അത്തരം ഭ്രാന്തന്മാരും ഭ്രാന്തിക്കലും വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്........

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 327

  • @sunithaparakkal7564
    @sunithaparakkal7564 5 років тому +22

    'മാതാവേ എനിക്ക് എത്രയും വേഗം അങ്ങയുടെ മുന്നിൽ വന്ന് സാക്ഷി പറയാൻ സഹായിക്കണേ അമ്മേ

  • @anithaanithashinto3423
    @anithaanithashinto3423 5 років тому +139

    എന്റെ കൃപസന മാതാവേ ഈ ലോകത്തു കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികൾക്കും വേണ്ടി മാതാവേ പ്രാർത്ഥിക്കണമേ

  • @medicandptncc
    @medicandptncc 2 роки тому +2

    Oet exam pass Akan Enna anugrahekaname 🙏🙏🙏🙏

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 років тому +9

    പിതാവേ അനിയത്തിയെ പ്രാർത്ഥനയിൽ ഉൾപെടുത്തണെ.. അവളെ രക്ഷിക്കണേ മാതാവേ

  • @aneeshaani6469
    @aneeshaani6469 5 років тому +9

    മാതാവേ അനുഗ്രഹിക്കണമേ എന്റെ ഭർത്താവ് എന്നെ എന്നെ വേണ്ട എന്ന് വെച്ച് ഡിവോഴ്സ് കേസ് ഫയൽ ചെയ്തിരിക്കുകയാണ് അടുത്തമാസം പതിനഞ്ചാം തീയതി കേസ് നടക്കാൻ പോവുകയാണ് അമ്മേ എന്റെ ഭർത്താവിന് മനസ്സുമാറി എന്നെ വന്ന് കൂട്ടിക്കൊണ്ടു പോകാൻ മനസ്സും കൊടുക്കണമേ അമ്മയുടെ തിരുസന്നിധിയിൽ വന്നു ഞാൻ സാക്ഷ്യം പറയാം മാതാവേ

    • @techniquestar375
      @techniquestar375 Рік тому

      യേശുവിന്റെ ഹിതം നടക്കട്ടെ God bless you🙏🙏🙏👍👍

  • @clarammasimon1112
    @clarammasimon1112 4 роки тому +3

    എന്റെ മോന്. അവൻ ടെ കൂട്ടുകാരൻ നും 4 സ്റ്റാർ ഹോട്ടലിൽ ജോബ് പ്രാക്ടീസ് ചെയ്യാൻ ഒക്ടോബർ 12, 14ഡേറ്റ് ഡ്യൂട്ടി ക്ക് കയറി.. ഇന്ന് ആ രണ്ടു മക്കൾ ഒത്തിരി വിഷമം അനുഭവിക്കുന്നു.. അവരുടെ ജോബ് അവിടുത്തെ ഹെഡ് ഷെപ് ന് ഉൾകൊള്ളാൻ പറ്റുന്നില്ല.. അവർക്ക് ഇനി ഒരു ആഴ്ച കാലാവധി ഇന്ന് പറഞ്ഞിരിക്കുന്നു. അവരുടെ ഡ്യൂട്ടി അവർ രണ്ടുപേരും അവരുടെ കഴിവ്‌ അനുസരിച്ച് ചെയ്യുന്നു. കൃപ മാതാവ് ആ രണ്ടുമക്കൾക്കും ആ ഹോട്ടലിൽ 6 മാസം ജോബ് ട്രെയിനി കിട്ടി സർട്ടിഫിക്കറ്റ് കിട്ടാൻ അമ്മ ആ മക്കളിൽ അത്ഭുതം പ്രവ്യത്തിക്കാൻ പ്രാത്ഥിക്കുന്നു.. അമ്മ മാതാവ് ആ ഷെപ് ന് ഈ tom shan simon.. and ആന്റണി.. യോട് ജോബ് ഇൽ തുടരാൻ കൃപ ചൊറിയണം കൃപ മാതാവ്.. ആമേൻ 😭😭😭

  • @francysijosijo796
    @francysijosijo796 4 роки тому +2

    കർത്താവ് ആരെയും കെട്ടിച്ചു വിട്ടിട്ടില്ല സഭയുടെ അന്ധവിശ്വാസമാണ് വിവാഹം എന്ന കൂദാശ

    • @Jasmine-wy3hc
      @Jasmine-wy3hc 4 роки тому

      താങ്കൾ വിവാഹം എന്ന കൂദാശ സ്വീകരിക്കേണ്ട.

