മലാശയ കാൻസർ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ | Colon cancer Malayalam | Dr Shabeer Ali | KIMS HEALTH

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 590

  • @Arogyam
    @Arogyam  3 роки тому +76

    രോഗ ലക്ഷണങ്ങൾ - bit.ly/3noluJh
    Please watch..

  • @aboobackerdarussalam9163
    @aboobackerdarussalam9163 3 роки тому +219

    മാരകമായ എല്ലാ രോഗങ്ങ ളെ തൊട്ടും അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ

  • @hijasalihassan
    @hijasalihassan 3 роки тому +693

    ആർക്കും പടച്ചോൻ ഒരുതരത്തിലും ഉള്ള രോഗങ്ങൾ കൊടുത്ത് പരിക്ഷിക്കാതിരിക്കട്ടെ

  • @sathmans3363
    @sathmans3363 3 роки тому +130

    അല്ലാഹുവേ എല്ലാവരെയും ഇങ്ങനെയുള്ള വലിയ വലിയ രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കേണമേ. ആമീൻ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +14

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @sinunichusilu9917
    @sinunichusilu9917 2 роки тому +16

    പടച്ചവൻ എല്ലാരോഗങ്ങളെ തൊട്ടും എല്ലാവരെയും കാക്കട്ടെ

  • @ubaidparothubaid2051
    @ubaidparothubaid2051 3 роки тому +35

    രോഗം ആർക്കും നൽകി പരീക്ഷിക്കല്ലേ റബ്ബേ 🤲🤲🤲

  • @fakrudheenpk5452
    @fakrudheenpk5452 3 роки тому +53

    എന്റെ ഹുസ്ബൻഡ്ന് വന്കുടലിൽ പോലീപസ് കണ്ടിരുന്നു.3 വർഷത്തിന് ഇടയിൽ 2തവണ കളനോസ്കോപ്പി ചെയ്തു. ഇനിയും ടെസ്റ്റ്‌ വേണമെന്ന് പറഞ്ഞു. മെഡിസിൻ കഴിച്ചിരുന്ന സമയത്ത് ഭയങ്കര ക്ഷീണമാണ്. ടെസ്റ്റ്‌ അടുത്തടുത്ത ടെസ്റ്റ്‌ ചെയ്യുമ്പോൾ ശരീരത്തിന് വല്ല സൈഡ് എഫക്റ്റും ഉണ്ടാകുമോ? അദ്ദേഹത്തിന് വയസ്സ് 35. ഈ കമന്റ്‌ വായിക്കുന്ന എല്ലാവരും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ.... 🤲🤲

    • @saalim1008
      @saalim1008 3 роки тому +1

      നിങ്ങൽ ഏതു ഡോക്ടറെയാണ് കാണിച്ചത് അത് കൂടി പറയൂ ഞാൻ വിശദമായി പറയാം

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому +4

      ഇൻഷാ അല്ലാഹ് ശമനം ഉണ്ടാകട്ടെ...ആമീൻ..
      ഉണർന്നയുടനേ വെള്ളം. കുടിക്കുക.
      മൈദ..ബേക്കറി അയില മുളക് പൊടി അച്ചാർ വിനീഗർ .ഒഴിവാക്കുക
      നാരുള്ള ആഹാരം. സുന്നത്ത്. നിസ്കാരം സദഖ സൗഖൃംനൽകും

    • @koyakoya1292
      @koyakoya1292 3 роки тому

      Aameen

    • @sha2shareef
      @sha2shareef 3 роки тому

      അല്ലാഹു എത്രയും വേഗം പൂർണ്ണ ശിഫ നൽകട്ടെ ....

  • @krramesh6339
    @krramesh6339 3 роки тому +22

    ദൈവം ഈ അസുഖം വന്നവരെ കാത്തുകൊള്ളേനേംമേ,

  • @sainabant3357
    @sainabant3357 11 місяців тому +2

    Namuda,sharerathil,chalikunn,,anukal,undavanull,karngl,enthan,paelsanparnju,oropreshn,kyinju,vendum,malam,povn,buthimuttundeethin,mruvdi,tharamo

  • @pkindia2018
    @pkindia2018 Рік тому +3

    ഡോക്ടർ പറഞ്ഞതുപോലെ ഭക്ഷണ നിയന്ത്രണം വ്യായാമം മനോനിയന്ത്രണവും ആയി സധൈര്യം മുന്നോട്ടുപോകുക! അഷ്ടചൂർണ്ണം , ധന്വന്തരം ഗുളിക പരീക്ഷിക്കാം! അനുഭവം.

