വിവാഹം നടക്കാത്ത മകൾക്ക് വേണ്ടി ഉടമ്പടിയെടുത്ത കുടുംബത്തിൽ നിന്ന് ആലോചന വരണമെന്ന് പ്രാർത്ഥിച്ച

Поділитися
Вставка
  • Опубліковано 9 лип 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 279

  • @roshni1000
    @roshni1000 18 днів тому +39

    അമ്മേ ഞങ്ങളുടെ മകളുടെയും വിവാഹ തടസം മാറ്റിത്തരേണമേ

  • @lizzyyohannan1476
    @lizzyyohannan1476 17 днів тому +12

    അമ്മേ മാതാവേ എൻ്റെ മക്കൾക്ക് നല്ല ജോലിയും വിവാഹവും നൽകി അനുഗ്രഹിക്കേണമേ എന്നേയും മക്കളെയും അമ്മയുടെ സാക്ഷിയായി ഈശോ നാമത്തിൽ അനുഗ്രഹിക്കേണമേ

  • @lathapadamattumelrappaiann9008
    @lathapadamattumelrappaiann9008 18 днів тому +37

    യേശുവേ കൃപാസനം മാതാവിന്റെ മാധ്യസ്ഥതയാൽ എന്റെ മക്കളുടെ വിവാഹം ഉടമ്പടി എടുത്ത മക്കളെ തന്നെ നൽകി അനുഗ്രഹിക്കേണമേ

  • @jojigeorge8683
    @jojigeorge8683 18 днів тому +45

    അമ്മേ എന്റെ വിവാഹം തടസ്സം മാറ്റി തരണമേ 🙏🙏🙏🙏

  • @marykutty2387
    @marykutty2387 18 днів тому +26

    അമ്മേ മാതാവേ എൻ്റെ മോൾക്ക് നല്ലൊരു
    കുടുംബ ജീവിതം കൊടുക്കണേ

  • @lintajoy1112
    @lintajoy1112 18 днів тому +12

    അമ്മേ മാതാവേ ഞങ്ങളുടെ മകളുടെ വിവാഹം ഈശോ ആഗ്രഹിക്കുന്ന മകനുമായി നടത്താൻഇടവരുത്തണമെ 🙏🙏 തടസം മാറ്റണമെ

  • @gissageorge6293
    @gissageorge6293 18 днів тому +25

    അമ്മേ മാതാവേ എന്റെ അനിയൻ എൽദോയുടെ വിവാഹം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണേ അമ്മേ

  • @minipjames1314
    @minipjames1314 18 днів тому +33

    അമ്മേ എന്റെ സഹോദരൻെറ വിവാഹതടസസ൦ നീക്കി എത്രയും പെട്ടെന്ന് ഒരു ജീവിതപങ്കാളിയെ നല്കി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @jelishdavis8230
    @jelishdavis8230 18 днів тому +14

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ വിവാഹ തടസ്സം നേരിടുന്ന,വിവാഹ പ്രായമായിട്ടും വിവാഹം നടക്കാതെ വിഷമിക്കുന്ന ഞാൻ ഉൾപടെയുള്ള എല്ലാ മക്കൾക്കും അനുയോജ്യയായ ജീവിത പങ്കാളിയെ നൽക്കി , സമാധാനം നിറഞ്ഞ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കുനതിന് അമ്മ മാതാവ് തിരുകുമാരനോട് മാദ്ധ്യസ്ഥം വഹികനെ ..... Amen......

    • @akhilajoseph2707
      @akhilajoseph2707 17 днів тому

      മാതാവേ കൂടെ ഉണ്ടാകണേ . 20 ന് പരീക്ഷയിൽ കൂടെ വരണേ മാതാവേ

  • @lijithomas9085
    @lijithomas9085 18 днів тому +51

    അമ്മേ മാതാവേ എന്റെ മുടങ്ങിപ്പോയ കല്യാണം തന്നെ തടസങ്ങൾ മാറി നടക്കണമേ ചേട്ടന്റെ അച്ഛൻ അമ്മ മനസ്സ് മാറി തിരിച്ചു വരണമേ എന്നോട് മിണ്ടണമേ

    • @achu3582
      @achu3582 18 днів тому +1

      🙏🙏Amme..

