Crohn's disease എന്ന അസുഖത്തിൽ ശസ്ത്രക്രിയയുടെ പങ്ക്? | M&M Gastro Care India

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 99

  • @Moon123_4
    @Moon123_4 Місяць тому

    Very good information

  • @sheeferhashim7756
    @sheeferhashim7756 4 місяці тому

    Great🙏

  • @RafeekkURafeekKu
    @RafeekkURafeekKu 3 роки тому +2

    Thank u dr

  • @noushadpadoor1591
    @noushadpadoor1591 3 роки тому +2

    Good information 👌🏻✋🏻

  • @NavasNassi
    @NavasNassi Рік тому +1

    Sir enikk 14 vayasanu crohns diseeas avan 80 shathamanam chans undenuparanju😔

  • @anjubinto3348
    @anjubinto3348 11 місяців тому +1

    സർ എന്റെ മകൾക് 9 വയസ്സ്..
    ഒരുപാട് നാളായി വയറു വേദന ആണ്. കുറെ ടെസ്റ്റ്‌ ചെയ്തു. രണ്ടു പ്രാവശ്യം colonoscopy ചെയ്തു. Cronic IBD എന്നാണ് റിസൾട്ട്‌ വന്നത്. ഇത് crohn😢

  • @gopalgopal-vh1uv
    @gopalgopal-vh1uv 4 роки тому +1

    Thank you. Dr.

  • @thomaschakkumkal4889
    @thomaschakkumkal4889 4 роки тому +1

    Thanks from Melbourne

  • @sonalsabu7441
    @sonalsabu7441 Рік тому +2

    Homeopathy medicine kazhikunnavar reply tharuvo........🙏

  • @aneeshpurushothaman3020
    @aneeshpurushothaman3020 3 роки тому +1

    Thanku sir ...othiri dought onde aaarode chothikkum

  • @SuchitraBhaskaran
    @SuchitraBhaskaran 4 місяці тому +1

    Dr Njan oru chorns patiant aanu orupad badhimut Anubavi Kunnund. enik ipol 26 Vayassund Aneemic aan Fisure und 10 varshamayi Fisure und CT endoscopy coluloscopyellamcheythu ഇപ്പോൾ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടാണ്. ഛർദ്ധി. വയറുവേദന. loosmotion എല്ലാം ഉണ്ട് ചില ഭക്ഷണങ്ങൾ ഞാൻ കഴിക്കാറില്ല Tention പറ്റുന്നില്ല . ചില സാഹചര്യങ്ങളാൽ എനിക്ക്medicine continue cheyyan Patuanilla 😢 ഒരു Dipression stagilanu ഞാൻ ഇപ്പോൾ ഉള്ളത് ശാരീരകമായും മാനസികമായും ok ആവാൻ എനിക്ക് പറ്റുന്നില്ല .ഭാവിയിൽ ഇത് കൂടുതൽ ബുദ്ധിമുട്ട് ആവുമോ എന്ന പേടി ഉണ്ട് ഞാൻ married alla. ഇതുവരെയും നോക്കിയ എല്ലാ ഡോക്ടേഴ്സും ഇത് മാറില്ല എന്ന് തന്നെ ആണ് പറയുന്നത് . ഭാവിയിൽ ഇത് പ്രശ്നമാകുമോ? ഇതിന് Proper ആയി എന്ത് Treatment ആണ് ഞാൻ എടുക്കേണ്ടത്. ഒരുപാട് Expence ആവുമോ. Plz Dr Rply tharumenn പ്രതീക്ഷിക്കുന്നു🙏😥

    • @MMGastroCareindia
      @MMGastroCareindia  4 місяці тому

      Correct treatment and follow up cheyyoo. Bhaviyil ithinu maran marunnu varum

    • @Moneymaker.99
      @Moneymaker.99 3 місяці тому

      @@SuchitraBhaskaran weight ethra und?
      Azoran ano kazhikkunne??

    • @Moneymaker.99
      @Moneymaker.99 3 місяці тому

      @@SuchitraBhaskaran Tension symptoms kutathe ullu....
      Correct aayittu medicine kazhikkuka thanne venam.medicine mudakkan paadilla.complications varum.athupole dietum sradhikkanam.engile manage cheyyan pattu....