  • @olgaxavier4721
    @olgaxavier4721 3 роки тому +11

    ഭക്ഷണം കഴികുന്നതിന് മുൻപ് എല്ലാവരും ഒരു നിമിഷം മനമുരുകി പ്രാർത്ഥിക്കുക,ഈ ഭക്ഷണത്തിൽ മനുഷ്യന് ദോഷമായ വസ്‌തുക്കൾ പ്രയോഗിച്ചിട്ടുള്ളവർ , അവരെക്കൊണ്ട് ചെയ്യിച്ചിട്ടുള്ളവർ,അറിഞ്ഞിട്ടും, അതു തിരുത്താതെ മൗനം പാലിച്ചിട്ടുള്ളവർ എല്ലാവർക്കും തക്ക ശിക്ഷ ലഭിക്കണേ , നാളെ അങ്ങനെ ഒരു പ്രവർത്തി ചെയ്യാൻ അവരുടെ കൈകൾക് കഴിയാതെ പോകട്ടെ എന്ന് , നന്നായി പ്രാർത്ഥിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുക. വേറെ ഒരു മാർഗവും ഇല്ലാത്തത് കൊണ്ട് ആണ് ഇങ്ങനെ ഒക്കെ പറയേണ്ടി വരുന്നത്.

    • @josemm4996
      @josemm4996 3 роки тому +2

      നമ്മുടെ ഗവണ്മെന്റ് വിചാരിച്ചാൽ നടക്കും .വിഷം ഉള്ള കോഴി .പഴവര്ഗങ്ങള് .പച്ചക്കറികൾ .വിഷ വിമുക്ത മാക്കുക .കർശന ശിക്ഷ കൊടുക്കുക .അതേ ഉള്ളു vazhi

    • @ashs1992
      @ashs1992 4 місяці тому

      Medicine tests also

  • @shamsudheenahmed9786
    @shamsudheenahmed9786 3 роки тому +20

    ما شاء الله .الله يبارك.
    വളരെ ഉപകാരപ്രദമായ അറിവ്
    നാഥൻ കാക്കട്ടെ

  • @harikumar4418
    @harikumar4418 3 роки тому +75

    രോഗത്തിന്റെ ലക്ഷണങ്ങൾ പറയുമെന്ന് കാത് കൂർപ്പിച്ചിരുന്നു.
    പറഞ്ഞില്ല.

    • @Arogyam
      @Arogyam  3 роки тому +16

      മലാശയ ക്യാന്‍സര്‍ രോഗ ലക്ഷണങ്ങൾ- fb.watch/7Xf0CiombX/

    • @riyas3674
      @riyas3674 3 роки тому +4

      Shariyaane.

    • @sreenivasank.v9649
      @sreenivasank.v9649 3 роки тому +4

      രോഗത്തിൻ്റെ ലക്ഷണങ്ങൾ പറഞ്ഞില്ല.

    • @koottaali4651
      @koottaali4651 3 роки тому +3

      ഞാനും കാത്തിരുന്നു,🤭😀😃😀

    • @sajithanaseeb2880
      @sajithanaseeb2880 3 роки тому +3

      ഞാനും

  • @shahidha1575
    @shahidha1575 Рік тому

    Thank you shabeerali ❤👍

  • @ismailpk2418
    @ismailpk2418 3 роки тому +2

    Good information Dr 🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shahidha1575
    @shahidha1575 3 роки тому +10

    Shabeerali ente classmate aanu vettathur schooll padichad thank you shabeer

  • @sathmans3363
    @sathmans3363 3 роки тому +4

    Thank you Dr. Shabeer ali sr.

  • @radhakrishnanmr1912
    @radhakrishnanmr1912 3 роки тому +5

    ഡോക്ടർ എനിക്ക് ബാത്രൂമിൽ പോകുമ്പോൾ ബ്ലഡ് പോയിരുന്നു എന്റെ മല ത്വാരത്തിന് ചുറ്റും ചെറിയ പൊള്ളം പോലെ എനിക്ക് ഇപ്പോൾ മലം കുറവായി പോവുന്നു എന്നാൽ ഞാൻ എല്ലാ ഭക്ഷണവും കഴി കുന്നുണ്ട് രാത്രി ഭക്ഷണം കഴിച്ചു കിടന്നു രാത്രി.3മണിക്ക് ശേഷം ഉറക്കം വരുന്നില്ല എങ്ങനെ കിടന്നാലും വയർ ഉള്ളി ലെ ക്കെ ഒട്ടി പോവും

    • @hathikaodalakundan8928
      @hathikaodalakundan8928 2 роки тому

      മാറ്റം ഉണ്ടോ പ്ലീസ് റിപ്ലൈ

  • @al_hidaya1699
    @al_hidaya1699 3 роки тому +5

    കുറേ ഭാഗം ഇംഗ്ലീഷ് പറഞ്ഞതുകൊണ്ട് സാധാരണക്കാരായ ഞങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസം ഹായ് ഹായ്

  • @aryasaliniramachandran9161
    @aryasaliniramachandran9161 11 місяців тому

    Dr 5 to 6 polyp um 24 cm growthum vannal engane aanu surgery cheyunath?? Kude us scanil faty liver ennu kandal athu colon cancer liver lekk spread aayathondakumo??