    • @aidanpaul6352
      @aidanpaul6352 18 днів тому +5

      Ennittu enthina vindum problem undakano

    • @frijoyfrancis3225
      @frijoyfrancis3225 17 днів тому +2

      ലിജി ക്‌ സമ്മദം ആണെങ്കിൽ ഞാൻ വിവാഹം കഴികാം 💙💙💙

    • @binujohnson363
      @binujohnson363 17 днів тому

      Njanum ❤

    • @sinishiju5870
      @sinishiju5870 17 днів тому

      ലിജിയുടെ കമൻ്റ ഞാൻ കരണ്ടായാരിന്നു. എൻ്റെ സഹോദരൻ ജോസഫ്ബിനുവിന് വിവാഹം ഞങ്ങൾ അന്വേഷിക്കുന്നുണ്ട്.ലിജിക്കും കുടുംബത്തിനും സമ്മതമാണങ്കിൽ ആലോചിക്കാമായിരുന്നു.

  • @user-mp6km7yb6r
    @user-mp6km7yb6r 18 днів тому +16

    🙏അമ്മേ എന്റെ സഹോദരന്റെ വിവാഹതടസം മാറ്റി വിവാഹം നടത്തിത്താരാണമേ അമ്മേ മാതാവേ. 🙏

  • @lissymathew1425
    @lissymathew1425 18 днів тому +22

    അമ്മേ മാതാവേ എൻ്റെ മക്കളുടെയും വിവാഹം നടന്നു കിട്ടണം അനുഗ്രഹിക്കണം

    • @josephjoseph-zs9mo
      @josephjoseph-zs9mo 18 днів тому

      അബുദാബിയിൽ ജോലി ചെയ്യുന്ന എന്റെ കസിനു വേണ്ടി, ഞങ്ങൾ ആലോചിക്കുന്നുണ്ട്. താല്പര്യമുണ്ടെങ്കിൽ ഫോൺ നമ്പർ തരാം

    • @sheelarosa6843
      @sheelarosa6843 17 днів тому

      Daughter get a good life partner

  • @suryasujith1232
    @suryasujith1232 18 днів тому +10

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @Beena-pe2tx
    @Beena-pe2tx 18 днів тому +18

    അമ്മേ എന്റെ മകൻ അനന്ദു സുഭാഷിന്റെ വിവാഹം നടത്തി തരണമേ. മകനെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു സ്വഭാവ നവീകരണത്തിനായി പ്രാർത്ഥിക്കുന്നു

  • @shijivarghese8475
    @shijivarghese8475 18 днів тому +11

    Mathave മോന് വിവാഹം 4:07 തടസങ്ങൾ കൂടാതെ തന്നെ നല്ല യോജിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ അമ്മേ🙏🙏🙏🙏വിവാഹ തടസം നേരിടുന്ന എല്ലാവർക്കും യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @leemaxavier9802
    @leemaxavier9802 17 днів тому +3

    എൻ്റെ മകൻ്റെ വിവാഹതടസ്സം മാറ്റി തരണമെ അമ്മേ എൻ്റെ കുടുംബത്തിനു വേണ്ടി മകനുവേണ്ടി മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമെ യേശുവേ നന്ദി നന്ദി ഹല്ലേലൂയ ഹല്ലേലൂയ എനിക്കും ഉടമ്പടിയടുത്ത വീട്ടിൽ നിന്ന് തന്നെ വിവാഹ ആലോചന വരണമെ ആമേൻ

  • @clarammasimon1112
    @clarammasimon1112 18 днів тому +7

    അമ്മ മാതാവേ ദാരാളം സാമ്പത്തിക കടങ്ങൾ മൂലം വിഷമിക്കുന്ന എല്ലാം മക്കൾക്ക് അമ്മ മാതാവ് കടങ്ങൾ വീടാൻ ഉള്ള വഴി സഞ്ചാരി മാതാവ് ഒരു വാതിൽ തുറന്നു തരണേ. ഞങ്ങളുടെ എല്ലാവരുടെയും കടങ്ങൾ ഞാൻ പ്രാർത്ഥിക്കുന്നു 😊1🙏