  • @sudhamarlin9178
    @sudhamarlin9178 Рік тому

    Surgery kazhinju. Epilive500 kazhikkunu. Ethinte use ethanu???

  • @Zaara89
    @Zaara89 10 місяців тому

    എന്റെ കസിൻ ഉണ്ട് ചികിൽസിക്കാൻ ഒരുപാട് പൈസ വേണം പിന്നെ വേദനയും

    • @tomshaji
      @tomshaji 5 місяців тому

      Do fasting and take an alergy test .avoid the foods which triggers

  • @ayshaayshas4090
    @ayshaayshas4090 4 роки тому +2

    Sar ഞാൻ ഇപ്പോൾ ഇഞ്ചക്ഷൻ വെക്കുന്നു ഇത് twtarchayai വെക്കണമോ

  • @ALAN-ne9up
    @ALAN-ne9up 4 роки тому

    weight loss& vishappu elayima varumo

  • @sreejayak8479
    @sreejayak8479 Рік тому

    സാറിന്റെ നമ്പർ തരുമോ പ്ലീസ് 🙏🌹

  • @jhannyjhanny5825
    @jhannyjhanny5825 3 роки тому

    Symptoms endaanu

  • @shameerashameera3350
    @shameerashameera3350 Рік тому +1

    Sir
    Enikkum crohns disease ann. Surjury kayinju 2014 l ayirunnu. Ippol njan azoran 50mg kayikkunnund. Ith jeevithakalam muyuvanayitt kayikkendi varumo. Ithinu side effect vallathum undo

    • @Moneymaker.99
      @Moneymaker.99 Рік тому

      Azoran maranam vare kazhikkanam.medicine daily kazhichale desease control cheyth kondupokan pattulu

  • @Jafar-o13
    @Jafar-o13 3 роки тому +3

    Sir, njan 10 years aaytt Azoran 50mg kazhikkunnu, enikk eppazhum gas aanu, burp um und. 2 kudalinum und. Ee asukathinu permanent solution illa lle. 😥

    • @MMGastroCareindia
      @MMGastroCareindia  3 роки тому

      Permanent solution illa. Pakshe control cheythu pokam. Contact dr maya for help if needed. 8281705533

    • @Jafar-o13
      @Jafar-o13 3 роки тому

      @@MMGastroCareindia Thank you

    • @shaheernv3182
      @shaheernv3182 2 роки тому +1

      Same here bro

    • @sonypadamadan5948
      @sonypadamadan5948 2 роки тому +1

      Bettet food control.. Dont use English medicine. It has many side effects like cancer. Etc

  • @learnnewwitharya
    @learnnewwitharya 3 роки тому

    Chron's anenn engane manasil akam?sir et hospital work cheyyyunna t?

    • @MMGastroCareindia
      @MMGastroCareindia  3 роки тому

      Ernakulam . രോഗ ലക്ഷണവും പരിശോധന കളും കൊണ്ട്

    • @learnnewwitharya
      @learnnewwitharya 3 роки тому

      @@MMGastroCareindia ernakulam et hospital?

  • @devlald8441
    @devlald8441 Рік тому

    Adalimumab 40mg subcutaneous injection... Very good medicine..

  • @craopatil5999
    @craopatil5999 2 роки тому

    Sir enaku operetion aini kodalu joint akeyadu sariyaitla

  • @aneeshpb9111
    @aneeshpb9111 4 роки тому +4

    സർ
    എനിക്ക് കോൺസ് ഡിസീസ് ആണ്
    ഇപ്പോൾ കുറച്ച് നാളായി അസോറാൻ 50. വെഗാസ് ഒഡി ' പിന്നെ സ്റ്റിറോയിഡ് മരുന്നും. ഈ മരുന്ന് തുടർച്ചയായി കഴിക്കേണ്ടി വരുമോ. ഇപ്പോൾ ശരീരഭാരം വളരെ കുറഞ്ഞിരിക്കുന്നു ' മരുന്ന് കഴിക്കുമ്പോൾ വിശപ്പ് തോന്നുന്നു ഇപ്പോൾ ചെറിയ തോതിൽ വെയിറ്റ് കൂട്ടുന്നുണ്ട്. എനിക്ക് ശരിയായി ഹെൽത്തി ആയി ജീവിക്കാൻ കഴിയുമോ