  • @dr.reshmik.s3648
    @dr.reshmik.s3648 3 роки тому +9

    Good information, clearly explained. Thank you

  • @jujok4067
    @jujok4067 3 роки тому +5

    Doctor please tell symptoms

  • @artips8485
    @artips8485 3 роки тому +5

    കാക്കണേ അല്ലാഹ്

  • @radhakrishnanmr1912
    @radhakrishnanmr1912 3 роки тому +2

    ഇതിനൊരു മറുപടി ഉടൻ പ്രതീഷിക്കുന്നു ഡോക്ടർ

  • @sivakumaranmannil1646
    @sivakumaranmannil1646 3 роки тому +6

    Thanks Dr for sharing this valuable information.

  • @westenzeebra5039
    @westenzeebra5039 2 роки тому +1

    ക്യാപ്‌ഷൻ കണ്ടിട്ടാണ് വീഡിയോ ഓപ്പൺ ചെയ്തത് അവസാനം വരെയും ലക്ഷണങ്ങൾ എന്താണെന്ന് പറഞ്ഞില്ല.

  • @rafiqkp7093
    @rafiqkp7093 3 роки тому +8

    Sir what is rectal prolaps

  • @mehaboobjani7903
    @mehaboobjani7903 3 роки тому +5

    ലക്ഷണങ്ങൾ ഒന്നു പറഞ്ഞില്ലല്ലോ സാധാരണ കാരക് മനസ്സിലാകണ്ടേ? ഇപ്പോൾ വളരെ നന്നായിട്ട് മസ്സിലായി ദൈവം അനുഗ്രഹിക്കട്ടെ2006 മുതൽ ulcerative colitis രോഗിയയാണ്

    • @Arogyam
      @Arogyam  3 роки тому

      മലാശയ ക്യാന്‍സര്‍ - ആദ്യത്തെ രോഗ ലക്ഷണങ്ങൾ - bit.ly/3noluJh
      Please watch..

    • @rashidrashi8843
      @rashidrashi8843 3 роки тому

      അതെ

  • @georgesamkutty686
    @georgesamkutty686 11 місяців тому

    Limphosis cancer at intenstine system. ?

  • @SubashSubash-h8l
    @SubashSubash-h8l Рік тому +1

    മലധ്വാരത്തിനടുത്തു ഒരു മുഴ കാണുന്നു ഇത് എന്താണ്? ഒരു മറുപടി വേണം

  • @nitheshkumarnarayanan9282
    @nitheshkumarnarayanan9282 2 роки тому

    VALARE NANDI DOCTOR.. 💐💐🙏🙏♥♥

  • @sumakumari9143
    @sumakumari9143 3 роки тому +3

    Dr please tell the main symptoms of this cancer

  • @hershaljosephrj6735
    @hershaljosephrj6735 Рік тому +1

    ഡോക്ടർ എനിക്കിപ്പോൾ 20 വയസ്സായി കുറച്ചുനാളുകളായി എനിക്ക് ലൂസ് മോഷൻ ഉം അതും ഇടയ്ക്കിടയ്ക്ക് ഉണ്ട് പിന്നെ ഇടയ്ക്ക് വയറുവേദനയും പിന്നെ ഒരു രണ്ടുദിവസം മോഷൻ കറുത്ത കളറിൽ പോയി. ഇത് ക്യാൻസർ ആണോ?

  • @prasanthkumarj3490
    @prasanthkumarj3490 3 роки тому +1

    Sir ente vayarinte thaze valathu bhagathum edathu bhagathum kude kude pain undu ethu cancer ano sir?

  • @jayannt9114
    @jayannt9114 2 роки тому

    Dr. എനിക്ക് വൈറ്റിൽ പോകുമ്പോൾ അത് മലധ്വാരത്തിൽ നിന്ന് മാറി അതിനു ചുറ്റും ഉള്ള സ്ഥലത്ത് വന്നു കിടക്കുവ എന്നിട്ട് അത് ഒരു മുഴപോലെ വന്നു പൊട്ടുകയാണ് കുറച്ചു നാൾ അയി തുടങ്ങിട്ട് അതെന്താണ് എനിക്ക് എവിടേലും കാണിക്കാൻ തന്നേയ് പേടിയാകുന്നു plz പറയുയോ

