Hi dr എന്റെ പേര് ഹരിത 29 age ആണ്. Dr parajapole എനിക്കും നെഞ്ചിൻ നടുഭാഗത്തായി വേദന വന്നു പെട്ടെന്ന് ആണ് വന്നത് ആദ്യം ചെറിയ വേദന വന്നു പിന്നെ നല്ലോണം കൂടി കിടക്കാൻ വയ്യ ശ്വാസം വിടാൻ വയ്യ അങ്ങനെ ഒക്കെ. വന്നു അപ്പൊ dr കാണിച്ചു സ്കാൻ ചെയ്ത് dr പറഞ്ഞു pancreas veekam aanu. Pinne eandoscopy cheyan paranju athu cheyathu appo athinte impression. Antral gastritis eaanu paranju. Athu nthanu dr onnu paranju tharumo. Pls dr oru reply tharu
Sir enik pancreas asugam ind enik vayar nenj kuruk vedhana ind ennum varar ind pine enik drpanzynorm hs tablet tannit ind ith chronic ano acute ano pancreatic pine enik ytone ind4mm sir ith4kollam kond indu innan kandpidiche ee asugam tablet kahichal seri avuo pls rplyy
Sir എനിക്ക് 3 വർഷം മുൻപ് Accute pancreatitis വന്നിരുന്നു.ഇപ്പോൾ രണ്ടാഴ്ച മുൻപ് food Po is on ആയി കഴിഞ്ഞ ദിവസം USG ചെയ്തു.pancreas: Heterogeneous area in the body measuring 2.02*1.49cm Amylase 79 Lipase 24.8 Please need a reply
എനിക്ക് 3മാസം മുൻപ് accute pancreatitis വന്നിരുന്നു 15 ദിവസം ഐസിയുവിൽ ആയിരുന്നു പക്ഷേ എനിക്ക് ഇപ്പൊ വയറുവേദന back said വേദന വരുന്നു? ഇനി എനിക്ക് പഴയ പോലെ food കഴിക്കാൻ പറ്റുമോ?30%പോയിട്ടുണ്ട്
Sir. 1 year മുൻപ് മദ്യപാനം കൊണ്ട് ഇ അസുഖം വന്നതാണ് ഇപ്പോ മദ്യപാനം ഇല്ല. വേറെ കുഴപ്പവുമില്ല എനിയും എന്തെങ്കിലും സ്രെധിക്കേണ്ടതുണ്ടോ ഫുഡ് എല്ലാം കഴിക്കും
Good knowledge dr...expecting..more ....thanks.im suffering from last 3 years.morethan 60% damaged. 3 time insulin. In future any complications?? Right now no problems. Working in gulf.
Hi sir ente sister 18 years old ippam avalk shakthamaya vazhar vethana aan scaning cheythapol pancreatisil oru thadipp vannu neerketti kidakanannu paraju enthu kondann sir ithra cheriya kallukudiyum, pukavaliyum, yathoru vitha thushilavum illatha oru kuttikk ith veran karannam doctors polum krithya mayi marumenn parayathirikkunnath plz replay sir
@user-re1 qi3cv1u Don't worry....I too had same experience....njan same question Kure doctors nod chodicharunnu appo majority kittiya reply may be genetically aavam ennanu. But I don't know. Vere oru doctor prnju alcohol content ulla enthelum use aakit undelum varaam. Njn gas problem maraan arishtam k use aaki arunnu. May be like that. But don't worry proper treatment and diet eduthaal mathi. Just avoid fat content foods... Enikum same situation aarunnu. Kure doctors ne kaanichu ellarum gas problem maraan ulla medicine thannu. Last ithupole neeru vannu scan cheythapola arinje...last Amrita hospital l gastroenterology l kaanichu ok aaki🙏
Hello sir, Sir പറഞ്ഞ അവസ്ഥയിലൂടെ യാണ് എന്റെ സിസ്റ്റർ പോയ്കൊണ്ടിരിക്കുന്നത്. കോഴിക്കോട് med colge ആണ്. Treatment ഇൽ നടന്നുകൊണ്ടിരിക്കുന്നു. അവർ 7th month pregnent ഉം ആണ്. ഇതിനെല്ലാം better treatment അവിടെ കിട്ടുന്നതല്ലേ.??
ഡോക്ടർ എനിക്ക് 30 വയസ്സ് 15 വയസ്സിൽ ഷുഗർ വന്നു. ഇപ്പോൾ 1 വർഷമായി വയറു വേദന ഒരു പാട് ടെസ്റ്റ് ചെയ്തു അപ്പോൾ പാൻക്രിയാസ് ഗ്രന്ഥി ചെറുതായി ചുരുങ്ങിയിരിക്കുന്ന്നു . ടോയ്ലെറ്റിൽ പോയതിനുശേഷമാണ് ഈ വേദന . ദഹനവും ഇല്ല. എന്റെ അസുഖം എന്താണ്.? Pls hlp me..