  • @user-gk3yc4fw7b
    @user-gk3yc4fw7b 18 днів тому +6

    അമ്മേ മാതാവേ സ്വസ്തി അപ്പാ നന്ദി അപ്പാ🙏🙏🙏😭🌹🌹🌹🌹❣️

  • @Beena-pe2tx
    @Beena-pe2tx 18 днів тому +8

    അമ്മേ വേദിക് മോൻ സംസാരിക്കണമേ. കുഞ്ഞിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ പ്രാർത്ഥന കേൾക്കണമേ

  • @LittyMol
    @LittyMol 18 днів тому +9

    അമ്മേ മാതാവേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തേണമേ

  • @shalugeevarghese8071
    @shalugeevarghese8071 18 днів тому +6

    എന്റെ അമ്മേ മാതാവേ സിജു അച്ചാച്ചന്റെ കല്ലിയാണം നടത്തി തരണേ നീലയങ്കില്ളിൽ പൊതിയനെ

  • @Aadhineets.
    @Aadhineets. 18 днів тому +4

    അമ്മേ എല്ലാ നിയോഗങ്ങളിലും ഇടപെട്ട് പ്രത്യക്ഷീകരണത്തിന്റെ വലിയ സാക്ഷിയാക്കി മാറ്റി അനുഗ്രഹീക്കണമേ 🙏

  • @shalugeevarghese8071
    @shalugeevarghese8071 18 днів тому +4

    എന്റെ അമ്മേ മാതാവേ അമ്മമാരെ അച്ചാച്ചനെ കേബിനെ കുഞ്ഞുങ്ങളെ അമ്മമാരെ നീലയങ്കികുളിൽ പൊതിയനെ

  • @bindu7374
    @bindu7374 18 днів тому +2

    പരിശുദ്ധ അമ്മ മാതാവേ🙏🙏 എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും വിവാഹവും നടക്കാൻ വേണ്ടിയും അനുഗ്രഹിക്കേണമേ🙏🙏

  • @akhilaakku9316
    @akhilaakku9316 18 днів тому +3

    Amme mathave njan agrahikkuna vakthiye ente jeevitha pangali ayi theraname amme Avante mummyude manasu matti enikku santhosham ulla jeevitham ne theraname 😭😭🙏🙏

  • @sarithasaritha649
    @sarithasaritha649 18 днів тому +8

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങളെയും അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @cp.jhoney5949
    @cp.jhoney5949 18 днів тому +5

    Ammea kaniyeaname parisutha maathaaea kaniyeanamea amen 🙏🙏🙏

  • @lizlizbi2585
    @lizlizbi2585 18 днів тому +2

    അമ്മേ മാതാവേ.. എന്റെ aniyan Nobik നല്ലൊരു മോളെ ജീവിതപങ്കാളി ആയി നല്കി അനുഗ്രഹിക്കണമേ..

  • @athuljose2785
    @athuljose2785 18 днів тому +5

    Ente makalude vivahathadasam mathi tharane

  • @soumyas4608
    @soumyas4608 18 днів тому +3

    നന്ദി... അമ്മേ... 👏🏻 ഈ മക്കളെ.. നന്മയിൽ... വളർത്തണേ 👏🏻

  • @shinujennis6191
    @shinujennis6191 18 днів тому +2

    അമ്മേ എന്റെ സഹോദരൻ ന്റെയും വിവാഹതടസം മാറി വിവാഹം നടക്കുവാൻ കൃപ ഉണ്ടാകാനെ 🙏🙏അമ്മേ

  • @gladdyjose8809
    @gladdyjose8809 18 днів тому +3

    അമ്മെ മാതാവെ എന്റെ മകൾക് ദൈവഭയമുളള ഒരു മകനെ ഭർത്താവിനെ നൽകണെ

  • @see7219
    @see7219 18 днів тому +4

    Vivaha thadasam amme mattene sahotharide

  • @shalugeevarghese8071
    @shalugeevarghese8071 18 днів тому +4

    എന്റെ അമ്മേ മാതാവേ കണ്ടു, കഴുത്തിനു നടുവിന് ഉള്ള വേദന മാറ്റി ആരോഗ്യം നൽകി നീലയങ്കികുളിൽ പൊതിയനെ

