എല്ലാ പിത്താശയ കല്ലുകൾക്കും ഓപ്പറേഷൻ ആവശ്യമില്ല | M&M Gastro Care India | epi-13

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 339

  • @Hafsath-ed6kq
    @Hafsath-ed6kq 10 днів тому +2

    ഞാൻ കേട്ടതിൽ എല്ലാം ഉള്ള കൊള്ളിച്ച വളരെ ഉപകാരപ്രദ മായ അറിവ് താങ്ക്യൂ sir

  • @parameswarank567
    @parameswarank567 11 місяців тому +4

    നന്ദി ഡോക്ടറെ വളരെ വിശദമായി പറഞ്ഞുതന്നു

  • @hashimmc2144
    @hashimmc2144 2 роки тому +3

    വളരെ നന്നായി വിവരിച്ചിരിക്കുന്നു. Thanks

  • @Rasheed-ti2qr
    @Rasheed-ti2qr Рік тому +1

    Valare upakaram. Sir

  • @jaganmohan415
    @jaganmohan415 2 роки тому +3

    Well explained and informative.

  • @vvprasad4280
    @vvprasad4280 3 роки тому +2

    Thank u doctor for your valuable suggestions.

  • @SuharaShameer-ei7pg
    @SuharaShameer-ei7pg Місяць тому

    Enikkum und sir

  • @rugmnindevipanicker8934
    @rugmnindevipanicker8934 3 роки тому +2

    Nice talk Dr Manoj

  • @mallumusic5351
    @mallumusic5351 Рік тому +1

    താങ്ക്സ് സർ വില ഏറിയ വിവരങ്ങൾ തന്നതിന് 🙏🙏🙏🙏🙏🙏

  • @mathewgeorge3153
    @mathewgeorge3153 Рік тому +2

    Good information

  • @esmyrajan4029
    @esmyrajan4029 6 місяців тому

    Thank you for your valuable information

  • @peethambera4474
    @peethambera4474 3 роки тому +4

    Thank you Doctor for your valuable information .You have executed very impressively .

  • @ajayantm3239
    @ajayantm3239 10 місяців тому

    GallBladder Adenomyomatosis Enthanu?

  • @nazrinnuzniyaworld6679
    @nazrinnuzniyaworld6679 Рік тому +3

    Dr enikk 21 vayasan kurach nalayi vayarinte mukalil valath bagath edakoke 5 mintokke oru vedhana shwasam valikumbo ullil ellu ntho thadaynna mathiri ... Apo mathrundavullu ... Kidakumbo ahn kooduthalum vara....

  • @annmarygeorge1938
    @annmarygeorge1938 Місяць тому

    Sir enikku scan cheythapoo gallbladder calculi spotted kandu. Size 3 mm . Onnil kooduthal ondu. Idakku pain varunnundu . Surgery cheyyano?

  • @sophiageorge9754
    @sophiageorge9754 3 роки тому +2

    Nice of you.

  • @sabnakp2638
    @sabnakp2638 9 місяців тому +2

    Ende sister nu epol und .. nalla stomach pain aanu.. 11 to 12 mm stone . Operation cheyandivarumo

  • @cherumiamma
    @cherumiamma 3 роки тому +2

    well explained in a simple and explicit way. kudos

  • @AboobackerKp-vc2bt
    @AboobackerKp-vc2bt 6 місяців тому +1

    Goodinformation

  • @chinnuchinnuz7340
    @chinnuchinnuz7340 11 днів тому

    Sir anik 2.2 mm ond medicine kyucha mrumo

  • @sobhasoman8159
    @sobhasoman8159 5 днів тому

    Sir ente husband -innu gallbladder stone undu. Size 3mm aannu. Ente husband - innu antioplast kazhinjathannu. Shardikkan thonnunnu. Vere sympotoms onnumilla. Operation vendivarummo?

  • @minnuztalk6777
    @minnuztalk6777 Рік тому +2

    എനിക്ക് gallstones ഉണ്ട് ultra ചെയ്തപോളാണ് കണ്ടുപിടിച്ചത്. എനിക്ക് എന്ന്നും തന്നെ chestnum വയറിന്റെ നടുക്കുമായിട്ട് pain വരുമാറുന്നു അത് long tym ഉണ്ടാരുന്നു. Ippo ursocol300 tablet kazhikkunnu

    • @rajeshs901
      @rajeshs901 8 місяців тому

      Ippol enganundu

    • @minnuztalk6777
      @minnuztalk6777 8 місяців тому

      @@rajeshs901 stone avide thanne und marunn kond stone pokilla pain okke pokum athre ullu