    • @MMGastroCareindia
      @MMGastroCareindia  4 роки тому +4

      മരുന്ന് തുടർച്ചയായി കഴിക്കെണ്ടി വരും. Healthy ആയി ഇരിക്കാൻ പറ്റും

    • @aneeshpb9111
      @aneeshpb9111 4 роки тому +1

      @@MMGastroCareindia thank you sir

    • @samkp6941
      @samkp6941 3 роки тому

      Steroid eethanu...nirthumbol veendum problem aavunnundoo

  • @avmdigital2878
    @avmdigital2878 Рік тому

    sir enikku crons aane but enikku neckpain vannit maarunnilla athu ithumayi bandhamundo?

  • @neethisudhin1159
    @neethisudhin1159 3 роки тому

    Hi Doctor, my husband has chrons disease....it is about 1 year.. and he is taking medicine and seems to be controlling under medicine... Doctor, I have a doubt that does everyone need surgery on this particular disease at any stage of life??

  • @kavithasudhesh3137
    @kavithasudhesh3137 3 роки тому

    Dr.. എന്റെ achanu ഈ അസുഖം ആണ്. ഇപ്പോൾ വേസ്റ്റ് പോകാൻ വേണ്ടി bag വച്ചിരിക്കുന്നു. അദ്ദേഹത്തിന് 73 വയസുണ്ട്. ആരോഗ്യം വളരെ കുറവാണ്. കാൻസർ എന്നാണ് dr പറഞ്ഞത്. സർജറി കഴിഞ്ഞു ഇപ്പോൾ വീട്ടിൽ und. ഇനി nth treatment ആണ് എടുക്കേണ്ടത്.

  • @KRaghu-ix3me
    @KRaghu-ix3me 4 роки тому

    Sir, can you give some idea about the survival.and wellness of the patients after Colon related.deceases and approximate cost of surgery in hpspotal.

  • @mubashirjamal8681
    @mubashirjamal8681 3 роки тому

    Sir enik crohns disease aanu medice kazhikkunnund ippo doctor medicie nirthikolan paraju eppo malam pokubol pukachi aanu

    • @MMGastroCareindia
      @MMGastroCareindia  3 роки тому +1

      ഒരിക്കലും മരുന്ന് നിർത്തരുത്

    • @akhilkiran1994
      @akhilkiran1994 2 роки тому

      evida kanichath

  • @gypsysoul8636
    @gypsysoul8636 3 роки тому

    Sir I taken colonoscopy colon is normal rectum small edema and erosion biopsy report impression : it’s favour of chronic non specific proctitis enna paranjath its ibd pls reply

  • @sreejayak8479
    @sreejayak8479 2 роки тому

    സർ എനിക്കും ഈ അസുഖം ഉണ്ട്. ഞാൻ മെസാമിൽ എന്ന പിൽസ് ആണ് കുടിക്കുന്നത് പിന്നെ. അയെ ൺ, വിറ്റാമിൻ, പ്രോട്ടീൻ ഗുളികകൾ ഒക്കെയാണ് കുടിക്കുന്നത്. ഇപ്പോൾ ബ്ലഡ് കുറവാണു. എന്താണ് ചെയ്യാ സർ

    • @MMGastroCareindia
      @MMGastroCareindia  2 роки тому

      Mesamil മാത്രം മതിയാകില്ല

  • @sujahomegarden946
    @sujahomegarden946 9 місяців тому

    Sr ഈ രോഗം പാരബര്യ രോഗം ആണോ ഇത് പകരുന്ന രോഗം ആണോ pleas replye

  • @sruthy_Prabin_1315
    @sruthy_Prabin_1315 Рік тому

    Sir
    Anik crohns disease anu c- section kazhinja shesham loose stools ayirunnu pala antibiotics kazhichu mattamonnum illayirunnu, colonoscopy cheythappozhanu crohns anennu kandethiyath kunjine feed cheyyandannu dr paranju mesahenz1.2gm, wysolone 40mg, mesacol suppository, pantop anu kaxhikkunnath, improvement undu Dr,
    Ethra nal igane continue cheyyendi varum. Pls reply

