ഒരു കാര്യം നമ്മുടെ കഴിവിനും ബുദ്ധിക്കും അപ്പുറത്താണെക്കിൽ നിങ്ങൾ സന്തോഷിക്കുകയാണ് വേണ്ടത് ....

Поділитися
Вставка
  • Опубліковано 18 жов 2018

КОМЕНТАРІ • 420

  • @ajithavinod4765
    @ajithavinod4765 5 років тому +16

    അമ്മേ മാതാവേ എന്റെ കടങ്ങൾ ഒക്കെ വീട്ടുന്നതിനു വേണ്ടി എനിക്ക് ഒരു ജോലി വേണം അമ്മേ അതിനുള്ള തടസ്സങ്ങൾ ഒക്കെ മാറ്റിത്തരേണമേ... ഈശോയെ കരുണയായിരിക്കേണമേ... 🙏🙏🙏

    • @princy8722
      @princy8722 2 роки тому +1

      Amme rakkshikkane koodeyundakane last chance anu ldc mains exam passakkane amme rakkshikkane koodeyundakane last chance anu ldc mains exam passakkane amme rakkshikkane

  • @MayaMaya-yy4lk
    @MayaMaya-yy4lk 5 років тому +34

    മാതാവേ സാമ്പത്തിക ആയി ഒരു പാട് കഷ്‌ടപ്പാട് അനുഭവിക്കുന്ന കുടുബം ആണ് ഞങ്ങളുടെ കടങ്ങൾ മാറ്റിത്തരാനുംവേണ്ടി ഞങ്ങൾക്ക് വേണ്ടി parathikkanam

    • @princy8722
      @princy8722 2 роки тому

      Financial problems solve cheyyanam amme rakkshikkane

  • @linetalex4886
    @linetalex4886 5 років тому +24

    എന്റെ husbandinte മദ്യപാനം മാറാനും അമിതമായി ദേഷ്യപ്പെടുന്ന സ്വഭാവം മാറ്റി തരണേ മാതാവേ. കൂടുതൽ വിശ്വാസം ഉണ്ടാകാൻ "അമ്മേ " സഹായിക്കണമേ.

    • @anmytomy7489
      @anmytomy7489 5 років тому

      Ammematave august 13thb2exampassakanameammen

  • @raphaelpoulose710
    @raphaelpoulose710 5 років тому +3

    അമ്മ മാതാവേ അമ്മയുടെ കൃപാസനത്തിൽ ഞാൻ ചില കാര്യങ്ങൾ സമർപ്പിച്ചിട്ടുണ്ട് ഏപ്രിൽ മൂന്നാം തീയതി ദിവസത്തെയും പ്രത്യേക സമർപ്പിക്കുന്നു ഞാൻ നേരിട്ടുവന്ന് ആ കാൽക്കൽ ഉപവാസ പ്രാർത്ഥന ഒരു ദിവസം എടുത്തു കൃപാസനം മാസികയിൽ സാക്ഷ്യം കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുന്നു എൻറെ എല്ലാ പ്രയാസങ്ങളും മാറ്റി സാമ്പത്തികമായും ശാരീരികമായും അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു മക്കളെയും ഭാര്യയും പെങ്ങളെയും ഞാൻ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ആമേൻ

  • @gibinjoseph6601
    @gibinjoseph6601 5 років тому +20

    അമ്മേ മാതാവേ ജീവിതം തുടങ്ങിയത് ഉള്ളു ege 22എനിക്ക് yar 31പിരിയാൻ തിരക്കുകൂട്ടുന്നഎന്റെ ഭാര്യയിൽ നിന്നും എന്നെ verpaduttatha എനിക്ക് നല്ല ഒരു ഭാര്യ ആയി നല്ല ഒരു മരുമകൾ ayium നല്ല ഒരു amma ayium എനിക്ക് തിരിച്ചു തരണം അമ്മേ മാതാവ് എന്നും എന്നോട് ഒപ്പം ഉണ്ടാകുവാൻ എല്ലാവരും എനിക്ക് വേണ്ടി prthikkanam

  • @sudhisunith5741
    @sudhisunith5741 2 роки тому +4

    പിതാവിനും പുത്രനും പരിശുദ്ധനമാവിനും സ്തുതി ആധിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @tjjoseph9432
    @tjjoseph9432 2 роки тому +1

