ജർമനിയിൽ ഒരു ജോലി അതായിരുന്നു എന്റെ സ്വപ്നം. അങ്ങനെ ഞാൻ കൃപാസനത്തിൽ എത്തി.

Поділитися
Вставка
  • Опубліковано 12 чер 2019
  • ജർമനിയിൽ ഒരു ജോലി അതായിരുന്നു എന്റെ സ്വപ്നം. അങ്ങനെ ഞാൻ കൃപാസനത്തിൽ എത്തി.|| SUBSCRIBE OUR UA-cam CHANNEL NOW..!! / @kreupasanammarianshrine

КОМЕНТАРІ • 493

  • @vineedvarghese3558
    @vineedvarghese3558 4 роки тому +6

    മാതാവേ എനിക്ക് പള്ളി ൽ ബൈബിൾ വായിക്കുന്നതിന് വലിയ പേടി ആണ് മാതാവേ എന്റെ പേടി മാറ്റി തരണമേ മാതാവേ എനിക്ക് പള്ളി യിൽ ബൈബിൾ വായിക്കണം മാതാവേ ആമമേൻ

    • @earth5966
      @earth5966 Рік тому

      വായിക്കേണ്ട : ഖുറാൻ പഠിക്ക്

  • @amanadham3004
    @amanadham3004 5 років тому +36

    അമ്മ മാതവെ ഇനിയും ആ മകൾക്ക് ഒത്തിരി അനുഗ്രഹം കൊടുക്കണാമെ

    • @anjuc7793
      @anjuc7793 Рік тому

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കുടെയുണ്ട്.ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എൻ്റെ വിജയകരമായ വലതുകരത്താൽ ഞാൻ നിന്നെ താങ്ങി നിർത്തും.ഏശയ്യ41.10

    • @dineshankvkizhakkeveettil8246
      @dineshankvkizhakkeveettil8246 Рік тому

      P🤣അമ്മേ

  • @stellacelestincelestin8875
    @stellacelestincelestin8875 5 років тому +46

    കൃപാസനം മാതാവേ എന്റെ ആവശ്യം അമ്മക്കറിയാമല്ലോ അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷിയാകാൻ അനുഗൃഹിക്കണമേ

    • @shasincv6973
      @shasincv6973 4 роки тому +1

      Amma mathaave ente skiknile vellapand rogam nee albuthakaramaayi saukiya peduthi tharane

    • @user-ih8tm3ft1y
      @user-ih8tm3ft1y 2 роки тому

      അമ്മേ മാതാവേ എന്റെ അവശ്യം അമ്മേ നീ അറിയുന്നെല്ലോ

    • @augustinethomas8740
      @augustinethomas8740 2 роки тому

      Amma mathave ente prarthana kettu anugrahikkane vegam anugrahikkane amen

  • @susammamathai6566
    @susammamathai6566 5 років тому +34

    അമ്മെ മാതാവെ കേട്ട സാക്ഷ്യത്തിനായ് നന്ദി.. ഞങ്ങളുടെ ആവശ്യങ്ങളിലും അമ്മെ ഇടപെടണമെ...യേശുവെ... സ്തോത്രം..... സ്തുതി.... പുകഴ്ച...🙏🙏

    • @anjuc7793
      @anjuc7793 Рік тому +1

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കുടെയുണ്ട്.ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എൻ്റെ വിജയകരമായ വലതുകരത്താൽ ഞാൻ നിന്നെ താങ്ങി നിർത്തും.ഏശയ്യ41.10

  • @joyak8806
    @joyak8806 5 років тому +13

    എന്റെ മരു മകൻ ജർമ്മനിയിൽ പോകാൻ 5 ഇന്റർവ്യു അറ്റൻഡ് ചെയ്തു. എല്ലാംfail ആയി 'മാതാവേ എന്റെ മകന് ജർമ്മനിയിൽ ജോലി നൽകി അനുഗഹിക്കണേ.

    • @satheesh269
      @satheesh269 Рік тому

      Amen🙏 praise the Lord hallelujah all glory to Jesus Christ holy Mary pray for us

  • @betzmahi
    @betzmahi 5 років тому +18

    അമ്മേ മാതാവേ എന്റെ ഭർത്താവിന് വിദേശത്ത് നല്ല ഒരു ജോലി ലഭിക്കാൻ അനുഗ്രഹം നൽകണമേ ഞങ്ങളെ അമ്മയുടെ സാക്ഷി ആക്കി മാറ്റണമെന്ന് അപേക്ഷിക്കുന്നു

  • @bindhukurian8203
    @bindhukurian8203 5 років тому +27

    അമ്മേ മാതാവേ അമ്മയുടെ വലിയ ഒരു സാക്ഷി ആക്കി mattename

  • @sabithajose6116
    @sabithajose6116 2 роки тому +1

    അമ്മ മാതാവേ ഞങ്ങളെ പ്രതിസന്ധിയിൽ ഞങ്ങളെ സഹായിക്കണം അമ്മ മാതാവേ ദൈവീക തീരുമാനം തന്ന് അടിയങ്ങളെ വഴി നടത്തേണമേ അമ്മ മാതാവേ സൗമ്യ മോളോട് കരുണയായിരിക്കേണമേ