  • @nisraanwar975
    @nisraanwar975 2 роки тому

    Vishppilyma undavumo

  • @NavasNassi
    @NavasNassi Рік тому +1

    Enikk ileostomy bag vachittund 😢

  • @craopatil5999
    @craopatil5999 2 роки тому

    Sir contet no

  • @anilKumar-dc3kk
    @anilKumar-dc3kk 2 роки тому +2

    താങ്കൾക്കു മാറ്റാൻ അറിയില്ലെങ്കിൽ അത് പറഞ്ഞാൽ മതി.ഇത് മാറ്റുന്നവർ ഇവിടെ ഉണ്ട്. നിങ്ങൾ എല്ലാത്തിനും മേലെ അല്ല. എറ്റവും താഴെ നില്കാൻ പോലും അലോപ്പതിക്ക് യോഗ്യതയില്ല. ജനങ്ങളുടെ പ്രതിരോധ ശേഷി തകർത്ത് രോഗികളാക്കുകയാണ് അലോപ്പതി ചെയ്യുന്നത്. നമുക്കു ചുറ്റും നിരീക്ഷിച്ചാൽ മനസ്സിലാവും.. വാക്‌സിൻ കൊടുത്ത് ഏത്ര കൊടികളെ കൊന്നു. പാവം ജനങ്ങൾ നിങ്ങളെ അന്ധമായി വിശ്വസിക്കുന്നു. ഇയാളിപ്പോഴും ചികിൽസിച്ചു മാറ്റി നിങ്ങളുടെ ആരോഗ്യം വീടെടുത്തു തരാമെന്ന് പറയുന്നില്ല. ഒന്നിനും മരുന്നില്ല, പക്ഷെ ചികിൽസിച്ചു അവസാന സമ്പാദ്യം വരെ ഊറ്റും. ഡോക്ടർമാർക്ക് ഈ അസുഗം വന്നിട്ട് മാറ്റിക്കൊടുത്ത വൈദ്യന്മാർ ഇവിടെയുണ്ട്. പിന്നെ ഇത് മാറില്ലെന്ന് പറയാൻ താങ്കൾ ആരാണാവോ. ദൈവമോ.. കോട്ടും സ്യൂട്ടുമിട്ട് ഇംഗ്ലീഷ് പറഞ്ഞു ഞെട്ടിച്ചിട്ട് കാര്യമില്ല. രോഗം മാറ്റാൻ അറിയണം.. ഇവരുടെ അടുത്തേക്ക് പോകുന്നതിനേക്കാൾ നല്ലത് ആത്മഹത്യ ചെയ്യുന്നതാണ്. അല്ലെങ്കിൽ ഓപ്പറേഷൻ ചെയ്ത് നരകിപ്പിക്കും. കാശും പോവും.... ഈ രോഗം പ്രശ്നം തന്നെയാണ്, പക്ഷേ മാറും...ഒരു അർപ്പണബോധക്കാരൻ വന്നിരിക്കുന്നു ജനങ്ങളെ സേവിക്കാൻ...