    എന്റെ അമ്മേ മാതാവേ, എന്റെ വീട്ടിലും അമ്മ വരണമെ. വന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @maalumaalavika2064
    @maalumaalavika2064 5 років тому +3

    ജോസഫ് അച്ഛാ എനിക്ക് ഇരട്ടക്കുഞ്ഞുങ്ങളെ കിട്ടാൻ കൃപാസനം പത്രം വെച്ചുകൊണ്ട് ഞാൻ നിരന്തരമായി പ്രാർത്ഥിക്കുന്നു .ഞാൻ ഒരു ഹിന്ദു ഫാമിലി ആയതുകൊണ്ടാകും കൂടെവരാൻ വീട്ടിലെ ആരും തയ്യാറല്ല .എനിക്ക് അവിടെ വന്നു ഉടമ്പടി എടുക്കാൻ കഴിയുന്നില്ല .ഓഗസ്റ്റിൽ ഭർത്താവു വന്നാലുടൻ എന്റെ പ്രാർത്ഥനക്കു അനുഗ്രഹം കിട്ടാനും ഭർത്താവിനോടൊപ്പo അവിടെ വന്നു അത്ഭുത സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണമേ .മാതാവിനും തിരുകുമാരനും കോടി നന്ദിയുണ്ട്

  • @jojivadakkemulathinal6118
    @jojivadakkemulathinal6118 Рік тому +2

    എന്റെ കഴിവിന് അപ്പുറത്ത് ഉള്ള കാര്യം അമ്മയുടെ കയ്യിൽ തരുന്നു... ഞാൻ പൂർണമായി അമ്മയിൽ വിശ്വസിക്കുന്നു... വിജയം നല്കണമേ... അമ്മയുടെ സാക്ഷിയാക്കണമേ 🙏🙏🙏

  • @anithaanithashinto3423
    @anithaanithashinto3423 5 років тому +4

    അമ്മേ മാതാവേ ഞങ്ങളുടെ വീട് പണി പൂർത്തിയാകുന്നതിനും കടങ്ങൾ മാറുന്നതിനും എന്റെ ഹസ്ബന്റിന്റെ തലവേദന മറുവാനും വേണ്ടി അമ്മേ പ്രാത്ഥിക്കേണമേ

  • @chinnuakhila6769
    @chinnuakhila6769 5 років тому +23

    ഞാൻ 21 വയസുള്ള ഒരു കുട്ടിയാണ് എന്റെ മുടിയെല്ലാം കൊഴിഞ്ഞു പോയി വളരെ ദുഃഖത്തിലാണ് 2 വർഷമായി മരുന്ന് കഴിക്കുന്നു എനിക്ക് വേണ്ടി അമ്മയോട് പാര്ഥിക്കണം plzzzzz

  • @paulvarghese6005
    @paulvarghese6005 5 років тому +24

    അച്ഛാ ഞങ്ങൾക്കുംഞങ്ങളെ പോലുള്ള എല്ലാവർക്കും വേണ്ടി പാർത്ഥിക്കണമേ ദുഃഖിതർ, പീഡിതിർ ,പാവി കൾ, രോഗി കൾ അങ്ങനെ എല്ലാ മക്കൾ ക്കു വേണ്ടി പാർത്ഥിക്കണമേ

  • @jeevangilroy6690
    @jeevangilroy6690 5 років тому +5

    എൻറ അമ്മ മാതാവെ, എൻറെ ഇളയ മകൻ ഞങ്ങൾ ജീവിത കാലം കഷ്ടപെട്ട് ഉണ്ടാക്കിയ തെല്ലാം കളഞ്ഞു. ഇന്ന് വയസ്സായ ഞങ്ങൾ ജീവിക്കാൻ കഷ്ടപെടുകയാണ് . അവൻ ഞങ്ങളോട് വളരെ മോശം ആയി പെരുമാറുന്നു. വീണ്ടും കടങ്ങൾ വരുത്തുന്നു. അവൻ പിണങ്ങി പോയിരിക്കുകയാണ്. മാതാവിന്റെ അത്ഭുത ശക്തിയാൽ അവന് ബോധോതയം ഉണ്ടായി നല്ല സ്വഭാവത്തിൽ തിരികെ വരാനും എളിമയിലും അപ്പനെയും അമ്മയെയും ബഹുമാനിച്ചും ദൈവ ഭയത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമെ.