  • @saijujohn3871
    @saijujohn3871 5 років тому +2

    എന്റെ മാതാവേ എന്റെ സമ്പത്തിക കടങ്ങൾ മറ്റണമേ
    എന്റെ സ്ഥലം വിൽപ്പന എത്രയും വേഗം നടക്കുവാൻ അനുഗ്രഹിക്കണമേ

  • @holyfamilyvavachichacha6008
    @holyfamilyvavachichacha6008 5 років тому +8

    'അമ്മ മാതാവേ ഈശോയുടെ കൂടെ നിന്ന് എന്റെയും എന്റെ വീട്ടിലെയും സാമ്പത്തിക പ്രേശ്നത്തിൽ ഇടപെട്ടു ഞങ്ങളെ അനുഗ്രഹിക്കാൻ മനസ് ഉണ്ടാകാൻ അപ്യക്ഷിക്കുന്നു.ഞങ്ങളെ
    പോലെ
    കഷ്ടപെഡുന്ന എല്ലാരേയും അമ്മെ സഹായിക്കണേ.കരുണ തോന്നണേ.എല്ലാ
    പ്രേധിസന്ധിയും തരണം ചെയ്യാൻ
    കൂടെ
    നിന്ന്
    സഹായിക്കണേ
    'അമ്മ
    മാത്രേ
    ആശ്രയം.karuna തോന്നണേ

  • @vineedvarghese3558
    @vineedvarghese3558 4 роки тому +1

    മാതാവേ ഈ മകൾ സാക്ഷ്യം പറയുന്നതു പോലെ എനിക്കും വലിയ സാക്ഷ്യം പറയണം എന്നെ അനുഗ്രഹിക്കണമേ മാതാവേ

  • @dravandriah8403
    @dravandriah8403 2 роки тому

    അമ്മേ മാതാവേ എന്റെ ജോലിക്ക് വേണ്ടിയുള്ള വിദേശയാത്ര എത്രയും പെട്ടന്ന് തന്നെ നടത്തി തരണേ

  • @treesawilsontreesawilson3376

    അമ്മേ മാതാവേ മോൻ്റെ വയറുവേദന പൂർണ്ണമായി മാറ്റിത്തരണമേ .അലർജി മാറ്റിത്തരണമേ

  • @sibinmichael
    @sibinmichael 5 років тому +5

    അമ്മേ മാതാവേ ഞാനും എന്റ കുടുംബവും ഇതുവരെ സന്തോഷവും സമാധാനവും അറിഞ്ഞിട്ടില്ല ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ..
    ഞാൻ ഇപ്പോൾ ഗൾഫ് ഇൽ ഒരുപാട് കഷ്ടപെടുവാണ് അമ്മേ ഞാൻ പഠിച്ചത് ഫോട്ടോഗ്രഫി ആണ് അമ്മേ മാതാവേ എനിക്ക് ആ ജോലി അനുഗ്രഹിച്ചു തരേണമേ അമ്മേ... ഞാൻ നാട്ടിൽ വന്ന ഉടനെ അമ്മയുടെ ആലയത്ത് വന്ന് പ്രാർത്ഥിക്കാമേ അമ്മേ മാതാവേ എന്ന അനുഗ്രഹിക്കേണമേ....... 😭🙏🙏🙏

  • @aswathyma5858
    @aswathyma5858 4 роки тому +12

    🙏😢അമ്മേ എന്റെ പ്രാർഥന കേൾക്കണേ എന്നെയും സഹായിക്കണേ എന്നിലും അത്ഭുതം കാണിക്കണേ 😢😢🙏❤️

    • @baisalpgbaisalpg4296
      @baisalpgbaisalpg4296 2 роки тому

      യൂദാശ്ലീഹയോടുള്ള പ്രാർത്ഥന 9 പ്രാവശ്യം 10 ദിവസം ചൊല്ലിയാൽ മതി

    • @satheesh269
      @satheesh269 Рік тому

      Amen🙏 praise the Lord hallelujah

    • @anjuc7793
      @anjuc7793 Рік тому

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കുടെയുണ്ട്.ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എൻ്റെ വിജയകരമായ വലതുകരത്താൽ ഞാൻ നിന്നെ താങ്ങി നിർത്തും.ഏശയ്യ41.10

  • @snehathomas3983
    @snehathomas3983 2 роки тому

    അമ്മേ മാതാവേ എനിക്ക് കൃപസനത്തിൽ വന്ന് ഉടമ്പടി എടുക്കാൻ കഴിയണമെ

  • @ADHOLOKAM837
    @ADHOLOKAM837 5 років тому +3

    കൃപാസനത്തിൽ പോകുവാനുള്ള അനുഗ്രഹം എനിക്കും തരണേ കർത്താവേ ' ആമേൻ . മാതാവേ കാത്തു കൊളേണമേ എന്നുമെന്നും

    • @monibaby5089
      @monibaby5089 2 роки тому

      അമ്മേ മാതാവേ എന്റെ കുഞ്ഞിന് ഉന്നത വിജയം കൊടുത്ത്.അനുഗ്രഹിക്കേണമേ ആമ്മേൻ🙏🙏

  • @babunk8951
    @babunk8951 5 років тому +5

    മാതാവേ ഞങളെ കൈവിടാതെ കാത്തോളണേ

  • @babunk8951
    @babunk8951 5 років тому +6

    ക്രപാസന മാതാവേ ഞങ്ങൾക്ക് ഒരു വീട് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @babunk8951
    @babunk8951 5 років тому +5