  • @anandhu2849
    @anandhu2849 Рік тому

    എന്റെ കൃപാസനം മാതാവേ എന്നെ രക്ഷിക്കേണമേ അമ്മേ മാതാവേ കൈവിടല്ലേ 😭😭😭🙏🙏🙏🙏

  • @RajeshjRaj-hv7ej
    @RajeshjRaj-hv7ej 5 років тому +22

    എന്റെ മാതാവേ... എന്റെ 2ചേച്ചി മാര്ക്കും കുട്ടികൾ കളെ കൊടുത്തു അനുഗ്രഹിക്കണമേ

    • @clarammasimon1112
      @clarammasimon1112 4 роки тому +1

      എന്റെ സഹോദരൻ ടെ വിവാഹം കഴിഞ്ഞു ഇപ്പോൾ 8 വർഷം ആകുന്നു .. അമ്മേ മാതാവ് അവന് ഒരു കുഞ്ഞിനെ നല്കി അനുഗ്രഹിക്കട്ടെ.. ആമേൻ

    • @vedio1devassy189
      @vedio1devassy189 4 роки тому

      സങ്കീർത്തനം 127 3 കർത്താവിൻറെ ദാനമാണ് മക്കൾ ഉദരഫലം ഒരു സമ്മാനം

    • @latha9241
      @latha9241 4 роки тому

      AMME KRIPASANAM MATHAVE EE JEEVITHATHIL ENNE OTTAPEDUTHARUTHE AMME

  • @sindhumolts3395
    @sindhumolts3395 Рік тому +1

    അമ്മ മാതാവേ എന്നേയും, എന്റെ ഭർത്താവിനേയും, എന്റെ മകളേയും അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷി ആക്കണേ

  • @subisurendran6971
    @subisurendran6971 5 років тому +59

    എന്റെ ഉള്ളിൽ ഉള്ള രണ്ടു ജീവനുകളെയും ഒരു കുറവുകളും കൂടാതെ എനിക്ക് തരേണമേ....

  • @jismijobin9993
    @jismijobin9993 Рік тому

    പരീക്ഷകളെ സഹിക്കാൻ സന്തോഷത്തോടെ ദൈവത്തിന് നന്ദി പറയാൻ സഹായിക്കണമേ 🕯️😭😭😭🙏

  • @savitapushan1437
    @savitapushan1437 Рік тому +1

    Amme മാതാവ് 🙏🙏🙏🌹🌹🌹

  • @sheebasiby1696
    @sheebasiby1696 2 роки тому

    അമ്മേ tanimolkum honey മോൾക്കും ഓരോ kunjukunjungale കൊടുക്കണേ അമ്മേ 7/2/22

  • @angelesofearth2594
    @angelesofearth2594 2 роки тому +1

    Ammaee February 3 enik nalla oru anubvam akki tharanaee🙏

  • @vargheseap1748
    @vargheseap1748 Рік тому

    ♥🙏🌹എന്റെ പരിശുദ്ധ ദൈവമാതാവേ എന്റെ ദാമ്പത്യ ജീവിതത്തിലെ കുടുംബജീവിതത്തിൽ എല്ലാ കുറവുകളും കഷ്ടപ്പാടുകളും ദുരന്ത ദുരന്തങ്ങളും മാതാവിന്റെ സന്നിധികൾ സമർപ്പിക്കുന്നു🌹 അമ്മ മാതാവേ എനിക്ക് വേണ്ടി മാധ്യസ്ഥം കുമാരനോട് അപേക്ഷിക്കണമേആമേൻ ♥♥♥🌹🌹🌹🙏🙏🙏🙏🙏

  • @ambilim6403
    @ambilim6403 4 роки тому

    ലോഹം മുഴുവനും ഉള്ള എല്ലാ ജനങ്ങളെയും ഈശോയുടെയും മാതാവിന്റെയും അനുഗ്രഹം കൊണ്ട് രോഗങ്ങളെല്ലാം സുഖപ്പെടുന്നു അച്ഛന്റെ പ്രാര്ഥനയിലൂടെയും എല്ലാനന്മകളും ഉണ്ടാകുന്നു.. ജനങ്ങൾക്ക്‌ അസ്സുയ.
    . അതാ എങ്ങനെയൊക്കെ പറയുന്നത്.