  • @vijayakumarkumar5929
    @vijayakumarkumar5929 5 років тому +32

    മാതാവേ ജീവിതത്തിൽ ഞാൻ ഒറ്റ പെട്ടതാണ് എനിക്ക് ഒരു വിടില്ല മാതാവിന്റെ നാമത്തിൽ എനിക്ക് കിടക്കാൻ ഒരു വീട് തരേണമേ മാതാവേ

    • @mikhaelprayergorup8344
      @mikhaelprayergorup8344 5 років тому +3

      Enneyum anugrahikename

    • @jesusisalive4532
      @jesusisalive4532 5 років тому

      അമ്മ മാതാവിന്റെ നാമത്തില്‍ അല്ല യേശുവിന്റെ നാമത്തില്‍ വേണം പ്രാർത്ഥിക്കാന്.. അമ്മ നമ്മുക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചോളും...

  • @drdrejikumar
    @drdrejikumar 5 років тому +6

    എന്റെ അമ്മേ എന്റെ ഭർത്താവിന്റെ നഷ്ടപ്പെട്ടു എന്ന് പറയുന്ന ജോലി തിരികെ നൻകിഞങ്ങളെ അന ഗ്രഹിക്കണമെ ഞങ്ങളുടെ എകവരുമാനമാർഗം ആണ് അമ്മേ

    • @sailajapg7043
      @sailajapg7043 5 років тому +1

      Andemathave
      Makaneorunallajolikittananugrahikkanam

  • @alittantony3711
    @alittantony3711 Рік тому +4

    Not by merit but by grace I trust God 🙏😭😭😭😭

  • @lincylincy6679
    @lincylincy6679 5 років тому +7

    എനിക്ക് അമ്മയുടെ സന്നിധിയിൽ വരുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @mariaemi5111
    @mariaemi5111 2 роки тому

    അമ്മേ മാതാവേ എന്റെ കാര്യത്തിൽ ഇടപെടണമേ 🙏ഈ ഒക്ടോബർ മാസം നിന്റെ അടുത്ത് വന്ന് നന്ദി പറയാനും ഉടബഡി എടുക്കാനും എന്നെ അനുഗ്രഹിക്കണമേ 🙏എന്നെ നിന്റെ ഒരു സാക്ഷി ആക്കി മാറ്റണമേ. എന്റെ ജീവിതത്തെ ഒന്ന് തൊടണമേ അമ്മേ മാതാവേ 🙏എന്റെ ജീവിത ഭാരങ്ങൾ നിന്റെ ത്രിപാതെ സമർപ്പിക്കുന്നു 🙏എന്നിൽ കനിയണമേ 🙏

  • @rennyraphel616
    @rennyraphel616 4 роки тому

    നാട്ടിലേക്ക് തിരിച്ചു വന്നു ഉടമ്പടി എടുത്തു നിയോഗം വച്ച് പ്രാർത്ഥിക്കണം അമ്മേ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ അമ്മേ ഇവിടെ പ്രാർത്ഥിക്കാനുള്ള കുർബാന കൂടാനും പറ്റുന്നില്ല എന്റെ നിയോഗങ്ങൾ വേഗം നടത്തിതരണമേ. എന്റെ വിഷമത്തിൽ ഇടപെടണമേ അമ്മേ please

  • @vargheseap1748
    @vargheseap1748 Рік тому

    ❤ പരിശുദ്ധ അമ്മ മാതാവേ എനിക്ക് അസാധ്യമായ കാര്യം അമ്മ മാതാവിന്റെ മാധ്യസ്ഥത്തിൽ നടത്തി തരണമേ ആമേൻ ആമേൻ ♥♥♥🙏

  • @joynvnv2306
    @joynvnv2306 5 років тому +3

    എന്റെ മാതാവേ, ഇസ്രായേൽ ലിൽ ഒരു കെയർ ടേക്കർ ജോലികു വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട് മാസങ്ങൾ കഴിഞ്ഞു. സാമ്പത്തികമായി ഒരുപാട് കഷ്ടപ്പെടുന്ന ഈ കുടുംബത്തെ അവിടുന്ന് കാണുന്നില്ലേ, അവിടുത്തെ സഹായം കൂടാതെ ഞാൻ രക്ഷപെടില്ല. ഒരു നല്ല employer നെ തന്ന് അവിടുത്തെ മക്കളായ ഞങ്ങളെ രക്ഷിക്കണം.......

