomas968 5 років тому +3

    മാതവേ ഞാനും മായി ബന്ധപ്പെട്ട എല്ലവർക്കും നല്ലത് വരുത്തണമേ.

  • @sojajose9886
    @sojajose9886 3 роки тому +2

    ഈ യുഗത്തിലെ അൽഭുതം ആണ് അമ്മ മാതാവ്

  • @joseph.v.a5225
    @joseph.v.a5225 5 років тому +1

    അമ്മ മാതാവേ 17വർഷം മുൻപ് ഞങ്ങൾക്കു വേണ്ടി വീട് വയ്ക്കാൻ അടിത്തറ കെട്ടി കട്ടിലയു ജനലയു പണിതുവച്ചൂ .ഇതുവരെ ബാക്കി പണിയൂകയോ ആ വസ്തു ഞങ്ങൾ ക്ക് തരുകയോ ചെയ്തിട്ടില്ല. അമ്മ ഇടപ്പെട്ട് ഞങ്ങൾ ക്ക് നല്ലൊരു വീട് വച്ച് തരേണ.

  • @Deepthi-ze2uo
    @Deepthi-ze2uo 5 років тому

    അമ്മേ മാതാവേ, പാപിയായ എന്നോട് ക്ഷമിക്കേണമേ. എന്റെ പ്രാർത്ഥനയും കേൾക്കേണമേ. ആമ്മേൻ

    • @sajujose3936
      @sajujose3936 5 років тому

      അമ്മേ മാതാവേ pray for my family

  • @sophia8907
    @sophia8907 2 роки тому

    അമ്മേ എന്റെയും കഷ്ടത എടുത്തു മാറ്റണേ അമ്മേ..അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യപ്പെടുത്തിക്കോളാം അമ്മേ. അമ്മയുടെ സാക്ഷിയായി ജീവിച്ചോളാം അമ്മേ

  • @dilnapaul2408
    @dilnapaul2408 Рік тому

    അമ്മേ മാതാവേ
    എനിക്കും ഇതുപോലെ സാക്ഷ്യം പറയണം.. ജൂനിയർ അക്കൗണ്ടൻ്റ് പരീക്ഷയ്‌ക് എനിക്ക് ഉയർന്ന റാങ്ക് വാങ്ങി ജോലി ലഭിക്കാൻ അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ🙏🙏🙏

  • @aswathyma5858
    @aswathyma5858 4 роки тому

    എന്റെ അമ്മ മാതാവേ എന്റെ തെറ്റുകൾ എന്നോട് പൊറുക്കണേ എന്നെ സഹായിക്കണേ 🙏😢

  • @margretpj6388
    @margretpj6388 5 років тому +4

    അമ്മേ charlesൻ്റ് പപ്പയുടെ മദൃപാനം മാറ്റിത്തരണമെ.

  • @salammababu5364
    @salammababu5364 2 роки тому

    അമ്മേ മാതാവേ ഏതു സങ്കടങ്ങൾ വന്നാലും അമ്മയുടെ അടുത്തു വന്നാൽ മതി . 'അമ്മ സാധിച്ചു തരും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 .

  • @rajipradeep2351
    @rajipradeep2351 4 роки тому

    അമ്മേ എന്റെ കടങ്ങളെല്ലാം വീടാനുള്ള മാർഗം തെളിച്ചു തരേണമേ ഞാൻ കുറഞ്ഞ പലിശക്ക് കടം ചോദിച്ചവർ എനിക്ക് കടം തരേണമേ അവർക്കു തരാനുള്ള മനസ്സ് കൊടുക്കേണമേ വലിയപലിശക്കുള്ള കടം വീടാൻ. അനുഗ്രഹിക്കേണമേ

  • @shinejose4427
    @shinejose4427 5 років тому +3

    അമ്മേ എന്റെ പേപ്പർ വർക്ക്‌ എല്ലാം പെട്ടന്ന് ശെരി യാക്കി എല്ലാവരും പോകുന്ന കൂടെ ഈ മാസം ക്ലാസിനു പോകാൻ അമ്മ സഹായിക്കണേ അമ്മ എന്റെ ജോലി യിൽ ഇടപെടണേ അമ്മേ

