മമ്മി കൃപാസനത്തിൽ വരുന്നതിന് ഞാൻ കളിയാക്കിയിരുന്നു. ആ എന്നെയാണ് പരി.അമ്മ ഇവിടെ സാക്ഷ്യം പറയാൻ

Поділитися
Вставка
  • Опубліковано 8 лип 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 103

  • @rejikuriakose7636
    @rejikuriakose7636 16 днів тому +34

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

  • @clarammasimon1112
    @clarammasimon1112 16 днів тому +14

    അമ്മ മാതാവേ സാമ്പത്തിക കടങ്ങൾ നേരിടുന്ന എല്ലാം മക്കളെ അമ്മ ടെ സന്നതിയിൽ സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @salycherian588
      @salycherian588 16 днів тому

      അമ്മേ മാതാവേ എന്റെ ആങ്ങളയുടെ കടങ്ങൾ ഒക്കെ മറ്റേണമേ 🙏

  • @user-sy1lj4qv9z
    @user-sy1lj4qv9z 16 днів тому +16

    അമ്മ മാതാവേ എൻ്റേ കടബാദ്യത മാറ്റി തരേണമേ ആമേ🙏🏻🙏🏻🙏🏻

  • @BessyHybin
    @BessyHybin 16 днів тому +9

    മാതാവേ എന്റെ ജീവിത പങ്കാളിക് ഒരു നല്ല ജോലി കൊടുത്തു അനുഗ്രെഹികേണമേ ആമ്മേൻ ജോലി ഇല്ലാത്ത എല്ലാ മകളെയും മാതാവിന്റെ കാൽകീഴിൽ സമർപ്പിക്കുന്നു ആമ്മേൻ

    • @jinivlogss
      @jinivlogss 16 днів тому

      @@BessyHybin ഒരു part time job vacancy indu good salary

    • @shymahari-es9ec
      @shymahari-es9ec 16 днів тому

      Amma.allavarudayum.ayusum.arogyavum.kathe.rekeshikkanama.amen

  • @BeenaEd-pt6ll
    @BeenaEd-pt6ll 16 днів тому +6

    അമ്മേ മാതാവേ ഓരോ മക്കളെയും കാത്തു രക്ഷിക്കണമേ നന്ദി❤❤❤

  • @soumyas4608
    @soumyas4608 16 днів тому +3

    നന്ദി... അമ്മേ... 👏🏻👏🏻 ഈ സഹോദരനെ... എക്കാലവും.. ഉടമ്പടിയിൽ... നിലനിർത്തണേ.

  • @sarithasaritha649
    @sarithasaritha649 16 днів тому +7

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 😭🙏🏼🙏🏼🙏🏼🙏🏼

    • @jinivlogss
      @jinivlogss 16 днів тому

      @@sarithasaritha649 ഒരു part time job vacancy indu good salary

  • @abhiathusworld
    @abhiathusworld 16 днів тому +1

    കൃപസനത്തിലെ അമ്മ മാതാവേ എന്റെ ദേഹത്തുള്ള എല്ലാ പാടുകൾ മാറ്റി തരണമേ. ദേഹത്തെ എല്ലാ പാടുകളും മാറ്റി അനുഗ്രഹിക്കേണമേ.മാതാവിനെ കാണാൻ ഞാനും വരുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ആമേൻ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @parvathy.b.s4019
    @parvathy.b.s4019 16 днів тому +7

    മാതാവേ എന്റെ ജീവിതം തകർക്കല്ലേ അമ്മ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ

  • @editzzzyt896
    @editzzzyt896 16 днів тому +4

    അമ്മേ മാതാവേ ഈ മാസം 15നു മുൻപ് ഞങ്ങളുടെ ന്യൂസിലാൻഡ് വർക്ക്‌ വിസ അമ്മ അടിച്ചു തരണമേ 🙏🙏🙏

  • @2568312
    @2568312 16 днів тому

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ എന്റെയും കുഞ്ഞിന്റെയും വിസ ഓഗസ്റ്റ് 20 നുള്ളിൽ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @georgethampan3531
    @georgethampan3531 16 днів тому +5

