ഞാനൊരു ഹിന്ദുവാണ് ഉടമ്പടിയില്ലാതെ ജീവിക്കാൻ പറ്റില്ല ക്രിസ്ത്യാനികളെ പോലും ഞെട്ടിച്ച സാക്ഷ്യം

Поділитися
Вставка
  • Опубліковано 27 тра 2024
  • ഞാനൊരു ഹിന്ദുവാണ് ഉടമ്പടിയില്ലാതെ ജീവിക്കാൻ പറ്റില്ല ക്രിസ്ത്യാനികളെ പോലും ഞെട്ടിച്ച സാക്ഷ്യം

КОМЕНТАРІ • 124

  • @vijayakumarivijaya6255
    @vijayakumarivijaya6255 2 місяці тому +7

    മാതാവേ എന്റെ ശരീരിക ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ അമ്മേ മാതാവേ 🙏ആമേൻ 🙏

  • @greeshmaaneesh007
    @greeshmaaneesh007 Місяць тому +14

    അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ആകാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണേ അമ്മേ മാതാവേ ആമേൻ🙏🙏🙏💚💚💚💚💙💙💙💙🙏🙏🙏

  • @manjudileep4722
    @manjudileep4722 Місяць тому +1

    അമ്മേ മാതാവേ എന്റെ രണ്ട് മക്കൾക്കും എത്രയും പെട്ടെന്ന് ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nalinirajan8871
    @nalinirajan8871 2 місяці тому +5

    മാതാവേ എൻ്റെ തലവേദന ഒരു കുഴപ്പവുമില്ലാതെ മാറ്റി തരണമേ..🙏🙏🙏🙏

  • @girijamk1376
    @girijamk1376 Місяць тому +4

    അമ്മേ മാതാവേ എന്റെ അനിയന്റെ ക്യാൻസർ രോഗം പൂർണ്ണമായി സുഖംമാക്കി അവന്റെ കുടുബംത്തേ രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bineshjoyyy
    @bineshjoyyy 22 дні тому +1

    കടബാധ്യത..... വരുമാന തടസ്സം മാതാവേ പെട്ടെന്ന് പെടണെ 🙏🙏🙏

  • @ashwins10.c99
    @ashwins10.c99 Місяць тому +2

    അമ്മേ മാതാവേ എന്റെ മകൾ പത്താം ക്ലാസിൽ ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ എന്റെ മകൾക്ക് ബുദ്ധിയും കഴിവും കൊടുക്കണമേ🙏❤️🤩

  • @ashwins10.c99
    @ashwins10.c99 Місяць тому +4

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ചേട്ടന് വിദേശത്ത് പറഞ്ഞു വച്ച ആ ജോലി കിട്ടണമേ എന്റെ ഭർത്താവ് ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് അറബി പാസ്പോർട്ട് കൊടുക്കണമേ യേശുവേ നന്ദി🙏❤️

  • @jishabiju6027
    @jishabiju6027 Місяць тому +1

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ പുതിയ treatment ന് ഫലം കിട്ടാൻ അനുഗ്രഹിക്കണമേ

  • @ajithabiju6926
    @ajithabiju6926 Місяць тому +3

    അമ്മേ പരിശുദ്ധ അമ്മേ മദ്യപാനം മൂലം വേദനിക്കുന്ന എല്ലാ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻

  • @MayaRajendran-vo6yd
    @MayaRajendran-vo6yd Місяць тому +2

    അമ്മ മാതാവേ എന്റെ മോൾക്ക്‌ നന്നായി പഠിച്ചു പ്ലസ് ടു നല്ല മാർക്കൊടെ പാസ്സ് ആകാനുള്ള കൃപ നല്കണമേ. മോൻ ഈ മാസം കോഴ്സ് പൂർത്തി ആക്കി നല്ല സാലറി യോട് കൂടി പുറത്തേക്കു പോകാനുള്ള അനുഗ്രഹം നൽകി അനുഗ്രഹിക്കേണമേ

