പാൻക്രിയാറ്റിക് കാൻസർ ലക്ഷണങ്ങൾ ഇത് ആർക്കാണ് വരിക | M&M Gastro Care India | epi-22

Поділитися
Вставка
  • Опубліковано 20 сер 2024
  • online appoinment: www.mmgastroca...
    M&M Gastro Care India
    youtube subscribe link: / @mmgastrocareindia
    www.lapgastrosurgery.com
    The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
    Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
    Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
    Keep up with our latest videos by subscribing to our UA-cam channel via the red "subscribe" button.
    Dr Manoj Kumar Ayyappath
    MS, DNB, DNB ( Gastro Surg), MRCS ( Edin) ,
    MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900
    Dr Maya Peethambaran
    MD,DNB,DNB (gastro), MRCPCH,PGDAP
    Consultant Gastroenterologist and Hepatologist.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900

КОМЕНТАРІ • 97

  • @fathimasurayya4323
    @fathimasurayya4323 2 місяці тому +1

    Thank you sir... Well explained

  • @fida3491
    @fida3491 Рік тому +2

    Well explained

  • @ranjumaya5653
    @ranjumaya5653 Рік тому +2

    ഡോക്ടർ എന്റെ ഹസ്ബന്റിന് ഒരു ആക്സിഡന്റിൽ പാൻക്രിയാസ് മുറിവ് പറ്റി അതിൽ നിന്നും വല്ല പ്രശ്നവും വരുവാൻ സാധ്യതയുണ്ട് ആക്സിഡന്റ് നു മുമ്പ് 74 കിലോ ഉണ്ടായിരുന്നു. ഇപ്പോൾ ആക്സിഡന്റ് കഴിഞ്ഞതിനുശേഷം ഒരു വർഷം കഴിഞ്ഞു ആക്സിഡന്റ് കഴിഞ്ഞതിനു ശേഷം അണ്ണന് 68 നും 70 നും ഇടയിലാണ് വെയ്റ്റ് അതിൽ വല്ല കുഴപ്പവും ഉണ്ടോ

  • @sabeelcherukad3104
    @sabeelcherukad3104 2 роки тому +2

    സാർ സൂപ്പർ താങ്ക്സ്

  • @rajeevgopinath6010
    @rajeevgopinath6010 4 роки тому +1

    I had fatty liver 2 and this was diagnosed when I had pain on right abdomen.But when it started the pain goes of in a week of 20 min brisk walk.Now grade 2 is reversed to grade 1 in last 20 days.But the pain on right upper abdomen persists inpite of reversal which used to disappear when I had grade 2 in a week of excercise.

    • @MMGastroCareindia
      @MMGastroCareindia  4 роки тому +1

      Continue exercise and reduce 10 percent of your present body wt. Pain will disappear . I presume usg was done and it was otherwise normal

    • @rajeevgopinath6010
      @rajeevgopinath6010 4 роки тому

      Thank You so much sir.

  • @brijbasimadhusoodanan5253
    @brijbasimadhusoodanan5253 26 днів тому

    Hi doctor amalyse level:128 H
    What treatment is there to reduce..
    Please advise

  • @binoyvv6071
    @binoyvv6071 7 місяців тому +1

    Dr ഇത് വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്.

  • @shijisam2045
    @shijisam2045 Рік тому +1

    Dr vayrinte ethu bhagtthu ayirikkum ithinu vedana undakunnathu plzz reply...

  • @alanrejeesh7926
    @alanrejeesh7926 4 роки тому +4

    GB stone und, always gas problems and heartburn..enthenkilum test edukkendathundo sir?

    • @MMGastroCareindia
      @MMGastroCareindia  4 роки тому

      നിങ്ങൾക്ക് ഗാൾ സ്റ്റോൺ ഡിസ്‌പെപ്സിയ എന്ന അസുഖമാണ്. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടു ഉണ്ടോ

    • @MMGastroCareindia
      @MMGastroCareindia  4 роки тому

      ua-cam.com/video/aWrOX52seTQ/v-deo.html

  • @girishmenon100
    @girishmenon100 5 місяців тому +1

    ഞാൻ ഒരു patient ആണ്.. അമൃത യിൽ ആയിരുന്നു ട്രീറ്റ്മെന്റ് 🙏

    • @abiazu6956
      @abiazu6956 5 місяців тому

      ഇപ്പൊ എങ്ങനെ ഉണ്ട്

    • @mm-pr3cp
      @mm-pr3cp Місяць тому

      Get well soon..god bless

  • @ratheeshtk6074
    @ratheeshtk6074 2 роки тому +1

    സാർ എനിക്ക് ca19 463 ഉണ്ട് ഗംഗാധരൻ Doc ആണ് നോക്കുന്നതാണ് Doc തരുന്നത് ultraset tab ആണ്