Dr എന്റെ പിതാശയം 8 വർഷമായി സ്റ്റോൺ ഉള്ളെ കൊണ്ട് എടുത്തു കളഞ്ഞു അതിനു ശേഷം എനിക്ക് വയറിന്റെ വലത്തേ സൈഡിന്ന് വേദനയും ശോതന കുറവും ഉണ്ടാവുന്നദ് 2 ദിവസം കൂടുമ്പോൾ വയറിളക്കളാണ് എന്നാലൻ ആശ്വാസം എന്തു കൊണ്ടാണ് dr ഇങ്ങെനെ ഒന്ന് മറുവടി therumo
We are coming up soon with an episode on bariatric. We got vast experience in sleeve, bypass and mini gastric bypass. The video is in the process of editing. Thank you
Neerkett vannu enik pancreas nu 20% down ayennu paranju dr ippo 2 week ayi hospital nnu discharge ayitt .. ippo gas pole feel. Cheyya anu athine ntha vazhi paranju tharo
Hello സർ, എനിക്കു 29 വയസ്സുണ്ട്. എനിക്കു വയറിന്റെ ഇടതു ഭാഗത്തായി അടി ഭാഗത്തു അധികവും വേദന വരുന്നു.. ഈ വേദന വരുമ്പോൾ ഞാൻ ആകെ തളർന്നു പോകുന്നു.. ഇതു മൂലം അധികവും ഒരു ജോലിയും ചെയ്യാൻ കഴിയാതെ ആകുന്നു
സർ 1 year മുൻപ് മദ്യപാനം കൊണ്ട് പാൻക്രിയാസ് ഇൻഫക്ഷൻ വന്നിരുന്നു CT ചെയ്തു Panlipase കഴിച്ചു അസുഖം മാറി പക്ഷെ ഞാൻ പിന്നീടും പല തവണ മദ്യപിച്ചു ' വേറെ വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല പക്ഷെ ചില സമയങ്ങളിൽ പുറകു ഭാഗത്ത് ചെറിയ വേദന പോലെ വരാറുണ്ട് ഇപ്പോൾ അടുപ്പിച്ച് ഒരാഴ്ച മദ്യപിച്ചു അതിൻ്റേതായ ബുദ്ധിമുട്ട് വയറിന് ഇപ്പോൾ ഉണ്ട് ഇനി മദ്യം ഉപയോഗിക്കില്ല ഇപ്പോഴത്തെ പ്രശ്നം മാറാൻ സാധ്യത ഉണ്ടോ?
Sir ente NAME prince...enikk 30 vayasund 19 mathe vayasil aanu enikk aadyamaayi accute pancreatitis varunnath pinned 30 vayasinidaykk oru 10 times mukalil vannittund Ith kaaranam njan bhayankara budhimutt anubhavikkuvaanu sir njan alcoholic um alla.. Ippalum njan hospitalil kidannond aanu sir comment idunnath... Pls sir enne onnu help cheyyumo pls🙏🙏
പാൻക്രിയാസ്ഗ്രന്ഥി യിൽ പിന്നെ പരു പോലെ ഉള്ള അസുഖങ്ങൾ ആണോ വരുന്നത്..ഇത് അത്തരത്തിലുള്ള അസുഖങ്ങൾ ഉള്ള ആൾക്കാർക്ക് കൂടുതൽ മനസ്സിലാക്കാനുള്ള വീഡിയോ ആണ് അല്ലാതെ നേരം പോക്കിന് കണ്ട് കമൻ്റ് ചെയ്യാനുള്ള വീഡിയോ അല്ല
സാർ, എന്റെ വയറിന്റെ ഇടതു ഭാഗത്ത് വാരിയെല്ലിനു താഴെ ചെറിയ മുഴ പോലെ മുഴച്ചു വരുന്നു. ചില സമയത്ത് വയറ്റിൽ നീർക്കെട്ടുപോലെ തോന്നുന്നു . 8 തവണ CT ചെയ്തു. ഒന്നും കണ്ടുപിടിച്ചില്ല. ഇത് എന്താണ്.?മറുപടി തരുമോ.
6 വർഷം ആയി സർ ഈ അസുഖം തുടങ്ങിയിട്ട്... ഇടക്ക് ഇടക്ക് അഡ്മിറ്റ് ആവും ഇൻജെക്ഷനും ഗ്ലുക്കോസ് കേറ്റും.. കുറയും.. ഹോമിയോപതി ആയുർവേദം എല്ലാം നോക്കി.. ഇപ്പൊ നെഞ്ചിൻ താഴെ ഉള്ള വേദന മാറി അടി വയറ്റിൽ ആണ് വേദന...എന്തെങ്കിലും help cheyyuo?
Thank you Sir എന്റെ ഭർത്താവിന് 40 വയസ്സുണ്ട്. 2 വർഷം മുൻപ് കിഡ്നി സ്റ്റോൺ ഉണ്ടായിരുന്നു. അതിന് മരുന്ന് കഴിച്ചു മാറി. ഇപ്പോൾ ഒരു 5 മാസമായി വയറു വേദന. ഡോക്ടറെ കണ്ടു. CT Scan ചെയ്തു.Colonoscopy ചെയ്തു. അപ്പോൾ Acute Pancreatitis ആണെന്ന് വ്യക്തമായി. ഇപ്പോൾ 5 മാസത്തോളമായി മരുന്ന് കഴിക്കുന്നു. മദ്യപാനം, പുകവലി മുതലായവയൊന്നും ഇല്ല. എങ്കിലും വയറിന് വേദന തീർത്തും മാറുന്നില്ല ഇടയ്ക്ക് വേദനയുടെ tablet കഴിക്കുന്നുണ്ട്.മലബന്ധം, ഗ്യാസ്സ് മുതലായ പ്രശ്നങ്ങൾ ഉണ്ട് . ശരീര ഭാരം ചെറുതായി കുറയുന്നുണ്ട്. ഛർദ്ദിയില്ല. വിശപ്പില്ലായ്കയുമില്ല. Fat കൂടിയ ഭക്ഷണം ചെറിയ അളവിൽ മാത്രമേ കഴിക്കാറുള്ളൂ.സർ , ഇനി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഏതെങ്കിലും ഭക്ഷണം ഒഴിവാക്കേണ്ടതുണ്ടോ ? സാറിന്റെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.