    • @danishhussainm4688
      @danishhussainm4688 Місяць тому

      Hello, enthaayi

    • @cinielias1236
      @cinielias1236 26 днів тому

      ആലപുഴയിൽ കൃപാസനം എന്ന ഒരു pally und mathavnteanu average poi prarthiku🙏

  • @amminivasu9225
    @amminivasu9225 3 роки тому +6

    മനുഷ്യൻ വരുത്തും രോഗങ്ങൾ ദെയിവത്തിനെ കുറ്റം പറയരുത്

  • @safiyasafi2647
    @safiyasafi2647 Рік тому +1

    ,, പടച്ചവനേ ആർക്കും ഇങ്ങനെയുള്ള ഒരു രോഗവും നീ കൊടുക്കല്ലേ അള്ളാ

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 3 роки тому

    Thank you for your information

  • @raghavankp9579
    @raghavankp9579 3 роки тому +25

    രോഗലക്ഷണങ്ങൾ എന്താണെന്ന് അറിയാനാണ് അവസാനം വരെ ശ്രദ്ധിച്ച് കേട്ടത്. അതുണ്ടായില്ല

    • @Arogyam
      @Arogyam  3 роки тому +3

      മലാശയ ക്യാന്‍സര്‍ - ആദ്യത്തെ രോഗ ലക്ഷണങ്ങൾ - facebook.com/869897413144973/posts/2308455212622512/
      please watch...

    • @rashidrashi8843
      @rashidrashi8843 3 роки тому +2

      ഞാനും അതിനോട് യോജിക്കുന്നു

    • @muhammedaslamc5367
      @muhammedaslamc5367 3 роки тому

      Correct

    • @ashs1992
      @ashs1992 4 місяці тому

      3,4 th stage vare കാര്യമായി ഒന്നും ഇല്ല പിന്നെ മലബന്ധം വയറിളക്കം ഇടവിട്ട് വരും വയറിനേച്ചിൽ ഓക്കാനം, എന്റെ അമ്മയ്ക്ക് ഇതായിരുന്നു ഒരു വേദനയുമില്ല മരിച്ചു കണ്ടുപിടിച്ച് മൂന്നര മാസം മൂന്ന് കീമോ ചെയ്തു

    • @Thegoatno7
      @Thegoatno7 4 місяці тому

      ​@@ashs1992 pain onum illaruno...stool colour okke😢.. enikum gas problem kooduthal ayi und..pinneh dirrohea constipation maari maari varunu

  • @shibusixthsense2641
    @shibusixthsense2641 3 роки тому +6

    ഡോക്ടർ പറഞ്ഞ ഈ കാരണങ്ങൾ ഒന്നും കാൻസറിനെ ബാധിക്കുന്നതല്ല

  • @reenaleone7926
    @reenaleone7926 3 роки тому +1

    Thank you sir.

  • @happyca4994
    @happyca4994 Рік тому

    ആദ്യം കാണിക്കുന്ന ലക്ഷണങ്ങൾ എന്താണെന്ന് പറഞ്ഞില്ല, അതായിരുന്നു heading

  • @Nk-di6ef
    @Nk-di6ef 3 роки тому +3

    കീമോ തറപ്പി ചെയ്ത ആരെങ്കിലും 5 വർഷത്തിൽ കൂടുതൽ ജീവിച്ചിരിപ്പുണ്ടോ

  • @tapillai8393
    @tapillai8393 3 роки тому

    v. good. informative.

  • @Aadhusvlog
    @Aadhusvlog 3 роки тому +1

    Allahuve kakkaneee

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 3 роки тому +1

    ഡോക്ടർ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എൻറെ വയറിൻറെ വലതു സൈഡിൽ എന്തോ തട്ടുന്നത് പോലെ തോന്നുന്നു ഇത് എന്താണ് എന്ന് എനിക്ക് മനസ്സിലാക്കി തരാൻ പറ്റുമോ