  • @Miracles3035
    @Miracles3035 5 років тому +3

    അമ്മേ എന്റെ ജോലി സ്ഥലത്ത്‌ ഇടപെടണമേ

  • @Love-wj6bn
    @Love-wj6bn 5 років тому +6

    എന്റെ കൃപാസന മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാനുള്ള മാർഗം കാണിച്ചു തരണമേ

    • @johnjo988
      @johnjo988 5 років тому

      shijimol shijimol Aaj

  • @kallukalluz3188
    @kallukalluz3188 5 років тому +5

    മാതാവേ ente മോൾക്ക്‌ 10th exam റിസൽറ്റിൽ full A+കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ആമേൻ

    • @avemaria5734
      @avemaria5734 2 роки тому

      Amma mathave may 28 oet exam attend cheyuna njagallk vijayam thann anugrahikane

  • @rennyraphel616
    @rennyraphel616 4 роки тому

    അമ്മേ മാതാവേ ജോലി പ്രശ്നങ്ങള്‍ കുടുംബ പ്രശ്‌നങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന അനേകലക്ഷം മക്കളെ രക്ഷിക്കണമേ

  • @sheenajoji5929
    @sheenajoji5929 5 років тому +2

    അമ്മേ മാതാവേ എനിക്ക് Msc ഫിസിക്സ് ഈ ഡിസംബറിൽ തന്നെ ഭാരതിയർ യൂണിവേഴ്സിറ്റിയിൽ നിന്ന് നല്ല മാർക്കോടെ പാസാവാനുള്ള അനു ഗ്രഹം നൽകണമേ

  • @zachariathomas8020
    @zachariathomas8020 5 років тому +4

    Thank you Jesus for your blessings..Ave maria

  • @chandrikasajeev9267
    @chandrikasajeev9267 2 роки тому +1

    അമ്മേ എന്റെ മക്കളുടെ അച്ഛനെ അമ്മയുടെ കരങ്ങളിലേക്ക് ഏല്പിക്കുന്നു എന്നെ സ്പർശിക്കേണമേ 🙏🙏🙏🙏🌹🌹🌹🌹❤❤

  • @sheejajose2356
    @sheejajose2356 5 років тому +2

    എന്റെ മാതാവേ മകളുടെ വിസാ തടസ്സത്തെ മാറ്റി തരണമേ

  • @joyjoseph9171
    @joyjoseph9171 2 роки тому +1

    Amen Jesus Christ praise the lord amen Amma mathave please pray for us amen

  • @bissysaju7454
    @bissysaju7454 5 років тому +2

    എന്റെ അമ്മേ മാതാവേ എന്റെ അമ്മച്ചിയുടെ സങ്കടങ്ങൾ മാറ്റിക്കൊടുക്കണമേ

  • @prabhadinesh1086
    @prabhadinesh1086 5 років тому +4

    "ക്യപാസന പ്രസാദവര മാതാവേ" ഞാനും എന്റെ കുടുംബവും അനുഭവിപ്പിക്കുന്ന എല്ലാ സാമ്പത്തിക തടസ്സങ്ങളും എന്റെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തടസ്സങ്ങളും ഉടനടി മാറ്റി തരേണമേ.🙏🙏🙏

  • @lillywilson1557
    @lillywilson1557 5 років тому +26

    എന്റെ ഭർത്താവിനു വേണ്ടി യേശുനാഥനോട് പ്രാർത്ഥിക്കണേ

    • @minishammy4138
      @minishammy4138 5 років тому

      Ente mol plus two exam pasakan prarthikane

  • @sumagopi8025
    @sumagopi8025 Рік тому

    അമ്മെ ജോസഫ് അച്ഛനെ ഈശോ കൃപയാല് പൊതിയണമെ. ഈ അച്ഛനെ ജനങ്ങൾക്ക് നല്കിയ അമ്മയ്ക്കും ഈശോയ്ക്കു ഒരായിരം നന്ദി.