  • @chittarchittar2287
    @chittarchittar2287 Рік тому

    Good Information Sir

  • @sameeramoideen8799
    @sameeramoideen8799 6 днів тому

    എനിക്ക് ഉണ്ട്‌ ലിവർ ഫാറ്റ് കൂടുതൽ ഉണ്ട്‌ ഞാൻ തടിയില്ല എനിക്ക് ആരംഭം ആണ് എനിക്ക് 4 പ്രാവശ്യം വേദന ഉണ്ടായിട്ടുണ്ട് മഞ്ഞ പിത്തം കുറവായിരുന്നു

  • @anilk1888
    @anilk1888 2 роки тому +1

    useful video sir

  • @christukumariv6186
    @christukumariv6186 3 роки тому +3

    ഗുഡ് മെസ്സേജ്

  • @josnamani8247
    @josnamani8247 3 роки тому +2

    Thank you sir

  • @sumeershaji2282
    @sumeershaji2282 3 роки тому +5

    Sir enik pitha sanji stone und size 13.6 aaan food kazhecha gas problem und endhaan adhinulla pariharam plz rep 🙏🙏🙏

  • @nooraasajiworld9716
    @nooraasajiworld9716 3 роки тому +2

    Thq 🙏🙏🙏🙏

  • @muhammedjunaid3251
    @muhammedjunaid3251 Рік тому +1

    Sir ente per rishana..inn enk vayangara vayar vedana vannu kanichappo pithashayathil kall indnna laranje😢 operation allathe vere oru karanam kondum ith matan kayyule😢

  • @cvrcvr4286
    @cvrcvr4286 3 роки тому +1

    സൂപ്പർ സൂപ്പർ 👍

  • @ambilyponnu5953
    @ambilyponnu5953 3 роки тому +1

    Thanku doc. 🌹🌹❤️❤️❤️❤️

  • @naturelover-id9vb
    @naturelover-id9vb 9 місяців тому +2

    ഒരു നീറ്റൽ മാത്രമേ ഉള്ളു പിന്നെ നടു വേദന ഉണ്ട് സ്കാൻ ചെയ്തപ്പോൾ സ്റ്റോൺ കണ്ടു 5.5mm ഇതിന് സർജറി വേണ്ടി വരുമോ dr??

  • @HhhuhGg
    @HhhuhGg 5 років тому +4

    Thankyou sir പിത്താശയ കല്ലിനെക്കുറിച്ച അറിവ് തന്നതിന്

  • @delmashalby1394
    @delmashalby1394 Рік тому +1

    🙏Good

  • @krishnasree7663
    @krishnasree7663 2 роки тому

    Sir
    Its really informative.

  • @sreeragpm9488
    @sreeragpm9488 11 місяців тому

    Enikke 4-7mm size stone epo scan chaydhapol kandu. Pina poyp 2.5mm size ende. Ennikku operation vendi varumo?. Pain onnum ela. Please replay me Dr.

  • @SaliniShaji-hc5qk
    @SaliniShaji-hc5qk 25 днів тому

    👌

  • @starlinejoseph2043
    @starlinejoseph2043 3 роки тому +3

    Thank You, Doctor 👍

  • @habeebas4016
    @habeebas4016 Рік тому

    Good infermation

  • @majidreamy7639
    @majidreamy7639 Рік тому +1

    Sir എനിക്ക് pregnancy timil 8 month ൽ first ഇങ്ങനെ ഒരു വേദന വന്നു, അന്നേരം usg ചെയ്തതാണ്, but അതിൽ ഒന്നും കണ്ടില്ല... അത് എന്ത്‌ കൊണ്ടായിരിക്കും പിന്നെ after delivery scan ചെയ്തപ്പോ ആണ് കണ്ടത്,... LFT ചെയ്തു അതിൽ ചില variation കണ്ടിരുന്നു bilurubin and sgot, sgpt then mrcp ചെയ്തു, അതിൽ കുഴപ്പം ഒന്നും ഇല്ല ന്ന് പറഞ്ഞു അപ്പൊ surgery ആവശ്യം ആയി വരുമോ? Pls rply sir

  • @rnisheed
    @rnisheed 3 роки тому

    Thanks a lot 🙏

  • @shajirashameer166
    @shajirashameer166 2 роки тому +4

    Dr edhu sargery alladhe vere maargam ille stone povaane enikku14 size valiya pain illa ennalum problem aanu alle