  • @user-po3zs7gw8j
    @user-po3zs7gw8j Місяць тому +1

    അമ്മേ മാതാവേ എന്റെ മക്കൾക്കു നല്ലൊരു ജോലി thannu അനുഗ്രഹിക്കണേ ammen🙏🙏🙏

  • @user-po3zs7gw8j
    @user-po3zs7gw8j Місяць тому +1

    അമ്മേ മാതാവേ ഞങ്ങളുടെ kadabhathiya തീർത്തു തരേണമേ 🙏🙏🙏

  • @BabyBaby-cl2ok
    @BabyBaby-cl2ok Місяць тому +2

    അമ്മ മാതാവേ എൻ്റെ കടബാദ്ധ്യതയും ' മദ്യ പാനവും മാറ്റിതരണമേ. അമ്മേ മാതാവേ🙏🙏🙏❤️❤️❤️🙏🙏

  • @sheelasiva
    @sheelasiva Місяць тому +1

    അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ മകൾക്കു p. S. C പരിക്ഷ പാസ്സാക്കൻ അനുഗ്രഹിക്കണേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🥰🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashwins10.c99
    @ashwins10.c99 Місяць тому +1

    എന്റെ അമ്മ മാതാവേ എന്റെ മനസ്സിന്റെ വിഷമം മാറ്റി തരണമേ എന്റെ എല്ലാം ദുഃഖങ്ങളും എന്നിൽ നിന്നു എടുത്ത് മാറ്റണമേ❤️🙏

  • @vinithashibu3829
    @vinithashibu3829 Місяць тому +1

    എന്റെ അമ്മയുടെ പേടി ഇച്ചിരി മാറ്റി തന്നതിന് നന്ദി❤️

  • @user-he2lq9ui4d
    @user-he2lq9ui4d Місяць тому +2

    അമ്മേ മാതാവേ എൻ്റെ ശരീരത്തിലെ എല്ലാ മുഴകളും എടുത്തു മാറ്റണേ

  • @pokkirirajapokkiriraja7056
    @pokkirirajapokkiriraja7056 Місяць тому +1

    ഞാൻ ഹിന്ദു ആണ് അമ്മ മാതാവേ ഞാൻ പണയം വെച്ച സ്വർണ്ണം മുഴുവൻ തിരിച്ചെടുക്കാൻ വേണ്ടി എനിക്ക് നല്ല ജോലി കിട്ടാൻ വേണ്ടി സഹായിക്കണേ

  • @sandhyagowri8127
    @sandhyagowri8127 Місяць тому +1

    എന്റെ മാതാവേ എന്റെ വയറുവേദന യും fibroyed എന്റെ സഞ്ചാരി മാതാവും എല്ലാം മാറ്റി സുഖപ്പെടുത്തണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RamachandranMadhavan-qo5ih
    @RamachandranMadhavan-qo5ih Місяць тому +1

    അ മ്മ മാതാവേ എന്റെ രോഗങ്ങൾ മാറ്റിതരേണം ശരിറാവേദന എല്ലാം മാറ്റിത്തന്ന അനുഗ്രഹിക്കട്ടെ മാതാവേ എന്റെ ജോലിസ്ഥലത്ത വിഷമങ്ങൾ മാറ്റിതരേണം അമ്മേ

  • @geetham.c9792
    @geetham.c9792 Місяць тому +2

    അമ്മ മാതാവേ സതീഷിന് ഒരു ജോലി എത്രയും പെട്ടന്നു ശരിയാകാൻ സഹായി ക്കേണമേ 🙏🙏🙏

  • @Reshmi23517
    @Reshmi23517 Місяць тому +2

    അമ്മേ മാതാവേ എനിക്ക് നല്ലോരു ഒരു ജോലി തന്നു അനുഗ്രഹിക്കണമേ🙏

  • @maryjohn6675
    @maryjohn6675 Місяць тому +1

    എന്റെ അമ്മേ മാതാവേ എന്റെ മകൻ ഷിജോയുടെ ഹൃദയ രോഗത്തിൽ നിന്നും പൂർണ്ണമായി സൗഖ്യം തന്ന് ആനുഗ്രഹിക്കണമേ ഞാൻ വന്നു സാക്ഷ്യം പറഞ്ഞു കൊള്ളാം

