മലദ്വാരത്തിലെ fissure എന്ന അസുഖത്തിന്റെ ചികിൽസകൾ | M&M Gastro Care India

Поділитися
Вставка
  • Опубліковано 15 сер 2020
  • online appoinment: www.mmgastrocare.com/
    M&M Gastro Care India
    youtube subscribe link: / @mmgastrocareindia
    www.lapgastrosurgery.com
    The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
    Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
    Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
    Keep up with our latest videos by subscribing to our UA-cam channel via the red "subscribe" button.
    Dr Manoj Kumar Ayyappath
    MS, DNB, DNB ( Gastro Surg), MRCS ( Edin) ,
    MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900
    Dr Maya Peethambaran
    MD,DNB,DNB (gastro), MRCPCH,PGDAP
    Consultant Gastroenterologist and Hepatologist.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900

КОМЕНТАРІ • 1,6 тис.

  • @umerumer6081
    @umerumer6081 Рік тому +3

    Fissure muriv maran ulla olment name recomment cheyyumo plz dr

  • @ayishasulthan709

    എനിക് 1മാസം ആയി ഫിഷർ ബാത്രൂമിൽ പോയാൽ നല്ല വേദന ഉണ്ടാകും 2.3മണിക്കൂർ വേദന ഉണ്ടാകും ഇപ്പോൾ ഇല്ലാ വേദന ബാത്രൂമിൽ പോകമ്പോ വേദന ഉണ്ട് 😢😢

  • @sanjays3327

    കമന്റ് നോക്കിയപ്പോൾ ആണ് മനസിലായത്. ഇതു എനിക്കുമാത്രം അല്ലലെ എന്നു.. 🥲

  • @anandhua3981
    @anandhua3981 3 роки тому +7

    Skin tag maattan enthanu vazhi

  • @jayasankarambadi9055
    @jayasankarambadi9055 3 роки тому +19

    Dr എനിക്ക് അക്യൂട്ട് ഫിഷർ ഉള്ള ആളാണ് സാർ വിഡിയോയിൽ സൂചിപ്പിച്ച പോലെ 21 ദിവസം കഴിക്കാവുന്ന ഗുളികയുടെ പേര് ദയവായി പറഞ്ഞു തരണം ദൃ മറുപടി പ്രതീക്ഷിക്കുന്നു

  • @Shaharu-tb7rt
    @Shaharu-tb7rt Рік тому

    Hi dear doctar... എനിക്ക് മറുപടി തരണം.. ഞാൻ മാനസികമായി തളർന്നിരിക്കുന്ന സമയത്താണ് നിങ്ങളുടെ വിലപ്പെട്ട ഈ vedio കണ്ടത്.. എനിക്ക് 4 month aayi ബുദ്ധിമുട്ട് തുടങ്ങിയിട്ട്.. ഞാൻ പെയിൽസ് എന്നാണ് കരുതിയത് ഇപ്പോൾ മനസ്സിലായി fisher ആണെന്ന്.. പക്ഷെ എനിക്ക് ചൊറിച്ചിലും അത് പോലെ അവിടെ നിന്ന് ഒരു വളരെ മോശം smell ഉള്ള ഒരു വെള്ളം ഒലിക്കലും ഉണ്ട്.. അത് ഡോക്ടർ വീഡിയോ ൽ പറഞ്ഞില്ല.ഈ സർജറിക്ക് ഒരു പാട് പൈസ ചിലവ് ഉണ്ടാവുമോ.. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളാണ് അത് കൊണ്ട് ചോദിച്ചതാ 🙏🏻🙏🏻🙏🏻പ്ലീസ് ഞാൻ നിങ്ങളുടെ വിലപ്പെട്ട മറുപടി കാത്തിരിക്കും

  • @sanammehfil1072
    @sanammehfil1072 Рік тому

    Sir ante mone 3.5 yrs old suffering fissure ,barrium enema test ഒക്കെ cheydu normal aanu ,but backil oru മുറിവ് ഉണ്ട്. എന്താണ് treatment complete cure cheyyan pls reply

  • @jessythomas2426
    @jessythomas2426 2 роки тому

    Ethinu etra chilavu varum

  • @jessythomas2426
    @jessythomas2426 2 роки тому

    Antibiotic kazhikkno

  • @emmanualten4505
    @emmanualten4505 3 роки тому +8

    കഴിഞ്ഞ രണ്ടു വർഷമായി സാർ ഞാൻ ഇത് അനുഭവിക്കുന്നു. മരുന്ന് കഴിക്കുമ്പോൾ കുറയും പിന്നീട് നമ്മുടെ ഫുഡിന്റെ കണ്ട്രോൾ നഷ്ടപ്പെടുമ്പോൾ വീണ്ടും വരും. ഇപ്പൊ എനിക്ക് രണ്ടാം തവണ വേദന വന്ന അവസ്ഥയിലാണ്.

  • @nishasidhique2879
    @nishasidhique2879 2 роки тому +11

    Thank you so much sir for this wonderful presentation...

  • @geethakvk130
    @geethakvk130 2 роки тому +10

    വളരെ ഉപകാരം ഡോക്ടർ ഇപ്പോൾ ശരിക്കും മനസിലായി.

  • @SureshKumar-ei3bb

    ഡോക്ടർ ദൈവമാണ് ഇങ്ങനെയുള്ള വിശദീകരണം ഞാൻ തപ്പി നടക്കുവായിരുന്നു നന്ദി

  • @shijupathinaramparambakolo6104
    @shijupathinaramparambakolo6104 3 роки тому +79

    ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയതിനു ഒരുപാട് നന്ദി ഉണ്ട് സാർ....... ദൈവം നിങ്ങൾക് ഒരുപാട് ആയുസ്സും ആരോഗ്യവും നൽകട്ടെ....

  • @ridaashr
    @ridaashr 3 роки тому +39

    ഇത്രയും വിശദമായി ഒരു രോഗത്തെ കുറിച്ച് വളരെ ഉപകാരപ്രധമായി അവതരിപ്പിച്ച ഡോക്ടർക്ക് വളരെ നന്ദി. 🙏🙏🙏

  • @bindumartin5124
    @bindumartin5124 3 роки тому +11

    Dr.patients ne treat cheyyunnathu amazing. Half pain pokum and mental piece kittum. Very good.

  • @harmony4844
    @harmony4844 3 роки тому +8

    Beautifully presented, mine is fissures and piles. Definitely I will be consulting you, thanks for your no.

  • @Abdulmajeed-rq8xy
    @Abdulmajeed-rq8xy 3 роки тому +9

    Vey informative, thanks

  • @jyothilakshmi6272
    @jyothilakshmi6272 2 роки тому +5

    Thank u so much Dr.🙏

  • @samadjasim1185
    @samadjasim1185 Рік тому +6

    ഡോക്ടറുടെ ഈ വാക്കുകള്‍ വളരെ usefulആയി.