  • @sofiyasofiya9366
    @sofiyasofiya9366 2 роки тому +2

    Sir anik vazaru vadhana undaie .ultra sound scan chaiethu .lft chaiethu normal aanu
    .ee vadhana pancreas stone kondarikumo

  • @SumaSunil-py4jv
    @SumaSunil-py4jv 3 місяці тому

    Sir.oru doubt പറഞ്ഞു തരുമോ🙏

  • @muhammedaliv.p8786
    @muhammedaliv.p8786 Рік тому

    സർ എനിക്ക് പിതാസഞ്ചിയിൽ 12mm calculi noted galblader luminal ennan kanunnath sareerika bidhimuttukal illa operation vendi varumo

  • @baburajpv4372
    @baburajpv4372 2 роки тому +3

    I would like to express my wholehearted thanks to this great Doctor who treated me from various gastro issues and finally removing my gallbladder..in right time right decision.The real Dhanwanthari..Thanks a lot Sir for your kind care that confidence that you extended for me.

    • @thajjuthajmi7350
      @thajjuthajmi7350 Рік тому

      Sir enik sir parnjedh polathanne edkedk pain varunnu korach kazinj maarunnu food okke nalla reethiyil kazikkan pattunnund vishappund vayaril onnullathe timel nAlle vedhanayund dr kanichapol cholelithiasis und enn parnju 4mm treat edthu ipo one week aai vedhana edkedk varunnund idhin surgery cheyendi varuvoo alla treatmentl thanne korayuvoo …..please reply sir

    • @MMGastroCareindia
      @MMGastroCareindia  6 місяців тому

      Needs evaluation before surgery

  • @majik.meeran9705
    @majik.meeran9705 11 місяців тому +1

    Sir ente 6 month old babykk gall bladder stone 7 mm und. Surgery cheyyendi verumo

  • @aaradhyaachu9479
    @aaradhyaachu9479 Рік тому +1

    Enikku bhudhimuttu onnum ella apple kazhikkamo

  • @ShazinZahan-dg7si
    @ShazinZahan-dg7si 11 місяців тому +2

    എനിക് 9 വർഷം ആയി പിത്തസഞ്ചി റിമൂവ് ആക്കിയിട്ട്. അതിനു ശേഷം പൊക്കിൾ ഹെർണിയാവന്നു സർജറി ചെയ്തു പിന്നെ ഹിറ്റ്നാസ് ഹെർണിയ വന്നു അതും സർജറി കഴിഞ്ഞു.. Dr മണിവർണ്ണൻ കോയിൽ ഹോസ്പിറ്റൽ കണ്ണൂരിൽ നിന്ന് ചെയ്തു. പിത്തസഞ്ചി ഇല്ലാത്തതുകൊണ്ടാണോ ഇത്രയും ബുദ്ധിമുട്ട് റിപ്ലൈ തരോ സാർ

  • @keralasouq
    @keralasouq 2 роки тому +39

    എന്റെ അറിവിൽ പിത്ത സഞ്ചി നീക്കം ചെയ്തത് കാരണം പല ശാരീരിക അവശതകളും അനുഭവിക്കുന്നവരാണ് സർജറി ചെയ്തവരെല്ലാം... ഒരാൾ പോലും ചെയ്തത് നന്നായി എന്ന് പറഞ്ഞു കേട്ടിട്ടില്ല

    • @gayathri-to2qw
      @gayathri-to2qw Рік тому +5

      സത്യം എനിക്കും നീക്കം ചെയ്തത് ആണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നു 😭

    • @irfanrastam2815
      @irfanrastam2815 Рік тому +3

      എന്തൊക്കെയാണ് ബുദ്ധിമുട്ടുകൾ, pls replay

    • @gayathri-to2qw
      @gayathri-to2qw Рік тому +3

      @@irfanrastam2815 gys problem komd vallatha budhimutukal varum... Vayar vedhana... Shardi.. Malabandham etc..

    • @vibinfrancis6943
      @vibinfrancis6943 Рік тому +2

      Evuda surgery cheythe

    • @slovaktechnology1204
      @slovaktechnology1204 Рік тому +1

      Homeo medicine undo?