  • @jessyjessi1672
    @jessyjessi1672 4 роки тому

    Jessy john pls prayer റിക്വസ്റ്റ് അമ്മേ മാതാവേ എന്നെ രക്ഷപെടുത്തണമേ എന്റെ വീട് നഷ്ടപെട്ടുപോകും benny തോമസ് ഉം ജോയ് സാറും പൈസ തന്നില്ല ബണ്ണിതോമസ് തരത്തില്ല എന്ന് പറഞു ജോയ് സർ തരത്തില്ല ഈ ഞാനും കൊച്ചും എന്ത് ചെയ്യും എന്നെ എല്ലാവരും കൈവിട്ടു ഇനി എന്റെ അമ്മേ മാതാവേ ഞനും കൊച്ചും എന്ത് chayhum, അമ്മേ ഇപ്പോൾ എനിക്ക് ജോലി നഷ്ടപ്പെട്ടു ഉപജീവനം ഇല്ലാ അമ്മേ കേറികിടക്കാൻ ഇടo, ഇല്ലാ അമ്മേ മാതാവേ കൈവിടരുത് amme

  • @sethinnnathan8966
    @sethinnnathan8966 4 роки тому

    അമ്മേ മാതാവേ എനിക്ക് നാട്ടിൽ തന്നെ നല്ലരു വരുമാനം കിട്ടുന്ന ഒരു ജോലി ലഭിക്കുവാൻ അതു വഴി ഒരു ചെറിയ ഭവനം വാങ്ങിക്കുവാൻ അമ്മ മാതാവ് ഈശോയോട് മാദ്ധ്യസ്ഥം വഹിക്കണമെ

  • @binumol1535
    @binumol1535 5 років тому +1

    അമ്മേ മാതാവേ.... ഞങ്ങളുടെ പ്രശ്നങ്ങളിൽ കരുണ ആയിരിക്കണേ....

  • @salyjoy3224
    @salyjoy3224 4 роки тому

    മാതാവേ എന്നോട് കരുണ തോന്നണേ

  • @kamalammc5193
    @kamalammc5193 2 роки тому

    എന്റെ കഷ്ടതകൾ മാറ്റി തരുമോ മാതാവേ

  • @user-wx1jt4bw4u
    @user-wx1jt4bw4u 2 роки тому

    അമ്മേ പ്രതീക്ഷികരണ മാതാവേ, എന്റെ husband നു ജോലിക്കായി ഡിസംബർ 1നു ഉള്ളിൽ മാലിക്ക് പോകാൻ സാധിക്കണമേ. അമ്മേ മാതാവേ അനുഗ്രക്കണമേ 🙏🙏🙏

  • @rejimohan7634
    @rejimohan7634 Рік тому

    അമ്മ മാതാവേ നന്ദി നന്ദി

  • @kochumariyam8644
    @kochumariyam8644 5 років тому +3

    മാതാവേ എന്റെ sankadngalkku viduthal tharane.. Njn eppol e നേരിടുന്ന prblm thinu e chathyil ninnu enikku mochanam tharane mathavee

  • @pestechgamingrr4767
    @pestechgamingrr4767 5 років тому +5

    മാതാവേ എന്റെ മോന്റെ neet, aims, എൻട്രൻസ് exam ഇന്റെ result ജൂണിൽ വരും. Repeat annu. മാതാവേ പ്രാർത്ഥിക്കണമേ....

  • @jomonsebastian7033
    @jomonsebastian7033 5 років тому +1

    മാതാവേ സമാദാനം നൽകണേ

  • @swapanasooraj7966
    @swapanasooraj7966 5 років тому +1

    Ammae mathave KADABADYATHA matti tharename ente kudumbathhe sahayikename amen

  • @AASSS777
    @AASSS777 5 років тому +5

    amme mathave Pray for my son getting concentration in studies

  • @mayamaya5057
    @mayamaya5057 2 роки тому

    അമ്മ മാതാവേ കാത്തു കൊള്ളേണമേ

  • @lissycleatus2963
    @lissycleatus2963 5 років тому +7

    AmmeMathave please pray for my family's intentions

  • @titusmathew3356
    @titusmathew3356 5 років тому +5

    Hail Mary full of grace the Lord is with you.Blessed are you among women and bless is the fruit of your womb Jesus Holy Mary Mother of God pray for us sinners now and at the hour of our death.Amen

  • @neenusebastian4202
    @neenusebastian4202 3 роки тому

    അമ്മേ എന്റെ പാപങ്ങൾ പൊറുക്കണമേ.