  • @vedhangicollections3811
    @vedhangicollections3811 Рік тому

    Ellam paranju but roga lakshanam matram parayunilla

  • @jijidhranjpr1337
    @jijidhranjpr1337 3 роки тому +13

    എന്റെ അമ്മക്ക് ഇത് ആണ് 2012 (CA Rectam )വന്നു കീമോ, റെഡിയേഷൻ ഒക്കെ കഴിഞ്ഞു,2014 ഓപ്പറേഷൻ കഴിഞ്ഞു കോളസ്റ്റാമി കിറ്റ് കൂടി ആണ് മലം പുറത്തു പോകുന്നത്, വളരെ കഷ്ടം മാണ് അമ്മയുടെ കാര്യം, അതു റീ ഓപ്പറേഷൻ ചെയ്തു അകത്തിടമെന്നു പറഞ്ഞു, അതു പിന്നെ ചെയ്യാൻ കഴിഞ്ഞില്ല ഇനിയും അത് ചെയ്തു വയറിനു ഉള്ളിലിടാൻ സാധിക്കുമോ, ബെൽറ്റ്‌ ഇട്ടിട്ടു അമ്മയുടെ വയറു പൊട്ടുന്നുണ്ട് 61 വയസുണ്ട് അമ്മ കിടക്കുമ്പോൾ, മറ്റു ചില സമയങ്ങളിലും ബെൽറ്റ്‌ അങ്ങോട്ടോ, ഇങ്ങോട്ടോ നീ ങ്ങി യാൽ സൈഡിൽ കൂടി മലം പുറത്ത് പോകും ഡ്രെസ്സിൽ ആകും അമ്മക്ക് എ ങ്ങും പോകാൻ സാധിക്കില്ല ഇതു കാരണം, ഇതു ഉള്ളിൽ ഇടാൻ സാധിക്കുമോ എന്നു പറയാൻ പറ്റുമോ സാർ ഞങ്ങൾ രണ്ട് മക്കൾ ആണ്, ഒരു സിസ്റ്റർ പറഞ്ഞു മക്കളും ശ്രദ്ധിക്കണം എന്ന് അമ്മക്കുള്ള അസുഖം മക്കൾക്കും വരുമോ.ദൈവമേ ഈ ഭൂമിയിൽ ഇങ്ങനത്തെ അസുഖം ഒന്നും ആർക്കും കൊടുക്കല്ലേ എന്റെ അമ്മ അനുഭവിക്കുന്നത് അത്രയ്ക്ക് കാണുന്നുണ്ട് ഞാൻ.

    • @millenniumwonders4u559
      @millenniumwonders4u559 3 роки тому +2

      Sad to hear.. Praying for your mothers bettr health..
      No need to worry.. Parambaryam anengilum makaalkum varanamennila.. Take screening test every 2years or 4years..

    • @ashifasajid9378
      @ashifasajid9378 3 роки тому +5

      Yaa Allah 😭
      Ethrayum pettennu sugam cheyyatte

    • @jijidhranjpr1337
      @jijidhranjpr1337 3 роки тому +1

      @@millenniumwonders4u559 നല്ല അറിവ് പറഞ്ഞു തന്നതിനും, പ്രാർത്ഥനക്കും ഒരുപാട് നന്ദി

    • @jijidhranjpr1337
      @jijidhranjpr1337 3 роки тому +1

      @@ashifasajid9378 പ്രാർത്ഥനക്കു ഒരുപാട് നന്ദി

    • @jijidhranjpr1337
      @jijidhranjpr1337 3 роки тому

      @@mariyammaliyakkal9719 ദൈവത്തിന്റെ കൃപയാൽ ഒന്നും വരില്ല എന്നു വിശ്വസിച്ചു പ്രാർത്ഥിക്കുന്നു, നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്, നല്ല വരുമാനമുള്ള ആളല്ല അമ്മ,എങ്കിലും അമ്മക്ക് ഉള്ളത് പോലെ ചെറിയരീതിയിൽ പറ്റുന്നത് ചെയ്യും. അമ്മ അപ്പോഴും എല്ലാവർക്കും നല്ലത് വരണമെന്ന്മാത്രമേ പ്രാർത്ഥിച്ചിട്ടുളൂ എന്നിട്ടും, ഞങ്ങളും നല്ലതിമാത്രമേ പ്രാർത്ഥിച്ചിട്ടുള്ളൂ.ദൈവം എല്ലാവർക്കും നല്ലതു മാത്രം വരുത്തട്ടെ.

  • @omamoman9046
    @omamoman9046 3 роки тому +4

    Very good message thank you Dr

  • @jeevakodappurath4723
    @jeevakodappurath4723 3 роки тому +4

    ശരീരം കാണിക്കും എന്ന് പറഞ്ഞ ആദ്യലക്ഷണങ്ങൾ എവിടെ? അത് ഇപ്പോൾ പറയും എന്ന് വിചാരിച്ചു ഈ വീഡിയോ മുഴുവൻ കണ്ടിട്ടും ലക്ഷണങ്ങൾ പറഞ്ഞില്ല. എന്താണ് ഡോക്ടറെ!

  • @vijayano.n2706
    @vijayano.n2706 3 роки тому

    You tube അപ്ലോഡ് chyyan അറിയാതെ എന്തിനെ ചെയ്യുന്നു.

  • @JA-xw9uf
    @JA-xw9uf 3 роки тому

    Thumbnail says '......lakshanangal.'
    Where it is you have said it in the video?

