കൃപാസനത്തിലെ ഏറ്റവും ശ്രദ്ധ നേടിയ സാക്ഷ്യം ഒരിക്കലും കേൾക്കാൻ മറക്കല്ലേ.. |

Поділитися
Вставка
  • Опубліковано 6 чер 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

КОМЕНТАРІ • 24

  • @rajammamohan9416
    @rajammamohan9416 Місяць тому

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പാർത്തിക്കണേനന്നിഅമ്മേനന്നി.ഹല്ലേലൂയ.ആമേൻഈശോയേ

  • @jincymol45
    @jincymol45 Місяць тому +1

    അമ്മേ എൻ്റെ അനിയനെ സുഖമക്കേണമെ🙏🙏

  • @rajammamohan9416
    @rajammamohan9416 Місяць тому

    അമ്മേ എന്നെ സൗഹൃദം തന്ന് സാക്ഷിയാക്കി തരണം മാതാവേ,

  • @user-eq3gy7su8y
    @user-eq3gy7su8y Місяць тому

    അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ കൂടെ ഉണ്ടായിരിക്കണമേ

  • @omanajhonkurishingal6063
    @omanajhonkurishingal6063 Місяць тому

    അമ്മേ മാതാവേ എൻെറ മോന് സമാധാനം കോടുകണ മേ

  • @ananthanmc1053
    @ananthanmc1053 Місяць тому +1

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിലേക്ക് വരേണമേ🙏🏻🙏🏻

  • @shinythomas7728
    @shinythomas7728 Місяць тому +1

    അമ്മേ മാതാവേ പന്ത്രണ്ടാം തീയതി നടക്കുന്ന ജോഷ്വാ മോൻറെ പരീക്ഷയിൽ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ

  • @greeshmacg153
    @greeshmacg153 Місяць тому

    Amme anugrahikename

  • @360Ambady
    @360Ambady Місяць тому

    Mathave sthuthi🎉

  • @syamalalenin
    @syamalalenin Місяць тому +1

    അമ്മേ മാതാവേ എന്റെ കൂടെ വരണേ 🙏🙏🙏

  • @geetham.c9792
    @geetham.c9792 Місяць тому

    മാതാവേ.. എന്റെ കുഞ്ഞുങ്ങളെ കാത്തു പരിപാലിക്കേണമേ 🙏🙏🙏

  • @user-jd1us4uh3t
    @user-jd1us4uh3t Місяць тому +4

    എന്റെ ഈശോയേ എന്റെ മാതാവേ മരുമകൾക്ക് മാനസാന്തരം കൊടുക്കണമെഅമേമനിൻറെകൃപാസനത്തിൽവന്ന്ഉടബടിഎടുക്കുവാൻകൃപകൊടുക്കണമേആമേൻ

  • @honeyroy5527
    @honeyroy5527 Місяць тому

    🙏🏻🙏🏻🙏🏻🙏🏻

  • @pilsonchethalanthomas3307
    @pilsonchethalanthomas3307 Місяць тому

    🙏🙏🙏🙏🙏🙏

  • @jasminechacko9189
    @jasminechacko9189 Місяць тому

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @sherlyrajan6812
    @sherlyrajan6812 Місяць тому

    22വയസുള്ള മകൻ നെ ദൈവ ഹിതം നിറവേറ്റി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി അവന്റെ ആത്മാവ് നിത്യതക്കു ഒരുക്ക്കി ഈ കുടുംബത്തെ രക്ഷികണേ അമ്മേ

  • @katherinevavanikunnel2307
    @katherinevavanikunnel2307 Місяць тому

    Amen

  • @user-ci6wy2fp3r
    @user-ci6wy2fp3r Місяць тому

    Ammemathaveenikkurogasanthitharename

  • @sinilamartin7800
    @sinilamartin7800 Місяць тому

    Amme makalude husband nu joli Ku pokuvanulla manasu koduthu anugrahikkane.

  • @shinythomas7728
    @shinythomas7728 Місяць тому

    അമ്മേ മാതാവേ നാളെ എൻറെ ഹസ്ബൻഡ് കീമോ തെറാപ്പിയാണ് ഫ്ലൈറ്റ് കൗണ്ട് ഒരു ലക്ഷത്തിൽ കൂടുതൽ ആക്കി കീമോ തെയ്യം ചെയ്യാൻ സാധിക്കണം

  • @NOOBFF-ee3xr
    @NOOBFF-ee3xr Місяць тому +1

    Amme mathave ente exm 12th thodaghum ee junil amme pass aakane

  • @sinilamartin7800
    @sinilamartin7800 Місяць тому

    Amme eniku loan ready yaki tharaname.

  • @mariyacelin7792
    @mariyacelin7792 Місяць тому

    Amme mathave helenmolku b. Sc nursingnu st. Philominasil seat tharane

  • @jithaunni9488
    @jithaunni9488 Місяць тому

    19 nu varunna ente result pass aakitharane 🙏🏻🙏🏻🙏🏻