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ പ്രാർത്ഥന നിറവേറ്റി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @RaviKumar-xs9rh
    @RaviKumar-xs9rh 5 років тому +2

    എന്റെ മാതാവേ എന്റെ ഭർത്താവിന് വിദേശ ജോലി വാഗ്ദാനം ചെയ്ത് ഉണ്ടായിരുന്ന സമ്പാദ്യം എല്ലാം കൊണ്ടു പോകാം എന്ന് ഏറ്റിരുന്ന ആൾ മേടിച്ചെടുത്തു ജോലി കിട്ടിയതുമില്ല. അയാൾ പണം തരാം എന്ന് പറയുന്നു പകരം ഒരു ആധാരം തന്നു പണയം വച്ച് എടുത്തോ എന്ന് പറഞ്ഞു എന്നാൽ അതുമായി മാസങ്ങളായി നടപ്പു തുടങ്ങിയിട്ട് ഉണ്ടായിരുന്ന ജോലിയും പോയി അത് ഒന്ന് ശരിയാക്കിത്തരണമേ മാതാവേ ആമേൻ

  • @jesnashajan3344
    @jesnashajan3344 5 років тому +50

    First attempt il thanne OET examinu full B thann anugrahicha Amma mathavinum thirukkumaranum oraayiram nanni

    • @anjuviswambaran9854
      @anjuviswambaran9854 2 роки тому +2

      Amme maathave enikum ente oet clear cheyyan pattane result varumbo enik ella module B tharane...

    • @solyxavier6420
      @solyxavier6420 2 роки тому +1

      Amme mathave eniku ente first attempting OET ella module B thannu anugrahikkaname

    • @connectedmedia941
      @connectedmedia941 Рік тому

      മാതാവ് തന്നതാണ് അല്ലാതെ പഠിച്ചെഴുതിയത് അല്ല...കഷ്ടം തന്നെ പെങ്ങളെ നിങ്ങൾ ഒക്കെ ചികിൽസിക്കുന്ന രോഗികളുടെ അവസ്ഥ🤦🤦🤦

    • @connectedmedia941
      @connectedmedia941 Рік тому

      @@anjuviswambaran9854 നന്നായി concentrate ചെയ്തു പഠിക്കൂ സഹോദരീ...ചുമ്മാ ഈ ഉടായിപ്പിൽ ഒന്നും പോയി പെടരുതെ.. OET എക്സാം എന്നത് നിങ്ങളുടെ ഇംഗ്ലീഷിൽ ഉള്ള അഭിരുചി അളക്കുന്നതിനുള്ള പരീക്ഷയാണ്. അത് പാസ്സാവാൻ മാതാവിന്റെ സഹായം വേണമെങ്കിൽ നിങ്ങൾക്ക് ഒന്നും അറിയത്തില്ല എന്ന് ചുരുക്കം..

    • @discipleofjesus2969
      @discipleofjesus2969 Рік тому

      ദൈവത്തിനു സ്തുതി

  • @jollybenny7920
    @jollybenny7920 5 років тому +12

    അമ്മമാതാവേ അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി..

    • @beenarama2374
      @beenarama2374 5 років тому

      Jolly Benny ..Chechi oru help chaiyuvo .. prethyasha prarthana nthanu enn onn paranj tharuvo ..