  • @santhoshkg3978
    @santhoshkg3978 Рік тому +1

    🙏

  • @fousiyafarook231
    @fousiyafarook231 Рік тому

    Malathill vella kalar പോയാൽ ഏതു രോഖതിന്റെ ലക്ഷണം ആവാം

  • @sujasuja4744
    @sujasuja4744 2 роки тому

    Anikk ravile thudugunna vedna rathriyila avsanikkunne

  • @SemiyaIbrahim
    @SemiyaIbrahim 3 місяці тому

    Helo Dr goodmorning

    • @SemiyaIbrahim
      @SemiyaIbrahim 3 місяці тому

      Enik maladwarathinu chuttum polla poley und
      Eppol tiredness feel chhynn
      And wait loss ,leg pain ,motion loose ayi pokunnu .enthannu chyyendad

  • @statusworldkallar1163
    @statusworldkallar1163 3 роки тому +2

    ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ ആണ് അൾഷസ് രോഗം ഉള്ളവർക്ക് ഇത് ഉണ്ടാകാൻ സാധ്യതയുണ്ടോ

  • @riyas3604
    @riyas3604 2 роки тому +1

    RUT പോസറ്റീവ് എന്താണ് dr ഒന്ന് പറയൂ pls

  • @babykumari4861
    @babykumari4861 3 роки тому +2

    Thanku dr

  • @rizanc7139
    @rizanc7139 3 роки тому +5

    സാർ എനിക്ക് പരിശോധിക്കണം എന്നുണ്ട് പക്ഷെ പണം ഒരു പ്രശ്നം ആണ്

    • @sonafathima439
      @sonafathima439 3 роки тому

      ഗവൺമെന്റ് ഹോസ്പിറ്റലിൽ എല്ലാം ഫ്രീയാണ്.

    • @thasniaboobucker8326
      @thasniaboobucker8326 3 роки тому +1

      Colonoscopy anengil nalla vedanayanu...sahikkan pattilla...innale yank chydu

    • @shihabshihab2533
      @shihabshihab2533 3 роки тому +1

      @@thasniaboobucker8326 .😔 എത്ര ക്യാഷയി

  • @nasarkozhikkodan4737
    @nasarkozhikkodan4737 2 роки тому

    സാർ.എൻെറ.ഇടത്.സെയിടിൽ.വീക്കം
    തായെ.വരേ.എമ്മാറയ്യിൽ.കാണുന്നില്ലാ
    കോറോണസ്കോപ്പിഎടുത്തു.കാണുന്നില്ലാ
    എറ്റോസ്കോപിയിലും.കാണുനില്ലാ
    അടിവയറിൽതുടങ്ങിഇടത്ബാകത്ത്മെലെവരേ.യാണ്.വീക്കം..സാറെ.നബർ.

    • @ashs1992
      @ashs1992 4 місяці тому

      കോളിനോസ്കോപ്പി painful ആണോ

  • @reenaleone7926
    @reenaleone7926 3 роки тому +1

    What would do for consstipetio?

  • @subaidavk9016
    @subaidavk9016 3 роки тому +2

    എന്താണ് dr താങ്ങൾ തുടങ്ങിയത് ഒന്നിൽ അവസാനിപ്പിച്ചത് മറ്റൊന്നില്ല ലക്ഷണം നോക്കി അവസാനം വരെ കണ്ടു ലക്ഷണം. കണ്ടില്ല കഷ്ടം

  • @kuttys9118
    @kuttys9118 3 роки тому +1

    idu colonoscpyilude nathrame kandupikkan pattullo scaningilude pattumo

  • @melodiajunila6352
    @melodiajunila6352 3 роки тому

    lakshanangal ennu title koduthittu athu parayaathirikkunnathu moshamaanu. video kaanunnathinaayi fake title kodukkunna paripaadi dayavaayi doctormaar pinthudaraathirikkuka

  • @hafsathbavuvalappil3297
    @hafsathbavuvalappil3297 3 роки тому +1

    lakshanam parayu

  • @adithyakarayil3907
    @adithyakarayil3907 3 роки тому +1

    Lakshanangal enthokkeyanu sir,

  • @rafeeqkauzari2944
    @rafeeqkauzari2944 3 роки тому +2

    السلام عليكم ورحمة الله وبركاته

  • @faisalrahim1306
    @faisalrahim1306 3 роки тому +13

    എന്റെ ഉമ്മായിക് കുടലിന്റ ഓപറേഷൻ ഡോക്ടർ ആണ് ചെയ്തത് മെഡിക്കൽക്കോളജിൽ tvm

  • @mrjokff2856
    @mrjokff2856 3 роки тому +2

    Aameen

  • @kabeer9801
    @kabeer9801 7 місяців тому

    🤲🏻🤲🏻

  • @rkkraju660
    @rkkraju660 Рік тому

    E doctor ku tamil ariyuma

  • @mohamedayyoob4899
    @mohamedayyoob4899 3 роки тому +16

    ആമീൻ, യാറബ്ബൽ ആലമീൻ.