  • @devikadevu9475
    @devikadevu9475 Рік тому

    അമ്മേ ഇന്ന് തന്നെ അമ്മ എന്റെ ജീവിതത്തിൽ ഇടപെടണമേ🙏🏻 ഡിസംബർ 21 സാക്ഷിയാക്കി മാറ്റാണമേ 🙏🏻🙏🏻🙏🏻 എന്റെ അമ്മ എന്റെ ബിയോഡേറ്റയുടെ ബാക്കി processing ചെയ്യണമേ... എനിക്ക് ചെന്ന് പറയാൻ അമ്മ മാത്രമേ ഉള്ളു🙏🏻 അമ്മ എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏🏻🙏🏻🙏🏻🙏🏻

  • @vinumonjoy6669
    @vinumonjoy6669 3 роки тому

    എന്റെ ദൈവമേ എന്റെ യേശുവേ എന്റെ പരിശുദ്ധത്മാവേ സമ്പൂർണമായും സമർപ്പിക്കുന്നു ഞാൻ വർഷങ്ങളായി സ്നേഹിക്കുന്ന പെൺകുട്ടിയെ എന്റെ ജീവിതത്തിൽ തരണമേ ഞങ്ങൾ തമ്മിലുള്ള വിവാഹം 07/12/2021എന്റെ അമ്മേ നിത്യദൈവസ്നേഹസമൃദ്ധിയിൽ നിറച്ചു നടത്തി തരണമേ, ഞങ്ങൾക്കു ദൈവം തരുന്ന കുഞ്ഞുമായി അമ്മ നടയിൽ സാക്ഷ്യം പറയിപ്പിക്കണമേ,അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ എന്റെ അമ്മ മാതാവേ

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 років тому +4

    അമ്മേ അനിയത്തിയെ രക്ഷിക്കണേ.. അമ്മക്ക് മാത്രം കഴിയു.

  • @achuzzzffgirl8280
    @achuzzzffgirl8280 5 років тому

    അമ്മ മാതാവേ എന്റെ അച്ഛനും സഹോദരിയും തമ്മിൽ ഭൂമിയുടെ കേസ് നടക്കയാണ് ആർക്കും ദോഷം വരാതെ ഒരു തീരുമാനം തരണമേ അമ്മേ എല്ലാവർക്കും വീട് ഉണ്ട് ഞങ്ങൾക്ക് വീടില്ല അമ്മേ

  • @adarshjozf6380
    @adarshjozf6380 5 років тому

    മാതാവേ എന്റെ മനസ്സിലെ ദുഷ്കരമായ ചിന്തകൾ എല്ലാം മാറ്റി തരേണമേ ഈ വരുന്ന ശെനിയാഴ്ച എന്റെ ലിവർ ഫങ്ക്ഷന് ടെസ്റ്റ്‌ ചെയുമ്പോൾ അതിൽ കുഴപ്പങ്ങൾ ഒന്നും കാണല്ലേ അമ്മേ
    എനിക്കും എന്റെകുടുംബത്തിന് എപ്പോഴും തുണയായിരിക്കെന്നമ്മെ

  • @soniavinil3958
    @soniavinil3958 5 років тому +1

    Nte familyk.vndyum.nete would be de swabhavam.maranum.dheshym.kurayanum.ulla krupa tharaname madhave..nte vellumachide rogam marann vedyum prarthikaname🙏🏻🙏🏻🙏🏻🙏🏻

  • @anjanatom2083
    @anjanatom2083 4 роки тому +3

    I need to be in mother Mary's heart always.... amma kreupasanam mother of grace,bless me and my family

    • @jeanjames1762
      @jeanjames1762 2 роки тому

      അമ്മേ എന്റെ നിയോഗം സാധിച്ചു തന്ന് അനുഗ്രഹിക്കണ 🙏🙏🙏 എന്നോട് വാങ്ങിയ പണവും സ്വർണവും തിരിച്ച് തന്ന് അനു ഗ്രഹണെ അമ്മേ🙏🙏🙏🙏😭

  • @shajithomas1497
    @shajithomas1497 5 років тому +7

    Holy Mary, please pray for my family and my financial situation Amen

  • @shijibinoy9517
    @shijibinoy9517 5 років тому +8

    Amme enik oru kujine thannu anugrahikkaname.. Amme

  • @swapnaaaradhyasanthosh7369
    @swapnaaaradhyasanthosh7369 5 років тому +1

    അമ്മേ മാതാവേ എന്നെ സഹായിക്കണമേ

  • @rejikuriakose7636
    @rejikuriakose7636 2 роки тому

    ഈശോയ്ക്ക് തിരുമനസ്സാകുന്നെങ്കിൽ എന്റെ മകന്റെ വിസ ഇന്ന് തന്നെ അപ്രൂവ് ആക്കി തരണമേ🙏🙏🙏🙏🙏🙏🙏😭😭😭😭