  • @tibymariam7270
    @tibymariam7270 4 роки тому

    Ente mathave..Eniku enthu Antibiotic medicine kazhichalum face muzhuvan kurukkal undakukayanu..kazhikan eniku pattunilla...mathave eniku matti tharename..mathave kaividille..ammeeeeee....

  • @abhijithk.s2893
    @abhijithk.s2893 2 роки тому +1

    Kripasanamatava anike padikan butitarana

  • @rajaniamloo8000
    @rajaniamloo8000 Рік тому

    മാതാവേ എനിക്ക് ഒരു വീട് തന്നു അനുഗ്രഗികണമേ അമ്മേ അരുൺയേട്ടന് കൈ നിററെ വർക്ക്‌ കൊടുത്തു അനുഗ്രഗികണമേ

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 років тому +3

    കൂട്ടുകാരിയുടെ മലപ്പുറതെക്ക് ഉള്ള ട്രാൻസ്ഫർ നെ മാതാവേ അവൾക്കു അനുകൂലമായി കോട്ടയത്തു തന്നെ കൊടുക്കണേ . സുഘമില്ലാത്ത ഒരു കുട്ടി സഹിതം മൂന്നു കൊച്ചു കുഞ്ഞുങ്ങൾ ആണ് അമ്മേ.. സഹായിക്കണേ

  • @cicilygladston4739
    @cicilygladston4739 2 роки тому

    അമ്മേ എന്റെ മകനോട് karunathonnanme

  • @sreyasanthosh9230
    @sreyasanthosh9230 2 роки тому +1

    sambathika thadasam maran prathikanam 😭😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @shibymathews4878
    @shibymathews4878 5 років тому +25

    എൻ്റെ അമ്മേ എൻ്റെ ചാച്ചൻ്റെ അസുഖം പൂർണ്ണമായും മാറ്റിത്തരണമേ. എൻ്റെ ചാച്ചന് സ്വന്തം കാര്യങ്ങൾ സ്വന്തമായിട്ട് ചെയ്യുവാനും എഴു ന്നേറ്റ് നടക്കാനുമുള്ള കഴിവ് തരേണമേ

  • @jinju8401
    @jinju8401 2 роки тому

    അമ്മേ അനുഗ്രഹിക്കണേ. ജോലി തടസം മാറ്റി ldc psc എക്സാം പാസ്സ് ആക്കി 2022 സെപ്റ്റംബർ മുന്നേ ld ക്ലർക്കു ആയി ജോലിക്കി ജോയിന്റ് ചെയ്യാൻ അമ്മ അനുഗ്രഹിക്കണേ

  • @mayabineesh3745
    @mayabineesh3745 5 років тому +72

    എനിക്ക് ഒരു കുഞ്ഞിനെ തരാമോ ദൈവമേ

    • @mereenarobert2580
      @mereenarobert2580 5 років тому

      Amen

    • @sandhyajoseph9746
      @sandhyajoseph9746 5 років тому +3

      Hebrews 11/11-12 ettu paranju prarthikku. Vachanam mamsam dharikkum . Visvasichu ettu paranjoloo

    • @manjumurukan3810
      @manjumurukan3810 5 років тому +1

      Cripasanam mathavinidu nannayi prarthicholu therchayayum mathav oru kunjinai tharum.vishamikkenda

    • @shinysanthosh2235
      @shinysanthosh2235 5 років тому +4

      Isaiah 66:9 vishvasichu 33 thavana vayicho .kunjine kittum

    • @teenjaijaimon4161
      @teenjaijaimon4161 5 років тому +3

      Amen......enikkum venam kunjineeee

  • @achammakurian8816
    @achammakurian8816 4 роки тому

    Krupasana mathave sonimone kathukollanee. Avan jangalil ninnum aakannu jeevikkunnu. No condact. No communication. Amma ethu mattitharanee.