  • @ayshasdream
    @ayshasdream 3 роки тому +7

    Allahu kakkatte

  • @Maizeworld
    @Maizeworld 3 роки тому +2

    Ende husbendinu van kudalil polipp undayirunnu 2year munp athu colonscpy loode remove cheythu matti. Eppo hus gulfilanu adiyum ethinde symtams okke kanikkunnund alu tension aanu varaan pattatha situasion aanu entha cheyyande ariyula dr condact no kittumo

  • @abdulsalamabdulsalamabduls1072
    @abdulsalamabdulsalamabduls1072 3 роки тому +1

    Dr shabeer perinthalmanna vettathuur

  • @harisharis7307
    @harisharis7307 Рік тому

    Cancer treatment best hospital MVR mukkam aaaan,

  • @dr.dizuza1584
    @dr.dizuza1584 3 роки тому +2

    Asiditti oru prsnamanoo

  • @abdulsathar367
    @abdulsathar367 Рік тому

    ലക്ഷണം പറഞ്ഞില്ല -

  • @anjalivr9605
    @anjalivr9605 3 роки тому +4

    Sir fissures cancer aakuvoo .... I am a nursing student plzz reply me sir

    • @sk2997
      @sk2997 3 роки тому

      No

    • @anjalivr9605
      @anjalivr9605 3 роки тому

      @@sk2997 ok sir thank you 🥰

    • @sunisunigs9626
      @sunisunigs9626 3 роки тому

      Tax e qustian chethichathinum answar paranjathinum eniku e asugam undu

    • @sha6045
      @sha6045 2 роки тому

      @@thasniaboobucker8326 valiya amount varumo

    • @sha6045
      @sha6045 2 роки тому

      @@thasniaboobucker8326 chyubol pain undakumo

  • @viewersjm_5950
    @viewersjm_5950 3 роки тому

    CT abdomen cheythal eth nerathe kand pidikan patumo

  • @reenaleone7926
    @reenaleone7926 3 роки тому

    Folic cose means what?

  • @Hackerforsure
    @Hackerforsure 3 роки тому +1

    🙏🏿👍👍

  • @FaseelaBk
    @FaseelaBk Рік тому

    🤲🤲🤲

  • @mariyakuttyv.m4273
    @mariyakuttyv.m4273 3 роки тому

    God Bless Dr. Arivkal Paranjadine thanks
    Rogam Varadirikatte Ameen

  • @nabeesashamsudeen9055
    @nabeesashamsudeen9055 3 роки тому +1

    Thanyou

  • @naseerparappil1037
    @naseerparappil1037 4 місяці тому

    Ellathilum maayam....uppil panchasara...sakalathilum pinne... cancer varathirikkum

  • @premo9455
    @premo9455 3 роки тому +4

    Sir acidity ithinte oru karanamaano pls reply sir?

  • @midhunchandrank7187
    @midhunchandrank7187 3 роки тому +9

    Sir symptoms paranjillalo. എനിക്ക് കുറച്ചു നാളായി വയറ്റിൽ alr bubbles പോലെ feel ചെയ്യുന്നു. ആ സമയങ്ങളിൽ ഒന്നിൽ കൂടുതൽ തവണ toilet ൽ പോകേണ്ടിവരും. അസിഡിറ്റി Problem ഉണ്ട് . Problem ആവുമോ

    • @Arogyam
      @Arogyam  3 роки тому

      മലാശയ ക്യാന്‍സര്‍ - ആദ്യത്തെ രോഗ ലക്ഷണങ്ങൾ - facebook.com/869897413144973/posts/2308455212622512/

    • @sajb636
      @sajb636 3 роки тому +3

      I had the same issue near umbilical region. I did endoscopy and found that I had an ulcer which was healing. Doc adviced to completely avoid processed food, spicey food, soft drinks etc. Also gave a tip to have musk melon juice without sugar and milk which I did for 3 months. My issues were resolved as I completely changed diet as per Doc advice.
      Also, I started to drink honey in a glass of warm water and also ate a piece of raw ginger 2-3 days in a week.
      Plz consult a good gastroenterologist.

    • @midhunchandrank7187
      @midhunchandrank7187 3 роки тому

      @@Arogyam thank you sir

    • @midhunchandrank7187
      @midhunchandrank7187 3 роки тому

      @@sajb636 sure . thank you for your response

    • @jaseelajaseela4997
      @jaseelajaseela4997 3 роки тому

      Skanig chaythal ariyam

  • @venujiadoor
    @venujiadoor 3 роки тому +4

    Sir, will piles or fissures causes cancer

    • @Arogyam
      @Arogyam  3 роки тому

      മലാശയ ക്യാന്‍സര്‍ രോഗ ലക്ഷണങ്ങൾ- fb.watch/7Xf0CiombX/

    • @wellnessdr5572
      @wellnessdr5572 3 роки тому

      No

  • @chinnupu5002
    @chinnupu5002 3 роки тому

    Ente husbentinu vankidalil stage 2 kku kadakkam thudangumnozhanu kandu pidichathu uden thanne sergary cheythu,shesham 21thivasam edavittu chemo treatment 8 injetion kazhinju 3 week nu shesham Chellan paranjittundu test cheyan , doctor ethra nalukal edukkum pazhayapole akan , sergary kazhinjittu eppol 7months akunnu

    • @sha6045
      @sha6045 2 роки тому +1

      Enthoki aayrunnu symptoms ok paryumo

    • @Zain09921
      @Zain09921 11 місяців тому

      Initial Symptoms parayamo ?