  • @rajaniamloo8000
    @rajaniamloo8000 Рік тому

    മാതാവേ ഞാൻ ഉദ്ബടി ഞാൻ ഉഴപ്പി അമ്മേ എന്നോട് ക്ഷമിക്കണം ഞാൻ ഇനിയും ഞാൻ നല്ലതുപോലെ മുന്നോട്ട് പൊക്കോളാം 🙏🙏🙏എന്നോട് കരുണ ഉണ്ടാകണം എനിക്ക് ഒരു വീട് തന്നു അനുഗ്രകണമേ

  • @anjumolks6115
    @anjumolks6115 5 років тому +3

    amme ente husband oru nalla joli kittane.njagalk vendy apekshikane.Amen

  • @philominageorge7996
    @philominageorge7996 Рік тому

    Pari sudha Amme,ammayude sahayathal ente moklu oru joli nalki anugrahikkename 🙏🙏

  • @sijijomon3441
    @sijijomon3441 5 років тому

    അപകടത്തിൽ കാലിന് പരിക്കേറ്റ അംഗ വൈകല്യം ഉള്ള എന്റെ ഭര്‍ത്താവിന് രോഗശാന്തി ലഭിക്കുവാനും പല ഇന്റര്‍വ്യൂകളും കഴിഞ്ഞ് ജോലി കിട്ടാതെ നിരാശയിൽ കഴിയുന്ന അദ്ദേഹത്തിന് സ്ഥിരമായി നല്ലൊരു ജോലി ലഭിക്കാനും പ്രാർത്ഥന സഹായം തേടുന്നു

  • @jishajubil4059
    @jishajubil4059 5 років тому

    Amme parisudha amme njangal ude bhavanm pani poor thy akanulla vazhi kanikane

  • @sharlykoshy3102
    @sharlykoshy3102 Рік тому +1

    Thank you Amma 🙏🌹

  • @raji6395
    @raji6395 2 роки тому

    Ave Maria.. Kreupasanam amme nangalku vendi apekshikaname..

  • @shajumedayilshajumedayil2166
    @shajumedayilshajumedayil2166 2 роки тому

    അമ്മേ മാതാവേ എന്റെ ഭയം മാറ്റി എന്റെ മനസ്സിനെ നിയന്ത്രിക്കേണമേ.

  • @angelteam31
    @angelteam31 5 років тому +11

    അമ്മേ ഞാൻ സ്വാപ്നത്തിൽ2 പാമ്പിനെ കണ്ടു. പ്രാർത്ഥിക്കണം പിശാചിന്റെ kettilininnum മോചനം nedan

  • @ponnuelizabeth3538
    @ponnuelizabeth3538 5 років тому +1

    Amme mathave ente Ella niyoganale samarpikkunnu Kai vidalle amme

  • @sonajose4022
    @sonajose4022 5 років тому

    Amme papikalude manasantharathinu vendi prarthikaname

  • @alwingeorge7208
    @alwingeorge7208 5 років тому +10

    ആമേൻ, "ഹല്ലേലൂയാ, ഹല്ലേലൂയാ "അമ്മേ, എന്റെ ആശ്രയമേ, എന്റെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും അമ്മയുടെ കൽക്കിഴിൽ സമർപ്പിക്കുന്നു, 🙏🙏🙏
    '

    • @arunkumarka9564
      @arunkumarka9564 5 років тому +1

      എന്റെ അമ്മ മാതാവേ എനിക്ക് സന്തോഷവും സമാധാനവും tharane, എന്റെ sangatam എല്ലാം മാറ്റി tharaname.

  • @sheenajoji5929
    @sheenajoji5929 5 років тому +10

    പ്രായപരിധി കഴിഞ്ഞു HS Aphysics, KSEB Cashier ഇവയുടെ ഫലം കാത്തിരിക്കുന്നുഅവസാന ചാൻസിൽ ഗവൺമെന്റ് ജോലിയ്ക്കു വേണ്ടി പരിശ്രമിക്കുന്ന ഷീനയ്ക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @elizabethjohnson8767
    @elizabethjohnson8767 3 роки тому

    Engana udampadi edukkunnae ..pls tell me

  • @akhilaannasebastian3169
    @akhilaannasebastian3169 5 років тому

    Amme Ente friend nte skin nte problems okke Matti kodukane... Ente ammmade varshangal aayitu ulla leg pain ,cough mati tharane

  • @Rajibiju297
    @Rajibiju297 Рік тому

    അമ്മേ സകല രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ🙏🙏🙏

  • @rosammavettithanam5970
    @rosammavettithanam5970 5 років тому

    അമ്മേ മാതാവേ എന്റെ മകന്റെ semester exam നു എല്ലാ subject നും pass ആക്കണമേ അമ്മേ.

