എന്താണ് മലക്കുടൽ കാൻസർ? എന്താണ് ഇതിന്റെ ലക്ഷണങ്ങൾ? ചികിത്സാരീതികൾ? | Dr Manoj Kumar Ayyappath |
Вставка
- Опубліковано 14 гру 2024
- online appoinment: www.mmgastroca...
M&M Gastro Care India
youtube subscribe link: / @mmgastrocareindia
www.lapgastrosurgery.com
The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
Keep up with our latest videos by subscribing to our UA-cam channel via the red "subscribe" button.
Dr Manoj Kumar Ayyappath
MS, DNB, DNB ( Gastro Surg), MRCS ( Edin) ,
MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
Ph - 8281999900
Dr Maya Peethambaran
MD,DNB,DNB (gastro), MRCPCH,PGDAP
Consultant Gastroenterologist and Hepatologist.
HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
Ph - 8281999900
After delivery ,epeciotomy , difficulty for motion , needs digital pressure... What surgery should go for????
Contact 8281999900
എൻ്റെ Brother ന് rectum cancer ആയിരുന്നു November 4 ന് Operation കഴിഞ്ഞു permana ent bag വച്ചു വൻകുടൽ complete മാറ്റി liver മുറിച്ചു മാറ്റി വീട്ടിൽ വന്നതിന് ശേഷം നല്ല വയറ്റു വേദന ആയിരുന്നു ഇപ്പോൾ Back ൽ മലദ്വാര ഭാഗത്തു നിന്നും Smell ലോട് കൂടിയ discharge വരുന്നു Antibiotic start ചെയ്തു എന്തു ക്കൊണ്ടാണ് അങ്ങനെ സംഭവിച്ചത്
Infection aayirikkum
Dr.enik ee lakshanam okke undaiyrunnu,colonoscopy kazhinju,appol hemmorrhoid &fissure aan paranje,enik ippoyum pediyan colonscopil manasilavo..dr ullu nnoki fissure infection undenn paranju..
താങ്ക്‌സ് dr
🙏
Wath is this
Sir എനിക്ക് 2 years മുന്നേ പൈൽസ് വന്നിരുന്നു. ഇപ്പോൾ മലദ്വാരത്തിൽ നിന്ന് വേദന. ഉള്ളിൽനിന്നു മേലോട്ടാണ് വേദന. പൈൽസി ൻ്റെഒരു ലക്ഷണവും ഇല്ല.ബ്ലീഡിംഗ് ഇല്ല. ഒരു ദിവസം പെട്ടന്ന് വേദന വന്നു.സഹിക്കാൻ പറ്റാത്തത്. Pls reply. മലബന്ധം ഇല്ല. തടിപ്പോ പുകച്ചിലോ ഇല്ല. ഉള്ളിൽ താഴെ നിന്ന് മുകളിലേക്ക് ഇടക്കിടക്ക് വേദന.
നോക്കേണ്ടി varum
ഡോക്ടർ എന്റ പേര് ശ്രീജിത്ത് വയസ് 32 സ്ഥലം കൊല്ലം.. എനിക്ക് ഒന്നുരണ്ട് ദിവസങ്ങളായി മലധ്വാരത്തിനു ചുറ്റും ചെറിയ ചൂട് അനുഭവപ്പെടുന്നതുപോലെ തോന്നുന്നു.. ഇത് എന്താണ് കാരണം ഞാൻ ഏത് ഡോക്ടറെ കോൺസൾട്ട് ചെയ്യണം??? Helpme ഡോക്ടർ
Surgeon