  • @josmyjoseph8891
    @josmyjoseph8891 5 років тому +1

    Ente amme mathave joliyillathe vishamikunna ente husbandinu nalla oru joli shariyakan thirukumaranod apekshikaname amen

  • @lalisnest830
    @lalisnest830 4 роки тому

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണേ അമ്മേ

  • @anoopthomas5722
    @anoopthomas5722 5 років тому +4

    Amme ente Kadagal veettan kripa tharane oru videsa joli tharane

  • @manjujomon4139
    @manjujomon4139 5 років тому +1

    Amme mathave aleenayude innathe SAT examil 1300 score um nallaoru scholarship um labhikkunnathinu anugrahikkane amen

  • @devikats844
    @devikats844 4 роки тому

    അമ്മേ മാതാവേ നീയേ തുണ

  • @tessy8714
    @tessy8714 4 роки тому +1

    അമ്മേ എന്റെ കൂട്ടുകാരി കലയുടെ മകന്റെ വിവാഹം ഡിസംബർ 8 നുള്ളിൽ മാതാവ് നടത്തി തരമെന്ന് ഞാൻ വാക്ക് കൊടുത്തു പോയി. അമ്മേ ഞാൻ ലജ്ജിതയാകാൻ ഇടയാക്കരുതേ 🙇🙇🙇😚😚😚💘

  • @shilpajoy504
    @shilpajoy504 3 роки тому +1

    Praise the lord hallelujah amen thank you jesus and kreupasanam amma

  • @miniprasadmaickal5821
    @miniprasadmaickal5821 5 років тому +2

    Praise the Lord 🙏🙏🙏🙏🙏🙏

  • @sheelakurian883
    @sheelakurian883 5 років тому +3

    Amen. Praise The Lord.

  • @jeenathankachan2990
    @jeenathankachan2990 5 років тому +9

    Amme matave ente kastatakalum Ishowyodu paranju matti tarane ...

  • @meenumathew8313
    @meenumathew8313 5 років тому +9

    അമ്മേ ഇന്ന് നടക്കുന്ന ca inter cost &fm examnu വേണ്ടി prathikanamme
    @ 2 pm

  • @binoybs9671
    @binoybs9671 5 років тому +13

    Mathave sathrukkalude parihaasathil ninnum kuthuvaakkukalil ninnum njangale rakshikkane amme...😢

  • @archanaaravindb6919
    @archanaaravindb6919 2 роки тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് മാനസാന്തരം വന്നു എന്നെ തിരികെ വിളിച്ചു കൊണ്ട് പോകണേ അമ്മേ മാതാവേ.7/5/2022. Kaividalle അമ്മേ kaniyename.divorce ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ വേണ്ടി kazhiyename അമ്മേ മാതാവേ. 🙏🙏😭😭😭Njangal ഒരുമിച്ച് വന്നു സാക്ഷ്യം paranjolaam അമ്മേ മാതാവേ.

  • @jeebajoshy3038
    @jeebajoshy3038 Рік тому +1

    Praise the lord💐🌹🕎🙏

  • @pushpamantony40
    @pushpamantony40 2 роки тому

    Ente yesuve kripasanam sanjari Mathave enne upeshikkale ente vishvasathe parishikkalle ente prarthana kelkkane ente visa yude case pettannu sheriyakki tharane upeshikkale Amen 🙏

  • @sajiniissac1119
    @sajiniissac1119 5 років тому

    അമ്മേ.. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ..