  • @cicilygladston4739
    @cicilygladston4739 2 роки тому

    അമ്മേ. P. G. Exam നോട് മകന്റ്മേൽ കരുണ ആയിരിക്കണമേ

  • @rejithaks6526
    @rejithaks6526 Рік тому

    Ammamathave enikum Oru kunjine nalki anugrahikan eshoyodu apekshikane 🙏

  • @laisammamathew2953
    @laisammamathew2953 2 роки тому

    മാതാവേ മകൻ ചിത്ത കൂട്ടുകാരിൽ നിന്ന് അകലാണമേ എവിടെ പോയാലും നല്ല കുട്ടുകാരെ കൊടുക്കണേ അമ്മയുടെ പൊന്നു മകനെ കുട്ടു കാരനായി വിടണേ

  • @manojer1006
    @manojer1006 4 роки тому

    അമേ.മാതാവെ.വിവാഹതടസംനീകിതരേണമേ

  • @treasathomas7233
    @treasathomas7233 2 роки тому

    Yeshuve Amme mathave st joseph car, gold panyam vechthu thirichu educkan sadhickaname rekshickaname

  • @febinandrews880
    @febinandrews880 3 роки тому +1

    ANGLINE SARA FEBIN

  • @parvathypremraj3374
    @parvathypremraj3374 2 роки тому

    Amme mathave njagalk arogyamulla oru kunjine nalkane anugrahikane amme mathave 🙏🙏

  • @minifrancy2364
    @minifrancy2364 2 роки тому

    Ante hydronephrosis matti tharaname amme mathave sahayikkaname..

  • @ambilim6403
    @ambilim6403 4 роки тому +1

    ലോഹം മുഴുവനും ഉള്ള എല്ലാ ജെനങ്ങളെയും ഈശോയും മാതാവും അനുഗ്രഹിച്ചു സുഖപ്പെടുത്തുന്നു.. അച്ഛന്റെ പ്രാര്ഥനയിലൂടെയും എല്ലാ നന്മകളും ഉണ്ടാകുന്നു. ജനങ്ങൾക്ക്‌.. അസ്സുയ...
    ആ അമ്മച്ചി ചെയ്തത് വലിയൊരു തെറ്റ് തന്നയാണ്..

  • @babujoseph2830
    @babujoseph2830 Рік тому

    Ande molde garbhastha sishuvina kakkanamme amme eshoya

  • @joooooooooo5013
    @joooooooooo5013 5 років тому +43

    ഒരു കുട്ടിയേ തന്നു അനുഗ്രഹിക്കണെ അമ്മേ...

  • @ebys6974
    @ebys6974 4 роки тому

    Enter chechiude mole medical Cody pass .job kittan venti parathikkane ipool dubailanu one month kazhiju visit l anu

  • @aleenadurom3951
    @aleenadurom3951 2 місяці тому

    Amme enneyum ammayudae prethiksheekaranathnte sthiram saakshiyaayi uyarthanae

  • @jinju8401
    @jinju8401 2 роки тому

    അമ്മേ എന്റെ മോനെ നോക്കാൻ എനിക്കി ഇ ജോലി വേണം മാതാവേ

  • @sonycyriac2331
    @sonycyriac2331 4 роки тому

    ente amme ente asrayamee.. ee lokathil ulavare anugrahikanamme

  • @lillykuttydas3496
    @lillykuttydas3496 3 роки тому

    അമ്മേ ഞങ്ങൾക്ക് പേരക്കിടാങ്ങളെ തരണമേ

  • @lizcheriyan1286
    @lizcheriyan1286 2 роки тому +1

    Amen

  • @jinidavid8263
    @jinidavid8263 5 років тому +6

    കൃപാസനം പ്രസാദവര മാതാവേ എന്റെ പ്രാർത്ഥന കേൾക്കുകയും എന്റെ കണ്ണുനീർ കാണുകയും ചെയ്യണമേ സ്നേഹമുള്ള അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

  • @anchumolvp5825
    @anchumolvp5825 2 роки тому

    Amme enikku oru govt joli thannu anugrahikane

  • @beenatpanicker8042
    @beenatpanicker8042 4 роки тому

    Amma ente muttu vedana mattitharan prarthikkaname

  • @bibuchandhranbibuchandhran9381
    @bibuchandhranbibuchandhran9381 4 роки тому

    Amma madhavee eantte epozhathe ee rogavasthayil ninnum eanne eathareyum pettanne sugapeduthenname ammen

  • @jobtsjobts4040
    @jobtsjobts4040 5 років тому +19

    അമ്മേ ഞാൻ 7 കൊല്ലമായി അനുഭവിക്കുന്ന എന്റെ രോഗം മാറ്റി തരണം ....