    • @christeenavithayathil4984
      @christeenavithayathil4984 2 роки тому

      @@beenarama2374 അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ കൃപാസനത്തിലൂടെ ഞങ്ങൾക്കും ഞങ്ങളുടെ ദേശത്തിനും അമ്മ മാദ്ധ്യസ്ഥം തേടി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഞങ്ങളിപ്പോൾ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
      അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ! 2004 ഡിസംബർ 7-ാം തീയതി ഉച്ച കഴിഞ്ഞ് 2:30 - ന് കൃപാസനത്തിൽ സംഭവിച്ച അമ്മയുടെ പ്രത്യക്ഷപ്പെടലിനെക്കുറിച്ച് തിരുസഭയ്ക്ക് സമർപ്പിച്ചിരിക്കുന്ന പഠനരേഖകളുടെ മേൽവസ്തും നിഷ്ഠവും ദൈവശാസ്ത്രവിധിപ്രകാരമുള്ള തുമായ അന്വേഷണ പഠനങ്ങൾ നടത്തി. ആ പ്രത്യക്ഷപ്പെടലിലൂടെ പ്രകടമായ ദൈ മാതാവിന്റെ പ്രത്യേക കരുതലും സംരക്ഷണവും വെളിപ്പെടുത്തുന്ന പീഢിതരുടെ ആശ്വാസവും പ്രവാചകന്മാരുടെ രാജ്ഞിയും വാഗ്ദാനത്തിന്റെ പേടകവും പ്രപഞ്ച പ്രകൃതിയുടെ മാതാവുമായ പരിശുദ്ധ അമ്മയുടെ ഭക്തി തിരുസ്ടയിൽ കൂടുതൽ പ്രചരിച്ച് ജീവിതത്തിന്റെ ദുരിത ദൂരന്ത അവസ്ഥകളിൽ അകപ്പെട്ടു കഴിയുന്ന അനേകായിരം മക്കൾക്ക് ദൈവത്തിന്റെ സാന്നിദ്ധ്യവും സന്ധിപ്പും കൂടുതൽ അനുഭവിക്കുക വഴി ആത്മീയ വിശുദ്ധിയും ദൈവശക്തിയും കൈവരിക്കുവാൻ ഞങ്ങളുടെ കുടുംബങ്ങളെ ഇടയാക്കണമേ .
      അമ്മേ പരിശുദ്ധ അമ്മേ ഭൂ-സ്വർലോകങ്ങളുടെ രാജ്ഞിയായ അങ്ങേയ്ക്ക് ഭൗമ സംരക്ഷണത്തിനായി പ്രപഞ്ച പ്രകൃതിയെ തന്നെ തിരു സഭ പ്രതിഷ്ഠിക്കാൻ ഈ പ്രത്യക്ഷീകരണം വഴി ഇടയാക്കേണമേ പരിശുദ്ധ അമ്മേ ജപമാല മാതാവേ സകല കാപാസനം പ്രാർത്ഥനകളോടും ചേർത്ത് ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്ന ഈ കുടുംബത്തിന്റെ പ്രത്യേക നിയോഗവും ( നിയോഗം പറയുക) അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഈ അനുഗ്രഹ വേളയിൽ ഞങ്ങൾക്ക് സാധിച്ചു തരുവാൻ കഴിയണമേ. ആമ്മേൻ
      (1.വിശ്വാസപ്രമാണം 7. സ്വർഗ്ഗസ്ഥനായ പിതാവേ 7. നന്മ നിറഞ്ഞ മറിയം)

  • @sunnykv4341
    @sunnykv4341 2 роки тому

    അമ്മേ എനിക്ക് ഒരു വരുമാനമാർഗ്ഗം തുറന്നു തരേണമേ അമ്മേ കൃപാസനം പ്രസാദവരമാതവേ

  • @joya4397
    @joya4397 5 років тому +6

    അമ്മേ എന്റെ യമ്മേ എന്നെയറിയുന്ന എന്റെ ആശ്രയമേ ഞങ്ങളുടെ ജീവിത പ്രതിസന്ധികൾ നീങ്ങി പോകാൻ അമ്മ തിരുക്കുമാരനോടു പ്രാർത്ഥിക്കണമേ. എല്ലാ ശത്രു ബാധയിൽ നിന്നു ഞങ്ങൾകസംരക്ഷണം നൽകണമേ' Hടട Tഇൻറർവ്യൂ നല്ലതുപോലെ പാസ്സായി യാതൊരു തടസ്സവുമില്ലാതെ ജോലി നൽകി അനുഗ്രഹിക്കണെ.ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എന്നെയും എല്ലാവരെയും കർത്താവിന്റെ മഹത്വം ദർശിക്കാൻ അമ്മ പ്രാർത്ഥിക്കണെ

  • @tellenstessia1309
    @tellenstessia1309 5 років тому +19

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മുന്കോപവും മാത്യപനവും മാറ്റി തരണമേ.

  • @varghesejames9145
    @varghesejames9145 Рік тому +1

    അമ്മെ പരിശുദ്ധ അമ്മെ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ ഞങ്ങളെ ഉയർത്തേണമേ...

    • @sinisony5020
      @sinisony5020 Рік тому

      Mathave bless our kids to be filled with Holy sprit....

  • @jishastanly669
    @jishastanly669 5 років тому +3

    അമ്മേ മാതാവേ എനിക്ക് വേണ്ടി പ്രാര്ഥിക്കണമേ

  • @prasannabalakrishnan8941
    @prasannabalakrishnan8941 Рік тому

    അമ്മേ മാതാവേ ഞങ്ങളുടെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @rosemarybabu2691
    @rosemarybabu2691 2 роки тому +2

    മാതാവേ..... കാത്തോണേ കൂടെയുണ്ടാകണെ...... നന്ദിയെ 🙏🙏🙏

  • @akhilaaugustin3420
    @akhilaaugustin3420 2 роки тому +3

    അമ്മ മാതാവേ അവിടുത്തെ തിരുക്കുമാരൻ ഞങ്ങൾക്ക് ദാനമായി നൽകിയ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയാൻ അമ്മയുടെ തിരുക്കുമരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻🙏🏻❤️🙏🏻❤️🙏🏻🙏🏻❤️🙏🏻❤️

    • @anjuc7793
      @anjuc7793 Рік тому

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കുടെയുണ്ട്.ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എൻ്റെ വിജയകരമായ വലതുകരത്താൽ ഞാൻ നിന്നെ താങ്ങി നിർത്തും.ഏശയ്യ41.10

  • @remyamohan341
    @remyamohan341 5 років тому +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @tinipt1929
    @tinipt1929 Рік тому +1

    അമ്മേ മാതാവേ എനിക്ക് psc പരീക്ഷയിൽ ഉന്നതറാങ്ക് നൽകി ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണേ. എന്റെ മേൽ കരുണയായിരിക്കണമേ