എന്റെ ഫാസ്റ്റിംഗ് ഷുഗർ നോർമലാണ്. But ഫുഡ് കഴിച്ചു രണ്ട് മണിക്കൂർ ആവുമ്പോൾ ഷുഗർ down ആവുന്നു കുറെ നാളായി തുടങ്ങിയിട്ട്. ഡോക്ടറെ കണ്ടപ്പോൾ pancreas സ്കാൻ ചെയ്യാൻ പറഞ്ഞു
Sir ,I had gone through acute pancreatitis, my symptoms were pain ,airy abdomen, no undergas, bad digestion, stool oily and sticky. When it diagnosed as acute pancreatitis my amalase was normal and lipase was more than 98.docter ,how should make life style, i am exman,can I have two pegs once in a month at least?,I am 56 how I should change my life style, thanks you
My CT was normal, due to gas pancreas was not fully visible, I am taking pandaparazole 40 in the morning since 7years, still my digestion not normal, stool sticky and slightly oily, pancreatitis affected 4months back,taking care ,life style changed, how much more I should change, thank you for the immediate response
Acute pancreatitis start from 16 year now i am at 24.5 I had experienced around 8 small atacks is it problem for future Now I am completely change my diet
Can you please help me sir..... exocrine pancreatic insufficiency.. രോഗം ആണ് ഇതിന് ഫലപ്രതമായ treatment ഉണ്ടോ.. ഞാൻ ഇപ്പോൾ uae ആണ് ഉള്ളത് ഇവിടെ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ പറയുന്നു ലൈഫ് ലോങ്ങ് കുളിക കഴിക്കണം എന്ന് ഈ രോഗം കാരണം stool loose ആയി ആണ് പോകുന്നത് ഈ രോഗം മറന്നത് ആണോ.. Plz 🙏🙏🙏
acute pancreatitis വന്നിട്ട് 2 മാസം ആയി . necrosis ഉണ്ടായിരുന്നു. ഇപ്പൊൾ treatment ചെയ്യുന്നു. after treatment normal food കഴിക്കാൻ പറ്റുമോ? non alcoholic ആണ്. no stones.
വളരെ നന്ദി സാർ മനസ്സിലാക്കി തന്നതിന്
Thank you doctor for your information
വളരെ നന്ദി സർ പറഞ്ഞു മനസ്സിലാക്കിയതിന് 🙏🙏🙏🙏
Manoj sir super doctor ane❤❤❤❤❤❤❤
Can you tell where can we treat
പങ്ക്‌രിയാസിലെ കൊഴുപ്പ് കുറക്കാൻ എന്താണ് ചെയ്യണ്ടത്
പിതാശയ കല്ലുമായി ഇതിന് ബാധിക്കുമോ
Fatty liverum pancriyas ക്യാൻസറിനു കാരണമാകുമോ
Sir CT scan cheythal asukam ariyan pattumo
Hi dr എന്റെ പേര് ഹരിത 29 age ആണ്. Dr parajapole എനിക്കും നെഞ്ചിൻ നടുഭാഗത്തായി വേദന വന്നു പെട്ടെന്ന് ആണ് വന്നത് ആദ്യം ചെറിയ വേദന വന്നു പിന്നെ നല്ലോണം കൂടി കിടക്കാൻ വയ്യ ശ്വാസം വിടാൻ വയ്യ അങ്ങനെ ഒക്കെ. വന്നു അപ്പൊ dr കാണിച്ചു സ്കാൻ ചെയ്ത് dr പറഞ്ഞു pancreas veekam aanu. Pinne eandoscopy cheyan paranju athu cheyathu appo athinte impression. Antral gastritis eaanu paranju. Athu nthanu dr onnu paranju tharumo. Pls dr oru reply tharu
Sir njn eee video thiranjuvannathaan. Ente ummante cznte molk pancreasil enthoo problem aanu.. molk ipo 15 years aayi. Kure varsham aayi molk ith thudangeet. Ipo pain athikam aayit hospitalil 20 days aaayi.. maattam onnum illa. Nalla pain aaanu😢😢😢
Thank you doctor, good information
hi sir i have amalyse level is 202 and i have Gastric prblems its related with acute pancreatitis ??
Sir enik pancreas asugam ind enik vayar nenj kuruk vedhana ind ennum varar ind pine enik drpanzynorm hs tablet tannit ind ith chronic ano acute ano pancreatic pine enik ytone ind4mm sir ith4kollam kond indu innan kandpidiche ee asugam tablet kahichal seri avuo pls rplyy
Sir, Njan 3 months aayi gymil workout cheyyunnund. Oppam low carb diet um. Protien kooduthal kazhikkunnund.. 1 week ayi bhayankara vayaru vedana aanu.. Enthavam sir reason
Sir
എനിക്ക് 3 വർഷം മുൻപ് Accute pancreatitis വന്നിരുന്നു.ഇപ്പോൾ രണ്ടാഴ്ച മുൻപ് food Po is on ആയി കഴിഞ്ഞ ദിവസം USG ചെയ്തു.pancreas: Heterogeneous area in the body measuring 2.02*1.49cm
Amylase 79 Lipase 24.8
Please need a reply
Acute pancreatitis vannitt ethra kazhinja recover aaye?
Food enthokaya ozhuvakiye?
Plz number
എനിക്ക് 3മാസം മുൻപ് accute pancreatitis വന്നിരുന്നു 15 ദിവസം ഐസിയുവിൽ ആയിരുന്നു പക്ഷേ എനിക്ക് ഇപ്പൊ വയറുവേദന back said വേദന വരുന്നു? ഇനി എനിക്ക് പഴയ പോലെ food കഴിക്കാൻ പറ്റുമോ?30%പോയിട്ടുണ്ട്
Pls number tharumo
Doctor 5 vayasulla kuttik pancreasinte vedhana nalla pole ind.... Shardhilum fud kazhikane padilla vedhana ullath kond.... Mikka hospitalilum kond poyit avark onnum cheyyanilla enn parayunnu.... Kutide shareeram ell mathram...... Ayi enthengilum cheyyan patumo....😢
Send me all the reports. Is it recurrent acute pancreatitis?