    • @sherlysaji1668
      @sherlysaji1668 5 років тому +1

      Amen. Entyum allergen Mattie tharanname

  • @ashasanish3973
    @ashasanish3973 2 роки тому

    Ammamadav 🥺🙏🙏🙏🙏🙏🙏🙏 please

  • @kennethjohn4936
    @kennethjohn4936 8 місяців тому

    Amme mathavae aniku our vayi Kanichu tharanne

  • @sijianil9309
    @sijianil9309 4 роки тому +1

    AMME MATHAVE ENNE SAMBATHIKAMAYE SAHAAYIKANAME AMEN

  • @juniorvips4809
    @juniorvips4809 4 роки тому

    കള്ള കച്ചവടം,,, നടത്തുന്നവർ

  • @ramesanrameshpaul3416
    @ramesanrameshpaul3416 5 років тому +5

    Very good preaching. Thanks father. GOD BLESS YOU

  • @nithyasahayam7689
    @nithyasahayam7689 3 роки тому

    Achanu Diva namathil nanni Halle luya Amen

  • @drajithavimalvimal4784
    @drajithavimalvimal4784 4 роки тому +1

    മാതാവേ, pudussery യിൽ ഒറ്റപ്പെട്ടുപോയ എന്റെ മകനെ കാത്തുകൊള്ളണമേ.

  • @rintualvin1521
    @rintualvin1521 5 років тому +2

    Mathavea..... Enteayum entea husbandum thamilllullla prblms Matti tharaneaa....... Ennodullla perumattathilll snehathodea akkan prarthikkkanea ammea

  • @kripav1985
    @kripav1985 Рік тому

    Amme ente ashrayame ente veedinte loan amount kurachu tharane . Amme njangalde kadangal kurayan ini athu mathrame ullu amma oru karyam

  • @gipsyxavier7273
    @gipsyxavier7273 3 роки тому

    Amme August 8 marakkalle

  • @sheejaelizabathjoseandanje3712
    @sheejaelizabathjoseandanje3712 3 роки тому

    Please pray for Anjeleena Johnson to reduce obesity and big abdomen and disappear blackness from the neck
    Please pray for sheeja to pass oet exam

  • @preety197
    @preety197 5 років тому +22

    Amme mathave njagalkku oru kunjine thannu anugrahikkane

    • @thomasgeetha5420
      @thomasgeetha5420 5 років тому

      ഞങ്ങൾക്കും മാതാവേ

  • @jeevangilroy6690
    @jeevangilroy6690 5 років тому +23

    എൻറെ ഇളയ മകൻറ മനസ്സ് മാറി നല്ല സ്വഭാവത്തിൽ തിരിച്ച് വരാൻ അനുഗ്രഹിക്കണമെ.

    • @babunarimattam3125
      @babunarimattam3125 5 років тому

      E.purimon.safa.thakrum

    • @sreelethakrishnankutty9693
      @sreelethakrishnankutty9693 5 років тому

      @@babunarimattam3125 നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.. വേറെ തെറിയും ചീത്തയും പറയാത്ത ഒരു ദൈവസഭ ഉണ്ടാക്കു...

    • @annmoljose7016
      @annmoljose7016 5 років тому +1

      Ete bharthavum manasantharapetu ete aduthrku tirichu varan prathikaname...