  • @bindu5024
    @bindu5024 Рік тому +1

    അമ്മ മാതാവേ എനിക്കും ജർമനി or ഇറ്റലി പോകുന്നതിന് എന്നെ സഹായികണമേ ഒര് exam അറിയില്ല എഴുതാൻ മാതാവേ എൻറ കൈയിൽ നീയും Experience ഉംമാത്രം. English ഒന്നും ഇല മാതവേ .. എന്നെ സഹായിക്കണമേ

  • @jewelpeeli2794
    @jewelpeeli2794 5 років тому +3

    മാതാവേ എല്ലാവർക്കും അനുഗ്രഹങ്ങൾ കൊടുകുനല്ലോ.മാതാവേ എനിക്കും അങ്ങയുടെ അനുഗ്രഹം വേണം.എൻ്റെ യൂണിവേഴ്സിറ്റി എക്സാം എൻ്റെ കൂടെ undaakane.അല്ലെങ്കിൽ എൻ്റെ അഗ്രികൾച്ചർ അസിസ്റ്റൻ്റ് എക്സാം റിസൾട്ട് ഇത്രയും പെട്ടന്ന് വരണേ.100റാങ്കിൽ അകത്തു മാർക്ക് നേടി തരണേ.ഏതെങ്കിലും ഒരു ജോലി തന്നെ അനുഗ്രഹികാണ്.

  • @elsyxavier9372
    @elsyxavier9372 2 роки тому

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @vijayakumarkumar5929
    @vijayakumarkumar5929 5 років тому +2

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും ഒരു വീട് വാങ്ങാൻ സഹായിക്കേണമേ. ആമേൻ

  • @pssuja5227
    @pssuja5227 5 років тому +10

    Praise the Lord...

  • @elsyxavier9372
    @elsyxavier9372 2 роки тому

    അമ്മേ മാതാവേ എന്റെ കാലിലെ തടിപ്പ് മാറ്റിത്തരാണമേ 🙏

  • @rosemarybabu2691
    @rosemarybabu2691 2 роки тому +1

    മാതാവേ.. പപ്പയുടെ കാലിലെ pain പൂർണ്ണമായും മാറ്റി തരണേ... എനിക്ക് നന്ദി പറയാൻ പറ്റണം 🙏🙏🙏

  • @vineedvarghese3558
    @vineedvarghese3558 4 роки тому

    മാതാവേ എന്റെ മുഖം വികൃതമായ രീതിയിൽ ആയി മാതാവേ എന്നെ എല്ലാവരും കളിയാക്കുന്നു മാതാവേ എനിക്ക് ഒത്തിരി വിഷമം ആയി ഞാൻ നല്ല സുന്ദരി ആയിരുന്നു മാതാവേ എന്നെ മാറ്റി തരണമേ മാതാവേ

  • @nishathomas6549
    @nishathomas6549 Рік тому

    സഞ്ചാരി മാതാവേ .... കരുണയ്ക്കായി പ്രാർത്ഥിക്കുന്നു...

  • @ayanajohnson5432
    @ayanajohnson5432 2 роки тому

    അമ്മേ മാതാവേ എന്റെ പപ്പയും അമ്മയും കാത്തുകൊള്ളണമേ

  • @jamesharold1598
    @jamesharold1598 3 роки тому

    അമ്മേ മാതാവേ എനിക്ക് ഒരു ബിസിനസ് തുടങ്ങാൻ അനുഗ്രഹിക്കണമേ

  • @rakhirenjithkumar9393
    @rakhirenjithkumar9393 5 років тому +5

    Amma Mathave Njangale rekshikkaneme..... 🙏🙏🙏🙏🙏

  • @sinimolsebastian1086
    @sinimolsebastian1086 5 років тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെയും മകന്റെയും നുണ പറച്ചിലും കള്ളത്തരവും മാറ്റിതരണമേയെന്നു കണ്ണീരോടെ ഞാൻ പ്രാർത്ഥിക്കുന്നു .

  • @sunithaparakkal7564
    @sunithaparakkal7564 5 років тому +1

    അമ്മേ എന്റെ ആവശ്യങ്ങളും സാധിച്ച് തരേണമേ

  • @shylathampy5030
    @shylathampy5030 2 роки тому

    മാതാവേ കൊറോണ മൂലം ബുധിമുട്ട് അനുഭവിക്കുന്ന എന്റെ അമ്മയെയും എന്നെയും സുഖപ്പെടുത്തണമേ

  • @shylathampy5030
    @shylathampy5030 2 роки тому +1

    അമ്മേ എന്റെ ജീവിതം കരങ്ങളിൽ ഏല്പിക്കുന്നു.. Age കഴിഞ്ഞു അമ്മേ എന്നാലും എന്നെ നല്ലൊരു ജോലി വിദേശത്ത് thsnnu അനുഗ്രഹിക്കണമേ

  • @jayathyagaseelan
    @jayathyagaseelan 2 роки тому +1

    അമ്മേ കൃപാസനം വരപ്രസാദ മാതാവേ ഞങ്ങളുടെ ജീവിതത്തിലും അനുഗ്രഹങ്ങൾ പ്രവർത്തിക്കണമേ 🙏🙏🙏അമ്മേ ഞങ്ങൾക്കും സാക്ഷ്യം പറയാൻ സാധിക്കണമേ 🙏🙏🙏