    • @anilKumar-dc3kk
      @anilKumar-dc3kk 2 роки тому

      @@abcd-lk5rb ആയുർവേദത്തിനും നല്ല കാശു ചിലവാകും. പിന്നെ തരുന്ന മരുന്ന് ഒറിജിനലാണോ എന്നു ഉറപ്പില്ല. ഞാൻ പറയുകയാണെങ്കിൽ പ്രകൃതി ചികിത്സയാണു നല്ലത്. ഒരു 10 ദിവസമെങ്കിലും അവിടെ നിന്ന് ചികില്സിക്കുക. കാശില്ലെങ്കിൽ... എന്നിട്ട് വീട്ടിൽ പോയി അതേ പോലെ തന്നെ ജീവിതം തുടർന്ന് കൊണ്ട് പോവുക ഒരു ജീരകമിട്ടായി പോലും തിന്നരുത്... എന്തായാലും ഒരു തവണ ഡോക്ടറെപ്പോയി കണ്ട് സംസാരിക്കു്ക.. 250 രൂപ ചിലവാക്കുക... എന്നിട്ട് തീരുമാനി ക്കുക.. 99%രക്ഷപെടും.. നിങ്ങളുടെ രോഗം നിങ്ങൾതന്നെയാണ് മാറ്റുന്നത്.. നിങ്ങളുടെ ഉള്ളിലെ ജീവൻ... അവർ വഴികാട്ടിത്തരും അത്രയേ ഉള്ളൂ....

    • @anilKumar-dc3kk
      @anilKumar-dc3kk 2 роки тому

      @@abcd-lk5rb സാറിന്റെ വീഡിയോ ഒക്കെ കാണുന്ന ആളാണെങ്കിൽ അത്യാവശ്യം കാര്യങ്ങളൊക്കെ അറിയില്ലേ. ഡോക്ടറെ കാണാൻ 250 രൂപയെ ഉള്ളു. കാര്യങ്ങൾ പറയുക. സാറിനെ തന്നെ കാണണം എന്നില്ല. അപ്പോ ഭക്ഷണത്തെ പറ്റിയും മറ്റും പറഞ്ഞു തരും അതുപോലെ വീട്ടിൽ പോയി ചെയ്യുക... നിങ്ങൾക് എവിടെയാണ് അടുത്തുള്ള ഹോസ്പിറ്റൽ അവിടെപോയാൽമതി..

    • @anilKumar-dc3kk
      @anilKumar-dc3kk 2 роки тому +1

      @@abcd-lk5rb ഇല്ല.... വരികയുമില്ല. ബ്ലഡ്‌ അസിഡിക് ആക്കാതിരുന്നാൽ ഒരു രോഗവും വരില്ല. ഒരു വൈറസും ബാധിക്കില്ല. അതിന് നല്ല ഭക്ഷണം മാത്രം കഴിച്ചാൽ മതി. അസിഡിക് ആകുന്നതാണ് എല്ലാ അസുഖങ്ങൾക്കും കാരണം. കുഴഞ്ഞുവീണു മരണമുൾപ്പെടെ.... എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്തു പോവാൻ നോക്കുക. ഈ അസുഖത്തിന്റെ തീവ്രത മനസ്സിലായല്ലോ.... ഇത് മാറിയാൽ പഴേ ഭക്ഷണരീതിയിലേക്കു പോകാതിരിക്കുക. വീണ്ടും വന്നാൽ പിന്നെ മാറ്റാൻ പറ്റില്ല എന്നാണ് പറയുന്നത്...

    • @lalirajeev8325
      @lalirajeev8325 Рік тому

      ​@@anilKumar-dc3kkNinghal alle paranjathu ithu poornamayum maattam ennu ennittu parayunnu veendum vannal valare paadannu control cheyan ithu thanne aanu alopathi doctorsum parayunnathu ithu medecine kazhichu control cheythu nirtham athre ullu njan 12 years ayittu chrons diseasinu treatement edukunna aalanu ippol enikku vere budhimuttukal onnumnilla

    • @Calicut1234
      @Calicut1234 Місяць тому

      ​പ്രകൃതി ചികിത്സ ഇവിടെയാണ് ഉള്ളത്

  • @nafihnkkanacheri1810
    @nafihnkkanacheri1810 4 роки тому +1

    Sir njan 10 years aayi Crohn's disease patient aanu. Ippo moonu masam munne Inflixmab eduthu but ippo symptoms thirichu vannu
    Maladwarathil randu fistula undu surgery aavishuamundo?

    • @MMGastroCareindia
      @MMGastroCareindia  4 роки тому

      വേണ്ടി വരും.. ശ്രദ്ധയോടെ ചെയ്യുന്ന ഒരു surgeone കാണിക്കണം

    • @nihalothayoth368
      @nihalothayoth368 3 роки тому

      Please phone number tharumo?