  • @nafiasharaf5153
    @nafiasharaf5153 5 років тому +6

    Dr ullath kondaan njn ippo ullath 🙂🙂

    • @MMGastroCareindia
      @MMGastroCareindia  5 років тому +2

      🙏💐❤️

    • @nafiasharaf5153
      @nafiasharaf5153 5 років тому +1

      Linfoma aayirunnu enikk. Idh alla. marichu enna nilayil ethiyatha. Dr aayirunnu enne nokkiyath. Ippo happy aayi irikunnu🙂🙂🙂😊😊

  • @venusvenus2861
    @venusvenus2861 11 місяців тому +1

    4 mm size 2 stones with no pain...gall bladder remove cheyano

    • @IzoozWorld-n7w
      @IzoozWorld-n7w 2 місяці тому

      നിങ്ങളുടെ എന്താ ചെയ്തത്

    • @IzoozWorld-n7w
      @IzoozWorld-n7w 2 місяці тому

      Enikkum 4.8mm und😢 innod സർജനെ കാണിക്കാൻ paranju

  • @bushrakt502
    @bushrakt502 3 роки тому +2

    Dr, Onnilathikam stones und. 6,8mm und medicine kaechal maarumo?

  • @babuk1596
    @babuk1596 Рік тому +2

    ചില മരുന്നുകൾ പീത്താശയക്കല്ല് ഉണ്ടാകാൻ ഇടയാക്കുമോ?

  • @jasnaky6941
    @jasnaky6941 Рік тому +2

    പിത്ത സഞ്ചി സർജറി കഴിഞ്ഞ് 20 വർഷം ആയി വീണ്ടും വേദന വരുന്നു എന്താ ചെയ്യണ്ടെ Sir

  • @bushrakt502
    @bushrakt502 3 роки тому +1

    Faatiliverum pittasanjiyil stonum und. Onniladikam stones und 6,8 mm

  • @sunumathew5883
    @sunumathew5883 5 років тому +3

    Dear dr.acute pancreatitis. Psyudosis collects. Ethinekurich oru episode cheyyamo...thanks

    • @MMGastroCareindia
      @MMGastroCareindia  5 років тому +1

      Yes definitely. We will soon do it.

    • @sunumathew5883
      @sunumathew5883 5 років тому

      india sir.acute necrotizing pancreatitis. Psyudosis collection.want to know about.more..I'm suffering....thanks

    • @MMGastroCareindia
      @MMGastroCareindia  5 років тому

      Don't worry. send me the CT scan report

    • @MMGastroCareindia
      @MMGastroCareindia  5 років тому

      Sorry for the delayed reply

    • @sunumathew5883
      @sunumathew5883 5 років тому

      @@MMGastroCareindia no reports yet...now diabetics...

  • @minnuztalk6777
    @minnuztalk6777 Рік тому +1

    Dr enik 6mm valippamulla oru stone und URSOCOL300 tablets kazhikunnu ath oru 2yrs kazhiknm enn parayunnu ippo 5months aayi kazhichu thudagiyit idaik pain undayittilla but innale pain undayi ee medicine eduthal stone alinju pokumo atho surgery vendi varumo

    • @MMGastroCareindia
      @MMGastroCareindia  Рік тому

      Stone alinju pokilla. Oru scan edukkamo

    • @minnuztalk6777
      @minnuztalk6777 11 місяців тому

      @@MMGastroCareindia Nale veendum pokunond scanningnu medicine eduthittum pain und innaleyum poyi injection eduthu 5month mumb scan cheithapol 6.9mm stoneum grade 1 fatty liverum undarunnu

    • @minnuztalk6777
      @minnuztalk6777 11 місяців тому

      @@MMGastroCareindia Dr u r right stone അലിഞ്ഞു പോയില്ല മാത്രമല്ല size കൂടി

    • @sanhasahshad1664
      @sanhasahshad1664 11 місяців тому

      ​@@minnuztalk6777പച്ചമരുന്ന് or ആയുർവേദം ഒന്ന് try ചെയ്ത് നോക്കു എനിക്ക്12mm ഉണ്ടായിരുന്നു 1ഇയർ രണ്ടും try ചെയ്തു 3മോന്ത്‌ മുമ്പ് സ്കാൻ cheithappol3.7mm ഇപ്പോഴും ചെറിയ പൈൻ ഉണ്ട് ടാബ് continue cheyyunnu

    • @Tastytaleskitchen123
      @Tastytaleskitchen123 5 місяців тому

      ​@@minnuztalk6777ennit surgery cheydho

  • @AsifacpAsifa
    @AsifacpAsifa Рік тому

    Pregnancy time medicine use cheyan pattumo?