    അമ്മേ യാത്രയിൽ അനുഗ്രെഹിക്കണേ 🙏🙏🙏

  • @jinujohnson6343
    @jinujohnson6343 15 днів тому +1

    അമ്മേ എന്റെ മക്കളെ പഠിപ്പിക്കണേ, എനിക്ക് പഠിപ്പിക്കാൻ പറ്റുന്നില്ല, സ്കൂളിൽ നന്നായി പഠിപ്പിക്കുന്നുമില്ല, അവരുടെ ടീച്ചർs നന്നായി പഠിപ്പിക്കാൻ ഉള്ള കൃപ നൽകണേ

  • @leenasiju9412
    @leenasiju9412 16 днів тому +2

    അമ്മേ മാതാവേ സിജുവിൻറെ മദ്യപാനം പൂർണമായും മാറ്റി തരണമേ

  • @Jisin2353
    @Jisin2353 16 днів тому +1

    മാതാവേ എന്റെ പ്രാത്ഥന കേൾക്കണേ 🙏

  • @bindu7374
    @bindu7374 16 днів тому

    പരിശുദ്ധ അമ്മ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടാനും എന്റെ വിവാഹം നടക്കാനും വേണ്ടി അനുഗ്രഹിക്കണമേ 🙏🙏🙏

  • @tessj265
    @tessj265 16 днів тому

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @beenagomez5341
    @beenagomez5341 16 днів тому

    അമ്മ മാതാവേ അമ്മയുടെ ഇടപെടല്‍ മൂലം എന്റെ extension ന്റെ കാര്യത്തില്‍ അനുകൂല തീരുമാനം എടുത്ത തിന് നന്ദി പറയുന്നു മാതാവേ ❤

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 16 днів тому

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @soumyassundar7550
    @soumyassundar7550 16 днів тому

    അമ്മേ 🙏🙏🙏🙏ഈശോയെ ഒരായിരം നന്ദി 🙏🙏🙏🙏 ചിട്ടി ഞങ്ങൾക്ക് തന്നെ വാങ്ങിച്ചു തന്നതിന്

  • @user-vd2gv3dr1j
    @user-vd2gv3dr1j 16 днів тому

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @jeru5083
    @jeru5083 16 днів тому

    Mathave pappayudey madhyapanam nirthi tharaame..Kodumbathil kuree preshngal udakkunnu.Mathee madhapanam nirthi pazhayapole aaki tharaname mathavee

  • @sreekala9038
    @sreekala9038 16 днів тому

    Amma ente monu oru nalla Joli nalla salary Amma koduth anugrehikkaname amen Amma koode undakaname sahaykkaname reshikkaname apeshikkaname amen 🙏🙏🙏🙏🙏❤❤❤❤❤🕯🛐🤲🏻🙏😔😭

  • @sunitham386
    @sunitham386 16 днів тому

    Ammae mathavae Udampadi edutha ellavaraum Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthanamae 🙏❤️🙏

  • @JosinAbraham
    @JosinAbraham 16 днів тому

    എൻ്റെ മാതാവെ രക്ഷിക്കണെ.....

  • @donadavis2170
    @donadavis2170 16 днів тому

    Amme Mathave nangalum ammayude saakshi akki mattane Amme 🥺😭 please Mathave please 🥺🥺😭😭

  • @josephpanakal9920
    @josephpanakal9920 16 днів тому +3

    ❤❤❤സങ്കീർത്തനങ്ങൾ 13:6❤❤❤

  • @jeenajerry8404
    @jeenajerry8404 15 днів тому

    Praise the Lord Jesus Christ 🙏🙏🙏🙏🙏Amen

  • @aneeshathankachan8637
    @aneeshathankachan8637 16 днів тому

    അമ്മെ മാതാവേ എൻറെ 6 നിയോഗങ്ങൽ സാധിച്ച് തരണേ

  • @smithathoppil9378
    @smithathoppil9378 16 днів тому +1

    അമ്മേ എന്നെയും സാക്ഷി ആയി നിർത്തണമേ 🙏🙏🙏🌹🌹🌹❤❤❤

  • @ParasparaSneham
    @ParasparaSneham 15 днів тому

    Praise the Lord ❤ hallelujah ❤ Ave Maria ❤❤

  • @mariammaluka403
    @mariammaluka403 16 днів тому

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉

  • @sony8707
    @sony8707 16 днів тому

    Amme mathave ellla makkalude melum karunayayirikane

  • @bindhusantha1429
    @bindhusantha1429 15 днів тому

    അമ്മേ മാതാവേ എനിക്ക് നെത്തർലൻഡ് പോകാനുള്ള വർക്ക്‌ പെർമിറ്റ്‌ തന്നു അനുഗ്രഹിക്കണേ ആമേൻ