  • @kisukisu3988
    @kisukisu3988 2 роки тому

    Biospy resultil picture suspicious crohns disease ennu kanunnu ith crohns disease ano

  • @mohammedrazil8648
    @mohammedrazil8648 2 роки тому

    Hi,
    ഞാൻ ഒരു crohn's disease patient ആണ്. എന്താണ് crohns disease എന്ന് ഞാൻ നിങ്ങളുടെ വീഡിയോസിലൂടെ മനസിലാക്കി. എന്നാൽ എന്ത് കാരണം കൊണ്ടായിരിക്കും ഇങ്ങനെ ഒരു അസുഖം വരുന്നതെന്ന് ഒന്ന് പറഞ്ഞ് തരാമോ??
    അത് പോലെ ഇ അസുഖത്തിന് എത്ര നാൾ ഞാൻ മരുന്ന് കഴിക്കേണ്ടി വരും??
    ഇതിന്റെ മരുന്നുകൾക്ക് മറ്റെന്തെങ്കിലും side effects ഉണ്ടാകുമോ??

  • @jabirjamal786
    @jabirjamal786 3 роки тому +1

    Hi Sir,
    ഞാൻ 5 വർഷമായി ക്രോൺ'സ് രോഗിയാണ് ഇപ്പോൾ adalimumamab എടുത്തുകൊണ്ടിരിക്കുകയാണ് 9 dose കഴിഞ്ഞു. Adalirel ആണ് ഇപ്പോൾ use ചെയുന്നത്. ഞാൻ വേറെ adalimumab തന്നെ വേറെ കമ്പനി മാറ്റി ഉപയോഗിക്കുന്നതു കൊണ്ട് എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടാകുമോ ?

  • @sujitha2567
    @sujitha2567 3 роки тому

    സാർ, ക്രോൺ ഡിസ്സിസ് ലക്ഷണത്തിൽ വയറിളക്കമില്ലാതെ വരാൻ സാധ്യത ഉണ്ടോ.

  • @sijotk2945
    @sijotk2945 3 роки тому

    സർ ഞാൻ ibd patient ക്രോൺ ഡിസീസ് ഫോർ ഇയർ കൊറോണ വന്നാൽ രോഗത്തെ എങ്ങനെ ബാധിക്കും മുൻകരുതലുകൾ എന്താണെന്ന് വിവരിക്കാമോ

  • @reshmaph232
    @reshmaph232 4 роки тому

    Njan crohns desease patient ane. 10 year medicine kazhekkunnu. Azoran ,folic acid, shelcal regular aye kazhekkunnu. Edeke edeke symptoms kanekkum. Appol wysolone tablet kazhekkum. Result normal akumbol wysolone tablet stop Cheyyum.regular aye medicine kazhechettum symptoms kanekkunnathe Entha

    • @MMGastroCareindia
      @MMGastroCareindia  4 роки тому +1

      Sorry for the late reply. Ee അസുഖം അലർജി പോലെ ഉള്ള ഒന്നാണ്. മാറി പോകില്ല. കൺട്രോൾ ചെയ്ത് കൊണ്ട് പോകാം

  • @fasnafas4133
    @fasnafas4133 3 роки тому

    Hello sir,njn 3 year ayit enik crohn's disease aan.njan azoran 50 mg,and saaz 500mg kazhikunund..But enik eppoyum loose ayit aan toiletil povunnath.Every three months blood tests(Tc,creatine,esr)cheyunund..ellam normal aaan..But still I have loose stools.what will be the reason for this sir??

    • @MMGastroCareindia
      @MMGastroCareindia  3 роки тому

      മരുന്ന് dose കൂട്ടുകയോ വേറെ ചിലത് ചേക്കുകയോ വേണം. ഒരു reevaluation വേണ്ടി വരും

    • @shaheernv3182
      @shaheernv3182 2 роки тому

      Me tooo

    • @sonypadamadan5948
      @sonypadamadan5948 2 роки тому

      Marunnu kazhikkunnathu kondu valla asjgam varunnundo ennu ariyana blood test, allathe vere onninum vendiyalla