  • @karthiks105
    @karthiks105 2 місяці тому

    Sir T2N0MX aanu biopsy report
    Periampullary adeno carcinoma aanu diagnosis

  • @day---dreamer...
    @day---dreamer... 16 днів тому +1

    Okke വെറുതെയ.... കാരണം എന്റെ അമ്മ മരിച്ചത്... Pancreatic cancer വന്നിട്ടാണ്.... 4 th stagila അറിഞ്ഞേ... ഒരു വയ്യായ്ക ഉണ്ടായിട്ടില്ല.... 1 വീക്ക്‌ ഉണ്ടായ വയറുവേദന...2023 ഓഗസ്റ്റ് 10 dr kanichu.. Oct 15 nu amma മരിച്ചു... സെപ്റ്റംബർ മാസം..,..വേദന യുടെ അങ്ങേ അറ്റം... ആയിരുന്നു...... ഞങ്ങൾ നോക്കാത്ത മാർഗങ്ങൾ ഇല്ല...
    അതു കൊണ്ട് തന്നെ എനിക്കൊന്നേ പറയാനുള്ളു... ഈ sytomps അല്ല...... 🙏🏻🙏🏻🙏🏻🙏🏻 ഈ വീഡിയോ ഫേക്ക് ആണെന്ന് ഞാൻ പറയില്ല.... ഇങ്ങനെ അല്ലാത്തവർക്കും സംഭവിക്കുന്നുണ്ടെന്നു പറഞ്ഞുവെന്നു മാത്രം

    • @MMGastroCareindia
      @MMGastroCareindia  16 днів тому +1

      സങ്കടം മനസ്സിലാകുന്നു. Pancreatic cancer അപകടകാരിയായ ഒന്നാണ്. ലക്ഷണങ്ങള്‍ വളരെ കുറവും ഗൗരവമായി എടുക്കാൻ സാധ്യത കുറവുള്ളvayum ആണ്. ഞാന്‍ പറഞ്ഞതെല്ലാം ഞങ്ങൾ സ്ഥിരമായി കാണുന്നവ ആണ്. ഏതു ലക്ഷണങ്ങള്‍ ഗൗരവമായി എടുക്കണമെന്ന് പാവം രോഗികള്‍ അറിയുന്നില്ല

    • @day---dreamer...
      @day---dreamer... 16 днів тому

      @@MMGastroCareindia അതെ സർ 😔😔

  • @pushpakumaria6310
    @pushpakumaria6310 10 місяців тому +4

    CA 19.9 ടെസ്റ്റിൽ 28.46 ആണ് എന്തെങ്കിലും കുഴപ്പം ഉണ്ടോ പിന്നെ വയറ്റിൽ നിന്ന് ബ്ലഡ്‌ പോകുന്നുണ്ട് ശരീരം മുഴുവൻ വേദന ആണ് എന്തെങ്കിലും കുഴപ്പം ആണോ

  • @sreejithvv184
    @sreejithvv184 2 роки тому +2

    എനിക്ക് 42 വയസ് വയറിന്റെ വലത് വശം ചെറിയ വേദന നിലനിൽക്കുന്നു രണ്ട് തവണ ഡോക്ടറെ കാണിച്ചു സമുണ്ടായില്ല പാൻ ഗ്രിയാസ് വയറിന്റെ വലത് ഭാഗത്താണോ

  • @ShifaAsharaf
    @ShifaAsharaf 4 місяці тому

    Vayar ellakkam ethinte karannam anno...onagi vayar motion pokkunilaa...alagi lose motion 4 kolam aayy...scan cheythapol mild fatty infiltration of pancreas scan end

  • @harmony4844
    @harmony4844 3 роки тому

    Again very nice presentation, surely will see all your videos. My CA19-9, is 39. Likely to get pancreatic cancer

  • @SunilKumar-cv5fr
    @SunilKumar-cv5fr 2 роки тому

    Sir please advice, billrubin always 1.8 since 10 years ,having fatty liver1 ,sgpt,sgot are normal pinning pain some time right upper stomevh, please advice what cause

  • @yoshithabineesh923
    @yoshithabineesh923 5 місяців тому

    Ca 19.9 test value kayari pokunnathu pancreatic cancer thanne aano atho mattu reasons kondu undavumo