    • @satheesh269
      @satheesh269 Рік тому

      Amen🙏 praise the Lord hallelujah Glory to Jesus Christ holy Mary pray for us

  • @ajithakdas8718
    @ajithakdas8718 5 років тому +1

    അമ്മേ മാതാവേ, university assistant examil, അമ്മയുടെ അനുഗ്രഹം എന്റെ കൂടെ ഉണ്ടാവണം, എന്നെ ഉപേക്ഷിക്കരുദേ,എനിക്ക് വിജയം നൽകി അനുഗ്രഹിക്കേണമേ,ഓർമ്മ ശക്തിയും ബുദ്ധി ശക്തിയും നൽകി അനുഗ്രഹിക്കേണമേ

  • @greenajeffy3231
    @greenajeffy3231 2 роки тому +1

    കൃപാസനം മാതാവേ എന്റെ മകൾ അഖില യ്ക്ക് യുകെ യിൽ പോകാൻ ആഗ്രഹം ഉണ്ട്. ഇപ്പോൾ അവൾ ഡിഗ്രി ലാസ്റ്റ് year ആണ് പഠിക്കുന്നത്. അത് കഴിഞ്ഞു അവൾക്കു യുകെ യിൽ പോകാൻ കൃപ നല്കണമേ

  • @nutechaccounts102
    @nutechaccounts102 2 роки тому

    ഞങ്ങളുടെ ആവശ്യങ്ങളിലും അമ്മെ ഇടപെടണമെ...യേശുവെ... സ്തോത്രം
    AMME MADHAVE KREUPASAM MATHAVE, please pray good news for my son IELTS result .

  • @manju5062
    @manju5062 2 роки тому

    അമ്മേ മാതാവേ ഒത്തിരി നന്ദി.....എന്റെ ജീവിതത്തിലും അമ്മേ മാതാവേ ഇടപെടണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @anjuc7793
      @anjuc7793 Рік тому

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കുടെയുണ്ട്.ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എൻ്റെ വിജയകരമായ വലതുകരത്താൽ ഞാൻ നിന്നെ താങ്ങി നിർത്തും.ഏശയ്യ41.10

  • @sabupv1880
    @sabupv1880 Рік тому

    അമ്മേ കൃപാസന പ്രസാദപര മാതാവേ, എൻറെ അമ്മയെ ഒരു സമാധാനവും കുടുംബത്തിൽ സമാധാനവും ശാന്തിയും തന്നതിന് ഓർത്തു നന്ദി പറയുന്നു കടബാധ്യതയിൽ നിന്ന് മോചനം കൂടി തന്ന് എന്നെ അനുഗ്രഹിക്കണമേ അമ്മേ സാമ്പത്തിക സ്രോതസ് തുറന്നു തന്ന അനുഗ്രഹിക്കണമേ

  • @jencyjacob7279
    @jencyjacob7279 4 роки тому

    അമ്മ മാതാവേ, എന്റെ ജീവി ത ത്തിൽ ഇടപെടണമേ. വഴിയറിയാതെ നിൽക്കുന്ന എനിക്ക് വഴികാട്ടിത്തരണമേ. ഈശോയും, അമ്മയും മാത്രമാണ് എന്റെ ആlശ യം. കൈവിടരുതേ.

  • @agnusmaria8920
    @agnusmaria8920 Рік тому

    അമ്മ മാതാവേ ഞാനും മാർച്ച്‌,11 നു ജർമൻ B2 എക്സാം എഴുതുവാണ് എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ സാധിക്കണമേ എന്നെ അനുഗ്രഹിക്കേണമേ. അവിടുത്തെ നീല അങ്കി കൊണ്ട് എന്നെ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @shinythomas8740
    @shinythomas8740 5 років тому +2

    Amme mathave ente makane padickkan videshathu pokan ulla Ella thadasangalum matti avane anugrahickkane.please pray for my son

  • @kuttanpottan8584
    @kuttanpottan8584 3 роки тому

    എന്റെ കിപാസനം പരിശുദ്ധ അമ്മേ എനിക്ക് എങ്ങനെ എങ്കിലും ജോലി സെരിയാക്കി തരണേ മാതാവേ

  • @anaghakrishnan5883
    @anaghakrishnan5883 2 роки тому +1

    അമ്മ മാതാവേ എനിക്ക് ഇത്രെയും വേഗം യൂറോപ്യൻ കൺട്രിയിൽ പോകാൻ അമ്മ മാതാവേ അനുഗ്രഹിക്കണമേ അമ്മെ

  • @sajeeshkp4284
    @sajeeshkp4284 5 років тому +1

    മാതാവേ എൻ്റെ സഹോദരി യു ഫാർത്ത വ് കുടുംബം സന്തോഷം കഴി യുവ വാൻ സഹിക്കാനമ്മേ

  • @kuttanpottan8584
    @kuttanpottan8584 3 роки тому

    എന്റെ പരിശുദ്ധ അമ്മേ എനിക്ക് എന്താണ് അമ്മേ മനസ്സിൽ ഒരു സമാധാനം കിട്ടാത്തത്. എനിക്ക് മനസമാധാനം തരണേ മാതാവേ. രജനിക്ക് എന്നോടുള്ള സംശയം മാറ്റി കൊടുക്കണേ മാതാവേ. എന്നെ കാത്തോളണേ മാതാവേ കൈവിടരുത് മാതാവേ