  • @aloshyateny67
    @aloshyateny67 Місяць тому +1

    അമ്മ മാതാവേ എന്റെ മോൾക്ക് +2 വിനു നല്ല മാർക്കോട് കൂടി പാസ്സാക്കി തരണേ അവൾ ഇരുന്ന് പഠിക്കില്ല പ്രാർത്ഥിക്കില്ല വസ്സിയാണ് മാതാവേ അവളുടെ കൂടെ ഉണ്ടാകണേ എന്റെ പ്രാർത്ഥന കേൾക്കണേ അവൾക്ക് എന്തു പറ്റി എന്ന് അറിയില്ല നല്ല അഹങ്കാരം മാതാവേ അത് ഒന്ന് മാറ്റി തരണേ അവൾക്ക് എന്നെ കാണുന്നത് പോലും ഇഷ്ട്ടമല്ല എനിക്ക് അറിയില്ല മാതാവേ ഞാൻ പൊന്ന് പോലെയാ അവളെ നോക്കുന്നത് എന്റെ പ്രാർത്ഥന കേൾക്കണേ എനിക്ക് ഒരു സമാദാനം ഇല്ല മാതാവേ

  • @ashwins10.c99
    @ashwins10.c99 Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ചേട്ടന്റെ മദ്യപാനം പുകവലി പൂർണ്ണമായും മാറ്റി തരണമേ🙏❤️

  • @joshmajohny2982
    @joshmajohny2982 Місяць тому +1

    നന്ദി അമ്മേ 🤍

  • @girijamk1376
    @girijamk1376 Місяць тому +1

    യേശുവേ നന്ദി 🙏🏻🙏🏻
    യേശുവേ സ്തുതി 🙏🏻🙏🏻🙏🏻🙏🏻

  • @sumagopi8025
    @sumagopi8025 Місяць тому +1

    മാതാവെ എന്റെ ജോലി കളയാൻ മക്കൾ എന്നോട് പറയല്ലെ ജോലി സ്ഥലത്തു നല്ല സന്തോഷത്തോടെ മുന്നോട്ട് പോകുവാൻ കൃപ തോന്നണമെ ഈശോ കൃപ തരണമെ എന്നും അമ്മെ അപ്പാ മരിക്കുന്ന സമയം വരെയും എന്റെ ഓർമ്മയിൽ എപ്പോഴും ഉണ്ടായിരിക്കണമെ.

  • @gangasathyan7676
    @gangasathyan7676 Місяць тому +1

    അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @g_ammu_
    @g_ammu_ Місяць тому +1

    കൂടെയുണ്ടാകണേ മാതാവേ 🙏

  • @sasikalabinu2362
    @sasikalabinu2362 Місяць тому

    എന്റെ മാതാവേ, എന്റെ തിരു കുമാരാ എനിക്ക് വിസ മെയിൽ എത്രയും പെട്ടെന്ന് വന്ന് എന്നെ അനുഗ്രഹിക്കണമേ🙏🙏

  • @ashwins10.c99
    @ashwins10.c99 Місяць тому +1

    എന്റെ അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന് നേഴ്സിംഗ് പഠിക്കാൻ പോകാനുള്ള എല്ലാം അനുഗ്രഹങ്ങളും കൊടുക്കണമേ🙏❤️🙏

  • @NaseeraNaseera-uu5hp
    @NaseeraNaseera-uu5hp 19 днів тому

    എൻ്റെ മാതാവേ എൻ്റെ ഹോസ്റ്റലിൽ 20 കുട്ടികളെ തന്നു എന്നെ സഹായിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ge5ix3gb9b
    @user-ge5ix3gb9b Місяць тому +1