  • @dayanasijo5461
    @dayanasijo5461 3 місяці тому +1

    11cm und kallu operation chyno?ipo nala vayru vedna und

  • @rayacreations4960
    @rayacreations4960 4 місяці тому +1

    Nink 13mm gall bladder il stone ind doctor an consult chytappol surgery chyn paranju. Vere oru opinion choychappol surgery nallathalla ennuoke ahnne parayunnathu.Appo njn surgery chyaano vendayo

  • @aswathyanandhuachu9977
    @aswathyanandhuachu9977 Рік тому +1

    Sir enikku ithupole gas vedhana anennu vechu 2days gas nu marunnu cheythu, but vedana kurayathe irunnappol scan eduthu blood test cheythu, apol bilurubin und 22 und, scan il pitha sanjiyil cheriya kallu und. Urin red colour anu. Dr paranju endoscopy cheythu kallu neekkam cheyyam ennu. Enda sir margam. Pls replay

  • @harshidasininoufal7782
    @harshidasininoufal7782 3 роки тому +2

    Gall bladder microlithiasis enthan condition?

  • @libujoshma9247
    @libujoshma9247 Рік тому

    സർ എന്റെ വൈഫ്‌ ഡെലിവറി കഴിഞ്ഞു 1mnth aayi innu ഡോക്ടർ കണ്ടു സ്കാൻ ചെയിതു സ്റ്റോൺ. ഉണ്ട് സർജറി ഇല്ല ഇരിക്കാൻ എന്താ ആണ് വഴി

  • @pnjayakrishnan
    @pnjayakrishnan 2 роки тому +1

    WELL SAID, THANK YOU

  • @shinanz4704
    @shinanz4704 Рік тому +1

    Ente husin 12mm und.. Operation aan parayunath.... Dr ithinte detail onn paranju tharumo

    • @shifanasrin9614
      @shifanasrin9614 6 місяців тому

      Andayi pitha sanji kalano

    • @shinanz4704
      @shinanz4704 6 місяців тому

      @@shifanasrin9614 aah.... Remove cheithu...

  • @athiraps656
    @athiraps656 Рік тому

    doctor enik 2-3 mm stones anu ullath multiple stones enn parayunnund reportil. Idakidak nalla pain indavunnund.ithinu surgery avasyam indo?ipo homeopathy treatmentil pokukayanu cheyunnath

  • @abdulrahiman415
    @abdulrahiman415 Рік тому +1

    Dr എനിക്ക് 11mm കല്ല് ഉണ്ട് എന്ന് scan reportൽ കാണുന്നു അത് surgery ഇല്ലാതെ medicine കൊണ്ട് മാറ്റാൻ കഴിയുമോ

  • @krishnapriyAjeesh
    @krishnapriyAjeesh 3 роки тому +2

    Helw dr..njan praganant anu..first scan cheythappol pithasanjiyil cheruthayit cheli undenn paranju ath endhelum ippozhathe avasthayil problem undavumo pedikendathundo.. delivery kazhinj surgene kanikan paranjitund

  • @saleemnv4481
    @saleemnv4481 Рік тому +4

    ഉപയോഗമില്ലാത്ത ഒരു പാർട്ട് ഉള്ളിൽ ഉണ്ടാവുമോ ..?മനുഷ്യന്റെ അറിവിന് മുകളിൽ ഉള്ളതാവും ....കുറെ കഴിയുമ്പോൾ അറിവ് വരും ....🙏

  • @vaishnavigirish5969
    @vaishnavigirish5969 3 роки тому +2

    Hi sir, sirine online consult cheyyan pattumo

  • @mallugamer1421
    @mallugamer1421 3 роки тому +2

    Sir..enikk 17mm stone und...epol nalla naduvedhana und..ete stone ullat kondano..gasinte problem edak undakarund...operation athyavashyamano..pls replay..

  • @molammajohn2381
    @molammajohn2381 Рік тому +2

    Sir, eppo total expensive athra varum, please reply

  • @mahra4067
    @mahra4067 6 місяців тому +1

    Enikk 2.5cm stone und ..backilk vedana und ..gas problem und ...stone podich kalaynjude