Sir, my mother is diagnosed with pancreatic Lipomatosis in scanning report. Is this any serious problem? Can u pls reply to me?
very informative & useful video. kudos to the doctor & his team. keep up the good work👏👏
Where can we get the best hospitals is the bet hospital
Sir. 1 year മുൻപ് മദ്യപാനം കൊണ്ട് ഇ അസുഖം വന്നതാണ് ഇപ്പോ മദ്യപാനം ഇല്ല. വേറെ കുഴപ്പവുമില്ല എനിയും എന്തെങ്കിലും സ്രെധിക്കേണ്ടതുണ്ടോ ഫുഡ് എല്ലാം കഴിക്കും
മദ്യപനം നിർത്തിയതിൽ അഭിനന്ദിക്കുന്നു✌🏻️✌🏻️✌🏻️.
Pls give me your contact number
@shinoj shinu
😒
Angane stop cheythe
Dr. Enik pancreas stone 6.9mm und.
Operation cheyd kalayaan pattumo stone
Ct report please
Sir. Ende cousin pancreas problems ayit 8 years aayit treatmentil anu. Kazhinja month vayarinu vedana koodiyit doctore kadirunnu. ippo ct scan cheythapo paranjath pancreas churungukayaanenn.. ini onnum cheyyan illa ennanu paranjath. Sir Ithinu enthenkilum treatment indo. Please reply me sir.. 🙏🙏
Sir do you have treatment for fat in pancreas.
Dr reply tharane.. Panceasinu purathai cheriya tharikal ullathai parayunnu. Urine cheriya redishkalanna yellowyum aanu. Vayatil eatichilum pogachilum foodonnum kazhikkanpatathea.. Nalla painum und. Hsptalil ipo admit ay. Injection eadukkumbol vedhana kurayum.. Ini vtl pogumbol vindum vedhana varillea.. Yantha dr chayyan payuka. Tablet kazhich matan patumo
CT scan cheytho. Report ayakkamo. 8281999900
Vindum hsptal kayari. Ipo ICU vilanu. Njan wpyil msg ittitund. Onn nokkamo
Hy doctor.. Enikk kurach weeks aayi belly button area and adivayar pinne vayarinte mukalil okke aayitt pain verum.. Severe pain onnum alla edak ingane vannu pokum.. Gas trouble ulla aalaanu njan athu kondakumo ini? Pinne nenj nte avde pain aan kidakkumbozhokke kooduthal ninn enthenkilum pani okke cheyyumbol nenjinte nere back baagathiloodeyum pain verum.. Doctor e kanichirunnu.. Neerkett aanenn paranju marunnu thallu.. Aa marunn thekumbol cheriyoru maatamund.. Edak vayar vedhana varunnath pancreas n enthelum prshnam ullathukondaano? Urin infection undaavaarund enik
Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
Sir, എന്റെ മോൻ amylase 115ഉണ്ട്, problem ഉണ്ടോ, pls rpl
Sir, ഒന്ന് നേരിട്ട് കാണാൻ എവിടെ എപ്പോൾ വരണം, please
Good knowledge dr...expecting..more ....thanks.im suffering from last 3 years.morethan 60% damaged. 3 time insulin. In future any complications?? Right now no problems. Working in gulf.
You should be alright. Control sugars
Eat judiciously
@@MMGastroCareindia thanks dr.
Sir, vedio kandu orupad karyangal manasilakkan pati. Thank you.
Enik 2varsham munney accut pancriyatatice vannirunu. Ellatestum cheythu. Pinneednormalayi. Epol veendum shakthamaya pain vannu. Inj. Cheyth pain kuranchitund. Eni food control cheythal normal akumo.. Eniyum admit cheyyendi varumo. Sir, onn parayamo..
Call me
Mario
Veryuderulmessge,thankyoudo ter
Sir shardhilodukoodiya vayaruvedhana pancreatisinteyano
Aduthulla surgeone കാണിക്കണം
Sir amylase 105 anu. Ath problem ano
Alla
Sir എന്റെ monu 9 വയസുണ്ട് അവനു amalyse 148 ഉണ്ട്...treatment എടുത്താൽ കുറയുമോ sir
Sir, pankriasinu pureth oru muzha und ennanu parenjad.pinne adhu endoscopy cheyd checkupinu ayachu result vannapol parenjad adhu oru puppel aanu ennanu.adhu stepayi karichu kalayanam ennanu parenjad.idhu pedikan ulladano.karichu kalayunnadinu chemo ennano pareyuga
എനിക്ക് CT scan report അയച്ചു തരൂ
Hi sir ente sister 18 years old ippam avalk shakthamaya vazhar vethana aan scaning cheythapol pancreatisil oru thadipp vannu neerketti kidakanannu paraju enthu kondann sir ithra cheriya kallukudiyum, pukavaliyum, yathoru vitha thushilavum illatha oru kuttikk ith veran karannam doctors polum krithya mayi marumenn parayathirikkunnath plz replay sir
മൊത്തം results നോക്കേണ്ടി വരും
@user-re1 qi3cv1u Don't worry....I too had same experience....njan same question Kure doctors nod chodicharunnu appo majority kittiya reply may be genetically aavam ennanu. But I don't know. Vere oru doctor prnju alcohol content ulla enthelum use aakit undelum varaam. Njn gas problem maraan arishtam k use aaki arunnu. May be like that.