  • @rosalenethomaskunnanatt8069
    @rosalenethomaskunnanatt8069 18 днів тому +2

    എന്റെ മകൾ അനീറ്റയുടെ വിവാഹം അമ്മയുടെ സ്വർഗ്ഗരോഹനത്തിരുന്നാളിന് മുൻപായിട്ട് നടത്തിത്തരണമ്മേ ആമേൻ

  • @user-lw2wm3fp5d
    @user-lw2wm3fp5d 17 днів тому +2

    🙏🙏യേശുവേ 🙏🙏നാഥാ 🙏🙏അമ്മേ മാതവേ 🙏🙏എനിങ്കും, എന്റെ മക്കൾക്കും അവിടുന്നല്ലാതെ ആരും ഇല്ല പിതാവേ അപ്പനില്ലാത്ത എന്റെ മക്കളെ ഇതുവരെ തമ്പുരാൻ നടത്തി, അവർ ഇനിയും ഒരുപാടു മുൻമ്പോട്ട് പോകണം, മക്കളെ ജയിക്കില്ല എന്ന് കരുതിയ exam അവരെ അത്ഭുതമായി പാസ്സാക്കി തന്നതിന് കോടാനു കൊടി നന്ദി ഇനിയും അവരുടെ ജോലി,, വിവാഹം എല്ലാം പൊന്നു കരങ്ങളിൽ ഏല്പിക്കുന്നു, നടത്തണമെ 🙏🙏❤️❤️

  • @shalugeevarghese8071
    @shalugeevarghese8071 18 днів тому +4

    എന്റെ അമ്മേ ആഗനവാടി ജോലി തന്നു എന്നെ സാക്ഷ്യകനെ എന്റെ അമ്മമാരെ കുഞ്ഞുങ്ങളെ കേബിനെ അച്ചാച്ചനെ എന്നെയും നീലയങ്കികുളിൽ പൊതിയനെ

  • @lincysunny6319
    @lincysunny6319 18 днів тому +5

    Amme thonnayile vishamam Matti harane

  • @anithasindhu6729
    @anithasindhu6729 18 днів тому +2

    Amme andr മാതാവേ എൻ്റെ മകളെ അതയും വേഗം തിരിച്ച് ആത്തിക്കനെ

  • @sheelafrancis232
    @sheelafrancis232 18 днів тому +2

    Amme mathave eeshoye njangalude makalkkum yojicha jeevithapankaliye nalki ethrayum veham avalude vivaham nadathi thannu anugrahikkaname Amen 🙏♥️

  • @sujashaju273
    @sujashaju273 9 днів тому

    അമ്മേ മാതാവേ വിവാഹ തടസ്സമുള്ള മക്കൾക്ക് തടസ്സം മാറ്റി നന്മയുള്ള ജീവിത പങ്കാളിയെ നൽകി ഞങ്ങളുടെ മക്കളിലും കൃപയുണ്ടാകണമെ എത്രയും പെട്ടെന്ന് അനുഗ്രഹീതമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമ

  • @user-xk5uh9jx6v
    @user-xk5uh9jx6v 18 днів тому +2

    മ്മ പ്രത്യക്ഷികരണത്തിൻ്റെ സ്ഥിരംസാക്ഷിയാക്കണമെ അമ്മേ

  • @anusajan2146
    @anusajan2146 18 днів тому +2

    എന്റെ മാതാവേ എന്റെയും എന്റെ കുടുംബത്തിന്റെയും കൂടെ എപ്പോഴും ഉണ്ടായിരിക്കേണമേ

  • @swapnamary5697
    @swapnamary5697 18 днів тому +3

    മാതാവേ എൻ്റെ സഹോദരൻ്റെ കല്യാണം നടത്തി തരണമേ..

