മലക്കുടൽ ക്യാൻസർ വന്നാൽ ഭയം ആവശ്യമില്ല | M&M Gastro Care India | epi-14

Поділитися
Вставка
  • Опубліковано 14 гру 2024
  • online appoinment: www.mmgastroca...
    M&M Gastro Care India
    youtube subscribe link: / @mmgastrocareindia
    www.lapgastrosurgery.com
    The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
    Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
    Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
    Keep up with our latest videos by subscribing to our UA-cam channel via the red "subscribe" button.
    Dr Manoj Kumar Ayyappath
    MS, DNB, DNB ( Gastro Surg), MRCS ( Edin) ,
    MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900
    Dr Maya Peethambaran
    MD,DNB,DNB (gastro), MRCPCH,PGDAP
    Consultant Gastroenterologist and Hepatologist.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900

КОМЕНТАРІ • 29

  • @HhhuhGg
    @HhhuhGg 5 років тому +6

    വളരെ നന്ദി സർ വിലപ്പെട്ട ഒരു അറിവ് തന്നതിന്

    • @MMGastroCareindia
      @MMGastroCareindia  5 років тому

      Thank you for your kind words and support please like share and subscribe our channel press the bell icon for daily updates

  • @rajeenarasvin9306
    @rajeenarasvin9306 Рік тому +1

    Sir eniku malathil kafam kanunnuf.pitha sanjiyil inflamaflamationum und.ithu kondano.please replay

  • @anaskp88mkutty
    @anaskp88mkutty 4 роки тому +1

    Valare simpilayum valare clear ayum doctor karyangal vishadeekarikunnu thanks

  • @safusajeer7338
    @safusajeer7338 3 роки тому +2

    Gud information, thanku doctor

  • @rejithasurendran7524
    @rejithasurendran7524 3 роки тому +1

    Nice presentation thank u oronnum kelkkumbol bhayam varunnu

  • @shahulhameed7928
    @shahulhameed7928 4 роки тому +3

    Nice presentation very informative
    കൂടുതൽ പേരും വയറിന്റെ പ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നുണ്ട്. പലരും എല്ലാം ഗ്യാസ്ട്രബിൾ ആണെന്ന് ഒറ്റ വാക്കിൽ തള്ളിക്കളയും. ഒരു detail ചെക്കപ്പ് എപ്പോഴൊക്കെ venam? കാരണം എല്ലാ പ്രശ്നങ്ങളും വയറിൽ നിന്നാണ് തുടങ്ങുന്നതെന്നു തോന്നുന്നു. പരിശോധനകൾ എന്തൊക്കെ എത്ര പ്രായം മുതൽ എന്നൊക്കെ വിശദമായി പറയണം. Great narration thank u once again

    • @MMGastroCareindia
      @MMGastroCareindia  4 роки тому

      സന്തോഷം. പുതിയ ഒരു വീഡിയോയിൽ ഉൾക്കൊള്ളിക്കാ o .

  • @jojigeorge8695
    @jojigeorge8695 Рік тому +1

    Sir,celiac disease oru video cheyamo

  • @MoideenkuttyMoideen-g4f
    @MoideenkuttyMoideen-g4f Рік тому

    . എനിക്ക് കൂടുതൽ മല o പോകുന്നു അത് എന്താണ് 15 വർഷം ആയി വേദന ഇല്ല

  • @limasajeesh7981
    @limasajeesh7981 Рік тому

    Doctor ende ammak Adenocarcinoma anennu biopsy report 😢 treatment endanennu onnu suggest cheyyamo

  • @Solitude-k7d
    @Solitude-k7d 4 роки тому +1

    Thanks

  • @mohammedpk7962
    @mohammedpk7962 4 роки тому

    When ulcerative collitus lead to CA what r the tests one should do for the early detection of the same?

    • @MMGastroCareindia
      @MMGastroCareindia  4 роки тому

      Colonoscopy..be always in follow up. Any change in the disease pattern needs colonoscopy