But don't worry proper treatment and diet eduthaal mathi. Just avoid fat content foods... Enikum same situation aarunnu. Kure doctors ne kaanichu ellarum gas problem maraan ulla medicine thannu. Last ithupole neeru vannu scan cheythapola arinje...last Amrita hospital l gastroenterology l kaanichu ok aaki🙏
Sir.eninkupancreasisilfattund.athumaranenthicheyyanam
Sir eniku accidentil pancreas tail bagam injure aayi
7 masam marunnundayirunnu
Ippo marunnu nirthiyittu 4 masamayi
Ippo food kazhikkumpol vayarinte koompu bagathu urundu kerunnapole
Pinnedu pancreas problem varan saadhyadha undo
Hello sir,
Sir പറഞ്ഞ അവസ്ഥയിലൂടെ യാണ് എന്റെ സിസ്റ്റർ പോയ്കൊണ്ടിരിക്കുന്നത്. കോഴിക്കോട് med colge ആണ്. Treatment ഇൽ നടന്നുകൊണ്ടിരിക്കുന്നു. അവർ 7th month pregnent ഉം ആണ്. ഇതിനെല്ലാം better treatment അവിടെ കിട്ടുന്നതല്ലേ.??
Helo my name haritha eanikkum eathe aasugam vame same time pregnent till pls ee msg kandal onnu msg ayakko
ഡോക്ടർ എനിക്ക് 30 വയസ്സ് 15 വയസ്സിൽ ഷുഗർ വന്നു. ഇപ്പോൾ 1 വർഷമായി വയറു വേദന ഒരു പാട് ടെസ്റ്റ് ചെയ്തു അപ്പോൾ പാൻക്രിയാസ് ഗ്രന്ഥി ചെറുതായി ചുരുങ്ങിയിരിക്കുന്ന്നു . ടോയ്ലെറ്റിൽ പോയതിനുശേഷമാണ് ഈ വേദന . ദഹനവും ഇല്ല. എന്റെ അസുഖം എന്താണ്.? Pls hlp me..
Fissure aayirikkum
@@MMGastroCareindia .. enthonnanu fisher.. athu engane maattan pattum..
Fissure
Dr എന്റെ പിതാശയം 8 വർഷമായി സ്റ്റോൺ ഉള്ളെ കൊണ്ട് എടുത്തു കളഞ്ഞു അതിനു ശേഷം എനിക്ക് വയറിന്റെ വലത്തേ സൈഡിന്ന് വേദനയും ശോതന കുറവും ഉണ്ടാവുന്നദ് 2 ദിവസം കൂടുമ്പോൾ വയറിളക്കളാണ് എന്നാലൻ ആശ്വാസം എന്തു കൊണ്ടാണ് dr ഇങ്ങെനെ ഒന്ന് മറുവടി therumo
ഒന്ന് നേരിട്ട് കാണാൻ കഴിയുമോ
Sir എനിക്ക് ഷുഗർ ലെവൽ down ആകുന്ന പ്രശ്നം ഉണ്ട്.. ഇപോൾ 15 വർഷമായി..10 വർഷമായി ibs രോഗം ഉണ്ട്.. ഇത് തമ്മിൽ pancreas ആയുമായി ബന്ധമുണ്ടോ
Enik
ബിരിയാണി, മന്തി, ബ്രോസ്റ്റ് കഴിച്ചാൽ pancreas കേട് വരുമോ
Toiletil pokumbol un digested food stoolil kanunnu ,ithu enthu kondu anennu parayamoo
Doctor could you please tell about bariatric surgery (gastric sleeve and gastric bypass)
We are coming up soon with an episode on bariatric. We got vast experience in sleeve, bypass and mini gastric bypass. The video is in the process of editing. Thank you
ഏത് വശത്താണ് പൈൻ വരിക
Sir... Orikkal vannu maariyal.. Pinneyum varaan chance undo.. Acute pancreatitis
Viralamayi varam
@@MMGastroCareindia thnk u sir
Pancreatic pseudocyst in children explain chyyamooo ende monkku 7 yrs anu they recognized pseudocyst
Neerkett vannu enik pancreas nu 20% down ayennu paranju dr ippo 2 week ayi hospital nnu discharge ayitt .. ippo gas pole feel. Cheyya anu athine ntha vazhi paranju tharo
Contact me 8281999900
👍🙏
Njan kurach day aayit nalla madhyapanam aanu . kurach day ayit vayaril ninnum ilaki mathram aanu pokunnath.. Ith enth kond aayirikkum
സാർ, അമിലെയ്സ്,156,ആണ്,ഏതൊക്കെ ഫുഡ് കഴിക്കാൻ പാടില്ല
Hi docrer ente blood test cheythappo amylaise 129 anu enthnkilum problem undo
How are you now?