  • @DivyaSuresh-r2c
    @DivyaSuresh-r2c 17 днів тому +2

    അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏

  • @user-ew5lr2ge5e
    @user-ew5lr2ge5e 17 днів тому +2

    മാതാവേ എൻ്റെ മകൾ TTC പാസ്സാക്കിct et പരീക്ഷ എഴുതി പാസ്സ് ആകാനു ' ജോലി നൽകി അനുഗ്രഹിക്കണമെ. നല്ല ഒരു വിവാഹം നടത്തി തരണമെ മാതാവേ

  • @sujajohn8254
    @sujajohn8254 17 днів тому +3

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് നല്ല കുടുംബത്തിൽനിന്ന് ഒരു മകനെ തരണേ

  • @pvjoshy4948
    @pvjoshy4948 18 днів тому +2

    അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യകത കടബാധ്യതയാണ് മോചിപ്പിക്ക

  • @lissyabraham6899
    @lissyabraham6899 17 днів тому +2

    ഈശോയേ എൻറെ മോളുടെ വിവാഹ തടസ്സം മാറ്റി തരണേ 🙏🙏🙏

  • @tinujohn3520
    @tinujohn3520 17 днів тому

    അമ്മേ മാതാവേ എന്നെപോലെ തന്നെ വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളുടെയും തടസ്സം മാറ്റി അനുഗ്രഹിക്കണമേ

  • @joshibindu312
    @joshibindu312 18 днів тому +2

    പരിശുദ്ധ അമ്മേ ദൈവ മാതാവേ ദൈവ ഹിതമെങ്കിൽ എന്റെ മകളെ b2 എക്സാം പാസ്സാക്കണേ. ഏറ്റെടുക്കണേ.

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 17 днів тому +2

    അമ്മേ എന്റെ ജോണ് ന് നല്ലൊരു ജോലിയും ഉടമ്പടി എടുത്ത വീട്ടിൽ നിന്നും എന്റെ മോന് ഒരു ജീവിത പങ്കാളിയെ കൊടുക്കണേ അമ്മേ

  • @jasjoovin
    @jasjoovin 18 днів тому +2

    ഇനി വരുന്ന scientific ഓഫീസർ എക്സാം പഠിക്കാനും നല്ല വിജയം കൈവരിക്കാനും ഇശോയെ സഹായിക്കണേ..... നല്ലൊരു govt ജോലി താന്ന് എന്നെ അനുഗ്രഹിക്കണേ

  • @akarshasanthosh7461
    @akarshasanthosh7461 17 днів тому +3

    എന്റെ മകളു സലിം ജീവ മായുള്ള വിവാഹം തടസം കൂടാതെ നടത്തി തരണേ മാതെവേ

  • @user-ts8sv2zm4h
    @user-ts8sv2zm4h 18 днів тому +3

    Amma 🙏 🙏 🙏 Amma 🙏 🙏 🙏 🙏 Amma Amen 🙏 🙏

  • @aleenadavid6139
    @aleenadavid6139 17 днів тому +1

    അമ്മേ മാതാവേ എൻറെ റിസൾട്ട്‌ വന്നു. എന്നെ പാസ്സാക്കിയതിന് ഒരായിരം നന്ദി ♥️♥️♥️🙏🏻🙏🏻🙏🏻