    Amme,mathave,amen.amen

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 Місяць тому +1

    Amme mathave ente makane oppol thodename amen 🙏

  • @vijayalakshminair4905
    @vijayalakshminair4905 Місяць тому +1

    Ammey 🙏🙏🙏

  • @user-vt1ge6bi7v
    @user-vt1ge6bi7v Місяць тому +1

    അമ്മമാതാവേ സങ്കടം മാറ്റി തരണമേ 🙏

  • @SreelathaTk1974
    @SreelathaTk1974 Місяць тому +1

    Amma mathave enneyumkudubatheyum anugrahikename

  • @rajijayalal1074
    @rajijayalal1074 Місяць тому +1

    എന്റെ അമ്മേ എനിക്ക് ഒരു ജോലി തരേണമേ 🙏🙏🙏

  • @mathewjohn4431
    @mathewjohn4431 Місяць тому +2

    Ave maria amen🙏🙏🙏hallelujah

  • @susanthomas7203
    @susanthomas7203 Місяць тому +1

    എൽസ തോമസിന് നാളെ എക്സാമാണ് ഫത്തു ഫാർമ
    മാതാവേ നല്ലതുപോലെ എഴുതുവാൻ സഹായിക്കുന്നു

  • @tomyjoseph2901
    @tomyjoseph2901 Місяць тому +1

    Thank you Jesus praise the lord Ave Maria amen mye sun exam Amma halp Amma amen my exteamma halp Jesus name

  • @sujithrashaiju4811
    @sujithrashaiju4811 5 днів тому +1

    Aamen❤❤❤

  • @UshaKunju-td4ru
    @UshaKunju-td4ru Місяць тому +1

    Amme mathave enikku dehasukham tharename .kadabharangal mattitharename .jeevithathil uyarcha kanichu tharename amen

  • @greeshmaaneesh007
    @greeshmaaneesh007 Місяць тому +1

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏💙💚💚💚🙏🙏

  • @user-wh2rq4jv5p
    @user-wh2rq4jv5p Місяць тому +1

    Amme anugrehikkenave

  • @matthewpurackal2426
    @matthewpurackal2426 Місяць тому +2

    Praise the Lord Amen

  • @user-bq1sl4zi1c
    @user-bq1sl4zi1c Місяць тому +1

    Amma.mathave..anugrahikkaname..ante.makkalkke.joli.kittunnathinayi.appeshikkaname.mathave.ammen

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh Місяць тому +1

    Ammematave makklkkellavarkkum nallajoli nalki amma anugrahikkane

  • @RONALDJOHNABRAHAM
    @RONALDJOHNABRAHAM Місяць тому +1

    അമ്മേ മാതാവേ എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു പത്ത് കോടി രൂപ തന്ന് അനുഗ്രഹിക്കണമേ🙏

  • @vaigapradeepvaigapradeep7503
    @vaigapradeepvaigapradeep7503 2 місяці тому +3

    Ave mariya

    • @mariammaabraham8436
      @mariammaabraham8436 2 місяці тому

      വിവരദോഷികൾ.. കഷ്ടം.... പെറ്റമ്മയാണോ.. ശരിയാ അത് എല്ലായിടത്തും ഉണ്ട്..അവരവരുടെ അമ്മമാര്..
      യേശുവിനു ജന്മം കൊടുത്ത (ഭാഗ്യവതിയായ) മാതാവാണ് ഉദ്ദേശിക്കുന്നത് എങ്കിൽ മറ്റു മനുഷ്യർ മരിക്കുന്നത് പോലെ ആ പാവം മരിച്ചു പോകേണ്ടടത്ത് പോയി.... ഇനിയും ന്യായവിധി ദിവസത്തിൽ എല്ലാവരോടും ഒപ്പം ക്രിസ്തുവിൻ്റെ ന്യായാസനത്തിന് മുൻപിൽ നിൽക്കും .... അല്ലാതെ അവർക്ക് ഒന്നും ചെയ്‌വാൻ കഴിയില്ല സഹോദരി ... നിങ്ങൾ വലിയ ചതിക്കുഴിയിൽ ആണ് ...അവിടെ നിന്ന് രക്ഷ പെടൂ.. യേശുവിനെ സ്വീകരിക്കൂ... യേശു പോലും മറിയയെ "സ്ത്രീയെ" എന്നാ വിളിച്ചത്.... അമ്മ എന്നു ഒരിക്കൽ പോലും വിളിച്ചില്ല.. വിഡ്ഢികളിൽ നിന്ന് രക്ഷപെടൂ .. യേശുവിനെ മാത്രം ആരാധിക്കൂ..