    • @MMGastroCareindia
      @MMGastroCareindia  6 місяців тому

      No. Surgery is needed

    • @shaisha1306
      @shaisha1306 4 місяці тому

      Nthaayiiiii. Same

    • @mahra4067
      @mahra4067 4 місяці тому

      @@shaisha1306 enikk pettenn pain koodi ..gastro surgeon ne kaanikkanam nn paranjappol trissur Daya hospitalil arun kumar Dre kaanichu ...stone tubil irangittund ENDOSCOPY cheyth edukkanam enn paranju pettenn ERCP cheythu..but stone valuthanu edukkaan kittunnilla enn paranju...2 weeks kazhinju ONNUkoode ERCP CHEYYANAM KOODE GALLBLADDER REMOVE CHEYYUNNA SURGERY KOODI CHEYYAM ENN PARANJU... FIRST TIME ERCP CHEYTHAPPO 80000 KODUTHU ...INI ONNE KAAL LAKSHAM KOND randum koodi cheyyan varaan paranju...1 week kazhnj scanning edth poyinokki ..kaaranm 1 week njan sujoku treatment cheythirunnu. Tubile stone nu cheriya maatam undaayrunnu ...podinj povaan thudangiyirunnu...ath avare kaanichappol avar paranju appol edukkan eluppamaayi nnn ... surgery kk cash kond varaan PARANJU...njan pinne poyilla
      Karanam sujoku treatment cheyth tharunnavar paranju 2 weeks kond ath poornamaayum nammukk kalayaam ..no surgery needed..ath cheyth nokkitt poykoode nn ... ippozhum ath cheyth kondirikkaanu....nalla maatamund ippo 3 weeks kazhinju ...ee Monday scanning cheyth nokkanm

    • @mahra4067
      @mahra4067 4 місяці тому

      Paranjappo story pole aayi lleee...😊but ithu kond anubhavichavarkk oru reply kk wait cheyth irikkaavum nn ariya athaa details paranjath

  • @jessythomas7539
    @jessythomas7539 Рік тому +1

    1yr kuttiku gallbladder ston enthu chayyum

    • @MMGastroCareindia
      @MMGastroCareindia  Рік тому

      Detailed work up ചെയ്യണം..നല്ല ഒരു ചൈൽഡ് സ്പെഷലിസ്റ്റ് consult ചെയ്യൂ

    • @karthika9264
      @karthika9264 Рік тому

      Enthu cheythu ?

  • @musicbytes10
    @musicbytes10 7 місяців тому +1

    Sir my friend has got hydrocephalus and last year he had splenomegaly with jaundice and got a splenectomy. He has gall stones but doctors say its complicated to perform a gall bladder removal surgery now. He is experiencing acute pain and vomiting. Currently there are no medicines given. Can these gall stones be controlled naturally?

  • @ponnusworld8262
    @ponnusworld8262 Рік тому +2

    Dr,ഞാൻ 7 month പ്രെഗ്നന്റ് ആണ്. വേദന സഹിക്കാൻ പറ്റാതെ ആയപ്പോൾ സ്കാനിംഗ് ചെയ്തപ്പോൾ ആണ് കല്ല് ഉള്ളത് അറിഞ്ഞത്.20 കല്ല് ഉണ്ട് ന്ന് ആണ് പറഞ്ഞത്. അത് പഴുതിട്ടും ഉണ്ട്. ഇത് മരുന്ന് കുടിച്ചാൽ മാറുമോ. ഓപ്പറേഷൻ വേണ്ടി വരുമോ

    • @meenavipin985
      @meenavipin985 Рік тому

      Doctor enth paranju? Enik 8 th month il vannu, thn delivery kazinju surgery cheytu

    • @rajeenarasvin9306
      @rajeenarasvin9306 Рік тому

      Enthaayi

    • @vijeshav6324
      @vijeshav6324 Рік тому

      Surgery cheytho

    • @ponnusworld8262
      @ponnusworld8262 Рік тому

      @@vijeshav6324 no, ഹോമിയോ മരുന്ന് കുടിച്ചു പിന്നെ വേദന വന്നിട്ടില്ല.

    • @ponnusworld8262
      @ponnusworld8262 Рік тому

      @@meenavipin985 ഹോമിയോ മരുന്ന് കുടിച്ചു, പിന്നെ വേദന വന്നിട്ടില്ല,

  • @semeeranabeel5023
    @semeeranabeel5023 3 роки тому +2

    sir ente molkk 10 vayass
    avalkk pitha sajiyil veekkam kandu
    endha kaaranam?

  • @muhammedaliv.p8786
    @muhammedaliv.p8786 Рік тому +2

    Enik 3masathinidayil 2thawana scaning cheidhu utress sambanthamaya karyathin but appol onnum gallblader ston kandilla pinned mri eduthappol gallblader ston 12mm enn enik bidhimuttukal illa thaniye marumo idhin marunn vallathum undoo

  • @subhashambadi8519
    @subhashambadi8519 10 місяців тому +1

    എനിക്ക് by birth ബില്റൂബിൻ 5-6 ആണ് ഉണ്ടാകുന്നത് കഴിഞ്ഞു വർഷം എലിപ്പനി വന്നു ടെസ്റ്റ്‌ ചെയ്തപ്പോൾ 11mm kallum multtipil എന്നും നോട്ട് ചെയ്തു. ഇപ്പോളും L. F
    . T. Test നടത്തി നോക്കി ആ dr. ഗ്യാസ്ട്രോ dr. കാണാൻ പറഞ്ഞു കണ്ടപ്പോൾ പിത്തസഞ്ചി റിമൂവ് ചെയ്യാൻ പറഞ്ഞു അത് കൊണ്ടു by birth ഉള്ള ബില്റൂബിൻ കുറയോ?