  • @sradharajl9587
    @sradharajl9587 6 місяців тому +1

    Hello sir, ente husbandinu janmana manjapitham und..... bilirubin 4 okke ann.... epo 3 mnth ayi suger ayi..... kaalinu nalla pukachil annu... nthayirikam eth

  • @anu6992
    @anu6992 2 роки тому +3

    sir..ente molk 17 vayassanu..avalk 4 kollamayi ee pancreas il infecion..blood test cheyyumno lypase amylase koodthal aayirikum..dr kanichapo mrcp cheyyan paranju..athil pancreatic cancer aanel manasilavumo..pls rply sir

    • @MMGastroCareindia
      @MMGastroCareindia  2 роки тому

      ഇതു ക്യാൻസർ അല്ല

    • @anu6992
      @anu6992 2 роки тому

      @@MMGastroCareindia pinne nthaan sir...ee rogathinu nthaan name

    • @jamshisvlog1412
      @jamshisvlog1412 Рік тому

      Ente mon 5 vayass avanum engane thanne

    • @jamshisvlog1412
      @jamshisvlog1412 Рік тому

      Calicut medical college il kanikkunnu.panlipase anna tablet kudikkunnu .eppo lipase amlays kuravund

    • @marwamv
      @marwamv 10 місяців тому

      Enikkum same aan pain varumbol bloodila amylase inta level nokkuum appo ithinu ntha paryaa

  • @riyasvm6829
    @riyasvm6829 Рік тому +1

    പക്രിയാസ്‌ നിര് വരുന്നതിന് മരുന്ന് undo

  • @lubnasuneerlubna
    @lubnasuneerlubna Рік тому +2

    Dr എന്റെ മോൾക് 4 വയസ്സായി അവൾക് 1 വർഷം. മുൻപ് തുടങ്ങിയതാണ് pancriyatitics എന്ന് അസുഗം ഇതിനെ കുറിച് വിശദീകരണം തരുമോ pls sir ഇതൊക്കെ പേടിയാകുന്നു pls reply sir plssss🥺

    • @MMGastroCareindia
      @MMGastroCareindia  Рік тому

      കുട്ടികളിലെ pancreatitis നല്ല ഒരു pediatric gastroenterologist കാണിക്കണം

  • @affyam
    @affyam Рік тому

    Pancreatic pseudocyst in children explain chyymooo

  • @user-tg8gm1zv7i
    @user-tg8gm1zv7i 4 місяці тому

    Sir ....enik vayar vedhana und idak idak vere oru prashnavum illa appo entha pancreatic cancer aano

  • @babitha3361
    @babitha3361 Рік тому

    Dr. Renai medicity il aano ippozhum

  • @joshygkilimanoor1278
    @joshygkilimanoor1278 Рік тому +1

    Sir, kidney ക്കു RFT പോലെ Liver നു LFT പോലെ pancrease ന്റെ മാറ്റങ്ങൾ അറിയാൻ പറ്റുന്ന blood test ഉണ്ടോ?

    • @MMGastroCareindia
      @MMGastroCareindia  Рік тому +1

      Practically ഇല്ല എന്ന് പറയാം

    • @joshygkilimanoor1278
      @joshygkilimanoor1278 Рік тому

      @@MMGastroCareindia serum amylase, serum lipase ൽ കുറച്ചെങ്കിലും അറിയാമോ sir?

  • @lijibrijesh1766
    @lijibrijesh1766 3 роки тому

    Sir enik embakkavum vayar erichilum,stomach tazhe njekkumbo pain um ond.ent aduksm an.one week ayollu. Entan remedy.sir eth hospital il an

    • @MMGastroCareindia
      @MMGastroCareindia  3 роки тому

      അടുത്ത് ഉള്ള ഒരു gastroenterologist കാണിക്കൂ

  • @remyamohan4371
    @remyamohan4371 2 роки тому +4

    അമ്മയ്ക്ക് pancreas കല്ലിന്റെ ഓപ്പറേഷൻ കഴിഞ്ഞു ഒന്നര മാസമായി. ഇപ്പൊ മഞ്ഞപിത്തം കുടി ഹോസ്പിറ്റലിൽ ആണ് ടെസ്റ്റ്‌ ചെയ്തപ്പോൾ ട്യൂമർ ആണ് ഓപ്പറേഷൻ മുന്നേ mri എടുതപ്പോ ട്യൂമർ ഇല്ലാരുന്നു.ഇത്ര പെട്ടന്ന് വരുമോ