  • @JOSE-rb7dx
    @JOSE-rb7dx Місяць тому +1

    Ave Maria 💯🙏🙏🙇🙇

  • @user-hp8ff3gg9z
    @user-hp8ff3gg9z 2 місяці тому +1

    Amme sanjari mathave anna molude arikil nilkkename avarude viswsam vardippikkename pani mattename ❤❤❤

  • @leelammathyparambil6047
    @leelammathyparambil6047 Місяць тому +1

    Amen

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh Місяць тому +1

    Amme mat ave joliyillatta ellamakkalkkum joli nalki anugrahikkane amme

  • @anuam4606
    @anuam4606 Місяць тому +1

    അമ്മേ up teacher ആയി ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണേ ആമേൻ.

  • @user-sv2su5pm2z
    @user-sv2su5pm2z 2 місяці тому +1

    Mathave 🙏🙏🙏🙏

  • @jsdealbeth
    @jsdealbeth 2 місяці тому +1

    ആമേൻ ആമേൻ ആമേൻ

  • @moanykk3296
    @moanykk3296 Місяць тому +1

    The Love and Help of Jesus Christ is to all Humans, irrespective of their Religion... Jesus Christ Loves Hindus, Muslims, Jews, Buddhists, Shikhs etc....

  • @nisharaju6389
    @nisharaju6389 Місяць тому +1

    Hallelujah

  • @lailamoneys1695
    @lailamoneys1695 Місяць тому +1

    അമ്മ മാതാവ് 🙏🙏🙏🙏🙏🙏🌹

  • @soumyaptpm
    @soumyaptpm Місяць тому +1

    Mathave🙏

  • @sujaravi3683
    @sujaravi3683 2 місяці тому +1

    Amen🙏🙏

  • @user-lh4wi5by1e
    @user-lh4wi5by1e Місяць тому +1

    Molk recountingil vijayam nalkiyathinu nandhi mathave

  • @coltonw4214
    @coltonw4214 Місяць тому +1

    Amme kaniyename.Amen.❤❤❤❤❤

  • @mercyfrancis5798
    @mercyfrancis5798 Місяць тому

    Amme Maathaave enne Ammaude prathyasheekaranathinte saakshiyaaki sthiram saakshiyaaki mattename Amme 💙💙💙💙💙💙💙💙💙

  • @nisharaju6389
    @nisharaju6389 Місяць тому +1

    Amme mathave ente makkalude jeevithathil ulla thadasanjal matti tharane

  • @sujathomas5926
    @sujathomas5926 Місяць тому +1

    Amma mathava please pray for Evan he is writing exam today 3 p m

  • @sunithakumari2561
    @sunithakumari2561 Місяць тому

    Mathave ente bharthavinte joli nilanirthi tharane asugham maati kodukkane mathave ksfeyile kadam theerkkan saadhikkane oru vazhi kaanichu tharane🙏🏻🙏🏻🙏🏻🙏🏻

  • @sebastianjoseph8908
    @sebastianjoseph8908 2 місяці тому +2

    🙏🏾🙏🏾🙏🏾🙏🏾

    • @mariammaabraham8436
      @mariammaabraham8436 2 місяці тому

      വിവരദോഷികൾ.. കഷ്ടം.... പെറ്റമ്മയാണോ.. ശരിയാ അത് എല്ലായിടത്തും ഉണ്ട്..അവരവരുടെ അമ്മമാര്..
      യേശുവിനു ജന്മം കൊടുത്ത (ഭാഗ്യവതിയായ) മാതാവാണ് ഉദ്ദേശിക്കുന്നത് എങ്കിൽ മറ്റു മനുഷ്യർ മരിക്കുന്നത് പോലെ ആ പാവം മരിച്ചു പോകേണ്ടടത്ത് പോയി.... ഇനിയും ന്യായവിധി ദിവസത്തിൽ എല്ലാവരോടും ഒപ്പം ക്രിസ്തുവിൻ്റെ ന്യായാസനത്തിന് മുൻപിൽ നിൽക്കും .... അല്ലാതെ അവർക്ക് ഒന്നും ചെയ്‌വാൻ കഴിയില്ല സഹോദരി ... നിങ്ങൾ വലിയ ചതിക്കുഴിയിൽ ആണ് ...അവിടെ നിന്ന് രക്ഷ പെടൂ.. യേശുവിനെ സ്വീകരിക്കൂ... യേശു പോലും മറിയയെ "സ്ത്രീയെ" എന്നാ വിളിച്ചത്.... അമ്മ എന്നു ഒരിക്കൽ പോലും വിളിച്ചില്ല.. വിഡ്ഢികളിൽ നിന്ന് രക്ഷപെടൂ .. യേശുവിനെ മാത്രം ആരാധിക്കൂ..