  • @jijo_joy
    @jijo_joy 18 днів тому +2

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ 🙏🙏🙏🕯️🕯️🕯️🤍🤍🤍

  • @SherlyGeorge-ry8if
    @SherlyGeorge-ry8if 17 днів тому +2

    അമ്മ മാതാവേ ഞങ്ങളുടെ മകൻ മാർട്ടിന്റെ വിവാഹം തടസ്സങ്ങൾ ഒക്കെ എടുത്തു മാറ്റേണമേ വരുന്ന ശനിയാഴ്ച ഞങ്ങൾ പെണ്ണുകാണാൻ പോവുകയാണ് ആ വിവാഹം അമ്മയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ നടത്തി തരണമേ ഞങ്ങളുടെ വീട് ചെറുതാണ് മാതാവേ അവർക്ക് ഞങ്ങളുടെ വീട് കാണുമ്പോൾ ഇഷ്ടം തോന്നണമേ. കുറവുകൾ എല്ലാം പരിഹരിച്ചു തരണമേ മകൻ ഒരു കുടുംബം ഉണ്ടാക്കി കൊടുക്കണമേ 2021 മുതലുള്ള വിവാഹ ആലോചനയാണ് ഇതുവരെ ഒന്നും ശരിയായിട്ടില്ല അമ്മ നടത്തി തരും എന്ന് ഞാൻ വിശ്വസിക്കുന്നു🙏

  • @prebhathankachan3738
    @prebhathankachan3738 18 днів тому +2

    പ്രവീണിന് കുടുംബ ജീവിതം ഉചിതമെങ്കിൽ അവനു കൊടുത്തു ബോധജനത്തിന്റെ സിംഹസനം തുറന്നു കൊടുക്കണേ 🙏😭

  • @RigiSajan-zc4fe
    @RigiSajan-zc4fe 17 днів тому +2

    മാതാവേ നവിയുടെ വിവാഹം നടക്കാൻ അനുഗ ഹികണമേ 🙏🙏🙏

  • @Sinsu520
    @Sinsu520 17 днів тому +3

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 18 днів тому +2

    അമ്മേ എന്റെ മാതാവേ 🥹🙏എന്നെ സഹായിക്കണ്ണമ്മേ മാതാവേ 🥹🥹🙏🙏എന്റെ അമ്മേ എനിക്ക് ആക്കെ പേടി കൂടുവാ മാതാവേ 🥹🥹ഞാൻ എന്തു ചെയ്യണ്ണമ്മേ അറിയില്ല അമ്മേ 🥹☹️🙏🙏🥹🥹എനിക്ക് ആക്കെ പേടി കൂടുവാ അമ്മേ 🥹🥹🙏എനിക്ക് മനസിലാക്കി തരണമേ അമ്മേ മാതാവേ 🥹🥹🙏☹️☹️എനിക്ക് ആരും ഇല്ല അമ്മേ പഠിപ്പിക്കാനും മനസിലാക്കി തരാന്നും 🥹🙏🙏🙏🥹🥹🥹മാതാവേ എന്നെ പറഞ്ഞു തരണമേ എന്നെ പാസ്സ് ആക്കിതരണമ്മേ അമ്മേ മാതാവേ 🥹🥹☹️☹️🙏🙏🙏🙏🙏🙏🙏🙏☹️

  • @sijojose6656
    @sijojose6656 17 днів тому

    അമ്മയും മാതാവേ എന്റെ വിവാഹ തടസ്സം എടുത്തുമാറ്റി തരേണമേ ആമേൻ അമ്മേ മാതാവേ എന്റെ കടബാധ്യതകൾ എടുത്ത് മാറ്റി തരേണമേ ആമേൻ ജൂലൈ 31ന് മുൻപായി എല്ലാ തടസ്സങ്ങളും എടുത്തുമാറ്റി തരേണമേ ആമേൻ

  • @tessyjacob3080
    @tessyjacob3080 17 днів тому

    അമ്മേ മാതാവേ, എന്റെ മോളെയും അതേ പോലെ വിവാഹ തടസം നേരിടുന്ന എല്ലാ മക്കളുടെയും തടസ്സം മാറ്റി അനുഗ്രഹിക്കണമേ. ആമേൻ

  • @sunithapradeep8200
    @sunithapradeep8200 17 днів тому

    അമ്മേ മാതാവേ ഈശോയെ എന്റെ മകൾക്ക് അമ്മയ്ക്കും ഈശോയ്ക്കും ഇഷ്ട്ടമുള്ള നല്ല ഒരു ദൈവപൈതലിനെ ജീവിത പങ്കാളി ആയി നല്കി. വിവാഹം നടത്തി തരേണമേ🙏🙏🙏🙏🙏🙏