  • @nivyajohn8989
    @nivyajohn8989 5 років тому +3

    Pls pray to get GM position for my husband, to drive the car properly for me & to get a scooter

  • @sheelageorge9714
    @sheelageorge9714 5 років тому +1

    Amma Mathava ente makalkku vendi kprathikkanama, makalude vivaham nadakkunnathinayi valara nalukal ayi kannuneer thookunnu, Hallelujah

  • @joseph33950
    @joseph33950 5 років тому

    Ammae mathavae njangalku oru kunjine nalki anugrahikane🙏🙏🙏

  • @ginsumontj4174
    @ginsumontj4174 5 років тому

    Amme kreupasanam Mathave Nishachechikkum bijuchetanum, jishakkum ratheeshinum makkale nalkane amme

  • @jacobmathew1566
    @jacobmathew1566 2 роки тому

    Ammee May11. Ammayude edapedal undakanee stotram yesuve

  • @Kavitha-bg2fw
    @Kavitha-bg2fw 5 років тому +1

    Amme Kai vidalle. Ente makane sparshikkaname vishudheekarikkaname. Pass aakkane. Jeevithathilekku munpottulla vazhi kaanichu tharaname

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 років тому +8

    എന്റെ 5 കുഞ്ഞുങ്ങളെ വിദ്യാഭ്യാസത്തിനും ജോലിക്കും അനുഗ്രഹിക്കണേ..

  • @ezajohn1692
    @ezajohn1692 5 років тому +1

    Holy Mary pray for us.. Njgalude famil ee varsham aadhyam mudale pala rokangangal parikshikapedunnnu.. Madhavee njgalkkayi madhyastham vahikkaneee....

    • @princy8722
      @princy8722 2 роки тому

      Esoye amme please touch my husband he doesn't believe in God amme innu Amma vannu kanichu kodukkane

  • @jishaelias8994
    @jishaelias8994 5 років тому +1

    Ammae Entae Achayan George Vazhappilly Leopold June il Ezhuthiya OET Exam nu Ella Modules num Amma Mathavu 4 Modules num B Grade Nalki Anugrahikkanamae.Ammae Exam Nalla bhudhimuttayirunnu,Ammayallathe vere arum illa Sahayikkan.

  • @geethu4124
    @geethu4124 5 років тому

    Amma mathave ente thettukal njn manasilakki Vtkarodoppam orimichu nilkam vannapozhekum adutha sangadam ethy. enne rakshikaname kripasana mathave... Enik vendi praarthikanum arumila amme

  • @rejithaks6526
    @rejithaks6526 Рік тому

    Ammamathave enikum Oru kunjine nalki anugrahikan eshoyodu apekshikane 🙏

  • @jessyjoseph2258
    @jessyjoseph2258 3 роки тому +1

    Dear Mary mother of God please cure my husband all health issues and dieases please pray for us 🙏🙏🙏

  • @aiswaryabiju4687
    @aiswaryabiju4687 5 років тому +1

    Amme mathaveeee....njn 5 tavanayayiii UGC Net ezhthuthunnu.... Ee novemberil result varumbol kittan Vendi Onnu Prathikanee....

  • @bistyraphael
    @bistyraphael 3 місяці тому

    🙏🏻🙏🏻🙏🏻🙏🏻മാതാവേ എല്ലാ മക്കളെയും കാക്കേണമേ 🙏🏻🙏🏻🙏🏻

  • @venisabitha7805
    @venisabitha7805 5 років тому

    Entae Parishudha Ammae ennathae ee divasam avidaenu Anuchaya nayum kunjimon as yum Amma ettudukanae. Amen

  • @aaronshibushibu2777
    @aaronshibushibu2777 5 років тому

    Ente bharthaavinu vendi prardhikane ,amme.