  • @shajikallarakkal9208
    @shajikallarakkal9208 2 місяці тому +2

    🙏🙏🙏

    • @mariammaabraham8436
      @mariammaabraham8436 2 місяці тому

      വിവരദോഷികൾ.. കഷ്ടം.... പെറ്റമ്മയാണോ.. ശരിയാ അത് എല്ലായിടത്തും ഉണ്ട്..അവരവരുടെ അമ്മമാര്..
      യേശുവിനു ജന്മം കൊടുത്ത (ഭാഗ്യവതിയായ) മാതാവാണ് ഉദ്ദേശിക്കുന്നത് എങ്കിൽ മറ്റു മനുഷ്യർ മരിക്കുന്നത് പോലെ ആ പാവം മരിച്ചു പോകേണ്ടടത്ത് പോയി.... ഇനിയും ന്യായവിധി ദിവസത്തിൽ എല്ലാവരോടും ഒപ്പം ക്രിസ്തുവിൻ്റെ ന്യായാസനത്തിന് മുൻപിൽ നിൽക്കും .... അല്ലാതെ അവർക്ക് ഒന്നും ചെയ്‌വാൻ കഴിയില്ല സഹോദരി ... നിങ്ങൾ വലിയ ചതിക്കുഴിയിൽ ആണ് ...അവിടെ നിന്ന് രക്ഷ പെടൂ.. യേശുവിനെ സ്വീകരിക്കൂ... യേശു പോലും മറിയയെ "സ്ത്രീയെ" എന്നാ വിളിച്ചത്.... അമ്മ എന്നു ഒരിക്കൽ പോലും വിളിച്ചില്ല.. വിഡ്ഢികളിൽ നിന്ന് രക്ഷപെടൂ .. യേശുവിനെ മാത്രം ആരാധിക്കൂ..

  • @user-fc1sj5dj5d
    @user-fc1sj5dj5d Місяць тому +1

    🙏🙏🙏🙏🙏♥️♥️♥️♥️

  • @user-jv6hi8qd6h
    @user-jv6hi8qd6h Місяць тому +1

    അമ്മയെ എന്റെ മോന്റെ കേസ് വെറുതെ വിടണമേ

  • @AryaRahul-uk6ei
    @AryaRahul-uk6ei 2 місяці тому +1

    🙏🙏🙏🙏

  • @tessysaju7402
    @tessysaju7402 Місяць тому +1

    Amme ente makane jaippikkaname. Ente sister in law pinakkam Mattaname. Ammayude prathikshikaranathinte sakshikalakkaname.

  • @divyaaneesh725
    @divyaaneesh725 Місяць тому +1

    • @divyaaneesh725
      @divyaaneesh725 Місяць тому

      എനിക്കെന്റെ ഭർത്താവിന്റെ പിണക്കം മാറ്റി തിരിച്ചുതരണേ ammee🙏🙏🙏🙏

  • @mercyfrancis5798
    @mercyfrancis5798 Місяць тому

    Amme Maathaave ente elaya makante headache ethraum pettannu maatty aauraarogya sampal samruthy nalky anugrahikename Amme 💙💙💙💙💙💙💙💙💙