  • @smithadileep980
    @smithadileep980 16 днів тому

    Molum rohanum snekhathiel jeevikkane Mathave therukumara santosham aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻

  • @suryamg2407
    @suryamg2407 16 днів тому

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏

  • @raji6395
    @raji6395 16 днів тому

    Ave Maria..kreupasanam amme nangalku vendi apekshikaname 🙏❤

  • @LiniBaby-uv5bj
    @LiniBaby-uv5bj 16 днів тому

    Ammea mathavea ennea nindea prathsheeekaranthintea sthiram sakshiyayi niruthanemea

  • @sijiroy2830
    @sijiroy2830 16 днів тому

    Thankyou Lord🙏🏻🙏🏻🙏🏻

  • @vrindavanify
    @vrindavanify 16 днів тому

    Praise The Lord Ave Maria

  • @aneeshathankachan8637
    @aneeshathankachan8637 16 днів тому

    അബിൻ നല്ല വീട് വാങ്ങാൻ കഴിയണം അമ്മ മാതാവ് സഹായിക്കണം

  • @jainjosephl690
    @jainjosephl690 16 днів тому

    Parisudha amme mathave ente husband kodutha paisa vegam thirichu tharan anugraghikaname amen 🙏

  • @deepajibi3474
    @deepajibi3474 16 днів тому +1

    അമ്മ മാതാവേ എന്റെ എല്ലാവിധ ഉടമ്പടി നിയോഗങ്ങളും light a candle prayer request സാധിച്ചു തന്നതിനു ഒരായിരം നന്ദി അമ്മേ

  • @meeracgeorge1413
    @meeracgeorge1413 16 днів тому

    Amme mathavee ❤

  • @attworld31
    @attworld31 16 днів тому

    അമ്മ മാതാവേ എൻ്റെ സഹോദരന് |reland ൽ ഒരു സ്ഥിര ജോലി Dec 25 ന് മുൻപ് എൻ്റെ മാതാവ് എനിക്കായി സാധിച്ചു തരണമേ 🙏🙏🙏

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 16 днів тому

    Amme nanni

  • @Jisin2353
    @Jisin2353 16 днів тому

    മാതാവേ എനിക്ക് വയ്യ മാതാവേ ഞാൻ അനുഭവിച്ച വേദന സങ്കടങ്ങളും നഷ്ടപ്പെടുത്തി അവസരവും കഴിഞ്ഞുപോയ ഓർമ്മകളിൽ നിന്നും ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ബികോം പഠിച്ചു എന്നിട്ടും പ്രതീക്ഷിക്കുന്ന മാർക്ക് ഒന്നും കിട്ടുന്നില്ല മാതാവേ എന്റെ ജീവിതത്തിൽ അടയാളം കാണിച്ചു തരണമേ ഞാൻ അനുഭവിക്കുന്ന വിഷമങ്ങളിൽ നിന്ന് മോചനം നൽകി എന്റെ നിയോഗങ്ങളിൽ കരുണ ഉണ്ടാകണമേ സാധിച്ചു തരണമേ ഞാനിപ്പോൾ വിഷമിക്കുന്ന അവസ്ഥയിൽ നിന്ന് എനിക്ക് മോചനം നൽകണമേ ആമേൻ 🙏

  • @reenasaifu3403
    @reenasaifu3403 16 днів тому

    Amme prayer mariya de exam

  • @reenababy678
    @reenababy678 16 днів тому

    Amme nanni🙏🙏🌹🌹

  • @sebastianthomas1236
    @sebastianthomas1236 16 днів тому

    Praise the Lord 🙏🙏🙏

  • @SachuChristabel
    @SachuChristabel 15 днів тому

    Thankyou jesus

  • @reenababy678
    @reenababy678 16 днів тому

    Makkale kakkane amme 🙏🌹🙏🌹

  • @ranireji466
    @ranireji466 16 днів тому

    Amen

  • @daisythomas7329
    @daisythomas7329 16 днів тому

    Eesoye njangale yum ithupole sakshi aayi yesunamatil ooyarte name kudumba prarthana ennum nadathan anugrahikaneme makkal eyum anugrahikane sakshi akename amen makalude joliyilooyarcha tharane premosion nalkaname vidhesat nalla oru jolinalkename vivaham kanayile kalyanam pole eeso nadathi Tara ne amma nadathi Tara ne makante exam il vijayam nalkaname njangalude niyogan sadichu tharane kudumba samadanam nalkaname makalude vishmam matitharaname makane budhi tharane Avante parajayangale matti vijayam nalkaname