Dr ende husbandinu pancreatic kallum athupolle thanneay nirrum und eni entha cheaya arilla kurea dr, s kannichu kuravilla
Send me the CT report to 8281999900
Hello സർ, എനിക്കു 29 വയസ്സുണ്ട്. എനിക്കു വയറിന്റെ ഇടതു ഭാഗത്തായി അടി ഭാഗത്തു അധികവും വേദന വരുന്നു.. ഈ വേദന വരുമ്പോൾ ഞാൻ ആകെ തളർന്നു പോകുന്നു.. ഇതു മൂലം അധികവും ഒരു ജോലിയും ചെയ്യാൻ കഴിയാതെ ആകുന്നു
ഒന്ന് ഒരു സർജനെ കാണിക്കൂ
Mariyo
സർ 1 year മുൻപ് മദ്യപാനം കൊണ്ട് പാൻക്രിയാസ് ഇൻഫക്ഷൻ വന്നിരുന്നു CT ചെയ്തു Panlipase കഴിച്ചു അസുഖം മാറി പക്ഷെ ഞാൻ പിന്നീടും പല തവണ മദ്യപിച്ചു ' വേറെ വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല പക്ഷെ ചില സമയങ്ങളിൽ പുറകു ഭാഗത്ത് ചെറിയ വേദന പോലെ വരാറുണ്ട് ഇപ്പോൾ അടുപ്പിച്ച് ഒരാഴ്ച മദ്യപിച്ചു അതിൻ്റേതായ ബുദ്ധിമുട്ട് വയറിന് ഇപ്പോൾ ഉണ്ട് ഇനി മദ്യം ഉപയോഗിക്കില്ല ഇപ്പോഴത്തെ പ്രശ്നം മാറാൻ സാധ്യത ഉണ്ടോ?
Evideyaanu kaanichath
അത്രക്ക് കുടിച്ചോളാൻ മുട്ടി നിക്കുവാണോ
Sir ente NAME prince...enikk 30 vayasund 19 mathe vayasil aanu enikk aadyamaayi accute pancreatitis varunnath pinned 30 vayasinidaykk oru 10 times mukalil vannittund Ith kaaranam njan bhayankara budhimutt anubhavikkuvaanu sir njan alcoholic um alla.. Ippalum njan hospitalil kidannond aanu sir comment idunnath... Pls sir enne onnu help cheyyumo pls🙏🙏
Enikku complete details test results iva venam
@@MMGastroCareindia oksir ente place pathanamthitta aanu.... MRI, ct scan, endoscopy ella results cheythittund
Neritt kaanan evide varanam sir
Dr എന്റെ husband വയറു വേദന ആയിട്ടു renai medicity Doctor കണ്ടിരുന്നു. ആണ് ഡോക്ടർ Gastroyil കാണാൻ പറഞ്ഞു pls reply
Sir, tgl-605,
Hdl- 25 ഇത് acute pancratusis ലക്ഷണങ്ങൾ ആണോ...
അല്ല
✌🏻️✌🏻️✌🏻️
Sir ente brotherinu pancreas infaction sir
Sir, enik vayaru vedhanayum vomiting aayit hospitalil poyi scan cheydhapo pithasayathil stones undennu paranju. Vedhana veendum vannu, pakshe njan ipo preganant aane adhukond ipo onnum cheyyan pattilla ennu parayunnu, endoscopi cheyyam ennum paranjitund, idh delivery ku valla problem aakumo please rply
Aalkare pedipikunna reethiyilanallo avatharanam...Magician samraj thottupokum... Doctork inganano collegil class kitiyirunnath
പാൻക്രിയാസ്ഗ്രന്ഥി യിൽ പിന്നെ പരു പോലെ ഉള്ള അസുഖങ്ങൾ ആണോ വരുന്നത്..ഇത് അത്തരത്തിലുള്ള അസുഖങ്ങൾ ഉള്ള ആൾക്കാർക്ക് കൂടുതൽ മനസ്സിലാക്കാനുള്ള വീഡിയോ ആണ്
അല്ലാതെ നേരം പോക്കിന് കണ്ട് കമൻ്റ് ചെയ്യാനുള്ള വീഡിയോ അല്ല
സാർ, എന്റെ വയറിന്റെ ഇടതു ഭാഗത്ത് വാരിയെല്ലിനു താഴെ ചെറിയ മുഴ പോലെ മുഴച്ചു വരുന്നു. ചില സമയത്ത് വയറ്റിൽ നീർക്കെട്ടുപോലെ തോന്നുന്നു . 8 തവണ CT ചെയ്തു. ഒന്നും കണ്ടുപിടിച്ചില്ല. ഇത് എന്താണ്.?മറുപടി തരുമോ.
Omni kanendi varum
Bulky pancrease enthanu Dr pls reply
Ipo nthanu situation.. Plz tell me?
Sir
Enikku ravile ezunelkaanerath vayar vedhana indavum..
Motion nu poyadinu shesham
Food kazikkum kazivhadinu shesham oru prashnamvum illa..Gastric und
Endhaanu onnum parayaamo
Enikum und nan inn kanichu amylise test cheythu high an ningl kaniku
Pancreatic duct is milidly dillated ithu chronic pancreatitis anno sir
Size?
2.6mm
Sir. Please reply
2.6 mm in head is normal
👏🏻👏🏻👏🏻👏🏻👏🏻👏🏻💝💝💖💖💖💖
6 വർഷം ആയി സർ ഈ അസുഖം തുടങ്ങിയിട്ട്... ഇടക്ക് ഇടക്ക് അഡ്മിറ്റ് ആവും ഇൻജെക്ഷനും ഗ്ലുക്കോസ് കേറ്റും.. കുറയും.. ഹോമിയോപതി ആയുർവേദം എല്ലാം നോക്കി.. ഇപ്പൊ നെഞ്ചിൻ താഴെ ഉള്ള വേദന മാറി അടി വയറ്റിൽ ആണ് വേദന...എന്തെങ്കിലും help cheyyuo?