  • @user-hp1im7ff1j
    @user-hp1im7ff1j Місяць тому +1

    Ente sahodharante asugham maatty tharane

  • @epantony5638
    @epantony5638 2 місяці тому +1

    Amme enneyum sakshiyakanamme

  • @BindhuJoseph-se5ju
    @BindhuJoseph-se5ju 2 місяці тому +1

    Amme entta 3makkalayum anugraghikane ammen

  • @Lissy-rm3xc
    @Lissy-rm3xc 2 місяці тому +1

    മാതാവ് പ്രയർ ഫോർ യൂസ്

  • @RosyLigori
    @RosyLigori 2 місяці тому +1

    Mathave entra choma matri tharaname entra arish monentra head ach oru kozhapam kudatha matri tharanam Amma chaithe Ella sahayathinum kodanakodi thanks 🙏🙏🙏🙏

  • @sanjuyt2010
    @sanjuyt2010 Місяць тому +1

    🏡😭😭🙏🙏🙏🙏🙏🙏

  • @user-zx3xj7vx2j
    @user-zx3xj7vx2j Місяць тому +1

    Ente.mathave.enikkum.saksham parayan.sadhikkaname

  • @indud.l4821
    @indud.l4821 Місяць тому +1

    മാതാവേ എന്റെ interview അമ്മ കൂടെ വരണേ

  • @sheenaalosious7716
    @sheenaalosious7716 Місяць тому +1

    Amme enta monta joly thirichu kittane

  • @MiniCyriac
    @MiniCyriac 12 днів тому

    yesuve ente kufumbam onnakkane. Ente makkale 10the pass aakane

  • @aaron.v.s.......
    @aaron.v.s....... Місяць тому +1

    Amme papiyaya enne thallikalayaruthe

  • @SheelaBabu-ir5rk
    @SheelaBabu-ir5rk Місяць тому +1

    അമ്മ മാതാവേ എന്റ മകൻ 10 ക്ലാസ്സിൽ നല്ല മാർക്കേടെ പാസ്സാകണമോ

  • @janeanto7011
    @janeanto7011 Місяць тому +1

    Saakshyam parayunnathu thanne mathaavinte kripayaal sfudamaayittaanu.

  • @user-ef5dh7em8q
    @user-ef5dh7em8q Місяць тому +1

    Amma

  • @BindhuJoseph-se5ju
    @BindhuJoseph-se5ju 2 місяці тому +1

    Entta elle thadasavum matty tharane amen

  • @BindhuJoseph-se5ju
    @BindhuJoseph-se5ju 2 місяці тому +1

    🎉🎉🎉🎉🎉🎉🎉🎉

  • @sunithakumari2561
    @sunithakumari2561 Місяць тому +1

    Ente monte swasammutal maati tharane mathave avante joli listilundu vacancy kuravanu avaneyum ee joliyil ulppeduthane maathave kadabadhyatha maatitharane🙏🏻🙏🏻🙏🏻🙏🏻

  • @mollychacko6119
    @mollychacko6119 Місяць тому +1

    അമ്മേ എൻ്റെ മോടെ എല്ലാ ജീവിതത്തെ അമ്മയുടെ കരങ്ങളിലാഒരോ നിമിഷവും അമ്മ കൂടെ ഉണ്ടാവണമെ/അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി അമ്മയുടെ മുഖംേപാലെയാക്കി സാക്ഷിയാക്കണെ❤മോടെ ഉടമ്പടി കൃത്യതേയാടെ ചെയ്യാൻ അമ്മ കൂടെ ഉണ്ടാവണമെ❤

  • @AdhyaSajith
    @AdhyaSajith 2 місяці тому +1

    Enta mathave enta mahalku medicinu admission kittane mathave enta kadangal therthutharaname mathave enta veedupani wagam theeruththaranamemathave

  • @JayaSurendran-dy6bo
    @JayaSurendran-dy6bo Місяць тому +1

    Ente.makalk etrayum pettanne canadayil pokan sakachariyam udakki codukkaname ngan udampadi eduthathane aamen

  • @sudheenarenjith2280
    @sudheenarenjith2280 Місяць тому +1

    Amme eniku ethrayum pettanu oru sarkar joli kittane

  • @user-ge5ix3gb9b
    @user-ge5ix3gb9b Місяць тому +1

    Amme,ente ammukuttykk.malayalam.aksharas,,ham.manasil.akkykodukkansm