  • @hari479555
    @hari479555 3 роки тому +4

    Sir, ee laparoscopic surgery ku approximate expense ethraaakum? Pls reply

  • @nandugovat
    @nandugovat Рік тому +1

    🙏🏻

  • @learnnewwitharya
    @learnnewwitharya 3 роки тому +1

    Sir gallbladder polyp 2mm abdomen scan il kandu.medicibe eduth eth churukan pato. Ent treatment an 2mm gallbladder polyp n vendat

    • @ajilarswathy2779
      @ajilarswathy2779 2 роки тому

      Eniku und scan cheythapol kandu enthenkilum budhimutt undo

    • @Asru186
      @Asru186 Рік тому

      Polyp enu medicen undo?

    • @hasnarinshad2366
      @hasnarinshad2366 9 місяців тому

      ​@@Asru186polyps mariyo

  • @jamshinamolu6254
    @jamshinamolu6254 4 роки тому +2

    Gall stone 4 mm anh size... Bt dr non veg kazhichal nalla pain und... Sahikan pattatha reediyil... Entha cheyendath

    • @MMGastroCareindia
      @MMGastroCareindia  4 роки тому

      പിത്ത സഞ്ഞ് എടുത്തു മാറ്റണം

    • @jamshinamolu6254
      @jamshinamolu6254 4 роки тому +1

      @@MMGastroCareindia vere vazhiyonum elle dr...

    • @rajeenarasvin9306
      @rajeenarasvin9306 Рік тому

      ​@@jamshinamolu6254enthaayi ipo

  • @shymashyma7213
    @shymashyma7213 2 роки тому +1

    Thanku sir

  • @saleemnv4481
    @saleemnv4481 Рік тому +1

    ടോൺസിലൈറ്റിസ് ഓപ്പറേഷൻ ചെയ്തവർ പിന്നീട് ബുദ്ധിമുട്ടു അനുഭവിക്കുന്നത് പോലെ ..🙏

  • @shakkeera5938
    @shakkeera5938 Рік тому +1

    Enikk വന്നിട്ടുണ്ട് അസഹ്യമായ വേദന പിത്തക്കുഴലിൽ തടസ്സം വന്ന് കോംബ്ലിക്കേഷൻ ഉണ്ടായി... 😞😞സർജറി ചെയ്തിട്ടില്ല ഒരു സ്റ്റഡ് വെച്ചിട്ടുണ്ട് പിതക്കുഴലിൽ

  • @jollyrichard3427
    @jollyrichard3427 4 місяці тому +1

    ഡോക്ടർ എനിക്ക് 5വർഷമായി ഞാൻ മരുന്ന് കഴിക്കുന്നു നിറച്ചു കല്ലാണ്.... ഓപ്പറേഴാൻ എനിക്ക് പേടി ആണ്.. ഞാൻ എന്ത് ചെയ്യും

    • @MMGastroCareindia
      @MMGastroCareindia  4 місяці тому

      Keyhole ചെയ്താല്‍ ഒരു വേദനയും ഇല്ലാതെ മാറ്റാം

  • @umeshkumarYoGi
    @umeshkumarYoGi 3 роки тому +2

    Doctor 3.7mm nte oru cheriya kallund. Gall bladder cleansing loodeyo marunniloodeyo maarumo.

  • @keerthiskumar4633
    @keerthiskumar4633 3 роки тому +1

    Enik scan cheythappol 1 kallu undu pithashayathil. Vere pain onnumilla.Ath surgery cheyyendathundo njn married aye ullu kuttikal undakunnenu thadasamundakko.