    • @antonyjoseph2936
      @antonyjoseph2936 4 роки тому

      Anugrahichirukuunu🙏

  • @minimuthappan9054
    @minimuthappan9054 5 років тому +3

    Mathave atte chettane nalla varumanam kittane

  • @akhilaannasebastian3169
    @akhilaannasebastian3169 5 років тому +7

    Eniku saudhiyilotu pokanulla thadasangal Matti tharane

    • @babydevarajan3197
      @babydevarajan3197 5 років тому

      അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @layamaryjoy4568
    @layamaryjoy4568 5 років тому +3

    Amme kreupasanam amme njan cheytha udambadi nadakkan vendiyum ente aniyan vendium prarthikkane

  • @beenathomas83
    @beenathomas83 4 роки тому

    അമ്മേ കൃ പാ സ ന ത്തിൽ വന്ന് സാക്ഷ്യം പ റ യാ ൻ എനിക്ക് ഒരു അ വ സ രം ത ര ണെ എന്റെ മാതാവേ

  • @akhilawilfredakhilwilfred2500
    @akhilawilfredakhilwilfred2500 5 років тому +15

    മാതാവേ നിന്റെ കരുണയാൾ ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @sreyyab5080
    @sreyyab5080 5 років тому +3

    Undayirunna job nashtapettu 6 masam aayi jobinu vendi prarthikkuva amma mathave enikkoru job thannu anugrehikkaname njanum koodi pani eduthale veedint kadavadhyatha kurayu enikkoru job tharane

  • @elizabathjoy5198
    @elizabathjoy5198 5 років тому +2

    My mathaveeee....bless my fetus in my uterus .During my 6 th week of pregnancy they cant find by ultrasound .doctor told that may be fetus in tube ..and left side there is one cyst ...my lord after so many prayer given this pregnancy.i cant control my cry....please bless meee ..today one more test ..please do miracle in my test result

    • @elizabathjoy5198
      @elizabathjoy5198 5 років тому

      @Meenu Anu no..god not blessing..my pregnancy was failing

  • @lonappanpynadath8750
    @lonappanpynadath8750 5 років тому +3

    Please pray for my youngest son to pass the FMGE screening test written in June 2019

  • @chemistryclasses462
    @chemistryclasses462 5 років тому +3

    Amme mathave eesoyodu paranjittu ente dadeede ormakuravu mari pandathepolulla orma thirichu tharane

  • @priyalinesh39
    @priyalinesh39 5 років тому +1

    ente maathavee ...ennikum kudumbathinum oru vazhikanichu tharane...ente vivaham nadthan oru maargam kanichu tharename...oru veeduvaagan anugrahikename

  • @santoxavier474
    @santoxavier474 5 років тому +1

    Amme maathave thirukumaara ente makane oru Joli nalki anugrahikkane

  • @anjubabu2969
    @anjubabu2969 5 років тому +1

    Mathave ee lokath kunjungalillathe kashtapedunnavare sahayikkaname,anugrahikkename...koottathil papiyum eliyavalumaya enikkum ente sister aswathikkum oru kunjine kittan ange thirukkumaranod apeshikkename amen.

  • @elizabathjoy5198
    @elizabathjoy5198 5 років тому +2

    Mathaveeeee nte kunjinte kakkannee

  • @jeevangilroy6690
    @jeevangilroy6690 5 років тому +8

    എൻറെ അമ്മ മാതാവെ, എൻറെ മരുമകൾ വിവാഹബന്ധം വേർപെടുത്തി പോകാൻ കേസ് കൊടുത്തിരിക്കയാണ്. മാതാവ് അത്ഭുതം ചെയ്യണെ. അവൾക്ക് ബാങ്ക്ളൂർ ഗവർമൻറ് ജോലി കിട്ടിയപ്പോൾ അവൾക്ക് ഈ ബന്ധം പോര, മാതാവിനു മാത്രമെ അവളുടെയും അവളുടെ അമ്മയുടെയും മനസ് മാറ്റാൻ കഴിയു. മനുഷ്യരാൽ അസാധ്യമായ ഈ കാര്യം എൻറെ അമ്മ മാതാവ് സാധിച്ചു തരണെ. ഞങ്ങളുടെ ദുഃഖം മാറ്റി തരണെ. അസാധ്യമായ ഈ കാര്യം സാധിച്ചു കിട്ടിയാൽ അമ്മ യുടെ മഹത്വത്തെ പ്രതി ഞാനിതു സാക്ഷ്യപ്പെടുത്തും.