  • @lalisnest830
    @lalisnest830 4 роки тому

    അമ്മേ മാതാവേ എനിക്കും ഒരു സാക്ഷ്യം നൽകാൻ കനിയണം

  • @bindud3715
    @bindud3715 4 місяці тому

    അമ്മേ എന്റെ മുട്ട് വേദന സൗഖ്യം ആക്കേണമേ 🙏🙏ദിവസവും ഫിസിയോ എക്സേർസൈസ് ചെയ്യാൻ എന്നെ അമ്മ സഹായിക്കേണമേ 🙏🙏

  • @sajithajohnson973
    @sajithajohnson973 Рік тому

    എന്റെ അമ്മേ എന്റെ മോളുടെ ജർമ്മൻപരീക്ഷ പാസാവാൻ അനുഗ്രഹിക്കണ

  • @sajeeshkp4284
    @sajeeshkp4284 5 років тому +1

    കർത്താവെ സഹിക്കാനമ്മേ സാതലം വിൽക്കുന്മറ്റ് സഥലം വാഗുന്നത് തന്നു സഹിക്കാനമ്മേ ആന്റണി

  • @annietm277
    @annietm277 5 років тому +3

    Amma mathave ente avasyangalum sadhippichutharaname

  • @anjanajose6527
    @anjanajose6527 5 років тому +8

    Amme njangalde swapnam angayude karunayal nadatthi tharane amme

  • @divyamariya3526
    @divyamariya3526 5 років тому +2

    Ammaiii mathavaiii eniku ammayudaii oru sashiyayii maruvan anugrahikanaiii

  • @divyavinayak8739
    @divyavinayak8739 5 років тому +13

    Gulfil teacher job kittuvan anugrahikkanne mathave 🙏

    • @25chemarjunv28
      @25chemarjunv28 5 років тому

      You are a Hindu sister.
      These people are all fake they make money from people by fooling them .
      Please please believe in science
      Not this fake 😂 things....

    • @mariyam7919
      @mariyam7919 3 роки тому

      Enikum bahrain il teaching job permanent govt field il kitti avide vannu saksyam parayan anugrahikkne

  • @karthikat.s9895
    @karthikat.s9895 5 років тому +1

    അമ്മേ മാതാവേ എനിക്ക് cma പരീക്ഷ പാസ്സാകാൻ പറ്റണേ

  • @moncybvarghesemoncy2834
    @moncybvarghesemoncy2834 5 років тому +3

    Praise the lord glory amean eshoyyea nandi eshoyea sthothram eshoyea aradana haleluyyyyyta

  • @jolsnamathews5718
    @jolsnamathews5718 5 років тому +3

    Nammude daivam jeevikkunnu,nmde amma mathav eppozhum namukkai prarthikkunnnu🙏🙏

  • @jismolkj9197
    @jismolkj9197 5 років тому +1

    Amme mathave nalloru job labhikanum vivaham nannayit nadakanum prathichirunu.isho vazhi ella anugrahanglum nalkiya ammamathavinu orayiram nanndi.thanku u jesus

  • @sunnykv4341
    @sunnykv4341 2 роки тому

    എന്റെ മകൻ ജഷ്റുന് ഒരു ജോലി നൽകി എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ മാതവേ

  • @anjanatom2083
    @anjanatom2083 5 років тому +1

    Amma....ente jeevithathil pravarthichuthudangiya albhutangalkku nanniiii

  • @emilypoulose9078
    @emilypoulose9078 2 роки тому

    Amma മാതാവേ എൽദോമോന്റ് ജോലി നഷ്‌ടപ്പെട്ട് vaalara vishammm ആയി nalla ഒരു.ജോലി കിട്ടണം eshu അപ്പാ

  • @hariharankaykay9059
    @hariharankaykay9059 5 років тому +3

    Amma mathave anugrahikkename..

  • @greeshmagokulam5122
    @greeshmagokulam5122 2 роки тому

    അമ്മ മാതാവെ എനിക്കും സ്വതിക്കും oet എഴുതാൻ pattane എല്ലാ മൊഡ്യൂൾ ബി ഗ്രേഡ് യോടെ ജയിക്കണേ ഞങൾ വന്നു സാക്ഷ്യം പറയാം മാതാവെ

  • @sindhushaji162
    @sindhushaji162 5 років тому +1

    Amme mathave ente Joli tirik kitan vendi bandapetta adikarikalk manasu tonnippiche anugragikaneme amen

  • @aleenaroslin8946
    @aleenaroslin8946 2 роки тому +1

    അമ്മേ മാതാവേ എന്നെയും ബി 2 പാസ്സ് ആക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Abhi-xb9qh
    @Abhi-xb9qh 5 років тому +4

    Praise the Lord

  • @mayamenon8639
    @mayamenon8639 2 роки тому +3

    Eshyue sauthruma eshyue aradhana eshyue mahatum amma mathave kathkollaname ende prathana kanivode kelkanam prayasangl thudche matanme nanni million times for yr blessing and grace always 💕💕💐🌹