  • @smithadileep980
    @smithadileep980 16 днів тому

    Mathave therukumara eate molu innu cheyathu kodutha work amma cheyathe work aavane 100% sheri aavane molkku salary kutti kodukkanee Mathave therukumara molkku santosham samadhanam kodukkanee Mathave anugrhikkane 🙏🏻🙏🏻🙏🏻

  • @smithadileep980
    @smithadileep980 16 днів тому

    Mathave therukumara ee maasam 15 nu munne loan nte kudishaka adachu tharane mathave therukumara enne rakshikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @rajia4542
    @rajia4542 16 днів тому

    Daivame Stotram Krupasanam Madave kaniyenme njanghalle elavareyum sanrakshikename Kartave Krupa chaiyename krupasanam Madavila iniyum asrayam.

  • @smithadileep980
    @smithadileep980 16 днів тому

    Panyam thinte palisha adachu puthukki vekkan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @snehastanly9940
    @snehastanly9940 16 днів тому

    അമ്മേ, ഓരോ ആവശ്യങ്ങളിലും കൃത്യസമയത്ത് അമ്മ ഇടപെടണേ. എന്റെ കുഞ്ഞിനെ യും മാതാ പിതാക്കളെയും എന്നും കാത്തു കൊള്ളണമേ.. 🙏🙏🙏

  • @marybeatrice7930
    @marybeatrice7930 16 днів тому

    Amme maathave enikk theerumaanangal edukkan aayulla anugraham tharane. Amme eppozhum ente koode undaakane. Njn ottakk aayi ennu thonnumbol enne sakshiyakkane enne thaangi nirthane . Ente manasile vishamangal maatty tharane...🙏🏻🙏🏻

  • @suryamg2407
    @suryamg2407 16 днів тому

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏. Njan naatil varumpol ammayude altharayil vannu ella anugrahangalkkum saakshyam parayum ammee 🙏❤❤❤❤❤

  • @aryamathew1573
    @aryamathew1573 16 днів тому

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏

  • @bettybaby8879
    @bettybaby8879 16 днів тому

    Amme mathave kachavadam nadathithanu anugrahikyename.. Mudikozjicjil mattitharename...

  • @manjumathew2616
    @manjumathew2616 16 днів тому

    Amme ente randu makkaleyum amma nokki kollaname

  • @jinujohnson6343
    @jinujohnson6343 15 днів тому

    അമ്മേ, sajettan പോകുന്ന കാര്യം നടത്തികൊടുക്കണേ, നല്ല ഏജൻസി കാണിച്ചു കൊടുക്കണേ

  • @shibythankachan8474
    @shibythankachan8474 16 днів тому

    Amme mathave akshay monte Poland TCR Card ethreyum vegam kittan ammayum esoyum edapedane.🙏🙏🙏😭😭😭😭🙏🙏🙏

  • @Shilpaa277
    @Shilpaa277 16 днів тому

    ✝️🙏

  • @sreelekshmis3068
    @sreelekshmis3068 3 дні тому

    🙏🙏🙏

  • @jaimolshaji
    @jaimolshaji 16 днів тому

    👌🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @rincyullas9449
    @rincyullas9449 16 днів тому

    Amme mathave enikku avide vannu udambadi puthukkanum sakshyam parayanum anugrahikkane