  • @elsyjoy6819
    @elsyjoy6819 2 роки тому

    Saukayam Tharanea

  • @nandanachandran9694
    @nandanachandran9694 5 років тому +1

    Krepasana maathave njngl azhuthiya exms allathinum allavarum pass aavane.... ante chechikkum chettanum oru vaavaye kodukkane..... amme mathaveee.... ante prardhana kelkanane....

  • @edwingeorge7696
    @edwingeorge7696 5 років тому +16

    Ielts exam March 23 I want to pass my mother Amma Mary, kripasana ammmmmeeeeee receive my prayer

  • @moncybvarghesemoncy2834
    @moncybvarghesemoncy2834 5 років тому +1

    Ammeaaaa kruipasana prasadavara mathavea njagalude dambathya jeevethathyeum kudumba jeevethathinum kuttaerikkaname

  • @bindhusajan3896
    @bindhusajan3896 5 років тому +1

    Bindhu
    Ente mathave ente makhalku oru joli koduthu anugragikana

  • @sreyasanthosh9230
    @sreyasanthosh9230 2 роки тому

    Rama Teacherinne vindum Ratnadeepam schoolil niyamikanam 😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏

  • @dhanasreer1109
    @dhanasreer1109 6 років тому +4

    ave maria.......amme enikk sakhyam parayan kripa nalkane.......

  • @stijithajames8035
    @stijithajames8035 5 років тому +1

    Amme Mathave.... Njangalk njngalude mone ethrayum vegam thirich tharane... avan poitt 1 yr avunnu.... Maathave iniyum vaikikkalle....

  • @menakameenu8037
    @menakameenu8037 5 років тому +2

    Mathave ente kunjine vendy prathikane.

  • @stephyrosemathew950
    @stephyrosemathew950 5 років тому +4

    Pray for all cancer patients

  • @johnsonbaby3721
    @johnsonbaby3721 5 років тому +2

    Please read the book of Revelation.. There is something going to happen
    ..I love you.. Father..

  • @anusubinsubin2485
    @anusubinsubin2485 5 років тому +1

    Amme mathave njglku oru kujine thannu anugrahikaname

  • @bijuraphael3873
    @bijuraphael3873 4 роки тому +1

    Amen Amen Amen

  • @chinjumathew6239
    @chinjumathew6239 3 роки тому

    28/6/2021

  • @dhanyakf4122
    @dhanyakf4122 4 роки тому +1

    Enik Oru kunjine tharanee ammee

  • @cr7gaming839
    @cr7gaming839 Рік тому

    🙏🙏🙏

  • @jessychacko2071
    @jessychacko2071 6 років тому +13

    God bless you acha

  • @gopikashanu4594
    @gopikashanu4594 5 років тому +1

    Mathavea ntea bharthav phoneill vilikanea

  • @sreyasanthosh9230
    @sreyasanthosh9230 2 роки тому

    santoshinne Govt job kittuvanum , Aleena R Vinod ( vismaya) +2..exam high mark kittuvanum prathikanam 🙏🙏🙏🙏🙏🙏🙏

  • @jominipaul7462
    @jominipaul7462 5 років тому +3

    Mathave dha exam ezhuthuvanum, first attempt passavanum ennodu karuna ayirikename.

  • @shylajaijo
    @shylajaijo 5 років тому +2

    Ente makkalkku nalla marks kittuvan sahayikkaname eashoye 🙏🙏

  • @lillykuttydas3496
    @lillykuttydas3496 3 роки тому +2

    അമ്മ മാതാവേ എന്റെ ഹൃദയത്തിന്റെ രാജ്ഞീ ഈ ദാസിയുടെ മകൾക്കും കുഞ്ഞുങ്ങളില്ലാത്ത അനേകം ദമ്പതിമാർക്കും കുഞ്ഞുങ്ങളുണ്ടാകാൻ അനുഗ്രഹിക്കണമേ

  • @mayasreejethmayasreejeth5984
    @mayasreejethmayasreejeth5984 5 років тому +6

    Entha prgancy test positive Avanama march7result

  • @princybabu5034
    @princybabu5034 5 років тому +2

    Enkum kunjine tharane amme mathave