  • @MariaJose-je7tx
    @MariaJose-je7tx 17 днів тому +2

    അമ്മേ mathavae അമ്മയുടെ കൃപ നല്ലകി anugrahikanmae🙏🙏

  • @anujaeraj6823
    @anujaeraj6823 17 днів тому +2

    Amme ente makal Anusha e Raj, Anuja e Raj ivarkke ഓരോ സർകാർ ജോലി kodukkaname അമ്മേ മകൾ anuja e raj nte ജീവിത പങ്കാളിയെ കൊണ്ട് വന്നു അവളുടെ വിവാഹം നടത്തി തരണേ അമ്മേ, അനുഷ e Raj nte vivaham orappichu തന്നതിന് നന്ദി

  • @Sajan-hh5xb
    @Sajan-hh5xb 18 днів тому +2

    Yesuve nanni yesuve sthotram yesuve aardhana Ave Maria 🙏

  • @aryamathew1573
    @aryamathew1573 17 днів тому +2

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏

  • @jainjosephl690
    @jainjosephl690 18 днів тому +2

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @SheebaVijayan-sz7nl
    @SheebaVijayan-sz7nl 14 днів тому

    എൻ്റെ മാതാവേ, ഈശോയെ എൻ്റെ മകന് തക്കതായ വിവാഹം നടത്തി തരണേ ദൈവമേ.

  • @JYOTHYRAJRAJ
    @JYOTHYRAJRAJ 18 днів тому +3

    amme ente chettanu nalla oru joli um shesham nalla oru life partner koduth amma anugrahikaname🙏🏻🙏🏻🙏🏻🥹

  • @manjujacob9551
    @manjujacob9551 17 днів тому +1

    അമ്മെ ആങ്ങളയുടെ വിവാഹം നടത്തി തരണമേ.45വയസ് ആയി.അപ്പനും അമ്മയും മരിച്ചുപോയി.ഒറ്റക്കാണ് അമ്മെ.ചേർന്ന ജീവിതപങ്കാളിയെ നൽകേണമേ😢😢😢😢.അമ്മയുടെ മുന്നിൽ സാക്ഷ്യം പറയാൻ 'അമ്മ ഇടവരുത്തണമേ

  • @Rajibiju297
    @Rajibiju297 17 днів тому

    അമ്മേ എൻ്റെ പ്രതിസന്ധികൾ മാറ്റി തരണമേ🙏🙏😭 എപ്പോഴും കൂടെ ഉണ്ടാകണമേ🙏🤲🤲

  • @alqarraahgroupofcompanies6116
    @alqarraahgroupofcompanies6116 16 днів тому

    അമ്മേ മാതാവേ എൻ്റെ മകനെവിശ്വാസത്തിലാഴപെടുത്തേണമേ

  • @babysaji4296
    @babysaji4296 17 днів тому +1

    അമ്മേ മാതാവേ വിവാഹം വേണ്ട എന്ന് പറയുന്ന മക്കളെ അമ്മയുടെ തൃക്കരങ്ങളഇൽ ഏല്പിക്കുന്നു.

  • @christophera7525
    @christophera7525 17 днів тому

    Ammay mathav ആശുപത്രി ബില്ലിൽ ഉള്ള തടസ്സം മാറ്റി തരണമേ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ബില്ല് റിപ്ലൈ ചെയ്യുന്നതിനുള്ളതടസ്സങ്ങൾ മാറ്റി തരണമേ കൃപാസന മാതാവേ

  • @user-so7cd6zd1s
    @user-so7cd6zd1s 17 днів тому

    അമ്മേ നിനുനും നല്ലൊരു കുടുംബത്തെയും ചെറുക്കനെയും നൽ കണേ ദൈവ വിശ്വാസമുള്ള ഒരു കുടുംബത്തെ നൽകണമേ