    • @MMGastroCareindia
      @MMGastroCareindia  3 роки тому

      പിത്തസഞ്ഞി എടുത്തു മാറ്റി കുട്ടികൾക്ക് ട്രൈ ചെയ്യുന്നത് ആണ് നല്ലത്

  • @sumayyaakbar5160
    @sumayyaakbar5160 2 роки тому +2

    Sir gall stones 2*1.2size und athinu surgery veno

  • @kelukutynair4308
    @kelukutynair4308 2 роки тому +5

    വായിൽ കയ്പ് തോന്നുത് എന്തുകൊണ്ട്

  • @shajahanvaippankattil7927
    @shajahanvaippankattil7927 Рік тому +2

    9 വർഷം മുൻബ് സകാൻ ചെയ്തപ്പോൾ പിത്തസഞ്ചിയിൽ കല്ല് കണ്ടു ഇപ്പോൾ 2 cm വലുപ്പമുണ്ട് ഇത് വരേയും ഒരു വേദനയോ ഒന്നുമില്ല ശാരീരികമായി ഒരു ബുദ്ധിമുട്ടുമില്ല ഒപ്പറേഷൻ ആവശ്യമാണോ?

    • @ayisha9647
      @ayisha9647 Рік тому

      ഇത് തന്നെയാണ് എന്റെയും പ്രശ്നം 8വർഷം ആയി പിതസഞ്ചിയിൽ കല്ലുണ്ടെന്ന് പറഞ്ഞിട്ട് 20mm

    • @ayisha9647
      @ayisha9647 Рік тому

      ബുദ്ധിമുട്ട് ഒന്നും ഇല്ല സർജറി ആവിശ്യം ഉണ്ടോ

    • @anju______
      @anju______ 11 місяців тому

      Cheytho?

    • @sharafukp622
      @sharafukp622 6 місяців тому

      സർജറി ച്യ്തോ ഇപ്പോൾ വേദന ഉണ്ടോ ​@@ayisha9647

  • @shamsudheen243
    @shamsudheen243 3 роки тому +2

    Yenik onnil adhikam kallukal und yennu paranju 7,4 mm surgery veno pls

  • @radhikaradhu7300
    @radhikaradhu7300 3 роки тому +6

    Enik gall blader stone ond 12mm anu, ithinu treatment veno, enthelum kuzhappam ondakumo bhaviyil. Pls reply

    • @shabeercbt
      @shabeercbt 2 роки тому +1

      Ente wifine 6 mm kall aayirunnu surgery suggest cheythittind.futuril marakamaya rogangalkk karanamayekkam ath kond surgery cheyyanan ennaan docter paranjath

    • @shabeercbt
      @shabeercbt 2 роки тому +1

      Ningal surgery cheytho??

    • @rm10theocean31
      @rm10theocean31 2 роки тому +2

      @@shabeercbt shabeer prasavathin shesham aano ithu vannath.

    • @muhammedhishamkk6446
      @muhammedhishamkk6446 2 роки тому

      @@shabeercbt സർജറി cheytho

    • @rajeenarasvin9306
      @rajeenarasvin9306 Рік тому

      ​@@shabeercbtenthaayi surgery cheyitho

  • @annemary3723
    @annemary3723 Рік тому +1

    Dr enikku cancer anu ippolgall bladder il 12mm ston undu njan enthu cheyanam please reply

  • @blessyjiby8563
    @blessyjiby8563 2 роки тому +1

    Dr eantte husbandne 10 mm ulla stone und nalla vedhanaumund eantha cheyyendathu

  • @sajnachinna3064
    @sajnachinna3064 3 роки тому +4

    Sir my gallbladder is normally distended with 3 calculi of 9.8mm,11 mm and 10 mm and a calculus of 9.8 mm noted in the neck region will i need operation? Sir please reply!

  • @realpro4917
    @realpro4917 3 роки тому +1

    Sir
    എനിക്ക് ഉണ്ട് after സിസേറിയൻ, പ്രസവം നിർത്തിയത് ഒരുമിച്ച് ആണ് ചെയ്യ്ത്, അതിനു seham ഇങ്ങനെ pain ഉണ്ടായി, പനി ഇല്ല സ്കാൻ ചെയ്യ്തത്തോപ്പോൾ കണ്ടെത്തി, ഇപ്പോൾ മെഡിസിൻ എടുക്കുന്നു

    • @MMGastroCareindia
      @MMGastroCareindia  3 роки тому +1

      മരുന്ന് കൊണ്ട് കാര്യം ഇല്ല. ഓപ്പറേഷൻ ചെയ്യേണ്ടി വരും

    • @POP-ud6ie
      @POP-ud6ie 2 роки тому

      Endh medicinaan edukunnadh please reply me

    • @rajeenarasvin9306
      @rajeenarasvin9306 Рік тому

      @@MMGastroCareindia dr antibiocts kazhikunu.ennitanu 3month kazhije operation.pitha sanji pottipokumo dr