  • @MariaJose-je7tx
    @MariaJose-je7tx 16 днів тому +1

    Ave mariya❤🙏

  • @bindhuanto140
    @bindhuanto140 16 днів тому

    🙏🙏🙏🙏

  • @Artncraftsc4
    @Artncraftsc4 16 днів тому

    Please pray for my daughter

  • @shinujennis6191
    @shinujennis6191 16 днів тому

    🙏🙏

  • @philominaeuby4229
    @philominaeuby4229 16 днів тому

    🎉🎉🎉❤❤❤❤

  • @sarakuriakose2770
    @sarakuriakose2770 16 днів тому

    അമ്മ മാതാവേ എൻ്റെ മകളുടെ TCS exam Result വരുമ്പോൾ Pass എന്ന് ആയിരിക്കണേ

  • @jainjosephl690
    @jainjosephl690 16 днів тому

    Parisudha amme mathave Joli illatha ellareyum anugraghikaname uyarthaname sahayikaname amen 🙏

  • @rezinsoichen1385
    @rezinsoichen1385 16 днів тому

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @SojaShibu-ei1ps
    @SojaShibu-ei1ps 16 днів тому

    Mathave ente molk mansandram kodukaname

  • @remyamadhavan6056
    @remyamadhavan6056 16 днів тому

    Amma mathave offerletter ayachu tharane

  • @chinchubibin149
    @chinchubibin149 16 днів тому

    Bart num wife num oru kunjine koduthu angrahikaname Amma mathave
    Ente brother teum wife teum saggadam Matti oru kunjine koduthu angrahikaname Amma mathave
    Njagglde canada PR fastly thanne Amma mathave
    Njagglde yathra il Amma mathave kude vanne

  • @rince1577
    @rince1577 15 днів тому

    Amma mathave july 31 visa kittane pls amma🙏🙏🙏🙏

  • @chinchubibin149
    @chinchubibin149 16 днів тому

    Njagglde house owner security money thanne Amma mathave

  • @deepthidileep2970
    @deepthidileep2970 16 днів тому

    Amme mollude cold amma thottuzugapeduthaname

  • @SiniAntony-ew9dz
    @SiniAntony-ew9dz 16 днів тому

    Amme enne anugrahikkane Italy kku visakku vachathu ethrayum pettannu seriyakane pettennu powan sadhikkane

  • @jinivlogss
    @jinivlogss 16 днів тому +3

    ഒരു part time work vacancy indu profilil details indu നല്ല salary intrest ഉള്ളവർ മെസ്സേജ് ayaku നമ്പറിൽ

  • @beenathomas1881
    @beenathomas1881 16 днів тому

    Ante mathavae anik nannayi Oet exam exhuthan pattanae august 31ne exam ane ammayum yesuvum ane sahayikanae,padikumbol epozhum urkam varuvamathavae athe mattitharnae

  • @shajivarhese5570
    @shajivarhese5570 16 днів тому +3

    വയ്യമടുത്തുഒന്നുംശരിയാകുന്നില്ല

    • @rejikuriakose7636
      @rejikuriakose7636 16 днів тому +3

      മനസ്സുമടുക്കരുതെ. വിഷമങ്ങൾ ഈശോയുടെ കുരിശിൻ്റെ ച്ചുവട്ടിൽ വച്ച് ശക്തി സംഭരിക്കുക

  • @bindhusajan3896
    @bindhusajan3896 15 днів тому

    Amma mathave ente molude visa vekan pogunenu munne amma poyee ella ready aaki kodukene mathave

  • @maryrani230
    @maryrani230 16 днів тому

    Amme mathave ente Abschluss exam frist Chance il tanne passaki tarane ente kazhivukode nedan pattatila .amma tanne noten Konferenz il poyi eniku cedi damsarichu passaki ammayude prathisheekarantinte siramsashyiyaki mattane .It is not by merit but by grace

  • @Beena_joby
    @Beena_joby 16 днів тому

    Amme ennik BSc nursing admission nimhansill tharane.amma enne Kaividalle

  • @chinchubibin149
    @chinchubibin149 16 днів тому

    RN exam 1st chance il pass akane Amma mathave

  • @maryrani230
    @maryrani230 16 днів тому

    Swragatile deivam njaglku viyayam nalkum nehamiya 2/10

  • @deepthidileep2970
    @deepthidileep2970 16 днів тому

    Makkallude padanam amma nokkikone.

  • @aneeshathankachan8637
    @aneeshathankachan8637 16 днів тому

    അബിൻ സ്ഥിരം ജോലിക്കു പോകാൻ തടസ്സം ഒന്നും ഉണ്ടാക്കരുത്

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 16 днів тому

    Amen