  • @aneeshps8917
    @aneeshps8917 2 роки тому

    അമ്മേ മാതാവേ എനിക്കു മാതാവിന്റെ കൃപ നൽകി അനുഗ്രഹിക്കണമേ
    ഉപേക്ഷിക്കരുതേ😥😥🙏

  • @anjanavarghese6219
    @anjanavarghese6219 Рік тому +1

    Kripasanan Amme ende shaririga baravum manasiga baravum pooranamayum ettu edukkenamme🙏🙏

  • @mariajacob4478
    @mariajacob4478 2 роки тому +1

    Dec 20 English, jan 4 advance nutrition jan 6 clinical Nutrition, Jan 10 family meal management, jan 12 biochemistry jan 27 anatomy ammayal paper nokki A+ nalki anughrikane

  • @arunadevi6171
    @arunadevi6171 3 роки тому

    അമ്മേ ഭർത്താവ് മധുവിന് ബഹ്റിനിൽ ഷിപ്പിൽ ഉയർന്ന ശബളത്തോടു കൂടിസ്ഥിര ജോലിനൽകി അനുഗ്രഹിക്കേണമേ അമ്മേ ജോലിയും വരുമാനവും ഇല്ലാതെ നാണക്കേടായി ഇരിക്കുകയാണ് മാതാവേ കമ്പിനിയിൽ നിന്ന് വിസയും ടിക്കറ്റും വരുത്തി തരേണമേ ആമേൻ

  • @soniamathew1161
    @soniamathew1161 5 років тому +1

    Amma mathave ente husbandinu permanent ayii Oru joli koduthu anugrahikkename... Adehathinte madhyapanavum, munkopavum Matti njangade kudumbathinu samadanam nalkename. ... Amen

  • @nebujohnson3268
    @nebujohnson3268 2 роки тому

    Ameen പരിശുദ്ധ അമ്മ മാതാവേ എന്റെ ഭാവന ത്തിലക്കുള്ള അനുഗ്രഹ തടസ്സങ്ങൾ മാറ്റി തരാൻ അമ്മ മാതാവേ തിരുകുമാരനോട്‌ അപേക്ഷിക്കണമേ 🙏🙏🌹Nebujohnson

  • @josmyjoseph8891
    @josmyjoseph8891 5 років тому +1

    Ente amme mathave Joliyillathe vishamikunna ente husbandinu nalla oru joli nalkaname... Ente brotherinu nalla oru joli nalkaname... Njangal ipol neritukondirikunna prashnangalil angu idapedaname amen

  • @prasanthvp2836
    @prasanthvp2836 Рік тому

    ഞാനും ഉടപടിയിൽ വിശ്വസിച്ചു പോകുന്നു. അമ്മഅനുഗ്രഹിക്കട്ടെ

  • @jithu1991
    @jithu1991 5 років тому +5

    Amen hallelujah

  • @shylathampy5030
    @shylathampy5030 2 роки тому

    എല്ലാ കടബാധ്യതയും മാറ്റി സന്തോഷം തരണമേ

  • @poojasurendran8377
    @poojasurendran8377 5 років тому +5

    I'm also a nursing student who also have a dream to go to Germany after my studies. ...please pray for me ...and I got 2 supply in my 1st yr exam. ..nw i just wrote that exam ...bt it was very tough for me 😢😢 bt I believe in my krupasanam amma. ..please pray for me

    • @satheesh269
      @satheesh269 Рік тому

      Amen🙏 praise the Lord hallelujah all glory to Jesus Christ holy Mary pray for us

    • @praveenpfrancis9570
      @praveenpfrancis9570 Рік тому

      Hai Pooja njnum ipo Germany pokan try cheyyunnuu...endhayi ipo avide job sheriyayo?

  • @jithu1991
    @jithu1991 5 років тому +3

    Valyoru sakshi akki matamae amma.. Daivamae

  • @anijoseprakash9911
    @anijoseprakash9911 5 років тому +4

    Amen

  • @reji9166
    @reji9166 2 роки тому

    Amme കേട്ട സാക്ഷ്യം നന്ദി... എനിക്കും അവിടെ വരാൻ പറ്റെണമേ... എന്റെ മോൻ ഓസ്ട്രേലിയ പോകാനും PR കിട്ടണമേ.. അനുഗ്രഹിക്കണമേ 🙏🙏🙏ജോലി കിട്ടണമേ... Husband ന്റെ കൂടെ നിക്കാൻ പറ്റെണമേ 🙏🙏🙏മോൾക്കും ഇവിടെ പഠിക്കാൻ പറ്റെണമേ 🙏

  • @anjanatom2083
    @anjanatom2083 5 років тому +1

    Ammme....ninakkoraayiram nanniiiij...nanniii...nannii...yeshuve nannii

  • @rajanmathai6225
    @rajanmathai6225 Рік тому

    അമ്മേ മാതാവേ..... അമ്മ ഈ മകൾക്കു കൊടുത്ത അനുഗ്രഹത്തിനായി നന്ദി..... നന്ദി..

    • @anjuc7793
      @anjuc7793 Рік тому

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കുടെയുണ്ട്.ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എൻ്റെ വിജയകരമായ വലതുകരത്താൽ ഞാൻ നിന്നെ താങ്ങി നിർത്തും.ഏശയ്യ41.10

  • @sherlyjoy3144
    @sherlyjoy3144 5 років тому +6

    Please pray for my family and my husband's back pain very badly