  • @syamamenon6101
    @syamamenon6101 5 років тому +1

    Amme mathave ente makkalkku vendi apeshikkaname amme mathave anugrahikkaname

  • @bijujoseph9958
    @bijujoseph9958 5 років тому +5

    Amme mathave ente molde entrance exam inu nalla result koduth anugrahikane medicine admission kittane ammathanne ayerikkane paperwork Cheyenne

  • @raphaelrico1584
    @raphaelrico1584 5 років тому +4

    Praise the Lord🙏

  • @saranyags599
    @saranyags599 5 років тому +1

    എന്റെ അസുഖങ്ങൾ മാറ്റി തരുമോ അമ്മേ

  • @sinjudixon749
    @sinjudixon749 2 роки тому

    Amme Mathave enneyum ente kudumbatheyum rekshikane Mathave 😭😭😭😭🙏🙏🙏🙏🙏 njangalude niyogangangalil idapedane maathaave 😭😭😭😭😭🙏🙏🙏🙏🙏

  • @sindhushaji162
    @sindhushaji162 5 років тому +6

    Amme mathave ente makante nalloru collegil admission nalki anugragikaneme amen

  • @titusmathew3356
    @titusmathew3356 5 років тому

    Amme Mathave ente ammayudem papayudem manasile vishamangl maati koduknme.enik(rakhi) nalloru kalynm tarane..Amen

  • @manjumolmathew3148
    @manjumolmathew3148 5 років тому +5

    Please pray for me to pass Qatar prometric on June 28 and bless me with hair loss problems

  • @devikats844
    @devikats844 4 роки тому

    അമ്മേ മാതാവേ 🙏

  • @theresatheresa5147
    @theresatheresa5147 Рік тому

    Praise the lord 🙏 thank you appa love you Amma mathave kathukolane

  • @sunnykv4341
    @sunnykv4341 2 роки тому

    അമ്മേ കൊറോണയാൽ സർവ്വതും നഷ്ടപ്പെട്ടു ആരോഗ്യം വരുമാനം സാമ്പത്തികം സൗമ്യയുടെ വിവാഹത്തിനു കരുതിയതും നഷ്ടപ്പെട്ടു അമ്മേ ഒരു വഴി തുറക്കണേ

  • @moncybvarghesemoncy2834
    @moncybvarghesemoncy2834 5 років тому

    Amennnn daivamea nandi daivamea sthuthi daivamea sthotram daivamea aradana ammea kreupasana prasadavara mathave ayshkalam muzhuvanum enikkum ente kudumbathinum njagalude ororutharudeyum kudumbathinum kudumba jeevethathinum njagalude dambathyaheevethathinum njagalude bhavangalkkum njagalude jevethathile oro dinagalkkum nimishangalkkum ammude swargeeya madyasthavum swargeeya sanidhyavum thirukumarante thirusarerarakthathal mudracheyyanamea

  • @pestechgamingrr4767
    @pestechgamingrr4767 5 років тому +1

    മാതാവേ june 2ആണ് jimber exam. Repeat ആണ്.... Kreupasan മാതാവേ... പ്രാർത്ഥിക്കണമേ

  • @anamikavipindas6524
    @anamikavipindas6524 4 роки тому

    അമ്മേ എന്റെ പപ്പാ സ്റ്റേഷനിൽ പോയിട്ട് വരുമോൾ സന്തോഷ വാർത്ത കേൾക്കണേ ഒരു സാക്ഷി ayi നിക്കാൻ ഇടയ്ക്കാണ്

  • @dreamer4940
    @dreamer4940 2 роки тому

    അമ്മ മാതവേ എന്റെ ഭർത്താവിന്റെ കണ്ണിലെ ഷുഗറും നീർ കെട്ടും തിമിരം ആണ് 24 തിയ്യതി ഓർപ്പറേഷൻ ആണ് കണ്ണിലെ നീർ കെട്ടും ഷുഗറും മാറ്റി തരണമേ ഓർപ്പറേഷൻ വിജയിപ്പിച തരണമേ

  • @reenababy6419
    @reenababy6419 5 років тому +1

    Innu enikkum enthengilum oru albhudam nadathi tharamam amme jesus nod medichutharanam.

  • @alicejohn7773
    @alicejohn7773 4 роки тому +1

    Amme mathave, please pray for people and especially youth in my neighborhood to be filled with Holy Spirit so that ordinary people can live peacefully

  • @titusmathew3356
    @titusmathew3356 5 років тому

    Amme Mathave nglde mathapithakldm sahodarangldm ellrdm rogadukngl maati Amma Mathave Thirukumarante namathil sawkym aknme.Amen

  • @jensyranji3256
    @jensyranji3256 5 років тому

    Amme mathave ente ee kudumbathil santhosham samadhanom thannu anugrahikaname amme