Details അയക്കൂ. 8281999900
Sir my amilase 140
Lipase 328 . Ith serious ano sir
Ningal dr kando...enikum ee problem und
Sir oru accident il pancresh remove cedhu 3years aye ene valla prasnam undau sir
ഇതു വരെ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായി എന്ന് പറയാമോ
Sir ente mothernu ഇടകിടക് ലൂസ് motion aanu ശരീരം ഭയങ്കര ഷീണവും.. ഇത് പാൻക്രിയാസിന് എന്തെങ്കിലും അസുഖം ഉള്ളത് കൊണ്ടായിരിക്കുമോ.. 2month ആയി തുടങ്ങീട്ട്
Oru gastro doctore കാണിക്കണം
Sir ennik pancritatics stone und scan cheythappo kandathanu കുളിക കുടിക്കുന്നുണ്ട് enthu cheyanam
Hlooo ente ummakum und iyal eadh dr ne anu kanunnath
Thank you Sir
എന്റെ ഭർത്താവിന് 40 വയസ്സുണ്ട്. 2 വർഷം മുൻപ് കിഡ്നി സ്റ്റോൺ ഉണ്ടായിരുന്നു. അതിന് മരുന്ന് കഴിച്ചു മാറി. ഇപ്പോൾ ഒരു 5 മാസമായി വയറു വേദന. ഡോക്ടറെ കണ്ടു. CT Scan ചെയ്തു.Colonoscopy ചെയ്തു. അപ്പോൾ Acute Pancreatitis ആണെന്ന് വ്യക്തമായി. ഇപ്പോൾ 5 മാസത്തോളമായി മരുന്ന് കഴിക്കുന്നു. മദ്യപാനം, പുകവലി മുതലായവയൊന്നും ഇല്ല. എങ്കിലും വയറിന് വേദന തീർത്തും മാറുന്നില്ല ഇടയ്ക്ക് വേദനയുടെ tablet കഴിക്കുന്നുണ്ട്.മലബന്ധം, ഗ്യാസ്സ് മുതലായ പ്രശ്നങ്ങൾ ഉണ്ട് . ശരീര ഭാരം ചെറുതായി കുറയുന്നുണ്ട്. ഛർദ്ദിയില്ല. വിശപ്പില്ലായ്കയുമില്ല. Fat കൂടിയ ഭക്ഷണം ചെറിയ അളവിൽ മാത്രമേ കഴിക്കാറുള്ളൂ.സർ , ഇനി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഏതെങ്കിലും ഭക്ഷണം ഒഴിവാക്കേണ്ടതുണ്ടോ ? സാറിന്റെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.
CT report whatsapp cheyyoo
Pls number tharumo enikkum pancreatitis und
@@MMGastroCareindia cheriya kutigalk ee asugam verumo.
Blood report normal aan.pakshey ultra soundil pancreas fluid undenn .
Sir ente husbandinu.pangriasil opparation.kazhinju 2month ayathe ullu adheham veendummkudikkan thudangi enthenkilum problum.undo
Start preparing ur life without ur hus
തീർച്ചയായും കുടി നിർത്താൻ പറയണം
എന്റെ ഫാസ്റ്റിംഗ് ഷുഗർ നോർമലാണ്. But ഫുഡ് കഴിച്ചു രണ്ട് മണിക്കൂർ ആവുമ്പോൾ ഷുഗർ down ആവുന്നു കുറെ നാളായി തുടങ്ങിയിട്ട്. ഡോക്ടറെ കണ്ടപ്പോൾ pancreas സ്കാൻ ചെയ്യാൻ പറഞ്ഞു
Viralamaya lakshanam aanu. Onnu nerittu kanan pattumo
Thyroid ullavarkku pancreasin varan chanceundo
Illa
Pancrias stone oprtn cheydthal vere problem undavumo doctr
Enikku CT report and film kananam
Sir, im 9 month pregnant. Kurach days ayit enik ingane pain undayi. Blood test chaithapo lipase 99 aanu kaanikkunne. Athond enikum baby kum nthelum serious prnlm undakumo?
ഒന്നും ഉണ്ടാകില്ല. സമാധാനമായി ഇരിക്കൂ
@@MMGastroCareindia Thank uu sir🙏
Epol angana und
Dr വാരിയെല്ലുകൾ അതിന് ഇടയ്ക്ക് ആണോ e വിക്കം കാണാൻ കഴിയുന്നത്
Alla
Sir എൻ്റെ അച്ഛന് amalyse 112 ആണ് ഇത് കൂടുതൽ ആണോ
അല്ല
0:06
ഫാറ്റി ലിവർ മൂലം ചിത്താശയക്കല്ലിന്റെ അസുഖം വരുമോ ഫാറ്റി ലിവർ ഗ്രേഡ് 2 വിന് എന്താ ണ് ചികിത്സയും പഫ്യവുo വിശദീകരിക്കാമോ സർ
Fatty liver video dr maya ചെയ്തിട്ടുണ്ട്. കാണുക
Sir ,I had gone through acute pancreatitis, my symptoms were pain ,airy abdomen, no undergas, bad digestion, stool oily and sticky. When it diagnosed as acute pancreatitis my amalase was normal and lipase was more than 98.docter ,how should make life style, i am exman,can I have two pegs once in a month at least?,I am 56 how I should change my life style, thanks you
What was your CT finding
My CT was normal, due to gas pancreas was not fully visible, I am taking pandaparazole 40 in the morning since 7years, still my digestion not normal, stool sticky and slightly oily, pancreatitis affected 4months back,taking care ,life style changed, how much more I should change, thank you for the immediate response
I doubt your diagnosis....
@@MMGastroCareindia Hi Dr.ente hus nu ee problem undu
@KrishnaKumar-mx9en take more pro and pre biotic food for eating and reduce the intake of liquor 😁
Dr...ravile eneekkumbol oru vayar vedhana ..back pain okke und...vellam kudikumbol vedhana pokunnu...ithu symptoms vallathum ano..