  • @jesusitrustinyou6656
    @jesusitrustinyou6656 2 роки тому

    Eeshoyee njan ninnil poornamai asrayikkunnu, vere engum enikku oru pratherksha illa. Ente kunjinte udarathe poornamai sughappeduthanee innu thanne sughappeduthanee sahayikkaname upekshikkalley Amme ente asrayame Eeshoyee Amme ente kunjinu vendi madhyastham vahikkanee🙏🏽

  • @jessysanthosh3973
    @jessysanthosh3973 5 місяців тому

    Amme ippol. Jan ezthuthan poku na exam passakaname enikku nannayi work cheyanum vijayikkanum sahayikkaname ente ella asugangalum monte asugangalum poornnamayimattitharaname enikkettavum anuyojyamaya nalla oru sthirajoli nalkaname njangaludekadangal veettan sahayikkaname makkal visudhiyil valaran sahayikkaname

  • @AandScreativestudio
    @AandScreativestudio 5 років тому +4

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @alittantony3711
    @alittantony3711 Рік тому

    Ammmmea anugrahikkanamea

  • @HazysWorld
    @HazysWorld 5 років тому

    Amma mathave ente veettile kadangal veettan saadhikkaname..oru margam kanichu tharane

  • @shadowgamerachu5411
    @shadowgamerachu5411 5 років тому

    Amme ende ammayude ohari sthalam etrayum pettennu ammayude madyasthathayil etrayum pettennu kachavadam nadathitharan sahayikanname

  • @diputhankachan3096
    @diputhankachan3096 5 років тому +10

    മാതാവേ തടസ്സങ്ങൾ മാറ്റി തരണമേ ഇപ്പോൾ തന്നെ

  • @shantyshibi18
    @shantyshibi18 5 років тому +1

    Please pray for our special intentions

  • @paulvarghese6005
    @paulvarghese6005 5 років тому

    ആമേൻ അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷി ക്കണ മേ

  • @mahihima1511
    @mahihima1511 5 років тому

    Amme my makan semester examinu 3 dubject kittiyilla retestil vijayikan karuna thonnename avante manas ake vishamathilanu

  • @bbgames3028
    @bbgames3028 4 роки тому +1

    അമ്മേ ഡിസംബർ ഒമ്പതാം തീയതി എനിക്ക് പരീക്ഷയാ എനിക്ക് പഠിക്കാൻ നല്ല ബുദ്ധി തരണമേ... എന്റെ അമ്മേ അച്ഛനെ എന്റെ അനിയൻ കത്താണ്. അനിയന് രോഗം വരാതെ കാത്തോളണേ

  • @sarithashafi931
    @sarithashafi931 Рік тому

    Amme,kadangal maaran vazhi kaanichu tharane amme

  • @neetujohn1441
    @neetujohn1441 2 роки тому

    Amme mathave ente OET padikkan thudangi,nalla confidenceode koodi padikkanum vijayikkanum English fluentl ayi samsarikkanum enne sahayikkane

  • @renjuannaalex7348
    @renjuannaalex7348 5 років тому +3

    Ave Maria

  • @rubymathew5118
    @rubymathew5118 4 роки тому

    Mathaveee ente bharthavinte jeevithathe kramappeduthanee....rogangal sukappeduthanee..ente jolly mekhalaye anugrahikkaneee....thadasangal maranee....

  • @aaronaj2420
    @aaronaj2420 2 роки тому +1

    Karthave Aaronmone samarppikunnu monu paddikkannulla anugraham tharaname.

  • @chippymathew5473
    @chippymathew5473 5 років тому

    Ente mathave ente hostalinaduthulla orfenegile kuttikalkku oru nerathe food kodukkan njan agrikkunnu..athu sadhikkuvan amma mathavu enne sahayikkane

  • @sunilkumar-qx4gk
    @sunilkumar-qx4gk 4 роки тому

    Amme anugrahathal garbhiniyayi enne kunjineyum anugrehikkane

  • @susansinoj5472
    @susansinoj5472 5 років тому

    What is udambadi???

  • @minisanthosh4545
    @minisanthosh4545 5 років тому

    Amme anugrahikana

  • @p.v.josephjoseph1825
    @p.v.josephjoseph1825 5 років тому

    Amme mathave kudubhaswathe bhagam vekkunathilulla thadasam mari ellam mangalamakkaname... Amme mathave kaniyaname

  • @lillyoommen2131
    @lillyoommen2131 5 років тому +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amen