    • @MMGastroCareindia
      @MMGastroCareindia  2 роки тому

      ട്യൂമർ മുന്നേ ഉണ്ടായിരുന്നിരിക്കാം

    • @remyamohan4371
      @remyamohan4371 2 роки тому

      ഓപ്പറേഷന് 2 മാസം മുൻപ് mri എടുത്തു അതിൽ ഇല്ലാരുന്നു

    • @sofiyasofiya9366
      @sofiyasofiya9366 2 роки тому +1

      Epol angana und

    • @remyamohan4371
      @remyamohan4371 2 роки тому

      Chemo start cheithu. Operation cheyyannu paranju

    • @venomgamer4395
      @venomgamer4395 2 роки тому

      @@remyamohan4371 wipple procedure aano cheyyunne pls reply

  • @hamsakutty1338
    @hamsakutty1338 Рік тому +1

    🎉

  • @deepakrkb3853
    @deepakrkb3853 6 місяців тому

    stage 2 പാൻക്രിയാറ്റിക് cancer whipple surgery മാത്രം മതി ആകുമോ അതോ chemo എടുക്കേണ്ടി വരുമോ

  • @starboy4298
    @starboy4298 Рік тому

    Vayaril thodan pattunnillaaa food kazhkumbam thanne omet cheyunnu back pain, endhenkilum food kazhkumbam bhyankara pain 😪

    • @MMGastroCareindia
      @MMGastroCareindia  Рік тому

      പരിശോധന നടത്തി നോക്കേണ്ടി വരും

  • @farhanafaru1948
    @farhanafaru1948 25 днів тому

    Dr enikk pancreasil cyst undayirunnu aadyam 1mm aayirunnu ippo ath koodi multiple cyst vannu 4.9 mm valuppamulla cyst pancreasinte headilum bodyilum taililum und ith kuzhappamullathaano?

    • @MMGastroCareindia
      @MMGastroCareindia  19 днів тому

      കേട്ടിട്ട് തീര്‍ച്ചയായും complete ടെസ്റ്റുകളും ചെയ്യേണ്ടി വരും എന്ന് തോന്നുന്നു

    • @farhanafaru1948
      @farhanafaru1948 19 днів тому

      @@MMGastroCareindia ellaa testukalum cheythu ippo observation cheyyam ennaan paranjath

    • @farhanafaru1948
      @farhanafaru1948 19 днів тому

      @@MMGastroCareindia enikk age 19 aan appo ingane pancreasil varumo

  • @razeenanr1021
    @razeenanr1021 2 роки тому +1

    Pancries remove cheyan patto sir

  • @anilkannancodu8455
    @anilkannancodu8455 Рік тому +1

    Sir ente pancreas remove cheythitt 5 varsham aayi.. Randu divasam munp test cheythappol value 8.76 ennu paranju.. Ith kooduthal aano sir..

    • @rajeeshpm5102
      @rajeeshpm5102 3 місяці тому

      Insulin edukkunnundo......food ellam kazhikarundo

  • @nishasibi2154
    @nishasibi2154 3 роки тому

    Sir enthu kazhichalum apol bathroom ponam. Weight 35 kg ollu 45 age onde

  • @ammu3579
    @ammu3579 3 роки тому +1

    sir,my father had pancreatic cancer. I m 20 now. what should i do in order to prevent this?

    • @MMGastroCareindia
      @MMGastroCareindia  3 роки тому +1

      Dont smoke and.drink

    • @ammu3579
      @ammu3579 3 роки тому

      @@MMGastroCareindiamy father was a non alcoholic. sir also my father's sister was recently diagonosed with breast cancer..my father had a brother(alcoholic) who had jaundice and passed away .does all this means that our family have high risk of cancer?

    • @pranav3060
      @pranav3060 Рік тому

      @@ammu3579 how is ur father now

  • @AswaniKrishna-hu3
    @AswaniKrishna-hu3 2 роки тому +2

    ഇതു പൂർണമായും മാറില്ലേ?

  • @sofiyasofiya9366
    @sofiyasofiya9366 2 роки тому

    Sir endoscopy aduthal ariyan pattumo

  • @ashrofpmpm9851
    @ashrofpmpm9851 2 роки тому

    Plz number sir Monday can maye apoument

  • @najmunajmu9749
    @najmunajmu9749 4 роки тому +1

    Dr op time epozhan

  • @hamsakutty1338
    @hamsakutty1338 Рік тому

    🎉