  • @jainjosephl690
    @jainjosephl690 18 днів тому +2

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏

  • @manivincent855
    @manivincent855 17 днів тому

    അമ്മ മാതാവേ എന്റെ മകന്റെ വിവാഹം അമ്മയും ഈശോയും കുടി നടത്തി തരണമേ

  • @mariammaouseph431
    @mariammaouseph431 18 днів тому +2

    Amme mathave eniku oru kochu joly nalki anugrahikaname, Amen

  • @PrincyReji-hx3ll
    @PrincyReji-hx3ll 16 днів тому

    അമ്മേ എന്റെ ചേട്ടന്റെ വിവാഹം തടസം നീക്കി ചേട്ടന് നല്ലൊരു ജീവിതപങ്കാളിയെ തരണം അമ്മേ 🙏🏻🙏🏻🙏🏻

  • @lissybaby6963
    @lissybaby6963 18 днів тому +3

    Amme mathave 🙏🏻

  • @user-vd2gv3dr1j
    @user-vd2gv3dr1j 17 днів тому +2

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @kochuranijoseph3372
    @kochuranijoseph3372 18 днів тому +3

    Amme mathave kaniyaname

  • @jijo_joy
    @jijo_joy 18 днів тому +2

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി

  • @sophiageorge4992
    @sophiageorge4992 16 днів тому

    അമ്മേ മോളുടെ വിവാഹത്തിന് കാനായിലെപ്പോലെ അമ്മ പെട്ടന്നു തന്നെ ഇടപെടാൻ കനിസേണമെ!

  • @rezinsoichen1385
    @rezinsoichen1385 17 днів тому +2

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @sinishiju5870
    @sinishiju5870 17 днів тому

    അമ്മേ കൃപാസനം മാതാവേ എൻ്റെ സഹോദരൻ ജോസഫ്ബിനുവിന് ചേർന്ന ഇണയെ അമ്മയുടെ മാദ്ധ സ്ഥ ത്താൽ എത്രയും വേഗം തന്നെ ഞങ്ങൾക്ക് കാണിച്ച് തന്ന് വിവാഹം നടക്കുവാൻ അമ്മ മാതാവേ കനിവുണ്ടാകണമേ

  • @thresiapushpy6127
    @thresiapushpy6127 17 днів тому +2

    Ammey mathavey endamakaludey vivaham udampady edutha fMilyl ninnum ulla oru makanumayittu nadathitharenamey sahayikenamey amen

  • @MariaJose-je7tx
    @MariaJose-je7tx 17 днів тому +2

    അമ്മേ mathavae oet എക്സാം ഡേറ്റ് എടുക്കാൻ സാധിക്കണമെ 🙏🙏🙏oet ഓഗസ്റ്റ് 17എടുക്കാൻ kazhinjamae 🙏🙏🙏അമ്മേ mathavae എനിക്ക് oet എക്സാം ആരെങ്കിലും ബുക്ക്‌ ചെയ്തു തരാൻ കൃപ tharae🙏🙏

  • @divyasinish7144
    @divyasinish7144 17 днів тому +2

    Amme mathave ennu driving test pass aki tharaname. Amme ente kude undakaname. Amen 🙏🏾

  • @petram1628
    @petram1628 17 днів тому +1

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @binithomas4038
    @binithomas4038 18 днів тому +2

    അമ്മേ എന്റെ മോളുടെ വിവാഹത്തിന് നല്ലൊരു date തന്നു അനുഗ്രഹിക്കേണമേ

  • @aksamariasaju4993
    @aksamariasaju4993 18 днів тому +2

    Amme nte Kripasana Mathave ellavareyum kathone 🫂🙏🙏🙏❤❤❤❤🙏🫂

  • @PadminiP-jp2dv
    @PadminiP-jp2dv 17 днів тому +2

    🙏Ammamathave ente molude vivahathadasam neekki Anugrahikkaname🙏🙏🙏❤️❤️❤️

  • @honeyalphonsaj300
    @honeyalphonsaj300 17 днів тому +1

    Amme madhave ente ella thadasangalum matti tharane madhave 🙏🏻🙏🏻🙏🏻

  • @shyamkrishna5575
    @shyamkrishna5575 18 днів тому +2

    Amen 🙏🙏🙏🙏🙏🙏

  • @smithadileep980
    @smithadileep980 18 днів тому +1

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @savitapushan1437
    @savitapushan1437 18 днів тому +2

    Amme mathave sandhya chechi ude visham mattitharaname amen