Dr ente fatherin loos motion an pancreas churungipoyennan doctor parayunnath nannayit madyapikumayirunnu sugar kuranju povunnu controlil alla. Ct cheyth nokiyitilla creatin kooduthal ayath kond ipol enzar hs, ridol, rabium 20 tablet edukkunund ith maranam vare kazhikendi varumo ? Ith marille
മാറാൻ സാധ്യത കുറവാണ്. മരുന്ന് കഴിച്ച് മുന്നോട്ട് പോകാം
Dr enik three months aayi chestnu thazhe abdomen pain,gas kayari koluthi pidikunna pole aanu thonnaru,idak mathram vayar muzhuvan erichil,kooduthalum chestinu thazhe, gastro doctore kanichu,gasinte tablet antacid syrup thannittund,one month nokkeett endoscopy cheya paranju, medicine kazhikuanu ippo,idak back painum und, vomiting ith vare illa,27 vayas aanu, married aanu,oru mol und, cesarian ayirunnu,ith pancreatitis vedana ayirikuo
Alla
Epol angana und
Acute pancreatitis start from 16 year now i am at 24.5 I had experienced around 8 small atacks is it problem for future Now I am completely change my diet
Needs detailed evaluation. Contact me in 8281999900
Pls number tharumo enikkum pancreatitis Ulla aalaanu
Pancreatic infection കാരണം 27 വയസുള്ള പയ്യൻ മരിച്ചു അത് കൊണ്ട് ആണ് ഞാൻ ഈ അസുഖം എന്താണ് എന്ന് അറിയാൻ വന്നത്
Aa പയ്യൻന് വെള്ളമടി ഉണ്ടരുന്നോ
എന്റെ ഉമ്മാക്ക് 5 വർഷം മുമ്പ് operation cheydu pangriyasin . Epol food kayikumboyekum moshen Ann ad endkondann doctor
Can you please help me sir.....
exocrine pancreatic insufficiency.. രോഗം ആണ് ഇതിന് ഫലപ്രതമായ treatment ഉണ്ടോ.. ഞാൻ ഇപ്പോൾ uae ആണ് ഉള്ളത് ഇവിടെ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ പറയുന്നു ലൈഫ് ലോങ്ങ് കുളിക കഴിക്കണം എന്ന് ഈ രോഗം കാരണം stool loose ആയി ആണ് പോകുന്നത് ഈ രോഗം മറന്നത് ആണോ.. Plz 🙏🙏🙏
Hai renjith could you please share me your number
Dr pancreasis stone vannalenthucheyyanam
See chronic pancreatitis video
acute pancreatitis വന്നിട്ട് 2 മാസം ആയി . necrosis ഉണ്ടായിരുന്നു. ഇപ്പൊൾ treatment ചെയ്യുന്നു. after treatment normal food കഴിക്കാൻ പറ്റുമോ? non alcoholic ആണ്. no stones.
യെസ്
Hi
Dr online consulting undo.enkil number please
ഞാൻ അതിൽ വിശ്വസിക്കുന്നില്ല. Contact me 8281999900
എനിക്ക് ഇടയ്ക്കിടെ ഇങ്ങനെ വേദന വരാറുണ്ട് ഇൻജെക്ഷൻ ചെയ്തു കഴിഞ്ഞാൽ ശെരിയാവും വീണ്ടും വരും ഇത് പൂർണമായി മാറാൻ എന്താ ചെയ്യാ
CT report whatsapp cheyyoo 8281999900
ഹോമിയോ ചികിൽസയുണ്ട്
@@shaanwithme4118pls help
Enikk pancreasil cyst und ath koodi varunnund. Ith kuzhappamullathaano
Review cheyyendi varum. Enthu tharam cyst aanu
R u okay now ?
@@vishnum4727 ok aan butt baynkara ubdominal pain aan🙂
@@farhanafaru1948 എനികും oru cyst pole undarnu .. but ath maaari .. Workout cheyyuu .. nalla pole diet edukku .. nalla results undavum
@@vishnum4727 enth cyst aayrnnu? Pancreasil thanne aayirunno
Njan nonalcoholic aanu sir but enikk 11 varshamaayi pancreatitis aanu Ith enth kondaanu sir pls help njan ippalum hospitalil aanu
Full work up vendi varum oru Uttaram parayan
@@MMGastroCareindia ok sir neritt kaanaan Sadhikkumo.... Eee asukham kaaranam njan orupaad Budhimuttunnund sir.... Pls help sir
തൊണ്ട വരളുന്നത് എന്തുകൊണ്ടാണ് സർ? ഷുഗർ നോർമൽ ആണ്.
Enik ippol 20 age aayi pancreas neerkettu aanu ente vayaru vedhana kaaranam ennu paranju dr maru njan enth chwythitum pain povunila ethinu maaran enthaa cheyyaa...
Enikum pancreas annu 24 vayas ayi
@@siyadak9645 hloo asugam mariyo
@@mohammednizar4063 epam kuyapam milla
@@siyadak9645 food reethi maatiyo...? Enganeya recover aavuka?
@@mohammednizar4063 ഇല്ല
Pancreasinu pureth muzha und ennanu parenjad.pureth ulla muzha pedikendathundo
Cr scan അയച്ചു തരാമോ
@@MMGastroCareindia pureth varunna muzha sadaranayaayi pedikendathuno
Sir, good class
പാൻക്രിയാസ് വീക്കം വന്നാൽ ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം.? ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ വീക്കം തീർത്തും മാറുമോ ?
Fat കുറഞ്ഞ ഭക്ഷണം കഴിക്കൂ. Normal ആകും
Thank you sir
Chechy number onnu tharumo enikkum pancreatitis aanu
Sir എനിക്ക് amylase 154 ഉണ്ട്.. And lipase 258... എന്ത് ചെയ്യണം.. Plz reply
എന്നിട്ട് വയറു വേദന ഇല്ല