  • @baijudivakar6957
    @baijudivakar6957 4 роки тому +2

    സർ എനിക്ക് മലാശയ ക്യാൻസർ സർജറി കഴിഞ്ഞ ഒര് വ്യക്തിയാണ് റോബോട്ടിക്ക് സർജറി അമൃതയിൽ ആയിരുന്നു ഏകദേശം 20 മാസം കഴിയുന്നു ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ട് ടൊയ് ലറ്റിൽ പോയ് തുടങ്ങിയാൽ ചില ദിവസങ്ങളിൽ ഒര്പാട് തവണ കുറേശ്ശെ കറേശ്ശെ പോകേണ്ടി വരുന്നു എന്നതാണ് ചില ദിവസങ്ങളിൽ സാർ പറഞ്ഞപ്പോലെ ഫിഷറിന്റെ ചില ലക്ഷണങ്ങളും ഉണ്ടാവാറുണ്ട് കോ വിട് കാരണം റിവ്യൂവിന് പോയട്ട് 8 മാസം കഴിയുന്നു സ്ഥലം കൊല്ലമാണ് ചിലപ്പോൾ മലദ്വാരത്തിന് നീറ്റലും മുറിഞ്ഞപ്പോലുള്ള വേദനയും ഉണ്ടാകാറുണ്ട് ശോധനക്ക് ശേഷം ചില ദിവസങ്ങളിൽ രക്തം ചെറുതായിട്ട് പോകുന്നു ഇതിന്റെ കാരണങ്ങൾ എന്താണ് ഒര് മറുപടിസാറിൽ നിന്നും പ്രതീക്ഷിച്ച് കൊണ്ട് വിശ്വസ്ത യോടെ ബൈജു

    • @MMGastroCareindia
      @MMGastroCareindia  4 роки тому +1

      സർജറിക്ക് ശേഷം വരുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് കാണാതെ പറയാൻ ബുദ്ധിമുട്ടാണ്.

    • @nizarnaser5030
      @nizarnaser5030 3 роки тому +1

      Chetta ithinte symptoms enthokkeyayirunu?? Please onnu reply tharanam

    • @nisraanwar975
      @nisraanwar975 2 роки тому

      Enthayirunnu iyalkk pbm undauath

  • @SENTHILKUMAR-go9sh
    @SENTHILKUMAR-go9sh 3 роки тому

    Sir, എനിക്ക് എന്ടോസ്കോപ്പി ചെയ്തപ്പോൾ gerd ഹൈറ്റൽ ഹെർണിയ aanennu പറഞ്ഞു നല്ല അസഡിറ്റി ഉണ്ട് ഒരു 10മാസം കൊണ്ട് ബുദ്ധിമുട്ട് ഉണ്ട് ഇടത് ഭാഗം വയറിനു അടിവശം വേദയും പള്ളയുടെ രണ്ടു വശവും വേദനയും ഗ്യാസിന്റ വലിയ ബുദ്ധിമുട്ട് ഉണ്ട് അങ്ങനെ കോളനോസ്കോപ്പി യും ചെയ്തു എപ്പോൾ ഞാൻ കഴിക്കുന്ന ഗുളിക rifagut 400, pantocid dsr,vsl3,prothiaden 50 കഴിക്കുന്നു ഇതിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ ഞാൻ എന്ത് ചെയ്യണം എന്ന് സാർ പറഞ്ഞു തരണം

  • @midhun04
    @midhun04 3 роки тому

    Colorectal cancer treatment total cost ethravum sir.

    • @MMGastroCareindia
      @MMGastroCareindia  3 роки тому

      Colon ആണോ rectum ആണോ. രണ്ടും രണ്ടു തരത്തിൽ ആണ് treatment

    • @midhun04
      @midhun04 3 роки тому

      @@MMGastroCareindia rectal

  • @dhanajakumaricm4764
    @dhanajakumaricm4764 4 роки тому

    സർ എൻ്റെ ഭർത്താവിന്നും സർജറി കഴിഞ്ഞു.ആശുപത്രിയിൽ നിന്നും Descharge ആയിട്ടില്ല ബാബു ദിവാകർ എന്നയാളുടെ ഒരു കമൻ്റ് വായിച്ചപ്പോൾ വീണ്ടും സംശയം എൻ്റെ ഭർത്താവും ഇതുപോലെ അനു ഭവിക്കേണ്ടി വരുമോ discharge ചെയ്യും മുൻപ് എന്തെങ്കിലും ചെയ്യാനുണ്ടോ ദ യവ് ചെയ്ത് പറത്ത് തന്നാൽ ഉപകാരമായിരുന്നു സർ

    • @MMGastroCareindia
      @MMGastroCareindia  4 роки тому +1

      ഇപ്പൊൾ ഒന്നും ചെയ്യാനില്ല

  • @Josmianilmathew6886
    @Josmianilmathew6886 2 роки тому

    Sir I go to toilet one day 6 to 8 time oileli mos going

  • @minis1338
    @minis1338 2 роки тому +1

    Good information.ThankuDr