    • @MasthanMoideen
      @MasthanMoideen 8 місяців тому

      Sugayoo

    • @chinnupu5002
      @chinnupu5002 8 місяців тому

      @@MasthanMoideen all epo ella marichittu 1 ara varsham akunnu keyhole sergary ayrunnu chythathu stomach full infection ay veendum sergary chythu motion pokunillayrunnu stend edan nokki kooduthal infection ayathukond chyyan sathichilla purathekku clostomy bag ettu shesham vethana kkulla Morphin tab doctor prefer chythu athu kazhikkan thudangiyathode all week akan thudangi . Ormanashttapettu palliative pole veettil thanne nokki pettennu ksheennam vannu hospitalil kondu pokum vazhi all deth ay silent attack ayrunnnu

    • @chinnupu5002
      @chinnupu5002 8 місяців тому

      @@sha6045 vayar erichil ayrunnu, kurachunal aduthulla cheriya clinicil poy athinulla tablet kazhichu ennittum kuranjilla pinne Oru thivasam pettennu nirthathe omittingum ,loosemotionum ayrunnu pinne pettennu aduthulla hosptalil kondu pokuka ayrunnu avide chennu Ella testukalum chythu avasanan colonoscopy chythappol Anu kandu pidichathu orazhakkullil thanne sergary chythu

  • @fasilvk9235
    @fasilvk9235 3 роки тому

    Ithu chikilsichu bedham aakumo dr

  • @manukathiroor6680
    @manukathiroor6680 3 роки тому +2

    ലക്ഷണങ്ങൾ പറഞ്ഞില്ലാലോ

    • @jayammaks858
      @jayammaks858 3 роки тому

      Sir,ഈ വിവരങ്ങൾ വിശദീകരിച്ചു തന്നതിന് വളരെ നന്ദി .ഡോക്ടർക്ക് ദൈവത്തിന്റെ അനുഗ്രഹം എല്ലായ്‌പോഴും ഉണ്ടാകട്ടെ .🙏🙏🙏🙏

  • @sanarichu3734
    @sanarichu3734 3 роки тому +3

    സാർ പൈൽസ് ഉള്ളവർക് ഇദ് പോലുള്ള അസുഖo വരാൻ സാധ്യാധ ഉണ്ടോ? പ്ലീസ് റിപ്ലൈ

    • @Arogyam
      @Arogyam  3 роки тому +1

      please watch : facebook.com/arogyamhealthtips/videos/1348154538915576/

    • @sanarichu3734
      @sanarichu3734 3 роки тому +1

      യൂട്യൂബ് ലിംഗ് ഉണ്ടോ

  • @abdurrazak4788
    @abdurrazak4788 3 роки тому +1

    Ameen

  • @ssnoufal2082
    @ssnoufal2082 3 роки тому +2

    ആദ്യ ലക്ഷണങ്ങൾ പറഞ്ഞില്ല

    • @Arogyam
      @Arogyam  3 роки тому

      രോഗ ലക്ഷണങ്ങൾ - bit.ly/3noluJh
      Please watch..

  • @aravindakshanpillaig8476
    @aravindakshanpillaig8476 3 роки тому +2

    Drinking of pepsi, cococola, 7up etc is also the main cause of cancer

  • @varkeyjaccob3046
    @varkeyjaccob3046 3 роки тому

    ഇതിന്റെ രോഗലക്ഷണങ്ങൾ പറയു....

  • @mohanank9149
    @mohanank9149 3 роки тому

    ഇത്രയും പറഞ്ഞെങ്കിലും ഇതിൻ്റെ ലക്ഷണങ്ങൾ എന്തെന്ന് പറഞ്ഞില്ല.

    • @yousuferiyal5522
      @yousuferiyal5522 3 роки тому

      രോഗം വരുന്നതിനു മുമ്പേ നമുക്ക് ചികിത്സ തുടങ്ങാം. അതല്ലേ നല്ലത്. നന്ദി ഡോക്ടർ. ഇനിയും ഇതു പോലുള്ള അറിവുകൾ ഡോക്ടരിൽനിന്നുo പ്രദീക്ഷിക്കുന്നു.